എപ്സം സോൾട്ട് അറിയേണ്ടതെല്ലാം| Advantages & Disadvantages of Epsom salt | Malayalam

  Рет қаралды 400,875

Chilli Jasmine

Chilli Jasmine

Күн бұрын

In this video you will be guided to know the importance of Epsom salt along with its disadvantages. Also you will get to know about how to use EPSOM salt for plants on terrace in container.
Main points included are
How to use epsom salt for plants in container
Advantages of epsom salt
Disadvantages of epsom salt
Hope this video was helpful to you
Feel free to like share and subscribe
Thank you
#chillijasmine #epsomsalt #plantgrowth #gardentips #gardeningtips #fertilizer #epsomsaltforplants #benefitsofepsomsalt #adukkalathottam #krishimalayalam #terracegarden #organicfarming

Пікірлер: 858
@lethasasi
@lethasasi 3 жыл бұрын
പച്ചക്കറി കൃഷിയിൽ ഒരു പുതിയ ആൾക്ക് ഏറ്റവും പ്രയോജനം ലഭിക്കുന്നതും അതുപോലെ പ്രചോതനവും ആകുന്ന രീതിയിൽ വിശതീകരിച്ചു മനസിലാക്കി തരുന്ന താങ്കളുടെ വീഡിയോ ഞാൻ കാണാൻ തുടങ്ങിയത് വളരെ വൈകിപ്പോയി എന്ന് തോന്നുന്നു. ഈ വിലയേറിയ അറിവുകൾ പകർന്നു തന്നതിൽ നന്ദി ഉണ്ട്. 🙏
@ponnammanair8819
@ponnammanair8819 3 жыл бұрын
pranamam sister
@shantamarkose3242
@shantamarkose3242 3 жыл бұрын
Good .
@padmarajan51
@padmarajan51 2 жыл бұрын
മാഡത്തിന്റെ വിവരണം എത്ര കേട്ടാലും മതിവരില്ല കൊച്ചുകുട്ടികൾക്കു പറഞ്ഞുകൊടുക്കുന്നപോലെ ആണ് പറഞ്ഞുതരുന്നത് വളരെ വളരെ നന്ദി
@vijayakumarvg7901
@vijayakumarvg7901 3 жыл бұрын
നല്ല അവതരണം. ഇരുത്തം വന്ന നല്ലടീച്ചർ, ടീച്ചർ ആയിരുന്നുവെങ്കിൽ ഇതുപോലൊരു ടീച്ചർ വേറെകാണില്ല. അത്രനല്ലഅ വതരണം. എത്ര പുകൾതിയാലും അതൊന്നും മതിയാകില്ല. ഇതുപോലൊരാൾ വേറെകാണില്ല.
@nancyjohnson4290
@nancyjohnson4290 2 жыл бұрын
Good presentation 👍
@valsalanair3855
@valsalanair3855 2 жыл бұрын
Nalla vivaranam thanku
@valsalanair3855
@valsalanair3855 2 жыл бұрын
Dolomite um kummayavum Onnu thannae allae Please replay
@NADIRAHI
@NADIRAHI 10 ай бұрын
​@@valsalanair3855alla randum vereyaanu
@mini.k.gkottooreth1300
@mini.k.gkottooreth1300 2 жыл бұрын
വളരെ മനോഹരം ഈ അവതരണ രീതി ' ---.. അതു കൊണ്ടു തന്നെ വ്യതസ്തമാണീ ചാനൽ ഒരു ശാസ്ത്ര ക്ലാസിലെത്തിയ പ്രതീതി അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@aminaalisabri6552
@aminaalisabri6552 2 жыл бұрын
Madam valare nannayi paranju tharunna chechi very big thanks
@adhilalthaf2940
@adhilalthaf2940 3 жыл бұрын
വളരെ നല്ല വിഡിയോ വളരെ ആധി കാരികമായ അറിവ് 💐👌
@shirlyjosemon437
@shirlyjosemon437 3 жыл бұрын
Binthu orupadishtum Ethra nannayitta paraju tharunnathe. Kettipidichu orumma tharan thonnunu. Deivumm anugrehikuvan 🙏🙏🙏. Thank you Binthu.
@bindumanoj7164
@bindumanoj7164 Жыл бұрын
നല്ല അവതരണം, നന്നായി മനസിലാക്കി തന്നതിന് ഒത്തിരി നന്ദിയുണ്ട് ❤❤
@gracysam6519
@gracysam6519 3 жыл бұрын
Nalla vivaranam, Super, Thanks Chachi
@gkpillai4985
@gkpillai4985 Жыл бұрын
Excellent presentation, i think you are a science graduate with thorough knowledge. Even i never got a lecture in my college time. Congratilations 💐🙏🏻
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@jayakumarms8787
@jayakumarms8787 3 жыл бұрын
🙏 മനസിലാക്കാൻ വളരെ എളുപ്പമുണ്ട്
@spadminibai9319
@spadminibai9319 3 жыл бұрын
Very very Thankful for your valuable information sharing with us thanks teacher.
@judithjoseph6775
@judithjoseph6775 3 жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യം. നല്ല രീതിയിൽ പറഞ്ഞു തന്നു. Tnk u soo much dear
@M.VTHOMAS
@M.VTHOMAS 2 ай бұрын
Chechi your advice very good information and general knowledge and more
@ChilliJasmine
@ChilliJasmine 2 ай бұрын
🙏🙏🙏
@PramodKumar-jf7mm
@PramodKumar-jf7mm 2 жыл бұрын
You are an inspiration. I started and it is growing well... The way of explanation is too good...
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@pinkpetalsfoodncraft
@pinkpetalsfoodncraft 2 жыл бұрын
വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@aravindshibu4009
@aravindshibu4009 Жыл бұрын
Excellent presentation . Thank you so much .
@flaviashaju7327
@flaviashaju7327 2 жыл бұрын
ഇത്രയും നന്നായി മനസിലാക്കി തന്നതിന് നന്ദി...😍🙏. കുറെ നാളായി ഇതിനെക്കുറിച്ച് അന്വേഷിക്കുന്നു.പക്ഷേ ഇത്ര തൃപ്തികരമായ ഒരു അറിവ് ഇതുവരെ കിട്ടിയിരുന്നില്ല... പച്ചക്കറി വേസ്റ്റിൽ വെള്ളം ഒഴിച്ചുവെക്കുമ്പോൾ smell ഇല്ലാതിരിക്കാൻ എന്താണ് ചേർക്കുന്നത് ?
@ChilliJasmine
@ChilliJasmine 2 жыл бұрын
അന്നന്നത്തെ പചക്കറി വേസ്റ്റ് ചെടിയുടെ ചുവട്ടിൽ തന്നെ കുപ്പിയിൽ കമ്പോസ്റ്റാക്കി മാറ്റി ഉപയോഗിച്ചു കൂടേ
@sarasammarohiniamma4915
@sarasammarohiniamma4915 3 жыл бұрын
Very simple and clear explanation and very valuable information thanks madam.
@sulaikakunhammedsulaikakun5288
@sulaikakunhammedsulaikakun5288 Жыл бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ 👍👍👍
@abdurahimankayamal7373
@abdurahimankayamal7373 3 жыл бұрын
വളരെ ഉപകാരപ്പെട്ടത്. നന്ദി :തെങ്ങ കവുങ്ങ് മാവ് ഇവൾക്ക് എത്ര അളവിൽ ഇടണം ഒന്ന വിശദീകരിക്കാമോ
@jainyvl1550
@jainyvl1550 3 жыл бұрын
ടീച്ചർ ആണോ. ബോട്ടണി ക്ലാസ് കേൾക്കുന്ന പോലെയുണ്ട് മാം ❤❤
@mohammadkuttyt7819
@mohammadkuttyt7819 Жыл бұрын
Enikkum anganeyaan feel akunnath😍😍
@ayshasakeer6095
@ayshasakeer6095 Жыл бұрын
Really
@eswarachandranm.k.1273
@eswarachandranm.k.1273 Жыл бұрын
Beautiful narration. I am continuously viewing your videos and following your advices. Results are coming out positively. Thank yoy and Best wishes.
@nazeemajafar9320
@nazeemajafar9320 2 жыл бұрын
കുമ്മായം ഉപയോകിക്കുന്ന രീതി വളരെ ലളിതമായി പറഞ്ഞു തന്ന തിന് നന്ദി
@vijayalekshmipavanan9524
@vijayalekshmipavanan9524 3 жыл бұрын
ആർക്കും മനസിലാകുന്ന വിവരണം. എല്ലാവർക്കും ഉപകാരമാകും. എല്ലാ ഭാവുകങ്ങളും
@ChilliJasmine
@ChilliJasmine 3 жыл бұрын
Thanks
@vijiathrappallil2892
@vijiathrappallil2892 2 жыл бұрын
Thank you very much madom for sharing the valuable knowledge
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
വളരെ ഉപകാരപ്രദ മായ വീഡിയോ.
@honeymuthiah1279
@honeymuthiah1279 3 жыл бұрын
Nalla clear language.
@prabhavathiharidas2967
@prabhavathiharidas2967 9 күн бұрын
സയൻസ് ടീച്ചറാണോ .നല്ല വിവരണം. Iam a Rtd teacher I like your explanation very much.ഇത്രയും നന്നായി പഠിപ്പിക്കുന്ന ടീച്ചർമാർ ഇപ്പോൾഉണ്ടോ
@ChilliJasmine
@ChilliJasmine 8 күн бұрын
👍
@taaasparadise1142
@taaasparadise1142 2 жыл бұрын
ഇന്നാണ് first time കാണുന്നത്... 👍🏻👍🏻👍🏻സൂപ്പർ vivaranam
@rajanmi4591
@rajanmi4591 2 жыл бұрын
തരിയായിട്ട് ഇട്ട് കൊടുക്കാൻ പറ്റുവേ
@rajanmi4591
@rajanmi4591 2 жыл бұрын
എന്നും സ്ലറി ഒഴിക്കണോ
@feminazubair3109
@feminazubair3109 3 жыл бұрын
വളരെ നല്ല അവതരണം. Very useful. How do you manage to take so much soil on to the terrace. Do u hav any pulley system. Pls share a video
@dakshayanikadambari5306
@dakshayanikadambari5306 2 жыл бұрын
വളരെ നല്ല വിവരണം എല്ലാവർക്കും മനസിലാകുന്ന രീതിയിൽ
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@leelaramanan9853
@leelaramanan9853 2 жыл бұрын
ഈ വിലയേറിയ അറിവ് പറഞ്ഞു തന്ന ചേച്ചിയ്ക്ക് അഭിനന്ദനങ്ങൾ
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@NaseemHLDCM
@NaseemHLDCM 3 жыл бұрын
പ്രയോജനപ്രദം നല്ല അവതരണം
@cleatusgr6535
@cleatusgr6535 3 жыл бұрын
Good guidence. Once more u have emphasized the importance of Epsom salt and how to use. Thank u
@ibrahimkuttyat1644
@ibrahimkuttyat1644 3 жыл бұрын
Epsom salt.evide ninmu labhikum
@bindunithu813
@bindunithu813 3 жыл бұрын
@@ibrahimkuttyat1644 Amazon il ninnum kittum
@josepd8426
@josepd8426 2 жыл бұрын
@@ibrahimkuttyat1644 ask for magnesium sulphate in chemist shop
@aminabeegumkm7345
@aminabeegumkm7345 Жыл бұрын
@@ibrahimkuttyat1644 ചെടികളുടെ വളങ്ങൾ വിൽക്കുന്ന കടകളിൽ കിട്ടും.
@jayajayaprakash3018
@jayajayaprakash3018 2 жыл бұрын
നല്ല അറിവ് ആണ് തന്നത് വളരെ പ്രയോജനം ചെയുന്ന വിധം പറഞ്ഞു തരുന്നു
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks.
@seekthetruthwithin7776
@seekthetruthwithin7776 2 жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ. നല്ല സ്പഷ്ടമായ വിശദീകരണം 🙏🏻😊👍
@ChilliJasmine
@ChilliJasmine 2 жыл бұрын
Thank you
@aliscookingandvlog462
@aliscookingandvlog462 7 ай бұрын
ചേച്ചി SMസാൾട്ടിനെപ്പറ്റി ചേച്ചി നല്ലതുപോലെ വിശദീകരിച്ചു ചേച്ചിക്ക് എല്ലാ വിദ അഭിനന്തനങ്ങൾ
@ChilliJasmine
@ChilliJasmine 7 ай бұрын
Thanks
@fahadkarumbil5728
@fahadkarumbil5728 3 жыл бұрын
നല്ല അറിവ് 👌👌👌👌സൂപ്പർ
@sajeenatm7839
@sajeenatm7839 2 жыл бұрын
വളരെ നന്നായി പറഞ്ഞു തരുന്നു ❤️❤️❤️...
@nazimanazu1413
@nazimanazu1413 Жыл бұрын
Hats off to you mam really enjoyed ur video and the way you narrated was real admirable.
@ChilliJasmine
@ChilliJasmine Жыл бұрын
Thanks a lot 😊
@gitambaranmenon6345
@gitambaranmenon6345 3 жыл бұрын
Thank you for giving such an informative class
@kknair4818
@kknair4818 3 жыл бұрын
വളരെ നല്ല അവതരണം thank you. sister. ഇനി യും തുടർന്ന് പോവുക പിൻതുണ നൽകാം.
@ChilliJasmine
@ChilliJasmine 3 жыл бұрын
Thanks
@ChilliJasmine
@ChilliJasmine 3 жыл бұрын
Thanks
@lajivinod3406
@lajivinod3406 2 жыл бұрын
Kelkan sughamulla class Nhan kanan kure late ayi ini adhyam muthalulla videos kandu theerkan amThank you so much madam👍👍👍❣️
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@jameelamuhammedkunju5942
@jameelamuhammedkunju5942 2 жыл бұрын
Doubt clear aayi paranjuthannu
@sangeethakp4466
@sangeethakp4466 2 жыл бұрын
Good information. Chedi parichunadumbol Saaf use cheyyumbol Epsom salt upayogikkamo? Please reply .
@mohandasnv6395
@mohandasnv6395 3 жыл бұрын
കൃഷിയെ പറ്റി ശാസ്ത്രീയമായി അറിവുള്ള താങ്കളെ പ്പോലെയുള്ളവരുടെ വീഡിയോകൾ കൃഷി ചെയ്യുന്നവർക്ക് അറിവു പകർന്നു തരുന്നതാണ്. അഭിനന്ദനങ്ങൾ.
@ChilliJasmine
@ChilliJasmine 3 жыл бұрын
Thanks
@nivashnivashmon102
@nivashnivashmon102 2 жыл бұрын
nallathu ethupole oru videoyum njan kandittilla manasilakkan pattunna poleyum ealla detelsum shariykkum paranju thannu thanks eniyum ethupole kurea cheaiyanam
@ChilliJasmine
@ChilliJasmine 2 жыл бұрын
Onnu subscribe cheythitto, anganeyanenkil njanidunna Ella video yum udane kanan kittum
@joypanikulam9421
@joypanikulam9421 Жыл бұрын
Excellant presentation---Joy
@rajeswarins2958
@rajeswarins2958 2 жыл бұрын
Good presentation. Thank u mam ❤❤❤
@rahimbaqavi8244
@rahimbaqavi8244 2 ай бұрын
വളരഉപകാപ്പെട്ട ഒരു ക്ലാസ്സ്
@gayatrir.nambiar3313
@gayatrir.nambiar3313 3 жыл бұрын
No words...thankyou so much echi
@kanchanac.k660
@kanchanac.k660 2 жыл бұрын
സൂപ്പർ, നല്ല വിവരണം, ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്, തുടർന്നും കാണണം 👍👍
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@manicv1803
@manicv1803 2 жыл бұрын
Good narration of process so clear for applications.Thank you Mam.
@sathiak5941
@sathiak5941 Ай бұрын
Good advice thanks
@ayshajalal643
@ayshajalal643 2 жыл бұрын
Eallavarkkum nannayittu manasilagunna reethikku vishathamayi, manasilakki tharunna oru youtub chanal anu ee chanal njan ennale muthal anu kanan thudangiyathu
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@sreelathadas7142
@sreelathadas7142 3 жыл бұрын
Nalla vivaranam janum krishi thudangi nannayi valarunundu
@ChilliJasmine
@ChilliJasmine 3 жыл бұрын
Good
@shafeerminha473
@shafeerminha473 2 ай бұрын
നല്ല അറിവ് അടിപൊളി
@shemisadiq2241
@shemisadiq2241 2 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് പറഞ്ഞു തന്ന ടീച്ചർക്ക്‌ വളരെ നന്ദി . മണ്ണിന്റെ ലഭ്യത കുറവുള്ളവർക് പോട്ടിങ് മിക്സ് എങ്ങിനെ തയ്യാറാക്കാമെന്നു ഒരു വീഡിയോ ചെയ്യോ ?
@ChilliJasmine
@ChilliJasmine 2 жыл бұрын
ചെയ്യാം.
@haridas345
@haridas345 2 жыл бұрын
Very Good Presentation very useful to me
@drnirmala100
@drnirmala100 2 жыл бұрын
Very clear explanation Thanks a lot
@valsakumar3673
@valsakumar3673 2 жыл бұрын
വിഡിയോ അവതരണം നന്നായി.👏👏 എക്സം സാൾട്ടി (Mg So4) ൻറ്റെ മറ്റൊരു ഉപയോഗം. 1950കളിൽ Government Dispensary യിൽ വയറിളക്കാൻ ഇതിന്റ്റെ ലായനി കൊടുക്കാറുണ്ട്.
@ChilliJasmine
@ChilliJasmine 2 жыл бұрын
എന്തിനാണ് നാല്പതുകളിലേക്കും അമ്പത് കളിലേക്കും പോകുന്നത്. മുന്നോട്ടോക്ക് പോകാം.
@susanmathew7143
@susanmathew7143 2 ай бұрын
പഴയ അറിവുകൾ നല്ലതാണ്.
@maryswapna813
@maryswapna813 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ❤️❤️❤️❤️❤️
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@mikesknight6516
@mikesknight6516 2 жыл бұрын
നിങ്ങൾ പൊളി ആണ്. Great job 🙏🙏❤❤🔥😍😍😍😍😍
@divya.amrit4489
@divya.amrit4489 9 ай бұрын
Very motivating and well explained..❤
@jayakumarjk1623
@jayakumarjk1623 Жыл бұрын
🙏നമസ്കാരം ടീച്ചർ കുരുമുളകിന് ഉപയോഗിക്കമോ
@ChilliJasmine
@ChilliJasmine Жыл бұрын
ഉപയോഗിക്കാം.
@sapna0070
@sapna0070 2 жыл бұрын
Very helpful teacher.well explained and nice voice clarity
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@p.v.samuel228
@p.v.samuel228 2 жыл бұрын
Very well explained 👏
@thankamanym475
@thankamanym475 2 жыл бұрын
തക്കാളിയുടെ ഇലകൾ കറുത്തു അറ്റം ചുരുണ്ടു വരുന്നതിനു എന്താ ചെയ്യാ mafam
@geethikasujith6653
@geethikasujith6653 8 ай бұрын
നല്ല അവതരണം ❤
@lissydavis4432
@lissydavis4432 Жыл бұрын
Thanks 💐very clear 🌹
@radhanair788
@radhanair788 3 жыл бұрын
Good advice. Thanks.
@krishnankutty754
@krishnankutty754 Жыл бұрын
Where will get.Super. congratulation. Hope sister is Science Teacher. Thanks
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@mumthazshajahan9734
@mumthazshajahan9734 3 жыл бұрын
Nalla Avatharanam . Ellam manassilaayi
@paulam913
@paulam913 3 жыл бұрын
Well explained.
@prakashkp373
@prakashkp373 3 жыл бұрын
വളരെ നല്ല അവതാരണം സൂപ്പർ
@daisypaul9326
@daisypaul9326 3 жыл бұрын
Valare. Istapettu
@priyamvadasukumaran6665
@priyamvadasukumaran6665 2 жыл бұрын
വളരെ നല്ല അവതരണം🙏
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@ramananchethas1158
@ramananchethas1158 3 жыл бұрын
ഏതുക്കെ ദിവസം വേണം എപ്സം സാൾട്ടും syudomonasum ചേർക്കേണ്ടത് തിങ്കൾ വെള്ളി ദിവസങ്ങളിൽ കീടനാശിനി തളിക്കുന്നുണ്ടല്ലോ അതു ഒന്നുവിശദീകരിച്ചു തരണം ഞാൻ പിന്തുടരാൻ തീരുമാനിച്ചു എല്ലാം വളരെ നന്നായിട്ടുണ്ട് നന്ദി മറുപടി തരുമല്ലോ
@sharafsimla985
@sharafsimla985 2 жыл бұрын
Excellent Class About Epsom Salt... Thanks Madam 🌹🌹🌹
@jainulabdeenks7160
@jainulabdeenks7160 2 жыл бұрын
ഗുഡ് ഇൻഫർമേഷൻ, tnq
@anoopprakash2161
@anoopprakash2161 2 жыл бұрын
Ntu nannayi vivarichu thannu. Super👍🏻
@sheelaviswam9845
@sheelaviswam9845 Жыл бұрын
thanks nallapole paranju thannu
@sreedevisyam9661
@sreedevisyam9661 3 жыл бұрын
Thank u... Good information ❤️❤️
@varkeychn6072
@varkeychn6072 8 ай бұрын
Very good presention 👌Tks Epsom salt ettal calcium kurayunathinaa agana kuttam..
@jessyraju8190
@jessyraju8190 Жыл бұрын
Adipoly
@rajagopalnair7897
@rajagopalnair7897 2 жыл бұрын
Very good information. Thank you Bindhu.
@babykuttyo5839
@babykuttyo5839 2 жыл бұрын
Very good presentation.I think you are/were a teacher. Can you post a video about micronutrient usage and also how to do pruning in young mango plant. I am looking forward to your video with great curiosity.
@ChilliJasmine
@ChilliJasmine 2 жыл бұрын
Yes. Ofcourse
@umaiphabeevi915
@umaiphabeevi915 2 жыл бұрын
Nannayittunde paranju thannathine
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@rajendranraju2585
@rajendranraju2585 2 жыл бұрын
Thank You, Sister.
@subha600
@subha600 2 жыл бұрын
God bless you ,Thank you Mam
@jacinthadas1539
@jacinthadas1539 Жыл бұрын
Thanks. 🙏 Came to know only now the use of Epsom Salt. 👍👍
@ullasankulikkambeth8210
@ullasankulikkambeth8210 3 жыл бұрын
ചേച്ചി നല്ല അവതരണം 🌹🌹👋👋👋
@aminashafeeque5670
@aminashafeeque5670 Жыл бұрын
Nalla vidio..njan adhyamayittu chechiyude vidio kanunnathu…❤subscribe cheythittund….ottum maduppu thonnatha reethiyilulla avatharnm othiri ishttamayi…eniyum nalla nalla vidio’s nayi kathirikkunnu..👏🏻😍
@ChilliJasmine
@ChilliJasmine Жыл бұрын
Thanks for watching
@madhud.vaipur6556
@madhud.vaipur6556 Жыл бұрын
ടീച്ചർ ആണോ ? ആയിരുന്നോ? നല്ല സയന്റിഫിക്ക് അറിവുള്ള ആളാണ്. അഭിനന്ദനങ്ങൾ.....
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@sulaman1799
@sulaman1799 Жыл бұрын
നല്ല അനുഭവമായി
@sasikumarmemala8251
@sasikumarmemala8251 2 жыл бұрын
Excellent explanations like a teacher to a student. Valuable informations. Thanks Madam. I have planted vegitables & flowering plants on my terrace including moringa tree. The leaves of moringa tree are always yellowish. Will you please give a remedy for this, please. Sasikumar ,Mumbai.
@ChilliJasmine
@ChilliJasmine 2 жыл бұрын
This happens usually due to the shortage of water or nutrients. Identify that and rectify it.
@fathimarauf5377
@fathimarauf5377 3 жыл бұрын
Mam can it be sprayed on kariveppila
@binoybinoy1701
@binoybinoy1701 2 жыл бұрын
നല്ല അവതരണം. ❤❤🙏🙏
@MEDAYIL09
@MEDAYIL09 3 жыл бұрын
Well explained. Thanks mam 🙏
@thulaseebaiammam5069
@thulaseebaiammam5069 2 жыл бұрын
Very nice presentation. One doubt mam.Is Epsom salt helps the growth of coconut tree in any manner.
@ChilliJasmine
@ChilliJasmine 2 жыл бұрын
Ofcourse
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 71 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
എപ്സം സാൾട്ട് ചെടികളിൽ ഈ അളവിൽ മാത്രം | Epsom Salt Dosage
6:05
Mannum Vilayum മണ്ണും വിളയും By Simil V Siby
Рет қаралды 22 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН