ഇരുമ്പൻ പുളി അച്ചാർ ഉണ്ടാക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്ത് നോക്കു രുചി ഇരട്ടിയാകും | Pickle|Keralastyle

  Рет қаралды 86,593

Village Spices

Village Spices

Күн бұрын

Пікірлер: 170
@manjulaap5720
@manjulaap5720 7 күн бұрын
എന്റെ വീട്ടിലുണ്ട്. ഞാൻ അച്ചാറിടാറുണ്ട്. മീൻകറിയിൽ ചേർക്കാനും നല്ലതാണ്. ഇനി ഇതു പോലെ അച്ചാറുണ്ടാക്കാം.👍👍🥰🥰🙏🙏 നമ്മുടെ നാട്ടിൽ പുളിഞ്ചിക്ക എന്നു പറയും.
@valsalam4605
@valsalam4605 7 күн бұрын
കാണുമ്പോൾ വായിൽ വെള്ളം വരുന്നുണ്ട് ❤️❤️
@GopinathK.B-sg4pb
@GopinathK.B-sg4pb 7 күн бұрын
തൃശ്ശൂർ ജില്ലയിലും ഇരുമ്പൻപുളി എന്നാണ് പറയുന്നത് ❤ ഇക്കയുടെ എല്ലാ എപ്പിസോഡുകളും കാണാറുണ്ട് ❤ സൂപ്പർ ❤❤❤
@premankpkn7772
@premankpkn7772 7 күн бұрын
നമസ്കാരം:- പാചകത്തിന് മംഗളം അച്ചാർ ഗംഭീരം . ഞങ്ങളുടെ നാട്ടിൽ ഇതിന് ബിലു ബി എന്നാണ് പറയാറ് ഞാൻ എന്നും ചെയ്യാറുണ്ട് സൂപ്പർടേസ്റ്റാണ് ഇതിന് ഇനിയും ഇതുപോലുള്ള വീഡിയോകൾ കാത്തിരിക്കുന്നു സ്നേഹത്തോടെ ഇക്ക!❤❤❤❤❤🎉
@remlathpp5534
@remlathpp5534 7 күн бұрын
Njangal thrisoor irumban പുളി പറയും. അച്ചാർ സൂപ്പർ 👍
@SangeethaBineesh-c6o
@SangeethaBineesh-c6o 7 күн бұрын
ആഹാ ശരിക്കും കൊതിപ്പിച്ചു. ഇടുക്കിയിൽ കിട്ടാനില്ല 🎉🎉. നല്ല ചൂട് കഞ്ഞി പപ്പടം പിന്നെ ഈ അച്ചാർ സൂപ്പർ ആയിരിക്കും.😊
@remanimadhu9702
@remanimadhu9702 7 күн бұрын
Super അച്ചാർ ഇന്നലെ ഞാൻ ഉണ്ടാക്കിയതേയുള്ളു
@SheejaBnair
@SheejaBnair 7 күн бұрын
സൂപ്പർ - ഞാനും ഇങ്ങനെ ഇടാറുണ്ട്👍
@ChandrikaC-px9hg
@ChandrikaC-px9hg 7 күн бұрын
കാണാൻ നല്ല ഭംഗി ഓർക്കാപുളി
@ramachandrankp628
@ramachandrankp628 5 күн бұрын
കണ്ണൂരിൽ ബിലുമ്പിപുളി എന്ന് പറയും❤ അച്ചാർ സൂപ്പർ👍❤❤
@donvargheseantony6429
@donvargheseantony6429 7 күн бұрын
Erumbanpuli achar suuper kaayapodiyum sakalam edanam❤❤ polichu
@chithrasuresh3427
@chithrasuresh3427 7 күн бұрын
Super🙏👌 പുളിഞ്ചിക്ക (trivandrum)
@arifakamal804
@arifakamal804 5 күн бұрын
കൊതിപ്പിക്കും ഇരുമ്പമ്പുളി അച്ചാർ 👑സൂപ്പർ ഇക്കാ
@gswamy2202
@gswamy2202 6 күн бұрын
Chemmeenpuli Achae Super
@steephenp.m4767
@steephenp.m4767 7 күн бұрын
Super Cheemappuli ennum parayum , Thanks for your super achat recipr and video presentation
@rejiaru1337
@rejiaru1337 7 күн бұрын
ഞങ്ങൾ ഉണ്ടാകാറുണ്ട് ഇക്ക 👌👌👌
@ShibiMoses
@ShibiMoses 7 күн бұрын
വറുത്തിടുന്നത് ആദ്യം കാണുകയാണ് Super
@gireeshkumarkp710
@gireeshkumarkp710 7 күн бұрын
ഹായ്,നസീർഇക്ക,ഇന്നത്തെപാചകവീഡിയോതുടങ്ങിയപ്പോൾ,മലയാളത്തിന്റെഭാവ, ഗായകൻ,പി,ജയചന്ദ്രൻസാറിന്ആദരാഞ്ജലികൾഅർപ്പിച്ചുതുടങ്ങമായിരുന്നു,ചെമ്മീപുളിഅച്ചാർ,സൂപ്പർ,❤
@knkkinii6833
@knkkinii6833 6 күн бұрын
ഇതൊക്കെ നേരത്തെ എടുത്തു വെക്കുന്ന വീഡിയോകൾ
@gopikaranigr6111
@gopikaranigr6111 7 күн бұрын
തിരുവനന്തപുരത്തിൽ പുളിഞ്ചിക്കായ് : ഇതിൽ കായപ്പൊടി ഇടില്ലേ? അച്ചാർ ഗംഭീരം❤❤❤❤
@lailasugathan3920
@lailasugathan3920 7 күн бұрын
Kaya podi ittath kandilla.
@Shobhana-f9v
@Shobhana-f9v 7 күн бұрын
ചിലി മ്പിപുളി അച്ചാർ സൂപ്പർ❤️👍
@MomsWorld.Anitha
@MomsWorld.Anitha 7 күн бұрын
ചീമപുളി അച്ചാർ സൂപ്പർ ❤❤😋😋
@AdarshPanikkar-g1u
@AdarshPanikkar-g1u 7 күн бұрын
♥️👌... ചേട്ടാ സൂപ്പർ എന്റെ വീട്ടിലുണ്ട് തീർച്ചയായും ചെയ്തു നോക്കാം
@PrakashKg-dp7dk
@PrakashKg-dp7dk 7 күн бұрын
Adipoli ❤
@liniroy5874
@liniroy5874 7 күн бұрын
Super adipoli 👍🏻👍🏻👌🏻👌🏻😋😋😋🥰
@siyadmansoor6080
@siyadmansoor6080 3 күн бұрын
❤❤❤.സൂപ്പർ
@rajipillai6064
@rajipillai6064 7 күн бұрын
ഞാനും കൊല്ലത്താ, എന്റെ ഭാഗത്ത് ഇരുബികാ എന്നു പറയും. അച്ഛാ൪ സൂപ്പറാ 👌
@ramlathrazack3987
@ramlathrazack3987 7 күн бұрын
Ernakulam chemmeen Puli parayum ikkada Ella resipt adipoli mashallah 🥰
@nandakumarr254
@nandakumarr254 3 күн бұрын
Super brother i like it❤
@sonamol5045
@sonamol5045 7 күн бұрын
Supper👍✨
@fathimashoukathali5418
@fathimashoukathali5418 7 күн бұрын
ഞാൻ മേലാറ്റൂർ ഇവിടെ ഓർക്കാപുളി എന്നു പറയും 👍👍
@jamivk7111
@jamivk7111 22 сағат бұрын
ചക്ക കുരുവും പുളിയും തേങ്ങ അരച് കറി കടക് വേപ്പില വറുത്ത് ചേർത്തിയാൽ സൂപ്പറാ
@sajantr6991
@sajantr6991 7 күн бұрын
പലാക്കാര് ഇലുംബിക്ക എന്ന് പറയും.എന്തായാലും താങ്കളുടെ പ്രോഗ്രാമുകൾ അടിപൊളിയാണ്..
@LifeTone112114
@LifeTone112114 7 күн бұрын
Suuper tasty ആണല്ലോ 👍👍❤️
@Haneefakk-v3d
@Haneefakk-v3d 7 күн бұрын
എന്ത് വ്യത്യസ്ഥം കഴിക്കാൻ കൊള്ളാവോ😅 ഇരുമ്പൻപുളി ഓയലിൽ കുളിപ്പിക്കുന്നത് ആദ്യമായിട്ടാ കാണുന്നത് വെയിലത്ത് ഉപ്പ പുരട്ടി ഉണക്കി അച്ചാർ ചെയ്യുന്നത് കണ്ടിട്ടുണ്ട്
@Anithapraveen1950achu
@Anithapraveen1950achu 7 күн бұрын
👌👌👌
@nandanaachunandana2599
@nandanaachunandana2599 7 күн бұрын
അടിപൊളി അച്ചാർ ❤❤❤
@shebeeskitchentips007
@shebeeskitchentips007 7 күн бұрын
ഒര് രക്ഷയില്ല പിലിമ്പി അച്ചാർ ചെയത് നോക്കാം😊
@RasiyaKm-fp9ss
@RasiyaKm-fp9ss 7 күн бұрын
നമ്മളെ നാട്ടിലും കാസറഗോഡ് പറയുന്നധ് കോയക്ക പുളി എന്നാണ്
@Shobhana-f9v
@Shobhana-f9v 7 күн бұрын
ചി ലിമ്പിപുളി അച്ചാർ സൂപ്പർ ചേന വറുത്ത് അച്ചാർ ഇടുമോ❤️👍
@entertainment20125
@entertainment20125 3 күн бұрын
അച്ചാർ പൊളി 👌ഞങ്ങൾ ഇലുമ്പിക്കായ് എന്നാ പറയുന്നേ
@rajeevs8485
@rajeevs8485 7 күн бұрын
In our kollam district we call it "ELUMBIKA"
@geethar5469
@geethar5469 7 күн бұрын
Super kannur side it's called Bilumbi and in Bangalore it's called Bimbuli.
@pranavdask1330
@pranavdask1330 7 күн бұрын
Ikka iam from Thrissur ❤ kothipikkqleeee ❤
@jayaprabhakaran2653
@jayaprabhakaran2653 7 күн бұрын
Palakkad pulichikayannu parayum ❤❤
@ayisha3049
@ayisha3049 7 күн бұрын
ഞങ്ങൾ മലപ്പുറത്ത് ഇതിനെ ഓർക്കാപ്പുളി എന്ന് പറയും
@apelapatto999
@apelapatto999 19 сағат бұрын
ചെമ്മീ പുളി അച്ചാർ ❤
@sudhacp8286
@sudhacp8286 7 күн бұрын
👌🏼❤️
@sajeedvelimparambil7312
@sajeedvelimparambil7312 7 күн бұрын
Super
@MonuMonu-hj7rf
@MonuMonu-hj7rf 7 күн бұрын
Malappuram Kalpakanchery ഉർക്കാപുളി
@KavithaReju
@KavithaReju 7 күн бұрын
😢സൂപ്പർ ❤❤🌼😍
@anithaa7338
@anithaa7338 3 күн бұрын
Thalasseriyil bilumbi ennu parayum
@Nisha-do2lj
@Nisha-do2lj 7 күн бұрын
പുളിഞ്ചിക്ക
@SumaAnilkumar-e9l
@SumaAnilkumar-e9l 6 минут бұрын
Njangal cheemapulli ennu paraum
@samsonchacko5510
@samsonchacko5510 7 күн бұрын
Meen കറി ഉണ്ടാകാൻ സൂപ്പർ ആണ്
@jainashiju2228
@jainashiju2228 7 күн бұрын
Yummy 👌 👍
@mollykutty3214
@mollykutty3214 7 күн бұрын
Hai super
@AkshaySunil-x8u
@AkshaySunil-x8u 7 күн бұрын
സുപ്പർ അച്ചാർ
@ManuUliyanadu
@ManuUliyanadu 7 күн бұрын
പുളിഞ്ചിക്ക അച്ചാറിട്ടിട്ടൊണ്ട്, ഈ രീതിയിലല്ല സാദാ അച്ചാർ, ഇത് കൊള്ളാം, ഇട്ടു നോക്കാം
@jibimathew596
@jibimathew596 7 күн бұрын
👏🏻👏🏻👍👍👌👌
@shyjamt165
@shyjamt165 2 күн бұрын
Bilumbi....ennanu knr .il parayunna peru
@harikrishnakammath9280
@harikrishnakammath9280 7 күн бұрын
ഞങ്ങൾ ചെമ്മീൻ പുളി എന്നാണ് പറയാറ് അച്ചാർ 👌🏼👌🏼👌🏼😋😋
@lattylatteesha7398
@lattylatteesha7398 7 күн бұрын
Duper ❤
@bijud6985
@bijud6985 7 күн бұрын
👍👍👍👍
@AnithaVs-l7g
@AnithaVs-l7g 7 күн бұрын
കൊല്ലം ജില്ലയിലും ഇരുമ്പൻ പുളി എന്ന് പറയും ഇക്ക
@sudarsanan.p9836
@sudarsanan.p9836 4 күн бұрын
കൊല്ലം ജില്ലയിൽ ഇലിംപിക്ക എന്നും പറയും
@jamsheenapullayil1766
@jamsheenapullayil1766 7 күн бұрын
മലപ്പുറം തിരൂർ ഓർക്കാപുളി
@Radha-e5g8s
@Radha-e5g8s 6 күн бұрын
ഞങ്ങൾ മലപ്പുറം ഞങ്ങളുടെ നാട്ടിലും ഇരുമ്പൻപുളി എന്നാണ് പറയുക
@sreeneshpv123sree9
@sreeneshpv123sree9 7 күн бұрын
ഓർക്കാപ്പുളി😊
@RajaniTg-h7m
@RajaniTg-h7m 2 күн бұрын
Ilumbikka
@SanjaySaji-eo3zj
@SanjaySaji-eo3zj 7 күн бұрын
😋😋
@Shyneeshv.pVayalpurayil
@Shyneeshv.pVayalpurayil 7 күн бұрын
സൂപ്പർ
@ajiprabhu1686
@ajiprabhu1686 6 күн бұрын
Chetta 1 kg irumpan puli ayachu tharumo njan pay cheyyam
@radhikaMg-c9f
@radhikaMg-c9f 5 күн бұрын
Bilbi enanu parayuga
@binduanandan7587
@binduanandan7587 2 сағат бұрын
ഇവിടെ കൊല്ലത്ത് പുളിഞ്ചിക്ക എന്ന പറയാറ്
@surjithp9425
@surjithp9425 7 күн бұрын
ഹായ്
@nissynissy4320
@nissynissy4320 5 күн бұрын
Irumban puli
@JoyJoy-np1my
@JoyJoy-np1my 5 күн бұрын
Pathanmthitta irumpenpuly
@geethaiv7956
@geethaiv7956 6 күн бұрын
ബിളിമ്പി puli😊
@BeenaJoseph-q3b
@BeenaJoseph-q3b 6 күн бұрын
Suppr
@Navaskutty-t9k
@Navaskutty-t9k 7 күн бұрын
നമ്മുടെ നാട്ടിൽ പുളിഞ്ചിക്ക എന്നു പറയു.. കൊല്ലത്ത്🤣
@AnnammaJoseph-k7g
@AnnammaJoseph-k7g 7 күн бұрын
Irumpan puli
@OmanaAyyappan-r6h
@OmanaAyyappan-r6h 2 күн бұрын
ഇരുമ്പൻപുളി എന്നാണ് തൃശ്ശൂരും പറയുന്നത്
@sindhums6484
@sindhums6484 7 күн бұрын
ഇതുപോലെയാണ് ഞാൻ ചെയ്യുന്നത്
@selinyohannan9461
@selinyohannan9461 7 күн бұрын
Cheemapuli ennum parayum
@nikithachellamma3844
@nikithachellamma3844 7 күн бұрын
കരുനാഗപ്പള്ളിയിൽ ഇരുമ്പൻ പുളി എന്നു പറയും നസീർ ഇക്ക
@santhakumari6956
@santhakumari6956 7 күн бұрын
Vaayil vellamurunnu
@marysabu9529
@marysabu9529 2 күн бұрын
Sundried is ok
@PrakashKg-dp7dk
@PrakashKg-dp7dk 7 күн бұрын
Irumpan puli ❤ chetta mannar paranthee
@SoudhaSoudha-e1i
@SoudhaSoudha-e1i 7 күн бұрын
ഓർക്കാപുളി
@VinodRajan-yz4wg
@VinodRajan-yz4wg 7 күн бұрын
കൊല്ലം കരുനാഗപ്പള്ളിയിൽ ഇരിമ്പം പുളി എന്ന് പറയും
@nadeeralatheef884
@nadeeralatheef884 7 күн бұрын
Nalla.kadayi
@jayapradeep2314
@jayapradeep2314 6 күн бұрын
Ernakulam chemeen puli
@anithababu6719
@anithababu6719 7 күн бұрын
Chilimpy puli kottayam
@Rosily-o9h
@Rosily-o9h 5 күн бұрын
Ernakulam chemmeepuli
@shebeeskitchentips007
@shebeeskitchentips007 7 күн бұрын
കൊയിലാണ്ടി പിളിമ്പി പറയും😊
@AswathyAsh-b4k
@AswathyAsh-b4k 7 күн бұрын
ചീമ പുളി
@junaidcm4483
@junaidcm4483 7 күн бұрын
👍❤️‍🔥❤️‍🔥❤️‍🔥❤️‍🔥💝💝
@abdullaMuyhadeen
@abdullaMuyhadeen 3 күн бұрын
ഞങ്ങളെ നാട്ടിൽ ഇതിന്റെ പേരും പിളിമ്പി
@ajithchandran2504
@ajithchandran2504 7 күн бұрын
ചെമ്മീൻ പുളി എറണാകുളം
@dileepchris4478
@dileepchris4478 5 күн бұрын
ഞങ്ങൾ വിരുമ്പി പുളിയെന്നും ഇരിമ്പാപുളിയെന്നും പറയും
@AdmiringBicycle-fm6xo
@AdmiringBicycle-fm6xo 7 күн бұрын
നെല്ലിക്ക മീൻകറി എവിടെ കൂട്ടുകാരാ?.
@bijib1210
@bijib1210 3 күн бұрын
Ayyo ikka enna pattoolla.
Annies Kitchen | Episode :88 | Annies Kitchen Season 2 | AmritaTV
41:38
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН