ഏതായാലും വളരെ എല്ലാവർക്കും മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞ് തന്നതിന് ഒരുപാട് നന്ദി
@AnnaVlogar20246 ай бұрын
സൂപ്പർ 😋😋
@benjaminchacko35826 ай бұрын
Adipoli ❤❤❤
@archana25376 ай бұрын
Super😍😍👍🏻
@sobhayedukumar256 ай бұрын
ഞങ്ങൾ വെള്ള നാരങ്ങാക്കറി എന്നാണ് പറയുന്നത്. മഞ്ഞൾ, ഉലുവ, കടുക് ചേർക്കാറില്ല. വാട്ടിയെടുത്തു തുടച്ചു ചെറിയ കഷ്ണങ്ങൾ ആയി മുറിച്ചു, വഴറ്റിയ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചേർത്ത് ഇളക്കി ഉപ്പും ചേർത്ത് വക്കും. മഞ്ഞൾ ചേർത്താൽ എങ്ങനെ വെള്ള നാരങ്ങ ആകും. പനി പിടിച്ചാൽ ഈ നാരങ്ങ കറിയും പൊടിയരി കഞ്ഞിയും ആണ് കുട്ടികാലത്തെ ഭക്ഷണം
@TessyBaiju-y7z6 ай бұрын
Ekka super ❤️❤️❤️🥰🥰👍👍👍👍👍👍
@nadeeramoideen71276 ай бұрын
അലുമിനിയം പത്രത്തിൽ അച്ചാർ തയ്യാറാക്കരുത് എന്നു comment ചെയ്യണം എന്നു ചിന്തിച്ചപ്പോഴാണ് നസീർ ഭായ് പറഞ്ഞത്. വെള്ളം നാരങ്ങ അച്ചാർ അടിപൊളി ഇത് എനിക്കും നല്ല ഇഷ്ടമാണ്.
@jayanthisanthosh96816 ай бұрын
I like your honesty Sir
@AdarshPanikkar-g1u6 ай бұрын
❤👌സൂപ്പർ
@radhakrishnankrishnan8327Ай бұрын
നാരങ്ങാ അച്ചാർ, അലുമിനിയം പത്രത്തിൽ ആരും ഉണ്ടാക്കില്ല, അതു മാത്രം ശെരിയല്ല ❤️
@lekshmikrishnan213120 күн бұрын
അച്ചാറിടാം വെച്ചേക്കരുത് അതേയുള്ളു
@sadikhullakhan84676 ай бұрын
Super 👍
@sujathaps14916 ай бұрын
ഉലവയും കടുകും കറിവേപ്പിലാവറചട്ടിയിൽ എണ്ണ ഒഴിക്കാതെ വറുത്ത് പൊടിച്ച് ഇടുക സൂപ്പർ ആകും
@vijayalakshmishanmugam4216 ай бұрын
Super super അച്ചാര്‍ 😊
@AnandaPrakash-uk6cg6 ай бұрын
Super
@kumarilali34204 ай бұрын
😊
@rugminipandompadam234513 күн бұрын
👌🙏👌👍
@RosilyGeorge-tj5yb6 ай бұрын
Super.Achar.
@nandanaachunandana25996 ай бұрын
അടിപൊളി
@shahanamansur18276 ай бұрын
സൂപ്പർ👌👌👌 🥰🥰❤
@gireeshkumarkp7106 ай бұрын
ഹായ്,നസീർഇക്ക,വെള്ളനാരങ്ങഅച്ചാർ,സൂപ്പർ,❤
@malathigovindan30396 ай бұрын
ഞാൻ ഒരു രണ്ടാഴ്ച മുമ്പ് വെള്ളനാരങ്ങ അച്ചാർ ഉണ്ടാക്കി വെച്ചു.❤ ആവി കേറ്റി ഉണ്ടാക്കി
@miniaju77246 ай бұрын
വായിൽ വെള്ളം വന്നു സൂപ്പർ
@Jessmallika-nw2hg6 ай бұрын
Super dear
@AmbikaNairinAustralia6 ай бұрын
👌🏻👌🏻👌🏻👌🏻❤❤
@muhammedshahalnc81206 ай бұрын
👍👍👍👍
@RamchadranPillai6 ай бұрын
🙋👍👍
@AmminiKv-ik6cm6 ай бұрын
Super achar 🥰🥰🥰
@mymoonamymoona15676 ай бұрын
കുറച്ച് പഞ്ചസാര ചേർക്കണം 👍🏻
@sridevinair40586 ай бұрын
👌👌👌❤️
@AshrafAshraf-bf5cw6 ай бұрын
Hai ikka good 😋
@miniabraham55876 ай бұрын
👌👌
@georgeenajacob13336 ай бұрын
Super pickle❤👍
@ashathulasidharan29876 ай бұрын
ഇപ്പോൾ മകളും മരുമോനും കൊച്ചു മോളെയും കാണുന്നില്ലാലോ അവർ എവിടെയാ 😍
@Smithaasurendran6 ай бұрын
👌👌👌😋
@fadilrahman68966 ай бұрын
കയ്പ്പ് കുറയാൻ സ്വൽപ്പം പഞ്ചസാര ചേർക്കാം പിന്നെ നാരങ്ങ തുടച്ചു ജലംശം ഒഴിവാക്കുക കല്ലുപ്പ് ഉപയോഗിക്കുക ❤
@SanjaySaji-eo3zj6 ай бұрын
സൂപ്പർ
@suseelamenon42096 ай бұрын
Super very super video 😊😅🎉😂
@indiranair8976 ай бұрын
Super .
@Sathyavathi-eb1zq6 ай бұрын
സൂപ്പർ അച്ചാർ 👌🏼
@malathigovindan30396 ай бұрын
yummy😋😋😋❤👍🏿
@alexmathew779613 күн бұрын
Super 👌🏻, jagadea veetil amma edayku undakum
@meenasp38886 ай бұрын
Super🎉
@hassanParambil-j2h6 ай бұрын
ബീഫ് അച്ചാർ എന്താണ് വില
@SanthammaJohn-oi4ox6 ай бұрын
Super 😢👌👌👌🥰❤
@sujithmadhavan64326 ай бұрын
👌
@sunithaanil84356 ай бұрын
Super
@sumeshcheleri91186 ай бұрын
അച്ചാർ സൂപ്പർ പിന്നെ ഷംല ചേച്ചി എവിടെകണ്ടില്ല
@noushadnoushad88876 ай бұрын
എന്റ പൊന്നോ വായിൽ കപ്പൽ ഓടുന്നെ 😀😀😍സൂപ്പർ
@hemankadappayil1893Ай бұрын
അലൂമിനിയ പാത്രത്തിൽ ഉപയോഗിക്കാൻ പാടില്ല
@johnvarghese64216 ай бұрын
Super pickle
@nimmiparappanangadi13066 ай бұрын
മോളെ ചാനൽ കാണുന്നില്ല. നിർത്തിയോ
@KrishnammaBhaskar4 ай бұрын
നോ ഒന്ന് പറയുമോ ഇക്ക
@devidas6716 ай бұрын
അച്ചാർ ഉണ്ടാക്കാൻ അലുമിനിയപാത്രം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്
@rejithraj92716 ай бұрын
adipoli
@donvargheseantony64296 ай бұрын
Vaayil kappalodunnu
@MiniMol-i5p6 ай бұрын
കായം ഇട്ടോ
@drvvuk6 ай бұрын
പച്ച വെള്ളം ഇങ്ങനെ ഒഴിച്ചുണ്ടാക്കിയാൽ ഉടനെ ഉപയോഗിക്കണം. രണ്ടോ മൂന്നോ ദിവസമേ ഇയിരിക്കു. കേടു വരും.
@annemolkurian27856 ай бұрын
ഉണ്ട മുളകും നല്ല രുചിയാണ്.
@shanthivinod43766 ай бұрын
Courier അയച്ചു തരുമോ
@Plakkadubinu6 ай бұрын
നാരങ്ങ അരിഞ്ഞപ്പോൾ എനിക്ക് മാത്രമാണോ നാവിൽ വെള്ളം ഊറിയത് .....😂😂😂😂 അമ്മ വീട്ടിൽ അച്ചാറിടുമ്പോൾ ഞാൻ നിർബന്ധിച്ച് അമ്മയെക്കൊണ്ട് വെള്ള അച്ചാർ ഇടീക്കാറുണ്ടായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടമായിരുന്നു..... വെള്ള നാരങ്ങാ അച്ചാർ