Haneefa maash ❤❤❤ mashaallah ❤Naseebinte ആലാപനവും കൂടി ആയപ്പോ സൂപ്പർ😊
@sulaimanmannil90693 ай бұрын
Excellent! പാട്ടിന്റെ മലയാള അക്ഷരങ്ങൾ തന്നെ പാടിയത് നന്നായി. പല ഗായകർക്കും പറ്റുന്ന തെറ്റ് അറബി മലയാളം അക്ഷരങ്ങൾ തന്നെ പാടുന്നു എന്നുള്ളതാണ്. മഹാകവി മോയീൻകുട്ടി വൈദ്യർ പോലും പ്രതീക്ഷിച്ചുകാണില്ല ജനങ്ങൾ പിന്നീട് അതേ ഉച്ചാരണത്തിൽ പാടും എന്ന്.