ഈ വർഷത്തെ റംസാനിലെ മുഴുവൻ നോമ്പും എടുക്കാൻ ധന്യയെന്ന സഹോദരിക്ക് ചില കാരണങ്ങളുണ്ട്

  Рет қаралды 92,430

Hakkeem's Vlog

Hakkeem's Vlog

Күн бұрын

Пікірлер: 327
@kamalsuliman2448
@kamalsuliman2448 Жыл бұрын
അള്ളാഹു മോളുടെ അസുഖം എത്രയും പെട്ടെന്ന് ഷിഫയാക്കിതരട്ടെ ആമീൻ 🤲🤲🤲 ധന്യക്കും കുടുംബത്തിനും പടച്ചവൻ സന്തോഷം തരട്ടെ 🤲
@Mohammedaslam-lf2mw
@Mohammedaslam-lf2mw Жыл бұрын
Masha Allah sahodarikkum kudumbathinnum Aa kunjinnum dyavanugram undavatte
@faziljalal4951
@faziljalal4951 Жыл бұрын
AAMEEN 🤲🤲🤲
@Ashru5056
@Ashru5056 Жыл бұрын
അള്ളാഹുവേ ഈ റമദാൻ മാസത്തിന്റെ പുണ്ണ്യം കൊണ്ട് ആ കുട്ടിന്റെ അസുഖം മാറ്റികൊടുക്കല്ലാഹ്‌ 🤲
@shihabck7565
@shihabck7565 Жыл бұрын
*ഇ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ആ കുഞ്ഞിന്റെ അസുഖം എത്രയും പെട്ടന്ന് ശിഫയാവട്ടെ.....* ❤❤❤
@anzarsarang7465
@anzarsarang7465 Жыл бұрын
Aameen
@habeebatm4856
@habeebatm4856 Жыл бұрын
Aameen
@mustafathadathil2196
@mustafathadathil2196 Жыл бұрын
🤲🤲🤲
@crickethighlights1526
@crickethighlights1526 Жыл бұрын
Aameen
@abdulrahmannazarudeen9067
@abdulrahmannazarudeen9067 Жыл бұрын
Aameen
@bindhusuresh9255
@bindhusuresh9255 Жыл бұрын
നല്ല കാര്യം മാതാസൗഹർദ്ധം എല്ലാവരെയും ഒരുപോലെ കാണാൻ ഉള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകട്ടെ
@indiaismycountry449
@indiaismycountry449 Жыл бұрын
കുഞ്ഞിന്റെ അസുഖം പരിപൂർണ്ണമായി നാഥൻ ശിഫയാക്കട്ടെ ആമീൻ
@anzarsarang7465
@anzarsarang7465 Жыл бұрын
Aameen
@സയനു
@സയനു Жыл бұрын
ആമീൻ
@shanusinu5855
@shanusinu5855 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@activesrools9957
@activesrools9957 Жыл бұрын
Ameen
@ramshadpalakkad2972
@ramshadpalakkad2972 Жыл бұрын
Ameen
@muhammedkabeer8461
@muhammedkabeer8461 Жыл бұрын
ഈ, റമളാൻ മാസത്തിന്റെ പ്രതിഫലം കൊണ്ട് കുട്ടിയുടെ, അസുഖം ശിഫയാക്കണേ, അള്ളാ
@palakkadanfamilydaksha
@palakkadanfamilydaksha Жыл бұрын
ഒരായിരം നന്ദി എല്ലാ യുട്യൂബ് ഫാമിലിക്കും പിന്നെ ഹക്കീം ഇക്കാകും ഷാജഹാൻ ഇക്കാകും ❤❤🙏🙏🙏🙏🙏🙏
@sasi9163
@sasi9163 Жыл бұрын
Ningale videos ellam nhan kaanalund..palakkadan family 💚👌
@palakkadanfamilydaksha
@palakkadanfamilydaksha Жыл бұрын
@@sasi9163 🙏🙏🙏🙏 ഒരായിരം നന്ദി
@sasi9163
@sasi9163 Жыл бұрын
@@palakkadanfamilydaksha 😍😍👏
@abdulgafoor_edappal667
@abdulgafoor_edappal667 Жыл бұрын
❤❤
@hamzam4709
@hamzam4709 Жыл бұрын
നല്ല മാതാപിതാക്കൾ ക്ക് നല്ല ഒരു മോൾ എല്ലാ വിധ ആശംഷകളും നേരുന്നു മോളെ
@rafikp2724
@rafikp2724 Жыл бұрын
Kaariyam nedaan pala kalikalum kalikum
@im_a_traveler_85
@im_a_traveler_85 Жыл бұрын
അല്ലാഹു ആ കൊച്ചിന്റെ അസുഖം മാറ്റി കൊടുക്കുകയും ഇവർക്ക് ഹിദായത്ത് നൽകുകയും ചെയ്യട്ടെ..
@hami...hameed6698
@hami...hameed6698 Жыл бұрын
ആമീൻ
@faziljalal4951
@faziljalal4951 Жыл бұрын
AAMEEN 🤲🤲🤲
@alavipalliyan4669
@alavipalliyan4669 Жыл бұрын
അല്ലാഹു നേരായ മാർഗ്ഗത്തിൽ എത്തി ക്കട്ടെ അസുഖം ഭേദമാക്കട്ടെ
@steach4463
@steach4463 Жыл бұрын
സഹോദരിക്ക് ഐശ്വര്യപൂർണ്ണമായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ഒരായിരം അഭിനന്ദനങ്ങൾ
@nasreenapalliyali7272
@nasreenapalliyali7272 Жыл бұрын
എന്റെ വീടിന്റെ അടുത്തുള്ള ഒരു ചേച്ചിയും വർഷ ങ്ങളായി നോമ്പ് എടുക്കാറുണ്ട് അവരുടെ മോന്റെ അസുഖങ്ങൾ ഒക്കെ മാറാൻ വേണ്ടിയാണ് ആ ചേച്ചിയുടെയും ആഗ്രഹങ്ങൾ എല്ലാം അള്ളാഹു നിറവേറ്റി കൊടുക്കട്ടെ
@panineer-wm8mo
@panineer-wm8mo Жыл бұрын
ആമീൻ 🤲🤲🤲
@panineer-wm8mo
@panineer-wm8mo Жыл бұрын
മുഹറം നോമ്പ് നോക്കൻ പറയണം 👍👍👍
@gopikas377
@gopikas377 Жыл бұрын
നന്മകൾ മനസ്സിൽ തൊട്ട് തുടങ്ങട്ടെ. എല്ലാവർക്കും നല്ല ആരോഗ്യം iswaran നൽകട്ടെ...
@sandhya1946
@sandhya1946 Жыл бұрын
ധൈര്യമായി മുന്നോട്ട് പോകൂ ......... ദൈവം കൂടെയുണ്ടാവും 🌹🌹🌹🙏🙏🙏😘😘😘
@anwarkt2560
@anwarkt2560 Жыл бұрын
നല്ല ഒരു ഫാമിലി ഈ കുടുംബതിന് എല്ലാവിധ ഐശ്വര്യവുമുണ്ടാവട്ടെ കുട്ടിയുടെ അസുഖം എത്രയും പെട്ടന്ന് സുഖപ്പെടുത്തണേ നാഥാ
@dhanyabinu1311
@dhanyabinu1311 Жыл бұрын
കുഞ്ഞുവാവടെ അസുഖം വേഗംമാറ്റികൊടുക്കണേ ഈശ്വരാ 🙏🏻🙏🏻🙏🏻
@nishabpalayod8210
@nishabpalayod8210 Жыл бұрын
Aameen
@faziljalal4951
@faziljalal4951 Жыл бұрын
AAMEEN 🤲🤲🤲
@ayubkhankhan9525
@ayubkhankhan9525 Жыл бұрын
മോൾക് വേണ്ടി പിടിക്കുന്ന ഈ നോമ്പ് അല്ലാഹു സ്വീകരിച്ചു സർജറി ഇല്ലാതെ മൊൾക് ഷിഫ ആകി തരട്ടെ
@salmansalman2555
@salmansalman2555 Жыл бұрын
സഹോദരിയുടെ കുട്ടിയോട് എല്ലാ അസുഖവും മാറട്ടെ പടച്ചോനേ നീയാണ് വലിയവൻ നീയാണ് എല്ലാം കാണുന്നവൻ
@ummerkk5243
@ummerkk5243 Жыл бұрын
ആരെങ്കിലും എന്തെങ്കിലും പറയട്ടെ നീ നിനക്ക് നല്ലത് എന്ന് തോന്നുന്നത് നീ ചെയ്യുക ഒരാളും സഹായിക്കാൻ വരില്ല മുടക്കാൻ ബസ്സു എടുത്തു വരിയായി വരും നിനക്ക് നല്ലത് വരട്ടെ മോളുടെ അസുഖം പെട്ടന്ന് ബേതമാവട്ടെ 🌹🌹🌹🌹♥️♥️♥️♥️🙏🙏🙏🙏
@sathusathu9264
@sathusathu9264 Жыл бұрын
ഞാനും നോമ്പ് എടുക്കാറുണ്ട്
@faijasfaijasizzaemi310
@faijasfaijasizzaemi310 Жыл бұрын
Super
@INDIA_240
@INDIA_240 Жыл бұрын
പടച്ച തമ്പുരാന് നിങ്ങളേ അനുഗ്രഹിക്കട്ടെ ....🤲🤲🥰
@panineer-wm8mo
@panineer-wm8mo Жыл бұрын
ആണോ 👍👍
@sureshnair2393
@sureshnair2393 Жыл бұрын
Nice to see you again in a healthy mood. Waiting for more videos soon
@kdrmakkah5510
@kdrmakkah5510 Жыл бұрын
ഒരു നല്ല മനസിനുടമ. എല്ലാ അനുഗ്രഹങ്ങളും നിറയട്ടെ ജീവിതത്തിൽ
@minnusminnus1955
@minnusminnus1955 Жыл бұрын
പൊന്ന് മോൾടെ അസുഗം മാറാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@ramsathsaifudeen4229
@ramsathsaifudeen4229 Жыл бұрын
ധന്യക്ക് നോമ്പ് പിടിക്കാനുള്ള ആരോഗ്യം തരട്ടെ, മോളുടെ അസുഖം പെട്ടന്ന് ശിഫ ആക്കി tharumarakattay
@shabeerabdu1196
@shabeerabdu1196 Жыл бұрын
മോളെ പടച്ചവൻ നല്ലത് തരട്ടെ മറ്റുള്ളവർ പറയുന്നത് നോക്കേണ്ട ❤️🤲
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏
@mahamadali8893
@mahamadali8893 Жыл бұрын
നോമ്പ് അതിന്റെ മധുരം അറിയാന്‍ നോമ്പ് തീരണം. എന്റെ നാട്ടിലെ ഒരു headmaster ella വര്‍ഷവും എടുക്കുന്നു നായര്‍ സമുദായ sir
@gopikas377
@gopikas377 Жыл бұрын
മനുഷ്യൻ്റെ മനസ്സ് നന്നാകുമ്പോൾ ഭഗവാൻമാർ എല്ലാം ഒന്ന് തന്നെ ആണെന്ന് മനസിലാക്കും...ആരോഗ്യം നൽകി അല്ലാഹു e കുടുംബത്തെയും. എല്ലാ കുടുംബത്തെയും രക്ഷിക്കട്ടെ
@salimkk3379
@salimkk3379 Жыл бұрын
അല്ലാഹ് ഈ പൊന്നുമോളുടെ അസുഖം നോമ്പിന്റെ ബർക്കത്ത് കൊണ്ട് വേഗം ഷിഫയാക്കിത്തരട്ടെ നോമ്പ് പിടിക്കുന്ന ഇവർക്കും പടച്ചോന്റെ അനുഗ്രഹമുണ്ടക്കട്ടെ
@jalalus9635
@jalalus9635 Жыл бұрын
അർഹത പെട്ട ആൾക്ക് തന്നെ കൊടുത്തു.. 👍👍👍
@sjrsjr1087
@sjrsjr1087 Жыл бұрын
സർവ്വശക്തൻ എല്ലാ നന്മകളും നൽകട്ടെ,,,,,,,, എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റി സന്തോഷം നൽകട്ടെ,,,, ❤❤❤❤
@ShahulHameed-vb1mr
@ShahulHameed-vb1mr Жыл бұрын
Masha allah nallathu varrata ammen
@ACHUMON_VLOGS
@ACHUMON_VLOGS Жыл бұрын
Like നോമ്പ് എടുക്കാൻ കഴിയട്ടെ 🙏🏻🙏🏻
@kasimkp1379
@kasimkp1379 Жыл бұрын
ധന്യ അള്ളാഹു അനുഗ്രഹിക്കട്ടെ എന്റെ കേരളം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@happines6849
@happines6849 Жыл бұрын
എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു ആ പൊന്നു മോളുടെ അസുഗം ഇ മാസത്തിന്റെ പുണ്യം കൊണ്ട് എല്ലാം അള്ളാഹു ശിഫയാക്കെട്ടെ ആമീന്‍ 🤲🤲🤲
@JaiHind-70
@JaiHind-70 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ... 💐
@nisarniza3464
@nisarniza3464 Жыл бұрын
👍🏻👍🏻👍🏻
@pratheeshks9561
@pratheeshks9561 Жыл бұрын
Allahu oppam ollath manasilude peggal anupavichariyate ❤❤
@Cristphorshitman-fn6kg
@Cristphorshitman-fn6kg Жыл бұрын
*ചേച്ചീ,നോമ്പ് എടുത്ത് നിങ്ങളുടെ വിശ്വാസ പ്രകാരം നാമം ജപിച്ചോളു, മനസ്സിന് ഒരു ആശ്വാസം കിട്ടും. പ്രാർത്ഥനകൾ നമ്മുടെ മനസ്സിനുള്ള മരുന്നാണ്*
@abdulrasheeda2002
@abdulrasheeda2002 Жыл бұрын
നല്ലൊരുഭാഗം ആൾക്കാരും തീറ്റ യിൽ മുഴുകാറാണ് പതിവ്
@jaseelabeegum7143
@jaseelabeegum7143 Жыл бұрын
👍👍👍👍👍❤️❤️❤️❤️കുഞ്ഞിന്റെ അസുഖം പെട്ടെന്ന് സുഖം ആവട്ടെ..... 🥰🥰🥰🥰🥰ഞാനും മോൾക്ക് വേണ്ടി പ്രാർത്ഥിക്കാം😍😍😍😍
@UmmerUmmer-ce7sp
@UmmerUmmer-ce7sp Жыл бұрын
കുഞ്ഞു മോളുടെ അസുഗം എത്രയും വേഗം സുഗം ആവട്ട
@sunis3347
@sunis3347 Жыл бұрын
നാഥൻ തുണക്കട്ടെ എല്ലാ കാര്യവും
@feehtal
@feehtal Жыл бұрын
ചേച്ചിയുടെ നോമ്പ് ശരീരത്തിന് ഗുണം ചെയ്യും...
@jalalus9635
@jalalus9635 Жыл бұрын
ഇക്ക വളരെ സന്തോഷം 🤲🤲
@haleemar5537
@haleemar5537 Жыл бұрын
Nallatheerumanamalhamdulilla👍🌼
@basheernira7008
@basheernira7008 Жыл бұрын
പരിശുദ്ധ റമളാന്റബർകത്കൊണ്ട് എത്രയും പെട്ടെന്ന് പൊന്നു മോളുടെ അസുഖം സുഖമാവട്ടെ 🤲🤲🤲👍
@FausiyaBasheer-sy9yz
@FausiyaBasheer-sy9yz Жыл бұрын
Masha allah ellam maratte ameen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajnasworld
@rajnasworld Жыл бұрын
ഈ മാസത്തിന്റെ പുണ്യം കൊണ്ട് മോളെ അസുഖം മാറ്റി തരട്ടെ
@rahmathfeb037
@rahmathfeb037 Жыл бұрын
അൽഹംദുലില്ലാഹ് 🤲🏻
@asthasiba9905
@asthasiba9905 Жыл бұрын
Masha allha
@kabeerksa1217
@kabeerksa1217 Жыл бұрын
ഈ മാസത്തെ ബറക്കത്ത് കൊണ്ട് ആ. സഹോദരിയുടെ കുഞ്ഞുമോളുടെ ആ അസുഖം മാറട്ടെ.
@Christhudhasv
@Christhudhasv Жыл бұрын
വളരേ നല്ല കാരിയഠ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
@shihabkottakkal-oc7er
@shihabkottakkal-oc7er Жыл бұрын
kottakkal shihab 👍👍👍👍
@SHAMZU07
@SHAMZU07 Жыл бұрын
Masha Allah 🎉
@abdulkader5798
@abdulkader5798 Жыл бұрын
.Allahu anugraham thareattea...
@nizamudeena739
@nizamudeena739 Жыл бұрын
good nanmayulla manushyar God bless
@firosechalil1854
@firosechalil1854 Жыл бұрын
പടച്ചവൻ അനുഗ്രഹിക്കട്ടെ
@NP-zg3hq
@NP-zg3hq Жыл бұрын
മാഷാ അല്ലാഹ്. ഇത് പോലെ ഇസ്ലാം മതവിശ്വാസി ആയ ഞാൻ ശബരിമലക്ക്‌ പോകാൻ നിയ്യത്ത് എടുത്തിട്ടുണ്ട്.
@EminAyzal
@EminAyzal Жыл бұрын
🙄
@farookfaroosvava5140
@farookfaroosvava5140 Жыл бұрын
കുഞ്ഞു വാവയുടെ അസുഖംമാറും, ഞങ്ങളും പ്രാർത്ഥിക്കാം. ചേച്ചിക്ക് നേബ് പൂർത്തീകരിക്കാൻ നാഥാ സാഹയിക്കട്ടെ,കുടുംബത്തിനും നല്ലത് മാത്രം....
@ummerummer7733
@ummerummer7733 Жыл бұрын
Shifa നൽകട്ടെ
@vavassmnrvavassmnr2577
@vavassmnrvavassmnr2577 Жыл бұрын
ധന്യ സഹോദരീ.. നോമ്പ് എടുത്തിട്ട് ആരോഗ്യ പരമായി ഏങ്ങനെ ഉണ്ട് എന്ന് സമൂഹത്തിന് മുന്നിൽ പറഞ്ഞു കൊടുക്കാന് മറക്കരുത്...കാരണം നമ്മുടെ നാട്ടിൽ എല്ലാവരും ഒരുപോലെ ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടി ആണ് ഞാൻ ആഗ്രഹിക്കുന്നത്... നോമ്പ് എടുത്തിട്ട് മാനസ്സിക ശാരീരിക പ്രയാസം ഒന്നും ഇല്ലാ എന്ന് അറിയാം... എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്നു ആശംസിക്കുന്നു
@HussainHabeeb-gu3qj
@HussainHabeeb-gu3qj Жыл бұрын
Mashah Allah allahu deerkhayusm aafiyathum aarogyavum tharatte aameen iniyum jeevithakalam muzhuvanulla nomp pidickuvan allahu thoufeeq tharatte aameen molde asugam allahu ethreyum pettennu mattitharatte aameen
@haadiayman4107
@haadiayman4107 Жыл бұрын
Ningalude nomb rabbh sweekarikkatte.kunjinde asugam shifayakatte.ameen
@noushadnoushu4997
@noushadnoushu4997 Жыл бұрын
🥰🥰🥰സ്നേഹം
@nasim.kthangal599
@nasim.kthangal599 Жыл бұрын
സഹോദരി ആദ്യം അള്ളാഹു (jagadheeshoran)നിങ്ങളുടെ എല്ലാപ്രയാസങ്ങളും വിഷമങ്ങളും ഈ പുണ്ണ്യ മാസത്തിന്റെ അനുഗ്രഹം കൊണ്ട് മാറ്റിത്താറുമാറാകട്ടെ ആ പൊന്നു മോളുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റി പൂർണ ആരോഗ്യ മുള്ള ഒരു കുഞ്ഞായി വളർന്നു വരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏 സഹോദരി തലക്ക് വെളിവില്ലാതെ പറയുന്ന കാര്ര്യം നാം സ്വീകരിച്ചാൽ അവരുടെ മുന്നിൽ നാം തോറ്റു കൊടുത്തത് പോലെ യാകും. അത്തരം വാക്കുകൾ ചെവികൊള്ളാതെ മുന്നോട്ട് പോയാൽ നമുക്ക് സമാധാനമായി ഉറങ്ങാൻ പറ്റും ഈ ജാതി പറഞ്ഞു ജനങ്ങളെ വേർതിരിക്കുന്നവർ ഒരു മണിക്കൂർ റീജനൽ ക്യാൻസർ സെന്ററിന്റെ ഒപി യിൽ പോയി ഒരു മണിക്കൂർ ഇരിക്കണം ഓരോന്നും കണ്ടാൽ ഹൃദയം പൊട്ടി പോകും. ദൈവം നമ്മളെ എല്ലാപേരെയും കാത്തു രക്ഷിക്കുമാറാകട്ടെ ശത്രുകൾക് പോലും ദൈവം ഇത്തരം രോഗകങ്ങൾ കൊടുക്കല്ലേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ഞാൻ കരൾ മാറ്റ ശസ്ത്ര ക്രിയ കഴിഞ്ഞു വീട്ടിൽ വിശ്രമിക്കുകയാണ്. എനിക്ക് വേണ്ടി മുസ്ലീങ്ങൾ മാത്രമല്ല പ്രാർത്ഥിച്ചത് മറ്റ് ഇതര സമുദായത്തിൽ പെട്ട സഹോദരങ്ങൾ ആണ്. ബ്ലഡ്‌ തന്നത് മുസ്ലീം മാത്രമല്ല ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങൾ നൽകീട്ടുണ്ട് എന്ത് ജാതി എന്തു മതം വിട്ടു കള സഹോദരി നോമ്പ് കൊണ്ട് പട്ടിണി കിടക്കുകയാ എന്നതല്ല. നമ്മുടെ മനസ്സ് ശരീരംഎന്നിവ ശുദ്ധ മാകുകയാണ് അതിന്ടൊപ്പം രോഗങ്ങൾ നമ്മളിൽ നിന്നും വിട്ടുമാറും ok ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. ഇതിനു വേണ്ടി ജാതി മതം ഒന്നും മാറേണ്ട ആവശ്യം ഇല്ല സഹോദരി പറഞ്ഞത് പോലെ ദൈവം ഒന്നേ യുള്ളു ആ ദൈവം നമ്മെ കാത്തു കൊള്ളും 🙏🙏
@bhargavannair7479
@bhargavannair7479 Жыл бұрын
ഇതിന് ചുരുക്കം വാക്കുകളിൽ ഒരു റിപ്ലൈ കമന്റിടുന്നതിന് മുമ്പായി, ഇന്ന് താങ്കളുടെ ഒരു നിസ്സഹായവസ്ഥയിൽ മതസ്ഥരുടെ ചോരയിൽ ജീവിക്കുമ്പോൾ മനുഷ്യനായ് കണ്ട് താങ്കൾ നൽകുന്ന ഈ സ്നേഹസന്ദേശങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ ഒരു ബിഗ്ഗ് സല്യൂട്ട് .. 🙏🙏🙏ഈ അവസ്ഥയല്ല ഏതവസ്‌ഥയിലും ആരിലും എപ്പോഴായാലും വന്ന്ചേരാം. താങ്കൾ പറഞ്ഞപോലെ എന്ത് ജാതി മതം ആയാലും, സൗഹാർദ്ദപരമായി മനുഷ്യനെ മനുഷ്യനായി കാണുന്നവർ അനുഭവത്തിൽ കൂടിയേ കാണുവാൻ കഴിയുള്ളു ! സഹോദരാ എല്ലാവരും താങ്കളെപോലെ ചിന്തിക്കുന്നവരായിരുന്നെങ്കിൽ എന്നാശിച്ചു പോവുകയാണ്. ""മാവേലി നാടുവാണിടും കാലം മാനുഷരെല്ലാരുമോന്നുപോലെ"" എന്ന് പണ്ടേതോ പുസ്തകത്തിൽ പഠിച്ച വരികളോർമ്മയിൽ വരുന്നു.. അങ്ങയുടെ നിറഞ്ഞവാക്കുകൾക്ക് നന്ദിയും സന്തോഷവുമുണ്ട് . 🙏👍👏👏 താങ്കളുടെ വിശ്രമജീവിതത്തിൽ നിന്നും ഇനിയും വളരെ ഊർജ്ജസ്വലനായ് തീരുവാൻ സർവശക്തൻ കരുത്ത് നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നു.🙏
@pelefans6549
@pelefans6549 Жыл бұрын
Masha allah 💖💖💖💖 powli thath 👍👍
@mammooskakkad690
@mammooskakkad690 Жыл бұрын
AP ഉസ്താദ്🥰🥰🥰🥰
@azadeazadeazady5770
@azadeazadeazady5770 Жыл бұрын
Yaa Allaah... Ee sahodarikkum kudumbathinum kaamilaaya Hidaayathum karunayum cheyyeenamee.... Ameen I.ivare Qabool aakkeenamee
@muhammedkunhi-gz1dk
@muhammedkunhi-gz1dk Жыл бұрын
Masha allah Aameen
@mohammedkutty596
@mohammedkutty596 Жыл бұрын
Ameen
@yuri.murmansk
@yuri.murmansk Жыл бұрын
Здоровья, добра этой семье, уважение Хакиму,доброму человеку🙏🏻☀️🇮🇳🇷🇺
@shukoorpklr2918
@shukoorpklr2918 Жыл бұрын
റഷ്യയിൽ നിന്നും
@anaswnd
@anaswnd Жыл бұрын
@@shukoorpklr2918 👍🤣🤣
@alanava894
@alanava894 Жыл бұрын
Congratulations sister Your trust and belives > God bless 💗🎉
@femleenashefeeq3574
@femleenashefeeq3574 Жыл бұрын
Nonbinte barkath kond makalude asugam rabb shifa akate ameen
@ahammedkabi4908
@ahammedkabi4908 Жыл бұрын
ചേച്ചി ഒരുപാട് ഇഷ്ട്ടം ❤ മോളുടെ അസുഖം മാറട്ടെ ...
@AbdulSalam-ol5vs
@AbdulSalam-ol5vs Жыл бұрын
Allah bless your family ameen
@haniyyaworld4438
@haniyyaworld4438 Жыл бұрын
Ramalan poorthiyakunnathode makalude asugam marum.... INSHAALLAH. ....njanum dua cheyyam
@muhsinav5098
@muhsinav5098 Жыл бұрын
മോളുടെ കുട്ടിയുടെ അസുഖം അല്ലാഹു ശിഫ നൽകട്ടെ, ആരോഗ്യമുള്ള ദീർഘായുസ് അല്ലാഹു നൽകട്ടെ, മോൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲
@irfanss2210
@irfanss2210 Жыл бұрын
ആ മകളുടെ ആരോഗ്യപ്രശ്നം ഉടനെ മാറ്റിനൽകണേ, രക്ഷിക്കേണമേ 🤲🤲🤲
@zaniharis892
@zaniharis892 Жыл бұрын
Mashaallah.molude asugham etrayum pettenn marate🤲🏻
@aboobakaraboo7906
@aboobakaraboo7906 Жыл бұрын
മാഷാ അല്ലാഹ്
@hayaraajeeb5092
@hayaraajeeb5092 Жыл бұрын
Masha Allah🤝🤝🤲🤲
@rahilayoozf6543
@rahilayoozf6543 Жыл бұрын
Allaahu sanmargathil aaakatte
@siddiqsiddi5965
@siddiqsiddi5965 Жыл бұрын
Chechide video parchirnnu ♥️💚♥️💚♥️💚
@abdulbayisahsni
@abdulbayisahsni Жыл бұрын
ഹകീം ഇക്ക 🔥🔥🔥🔥🔥
@shajirothyoth
@shajirothyoth Жыл бұрын
This is my india all people's should spread love each other. Respect each religion respect each other
@AzaadChomayil-dg9gy
@AzaadChomayil-dg9gy Жыл бұрын
Nalla manassanu molku
@abdulsalaam6816
@abdulsalaam6816 Жыл бұрын
Ameen.🤲
@ashokanmathavil6664
@ashokanmathavil6664 Жыл бұрын
Vivaramillathe palarum palathum parayum molude manasanu valuthu godblesed
@nazneenaysha6119
@nazneenaysha6119 Жыл бұрын
Allahu rakshikate allahu molk shifanalkat 🤲🤲🤲
@prashant4187
@prashant4187 Жыл бұрын
എല്ലാം പോസ്റ്റീവ് കമന്റ് ❤️❤️❤️
@AbdulHameed-xn8qi
@AbdulHameed-xn8qi Жыл бұрын
നല്ലത് വരട്ടേ 👍👍👍 ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടേ
@hasanath2934
@hasanath2934 Жыл бұрын
Mashallah
@abidabid9703
@abidabid9703 Жыл бұрын
സൂപ്പർ
@fasislamic1667
@fasislamic1667 Жыл бұрын
ശിഫ ആക്കട്ടെ ആമീൻ
@sunrisusmanriyadh6288
@sunrisusmanriyadh6288 Жыл бұрын
❤ u dhanya.... Hakkim u r grt
@indianpremi4245
@indianpremi4245 Жыл бұрын
Sahodarikkum, kudumbathinum allahu hidayath nalgatte.aameen
@rasheedrashee6497
@rasheedrashee6497 Жыл бұрын
Good
@hamzam4709
@hamzam4709 Жыл бұрын
ആമീൻ
@subeersubeer1008
@subeersubeer1008 Жыл бұрын
ആമീൻ
@mohamedvadalurvadalur6704
@mohamedvadalurvadalur6704 Жыл бұрын
Allahgu theerchayaayum ningale sagaaikkum ende praarthanayu undu
@lekshmir.s1300
@lekshmir.s1300 Жыл бұрын
നിസ്കരിക്കാൻ നോക്കണം 5 പ്രാവശ്യം വളരെ നല്ലത് ആണ്
@jithinjit463
@jithinjit463 Жыл бұрын
👍👍👍👍
@zahabazamar5265
@zahabazamar5265 Жыл бұрын
Mashallah ❤
@pradeepnagathnagath8796
@pradeepnagathnagath8796 Жыл бұрын
Nallthu varatte.... God bless you ❤
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 25 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН