Thankyou all for your love & support....Keep supporting us❤️
@LizyPv4 сағат бұрын
സൂപ്പർ പാട്ട് കെങ്കേമം ഭക്തിസാഗരം ചിത്രീകരണവും അഭിനയവും എല്ലാം സൂപ്പർ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകിച്ച് പ്രസാദ് സാറിനും കൊച്ചു മിടുക്കി ആദ്യ മോൾക്കും അഭിനന്ദനങ്ങൾ 🥰❤
@priyarathish53695 сағат бұрын
കൊള്ളാം നന്നായിട്ടുണ്ട്. നല്ല പാട്ട്. ഞങളുടെ ആദ്യ മോൾക് അഭിനന്ദനങ്ങൾ 🥰👌👍👏👏👏👏👏👏
@sheelanair36213 сағат бұрын
എല്ലാം വളരെ മനോഹരം നല്ല അയപ്പ ഭക്തിഗാനം മനസ്സിന് കുളിർമ്മ ഏക്കുന്ന വരികൾ പാടിയത് സൂപ്പർ
@gayathrykrishna1852 сағат бұрын
ഇനിയും ഇതുപോലെയുള്ള നല്ല നല്ല അഭിനയം കാഴ്ചവെയ്ക്കാൻ ആദ്യമോൾക്കും കൂടെയുള്ള മോനും അവസരം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@AnilEMEM17 минут бұрын
വളരെ മനോഹമായ അയ്യപ്പഭക്ത്തി ഗാനംഇതിൽ അഭിനയിച്ച എല്ലവർക്കും ഭാഗവൻ്റെ അനുഗ്രഹം ഉണ്ടകട്ടെ ആദ്യ മോൾ സൂപ്പർ ഇനിയും നല്ല നല്ല അവസരങ്ങൾ ഉണ്ടാകുവാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു❤❤❤❤
@simileshrajan45945 сағат бұрын
കൊള്ളാം നല്ല പാട്ട്.. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്... ആദ്യ മോൾ അഭിനന്ദനങ്ങൾ ❤️❤️❤️
@alphareckon165924 минут бұрын
Swamiye sharanam ayyappa ❤
@subithasimilesh846 сағат бұрын
Adhaya mol super❤❤❤❤
@navashameed30763 сағат бұрын
😊എല്ലാവരും വളരെ നന്നായി അഭിനയിച്ചിട്ടുണ്ട് 🎉
@prasannaashok47075 сағат бұрын
വളരെ നന്നായി. എല്ലാവരും. വളരെ നല്ല ഒരു ആൽബം. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@subithasimilesh845 сағат бұрын
എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു... നല്ല വരികൾ.വേണുഗോപാൽ സാറിന്റെ ശബ്ദത്തിൽ കേൾക്കാൻ നന്നായിരിക്കുന്നു.... ആദ്യമോൾ നന്നായിട്ടുണ്ട് 🩷🩷
@ജയേഷ്Babu11 сағат бұрын
Hai sir, njan kandu nalla beautiful song. Swamye saranam. K.p.prasad sir Big solute❤❤
@vinodvlog87889 сағат бұрын
പ്രിയ സുഹൃത്ത് ബിജോയിക്കും ഫ്രണ്ട്സിനും അഭിനന്ദനങ്ങൾ ❤
@BindhuNath-k3w10 сағат бұрын
ഇതിന്റെ ചിത്രികരണവും പാട്ടും വളരെ ഹൃദയമായി തോന്നി പിന്നിൽ പ്രവർത്തിപ്പിച്ച അണ്ണനും സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@sijumini39102 сағат бұрын
Super👍
@aadhilvlogs16983 сағат бұрын
Wow Suuuuuuper
@thejascreation8976 сағат бұрын
സൂപ്പർ വർക്ക് 👍🏼👍🏼👍🏼
@vaisakhvv-fm4qr11 сағат бұрын
❤❤.Swami sharanam🙏🙏🙏
@Reshmas_Vistas7 сағат бұрын
Adipoli❤️🥰 Nalla work annn🥳 ellavarkum All the Best and Ee songinte bhagamaya ellavarkum God Bless You All 🥳🤩🥰
@KAAnish-197711 сағат бұрын
സ്വാമി ശരണം... പ്രസാദ് സാർ നും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤❤❤❤
മനോഹരമായ അയ്യപ്ഭക്തി ഗാനം..... എല്ലാവർക്കും ഭഗവാൻ്റെ അനുഗൃഹം ലഭിക്കട്ടെ നെത്തല്ലൂർ ഹരികൃഷ്ണൻ
@makarasipramod252011 сағат бұрын
Swamy sharanam🙏🙏🙏
@sebastianea86379 сағат бұрын
Pambayunde manasil... ആകർഷണീയമായ പല്ലവി....
@AdhyaSuneesh13 сағат бұрын
❤️🔥സ്വാമി ശരണം❤️🔥
@ThommanMavath4 сағат бұрын
😍🥰
@RemyaRNair-sn1ku5 сағат бұрын
👌👍👏
@jithashaji-i6e10 сағат бұрын
Ayyappan beautified the result of the suffering of a group of people... Thank you KP sir Bijo sir, JK, ikka.. Thankz to all.. Me and my son are so proud.. That to be part of this beautiful Ayaappa Album..🎉
@Sunilmaxmedia9 сағат бұрын
ഭക്തി സാന്ദ്രം, വളരെ നന്നായിട്ടുണ്ട്. താങ്ക്സ് പ്രസാദ് ഭായ് 😊
@jayansivaraman392212 сағат бұрын
Swamy sharanam..
@4onemovie10 сағат бұрын
ജിത.... മനോഹരമായിട്ടുണ്ട്. പാട്ടും ചിത്രീകരണവും എല്ലാം സൂപ്പർ
@somasekharannair604611 сағат бұрын
അഭിനന്ദനങ്ങൾ KP ,JK & Team ....
@cocoshellcraft99610 сағат бұрын
അഭിനന്തനം🙏 സ്വാമി ശരണം🙏🙏🙏
@boazmalam11 сағат бұрын
nice visual treat.... congratulations to the entire team
@OFarm_KRamesan12 сағат бұрын
സ്വാമിശരണം 👍👍👍
@marytv1359 сағат бұрын
Congratulations molu❤❤❤
@RevuzVibes8 сағат бұрын
🙏🙏❤❤
@MsMaya19739 сағат бұрын
മനോഹരം ആയിട്ടുണ്ട്.
@suprabhakrishnakumar33378 сағат бұрын
Beautiful song🙏
@jayansivaraman392212 сағат бұрын
Super...❤
@renjithms941813 сағат бұрын
🥰🥰🥰🥰👌👌👌👌👌super
@IntersightMediaOfficial13 сағат бұрын
Thank you so much
@glorinbiju974011 сағат бұрын
👌👌👍
@minijayan449512 сағат бұрын
👌🏻🙏🏻
@abhijithpa235420 сағат бұрын
❤
@kukkujoseph7102Күн бұрын
❤❤❤❤❤
@rejiulahannan542210 сағат бұрын
🎉🎉🎉🎉🎉🎉🎉❤❤❤❤❤
@devootangamingyt10 сағат бұрын
🔥
@machankottayam12 сағат бұрын
❤❤❤👏👏👏
@niranjankprasad13 сағат бұрын
❤🔥
@RajuJoseph-e4fКүн бұрын
👍
@rahulrakuraku421911 сағат бұрын
🙏🏻Vocal സൗണ്ട് കുറവാ , മ്യൂസിക് സൗണ്ട് കൂടുതലും Visual ട്രീറ്റ് Spr 🖤
@IntersightMediaOfficial10 сағат бұрын
@@rahulrakuraku4219 12 വർഷം മുൻപ് റെക്കോർഡ് നടന്ന ഒരു പാട്ടാണ് 🙏
@SMEDIA_STUDIO9 сағат бұрын
പ്രസാദ് ചേട്ടാ നന്നായിട്ടുണ്ട്, JK ഭക്തിയുള്ള ആയി മാറി 👍😬, പിന്നെ ക്യാമറ ലൈറ്റ് art, ആർട്ടിസ്റ്റുകൾ എല്ലാരും നന്നായി സപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് മനസിലാകും അതുകൊണ്ട് ഇത് ഭംഗി ആയി, പിന്നെ ലാസ്റ്റ് അവൽ മലർ പ്രസാദം കൊടുക്കുന്നത് നന്നായി അധികം അങ്ങനെ ആൽബങ്ങളിൽ കണ്ടിട്ടില്ല 👍, ഇതിൽ പങ്കെടുത്ത എല്ലാർക്കും അഭിനന്ദനങ്ങൾ