ജലജ എന്ത് മിടുക്കിയാണെന്ന് ഇത് കാണുന്ന എത്ര പേർക്ക് മനസിലാകും എന്ന് അറിയില്ല ഒരു പ്രാവശ്യമെങ്കിലും ഹെവി വണ്ടി ഓടിച്ച ആൾക്കാർക്ക് മനസിലാകും ഒരുപാട് അഭിനന്ദനങ്ങൾ ജലജ , രതീഷ്❤❤❤
@thenewsagetvАй бұрын
ഞങ്ങളുടെ കോട്ടയം കാരി യല്ലേ..😊
@khanmajeed1Ай бұрын
ഇപ്പോഴത്തെ ഹെവി വണ്ടികളും ആൾട്ടോ കാറും തമ്മിൽ വലിയ വിത്യാസം ഇല്ല കുറച്ചു വലുതാണെന്നു മാത്രം power സ്റ്റീറിങ് power ബ്രേക്ക് smooth ഗിയർ ഇതെല്ലാം അല്ലെ ഇപ്പോഴത്തെ ഹെവി വണ്ടികൾ ഡ്രൈവിംഗ് അറിയാവുന്ന ആർക്കും ഇപ്പോഴത്തെ ഹെവി വണ്ടികൾ ഓടിക്കം
@rubyjoseph4090Ай бұрын
അതിനുള്ള courage വേണം. വണ്ടി സ്മൂത്ത് ആയിട്ടൂ കാര്യം ഇല്ല bro
@Dreams-kp4kiАй бұрын
ഇപ്പോഴത്തെ ഹെവി വണ്ടിയും ലോഡും ഓടിക്കാൻ വല്ല്യ പ്രയാസമില്ല... മനോധൈര്യം ഉള്ള ആർക്കും ഓടിക്കാം.. പക്ഷേ എല്ലാവർക്കും( സ്ത്രീകൾക്കു) അതിനുള്ള ചങ്കൂറ്റവും മനോധൈര്യം ഇല്ല..
@viswanathan.tmenon8018Ай бұрын
വണ്ടി ശ്രിദ്ധയോടെ ഓടിക്കുന്നതു കണ്ടാൽ ത്തന്നെ മനസ്സിലാവും ജലജയുടെ കഴിവ്. 👍🌹🌹🌹❤️❤️❤️
@johnzechariah1737Ай бұрын
Dear Jalaja Sisi...... Big Salute to you...❤❤ കാരണം എന്താന്ന് വെച്ചാൽ പരിചയ സമ്പന്നരായ ഡ്രൈവേഴ്സിന് മാത്രമേ ഇത്തരത്തിലുളള കയറ്റവും വളവുകളുമുള്ള റോഡിലൂടെ വലിയ വാഹനം ഓടിക്കാൻ കഴിയു... Jalaja വളരെ Easy ആയിട്ടല്ലേ ഇതിലൂടെ ലോറി ഓടിച്ചത്..... Super👍👍
@sanilsanil9922Ай бұрын
ക്യാമറാമാനെപ്രത്യേകം അഭിനന്ദനങ്ങൾ മികച്ച ദൃശ്യ വിസ്മയം നമ്മൾ നേരിൽ കണ്ട് യാത്ര ചെയ്യുന്നത് പോലെ തോനുന്നു❤❤❤
@BijuBiju-z1lАй бұрын
ആകാശ് മോൻ ആണ് നിങ്ങൾ പോകുന്ന ട്രിപ്പിൽ കൂടെ കൂട്ടേണ്ടത് അവനു നിങ്ങളോടുള്ള ബഹുമാനവും നിങ്ങള്ക്ക് അവനോടുള്ള സ്നേഹവും മുതലാളി തൊഴിലാളി എന്ന് തോന്നുന്നേയില്ല ❤❤ puthettu ഫാമിലിക്ക് അഭിനന്ദനങൾ
@babutj6751Ай бұрын
തമിഴ് സിനിമയിലെ സെൻതിൽ പോലെ പേരലൽ ഹാസ്യം
@prajeeshsivadasАй бұрын
ആകാശ് സുപ്പർ
@ajayandivakaran2479Ай бұрын
ഓണത്തിന് നാട്ടിലെത്തിയില്ലേ
@andrewsbaby2763Ай бұрын
Super 👌
@satheesannair6841Ай бұрын
ഓണാശംസകൾ ഇന്ന് ഒന്നാം ഓണം പ്രേക്ഷകർക്കൊപ്പം എല്ലാവർക്കും ഹൃദ്യമായ ഓണാശംസകർ❤
@monai3759Ай бұрын
പുത്തേട്ട് ഫാമിലിക്കും സ്ഥിരം പ്രേക്ഷകർക്കും ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയം 💓 നിറഞ്ഞ ഓണാശംസകൾ 🏵️🏵️🏵️🏵️🏵️
@mohananpkthanimamohan3426Ай бұрын
ഞാൻകണ്ണൂരിൽ നിന്നുള്ള ഒരു സ്ഥിരം പ്രേക്ഷകനാണ്. പുത്തേട്ട് ഫാമിലിക്ക് സ്നേഹം നിറഞ്ഞ ഓണാശംസകൾ ❤❤❤
@radhakrishnanpnthiruvalla2775Ай бұрын
Puthethu കുടുംബത്തിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശ൦സകൾ❤❤❤❤
@jitheshev5635Ай бұрын
പുത്തേറ്റ് കുടുംബത്തിനും എല്ലാ മലയാളികൾക്കും തിരുവോണാശംസകൾ നേരുന്നു❤
@jayaramdathan1930Ай бұрын
ന്ന് ഒന്നാം ഓണം പ്രേക്ഷകർക്കൊപ്പം എല്ലാവർക്കും ഹൃദ്യമായ ഓണാശംസകർ
@venkateshramamurthy1471Ай бұрын
Good morning. We can see good trees on both sides of the road. The landscape is fantastic to view in the entire stretch.
മുപ്പത് വർഷത്തിന് ശേഷം എനിക്ക് കണ്ടാല ഗട്ടും കപൊളിയും കാണിച്ചതിന് നന്ദി.
@lalugeorge6643Ай бұрын
Hi guys. 1990 I travelled in this root . From Bombay, Pune, Kerala with Premier Padmini car. It was a very good journey. We enjoyed lot. Wishing you all the best. Enjoy. Praying for your good health and safe journey.
@capt.ravindranbhaskran7974Ай бұрын
Nice. Thanks for showing Khandala, Lonavla.HappyThiruonam to Puthettu Travel vlog. Most welcome to Pune Take care
@sureshpo9459Ай бұрын
വലിയ Tv യിൽ ഈ ചാനൽ കണ്ടു ഞാൻ നല്ല ദൃശ്യഭംഗി പുത്തൂറ്റ് ട്രാവൽസിന് അഭിനന്ദനങ്ങൾ❤🎉
@venkateshramamurthy1471Ай бұрын
This is a very steep up to climb on a two lane. We have to go very slow on this route with the load . It is a very beautiful sight to view.
@JeyaseelanJeyaseelan-e8gАй бұрын
Have a wonderful, happy and safety return travel ❤❤❤❤❤
@pushparajalunkalchirayil8225Ай бұрын
പുത്തേറ്റ് ഫാമിലിക്ക് എൻ്റെ ഹൃദയം നിറഞ്ഞ ഉത്രാട ദിനാശംസകൾ
@jacobverghese-ye6wdАй бұрын
Very good video recording of Bombay Pune old route. Wish both of you all the best
Rainy day.... Every where,,, enjoying your video from kolkata... Here also raining... Take care & have delicious food.....
@deepaksarode3764Ай бұрын
खंडाळा, लोणावळा, घाट चे मस्त व्हिडिओ पोस्ट. ओल्ड खंडाळा घाट 👌👌👌...कॅमल ला उंट unta म्हणतात 😅
@sajad.m.a2390Ай бұрын
പുത്തേറ്റ് ഫാമിലിയിലുള്ള എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ🏵️🌺🌺. വീഡിയോ അടിപൊളി
@prpkurup2599Ай бұрын
പുത്തെറ്റ് കുടുബത്തിലെ എല്ലാവർക്കും ഞങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു 🙏🌹🙏
@stsaanvlogs7243Ай бұрын
ഞങ്ങളുടെ സ്ഥിരം റൂട്ട് ബട്ട് കാറിൽ ഇരുന്നു കാണുന്നതിനേക്കാൾ സൂപ്പർ ❤, വീഡിയോസ് പോളിയാണ് ..
@jayaprakashsubramanian6234Ай бұрын
Thank you for showing on Mumbai's road conditions and traffic.
@girishkumar8677Ай бұрын
എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഉത്രാട ദിനാശംസകൾ നേരുന്നു.
@jobkx5493Ай бұрын
അതി മനോഹരമായ കാഴ്ചകൾ സമ്മാനിച്ച ക്യാമറാമാന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ. ഓണത്തിന് ഇങ്ങനെയൊരു ദൃശ്യ വിരുന്ന് ഒരുക്കിയ ക്യാമറാമാൻ, ജലജ കോ ഡ്രൈവർ ഒരിക്കൽ കൂടി അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.❤❤❤❤❤
@shabeerkp7509Ай бұрын
Puthettu ഫാമിലിക്ക് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰
@PushpaPallikkaraАй бұрын
Happy onam to puthettu family members💐💐💐💐💐💐💐💐💐💐💐💐
@vinodkumar-dd5ywАй бұрын
ഖൊപ്പോളി ഇൽ മഹീന്ദ്രയുടെ ഒരു സ്റ്റീൽ ഫാക്ടറീ ഉണ്ട് , ആ കമ്പനിയുഡെ അടുത്തു അയ്യപ്പന്റെ അമ്പലം ഉണ്ട് , അവിടെ 3 വർഷം ഞാൻ മേൽശാന്തി ആയിരുന്നു , 1998 മുതൽ 3 വർഷം
@keraladriverbussid1493Ай бұрын
ഒരുപാട് യാത്ര അനുഭവങ്ങൾ ഒള്ള ആളാണ് ക്യാമറ man ❤️
@rajeshkunchunny9387Ай бұрын
രതീഷ് bro…..അവതരണം, വിവരണം, വീഡിയൊയുടെ നല്ലൊരു ആകര്ഷണമാണ് ❤
@sreeranjinib6176Ай бұрын
❤❤❤❤❤❤❤ പുത്തേട്ട് കുടുംബത്തിന് ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഓണം ആശംസിക്കുന്നു. ആകാശിനും❤
@KrishnaKumar-if9qsАй бұрын
പുത്തേത്ത് കുടുംബാംഗങ്ങൾക്ക് എല്ലാം ഓണാശംസകൾ നേരുന്നു
@rajnishramchandran1729Ай бұрын
Good morning 🌞🌄 Puthettu squad.. have a safe journey..
@nijokongapally4791Ай бұрын
അങ്ങനെ ലോഡുമായി കേരളത്തിലേക്ക് 👍🥰❤️
@josephkj8070Ай бұрын
രാജേഷിനു റോഡെല്ലാം എന്നാ നിശ്ചയമാ അടിപൊളി ട്രാവൽ
@hareeshjeba8928Ай бұрын
രാജേഷ് അല്ല രതീഷ് 👍👍
@Doit-dk7ijАй бұрын
നാക്ക എന്താണെന്ന് പറഞ്ഞു തരുമോ അടുത്ത ഡ്രിപ്പിൽ ജോബി ചേട്ടനെ ❤️❤️❤️
@puthettutravelvlogАй бұрын
Ratheesh
@vpthomas1536Ай бұрын
പച്ചപ്പും കോടമഞ്ഞും കൊണ്ട് അലം കൃതയായ പ്രെകൃതി... കണ്ണിന് ഇമ്പമേകുന്ന കാഴ്ച്ചകൾ... മെരുങ്ങാൻ മടിക്കുന്ന ഘാട്ട്... മെരുക്കിയേ അടങ്ങു ലെ മെയിൻ ഡ്രൈവർ..... കളിചിരിയുടെ അവസാനവാക്കായ് ആകാശ് ബ്രോ... ഓണത്തിന് മുന്നേ വിഭവസമൃധിയായ കാഴ്ചകളുടെ അനുഭവങ്ങളുടെ കളിചിരികളുടെ അടിപൊളി ഓണസദ്യ.. പുത്തെറ്റ് ഫാമിലിക്കും പ്രേത്യേകിച് നിങ്ങൾ മൂന്നു പേർക്കും തിരുവോണംശംസകൾ.. Happy Onam... 👍👌😍
@reddydevika5506Ай бұрын
Hi good morning 🌄🌄🌄 puthettu family super location enjoy
@jayakumarp7220Ай бұрын
Puthettu ഫാമിലിക്കും അവരുടെ എല്ലാ സ്റ്റാഫ്കൾക്കും എന്റേയും വീട്ടുകാരുടെയും ഹൃദയം നിറഞ്ഞ ഓണം ആശംസകൾ.❤❤❤❤❤🙏🙏🙏🌹🌹🌹🌹🌹🌹
@shojisivaraman3554Ай бұрын
പുത്തെട്ട് ഫാമിലിക്ക് നന്മനിറഞ്ഞ ഓണാശംസകൾ 🎉🎉
@madhusudanpunnakkalappu5253Ай бұрын
പഴേ മുംബൈ പ്യൂൺ റോഡ് ഘട്ട് സെക്ഷൻ അടിപൊളി ആണ്. ബുള്ളറ്റിൽ യാത്ര നല്ല രസം ആയിരിക്കും.
Good morning Rateesh, Jalaja, Aakash eish sll happy and safe journey🎉🎉🌹🌹
@sasirb544928 күн бұрын
ശ്രീരാമന് പറ്റിയ സീത, കൂടെ ലക്ഷ്മണനും. നല്ല കൂട്ടുകെട്ട്. സാധാരണ ഹസ് &വൈഫ് എന്ന് പോലെ അല്ല പരസ്പരം ഈഗോ ഇല്ലാതെ സ്മൂത്ത് ആയി മുന്നോട്ടു പോട്ടെ. എത്ര ലളിതമായി സംസാരം. നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന അനുഭവം. മാഡം ഒരു ബിഗ് സല്യൂട്ട്. 👍👍👍
എൻറെയും എൻറെ കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ ഓണാശംസകൾ🎉
@SKETvlogs-hy9nrАй бұрын
പുത്തേട്ട് ഫാമിലിക്കും സ്റ്റാഫുകൾക്കും എന്റെ ഓണാശംസകൾ ❤❤❤
@JijeeshK1933Ай бұрын
പുത്തേറ്റ് കുടുംബാംഗങ്ങള്ക്ക് എൻറ ഹൃദയം നിറഞ്ഞ ഓണാശംസകൾ, കണ്ടാല ഗാട്ട് മെയിൻഡ്രൈവറുടെ മുന്നിലെന്ത്? ഇത് ചെറുത് ഇപ്പം ശരിയാക്കി തരാം.ഗട്ടിൻറ ടോപ്പിൽ നിന്ന് താഴേക്ക് നല്ല പ്രകൃതിമനോഹരദൃശ്യം
@Suresh_PillaiАй бұрын
Hey Ratheesh, Jelaja, "CO", wishing you and all at home a very HAPPY ONAM!! Have a safe journey back to Kerala. 👍👍
@prgopalakrishnangopal7075Ай бұрын
പാവം ജലജ ബീവി... എത്ര പ്രാവശ്യം പറഞ്ഞു... വിശക്കുന്നു.. എന്ന്..എന്നിട്ടും ക്യാമറ.. കമെന്ററി തുടരുന്നു... Hungry വന്നാൽ angry.. വരും 😄
@sajir2255Ай бұрын
അയ്യോ കഷ്ടം തന്നെ 😂😂😂
@puthettutravelvlogАй бұрын
🤣
@padmaprasadkm2900Ай бұрын
പുത്തേട്ട് ഫാമിലിക്ക് ഈ പട്ടാമ്പിക്കാരൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ❤
@abdullatheefqatarАй бұрын
അഭിനന്ദനങ്ങൾ 🌹ദൈവം അനുഗ്രഹിക്കട്ടെ 🌹👍
@sibinbabu3979Ай бұрын
I think camera man is real hero and inspiration. Because it is experience is too great 👍
@anilasuresh4245Ай бұрын
Puthettu familikkum സ്റ്റാഫ്നും ഹാപ്പി ഓണം
@chandrababu.n6716Ай бұрын
അടിപൊളി കാഴ്ചകൾ.... 👍👍👍❤️❤️❤️
@mohammadkundoor4027Ай бұрын
പുത്തെറ്റ് ട്രാവൽ വ്ലോഗ് എന്നും കാണാറുണ്ട്. ജലജ ചേച്ചി ഒരു നല്ല ഡ്രൈവർ അതിൽ ഉപരി നല്ല അയ്ക്യവും സ്നേഹവും നിറഞ്ഞ കുടുംബം. ഒരു ചെറിയ ഉപദേശം. കടയിൽ പോയി ഫുഡ് കഴിക്കുമ്പോൾ. നിങ്ങൾ മൂന്ന് പേർക്ക് 2. അയ്റ്റo ഡിഷ് വാങ്ങിച്ചാൽ അത്രയും പൈസ ലാബിക്കാമല്ലോ 😂ഗോഡ് ബ്ലെസ് യു
@Shashikumar-dm9iuАй бұрын
Happy Onam Puthettu family
@sojanantony6661Ай бұрын
puthettu ഫാമിലിക്കും എല്ലാ ഡ്രൈവേഴ്സിനും ഓനാശംസകൾ 🎉🎉🎉
@venudharan3961Ай бұрын
Hi, Ratheesh bro, jalajaji & Akash ''Happy Onam'' all of you (jalaja madam is a courage lady)🙏🌹🌹🌹
@DazlingdazeАй бұрын
14 :08 nice view, good camera mind😊
@servicekind4850Ай бұрын
Happy Onam 🎆 Madirasi - Jayaram, police comedy scene
@LeelammaJoy-h4eАй бұрын
Puthettu family ellavarkum onashamsakal🎉🎉🎉
@sasikumarraghavanachary4215Ай бұрын
മൂന്നുപേർക്കും ഓണാശംസകൾ❤❤❤
@satheeskumar1412Ай бұрын
CAMERA MAN,MAIN DRIVER,CO DRIVER AKASH. WISH YOU A HAPPY ONAM 😊
ഓണാശംസകൾ.. ഇന്ന് ഉത്രാടം ഞങ്ങൾ വീഡിയോ കാണുന്നു, നിങ്ങൾ വീട്ടിൽ എത്തി കാണുമെല്ലോ 🥰🥰🥰👍👍🙏🙏🙏
@abdulrasak1976Ай бұрын
മലനാടിന്റെ പെരുമയും പൈതൃകവും വിളിച്ചോതി മലയാളിയുടെ മനസ്സിൽ മറക്കാനാകാത്ത ഒരോണം കൂടി. ഈ കുടുംബത്തിലെ ഡ്രൈവർമാർ അടക്കം എല്ലാവർക്കും മനം നിറഞ്ഞ ഓണാശംസകൾ
@anaswaraads1784Ай бұрын
പുതേതററ്. കുടുംബാംഗങ്ങൾ ക്ക്. ഞങ്ങളുടെ. ഹൃദയം നിറഞ്ഞ ഓണാശ൦സകൾ.
@sailanv2181Ай бұрын
വരുമ്പോൾ lonavala യിൽ നിന്ന് കുറച്ചു ചിക്കി വാങ്ങാൻ മറക്കരുത്
@sadheeshkulamukkuАй бұрын
മുത്ത് കുടുംബങ്ങൾക്ക് എല്ലാവർക്കും ആശംസകൾ
@ashokancp2282Ай бұрын
മുഴുവൻ സബ്സ്ക്രൈബ്ഴ്സിനും,, ഉത്രാടം ആശംസകൾ ❤️❤️🌹🌹🙏🌺🌺🌺
@hamzakutteeri4775Ай бұрын
ഈ റൂട്ട് മനോഹരമായ കാഴ്ചകൾ കാണാം, ശരിക്കും ഗ്രാമീണ ലുക്ക്
@gopalakrishnanmp6203Ай бұрын
രതീഷിനും ജലജക്കും കുടുംബാംഗങ്ങൾക്കും ഓണാശംസകൾ...
@shanilpulikkaparambil7486Ай бұрын
അനീഷ്പാമ്പാടി അടുത്തട്രിപ്പ് കൊണ്ടുപ്പോകണം രണംഒരുമിന്നയം പോലെ വിഡിയോയിൽകണ്ടിട്ടുണ്ട് ഫുൾആക്റ്റീവ്ആണ് ഈ ഫാമിലിയിൽ എല്ലാവരെയും ഇഷ്ട്ടം...........🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🥰
@praiseharvestmission2178Ай бұрын
Pavam Jelaja. Visannu vandi oodikkuva. Retheesh bro oru bread engilum vangi vachukoode. Salute you Jelaja.
@mathewchacko9562Ай бұрын
Happy Onam from Philadelphia USA❤🎉🎉
@anilkumarkrishnapillai1691Ай бұрын
നാട്ടിൽ എത്തിയെന്നു വിശ്വസിക്കുന്നു. എല്ലാവർക്കും happy ഓണം 🌹👏
@sandeep87pmАй бұрын
Happy Onam jalajechi ratheeshetta raajeshetta akaash bro amma 💕💕💕💕love u from kannur ❤️ bangalor ❤️❤️
@sivarajt7148Ай бұрын
ആകാശ്മോൻ നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗം എന്നെ പറയു അവനും അത് പോലെ ആത്മാർത്ഥമായി നിങ്ങളുടെ കൂടെ ഉണ്ട്. ഒരു ഉടായിപ്പ് പരിപാടി പോലും ഉള്ളതായി കാണുന്നില്ല. ഈ കൂട്ട് കെട്ട് നീണ്ടു നിൽക്കട്ടെ 🥰
@gangadharantk8039Ай бұрын
🚛🚛പുത്തേട്ട് Famiy ക്ക് എൻറെ സ്നേഹം നിറഞ്ഞ ഓണാശംസകൾ ഞാൻ ഗംഗാധരൻ പരപ്പനങ്ങാടി❤
@baijujohn7613Ай бұрын
Wwooooww beautiful...❤❤❤❤❤
@shajithomas35Ай бұрын
വാക്സ് മ്യൂസിയം എന്റെ സുഹൃത്തിന്റെയാണ് 'സുനിൽ കണ്ടനല്ലൂർ' ഞങ്ങൾ ആർട്സ് ഒരുമിച്ചു പഠിച്ചതാണ് 😊
@parameswaranpm8354Ай бұрын
Dear Camera Man... Anticipating migrating Ona Thumpis at your Visuals in Maharashtra and Karnataka and Tamil Nadu... Then Kerala too....
@sadasivanp773Ай бұрын
Thank you Puthette uthrada Dhinashamsakal♥️🙏🙏🙏♥️
@Rahul9768..Ай бұрын
പോന്നുനെ കണ്ടിട്ട് കുറച്ചു നാൾ ആയല്ലോ 😊
@evvarghese6818Ай бұрын
ഹായ് ഗൈസ് എല്ലാവർക്കും ഓണാശംസകൾ നിങ്ങൾ നാട്ടിൽ എത്തിയോ ❤❤❤👍👍👍🙏🙏🙏
@Badhrinarayanan-u5vАй бұрын
This is one of the most valuable videos. It is so scenic, spectacular, and very informative. You captured it all so well. The added spice is the lively conversation among you all. Jaleja is so comfortable in negotiating tough times. That's why God made women. Men should understand. She's so good that she didn't complain about you boys having a midnight snack without inviting her. 😊 Pav with potatoes and lentils curry is actually a good breakfast. A glass of milk will help. Vitamin E and calcium are important for drivers to avoid cramps. Never forget that Jesus Christ, your Lord God is with you 💖
@sahadevannair5314Ай бұрын
നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤
@SURYANNAIRgeneralАй бұрын
പുത്തെറ്റ് കുടുംബത്തിന് ഓണാശംസകൾ നേരുന്നു
@Renuka-g4xАй бұрын
Happy Onam puthettu family❤
@parameshwaran_PkАй бұрын
Wish u happy Onem Jalaja Mam and camara man and Akash u r celebrating Onam in travel good hard work god bless you take care