ഉസ്താദ് എൻ്റെ അഭിപ്രായം ഈ സമസ്ത പിഴച്ചത്തിൻ്റെ കാരണം അന്യൻ്റെ മുതൽ തിന്ന് ജീവിച്ച ഉസ്താദ് മാർ ആയതുകൊണ്ട് ആണ് ഇവർ ക്ക് ഹിദായത്ത് കിട്ടാത്തത് അല്ലാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.
@abdulnazir279110 күн бұрын
ഉസ്താദ് താങ്കളാണ് ശരി 👍👍👍👍
@AbdulRazak-fx5yd9 күн бұрын
ഉള്ളകറ മത്തുപറഞ്ഞിട്ട് ജനങ്ങളെ മുഴുവൻ പറ്റിച്ചു കുറെ സ്ഥാപനങ്ങൾ ഉണ്ടാകുന്നു എന്നിട്ടു അവരെ ഇകള്ളന്മാരെ സമസ്ത വലിയ നേതാക്കൾ ആകുക
@ashrafpayyanakkal76068 күн бұрын
5:39 ആവുന്നത്ര ബദരീങ്ങളെ വിളിക്കണം എന്നാണ് ഈ സാധനം പറയുന്നത്. ജിഫ്രിയും സിംസാറും സമദാനിയും നല്ല ഉറക്കത്തിലാണ്
@basheerkk402810 күн бұрын
സമസ്ത ഉണ്ടാക്കിയത് തന്നെ മുഹ്‌യിദ്ദീൻ ശൈക്കിനെ വിളിക്കാൻ ആണ് .അല്ലാതെ അള്ളാനെ വിളിക്കാൻ അല്ല .ഇവരെ താങ്ങി നടക്കുന്ന തലച്ചോറ് ചിതൽ തിന്ന ഈ കൗമീങ്ങൾ ഉണ്ടല്ലോ അവരുടെ ഖബറിലെ അവസ്ഥ എന്തായിരിക്കും .
@abdulsalam-xh9nd10 күн бұрын
സമസ്ത കാതിയാനി കളെ പോലെ ഒരു പ്രത്യേകമതം ആണ്..
@liyakathali874410 күн бұрын
وعليكم السلام ورحمة الله وبركاته..... ماشاء الله......جزاكم الله خيرا و جزاء.....
@Khalidkathirakottil8 күн бұрын
ആമീൻ 👍
@BroadBeans-d1o8 күн бұрын
ആൾ കേരള തങ്ങൾസ് അശോശിയേശൻ അറിയിപ്പ്: തങ്ങളുടെ പക്കലുള്ള മഖ്ബറകൾ ഉയർന്ന വിലയിക്ക് ലേലത്തിൽ വിളിച്ചെടുക്കൂ ആകർഷകമായ സമ്മാനങ്ങളും കമ്മീഷനും കരസ്ഥമാക്കൂ, വേഗമാകട്ടെ
@Abdulrahimancherully60129 күн бұрын
100ശരിയാണ് സലാം ❤
@pkhafsa963310 күн бұрын
❤❤ ജസാക്കല്ലാഹ് ഖൈറൻ
@najeelas668 күн бұрын
و عليكم السلام ورحمة الله وبركاته ഞാൻ മദ്രസയിൽ പഠിച്ച സമയം അള്ളാഹുവിനെ പററിയും നബിയെപ്തററിയും ധാരാളം കേട്ടു ഇന്നങ്ങനെയല്ല, മഷായിഖീങ്ങളെപ്പററി പച്ചനുണകളാണ് പഠിപ്പിക്കുന്നത്.😢
@ashrafpayyanakkal76068 күн бұрын
4:12 വെള്ളാനകളുടെ നാട് എന്ന സിനിമയിലെ കഥയാണോ ഈ തലക്കെട്ട് കെട്ടിയവൻ പറയുന്നത്
@shefeeqnooh13298 күн бұрын
കള്ളന്റെ നമ്പർ കിട്ടുമോ, മടവുരനെ വിളിക്കാൻ പറഞ്ഞ കള്ളൻടെ,
മൗലവീ ഈ തെറ്റിദ്ധരിപ്പിക്കലിൽ നിങ്ങളുടെ കുഞ്ഞാടുകൾ വീണുപോവും ഈ മാനുള്ളവർ വീഴില്ല സുന്നികൾ അല്ലാഹുവിൻ്റെ ഔലിയാക്കളെ വിളിക്കുന്നു അത് ഖുർആനും ഹദീസും കൊണ്ട് സ്ഥിരപ്പെട്ടതാണ്. നിങ്ങൾ ജിന്നിനെയും പിശാചിനെയും വിളിച്ചോളൂ. നിങ്ങളില് 8 ഗ്രൂപ്പ് ഇപ്പോഴും തൗഹീദ് തീരുമാനമായിട്ടില്ല ആദ്യം അത് ശരിയാക്കി വരൂ. സുന്നികളെ നിങ്ങൾ തനഹീദ് പഠിപ്പിക്കണ്ട -
@MuhammedAli-sb7og10 күн бұрын
എവിടെയാണ് ഖുർആനുകൊണ്ടും ഹദീസ്കൊണ്ടും സ്ഥിരപ്പെട്ടത് , സത്യം മനസിലാക്കി ജീവിതത്തിൽ പകർത്തനാണ് ഖുർആനിൽ നിന്നുള്ള ആയത്തുകളും,ഹദീസും ഒന്ന് പോസ്റ്റുമോ സഹോദരാ?
@hamzak15079 күн бұрын
Sidheek നിങ്ങൾ നബിയുടെകാലഘട്ടത്തിലായിരുന്നെങ്കിൽ ഉറപ്പായുംനിങ്ങൾ അബൂജാഹിലിൻറെകൂടെയായിരിക്കും.
@shoukathalim34729 күн бұрын
മക്കാ മുശ്രിക്കുകൾ നിങ്ങളുടെ vathakkarayirunnu
@hamzak15078 күн бұрын
@@shoukathalim3472 അത് നിങ്ങൾ ഏങ്ങനെ തെളിയിക്കും.നിങ്ങൾഅബൂജാഹിലിൻറെആളായിരിക്കും എന്നതിന് ഏറ്റെവുംവലിയഉദാഹരണംഖുർആൻകൊണ്ടോ ഹദീസ്കൊണ്ടൊസ്ഥിരപ്പെടാത്തകാര്യങ്ങൾക്കുവേണ്ടിനിങ്ങൾനിങ്ങളുടെന്യായീകരണംകണ്ടെത്തുന്നു. നിങ്ങൾക്കെല്ലാറ്റിനുംതെളിവ് വെളിവില്ലാത്തമുസ്ലിയാക്കന്മാർപറഞ്ഞകള്ളകഥകൾ
@koya15558 күн бұрын
സ്വന്തത്തിനു തന്നെ യാതൊരു ഉപകാരവും ഇല്ലാത്ത "തിരുപ്പതിയിൽ "നിന്നും നബിയുടെ എന്ന് പറഞ്ഞു കൊണ്ട് വന്നു വിശ്വാസികളെ വഞ്ചിച്ചു കോടികൾ ഉണ്ടാക്കിയ കാന്തുവിനേയും , കഞ്ചാവോ ഭ്രാന്താണോ ആയിരുന്ന( വളരെ കാലം എന്റെ അയൽവാസി ആയിരുന്നു) സി എം മടവൂരിന്റെ പേരിൽ മായാവിക്കഥകൾ ഉണ്ടാക്കി അന്യ മതസ്ഥരുടെ ഇടയിൽ ലോക മുസ്ലിംകളിലെ മുഴുവനായും പരിഹാസ്യം ആക്കിയും വിശ്വാസികളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നവന്മ്മാരേയും നിയമത്തിനു മുമ്പിൽ കൊണ്ട് വരാൻ സുന്നിയിലെ യുവാക്കൾ തെയ്യാറാകണം ,അല്ലങ്കി വലിയ അപകടമാണ്, അള്ളാഹു എന്ന ഒരു നാമം പോലും അടുത്ത തലമുറ കേൾക്കില്ല .പകരം സി എമ്മും ,ഷെയ്ക്കും എല്ലാം ആയി മാറും.