ഇരു കൈകളും കാലുകളും മുട്ടിന് താഴേക്കില്ലെങ്കിലും അതൊന്നും ഈ പതിനാറുകാരിയെ ബാധിക്കാറേയില്ല

  Рет қаралды 577,618

MediaoneTV Live

MediaoneTV Live

Күн бұрын

പരിമിതികളില്ല പരിധികളും അതാണ് നൂര്‍ജലീലയുടെ ആപ്തവാക്യം. ഇരു കൈകളും കാലുകളും മുട്ടിന് താഴേക്കില്ലെങ്കിലും അതൊന്നും ഈ പതിനാറുകാരിയെ ബാധിക്കാറേയില്ല
MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive

Пікірлер: 700
@rasheedkrasheedk845
@rasheedkrasheedk845 6 жыл бұрын
പൊന്നുമോളേ നിനക്ക് ജന്മം തന്ന പടച്ചവൻ നിനക്ക് തന്നത് വലിയതെന്ന് പറയുന്ന ചെറിയ കുറവുകൾ പക്ഷേ നിനക്ക് തന്ന കഴിവുകൾ ഒരു ലോകം തന്നെ കീഴടക്കുവാൻ പൊന്നുമോളേ നിനക്ക് പടച്ചവൻ നല്ലത് മാത്രമേ വരുത്തൂ പടച്ചവൻ നിന്റെ കൂടെ തന്നെയുണ്ട് എല്ലാ വിധ സുഖ സമാധാനവും നിനക്കും നിന്റെ കുടുംബത്തിനും പടച്ചവൻ നൽകട്ടെ
@muhammedniyaspk4152
@muhammedniyaspk4152 6 жыл бұрын
enthu bhangiya kanan....oru kuravum ellla
@rinuhuda4655
@rinuhuda4655 4 жыл бұрын
Nallamole
@ashokaysh6717
@ashokaysh6717 6 жыл бұрын
കണ്ടു. . . കരഞ്ഞു. . . എന്റെ കൂടെപ്പിറന്ന പൊന്നനുജത്തിക്ക് ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ. .
@rashidep1225
@rashidep1225 6 жыл бұрын
Ashok Aysh ur correct
@shameerap8816
@shameerap8816 6 жыл бұрын
Ashok Aysh.. Ameen
@mohammedthufail7146
@mohammedthufail7146 6 жыл бұрын
Good words bro
@arifaharisharis202
@arifaharisharis202 6 жыл бұрын
ameen
@yusnishafeeque954
@yusnishafeeque954 6 жыл бұрын
Aameen
@shaplus.software
@shaplus.software 6 жыл бұрын
2:10 "നിങ്ങളെക്കാള്‍ മുകളിലുള്ളവരെ നോക്കുന്നതിന് പകരം നിങ്ങളെക്കാള്‍ താഴെ ഉള്ളവരില്‍ നോക്കുക , അതാണ് നിങ്ങള്‍ക്ക് പടച്ചവന്‍ നല്‍കിയ അനുഗ്രഹങ്ങളെ ചെറുതായി കാണാതിരിക്കാന്‍ നിങ്ങള്‍ക്ക് ഉത്തമം " എന്ന പ്രവാചക വചനത്തിന്‍റെ ജീവിക്കുന്ന മാതൃക. ഇതേ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി ഉയരങ്ങളില്‍ എത്താന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ..
@sharikvs9161
@sharikvs9161 6 жыл бұрын
She's my cousin sister... I am sure She will crack IAS one day.. May Allah bless her
@ahdhaltm9602
@ahdhaltm9602 6 жыл бұрын
sharik vs your details plz
@anaskuppamadathilkuppamada336
@anaskuppamadathilkuppamada336 6 жыл бұрын
sharik vs anas .kuppamadathil (h)paruthipara (p.o) farook college kozikode
@Frenzyfii.
@Frenzyfii. 6 жыл бұрын
insha allah
@riyasmon2061
@riyasmon2061 6 жыл бұрын
sharik vs Insha Allah Jazakallah khairan
@sharikvs9161
@sharikvs9161 6 жыл бұрын
ahdhal ahdu sharik.vs@gmail.com
@nasarcheramal5465
@nasarcheramal5465 6 жыл бұрын
ദൈവം മോൾക്ക് ഒരുപാട് അനുഗ്രഹവും ആരോഗ്യവും ആയുസ്സും സുഖവും തന്ന് അനുഗ്രഹിക്കട്ടെ മകളെയോർത്ത് ഉപ്പയ്ക്കും ഉമ്മയ്ക്കും കുടുംബക്കാർക്കും അഭിമാനിക്കാൻ മാത്രം ഉയർച്ചയിലേക്ക് വളരാൻ ഭാഗ്യം നൽകട്ടെ ദുനിയാവിലെ പ്രയാസങ്ങൾക്ക് അല്ലാഹു പരലോകത്തു സ്വർഗ്ഗത്തിന്റെ പൂന്തോപ്പിൽ നല്ല സുന്ദരിക്കുട്ടി യെപ്പോലെ സ്വർഗ്ഗത്തിലെ മാലാഖമാരുടെ കൂടെ �� ഉല്ലസിച്ച് ജീവിക്കാൻ ദുനിയാവിലെ പ്രയാസങ്ങൾ അവിടുത്തെ ഭാഗ്യമായി നിലകൊള്ളട്ടെ ദുനിയാവിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ദൈവത്തിന്റെ അടുക്കൽ ഉന്നത സ്ഥാനം എന്ന് ഓർത്താൽ ഒരു മനപ്രയാസവും ദുനിയാവിൽ ഉണ്ടാവില്ല അല്ലാഹുവിന്റെ കാവൽ മോൾക്ക് എന്നുമുണ്ടാവട്ടെ അവന്റെ അനുഗ്രഹം മോളുട ജീവിതത്തിൽ വർഷിക്കട്ടെ aameen yarabbal aalameen
@hajabdulla3876
@hajabdulla3876 6 жыл бұрын
ആമീൻ...
@riyazc1805
@riyazc1805 6 жыл бұрын
Ameen
@Anand.offl_
@Anand.offl_ 6 жыл бұрын
എനിക്ക് നൂറിനോട് വല്ലാത്ത ഒരിഷ്ടം തോന്നുന്നു 😍😍
@safeertkk7816
@safeertkk7816 6 жыл бұрын
Anand manoj
@gjf8862
@gjf8862 6 жыл бұрын
മാഷാ അള്ളാഹ്, അൽഹംദുലില്ലാഹ്. മോളു ഉയരങ്ങളിൽ എത്തട്ടെ.
@syamkrishna6632
@syamkrishna6632 6 жыл бұрын
അൽഭുതം തന്നെ...അഭിനന്ദനങ്ങൾ....എല്ലാവർക്കും പ്രചോദനവും പാഠവുമാകട്ടെ ....വളരെ നല്ല ന്യൂസ്
@ayshaayi3528
@ayshaayi3528 6 жыл бұрын
ഞാൻ ഒരുപാട് പ്രശ്നമുള്ള പെണ്ണാണ് എന്നാൽ പൊന്നുമോളെ നിന്റെ വാക്കുകൾ എനിക്ക് ധൈര്യം തന്നു നമ്മളെ എല്ലാവരുടെയും വേദനകളും വിശമങ്ങളും എല്ലാം അള്ളാഹു മാറ്റി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@mohamedmansoor1571
@mohamedmansoor1571 6 жыл бұрын
aysha ayi നമ്മൾ നമ്മെ കാൾ ഉയർന്നവരെയല്ല നമ്മളിൽ താഴെയുള്ളവരെയാണ് നാം നോക്കേണ്ടത്. അപ്പോൾ മനസ്സിലാവും നമ്മുടെ പ്രശ്നങ്ങളും കുറവുകളും ഒന്നുമല്ല എന്ന്. അടിയുറച്ചു വിശ്വാസമുണ്ടെങ്കിൽ എല്ലാം പൊരുതി മുന്നേറാൻ സാധിക്കും. അള്ളാഹു എല്ലാ കാണുന്നവനാണ്
@sajnap6114
@sajnap6114 6 жыл бұрын
Aameen
@sajnap6114
@sajnap6114 6 жыл бұрын
Ayisha Ayi njanum handicap aaya oraalanu
@fousiyanoufal4306
@fousiyanoufal4306 5 жыл бұрын
Noor ethra confidence ulla kutiyanu .kayyum kalum ulla manushiyarku confidencum kazhuvum illa.athu vechu nokubol enthu kuravanu noorinu ullathu.noorinu nalloru bhavi undu.insha alla
@jamsheerjamsheer309
@jamsheerjamsheer309 4 жыл бұрын
Ameen
@BinuJasim
@BinuJasim 6 жыл бұрын
ആ മുഖത്തേക്ക് നോക്കിയാൽ ഇങ്ങനെയൊരു കഷ്ടപ്പാടുള്ള കുട്ടിയാണെന്ന് തോന്നുകയേ ഇല്ല. എന്ത് കൊണ്ട് പടച്ചവൻ എന്നെ മാത്രം ഇങ്ങനെ ആക്കി എന്ന നിരാശ കാണാൻ ഇല്ല..സന്തോഷം മാത്രം.. അല്ലാഹുവിലുള്ള വിശ്വാസം അതാണ് ജീവിതത്തിന്റെ ഊർജം.. എല്ലാം ഉണ്ടായിട്ടും ദൈവത്തിനു നന്ദി ചെയ്യാതെ കിട്ടാതെ പോയ ചെറിയ ചെറിയ കാര്യങ്ങളിൽ ദുഃഖിക്കുന്ന നമ്മുടെ മുഖത്തേറ്റ അടി കൂടിയാണ് നൂർ. അംഗ വൈകല്യമുള്ള കുട്ടികളെ ഭ്രൂണത്തിൽ തന്നെ അവസാനിപ്പിച്ചു കളയുന്ന മാതാപിതാക്കൾക്ക് എതിരെ ദൈവത്തിന്റെ കോടതിയിലുള്ള സാക്ഷികളാണ് നൂറിന്റെ മാതാപിതാക്കൾ.. പണ്ടാരോ എഴുതിയ പോലെ നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു.. നിങ്ങളൊക്കെ ഉള്ളത് കൊണ്ടാണ് ദൈവം ഇവിടെ മഴ വാർഷിക്കുന്നതു.. മനുഷ്യനെന്ന വർഗത്തെ ഇപ്പോഴും സ്നേഹിക്കുന്നത്.... 😍😍😍
@subaircm176
@subaircm176 6 жыл бұрын
Binu Jasim Good
@shamnathbasheerkoya1639
@shamnathbasheerkoya1639 6 жыл бұрын
a ummayudeyum vappayudeyumpunyavum bagyavumane e mole allah kakkane ithpolulla makkale
@riyalichu7626
@riyalichu7626 3 жыл бұрын
Sathyam..😥
@salamsivapuramsalam4554
@salamsivapuramsalam4554 4 жыл бұрын
കരഞ്ഞുപോയി മോളെ 😭😭😭 പടച്ചവൻ മോളോടൊപ്പമുണ്ട്.. കൂടെ ഞങ്ങളുടെ പ്രാർത്ഥനയും
@sajithkumar333
@sajithkumar333 6 жыл бұрын
നീ ഒക്കെയാണ് മോളെ ഈ ഭൂമി യുടെ താളവും സംഗീതവും....
@cheppuraz6131
@cheppuraz6131 6 жыл бұрын
Yzz u r ryt eatta😄
@sajithanisarudheen9791
@sajithanisarudheen9791 6 жыл бұрын
sajith kumar .true
@arshadaziz304
@arshadaziz304 6 жыл бұрын
മാഷല്ലാഹ്... നമ്മിൽ എത്രപേർക്കുണ്ട് ഇത്രയും പ്രസന്നതയും ആത്മവിശ്വാസവും.. നമുക്ക് ഒരുപാട് പഠിക്കാനുണ്ട് ഈ മിടുക്കിക്കുട്ടിയിൽനിന്നും ആ ഉപ്പന്റെയും ഉമ്മന്റേയും ജീവിതത്തിൽനിന്നും... പടച്ചോൻ അനുഗ്രഹിക്കട്ടെ ❤
@makkannur.8691
@makkannur.8691 6 жыл бұрын
Oh god നിനക്ക് തന്നെ സർവ്വസ്തുതിയും നീ ഞങ്ങൾക്ക് തന്ന അനുഗ്രഹത്തിനു, അത്രക്കും വിലമതിക്കാനാവാത്തതാണ്,ഞങ്ങൾക്ക് സന്തോഷിക്കാൻ ഒരുപാടുണ്ട് എന്നിട്ടും സങ്കടം മാത്രമേ നിന്നോട് പറയാനുള്ളു... thanks god ഒരായിരം...ഈ അനുഗ്രഹത്തിന്...
@najinaheem3856
@najinaheem3856 6 жыл бұрын
mAk, kannur.
@ckabdulwahid2792
@ckabdulwahid2792 6 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ - ആമീൻ
@muhammedv6806
@muhammedv6806 5 жыл бұрын
CK abdul wahid 9
@syamkrishna6632
@syamkrishna6632 6 жыл бұрын
സോഷ്യൽ മീഡിയ പ്രോൽസാഹിപ്പിക്കേണ്ടത് ഇത്തരം വേറിട്ട കാഴ്ചകളേ ആണ്...അല്ലാതെ സൈറ്റടിക്കുന്ന ഞാഞൂലുകളെ അല്ല!!!
@hashtechnologiessoftwareop2420
@hashtechnologiessoftwareop2420 6 жыл бұрын
yes
@mohammedshafi1147
@mohammedshafi1147 6 жыл бұрын
shyam krishna enikk ippam ningalod orupad isttam thonnunnu ...please contact me 7594840181
@shabeershrshr1233
@shabeershrshr1233 5 жыл бұрын
Ys
@ajeesharaju1602
@ajeesharaju1602 6 жыл бұрын
മനസിൽ ഒരു ഇഷ്ട്ടം തോന്നുന്നു 😍😍
@sheelaambady4661
@sheelaambady4661 6 жыл бұрын
Ajeeshar aju Manasil Vanna Ishttam Nettangalayee.Varatte .Mone
@ajeesharaju1602
@ajeesharaju1602 6 жыл бұрын
Sheela Ambady thawakalthu alallah
@joshybenedict5370
@joshybenedict5370 6 жыл бұрын
ദൈവം തന്ന കുറവുകളെ കുറവുകളായി കാണാതെ സ്വീകരിച്ച മാതാപിതാക്കൾക്കും സംഗീതത്തെ സ്നേഹിക്കുന്ന എന്റെ കൊച്ചനിയത്തിക്കും എന്റെ Big Salute
@nandhuttysvlog4010
@nandhuttysvlog4010 6 жыл бұрын
ഇതൊന്നും കാണാൻ ആൾക്കാർ കുറവാണ് കുഞ്ഞേ കാരണം ഇവിടത്തു കാർക്ക് കണ്ണിറുക്കലും മുലകാണിക്കലുമൊക്കെ മതി നശിച്ച ലോകം
@sayidmdi9712
@sayidmdi9712 4 жыл бұрын
Correct bro
@sinankarat8702
@sinankarat8702 3 жыл бұрын
ലോകം അല്ല. ആള്ക്കാര് ആണ് നശിച്ചത് അവരുടെ മനസ്സുമാണ് നശിച്ചത്. 😑😑
@msvpkallikkandy4905
@msvpkallikkandy4905 4 жыл бұрын
നമ്മൾക്കൊക്കെ എത്ര അനുഗ്രഹങ്ങൾ പടച്ചോൻ നൽകിയിട്ടും നാം അല്ലാഹുവിനോട് നന്ദി കാണിക്കുന്നില്ല.
@rafeekmsrrafeekmsr666
@rafeekmsrrafeekmsr666 6 жыл бұрын
ഡിസി ലൈക്കടിച്ച വീരന്മാർക്ക് കഴിയുമോ ഈ കഴിവ് അഭിനന്ദിക്കാൻ പഠിക്കടോ ആദ്യം
@ashokaysh6717
@ashokaysh6717 6 жыл бұрын
RafeekMsr Rafeekmsr ഭൂമിയിൽ അത്യാഹിതങ്ങളുണ്ടാകാൻ ദൈവം കാരണമാക്കുന്നവരാണവർ ജനിച്ച ഗർഭപാത്രത്തിന് പോലും മാന്യത കൽപ്പിക്കാത്ത നികൃഷ്ടജന്മങ്ങൾ. .
@saanisaan6732
@saanisaan6732 6 жыл бұрын
Masha allhaa...
@jamaludheenvp9608
@jamaludheenvp9608 4 жыл бұрын
Those who disliked can’t be considered as human beings . They are some other creatures .
@asmaparvinparvin9151
@asmaparvinparvin9151 4 жыл бұрын
Manasil karuna illathavarke dislike cheyyan patooo..
@sajisaji9305
@sajisaji9305 4 жыл бұрын
Veeranmmaralla. Aver... Pooranmmarann sangikal
@trueindian4549
@trueindian4549 6 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ആ നല്ല മനസിന്‌ സല്യൂട്ട്
@muhammedmalappuram9415
@muhammedmalappuram9415 6 жыл бұрын
Yaalla
@fayizk4819
@fayizk4819 6 жыл бұрын
മോളെ ...ഇയ്യയ്യ്‌ മരണമസ്സാണ്... ഇതുപോലുള്ള മക്കളുണ്ടായത്കൊണ്ടാവണം ഭൂമി ഇങ്ങനെ നിലനിന്നു പോവുന്നത്.....അല്ലെങ്കിൽ പടച്ചോൻ ഇതൊക്കെ എന്ന് ഇടിച്ചുപൊളിച് കളഞ്ഞേനെ...
@noushadothayoth7897
@noushadothayoth7897 6 жыл бұрын
Allahu angrahikate aameen
@pareethkunjuak9597
@pareethkunjuak9597 4 жыл бұрын
satham
@fathimaismayil8023
@fathimaismayil8023 6 жыл бұрын
മോൾക് ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് റബ്ബ് നൽകട്ടെ .
@hameedabdul7753
@hameedabdul7753 6 жыл бұрын
Masha allah kannum manassum niranju.... iniyum othiri vijayathinte padikal chadikkadakkan naadhan thoufeeq nalkatte...... Aameeeen
@abdhulraheemabdhulraheem2687
@abdhulraheemabdhulraheem2687 4 жыл бұрын
ഇതുപോലുള്ള മക്കൾ ഉള്ളത് കൊണ്ടാണ് ലോകം ഇപ്പോഴും നില നിൽക്കുന്നത്. അല്ലങ്കിൽ ലോകം എന്നേ തീർന്നേനെ
@ansil762
@ansil762 6 жыл бұрын
മോൾക്ക് ദൈവം എല്ലാ അനുഗ്രഹവും ചൊരിയട്ടെ We are with you
@HakimHakim-zd8yh
@HakimHakim-zd8yh 6 жыл бұрын
സർവ്വ ശക്തൻ എന്റെ പൊന്നുമോളെ അനുഗ്രഹിക്കട്ടെ
@shafseershafshu7887
@shafseershafshu7887 6 жыл бұрын
Am proud of you NÒOR....big salut for you....ithokke kanumbol ellam thannittum onnum nedan kayiyatha nammaleyokke orkumbo swayam pucham thonna.....your a great ...
@muhammedshafeequeot4608
@muhammedshafeequeot4608 6 жыл бұрын
എല്ലാം ഉള്ളവരേക്കാള് അത്മവിശ്വസത്തിന് ഉടമയാണ്... ഉയരങ്ങള് കീഴടക്കാന് കഴിയട്ടെ എന്ന് പ്രാര്ത്ഥിക്കുന്നനു
@mehakmedia1634
@mehakmedia1634 6 жыл бұрын
Mole ninne sammadichirikkunnu..lokathu thanne eattavum karuthulla manushyanmaril oraalaanu mol..
@sajeersulaiman6115
@sajeersulaiman6115 6 жыл бұрын
Masha allah പടച്ചവൻ അനുഗ്രഹിക്കട്ടെ
@mubaraka2011
@mubaraka2011 4 жыл бұрын
അള്ളാഹു നൽകിയ മനശക്തി അൽഹംദുലില്ലാഹ്
@farzeenfarzee6868
@farzeenfarzee6868 4 жыл бұрын
Masha allah nannayit padunnu
@ramseenakulangarakandyrams5881
@ramseenakulangarakandyrams5881 6 жыл бұрын
മോൾ ഒരുപാട് മൊഞ്ചത്തിയാനെറ്റോ ഇത്താക്ക് ഇഷ്ടായി nalla ഒരു ഐ എ എസ് കാരി aavette👑👑👑👑👑
@riyakp3120
@riyakp3120 6 жыл бұрын
ഈശ്വരന്റെ എല്ലാ അനുഗ്രഹം മോൾക്ക് ഉണ്ടാവും
@shabeelaa
@shabeelaa 6 жыл бұрын
Heart touching video. Masha Allah, Rab anugrahikkette... Ameen
@kc.ashrafvzr1345
@kc.ashrafvzr1345 4 жыл бұрын
ശാരീരികമായ ചെറിയ കുറവുകൾ തന്നെങ്കിലും അതിനേക്കാൾ എത്രയോ സൗന്ദര്യവും ,കഴിവുകളും പടച്ചവൻ തന്നല്ലോ.ഭാഗ്യവതി തന്നെയാണ് മോള്.
@abhicr778
@abhicr778 5 жыл бұрын
ഈ വീഡിയോ നിറകണ്ണുകളോടെയാണ് ഞാൻ കണ്ടത് 😢..പിന്നെയാണ് എനിക്ക് ആ സത്യം മനസിലായത് പെങ്ങൾക്ക് ഒരു കുറവും ഇല്ല.. എല്ലാമുണ്ടായിട്ടും ഒന്നും ചെയ്യാത്ത എന്നെ പോലുള്ളവർക്കാണ് കുറവ്.. സത്യം പറയാല്ലോ പെങ്ങളെ കാണുമ്പോൾ എനിക്ക് എന്നെ തന്നെ എടുത്ത് കിണറ്റിൽ എറിയാൻ തോന്നുന്നു... ഇനിയും ഉയരങ്ങളിൽ കീഴടക്കട്ടെ...ഈ ചേട്ടന്റെ പ്രാത്ഥന എന്നും കൂടെ ഉണ്ടാവും..
@beemakabeer6499
@beemakabeer6499 6 жыл бұрын
അള്ളാഹു ഈ മോളുടെ എല്ലാം ആഗ്രഹങ്ങളും സഫലമാക്കി കൊടുക്കട്ടെ. ആമീൻ
@Shan-ji3ky
@Shan-ji3ky 6 жыл бұрын
Masha allah
@lailahassan5464
@lailahassan5464 4 жыл бұрын
റബ്ബ് നൽകിയതിൽ അവൾ സംതൃപ്തയാണ് പരാതിയും പരിഭവവും ഒന്നും ഇല്ലാത്ത പൊന്നുമോൾ റബ്ബേ തളർത്തല്ലേ ആ മുത്തിനേയും മാതാപിതാക്കളേയും ആമീൻ
@dillukannur2621
@dillukannur2621 6 жыл бұрын
ഇത്തയ്ക് ചെറിയകുറവുകൾ റബ്ബ് തന്നുവെങ്കിലും തളരാത്ത വലിയ മനസ്സ് ഉണ്ടല്ലോ അൽഹംദുലില്ലാഹ്
@ichapikannur94
@ichapikannur94 4 жыл бұрын
ശരിക്കും പറഞ്ഞാൽ വിലമതിക്കാൻ പറ്റാത്ത അനുഗ്രങ്ങലാണ് ദൈവം നമ്മൾക് തന്നത്
@vishnuunnikrishnan7219
@vishnuunnikrishnan7219 6 жыл бұрын
God bless ...blessed girl
@jasnashameed6676
@jasnashameed6676 6 жыл бұрын
masha Allah.... insha Allah ella agrahnglum Allah u niravettitharum molku.....
@chachuchachu7857
@chachuchachu7857 6 жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ
@rameezali8475
@rameezali8475 6 жыл бұрын
1.57 - 2.34 woww respect. Go ahead n all the best sister👍👍
@kainadys
@kainadys 6 жыл бұрын
May Rab Almighty bless her a lots.
@azeezthayathodi3089
@azeezthayathodi3089 6 жыл бұрын
ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.
@jabiralibk3448
@jabiralibk3448 6 жыл бұрын
തളരാതെ മുന്നോട്ടു പോകാൻ നാഥൻ ഭാഗ്യം കൊടുക്കട്ടെ......
@Frenzyfii.
@Frenzyfii. 6 жыл бұрын
nalla kazhivulla kutty paintings kidu👌👌 eannum ee confidence lifil undavanam masha allah😍😍
@shareefashareefa5758
@shareefashareefa5758 6 жыл бұрын
വലിയ ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@shareenashareena9008
@shareenashareena9008 6 жыл бұрын
Nee പൊളിച്ചു mole
@NOTHING-vz1wy
@NOTHING-vz1wy 6 жыл бұрын
Good bless you
@Munasirpv
@Munasirpv 6 жыл бұрын
I think, she has everything.. But we have nothing...
@just_me204
@just_me204 6 жыл бұрын
👍ഈ സഹേദരിക്കി വിജയങ്ങൾ നേടാൻ കയിയും
@shafnaspallikalakath4147
@shafnaspallikalakath4147 6 жыл бұрын
ഞാൻ സാദാരണ ഒരു വീഡിയോക്കും കമെന്റ് ഇടാറില്ല.. പക്ഷെ ഇത് കണ്ടപ്പോൾ വല്ലാത്തൊരു നീറ്റൽ.. 😥.. ഒരുപാട് ഇഷ്ടായി ഈ കുഞ്ഞു പെങ്ങളെ..😘 May Allah bless you with all the goodness in life.. Ameen.
@noorudheenmanammal2786
@noorudheenmanammal2786 4 жыл бұрын
ഇതൊക്ക കാണുമ്പൊൾ നമ്മൾ ഓക്കെ ആർക്കും വേണ്ടാത്ത ബായ് ജന്മം കുട്ടിയുടെ മനസ്സിലുള്ള എല്ലാ ആർഗ്രഹങ്ങളും റപ്പ് നിറവേറ്റിതരട്ടെ ആ ഉമ്മയും വാപ്പയും ഇപ്പോൾ എത്ര സന്തോഷിക്കുണ്ടാവും ഈ മോളിലൂടെ എല്ലാവർക്കും ഏന്നും നല്ലത് മാത്രം വരട്ടെ
@_x2659
@_x2659 4 жыл бұрын
മോളെ. നീ. നൂറാണ്.. എല്ലാ വൈകല്യങ്ങളെയും അതിജീവിക്കാൻ അല്ലാഹു കരുത്ത് നൽകട്ടെ... ആമീൻ
@hamzamt898
@hamzamt898 4 жыл бұрын
ഈ മുത്ത് മോൾക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ സർവ്വ ശക്‌തൻ തുണക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@sharafcp5429
@sharafcp5429 6 жыл бұрын
ഈ മോളിൽ നിന്നും നമ്മളൊക്കെ പടിക്കെണ്ടിരിക്കുന്നു ... നാഥൻ മോളെ അനുഗ്രഹിക്കട്ടെ
@sunainaribishan7602
@sunainaribishan7602 2 жыл бұрын
മോൾടെ കഴിവ് അല്ലാഹുവിന്റെ അനുഗ്രഹമാണ് .❤️🤲🏻 നന്മകൾ നേരുന്നു
@Inoos786
@Inoos786 6 жыл бұрын
Masha allah جزاك اللهُ خيرًا
@hasifchelekkoden7884
@hasifchelekkoden7884 6 жыл бұрын
നീ ആണ് യഥാർത്ഥ ഹീറോയിസം
@jasimmuhammedjasimmuhammed3654
@jasimmuhammedjasimmuhammed3654 4 жыл бұрын
Enikkoru kuravumilla completly able crt view you're really great👍
@sabirn1157
@sabirn1157 6 жыл бұрын
proud of you
@sonynavatheje7464
@sonynavatheje7464 6 жыл бұрын
God bless you sister
@soumyadevadas
@soumyadevadas 6 жыл бұрын
u r the model for everyone...God bless u mole...
@riyaskmoideen2524
@riyaskmoideen2524 6 жыл бұрын
Molude ella aagrahangalum Allahu sadhich tharum..orupad uyarangal keezhadakkan sadhikkatteyennu prathyasikkunnu..wish all the best and wish u all success..
@jasipaes
@jasipaes 6 жыл бұрын
മോളുടെ ആഗ്രഹങ്ങൾ സഫലീകരിക്കട്ടെ....... ജീവിതം പലവർക്കും പ്രചോദനമകട്ടെ.
@fousmi9534
@fousmi9534 6 жыл бұрын
Onn vann kand,kettipidich muthm theran thonukayan...oru day kude spend cheyn thonukayan..Go ahead u wil receive the goal..njnglde orortharudem dua molde opm und😗..Allah thanna ee soundarym pora enn thonuna palarkumoru padamakte ith(This is the real beauty)😍
@ayshashami6064
@ayshashami6064 6 жыл бұрын
allaaahu anugrahikatte mole
@mohamedmansoormohamed6010
@mohamedmansoormohamed6010 6 жыл бұрын
നമ്മെക്കാൾ കുറവുള്ളവരെ കാണുക. അപ്പോൾ മനസ്സിലാകും നമ്മുടെ കുറവ് എത്രയോ നിസ്സാരo എന്ന്... പടച്ചവൻ മോളുടെ ആഗ്രഹം സഫലീകരിക്കട്ടെ......... പതറാതെ തളരാതെ മുന്നോട്ടു....... മുന്നോട്ടു മാത്രം.
@amimajeeamimajee8240
@amimajeeamimajee8240 6 жыл бұрын
allah bless u mole...hatsoff
@ramseenakulangarakandyrams5881
@ramseenakulangarakandyrams5881 6 жыл бұрын
എന്റെ പൊന്നു മോളേ എന്റെ വീട്ടിലും മൂന്നുപേർ ഉണ്ട് ഇത്താക്ക് രണ്ട് മക്കൾ ikkak ഒരു മോൻ ഇങ്ങെനെയുല്ല എല്ലാവർക്കും allahu ജീവിടവിജയം nalkette
@aneesbabu280
@aneesbabu280 6 жыл бұрын
Noora jaleel.... Eniku sangadam thonni.... Saramilla allahu..ninaku nalloru manashu thannitund.... Athupole oru Nalla jeevitha pangaliyeyum tharatte ennu prarthikunnu .... Ameen..
@Shamsushidhusahizustar
@Shamsushidhusahizustar 6 жыл бұрын
മോളെഅല്ലാഹു അനുഗ്രഹിക്കട്ടെ..
@mohamedabdurahimanparammal2490
@mohamedabdurahimanparammal2490 2 жыл бұрын
മോളേ അള്ളാഹു അനുഗ്രഹിക്കട്ടെ prarthikkunnu
@7mhn175
@7mhn175 6 жыл бұрын
Yenik kalyana prayam aayila,ayirene njan ee monjateene nikkah cheythane
@padayottam1199
@padayottam1199 4 жыл бұрын
നല്ല അന്തമുള്ള പക്വത നിറഞ്ഞ സംസാരം.... ബുദ്ധിയിൽ നീ നൂറിൽ നൂറാണ് മോളെ..... 🥰🥰🥰
@lijojosephkvl
@lijojosephkvl 6 жыл бұрын
God bless you lovely sister😍😍😍.
@santhoshkalichamara-ee1pc
@santhoshkalichamara-ee1pc 8 ай бұрын
മോൾ ഉയരത്തിൽ എത്തട്ടെ. എത്ര ശരിയാണ് മോൾ പറഞ്ഞത്
@jamsheerckl3147
@jamsheerckl3147 6 жыл бұрын
ഞാൻ okke ഒരു ദുരന്തം ആണ് ഇതൊക്കെ കാണുമ്പോൾ
@sajushinu1783
@sajushinu1783 6 жыл бұрын
oru big salute,enikk allahu Ella anugrahavum thannu ennu parannalo athinu.appo ellam thanna nangal padacharabbine marakkan pattumo.alhamdhulillah.ethra sthuthichalum mathiyavilla rabbe...
@farisrahiman9385
@farisrahiman9385 6 жыл бұрын
She is a real inspiration to this world
@omenwork5627
@omenwork5627 6 жыл бұрын
Allah bless u with all the Goodness..!
@shahinhassan1567
@shahinhassan1567 6 жыл бұрын
Great sister. May Allah bless you ✋✌
@khaleelkhaleel8128
@khaleelkhaleel8128 6 жыл бұрын
ഒരിക്കലും തളരരുത് ഉയരങ്ങളിലേക്ക് എത്തട്ടെ ഉയരങ്ങ ളിലേക്ക് എത്തും മോളെ എല്ലാവരുടെയും പ്രാർത്ത ന യുണ്ടാവും
@mohamedmansoor1571
@mohamedmansoor1571 6 жыл бұрын
ധയ്ര്യം വെടിയാതിരിക്കുക. എല്ലാ പ്രതീക്ഷകളും സഫലീകൃതമാവട്ടെ ആമീൻ
@AliMohammed-ol7ek
@AliMohammed-ol7ek 5 жыл бұрын
സുന്ദരി കുട്ടി, അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@minnaminnionlineradio7457
@minnaminnionlineradio7457 4 жыл бұрын
ഞാൻ shifna ഞാൻ ഒരു മിമിക്രി ആർട്ടിസ്റ്റആണ് ഈ വിദ്യാർഥിനിയെ കോൺടാക്ട് ചെയ്യാൻ ഒരുപാട് ആഗ്രഹമുണ്ട്
@kareem.v2606
@kareem.v2606 4 жыл бұрын
Mashaallah padachavande anugraham eppoyum undakatte Ameen. Alhamdulilah
@hisanathesneem9267
@hisanathesneem9267 5 жыл бұрын
Maashahallah,lokathin oru maathrikayavatte.l really appreciate you.
@indianfromcalicut2351
@indianfromcalicut2351 6 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം കിട്ടിയ കുട്ടിയാണ് 😢
@mahshooraparveen8260
@mahshooraparveen8260 6 жыл бұрын
U r extremely talented God bless u dear.........
@dreamtraveler1542
@dreamtraveler1542 6 жыл бұрын
പ്രിയ സഹോദരിക്ക് വിജയാ ആശംസകൾ
@bilalmuhsin9467
@bilalmuhsin9467 6 жыл бұрын
Proud of you dear friend..... Ninakk sadhikkum..... Orupad adaravum bahumanavum thonnunnu anujathikkutteee❤❤
@mujeebkp1894
@mujeebkp1894 4 жыл бұрын
മോൾക്ക്‌ നല്ലത് വരട്ടെ. ഇക്കാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും
@asmaparvinparvin9151
@asmaparvinparvin9151 4 жыл бұрын
Media one nganathe orupad pradhibhakale kaanich tharunnu.great ..👍
@faisipptvr4177
@faisipptvr4177 6 жыл бұрын
Comedy ulsavathil konduvaranam pls
@777shameem
@777shameem 6 жыл бұрын
faisi pptvr Entu comedy utasvm ando. 😏😏😏😏😏.
@jalseemiyakp3919
@jalseemiyakp3919 6 жыл бұрын
faisi pptvr ????
@ranjuranju3039
@ranjuranju3039 6 жыл бұрын
plz ഈ മോളുടെ contact നമ്പർ അറിയാമോ.
@777shameem
@777shameem 6 жыл бұрын
Ranju Ranju Endinaa??
@ranjuranju3039
@ranjuranju3039 6 жыл бұрын
ഞാൻ ഒരു writer ആണ്. ഒരു സോങ് ചെയ്യാനാണ്
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 34 МЛН
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН
Cute
00:16
Oyuncak Avı
Рет қаралды 7 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 46 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 34 МЛН