No video

വിരുന്നുകാരെ ഞെട്ടിക്കാൻ 9കിടിലൻ പലഹാരം/EasyPizza/Burger/Iftar Special/Chicken Recipe|Evening Snacks

  Рет қаралды 1,150,187

Irfana shamsheer

Irfana shamsheer

Күн бұрын

വിരുന്നുകാരെ ഞെട്ടിക്കാൻ 4 കിടിലൻ പലഹാരം / Ramadan/Iftar Special Recipe/Chicken Recipel Iftar Snacks
ingredients :
#Irfanashamsheer #snacksrecipemalayalam #snack #easy #foodrecipe #malayalamrecipe #iftar2022
#iftarrecipe
#ramadanspecial
റമദാൻ സ്നാക്സ്
Ramadan snacks
Iftar special snacks
chicken roll
easy Ramadan recipes
chicken recipe
iftar
iftar snacks
snacks recipes
chickeiftar recipes
chicken pocke
pocket roll
chicken pocket roll recipe chicken roll
iftar recipes
ramadan recipes
ramadan snacks
snacks
instant snacks
instant roll
easy snacks
easy chicken roll
ramadan easy recipes
easy recipes
chicken
meat roll
meat reicpes
Ifthar special recipes in malayalam
iftar special malayalam
Iftar special 2021
Iftar special
Kannur special food items
Iftar special recipes
Kannur food recipes
Nombuthura special recipes malayalam
Iftar special drinks
Ramadan special recipes in malayalam
Iftar special snacks Iftar special juice
Nombuthura snacks recipes
Iftar special drink malayalam
Ifthar snacks recipes malayalam Iftar snacks recipes malayalam
Evening snacks recipes in malayalam
Chicken snacks
Breakfast recipes in malayalam Chicken snacks
recipes
New snack recipes malayalam Dinner recipes in
malayalam
Easy snacks for iftar
Easy snacks for iftar in malayalam
Easy iftar recipes
Easy iftar recipes malayalam
Ramadan special food
Ramadan items
Ifthar recipes in malayalam
Easy snacks recipes malayalam Simple snacks
malayalam
Nalumani palaharam
Kannur recipes
Kannur special snacks recipes
Malabar food recipes channel
Malabar special food items
Kannur special breakfast recipes
Malabar snacks malayalam
Malabar snacks recipes in malayalam Thalassery
special food recipes
Kannur special snacks
Easy recipes malayalam
Kannur snacks malayalam
ramadan recipes
ramzan special recipes
nombuthura recipes malayalam
ramadan special recipes
ifthar spcl recipes in malayalam
iftar recipes
nomb special recipes in malayalam
iftar recipes malayalam
ramadan recipes malayalam ramadan special
recipes malavalam
ramzan special recipes malayalam
iftar snacks recipes malayalam ramadan snacks
recipes malayalam
snacks recipe
ramadan snacks recipes
snacks recipes malayalam
ramadan special recipes in malayalam
nombuthura special
palaharam recipe in malayalam ramadan snacks.
recipes in malayalam
ifthar specials
ramadan special snacks malayalam ramadan spl recipe malayalam Ramadan special
recipes malayalam
Ifthar special recipes malayalam
Nombuthura vibhavangal
Malayalam
Malabar food
Ifthar snacks
Ramadan snacks
Kannur special food recipes
Evening snacks recipes in malayalam
Cooking recipes
How to make snacks
Easy snacks
nombuthura special recipes in malayalam
nombuthura special recipes in malayalam
ramalan special
ramadan special recipes 2021 malayalam food recipes malayalam easy iftar recipes in
malayalam
iftar snacks
simple iftar recipes in malayalam iftar recipes in
malayalam
ramzan special
ramzan recipe malayalam
ramzan special recipes malayalam
iftar special
ramadan snacks
ramadan easy recipes in malayalam
easy ramadan recipes ramalan special food
malayalamn
ramalan recipe in malayalam
ramzan special recipes in malayalam.
ramadan special snacks
iftar special snacks recipes in malayalam
ramadan recipes for iftar
ramadan special
food recipes
recipe malayalam
iftar recipes
snacks recipes
easy ramadan recipes,
Tamatant special 1000 malayalaLTILE ramadan
recipe in malayalam
ramzan special recipes in malayalam
ramzan special recipes in malayalam
ramadan special snacks
iftar special snacks recipes in malayalam
ramadan recipes for iftar
ramadan special
food recipes
recipe malayalam
iftar recipes
snacks recipes
easy ramadan recipes
iftar chicken recipes
chicken snacks
iftar chicken snacks
iftar chicken roll
chicken recipes
chicken easy recipes
ramadan snacks
chicken recipes
chicken easy recipes
ramadan snacks
nombuthura recipes chicken nombuthura
nombu recipes
nombu snacks chicken cake variety chicken
snacks iftar 2021
chicken recipe
iftar
iftar snacks
snacks recipes
chickeiftar recipes
chicken pocket
pocket roll
chicken pocket roll recipe chicken roll

Пікірлер: 4 400
@shihashazworld7643
@shihashazworld7643 5 ай бұрын
വിരുന്നുകാരെ നെട്ടിക്കാൻ മാത്രല്ല സ്കൂൾ കോമ്പറ്റിഷൻൽ ഷെഫ് നെയും നെട്ടിക്കാൻ കഴിഞ്ഞു കോമ്പറ്റിഷൻൽ പ്രൈസ് ഉം kitty👌❤
@thoobasaheed5126
@thoobasaheed5126 Жыл бұрын
മിതമായ സംസാരം,വൃത്തി,മോട്ടിവേഷൻ,പിന്നെ വറെറ്റി സ്നാക്ക്സും .ഇതൊക്കെ തന്നെയാണ് ഇർഫാനയുടെ വ്ളോഗിന്റെ വിജയം.
@hasnatopskitchen4717
@hasnatopskitchen4717 Жыл бұрын
നിങ്ങളുടെ സംസാരം നല്ല രസാണ് കേൾക്കാൻ, എല്ലാം നല്ല recipe anu
@asmajaseel8367
@asmajaseel8367 Жыл бұрын
ഇത്തയുടെ വീഡിയോ ഞാൻ സ്ഥിരം കാണാറുണ്ട് വീഡിയോ കാണുമ്പോൾ മടി പിടിച്ച എനിക്ക് ഒരു പോസിറ്റീവ് എനർജി kittum🥰
@suhairmuhammed1990
@suhairmuhammed1990 Жыл бұрын
ഓരോ കാര്യങ്ങളും അടുക്കും ചിട്ടയോടെയും ചെയ്യുന്ന കാര്യത്തിൽ ഇർഫാനയേ വെല്ലാൻ മാറ്റാരുമില്ല........ Masha Allah🌹🔥♥️
@thasnasathar1240
@thasnasathar1240 Жыл бұрын
Mashallah 🥰 കഷ്ടപ്പെടുന്നവർക്ക് അതിൻറെ പ്രതിഫലം കിട്ടുന്ന പറഞ്ഞത് സത്യമാണ് അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇർഫാന
@salmasalman7822
@salmasalman7822 Жыл бұрын
Assalamu alikum ഇത്ത നിങ്ങളുടെ വീഡിയോ ഈ ഇടക്ക് ആണ് കണ്ട് തുടങ്ങിയത് നിങ്ങളുടെ വീഡിയോസ് ഒരുപാട് postive എനർജിയാണ് തരുന്നത് ദീനി പരമായ കാര്യങ്ങൾ കേൾക്കാനും അതിന്റെ കൂടെ ക്ലീനിങ്ങും പാചകവും എല്ലാം കേൾക്കാം മടി പിടിച്ച് ഇരിക്കുന്ന സമയത്ത് ഇത്തായുടെ വീഡിയോസ് കാണുമ്പോൾ മടി എല്ലാം പോകും
@madeena4043
@madeena4043 Жыл бұрын
ഇത്താടെ vidios കണ്ടോണ്ടിരിക്കാൻ നല്ല രസമാണ് ഇത്താടെ സംസാരം cooking , motivation, cleaning എല്ലാം എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് സംസാരം അടിപൊളി snacks ന്റെ കാര്യം പിന്നെ double ok അല്ലേ ഇത്താടെ vedios ലുടെ ഒരുപാട് പേരുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകും ഇനിയും അല്ലഹു ഉയർച്ചയിൽ എത്തിക്കട്ടെ
@whoami-dm2wt
@whoami-dm2wt Жыл бұрын
നിങ്ങളെ അഭിനന്ദിക്കാതെ വയ്യ..അത്രക്കും കഴിവ് ഉള്ള വ്യക്തി ആണ്..I really admire you..
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️♥️🥰
@munnaarshad6053
@munnaarshad6053 Жыл бұрын
@raihuzz_yt
@raihuzz_yt 8 ай бұрын
​@@ameensaji4992u
@kalageorge6129
@kalageorge6129 Жыл бұрын
എത്ര അഭിനന്ദിച്ചാലും മതിയാവില്ല മോളെ.... ❤❤🥰🥰🥰
@shanzashafeeqkk6353
@shanzashafeeqkk6353 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമാ കണ്ണൂർ സ്നാക്ക്സ്... അങ്ങനെ യൂട്യൂബിൽ സെർച്ച്‌ ചെയ്തപ്പോഴാ ഇത്താന്റെ ചാനൽ കണ്ടത്... അന്ന് മുതൽ ഞാൻ ഇത്താന്റെ വീഡിയോസ് എല്ലാം കാണാറുണ്ടായിരുന്നു ... എനിക്ക് പാർട്ടി vlogs ആണ് കൂടുതൽ ഇഷ്ട്ടം...❤❤❤
@shemimoly8656
@shemimoly8656 Жыл бұрын
ഈ വീഡിയോ മുതലാണ് ഇർഫാനനെ അറിയുന്നത്. അന്ന് മുതൽ കണ്ടു തുടങ്ങി. Time കിട്ടുമ്പോൾ പഴയ ഓരോ വീഡിയോസും കാണും. You are great. Good sister good wife good mother.... Love you....
@shahinariyaz9322
@shahinariyaz9322 Жыл бұрын
മാഷാ അള്ളാ... 🤲🤲 എല്ലാവർക്കും ഉപകാരപ്രദമായ ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യുന്നതിന് അല്ലാഹുവിന്റെ പ്രതിഫലം നിങ്ങൾക്ക് ലഭിക്കുമാറാകട്ടെ.... 🤲🤲🤲
@raniyasajeer2764
@raniyasajeer2764 Жыл бұрын
മാഷാഅല്ലാഹ്‌ എല്ലാ റെസിപിയും കഴിക്കാൻ തോനുന്നു 😋😋😋
@Rafeeque-bd6ft
@Rafeeque-bd6ft Жыл бұрын
നല്ല അടിപൊളി നീറ്റ് & ക്ലീൻ ആയ വ്ലോഗ്സ്സിൽ ഒരാളാണ് ഇർഫാനത്ത അത്കൊണ്ട് തന്നെയാണ് വീഡിയോ കാണാൻ ഇഷ്ടവും അള്ളാഹു എന്നും ഇത് പോലെ മുമ്പോട്ട് പോകാൻ തൗഫീഖ് നൽകട്ടെ ameen
@mufeedabasheer
@mufeedabasheer Жыл бұрын
ഈ വ്ലോഗ് വന്നപ്പോഴേ കണ്ടിരുന്നു. . ഞാൻ സാധാരണ comment ഇടാറില്ല... എല്ലാ വ്ലോഗ്സും കാണും.. ഞാനും ഇപ്പൊ ഒരു ചെറിയ യൂട്യൂബർ ആണ് 😄. ഇങ്ങള് ഭയങ്കര inspiration ആണ് ഇത്താ...
@nihala-ml2lk
@nihala-ml2lk Жыл бұрын
Assalamu Alaikum. Hi i am From Mangalore and i love kerala recipes. Especially all your recipes i tried and its really tasty and everyone is loved at home. Actually i am married recently and i inspired by your cleaniness and time sense and i follow the same way of cleaning and the result everyone at my husband's home happy with my cooking and hygine. For that i really thank you for being a good motivator for me and many others. Hope you continue many more these kind of recipes. I have share your videos to my friens and family members all are in awe of your cooking skills and your recipes. May all bless you and your family in this world and hereafter. Thank you again
@shareeshareef3052
@shareeshareef3052 Жыл бұрын
ഇത്താന്റെ സംസാരം കേട്ടു കേട്ടു ഞാനിപ്പോൾ അങ്ങനെയാ സംസാരിക്കുന്നത്...ഇത്ത പറയുന്ന ഇനിപത എന്ന വാക്ക് കൂടുതൽ നാവിൽ വരുന്നത്... എനിക്കിഷ്ട്ട...
@Irfanashamsheer
@Irfanashamsheer Жыл бұрын
😃☺️🥰♥️
@sajinarasik7215
@sajinarasik7215 Жыл бұрын
@@Irfanashamsheer pinna parayum Entha paraya
@minnupdr439
@minnupdr439 Жыл бұрын
നിങ്ങളുടെ സ്നാക്സ് എല്ലാം എനിക്ക് ഇഷ്ട്ടപെട്ടു. എല്ലാം ഞാൻ ഉണ്ടാക്കാൻ ശ്രമിക്കും. Inshaallah..ഇനിയും ഇതുപോലുള്ള പുതിയ വിഭവങളുമായി ഉടനെ പ്രദീഷിക്കുന്നു.
@fathimafidauk-um7vr
@fathimafidauk-um7vr Жыл бұрын
ഇതിലെ എല്ലാ റെസിപ്പിയും ഞാൻ ഒരു പ്രാവിശ്യം ട്രൈ ചെയ്തു അടിപൊളി യാണ് ഇനി ഇത് റമദാനിൽ ഉണ്ടാക്കണം എന്ന് ഉണ്ട് ഇൻശാഅല്ലാഹ്‌ എനിക്കും ഫാമിലിക്കും ഇഷ്ടായിട്ടിണ്ട് thankyou so much
@sabisaleem6607
@sabisaleem6607 Жыл бұрын
No words to express your Talent🤍.....Mashaallah such a great role model and inspiration to everyone....Each of your Videos are too special and Motivative😍
@aneesaanee5278
@aneesaanee5278 Жыл бұрын
കാണാനും കേൾക്കാനും എന്തോരു രസം 🥰എന്തെളുപ്പം ഉള്ള റെസിപീസ്. വെറൈറ്റി ആയ ഐറ്റംസ് വളരെ ചുരുങ്ങിയ സാധങ്ങൾ കൊണ്ട് 👏👏👍🏻👍🏻
@husnanoufal131
@husnanoufal131 Жыл бұрын
മാഷാ അല്ലാഹ് ഇത്തന്റെ ദീനീ ബോധത്തോട് കൂടിയുള്ള ജീവിധ ശൈലിയുo സംസാരവും സത്യം പറഞ്ഞാൽ എന്റെ മനസ്സിന് വല്ലാത്ത സന്ദോഷം തരുന്നതാണ് ❤️
@naseefaahnas6967
@naseefaahnas6967 Жыл бұрын
Mudangathe kaanunna video aan irfanayudeth..videos kand kazhinjaal oru positive feel aann..❤
@rasiyaabu337
@rasiyaabu337 Жыл бұрын
Mashallah ഇർഫാന ഒരു സംഭവം ആണല്ലോ👌👌 ഞാൻ ഈ recepi എല്ലാം കണ്ട് അത്ഭുതപ്പെട്ട് Super😋😋🥰👍
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️♥️🥰
@Safeerasafeera9230
@Safeerasafeera9230 Жыл бұрын
Njanum
@shamilahameedh1916
@shamilahameedh1916 Жыл бұрын
Njanym
@sajiladavood2773
@sajiladavood2773 Жыл бұрын
ഇത്താനെ ഒരുപാട് ഇഷ്ട്ടാണെ സംസാരം സൂപ്പർ mashaallah
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️🥰♥️
@Ajlanmon123
@Ajlanmon123 Жыл бұрын
Masha allah❤️😍 ഏറ്റവും വൃത്തിയോടെയും ചിട്ടയോടെയും ചെയ്തു ഇർഫാന so super ഞാൻ കുറച്ചു ദിവസം ആയിട്ടുള്ളു വിഡിയോസ് കാണാൻ തുടങ്ങിയിട്ട് എനിക്കെന്തോ ഒരു positive energy feel ചെയ്തു പിന്നെ glass ടൈപ്പിലുള്ള ബോട്ടിലുകൾ ഇൻക് ഒരുപാട് ഇഷ്ട്ടായി അത് എവിടെ നിന്നാണ് വാങ്ങിയത് പറയുമോ ഞാൻ എന്തായാലും ഒരുപാട് പേർക്ക് share ചെയ്യും insha allah❤️ very useful videos thank you so much dear irfana😊💕
@shameemanisar317
@shameemanisar317 Жыл бұрын
മാഷാഅല്ലാഹ്‌ അടിപൊളി 😍 നല്ല അവദരണം.snacks ഒരു രക്ഷയുമില്ല 🥰 ഇനിയും നല്ല റെസിപി ചെയ്യാൻ അള്ളാഹു ദീർഗയുസ്സും ആരൊഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ
@SwalihaUV
@SwalihaUV Жыл бұрын
You are so inspirational, As a beginner in managing household chores , you are showing and teaching everything, literally everything morally ❤️
@shahanariyas4136
@shahanariyas4136 Жыл бұрын
I like the way u explain quran verses relating to our daily life...accidently started watching ur video but inspired by ur religious and continued watching till now.....very refreshing talk needed for home makers of these generation who feels daily chores a burden .....
@Nash-yt100k
@Nash-yt100k Жыл бұрын
Mashallah....ithade food recipes aan ippo theen meshayil ethunnad .....ellavarkkum orupaad ishttavunnundd...normal food maathrame enikkariyullooo....ithade vedio kandittan special food undakkan padichad.. beginnersn valare upakaarapoedunnu..ithakkum familikkum orupaaad nanmakal undavatte.,.aameen..
@monuneenu1794
@monuneenu1794 Жыл бұрын
നല്ല പോസിറ്റീവ് feeling തരുന്ന നല്ല motivated ആയിട്ടുള്ള vedios ആണ് ഇർഫാനത്തയുടേത് എനിക്ക് നല്ല ഇഷ്ടമാണ് 😍നല്ല presentation, ചിട്ടയായ ജീവിതം,നല്ല ഒരു വൈബ് കേട്ടോ masha Allah🥰 prayer നെ കുറിച്ചൊക്കെ ഓർമിപ്പിക്കുന്നു. മൊത്തത്തിൽ പൊളി 😊i like so much
@shareefak4770
@shareefak4770 Жыл бұрын
സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ട്ടം ആണ് 🥰day mylife വീഡിയോ ക് വെയ്റ്റിംഗ് 💕💕
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️♥️🥰
@jumanarazik6914
@jumanarazik6914 Жыл бұрын
ഇത്തയാണ് ഇപ്പൊ എന്റെ role model 😌🥰. Ingale video kaanumpo oru prathyega feel aanu ❤️✨️
@Irfanashamsheer
@Irfanashamsheer Жыл бұрын
Thank you so much☺️♥️🥰
@nuhasworld3999
@nuhasworld3999 Жыл бұрын
എനിക്കും 😊
@hafeeraheem4088
@hafeeraheem4088 Жыл бұрын
Parayan vakkukal illa adipoliyayittund inn nombayathinal ithil ninn eethenkilum oru recipe undakkamenn vijarikkunnu irfanayude vidio ellam neet and clean aan ellam nannayittund
@fabinfarsana8542
@fabinfarsana8542 Жыл бұрын
നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ മനസ്സിന് ഒരു സന്തോഷവും സമാധാനവും ആണ് നിങ്ങളെ എല്ലാവർക്കും ഒരു മാതൃകയാണ്🥰🥰🥰🥰🥰
@naseebch3954
@naseebch3954 Жыл бұрын
All your desserts are super…. Falafel, pizza, chicken popcorn, zingar burger, newabi semai, yipee നൂഡിൽസ്..(9itimes ) Super delicious.... Njan urappayum try cheyyum inshaallah....... Your presentation style is very good. Many more good itimes are preached
@marshiyariyas5807
@marshiyariyas5807 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️ നിങ്ങളുടെ വിഡിയോ എനിക്ക് ഒത്തിരി മോട്ടിവേഷൻ ആണ്
@thasnimuhammed3697
@thasnimuhammed3697 Жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ബ്ലോക്ക് പ്രത്യേകിച്ച് ഫുഡ് ഉണ്ടാക്കുന്ന കാര്യത്തിൽ എല്ലാത്തിനും അതിന്റെ തായ് നീറ്റിലാണ് ഉണ്ടാക്കുന്നത് നിങ്ങളുടെ റെസിപ്പി ഞാനും ട്രൈ ചെയ്യാറുണ്ട് എല്ലാ സ്നേഹക്കും കണ്ടപ്പോൾ തന്നെ കൊതിയാവുന്നു ഇൻഷാ അള്ളാ ഇതും ട്രൈ ചെയ്യുന്നതായിരിക്കും
@shanu1382
@shanu1382 Жыл бұрын
𝙷𝚒 𝚒𝚝𝚑𝚊......i so like it your videos ❤️ ഇത്താടെ സംസാര രീതിയും വൃത്തിയും ആണ് കൂടുതൽ ഇഷ്ട്ടം.... ഇനിയും കൂടുതൽ വീഡിയോകൾക്ക് വേണ്ടി waiting ആണ്... 🥰👍 keep going ithaa... Full of support😊😍
@sajnaashraf6967
@sajnaashraf6967 Жыл бұрын
ഇർഫു എന്തുണ്ടാക്കുബോളും എനിക്ക് തോന്നിയത് നല്ല ണം അതികം ആണ് ഉണ്ടാക്കുക്ക എന്നാണ് അങ്ങനെ തന്നെയാണ് വേണ്ടത് . വരുന്നവർക്കും വീട്ടിലുളളവർക്കും മനസ്സും വയറും നിറയെ കൊടുക്കണം .👍👍👍 ചില വീടുകളിൽ കുറച്ചെ പാത്രതിൽ കാണു . അത് കണ്ടാൽ വരുന്നവർക്ക് നല്ലപോലെ കഴിക്കാൻ കഴിയില്ല . നമൾ കഴിച്ചാൽ ആ വീട്ടിലുള്ളവർ പിന്നീട് ഉണ്ടാവുമോ ( മക്കൾക്ക് ) എന്നൊക്കെ കരുതി . ഞാൻ ഇർഫൂനെ പോലെയാ എനിക്ക് ന്നല്ലണം അതികം ആയിട്ട് ഉണ്ടാക്കണം🥰🥰
@Sinu940
@Sinu940 20 күн бұрын
Me too
@murshishihab2593
@murshishihab2593 Жыл бұрын
Mashaallah ☺️☺️ പറയാൻ വാക്കുകളില്ല Oru മടിയും കൂടാതെ സന്തോഷത്തോടെ ചെയ്യുന്നത് കാണുമ്പോ തന്നെ മനസ്സിന് ഭയങ്കര happiness ആണ് ☺️☺️👍🏻
@ruhailamuthooz5171
@ruhailamuthooz5171 Жыл бұрын
സൂപ്പർ സംസാരം അടിപൊളി എന്താറിയ 😄അത് കേൾക്കാൻ ഇഷ്ട്ടം ആണ് 👌😍 റെസിപ്പി ഒന്നും പറയാനില്ല 🌹🌹
@najathamian1956
@najathamian1956 Жыл бұрын
You are such a clean & good person...your cooking looks neat&tidy...the way you keep your house is inspiring...mashallah...allah gives you all the blessing
@shaheedhanoufal3601
@shaheedhanoufal3601 Жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ ഇത്താ.... സമ്മതിച്ചു തന്നിരിക്കുന്നു 🥰🥰
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️🥰♥️
@thanha_yt
@thanha_yt Жыл бұрын
​@@Irfanashamsheer adipoli super 👍👍
@mufeeda3738
@mufeeda3738 Жыл бұрын
മാഷാ അല്ലാഹ്... തുടക്കം മുതലേ എല്ലാ വിഡിയോസും കണ്ടു കൂടെ കൂടിയതാ....വീഡിയോസ് കാണും എന്നല്ലാതെ അധികം കമന്റ് ഇടാറില്ല... എല്ലാം കൊണ്ടും ഇഷ്ടാണ് ithane.. Ur life style, ur routine, the way of presentation.. Etc.. Great motivator... ഒരുപാട് അറിവുകൾ... പങ്കു വെച്ച നല്ല ഒരു ഇത്ത ❤️❤️❤️
@thajnuthaju9675
@thajnuthaju9675 Жыл бұрын
എനിക്ക് ഇർഫാനയുടെ സംസാരം ആണ് ഏറ്റവും ഇഷ്ടം.. മാഷാ അല്ലാഹ്
@ninnisworld
@ninnisworld Жыл бұрын
Mashaallah❤️ You are a great person who inspires me alot in doing everything perfectly...You are such a great inspiration,role model and an amazing motivator🥰....Also Your Recipes are special too....In every corner you are an Amazing women❤️❤️❤️
@kadheejasherin2130
@kadheejasherin2130 Жыл бұрын
Maasha allah..ellaa veediyosum njan kaanaarund.enikk bayangara ishtaan irfaanaye
@mushrifasworld
@mushrifasworld Жыл бұрын
Mashallah....ഒന്നും പറയാനില്ല അടിപൊളി🥰🥰🥰
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️♥️🥰
@shabinashashim9873
@shabinashashim9873 Жыл бұрын
Assalaamu alaikum ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ അതിനു ശേഷം എന്നും മുടങ്ങാതെ കാണുന്നുണ്ട് നിങ്ങളുടെ സംസാര രീതി നന്നായിട്ട് ഇഷ്ടായി പിന്നെ ഓരോ റിസിപീസും വിവരിക്കുന്നത് നന്നായിട്ടുണ്ട് വെറൈറ്റി റിസിപിയും എല്ലാം സൂപ്പർ ആണ് മാ ഷഅല്ലാഹു
@JamsheenaJamshi-fz9xz
@JamsheenaJamshi-fz9xz 9 ай бұрын
ഇർഫാന നിന്റെ വിഡിയോ സെല്ലാം സ്ഥിരമായി കാണുന്ന ആളാണ്ട് എല്ലാം അടിപ്പൊളിയാണ് നിന്റെ മോട്ടിവേഷൻ എന്റെ ജീവിതത്തിൽ ഒരു പാട് മാറ്റങ്ങൾ വരുത്തി നിന്റെ അള്ളാഹുവിനോടുള്ള ആ അടുപ്പം എന്നെ ഏറെ ആകർഷിച്ചത് അതാണ് നിനക്ക് പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ നിന്നെ കാണാൻ കാണാൻ ഒരു പാട് ആഗ്രഹമുണ്ട് in Sha Allah ഞാൻ കാണും
@najiyanasru6863
@najiyanasru6863 Жыл бұрын
Addicted ur vedios..... 🥰ur so totally different... 😘😘
@abidakp8102
@abidakp8102 Жыл бұрын
S
@FarhanaAsain
@FarhanaAsain Жыл бұрын
falafila... 😋കെട്ടിട്ടു ണ്ട്.. പുറത്തൂന്ന് കഴിച്ചിട്ടുണ്ട്..but റെസിപി simble ആണ ല്ലേ...try ചെയ്യണം.helthy snak .ഇനിയും evening snak video ചെയ്യണേ..
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️♥️🥰
@ayishaeyadvlogs2825
@ayishaeyadvlogs2825 Жыл бұрын
ഞാൻ adhyttaane eee chennal കാണുന്നദ്. കണ്ടപ്പോ തന്നെ ഇൻക് ഭയങ്കര ഇഷ്ട്ടായി. സംസാരവും ഉണ്ടാകുന്ന ഓരോ രീതിയും... ഞമ്മൾക്കെല്ലാം cheydh നോക്കാൻ തോന്നുന്ന രീതിയിൽ.. അവത രിപ്പിച്ചു തന്നു
@safashafna5895
@safashafna5895 Жыл бұрын
Hi.. Irfana.. 😊നിങ്ങളുടെ ഒരു വിധം recepies ഒക്കെ ഞാൻ ചെയ്ത് നോക്കലുണ്ട്.. എല്ലാം success ആവലും ഉണ്ട്... ഇപ്പൊ ഞാൻ എന്ത് special ഉണ്ടാക്കിയാലും എന്റെ husband um കുട്ടികളും എന്നെ കളിയാക്കും.. ഇർഫാനയുടെ ചാനൽ കാണാൻ തുടങ്ങിയപ്പോ മുതൽ എന്റെ foodinum സ്വഭാവത്തിനും നല്ല മാറ്റമുണ്ടെന്ന് പറഞ്ഞിട്ട് 🫣😁.. എന്തായാലും thankyou so much❤️❤️❤️
@aneesaboobacker6374
@aneesaboobacker6374 Жыл бұрын
Mashallah ...! really has a great role model for me also no words to express your talent if I tell in one word mashallah🤍 really a great motivator..!and your foods was mouth watering!! May Allah God bless you're family Ameen 🤲❤
@rayya1132
@rayya1132 Жыл бұрын
നല്ല വൃത്തി, നല്ല അവതരണം, നല്ല വെറൈറ്റി സ്നാക്സ്... നല്ല അടിപൊളി പാത്രങ്ങൾ... ✨️✨️✨️✨️ ഭാഗ്യം ചെയ്തവൾ 😘😘
@benazirrahim357
@benazirrahim357 Жыл бұрын
Asalamualaikum, njan oeuvidham ella recipe sum try cheyyarund eppo ellarum enne kaliyakarundolum marumakalum parayunne irfana recipes ennumparanju , ente ellaa family members inum share cheyarund , njan kunafa homedelivery cheyyarund enik othiry eshtanukto🥰❤️
@nasilarahoof1296
@nasilarahoof1296 Жыл бұрын
ഇത്താന്റെ വീഡിയോ കാണാറുണ്ട് ഒരുപാട് ഇഷ്ടം ആണ് എന്റെ ഫാമിലിയിൽ എല്ലാവരോടും ഞാൻ പറയും ഇത്താന്റെ വീഡിയോ പറ്റി
@Abdulhadi-cj4ur
@Abdulhadi-cj4ur Жыл бұрын
Masha allah😍🥰🥰
@ummusulaim8027
@ummusulaim8027 Жыл бұрын
Maa shaa allah😘super recipes 👍 Your presentation is amazing and also your talking style and neat cooking. Alhamdulillah.. Your videos give me peace of mind🌹may allah bless you dear😘
@mahirmihraj3969
@mahirmihraj3969 Жыл бұрын
Masha Allah.. Full recipe super 👌❤️
@fathimashihab6650
@fathimashihab6650 Жыл бұрын
ഇർഫാനയുടെ home tour video മുതലാണ് ഞാൻ കാണാൻ തുടങ്ങിയത്.അന്ന് മുതൽ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്..ഒരുപാട് ഇഷ്ടാണ്…നേരിൽ കാണാൻ അധിലേറെ ആഗ്രഹവും ഉണ്ട്..inshaAllaah 😍
@MinhaMansoor-yazu
@MinhaMansoor-yazu 4 ай бұрын
നല്ല രുചിയുള്ള ഭക്ഷണം കഴിക്കുക അതൊരു ഭാഗ്യം തന്നെയാണ്,, കാണാൻ പറ്റുന്നത് അതിലേറെ ഭാഗ്യം 👌
@afeefasuhail589
@afeefasuhail589 Жыл бұрын
Mouth watering recipes…😋Ellam Adipoli aytund.. and The way you keep your home clean and tidy is very inspiring
@mubashirak952
@mubashirak952 Жыл бұрын
Masha Allah.. I love ur way of presentation and talking style😍😍. I tried many of your recipes and it came out very well… you can proud you become inspiration to many of your viewers ( especially , me)through your motivation❤❤.All your recipes are easy to follow, and most importantly, DELICIOUS.Throughout your video there is a positive vibe without boaring…..May allah Bless you and ur family . Keep going dear🤩
@ROSSSSHHN
@ROSSSSHHN Жыл бұрын
ഞാൻ വളരെ വിഷമത്തിലാണ് ഇക്കൻ്റെ ജോലി പോയി വളരെ സാമ്പത്തികമായി budhimuttilan എന്നാലും നിങ്ങളെ വീഡിയോ കാണുമ്പോൾ മനസ്സിൻ സന്തോഷം കിട്ടുന്നുണ്ട് ramadan മാസത്തിൻ്റെ ബറകത്ത് കൊണ്ട് എല്ലാവരുടെയും പ്രയാസം അല്ലാഹു മറ്റിതരട്ടെ
@Aima695
@Aima695 Жыл бұрын
Irfanathande vdo house tour muthala kanan thodnghiye ,madiyulla days kande vdo pinnem edth nokkum,njn thafseer ithvare vayichittilla ende lyfl,alhmdulillah ithande vdo kande pinneyane quran artham arinjh othan thodnghiye,mashallah,alhmdulillah ,athin orupad tnx😘,
@shabnamshihab1886
@shabnamshihab1886 Жыл бұрын
Masha allah adipoli aayittundu
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️♥️🥰
@muhsinashanif3671
@muhsinashanif3671 Жыл бұрын
Your vedios are calm and clean like you♥️and also it has an healing effect 🤩
@munshirofficial5603
@munshirofficial5603 Жыл бұрын
എല്ലാ ഐറ്റംസും അറേഞ്ച് ചെയ്തത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട്. വീഡിയോ കണ്ടു നിന്ന് പോകും . എല്ലാ ഐറ്റംസും ട്രൈ ചെയ്തു നോക്കണം . ഫലാസിൽ ഉണ്ടാക്കാൻ ഇത്ര സുഖമാണെന്ന് എനിക്കറിയില്ലായിരുന്നു
@abidharashidrashid53
@abidharashidrashid53 Жыл бұрын
ഇത്ത സൂപ്പറ് എനിക്ക് എല്ലാ റെസിപിയും ഇഷ്ട്ടപ്പെട്ടു ഞാൻ ട്രൈ ചെയ്യും
@salmak1774
@salmak1774 Жыл бұрын
Masha Allah... Nice presentation ever seen... Inspiring personality... Especially you are maintain everything very perfectly and neatly with busy time schedule... I like very much your life style... May Allah bless you and your family...
@art_by_adhila
@art_by_adhila Жыл бұрын
Hi itha. I tried your falafel recipe. Came out well. Thank you so much.❤🤗
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️♥️🥰
@muhammedfaizan4499
@muhammedfaizan4499 Жыл бұрын
Ya really I also tried,itz soft also
@rajeenarinu5995
@rajeenarinu5995 Жыл бұрын
Masha allah ithade video kandodirikkan nallla rasaan 😍 Ithaante videos kandaal thannea madi ellam maarum cook cheyyan nalla indrest thonum
@sajnaabusajnaabusajnaabu6348
@sajnaabusajnaabusajnaabu6348 Жыл бұрын
Ithade recipe oronnayi try cheydhukondirikuva jhan idakiyadhokke adipoliyayitud onnum parayanilla Masha Allah
@shanshan3135
@shanshan3135 Жыл бұрын
അടിപൊളി ഒന്നും പറയാനില്ല വിരുന്നുകാരുടെ ഭാഗ്യം 😋👌👍😀
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️
@vintageviolet3388
@vintageviolet3388 Жыл бұрын
You are literally a good example for the new generations like me.. i was really lazy and sleepy every time.. after I watched your videos I started to change my routine, sleeping routine and really inspired by your islamic knowledge and routine.. nowadays you are the topic in every occasion in our family.. like masha allah did you guys seen irfana’s vlog.. like how someone could be this much perfect 🥺 your videos are really soothing for our mind.. really calms our mood.. please keep going.. waiting for more day in my life videos which is very inspiring.. 🥺🖤
@TASTETYYYYYY
@TASTETYYYYYY Жыл бұрын
You are right..🖤
@fazalshah-dk5hb
@fazalshah-dk5hb Жыл бұрын
😍
@murshidabanu.m4971
@murshidabanu.m4971 Жыл бұрын
ഇത്താന്റെ videos കണ്ടിരിക്കാൻ തന്നെ വല്ലാത് ഒരു energy ആണ്👌🏻
@vintageviolet3388
@vintageviolet3388 Жыл бұрын
Her sound masha allah so soft and soothing for our ears..🥹 it really calms our mood..
@sumryrashid1102
@sumryrashid1102 Жыл бұрын
Maashaallah 💕💕💕....thank u for these verity recipes and ideas
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️♥️🥰
@riyaok2891
@riyaok2891 Жыл бұрын
ഇത്തയുടെ വീഡിയോസ് ഒണാറുണ്ട് അത് കാണുമ്പോൾ മനസ്സിന് ഒരു സന്തോഷമാണ്. ഇത്ത ച്ചെയുന്നത് പോലെ ഓരോ കാര്യങ്ങളും ചെയ്യാൻ ശ്രമിക്കാറുണ്ട്
@sumayyach83
@sumayyach83 Жыл бұрын
മാഷാ അല്ലാഹ് ഇത്തയുടെ ഓരോ റെസിപ്പീസും ഭയങ്കര tsty and esy ആണ് . Njan മിക്ക റെസിപ്പീസും ട്രൈ ആകിനി . Ithante ഈ ചാനൽ തന്നെ എല്ലാ ലേഡീസിനും ഒരു റോൾ മോഡൽ ആണ് . ഇനിയും ഈ ചാനൽ നല്ല രീതിയിൽ മുന്നോട്ട് പോവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ . എല്ലാ വീഡിയോസും very help ful And പോസറ്റീവ് എനർജി വീഡിയോസ് ആണ് . ❤
@iftinleem1129
@iftinleem1129 Жыл бұрын
Very neat n clean preparations❤ And u inspiring viewers very much😍
@raniyaazeez7097
@raniyaazeez7097 Жыл бұрын
MashaAllah 🤍 the way you organise everything is really inspiring 😍 tried your mandhi recipe and it was delicious 🥰 the best part of your video is the neatness in your work and the motivational words which are priceless❣️❣️ May the Almighty bless you to reach new heights 🤲🤗
@pariswall848
@pariswall848 Жыл бұрын
Vlogs ellam adipoli aan
@shimnarasheed3917
@shimnarasheed3917 Жыл бұрын
Currently,aetavum ishtapedunna channel irfanayudethanu..athrakkum inspirational n motivative …mashahallah..your way of talking..cooking..cleaning…everything.. mashahallah ❤
@muhammedafthab1850
@muhammedafthab1850 Жыл бұрын
Masha Allah super
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️🥰♥️
@husnanasrin7775
@husnanasrin7775 Жыл бұрын
Ethaa's cooking method is fun and the recipes are so delicious 😋
@madeenamanzil6657
@madeenamanzil6657 Жыл бұрын
Chicken popcorn adipoli Veetile ellavarkum ishtappettu
@silmiyaswonderland
@silmiyaswonderland Жыл бұрын
പലഹാരങ്ങൾ കണ്ടു..... എല്ലാം ഒന്നിനൊന്നു മികച്ചതാണലോ...... സൂപ്പർ കാണാൻ തന്നെ നല്ല ഭംഗിയാണ്....... എല്ലാം നല്ല neat ആയിട്ട് cheydu...... എല്ലാം നോമ്പിന് ട്രൈ ചെയ്യാം inshallah
@dreams-makers
@dreams-makers Жыл бұрын
Masha Allah, Irfana is a creative person who can even make her own recipe whenever the time necessitates for it especially when there is not enough ingredients to cook for a specific type of food. She could use her sense of creativity or resourcefulness to just make use of what's available. The party snacks you made here inspired me do a party for my family. Alhamdulillah go ahead.
@deepthik8543
@deepthik8543 Жыл бұрын
Congratulations Irfana 🎉🎉💐💐💐 .All of your recipes are superb. Hats off to you for the efforts you put in each one of them. Wishing you all the best
@Irfanashamsheer
@Irfanashamsheer Жыл бұрын
Thank you so much☺️♥️🥰
@trending1759
@trending1759 Жыл бұрын
അസ്സലാമു അലൈകും ഇത്താ എനിക്ക് ഇത്താടെ സംസാരം orubad ഇഷ്ട്ടായി ഭക്ഷണം എല്ലാം സൂപ്പർ അള്ളാഹു എല്ലാവർക്കും ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲
@manafmanafp166
@manafmanafp166 Жыл бұрын
ഇർഫാന നിന്റെ സംസാരവും നിന്റെ വൃത്തിയും നീന്റ ചിട്ടയും പൊളിച്ചു മോളെ സൂപ്പർ എനിക്കും എന്റെ മോൾക്കും ഭയങ്കര ഇഷ്ട്ടമാണ്
@saleenahashif8491
@saleenahashif8491 Жыл бұрын
Masha Allah good recepies and neat presentation 👍🏻👍🏻
@Irfanashamsheer
@Irfanashamsheer Жыл бұрын
☺️♥️🥰
@Tawakkaltualaallah
@Tawakkaltualaallah Жыл бұрын
ഇത് ഓക്കേ നിങ്ങളെ കൊണ്ടേ പറ്റു 🥰നമ്മുടെ വീട്ടിൽ അരക്കിലും വന്നാൽ ഉണ്ടാകുന്ന ത് പ യം പൊരി 🤣🤣
@shahanasherin4793
@shahanasherin4793 Жыл бұрын
😂
@shahilajasmine1464
@shahilajasmine1464 Жыл бұрын
Irfanathade vedios kandal veendum veendum kanan thonnum Ithane eth vakkubayokich sneham ariyikkanam ennariyunnilla athrakk ishtam
@FLASHYT4444
@FLASHYT4444 Жыл бұрын
Irfanante vidio kanunnadinn mube njan like cheithuvekkum enikkariyam vidio enthayalum eshttakumenn🥰🥰
@ayshathjaseela.k.a3329
@ayshathjaseela.k.a3329 Жыл бұрын
What sets you apart from other vlogers is your motivational class with your videos.and I like your cleaness. From your video we can see your well disciplined behavior and good with children neetness..ma shaa Allah cooking also 😘Let your KZbin channel grow even better than it is now.
@thanazmehraj6b680
@thanazmehraj6b680 Жыл бұрын
good recipes nice to see 👍🏻👍🏻 yummy masha allah.. u handle all the work alone proud of u 👍🏻
@Irfanashamsheer
@Irfanashamsheer Жыл бұрын
Thanks a lot❤❤❤
@sheriimuhsin
@sheriimuhsin Жыл бұрын
Masha allh.. irfantha ella recipe masha allh nanayitt nd iniyum orupad motivation video .recipes video+ day in my life videos kke prethishikunnu…❤❤
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 26 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
A life that starts at 5 in the morning
18:17
Irfana shamsheer
Рет қаралды 916 М.