എല്ലാവർക്കും ഒരുപോലെ ഉപകാരപ്പെട്ടു ഒരു വീഡിയോ ആണിത് എസ് എം സോൾട്ട് ലെ പറ്റി ഒരുപാട് വ്യാജ ങ്ങളാണ് പുറപ്പെട്ടിരിക്കുന്നത് .സത്യം സന്തവും മായ കാര്യം മാണ് താങ്കൾ പറഞ്ഞത് god bless you
@shanavass2652 жыл бұрын
സത്യം പറയുവാനുള്ള ബാദ്ധ്യത എറ്റെടുത്ത ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു. അഭിനന്ദനങ്ങൾ
@bettyvarghese1827 Жыл бұрын
ഞാനും ഇതുകൊണ്ട് തന്നെ subscribe ചെയ്യുന്നു
@amnasdotcom7520 Жыл бұрын
ഞാനും ❤
@sayfunizashaharudeen4355 Жыл бұрын
@@bettyvarghese1827 😊aabraham doctor
@Faiziykm Жыл бұрын
ഞമ്മളും
@SafaBasheer311 Жыл бұрын
✋🏻
@DKVlogs-pu5ng Жыл бұрын
സാധാരണ കാർക്ക് മനസിലാകുന്ന വിശദമായ എന്നാൽ ഒട്ടും വലിച്ചു നീട്ടാത്ത നല്ലൊരു ഗുണകരമായ വീഡിയോ... ഈ സാധനം അറിവില്ലാതെ ഞാനും വാങ്ങി upayocgihitund.. ഇത് kanadapol ആണ് കാര്യങ്ങൾ മനസിലായെ.. Thanks to all
@sarojinigovindan21093 ай бұрын
Thankyou so much God bless you
@purushothamanmenadath22622 жыл бұрын
വലിയ ഒരു തറ്റിദ്ധാരണ മാറി, സന്തോഷം, വളരെ നന്ദി.
@ramlarafficma15302 жыл бұрын
വീഡിയോസ് കണ്ട് എപ്സം സാൾട്ട് വാങ്ങണമെന്ന് കരുതി ഇരിക്കുക ആയിരുന്നു. ഒത്തിരി thanks അനില ഇങ്ങനെ ഒരു വിഡിയോ ചെയ്തതിന് 😍😍😍
@syamalasoman97652 жыл бұрын
വളരെ നല്ല വീഡിയോ, ഓരോരുത്തർ ഓരോ വിധം പറഞ്ഞു നശിപ്പിച്ചിരുന്നു. എല്ലാം സത്യ സന്ധമായി വളരെ ഭംഗിയായി അടുക്കും ചിട്ടയുമായി, വലിച്ചു നീട്ടാതെ ഒന്നും വിട്ടുപോകാതെ അവതരിപ്പിച്ചു. എ ബിഗ് സല്യൂട്ട്, congrats 💐🙏🤝
@marysworld76692 жыл бұрын
ഞാൻ എപ്സം സാൾട്ട് ഉപയോഗിച്ചിട്ടും വലിയ മെച്ചം ഒന്നുമില്ല. ഈ വീഡിയോ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി 👍👍👍
@kunjumonmadhavan6244 Жыл бұрын
അറിവ്കൾ പറഞ്ഞു തരുന്നതിൽ വളരെ സന്തോഷം ഉണ്ട് തുടർന്നും പ്രതീക്ഷിക്കുന്നു
@preethasureshbabu28502 жыл бұрын
ഇതിനെക്കുറിച്ച് വ്യാജ പ്രചരണം കണ്ട് പറ്റിക്കപ്പെട്ട ഒരാളാണ് ഞാൻ പറഞ്ഞു തന്ന അറിവിന് നന്ദി
@ushatt51989 ай бұрын
ഞാനും ചതിക്കപ്പെട്ടതാ
@bijumathew2477 Жыл бұрын
"Very True Statement". "Ithrayum Arive thannathil Nanni Ariyikunnu". Thanks for your Valuable Information Madam.
@NovelGarden Жыл бұрын
Thanks a lot sir. 🧡
@bijumathew2477 Жыл бұрын
You are most welcome. Madam, I have a question for you. Epsom Salt upayokikenda ennanu parayunnathe ? Karanam Epsom Salt 5 kg vaangi vechu. Athey enthu cheyum ? No Idea at all. Please advise me, hope you understand the situation. Waiting for your valuable response. Thanks.
@bijumathew2477 Жыл бұрын
Madam, don't tell me to return it back because I am from Kumbanad, Thiruvalla, Pathanamthitta (Dist). And the Epsom Salt bought it from Cochin. Thanks
@binacleetus33032 жыл бұрын
കുറെ കാലമായി എപ് സംസോർട്ടിനെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ടു് താങ്കൾ പറഞ്ഞത് സത്യങ്ങൾ മാത്രം' അഭിനന്ദനങ്ങൾ!
@NovelGarden Жыл бұрын
Valarey santhoosham.. 😍🧡🧡
@leenavenugopal4297 Жыл бұрын
@@NovelGarden . Of oo ô 😊 oo bu hu
@shylajaep9924 Жыл бұрын
😄😄🤣😄😄00p🤣🤣😅🎉😢
@blessingsofuniverse13711 ай бұрын
വളരെ ഉപയോഗപ്രമായ കാര്യങ്ങൾ. Thank you very much 🙏
@saralasuresh4784 Жыл бұрын
സത്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി ഉണ്ട് 🙏
@lishajose.k3323 Жыл бұрын
Very useful video...thanks a lot...Orupadu varshangalayi kaykkatha Mavinu upayogikkan pattille Ma'am...othiri agrahamund oru mavenkilum kayichu kanan..thank u
@Geetha_987Ай бұрын
എന്റെ മിദ്ധ്യ ധാരണ മാറ്റിയതിനു നന്ദി 🙏🙏🙏🙏❤️
@parlr2907 Жыл бұрын
സത്യം പറഞ്ഞത് എന്നതിന് ഒത്തിരി നന്ദി ❤🎉
@beenasajeev1252 Жыл бұрын
Thanks madam വളരെ കൃത്യമായുംസത്യമായും കാര്യങ്ങൾ പറഞ്ഞുതന്നു.
@thoppiljayakumareruva22812 жыл бұрын
Super, ഇങ്ങനെ വേണം. തെറ്റുകൾ കണ്ടാൽ അത് തിരുത്തണം., ആശംസകൾ 🌹👌👍
@minipvarghesevarghese62602 жыл бұрын
വളരെ ഉപകാരം. ഇതൊന്നും അറിയില്ലാരുന്നു. ഇനി സൂക്ഷിക്കാം വളരെ നന്ദി
@aswathyachu86252 жыл бұрын
നല്ല അറിവുകൾ ചേച്ചി. Thanks❤
@muhammedbishar87352 жыл бұрын
ഗുഡ് വീഡിയോ 🌹ഒത്തിരി അറിവുകൾ കിട്ടി 👌🏻👌🏻👌🏻
@wondersofnature41602 жыл бұрын
Sathyam paranja epsom salt use cheythit ente plants nannayi valarnnittund. Sherikkum change aayi. One teaspoon one litre vellathil dilute cheyth ozhich koduthu, monthly twice. It's worked on me
@NovelGarden Жыл бұрын
👍👍👍
@sheejaabbas43369 ай бұрын
Kooduthal ittal elakal manja nirathil avumo anenkil enthu cheyyanam
@remanikuriakose91692 жыл бұрын
Epsom salt നെ കുറിച്ച് കൂടുതലായും ശരിക്കും അറിയിച്ചതിൽ thanks.
@suseelannair3112 жыл бұрын
👍
@shareefhussain70610 ай бұрын
ഞാനും ഈ വിഡ്ഢിത്തം ചെയ്തിട്ടുണ്ട് കാര്യങ്ങൾ മനസ്സിലാക്കി തന്നതിന്ന് നന്ദി
@ismailkmpaleri222810 ай бұрын
നല്ല അറിവ് തന്നതിന് താങ്ക്സ് ❤❤❤
@kanthaarivlogs4192Ай бұрын
Thankyou for your valuable information❤️
@philiptk279710 ай бұрын
Nice presentation and useful information. One thing I have experienced is that about 80% of KZbin videos are useless and not relevant to the fact, with the result, one has to watch atleast 4 to 5 similar Videos to ascertain the reality.
@rajgopal26672 жыл бұрын
Wonderful presentation, Madam. Please continue sharing your experience and knowledge 🙏
@NovelGarden Жыл бұрын
Thank you, I will
@hasinabacker2 жыл бұрын
Very useful points dear, I appreciate ur sincere effort to tell us how to give enough care for our plants. Very favorable tips. Thank u very much
@NovelGarden Жыл бұрын
Thanks a lot mam 🧡
@alexjohn-xz1gz4 ай бұрын
Ente peechil,valarnnu poovittu,serious virinju kazhinju ellam kozhinju pokunnu,ethiney enganey thadayam?
@Thankamsfamilykitchen2 жыл бұрын
വളരെ വളരെ ഉപകാരം അനില..
@manoharanwilliams76372 жыл бұрын
Very useful video. All home garden makers must watch.
Epsom salt നെ പറ്റി detailed ആയി പറഞ്ഞുതന്നതിനു ഒത്തിരി നന്ദി 👍👍
@santhakumarynk7180 Жыл бұрын
.
@santhoshcherian73234 ай бұрын
What is the ratio of giving epsum salt to coconut trees?? Can you please explain??
@marymalamel2 жыл бұрын
സത്യം പറയാൻ ധൈര്യം കാണിച്ചതിനു നന്ദി 👌👌💐💐💐
@elizabetheugene1712 Жыл бұрын
Genuine information.🎉 Many are giving fake information.
@NovelGarden Жыл бұрын
Thanks a lot.. 🧡
@abysonthomas8403 Жыл бұрын
Epsam salt orchidil spray cheyyamo.
@NovelGarden Жыл бұрын
cheyyam, but in little quantity
@Seenathkm-yd9zn8 ай бұрын
Cheerak thelichu kodukamo
@YANEESVILLAGE2 жыл бұрын
ഞാനും ഇത് വാങ്ങി ഒരു പേക്കറ്റിൻ്റെ മുക്കാൽ ഭാഗവും ഒറ്റ ദിവസം കൊണ്ട് എല്ലാ ചെടികൾക്കും ഇട്ടു കൊടുത്ത ഞാൻ 😭🤣 ചില യൂട്യൂബ് വിഡിയോ കണ്ടതിനു ശേഷം 😔 എന്നിട്ട് പൂ പോയിട്ട് ഉണ്ടായിരുന്ന ചെടി തന്നെ ഇല്ലാതായി😂
@sobhanas27592 жыл бұрын
Thank you for sharing the information 🙏
@NovelGarden Жыл бұрын
My pleasure
@damodarank.p79472 жыл бұрын
ഇതു നല്ല ഒരറിവാണ്
@KarunakaranPillai-q1y9 ай бұрын
Very usefull vedio 🌹🌹🌹
@BABY-tv1jh2 жыл бұрын
Very informative.thank you dear.
@beenajose85432 жыл бұрын
ThanksDear.You are the real friend of Plants.
@NovelGarden Жыл бұрын
So nice of you
@smitashah60852 жыл бұрын
Very nicely explained 👌👌🙏 Very informative video 👌👌🙏🙏❤️🌺 Thanks for sharing 👌🙏🙏👍❤️❤️
@NovelGarden Жыл бұрын
Thanks a lot mam, how are you doing..?
@jemsheelanihad5066 Жыл бұрын
Thikachum upakarapradamaya video
@deepuclement76232 жыл бұрын
ഹോ ഒരാളെങ്കിലും സത്യം സത്യമായി പറയാൻ ഉണ്ടല്ലോ 👍👍👍👍 ഞാൻ epson sault മേടിച്ചിട്ട് ഒരു പ്രയോജനവും ഇല്ല
@JafarijazАй бұрын
സൂപ്പർ ❤👌🏿👌🏿👌🏿
@b.krajagopal51992 жыл бұрын
Exceptional discussion. Keep it up
@NovelGarden Жыл бұрын
Thanks a ton
@sajimonagsajimon93742 жыл бұрын
നല്ല പ്രയോജനപ്രദമായ അറിവ്
@sheebannv5851 Жыл бұрын
സൂപ്പർ
@VinodKumar-uq6ec Жыл бұрын
Very good present
@NovelGarden Жыл бұрын
Many many thanks
@Stylesspot18 Жыл бұрын
Valuable 👌👌👌👌❤❤❤❤
@SureshBabu-bj5ii2 жыл бұрын
Very fine and valuable information about Epsom salt.
@NovelGarden Жыл бұрын
Thanks a lot
@rajeshkunimmal79672 жыл бұрын
പുതിയ അറിവുകൾക്ക് നന്ദി
@fathimajabir91062 жыл бұрын
Nhan vere channelil kandittund,chedikalude manjhalippin fish amino acid kodukkunnath.appol fish amino acidin epsom saltinte gunam kittumo???