Song Lyrics :- ഇരുളിനെ മാറ്റും പ്രകാശമാം വചനമേ നീയെന്നിൽ വാഴ്ക നീയെന്നിൽ വാഴ്ക (2) അതു ജ്ഞാനമായും പരിജ്ഞാനമായും വെളിച്ചമായും എന്നിൽ വാഴ്ക (2) സമയത്തും അസ മയത്തും കാതോർത്തീടുക കാഹള നാദം ഗ്രഹിക്കുക ഒരുങ്ങുക വചനത്തിൻ ശക്തിയാലേ നേരുള്ളവർക്കുദിച്ചീടും പ്രകാശം കാ രാഗ്രഹത്തിലും വിലാപത്തെ നിർത്തമാക്കും രട്ടിനെ സന്തോഷമാക്കിടും (2) (അതു ജ്ഞാനമായും..) കൊടുംകാറ്റെന്മേൽ അടിച്ചീടിലും വൈരികൾ ആയുധം ഏറിയാലും വിശ്വാസമാം കപ്പൽ ഉലയില്ല വചനത്തിൻ ശക്തിയാലേ നല്ല പോർ പൊരുതിടാം വിശ്വാസം കാത്തിടാം ജീവകിരീടവും ശക്തിയാൽ പ്രാപിച്ചിടാം (2) (അതു ജ്ഞാനമായും..)
@pranamj5112Ай бұрын
ഇരുളിനെ മാറ്റും പ്രകാശമാം വചനം , ഹൃദയ സ്പർശിയായ വരികൾ അതിമനോഹരമായ ഒരു സ്തുതിഗീതമായി ആവിഷ്കരിച്ചിരിക്കുന്നു . വരികൾ , സംഗീത സംവിധാനം , പ്രോഗ്രാമിങ് , സൗണ്ട് എഞ്ചിനീയറിംഗ് , ഹൃദ്യമായ ആലാപനം , സുന്ദരമായ ദൃശ്യാവിഷ്കാരം . Congratulations to the whole Team👏👏🌹🌹
@ruthaoommen4097Ай бұрын
Nice song Vipin brother ❤God bless all the team 🎉
@sinireji9Ай бұрын
Heart touching song dear Vipin 🙏🙏 God Bless🙌✨️
@mediapentecost7189Ай бұрын
Super composition 👍🏻
@shyniciju4626Ай бұрын
Blessed song.God bless you all 🎉🎉
@antonyaustin3104Ай бұрын
Super Song Vipin. Proud of you ❤❤
@satheeshv100Ай бұрын
Very Nice Song, God bless you Vipin Brother ❤💐
@deliverancetrust4444Ай бұрын
Wow I like this song so feeling ❤❤
@bettyvarghese8846Ай бұрын
Blessed song and beautiful lyrics..God bless the entire team🙌🏻😇
@GoodNews385Ай бұрын
Manoharam ee gaanam .....👋
@jaisammathomas6350Ай бұрын
Very nice song..God bless you..
@renyvinu7800Ай бұрын
God bless you Vipin brother. Blessed song.. Good team work👏👏👏Bless you all🙌
@KOZHICURRY-qm8vuАй бұрын
Blessed song
@shivaniratheesh1977Ай бұрын
Blessed song🙏god bless you brother 🙏
@Arun-lq5mvАй бұрын
Blessed song.... God bless you all 🙏
@sibinsunny3496Ай бұрын
Blessed Song Vipin brother, God Bless ❤
@alexjacob2239Ай бұрын
പ്രൈസ് ഗോഡ് 🙌🙌🙌
@johnsonjohn4184Ай бұрын
Word of God❤ Beautiful songs 🎉❤
@lindalejoy9969Ай бұрын
Very meaningful song very nice
@Seena-vb1chАй бұрын
❤🙌🏻
@mathewgeorge4568Ай бұрын
Beautiful song brother❤
@anusamuel5230Ай бұрын
Very nice song
@libinbinoythalikodАй бұрын
Blessed Song.. God Bless All Entire Team 🙏🏻❤
@bindushibu9624Ай бұрын
👍👍
@bijythomas965Ай бұрын
Amazing song and lyrics. May god bless you with more graceful lyrics like these ❤
@vinoddharmapal9980Ай бұрын
❤
@user-qx3qm7kb9uАй бұрын
Beautiful
@sheejaaby621Ай бұрын
Blessed song God bless you all
@renjithvikramАй бұрын
Nice song ❤
@vijaythomas7182Ай бұрын
Blessed song! Great team and nice singing! God bless you all!
@MrJoel554Ай бұрын
Blessed Song Vipin acha. Nice orchestration Godwin bro. God bless entire team
@godwinroshАй бұрын
Thank you bro
@mstravelsanddelights5213Ай бұрын
Nice 🎉
@soumyastephen2836Ай бұрын
❤❤👌👌
@praveenkp7668Ай бұрын
ആമേൻ 🙏🙏🙏
@manojkumarmanav2194Ай бұрын
❤❤❤❤
@binoykuromvila5778Ай бұрын
Annointed Song, God Bless you all more
@ShanthiRajesh-ro6gbАй бұрын
Nice
@abytoommen1439Ай бұрын
വളരെ മനോഹരം ബ്രദർ
@shynythankachen2890Ай бұрын
Super. God bless you
@psalmsmedia9738Ай бұрын
Wow🎉. Beaitiful poem. So beautifully done 🥰
@kottarakkarakkaran2492Ай бұрын
👍🏻❤❤
@rahelsworld5780Ай бұрын
🙏
@nithin__josephАй бұрын
❤️ song. Godwin Bro 🙋🏻♂️❤️
@godwinroshАй бұрын
😍😍
@nithin__josephАй бұрын
@@godwinrosh 🥰
@aryandaffodils7431Ай бұрын
കണ്ണുനീർ മാറി വേദനകൾ എന്നു തീരുമോ...ഒന്ന് മാറ്റിപ്പിടിച്ചതല്ലേ..😅 കാഹള നാധം അല്ല ' കാഹള നാദം ആണേ..ദം..ദം 👍