അബ്ദു റഹ്‌മാന് അല്ലാഹു ദീർഘായുന്നും ആരോഗ്യവും കൂടുതൽ വിജ്ഞാനവും ബറക്കത്തും നൽകണെ അല്ലാ .
@ShafeekabiKc2 ай бұрын
മരണം വരെ സത്യം വിളിചു പറയാൻ അല്ലാഹു ആഫിയത്ത് നല്കട്ടെ
@kurafimedia2 ай бұрын
ആമീൻ
@SHAMEERHamza-qs8xt2 ай бұрын
മൻസൂർ ഭായ് . താങ്കൾ തുടരണം. ജാറ വ്യവസായം പൂട്ടിക്കണം
@MohammedBasheer-mv4rt2 ай бұрын
100% correct
@ayishahanna4418Ай бұрын
പിരാന്തൻ നായിക്ക് എന്ത് കുമാരൻ മാഷ്. മൻസൂറി ന് എന്ത് ദീൻ, വയറ്റിപ്പിഴപ്പാണ്, സാരമില്ല അ ള്ളാഹു ഹിദായത്ത് കൊടുക്കട്ടെ.
@iwa5772 ай бұрын
ഈ പണ്ഡിതനെ നേരിട്ട് കാണാൻ കഴിഞ്ഞു ഒരു വർഷം മുൻപ് അൽഹംദുലില്ലാഹ് ✨ സത്യത്തോടൊപ്പം നിൽക്കാൻ അള്ളാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ ❤️ ഈ പണ്ഡിതന്ന് അള്ളാഹു ദീര്ഗായുസും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ
@musthafak51312 ай бұрын
ആമീൻ
@asharaffasharaff16062 ай бұрын
പാവം ആ സാധു മനുഷ്യനെ ആരൊക്കെയോ ചേർന്ന് ബ്രെയിൻ വാഷ് ചെയ്ത് അവിടെ നിർത്തിയതാണ് അള്ളാഹു പൊറുത്തു കൊടുക്കട്ടെ
@PixelGraphic-bt1do2 ай бұрын
ആ ഇത് തന്നെയാണ് സമസ്ത മൊയ്ല്യാന്മാർ സാധാരണ ജനങ്ങളെ ചെയ്യുന്നത്. മാല മൗലിദുകൾ ഓതുമ്പോഴും അതിലുള്ള ശിർക്കൻ വരികളും ഒന്നും അവർ അറിയുന്നില്ല.
@@Abdulgafoor-u8dഅങ്ങോട്ട് ചെന്ന് ഒന്ന് മുട്ടി നോക്ക് അപ്പോൾ അറിയാം ദീൻ ഉള്ളത് ആർക്കാണ് ദീൻ ഇല്ലാത്തത് ആർക്കാണ് എന്ന് റബ്ബ് അവരെ ദായിമാരായി തെരഞ്ഞെടുത്തിരിക്കുകയാണ്
@abdulkhaderthiruvathapura70142 ай бұрын
@@Abdulgafoor-u8dകഷ്ടം
@anujafmlpanu31022 ай бұрын
ദീൻ പഠിക്കാൻ പക്ഷേ നിങ്ങളൊക്കെ പഠിപ്പിച്ചവർ ഇപ്പോൾ ഏതു പാളയത്തിലാണ് നിലകൊള്ളുന്നത് എന്നുകൂടെ പഠിക്കണം. നിങ്ങൾ മൂത്താൽ പിന്നെ യുക്തിവാദി അതിൽ കൂടുതൽ ഒന്നും നിങ്ങളിൽ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പാവം ആ മനുഷ്യനെ പരിഹസിക്കുന്നതിനു പകരം നിങ്ങൾക്ക് തെറ്റുകൾ ഉണർത്തി കൊടുക്കാം. തിരുത്തി കൊടുക്കാം. ഇദ്ദേഹം ചെയ്യുന്നത് അദ്ദേഹത്തെ വെച്ച് നിങ്ങളുടെ ആശയത്തെ കച്ചവടം ചെയ്യുകയാണ്.
@Muhammadrafi-kp4qr2 ай бұрын
സ്വന്തം സമുദായത്തിലുള്ള പൗ രോഹിതം സമുദായത്തെ വഴിതെറ്റിക്കുന്ന കാലം വരും ആ സമയത്ത് അന്യ സമുദായത്തിലെ ആളുകൾ സത്യം മനസിലാക്കി ഇ സമുദായത്തെ നേർ വഴിക്കു നടത്തും വിശുദ്ധ .. ഖുർആൻ അതും ഇ മണ്ണിൽ പുലർന്നു 🙁☹️😌
@mohammedmuneerziyafathima68692 ай бұрын
മൻസൂർ ഇക്ക നിങ്ങളെ പോലെ റബ്ബ് അനുഗ്രഹിക്കട്ടെ നിങ്ങൾക് എല്ലാ സപ്പോർട്ടും ഉണ്ടാകും എല്ലാം നേരെ യാക്കി എടുക്കണം നമുക്ക്
@ReactingVideos2 ай бұрын
ഇൻഷാ അല്ലാ...
@mytech42212 ай бұрын
സമസ്ഥ വഴിപിഴപ്പിച്ച സാധു ജനങ്ങൾ. അതിൽ ഒരാളാണ് ഈ കാരണവർ.അള്ളാഹു ഹിദായത് നൽകട്ടെ
@sareena50902 ай бұрын
Aameen.
@PixelGraphic-bt1do2 ай бұрын
@@ABURUSHDA17പരസ്പരം മുശ്രിക്കാക്കിയിട്ടില്ല സമസ്തക്കാരെ മുഷ്ടിക്കാക്കിയിട്ടുണ്ട്. പരസ്പരം മുശ്രിക്കാക്കിയത് നിങ്ങളാണ്. ഇ കെ ഉസ്താദിനെ മുശിരിക്കാക്കിയ ശിഷ്യൻ ആരുടെ കൂട്ടത്തിൽ ആണ്. ശിർക്ക് ചെയ്യുന്നവരെ പിന്നെ മുവാഹിദ് എന്ന് വിളിക്കണോ 😂
@mohammedmuneerziyafathima68692 ай бұрын
അബ്ദുറഹ്മാൻ സാഹിബിന്റെ വീട്ടിൽ വർക്ക് ചെയ്യാൻ എനിക്ക് അവസരം കിട്ടുകയും അദ്ദേഹത്തെ പരിചയപ്പെടാനും കഴിഞ്ഞതിൽ ഈ എളിയവന് സന്തോഷം തോന്നുന്നു ഈ നിമിഷം റബ്ബ് അനുഗ്രഹിക്കട്ടെ
@abdurahimanrahiman68672 ай бұрын
ഈ അബ്ദുറഹ്മാൻ സാഹിബിന്റെ ഒരംശം വിവരം പല തലമൂത്ത തലേക്കെട്ട്കാർക്ക് പോലും ഇല്ല എന്നതിൽ അശേഷം അതിശയോക്തിയും ഇല്ല
@Jercy2522 ай бұрын
മൻസുറിനെ പോലെ നാലാൾ മുന്നോട്ടു വന്നു ഈ ജറാ വ്യവസായത്തെ നമ്മുക് എല്ലാവർക്കും കുടി ഒരുമയോടെ തച്ചു ഒടകണം , അള്ളാഹു അനുഗ്രഹിക്കട്ടെ
@rasheedkk722 ай бұрын
👌
@MohammedBasheer-mv4rt2 ай бұрын
Correct ❤
@kozhipallykozhipally6802 ай бұрын
ആമീൻ
@mohammedrafi58532 ай бұрын
പിന്നെ 😂 100 കൊല്ലം പണിയെടുത്ത വഹാബികൾ 8 ആയി പൊട്ടി. നിങ്ങൾ കളിയാകുന്ന cm വലിയുല്ലാഹിയുടെ മഖ്ബറയിൽ ദിനം പ്രതി ആളുകൾ വരുന്നത് കൂടി വരുന്നു.....
@CBBuv3yb5gn4k2 ай бұрын
وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللَّهِ ۖ وَالَّذِينَ آمَنُوا أَشَدُّ حُبًّا لِّلَّهِ ۗ وَلَوْ يَرَى الَّذِينَ ظَلَمُوا إِذْ يَرَوْنَ الْعَذَابَ أَنَّ الْقُوَّةَ لِلَّهِ جَمِيعًا وَأَنَّ اللَّهَ شَدِيدُ الْعَذَابِ (അൽ ബഖറ - 165) അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത് ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ (അതവര്‍ക്ക് എത്ര ഗുണകരമാകുമായിരുന്നു!إِذْ تَبَرَّأَ الَّذِينَ اتُّبِعُوا مِنَ الَّذِينَ اتَّبَعُوا وَرَأَوُا الْعَذَابَ وَتَقَطَّعَتْ بِهِمُ الْأَسْبَابُ (അൽ ബഖറ - 166) പിന്തുടരപ്പെട്ടവര്‍ (നേതാക്കള്‍) പിന്തുടര്‍ന്നവരെ (അനുയായികളെ) വിട്ട് ഒഴിഞ്ഞ് മാറുകയും, ശിക്ഷ നേരില്‍ കാണുകയും, അവര്‍ (ഇരുവിഭാഗവും) തമ്മിലുള്ള ബന്ധങ്ങള്‍ അറ്റുപോകുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ (അത്.)
@AS-sp8iu2 ай бұрын
പ്രിയപ്പെട്ട അമീർ ഭായ് സാഹിബ് സർവ്വശക്തനായ അല്ലാഹു താങ്കൾക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ😊
ഇയാള് ആ പാവം മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്നു മഖാമിലെ സാധു കൃത്യമായി പറയുന്നുണ്ട് റബ്ബ് കൊടുത്ത കഴിവാണെന്ന്. അത് കേൾക്കാതെ മൗലവി മൂളുകയാണ്. എന്തിന് തെറ്റിദ്ധരിപ്പിക്കുന്നു സുഹൃത്തേ പൈസ ഉണ്ടാക്കാൻ എന്തൊക്കെ വഴികളുണ്ട് ആ മനുഷ്യൻ ധരിക്കാത്ത ചിന്തകളെ ക്യാമറക്ക് മുന്നിൽ നില്പിച്ച് ശിർക്ക്കാരനാക്കുന്നു. നീചം ഈ പ്രവൃത്തി
@Nasir-xk9or2 ай бұрын
Mansoor bai great
@nazarudeenpeerumohammed67862 ай бұрын
അബ്ദുൾറെഹുമാൻ സാഹിബ് കാന്തപുരാധികളിൽ നിന്നും സൂക്ഷിക്കണം
@YesFreshIndia-gw7mw2 ай бұрын
പടച്ചവൻ നമ്മളെ ഇത്തരം ജാറ അനാചാരങ്ങളിൽ നിന്ന് കാത്തു രക്ഷിക്കട്ടെ
@sareena50902 ай бұрын
Aameen.
@siyadvazhavilapangode3476Ай бұрын
آمين يا رب
@ahammadkutty6292 ай бұрын
ഇസ്ലാം ശുദ്ധജല ഒരു അരുവിയാണ് നല്ലതിനെ ആ അരുവി സ്വീകരിക്കുകയും ആ അരുവിയിൽ ഒലിച്ചു വരുന്ന ചപ്പ് ചവറുകളെ ഇരു വശത്തേക്കും തള്ളി മാറ്റുകയും ചെയ്യുന്നു
@riyas62012 ай бұрын
ഇസ്ലാം സെപ്റ്റിക് ടാങ്ക് ആണ്. അശുദ്ധി മാത്രം സ്വീകരിക്കും.
@manumon3622 ай бұрын
ആ അരുവിലെ ശുദ്ധജലമാണ് സുന്നികൾ അതിലെ ചപ്പു ചവറുകളാണ് സലഫിയും വഹാബിയും
@abdulkader14552 ай бұрын
കാന്ത മുസ്ലിയാർക്കും ജിഫ്രിക്കും തൗഹീദും ശിർക്കും മനസിലായിന്നങ്കിൽ കേരളത്തിൽ ഇത്രയും ജാറങ്ങൾ ഉണ്ടാവുന്നതല്ല.
@mohamedalikunhu34082 ай бұрын
അദ്ദേഹം തൗഹീദ് പ്രചരിപ്പിക്കുന്നു, ശിർക്ക് നേരിൽ ചെന്ന് ചോദ്യം ചെയ്യുന്നു... അത് ഞമ്മളെ സമസ്തക്കാർക്ക് പിടിക്കുന്നില്ല !! അദ്ദേഹത്തെയും തെറി വിളിക്കും .....
@azeescheriyabata48442 ай бұрын
ആമീൻ
@kurafimedia2 ай бұрын
👍👍👍👍👍👍
@abdullatheefkm96332 ай бұрын
.അ ല്ലാഹു അദ്ദേഹത്തിന് ഹിദായത്ത് നൽകട്ടെ!
@sareena50902 ай бұрын
Aameen
@ahammedkoya75262 ай бұрын
മൻസൂറെفاتحة سورة അറിയുമൊ നിനക്ക് ആ സാധു മനുഷ്യന് ദീൻപഠിയ്ക്കാൻ കഴിഞ്ഞിട്ടില്ല. നീ പഠിയ്ക്കുകയുമില്ല. ഇവിടെ നിങ്ങൾ ഏത് കുതികാൽ വെട്ട് കളിച്ചാലും അഹലുസ്സുന്നത്ത് വൽ ജമാഅത്ത് തഴച്ച് വളരുക തന്നെ ചെയ്യും അതിൽ യാതൊരു സംശയവുമില്ല. ഇനി നീയുണ്ട് പിച്ചും പേയും പറയുവാൻ ' നിന്നെക്കാൾ വലിയവരെല്ലാം കുറെ കളിച്ചു. അവസാനം പത്തി മടക്കി.
@shtla79702 ай бұрын
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153...സത്യ വിശ്വാസികളെ ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.... അള്ളാഹുവിന്റെ ഈ 👆 കല്പന ഏത് പ്രതിസന്ധികളിലും അനുസരിക്കുന്ന സത്യ വിശ്വാസികൾ സലഫികൾ അൽഹംദുലില്ലാഹ്. അള്ളാഹുവിന്റെ ഈ 👆 കല്പന ധിക്കരിച്ചു കൊണ്ട് ജാറങ്ങളിൽ പോയി മരിച്ചു പോയവരോട് തേടുന്ന സത്യ നിഷേധികൾ സമ്പത്ത് ജമാഅത്ത്കാർ... എന്താല്ലേ?????
@saleemmt88812 ай бұрын
മർഹും ഇ.കെ ഹസ്സൻ മുസ്‌ലിയാരോട് കളിച്ച കിളവൻ്റെ അവസ്ത്ഥ ഇവർക്ക് നന്നായി അറിയാം എന്നാലും ഇവര് തുടർന്ന് കൊണ്ടിരിക്കും
@shtla79702 ай бұрын
@@saleemmt8881 വിശുദ്ധ ഖുർആൻ അർത്ഥ സഹിതം പഠിച്ച് അള്ളാഹുവിന്റെ കല്പനകളും ഉപദേശങ്ങളും വിധി വിലക്കുകളും മനസ്സിലാക്കി സമസ്ത മതത്തിൽ നിന്നും ഇസ്ലാം മതത്തിലേക്ക് മടങ്ങാൻ നോക്ക്...
@shtla79702 ай бұрын
@ saleem.... കാന്തപുരത്തിന്റെ ഏതോ ബന്ധുവിനെ അയിലക്കാട് ജാറത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാൻ ഖബറിൽ നിന്നും എണീച്ചു വന്ന് ഓപ്പറേഷൻ ചെയ്തു എന്ന് കാന്തൻ തള്ളിയ തള്ള് കഥയിലെ മഹാൻ ഇപ്പോഴും ഖബറിൽ നിന്നും എണീച്ചു വന്ന് ഓപ്പറേഷൻ നടത്തി കൊടുക്കുന്നുണ്ടോ??? ഒരു പാട് പാവങ്ങൾ ഡോക്ടർമാർ ഓപ്പറേഷൻ പറഞ്ഞിട്ടും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പ്രയാസപ്പെടുന്നവർ ഉണ്ട്... ഉണ്ടെങ്കിൽ ഒന്ന് പറയണേ....
@muhammedjereesvm4387Ай бұрын
മൻസൂർക്കാ നിങ്ങളുടേയൊക്കെ ദീൻ കേവലം മഖ്ബറകളിൽ മാത്രം ഒതുങ്ങിപ്പോയല്ലോ.. കഷ്ട്ടം
@SafanaS-x4gАй бұрын
Masha allah Alhamdulilla
@vr1zmart-yx7iwАй бұрын
ഒരു സാധാരണ സാധു മനുഷ്യനെ കളിയാക്കുന്ന ഈ പരിപാടി നന്നായിട്ടുണ്ട്.. നിങ്ങളുടേ ആരോപണങ്ങൾക്ക് ആ പാവപ്പെട്ടവൻ തന്നെ മറുപടി ക്രിത്യമായി പറയുന്നുണ്ട്.. ഔലിയക്കൾക്ക് അല്ലാഹു ചില കഴിവുകൾ കൊടുക്കുന്നതാണ് .. അതാണ് നമ്മൾക്ക് അനുഭവമാകുന്നത് എന്ന നിലയിൽ ആ സാധു പറഞ്ഞു കൊടുക്കുന്നുണ്ട്... വണ്ടി നിറുത്താതെ പോയി കൈ അങ്ങിനെ ആയിപ്പോയി എന്ന് അയാളെ കൊണ്ടു മനപൂർവ്വം സൂത്രത്തിൽ പറയിപ്പിച്ച് അതിനെ പരിഹസിക്കുകയാണ്..അല്ലാഹുവിനെ സ്നേഹിച്ചു ആരാധിച്ചു ജീവിച്ചു വരുന്ന അടിമക്ക് അല്ലാഹുവിൻ്റെ ഇഷ്ടത്തിന് ചില കഴിവും അറിവും ശക്തിയും ലഭിച്ചിട്ടുണ്ടെങ്കിൽ ആ വ്യക്തിയെ ആദരിക്കുന്നതും ബഹുമാണിക്കുന്നതും തെറ്റല്ല എന്നത് എല്ലാ സാധാരണക്കാർക്കും അറിയാം.. ആ വിശിഷ്ട വ്യക്തിക്കുള്ള കാഴിവു അല്ലാഹു നൽകിയതാണ് എന്നും എല്ലാ സാധാരണക്കാരനും നന്നായി അറിയാം..അതിന് അസൂയ കൊണ്ടോ അറിവില്ലായ്മ കൊണ്ട് അല്ലാഹു അനുഗ്രഹിച്ചു നൽകിയ അയാക്കുള്ള കഴിവിനെ ഇകഴ്ത്തി പറയുന്നത് തെറ്റാണെന്നും എല്ലാ സാധാരണക്കാർക്കും അറിയാം.. ആരും ആരെയും ആരാധിക്കുകയോ അയൽക്കില്ലാത്ത കഴിവിനെ തൊട്ട് പ്രാർഥിക്കുകയോ ചെയ്യുന്നില്ല...അനുഭവങ്ങൾ ആണ് ജനം പറയുന്നത്... പുരോഹിതർ അതിനെ വിമർശിക്കുന്നു പരിഹസിക്കുന്നു എന്ന് മാത്രം...അമ്പിയക്കളുടെ മുഅജിസത്തും ഔലിയാക്കളുടെ കരാമത്തും കൊണ്ടാണ് ദീൻ ജനങ്ങളിൽ പ്രചാരം നേടിയതും ജനം എക്കാലത്തും വിശ്വസിച്ചതും.. മതം വളർന്നതും
@yemveeh7862 ай бұрын
പാവം ഇവർക്കൊക്കെ ദിവസക്കൂലിയോ, മാസപ്പടിയോ 😂
@AssainarAssainar-wn5zt2 ай бұрын
ഉസ്താദുമാർക് യാറമുള്ള . പള്ളി വേണം.
@AlaviKm-ze6og2 ай бұрын
ഒരു അന്യസമുദായത്തിൽ നിന്നും വന്ന അദ്ദേഹത്തിന്റെ ബുദ്ധി പോലും ഈ പുരോഹിത വർഗ്ഗത്തിൽ ഇല്ലാതായി പോയ അല്ലാഹുവേ നീ ഇവരെ കാക്കണേ
@saleemmt88812 ай бұрын
അദ്ധേഹം വന്നത് നിങ്ങളുടെ അടുതേക്കല്ലെ. ഇതിലും വലുതും സംഭവിക്കും
@AbdullahMp2 ай бұрын
ലോകത്ത് എല്ലാ രാജ്യങ്ങളിലും മഹാന്മാരുടെയും അമ്പ്യാക്കളുടേയും ജാറങ്ങൾ ഉണ്ട്. റസുലിൻ്റെ ജാറം ഇന്നും വഹാബീ രാഷ്ട്രത്തിൽ തലയുയർത്തി നില്ക്കുന്നുണ്ട്. ഈസാ നബി തിരിച്ചുവന്നാൽ റസൂലിന്റെ ഖബർ ശരീഫിൽ പോയി റസൂലിനെ വിളിക്കുകയും റസൂൽ മറീപടി നല്കുകയും ചെയ്യും. വഹാബികൾ വഴി കേസിലാണ്.
@AbdulHameedvCalicut-i9gАй бұрын
വെറുതെ അല്ല ഇസ്ലാം പഠിച്ചു ഇസ്ലാമിൽ വരുന്നവർ സുന്നിയിൽ പോവാറില്ല
@aboobakkarabu7399Ай бұрын
ഈ കുറഫാത് സഗത്തിന്റെ ശറിൽ നിന്നും കാക്കണേ അള്ളാ...
@Peacefulbeing22 ай бұрын
👍🏻
@wonderful96402 ай бұрын
പൊട്ടൻമൻസൂർജാഹിൽ
@mohammedkutty94782 ай бұрын
ഇന്ഷാ അല്ലാഹ് 🤲👌
@Ibrahim-kt3ti2 ай бұрын
സുന്നികൾ ദീൻ പറഞ്ഞിട്ട് ഒരേ ആദർശത്തിൽ തന്നെ മുന്നോട്ടു പോകുന്നത് രണ്ട് സംഘടനയായി എന്ന് മാത്രമേയുള്ളൂ നിങ്ങളുടെ കാര്യത്തിലോ എത്രയായി നിങ്ങൾക്ക് എന്നെ പോലും അറിയില്ല
@VajeehudheenPv2 ай бұрын
ഓരോ പൊട്ടൻ മൗലവിമാർക്കും ഓരോ തൗഹീദ് 🤣🤣🤣🤣
@darulshifaeducationaltrust27122 ай бұрын
കളവാണ് എങ്കിലും കേൾക്കാൻ രസമുണ്ട്
@JameelaK-j6c2 ай бұрын
ഈ വക ജാറങ്ങളുള്ള എല്ലാ നാട്ടുകാരും പ്രതീക്ഷിച്ചു കൊള്ളുക എപ്പോഴാണ് അല്ലാഹു വിൻ്റെ സിക്ഷ എപൊഴാണ് വന്നെത്തുക എന്ന് പറയാൻ പറ്റില്ല
@nowairamedia2 ай бұрын
വഹാബിസം അസഹിഷ്ണുതയാണ്. മറ്റുള്ളവന്റെ വിശ്വാസത്തേയും ആചാരത്തെയും അവഹേളിക്കുന്ന കൊടും തീവ്രതയാണത്. നിരുപദ്രവകാരികളായ സുന്നികളോട് ഇവന്റെ ഈ അഭിനയം നടക്കൂ. ഇവൻ ആൺകുട്ടിയാണെങ്കിൽ അല്ലാഹുവിന്റെ റസൂലും ഇബ്രാഹിം നബിയും ചെയ്തത് പോലെ മനുഷ്യ നിർമ്മിതമായ വിഗ്രഹങ്ങളെ ആരാധിക്കുന്നവരുടെ ആരാധനാലയങ്ങളിൽ പോയി ഇത് പോലെ ഉപദേശിക്കാൻ നോക്കെടാ
@thajudheenvc64282 ай бұрын
വഹാബികൾ കിബില ത്വവാഫ് ചെയ്യാറുണ്ടോ 🤭
@fathimakarinkallathani5569Ай бұрын
മൻസൂറെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾ ഇത്രയൊക്കെ വിമർശിച്ചിട്ടും മഖ്ബറയിൽ കൂടി ആളുകൾ പെരുകുന്നു അതു പോലെ സൂന്നി പള്ളികളിലുംജനങ്ങൾ പെരുകുന്നു നിങ്ങളുടെ പള്ളികളിൽ നാപ്പത് ആള് തികയലുണ്ടോ
@abdulmanafabdulmanafp.v54662 ай бұрын
ഈ പാവത്തിനെ കബളിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വഹ്ഹാബി
@Rameshannairkizhakkel2 ай бұрын
ഉസ്ഥാതുമാർ കൂടുതലും ഖബറിൽ അഭയം തേടുന്നു
@ABDULLACheenikkal2 ай бұрын
ഇവൻ എല്ലാം തികഞ്ഞവൻ
@Reelkingss2 ай бұрын
Ameen 🤲
@KunjimuhammedK-z6m2 ай бұрын
പിന്തിരിഞ്ഞിടുന്നതാ കി ലോ നിങ്ങളിൽ മെച്ചമാം മറ്റു വർഗ്ഗങ്ങളെ ഭൂമിയിൽ സൃഷ്ടിച്ചുയർത്തു എന്നോർക്കുവിൻ ആവില്ല നിങ്ങളെപ്പോലെയാ സജ്ജനം
@gassalimuringeri6142 ай бұрын
Point to be noted...Allahu waliyullaakku anganathe kazhivu koduthittundu... Adappu oori, unniyude..
@mohananvaliya39142 ай бұрын
സി എം എന്ന് പറഞ്ഞാൽ പിണറായി വിജയനാണോ
@dazzlemedia41812 ай бұрын
😂😂😂 ജാറപൂജ എന്ന് പറഞ്ഞു ആളെ പറ്റിക്കുന്നു 🤣🤣
@shtla79702 ай бұрын
വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 153...സത്യ വിശ്വാസികളെ... ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ... അള്ളാഹുവിന്റെ 👆 ഈ കല്പന ധിക്കരിച്ചു കൊണ്ട് ജാറങ്ങളിൽ പോയി തേടുന്ന സമസ്തക്കാർ അള്ളാഹു വിളിക്കുന്ന സത്യ വിശ്വാസികളിൽ പെടുമോ????
@abdulmanafabdulmanafp.v54662 ай бұрын
ഇബ്‌ലീസ് വഹ്ഹാബി വേഷത്തിൽ
@suhailazhar84822 ай бұрын
ഇതും സംബന്ധിച്ച വിഷയങ്കളും ആയി ഇദ്ദേഹത്തെ ഒന്ന് ഇന്റർവ്യു ചെയ്യാമോ താങ്കൾ.. തൗഹീദിന്റെ പാതയിൽ അദ്ദേഹം കണ്ട ഒരുപാട് കര്യങ്ങൾ നമുക്ക് അറിയാൻ സാധികുമായിരുന്നു അങ്ങനെ എങ്കിൽ..
@ReactingVideosАй бұрын
ഇൻഷാ അല്ലാ...
@hashimshuhaid98522 ай бұрын
100 % സ്വാഹബത്തും ഇസ്ലാമിലേക്ക് കടന്നു വന്നവർ അല്ലാ ചെറിയ ഒരു തിരുത് ഉണ്ട് ആദ്യ കാലത് ഇസ്ലാം സ്വീകരിച്ചവർക്ക് ജനിച്ച മക്കൾ സ്വാഹബത് തന്നെ ആണ്
@ReactingVideos2 ай бұрын
തീർച്ചയായും... 👍
@gdhttxjgkh6052Ай бұрын
ആകാശ ഭൂമിയെ നിയന്ത്രിക്കുന്നത് മടവൂരാണോ? ഏപ്പിക്കാരാ ?
@AlihassneCk2 ай бұрын
എടാ മൻസൂറേ ഏതായാലും എന്നോട് പറഞ്ഞിട്ടില്ല എന്ന് പറയാത്തത് നന്നായി അല്ലെങ്കിൽ മൂപ്പര് പറയായിരുന്നു നബിയോട് പറഞ്ഞ മാതിരി എന്നോട് പറയണം അൽഫിലെ നായയുടെ ബുദ്ധി പോലും ഇല്ലാത്ത
@sirajvallam81622 ай бұрын
ഇസ്ലാംസ്വീകരിച്ചഎന്നല്ല മൻസൂറെ വഹാബിസം സ്വീകരിച്ച
@abdulmanafabdulmanafp.v54662 ай бұрын
വഹ്ഹാബി മതം സ്വീകരിച്ചു.
@ashraf39542 ай бұрын
👍👍👍
@sharafudheenkavungal29172 ай бұрын
👍🤲
@Alsafa-gp6jd2 ай бұрын
അവൻ ആമകാമിൽ കയറി കെടാക്കിയോ
@JameelaK-j6c2 ай бұрын
നിഷ്ക്കളങ്കനായ. ഒരു കുറാഫി സമസ്ത
@muhammedali21812 ай бұрын
നൂറ്റാണ്ടല്ല മൻസൂർ ബായ് തലമുറ എന്നാണ് പറയേണ്ടത്
@nasarwayanad7052Ай бұрын
ജാറം കാവൽകാർ പെടും എല്ലാം പൊളിച്ചു കളയണം
@RafeekMalabar-v5s2 ай бұрын
ഇത്തരം ചാനലുകൾ എന്ന് അടച്ചുപൂട്ടുന്നുവോ അന്നുമുതൽ ഇസ്ലാം അതല്ലെങ്കിൽ മുസ്ലിം സമുദായം നന്നായി തുടങ്ങും കൂട്ടത്തിൽ പരസ്യമായി നടത്തപ്പെടുന്ന ഈ സംവാദങ്ങളും അത് ഏത് സംഘടനയുടെ ആവട്ടെ മുജാഹിദോ അതല്ലെങ്കിൽ സുന്നി ഏത് സംഘടനയുടെയും
ഞാൻ സുന്നികളുടെ ജാറം വെച്ച് സാമ്പത്തിക പരിപാടി അംഗീകരിക്കുന്നില്ല. പക്ഷെ അള്ളാഹുവിൻറെ ഔലിയാക്കൾ കിടക്കുന്ന സ്ഥലം ശി ആറുള്ളയാണ്. ഇബ്റാഹീം നബിയും ഹാജറാ ബീവിയും ഇസ്മായിൽ നബിയും ചവിട്ടിയ സ്ഥലങ്ങളെ അള്ളാഹു അവൻറ അടയാളമായിട്ടാണ് പരിഗണിച്ചത്. ഇബ്റാഹീം നബിയുടെയോ ഹാജറാ ബീവിയുടേതോ അടയാളം ആയിട്ടല്ല. ഇതിലൂടെ നാം മനസ്സിലാക്കേണ്ടത് നബിമാരുടെയും ഔലിയാക്കളുടെയും സ്ഥാനമാണ്.
@ReactingVideos2 ай бұрын
ഔലിയാക്കളുടെ കാര്യം പറയും ഉദാഹരണം പ്രവാച്ചന്മാരുടെയും അതെങ്ങനെ ശരിയാവും. ഇവിടെ ഔലിയ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജാറത്തിലുള്ള പലരും ഇസ്‌ലാമിക ശരീഎത്തിനു വിരുദ്ധരായി ജീവിച്ചവരോ മാനസിക രോഗികളോ ആണ്. ഔലിയ എന്നത് കണ്ട മാനസിക രോഗികളുടെ പേരിലേക്ക് ചേർത്തുപറയാനുള്ളതല്ല
@shtla79702 ай бұрын
അള്ളാഹുവിന്റെ ഔലിയാക്കൾ ആരൊക്കെ എന്ന് അറിയുന്നവൻ അള്ളാഹു മാത്രമാണ്.... കെട്ടി പൊക്കിയ ഖബറുകളിൽ കിടക്കുന്നവർ ഒക്കെ അള്ളാഹുവിന്റെ ഔലിയാക്കൾ ആണോ????
@pathralilpathralil2 ай бұрын
Mathi..changathi..matham..vit..u..tub..varumaanam
@shtla79702 ай бұрын
@@pathralilpathralil കുറാഫികൾ മരിച്ചവരെ വിറ്റ് ജനങ്ങളെ ചൂഷണം ചെയ്ത് വരുമാനം ഉണ്ടാക്കുമ്പോൾ സത്യം ബോധ്യപ്പെടുത്തി ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കേണ്ടത് ഓരോ സത്യ വിശ്വാസിയുടെയും കടമയാണ്... ( അസത്യത്തെ നിങ്ങൾ സത്യം കൊണ്ട് നേരിടുക വിശുദ്ധ ഖുർആൻ )
@shtla79702 ай бұрын
@ pathra....കുറാഫികൾ മയ്യിത്ത് കൊണ്ട് ചൂഷണം ചെയ്ത് വരുമാനം ഉണ്ടാക്കുമ്പോൾ അള്ളാഹുവിന്റെ ദീൻ പറഞ്ഞ് കൊടുത്ത് ജനങ്ങളെ സന്മാർകത്തിലേക്ക് നയിക്കേണ്ടത് ഓരോ സത്യവിശ്വാസികളുടെയും കടമയാണ്...( സത്യ വിശ്വാസികളെ അസത്യത്തെ നിങ്ങൾ സത്യം കൊണ്ട് നേരിടുവിൻ വിശുദ്ധ ഖുർആൻ )
ഗ്രഹണ സമയത്ത് ഞാനൂലും വിഷം ഉണ്ടാക്കും എന്ന് പറഞ്ഞത് പോലെയാണ് ഇപ്പോഴത്തെ അവസ്ഥകൾ. നിരീശ്വര വാദികളും കൃസ്ത്യൻ പാതിരിമാരും സെൽഫി മൗലവിമാരും മത്സരിച്ചാണ് ഇസ്‌ലാമിനെതിരെ പൊരുതാൻ ഇറങ്ങിയിരിക്കുന്നത്.
@fyz76752 ай бұрын
Assalamualaika yaaa rasoolallaah " എന്ന് പറഞ്ഞാല് ശിർക് ആവുമോ????????
@ReactingVideos2 ай бұрын
ഇല്ല
@fyz76752 ай бұрын
@@ReactingVideos ഹാവൂ അത് ok.. Yaa rasoolallah അങ്ങയുടെ ഷഫാ അത്ത്.. എനിക്കും വേണം എന്ന് പറഞ്ഞാലോ????
@sareena50902 ай бұрын
Shirk avum.Allahuve Nabi( S.A.W.S.) shafaathil eeneyum ulppeduthane enn Allahuvinodaan dua cheyyendath.Nabi(S.A.W.S) chollumbol @@fyz7675 athum oru dua aan.Allathe nabiyodulla dua allallo.Nabiyude mel Allahuvil ninnulla samadanam undakatte enna dua alle ath.
@sareena50902 ай бұрын
Shirk avum.Allahuve Nabiyude shafaaathil enne cherkkane enn Allahuvinod dua cheyyuka.@@fyz7675
@sareena50902 ай бұрын
Nabiyod Salam chollunnathum Allahuvidulla dua aan.Nabiyude mel Allahuvil ninnulla samadanam undakkatte enna dua anallo ath .allathe nabiyodulla dua allallo.
@Nasir-xk9or2 ай бұрын
😂😂😂😂😂 Wallatha jathi
@muhammedameenlatheefi64822 ай бұрын
എടോ സംവാദം നടത്താൻ ഈ സാധുവിനെ തിരഞ്ഞെടുത്ത നിങ്ങൾ എത്ര പോയത്തക്കാരൻ
@sayidmathath45332 ай бұрын
നിനക്ക് ഹിദായത്ത് കിട്ടാൻ പ്രാർത്തിക്കാം നിൻ്റെ മുഹമ്മദ് എന്ന പേര് നിനക്ക് യോജിക്കില്ല
@ReactingVideos2 ай бұрын
മുഹമ്മദേ അവിടെ സംവാദം നടന്നില്ലല്ലോ... പിന്നെ ആ സാധുവിന് മയ്യിത്ത് കച്ചവടം അറിയാമല്ലോല്ലേ...
@ABURUSHDA172 ай бұрын
@@sayidmathath4533കിട്ടിയ നീ ഏത് വഹാബിയാണ്? പരസ്പരം മുശ്രിക് ആണല്ലോ... ഹിദായത് ഏത് കൂട്ടരുടെ കയ്യിലാണ് എന്ന് പറഞ്ഞു തരണേ...പ്ലീസ്
@ABURUSHDA172 ай бұрын
@@ReactingVideosആ പാവത്തിന് മഹാൻ മാരെ ബഹുമാനിക്കാൻ അറിയാം.. അവിടെ വന്നു കയറിയ ശൈത്താൻ ഉണ്ടല്ലോ ( പുതിയ വഹാബി ) അവനോട് എന്നേ പോലോത്തവരോട് സംവദിക്കാൻ പറയൂ.. അവന്റെ തീവ്രവാദം അവസാനിപ്പിച്ചു കൊടുക്കാം...
@rinusvlogs10152 ай бұрын
മൻസൂർ ഭായി ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന വ്യക്തിയാണ് ഞാൻ ശരിയായ ദിനീനെ കുറിച്ച് എന്റെ ഫ്രൻസ്കൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാറുണ്ട് എനിക്ക് മനസ്സിലായകാര്യം ഞാൻ പറയട്ടെ ഞാനോ നിങ്ങളോ ഇതു റിപ്പ്റ്റ് ആയി പറഞ്ഞു കൊടുത്തിട്ട് കാര്യമില്ല വെട്ടാം വരുന്ന പോത്തിന് മുംബിൽ വേദം ഓതിയിട്ട് കാര്യമില്ല എന്ന് പറഞ്ഞ പോലെയാണ് ഇത് ഇവർക്ക് കുറാഫാത്ത് നിറുത്തിയാൽ കൈയ്യിൽ കാശ് വരില്ല ഇത് തുടർന്ന് കൊണ്ടേയിരിക്കും തൊല്ച്ച വഴിക്ക് കിട്ടിയില്ലെങ്കിൽ പോകുന്ന വഴിക്ക് പോകട്ടെ ( മലവെള്ളപ്പാച്ചിൽ മുറം കൊണ്ട് തടുത്താൽ നിക്കുമോ എന്നാണ് എന്റെരു ചോദ്യം....!
@ReactingVideos2 ай бұрын
സഹോദരാ നമ്മുടെ പ്രവർത്തനങ്ങൾ ഫലം കാണുന്നുണ്ട് താങ്കൾ ശ്രദ്ധിച്ചില്ലേ കള്ളക്കറാമത്ത് പറഞ്ഞുനടന്നിരുന്ന പല മുസ്‌ലിയാക്കന്മാരെയും ഇന്ന് കാണാനില്ല. അവർക്ക് അവരുടെ കുല്സിത പ്രവർത്തനങ്ങളിൽനിന്നും പിന്മാറേണ്ടി വന്നിരിക്കുന്നു. അത് ആളുകൾക്ക് ഈ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ മനസിലായി എന്നതുകൊണ്ടാണ്.
@fyz76752 ай бұрын
Allahuvinte auliyaakkall ellaa kaalathum und
@ReactingVideos2 ай бұрын
അതിൽ ഒരു സംശയവും ഇല്ല പക്ഷെ അവര് നിസ്‌ക്കരിക്കുകയും നോമ്പെടുക്കുകയുമൊക്കെ സിബിയ്യുന്ന ബുദ്ധിയും ബോധവും ഉള്ളവരായിരിക്കും എന്നുമാത്രം.
@fyz76752 ай бұрын
@@ReactingVideos അതിൽ ആർക്കാണ് തർക്കം..
@fyz76752 ай бұрын
@@ReactingVideos അവർക് കറാമത്ത് ഇല്ല എന്നാണോ?
@shtla79702 ай бұрын
@@fyz7675 അള്ളാഹുവിന്റെ ഔലിയാക്കൾ ആരൊക്കെ ആണെന്ന് അള്ളാഹുവിന് മാത്രം അറിയാവുന്ന വിഷയം ആണ്...
@fyz76752 ай бұрын
@@shtla7970 athe... അത് കൊണ്ടാണല്ലോ ഉമർ (r) വിൻ്റെ കറാമത്ത് നമുക്ക് പഠിക്കാൻ പറ്റിയത്!!! ഇന്നത്തെ കാലത്ത് ആന്നെങ്കിൽ വഹാബികൾ ട്രോൾ ചയ്തെനെ
Cm madavur allahuvind esstta dasan an engil mansurnd 2 kidniyum fail akki dayalisisn vidayan akkanne allaha ameen ameen yarabbal alameen utram vegam tharanne allaha,
@ReactingVideos2 ай бұрын
😂😂😂
@sareena50902 ай бұрын
Njaan oru salafi aan.oru viyojippundtto.itharathilulla parihasa dua cheyyaan padilla.dua oru aradhanayalle.ath vech parihasikkunnath kuttakaramalle.deen vech thamasha padilla.Arivillayma aayirikkam.ini sradhikkuka.Allahu thangalkk porutharatte.
@sareena50902 ай бұрын
@@ReactingVideosThis reaction is not gud.Mukalil parihasa dua cheytha ale nalla reethiyil thiruthikodukoo.Avarude chila kallakaramathukal kelkkumbo namukk chirivarum .Natural.Athil kuyappam illa.ee video kanditt polum chiri vannu.but ee dua parhasa duayum padilla.Athine anukoolichulla reactionsum padilla.
കാവുംപുറം കാരാ... നിങ്ങൾ പറയുന്ന പണ്ഡിതന്മാർ ആരാണ്... പൈതൽ ജാറത്തിൻ്റെയും... ദേവി ക്ഷേത്രത്തിൻ്റെയും... പണിക്കരുടെയും ബോർഡ് ഒറ്റ ബോർഡിൽ എഴുതി മതേതര വിശ്വാസം തെളിയിച്ച ആളുകളാണോ...? നമ്മുടെ കാവുംപുറത്ത്... അബ്ദുറഹ്മാൻ മാഷുടെ വീടിന് അരികിൽ ഒരു മരണം നടന്നു... മരിച്ച വീട്ടിൽ ഖുർആൻ ഓതുക എന്നിട്ട് അതിന് പൈസ വാങ്ങുക എന്നത് സമസ്തക്കാർ ഉണ്ടാക്കിയെടുത്ത ഒരു സമ്പ്രദായം ആണല്ലോ... അങ്ങനെ ആ മരിച്ച വീട്ടിലേക്ക് ഖുർആൻ ഓതാൻ... ദറസിലെ കുട്ടികൾ വന്നില്ല... മരണവീട്ടിലെ ആളുകൾ പരിഭ്രാന്തരായി... ആ വീട്ടിൽ നിന്നും ഒരാൾ കാവുംപുറത്ത് ജുമാഅത്ത് പള്ളിയിലെ ഹംസ ഫൈസി യെ കാണാൻ വേണ്ടി... കുട്ടികളെ ഖുർആൻ ഓതാൻ വിടാത്ത തിനെ കുറിച്ച് ചോദിക്കാൻ വേണ്ടി...(മൂപ്പര് ഇപ്പോ സ്ഥലം മാറി പോയല്ലേ... അതോ നാട്ടുകാർ ഓടിച്ചതോ) എന്തായാലും ഞാൻ അത് ഇവിടെ പറയുന്നില്ല... എന്തായാലും വീട്ടുകാരോട് ഉസ്താദ് പറഞ്ഞുവത്രെ കുട്ടികൾക്ക് സുഖമില്ല എന്ന്... തിരിച്ചു പോരാൻ നേരം ആ വീട്ടുകാരൻ കുട്ടികളോട് ചോദിച്ചുവത്രേ നിങ്ങളെന്താണ് മരണവീട്ടിലേക്ക് ഖുർആൻ ഓതാൻ വരാത്തത്... കുട്ടികൾ പറഞ്ഞുവത്രേ... തല്ലുകൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും... ഈ പരിപാടി നടക്കില്ല... എവിടെങ്കിലും മരിച്ചാൽ ഞങ്ങൾ പോയി മണിക്കൂറുകളോളം ഖുർആൻ ഓതണം... എന്നിട്ട് അവിടെ നിന്ന് കിട്ടുന്ന പൈസ ഉസ്താദിന് കൊടുക്കണം... ഞങ്ങൾ കഷ്ടപ്പെട്ടത് ഞങ്ങൾക്കൊന്നും ഉസ്താദ് വരാറില്ല അതുകൊണ്ട് ഇന്നുമുതൽ ഞങ്ങൾ ഈ പരിപാടി നിർത്തി... ഇത്തരത്തിലുള്ള ആളുകളല്ലേ... നിങ്ങൾ പറയുന്ന പണ്ഡിതന്മാർ... ഈ വീഡിയോയിൽ പറയുന്നതുപോലെ ഉള്ള വിശ്വാസം അയാളെ പഠിപ്പിച്ചത് നിങ്ങൾ പറയുന്ന ഉസ്താദുമാരാണ് ഉണ്ണികൃഷ്ണനെ പഠിപ്പിക്കാൻ വരണ്ട
@habeebakannacheth96352 ай бұрын
വളഞ്ഞ് മൂക്ക് പിടിക്കണ്ട . നേരെ ചൊവ്വെ
@shijinanasim84522 ай бұрын
Denkan 😂katha😢😢😢😢😢😢😢😢😢😢😢
@muhammednabhan37852 ай бұрын
Jaara business auditing okke aara cheyyunne
@ReactingVideos2 ай бұрын
ആര് ചെയ്യാൻ അവരുത്തന്നെ ആരെയും കണക്കും കാര്യങ്ങളും ബോധിപ്പിക്കേണ്ടതില്ലല്ലോ..
@muhammednabhan37852 ай бұрын
@@ReactingVideos ath sheriyaa investment illaatha business aanallo......profit maathram😂
@hassanusthad78872 ай бұрын
എന്താടാ.പൊട്ടാ..... ഇജ്ജ് ഈ പറയുന്നത് ലാഇലാഹ ഇല്ലല്ലാഹു എന്ന് നിസ്കാരത്തിൻ്റെ ശേഷം മാത്രം പറഞ്ഞാൽ മതിയോ അതു എപ്പൊഴും ഹൃദയത്തിൻ ഉറപ്പിച്ചിരിക്കേണ്ട കാര്യം അല്ലെ... പിന്നെ എല്ലാ കഴിവും അല്ലാഹുവിന് മാത്രമാണ്. അല്ല എന്ന് ആര് പറഞ്ഞു അല്ലാഹു ഒരാൾക്ക് ഇന്ന കഴിവ് ഇന്ന ആൾക്ക് ഇത്രമാത്രമേ കൊടുക്കുകയുള്ളൂ എന്നൊന്നും ഇല്ലല്ലോ അങ്ങിനെയുണ്ടെങ്കിൽ അതാണ് തെളിയിക്കേണ്ടത് അല്ലാഹുവിൻ്റെ കഴിവ് അതു അവനുള്ള കഴിവാണ് ആരും കൊടുക്കേണ്ട മറ്റുള്ളവരുടെ കഴിവ് അല്ലാഹു കൊടുക്കുന്ന കഴിവാണ് അതു അവൻ ഉദ്ദേശിച്ചവർക്ക് എത്രയും കൊടുക്കും അതു രോഗം മാറ്റുക മരിപ്പിക്കുക. ജീവിപ്പിക്കുക മുതലായ ഏതു കാര്യവും അതിൽ പെടും😢
@shijinanasim84522 ай бұрын
Sherk😂samam😂samatha😮😮😮😮😮😮😮😮😮😮😮😮😮
@Semimonts2 ай бұрын
മഖാം പ്രാർത്ഥന നടത്തുന്നവന്മാരുടെ കരണക്കുറ്റിക്ക് ചെരുപ്പൂരി അടിക്കണം പ്രാർത്ഥന അല്ലാഹുവിനോട് മാത്രം
@LathifLathi-z3v2 ай бұрын
പടച്ചോനെ എന്തൊക്കെയാണ് ഈ പാവങ്ങളെ സമസ്താകാർ പറഞ്ഞു പഠിപ്പിക്കുന്നത് ബഹു ദൈവ ,, വിശുസത്തേക്കാൾ എത്ര പിഴച്ചു പോയി സമസ്ത മതം 🤔🤔🤔