No video

ഇസ്‌ലാമും സ്ത്രീയും യുക്തിവാദികളും | പി. റുക്‌സാന | P Ruksana

  Рет қаралды 89,246

D4Media

D4Media

4 жыл бұрын

ഇസ്‌ലാമും സ്ത്രീയും യുക്തിവാദികളും | പി. റുക്‌സാന | Islamum sthreeyum yukthivadikalum
ഇസ്ലാമിലെ സ്ത്രീ | യുക്തിവാദികൾ നിരന്തരം ഉന്നയിക്കുന്ന വിമർശനങ്ങളോട് ജമാഅത്തെ ഇസ്ലാമി ശൂറാ അംഗം പി റുക്‌സാന മറുപടി പറയുന്നു
Women in Islam | Speech by P Ruksana - Jammathe Islami Kerala Shoora Member
#WomenInIslam #aethism #muslimwomen #freethinkers #islam #malayalam

Пікірлер: 636
@usamaabdulrazak7530
@usamaabdulrazak7530 3 жыл бұрын
വളരെ കൃത്യമായ സംസാരം. സ്ത്രീക്ക് ഇസ്ലാം നൽകിയ മഹത്വത്തെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഇതുകേട്ടാൽ കുരുപൊട്ടാത്ത യുക്തന്മാരുണ്ടാകില്ല.
@kingstarmalayalam1517
@kingstarmalayalam1517 4 жыл бұрын
മനോഹരം അല്ലാഹു അനുഗ്രഹിക്കട്ടെ
@robinalex5537
@robinalex5537 4 жыл бұрын
king Star Malayalam streekalku onnil kooduthal bharthakan maru venam ennu thonum enkil avaru enthu cheyanam quran prekaram
@raffaraffamol5514
@raffaraffamol5514 2 жыл бұрын
@@robinalex5537 otyyttyytyyttyyyyytyyyytyyutyyyyyyytytyttyyttyyyttyyytyyyyyyy
@raffaraffamol5514
@raffaraffamol5514 2 жыл бұрын
@@robinalex5537 otyyttyytyyttyyyyytyyyytyyutyyyyyyytytyttyyttyyyttyyytyyyyyyy
@raffaraffamol5514
@raffaraffamol5514 2 жыл бұрын
Ty
@san-zl4qm
@san-zl4qm 4 жыл бұрын
Ruksana is a good presenter..Appreciate your talent. No comment on the subject you presented.
@anvar-gd9qf
@anvar-gd9qf Жыл бұрын
Allahu എന്നും കൂടെ ഉണ്ടാകും 🤲🤲
@noushadabdulkareem8617
@noushadabdulkareem8617 4 жыл бұрын
മാഷാ അല്ലാഹ്. മനോഹരം
@sahlashamsudheen6644
@sahlashamsudheen6644 4 жыл бұрын
Masha Allah ഗംഭീരം
@yoursmusicaly
@yoursmusicaly 4 жыл бұрын
ഇത് ട്രോളാണ് എന്നു മനസ്സിലായവർക്ക് കയ്യടിച്ചു ലൈക്കാം .... ഹല്ലെല്ലൂയ്യാ
@user-po7cf7xe6c
@user-po7cf7xe6c 4 жыл бұрын
പെണ്ണിനെതിരെ പെണ്ണിനെ കൊണ്ട് തന്നെ പറയിപ്പിക്കുന്ന സൂപ്പർ ടെക്നിക് 'ശബരിമലയിൽ ഞങ്ങൾ പെണ്ണുങ്ങൾ ( ഹിന്ദു ) കേറില്ല എന്ന് പറയിപ്പിച്ച പോലെ 'ജാമിദ ടീച്ചറുമായി ഒരു നേർക്കുനേർ സംവാദത്തിന് ശ്രമിക്കാവുന്നതാണ്.
@adilonline3585
@adilonline3585 4 жыл бұрын
ഇസ്ലാം മതം അതിന്റെ സംഹിതകൾ അനുസരിച്ച് ജീവിക്കുന്നവർക്ക് മാത്രമാണ് ..അത് അനുസരിച്ച് ജീവിക്കാൻ തയ്യാറുള്ളവർ മാത്രമാണ് അതിനു അവശ്യം ഉള്ളൂ ..അല്ലാത്തവരോട് അത് സ്വീകരിച്ചു ബുദ്ധിമുട്ടി കഷ്ടപ്പാട് സഹിക്കണം എന്ന് ആരും പറഞ്ഞില്ല ..അതൊരു ബുദ്ധിമുട്ട് ആണ് എന്ന് തോന്നുന്നവർക്ക് ജാമിത ചെയ്ത പോലെ അല്ലാഹുവിനെയും മുഹമ്മദ് നബിയെയും കുറ്റം പറഞ്ഞ് പുറത്ത് പോകാം ..ഇനി അതല്ല ഇസ്ലാം മതം വേണം എന്നുള്ളവർക് അതിൽ പറഞ്ഞതൊക്കെ മനസ്സിലാക്കി അംഗീകരിച്ചു ജീവിക്കാം ..അതിപ്പോ കൃഷിയിടം ആയാലും പറമ്പ് ആയാലും ഒരു കുഴപ്പവുമില്ല .. നിങ്ങള്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം ..അത് ഖുർആൻ അദ്യമെ പറഞ്ഞതാണ്.ഖുർആൻ അദ്ധ്യായം 109 : വിശ്വാസം ഉൾകൊള്ളാൻ തയ്യാറാകാത്ത ആളുകളോട് പറയുന്നു .. (നബിയെ അവരോട് പറയുക ) അവിശ്വാസികളെ ...നിങ്ങള് ആരാധിച്ചു വരുന്നതിനെ ഞാൻ ആരാധിക്കുന്നില്ല .. ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങ ളും ആരാധിക്കുന്നവർ അല്ല . നിങ്ങള് ആരാധിച്ചു വരുന്നതിനെ ഞാൻ ആരാധിക്കാൻ പോകുന്നവനുമല്ല . ഞാൻ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാൻ പോകുന്നവരല്ല .. നിങ്ങള്ക് നിങ്ങളുടെ മതം .എനിക്ക് എന്റെ മതം.. [ഖുർആൻ 109] അത്രയേ ഉള്ളൂ ..നിങ്ങളീ പറഞ്ഞ കൃഷിയിടവും മാറ് മറക്കുന്നതും ശരീരം പൊതിയുന്നതും പള്ളിയിൽ പോകുന്നതും നിസ്കാരവും നോമ്പും സകാത്തും ഹജ്ജും ഉംറയും ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവരുടെ മാത്രം കാര്യമാണ് ..അതിപ്പോ നിങ്ങള് വിമർ ശിച്ചാലും ഇല്ലെങ്കിലും അത് അങ്ങനെ തന്നെ ഉള്ളൂ ..നിങ്ങള്ക് അങ്ങനെ ചെയ്യാൻ പ്രയാസം അനുഭവപ്പെട്ടു ..നിങ്ങള് അതിനു പുറത്ത് പോയി കുറ്റം പറയുന്നു ..എന്ന് കരുതി അത് വിശ്വസിക്കുന്ന എല്ലാവരും അങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾ ആണെന്ന് ധരിക്കരുത് ..ഇനി ഉണ്ടെങ്കിൽ അവരും നിങ്ങളെ പോലെ അത് വിട്ട് പോകട്ടെ ..
@user-po7cf7xe6c
@user-po7cf7xe6c 4 жыл бұрын
@@adilonline3585 ഇസ് ലാം മതം മാത്രമല്ല ലോകത്തിലെ സഹല സെമറ്റിക് മതങ്ങൾക്കും അവരുടെതായ തത്വസംഹിതകൾ ഉണ്ട് ബ്രോ. ഒരാളുടെ മതാചാരം മറ്റൊരുവന്‌ തമാശയായ് തോന്നുന്നത് അത് കൊണ്ടാണ്.മതങ്ങളെ പുകഴ്ത്തി പറയാനും വിമർശിക്കാനും സ്വാതന്ത്യമുണ്ട് ഈനാട്ടിൽ.വിമർശനമെന്നാൽ തെറ്റ് ചൂണ്ടിക്കാണിക്കലാണ്.
@huzainhuzain9887
@huzainhuzain9887 5 ай бұрын
നിങ്ങളുടെ.പ്രവർത്തിക്കു.അല്ലാഹു.എല്ലാ.നന്മകളും.ചെയ്യട്ടെ
@Kalidas.671
@Kalidas.671 3 ай бұрын
👹👹👹 അള്ളാഹു ആരാണ് എന്ന് മനസിലാക്കാൻ ഇങ്ങനെ ചില ആയത്തുകൾ കൂടെ ഖുർആൻ ഇൽ ഉണ്ട് 🎉sura 6:155 ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും 👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും. 🎉 15:69 നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ ) 🎉An നിസ 3:50 എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈 ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു.. 🎉ഖുർആൻ 4:64 👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപടവിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു. ( ഇവിടെ ദൂതന്മാരെ അയച്ചത് അള്ളാഹു അല്ല വേറെ ആരോ ആണെന്നും പറയുന്നു ) 💞Sura 2:169 തിന്മയും നീചവൃത്തിയും ചെയ്യാൻ അവൻ നിങ്ങളെ പ്രേരിപ്പിക്കുകയും നിങ്ങൾക്ക് അറിയാത്തത് അല്ലാഹുവിന്റെ പേരിൽ അവകാശപ്പെടുകയും ചെയ്യുന്നു 🎉"സഹീഹ് മുസ്ലിം 2114 അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു: 👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈 🎉🛎️ ബുഖാരി 2 ആയിഷ(റ) നിവേദനം: (വിശ്വാസികളുടെ മാതാവ്) അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?" 👉അല്ലാഹുവിന്റെ ദൂതൻ (ﷺ) മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ (ﷺ) ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)." 🎉അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന ഉത്തമൻ ആയിരുന്ന മുഹമ്മദ്‌ ഉം വഴി തെറ്റി 😥 💞സൂറ 6:56 നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌 💞💞 15:39 സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും 👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും. 💞അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് ഖുർആൻ തന്നെ പറയുന്നു 🎉sura 22:12 അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.
@ashrafpilathottathil880
@ashrafpilathottathil880 4 жыл бұрын
*ഇത്ര ലളിതമായും വ്യക്തമായും പറഞ്ഞിട്ടും മനസിലാകാത്തവർ യുക്തി പോയിട്ട് ബുദ്ധി പോലും ഇല്ലാത്തവർ എന്നേ പറയാൻ പറ്റു.*
@shemeershemeer4971
@shemeershemeer4971 4 жыл бұрын
Alhamdulillah allah bless you👌
@noufaln2345
@noufaln2345 4 жыл бұрын
മുഹമ്മദ് നബി ഇപ്പോ ഉണക്കമീൻ പോലയാ നാട് മൊത്തം നാറിയാലും മുസ്‌ലിംകൾക്ക് നല്ല രുചിയാ😊😊😊
@safwan413
@safwan413 4 жыл бұрын
നാട് മൊത്തം നാറിയത് കൊണ്ട് ആവും നബിയെ അങ്ങനെ അവർ കാണുന്നത്... അത് നബി SW യുടെ കുറവല്ല.. നല്ല മാനുഷ്യർക്ക് nabi SW എന്നും മുത്തു nabi തന്നെ.. ❤️❤️😍
@noufaln2345
@noufaln2345 4 жыл бұрын
@@safwan413 നല്ല മനുഷ്യരെന്ന് സ്വയം സർട്ടിഫിക്കറ്റ് കൊടുത്താ പിന്നെ എന്ത് പറയാൻ ഞാനൊരു സംഭവം ആണന്ന് കണ്ണാടിയിൽ നോക്കിപ്പറഞ്ഞോ ഇവിടെ വന്ന് തള്ളണ്ട ആവശ്യത്തിന് ഈ താത്താ തള്ളുന്നുണ്ട്
@safwan413
@safwan413 4 жыл бұрын
@@noufaln2345 നിങ്ങൾ എന്ത് ധാർമികത ആണ് ലോകത്തിന്ന് നൽകുന്നത്... കൊല, rape, incest ഒക്കെ നിങ്ങൾക് എങ്ങനെ ആണ്??തെറ്റുകൾ ചെയ്യാത്തവർ and നന്മ ചെയ്യുന്നവർ ആണ് നല്ല മനുഷ്യൻ.. അങ്ങനെ ആണോ നിങ്ങൾ എന്ന് നോക്കിയാൽ സ്വയം വിലയിരുത്താം..
@noufaln2345
@noufaln2345 4 жыл бұрын
@@safwan413 ഞാൻ നിങ്ങളെ ധാർമികത പഠിപ്പിക്കാൻ വന്നില്ലല്ലോ ഇസ്ലാമിന്റെ ധാർമികതയിൽ നിങ്ങൾ പറഞ്ഞ കൊല റേപ്പ് ഇൻസെസ്റ്റ് ഇതെല്ലാം അനുവദനീയമാണ് പക്ഷേ ഇന്നത്തെ ശാസ്ത്രീയവും മാനവികതയും അനുസരിച്ച് അതൊക്കെ തെറ്റാണ്
@jayarajn.k4106
@jayarajn.k4106 Жыл бұрын
@@safwan413 നാടു മുഴുവനും നാറ്റിക്കുന്നത് കുത്തുനബിയുടെ ആൾക്കാർ. മറ്റുള്ളവരൊക്കെ അന്തസ്സായി ജീവിക്കുന്നു.
@noushubabu7578
@noushubabu7578 4 жыл бұрын
യുക്തിവാദികളുടെ യുക്തി ഇല്ലാത്ത ആരോപണങ്ങൾക്ക് വ്യക്തമായ മറുപടിയാണ് ഈ പ്രസംഗം ... Good
@Anilkumar-wb5yu
@Anilkumar-wb5yu 4 жыл бұрын
ഇങ്ങനെ ഇവർ ചെയ്യാൻ തുടങ്ങിയാൽ യുക്തിവാദികൾക്ക് പണിയില്ലാതെയാകും
@vipinbabu3188
@vipinbabu3188 4 жыл бұрын
@@Anilkumar-wb5yu true
@rejula1
@rejula1 4 жыл бұрын
BAARAKALLAH- JAZAKILLAH KHAIR
@surajmasma2593
@surajmasma2593 4 жыл бұрын
താങ്കള്‍ വ്യാഘ്യാനിച്ച് തളര്‍ന്നു കുറച്ച് വെള്ളംകുടി
@mohammedshahpulikkal6911
@mohammedshahpulikkal6911 4 жыл бұрын
മാഷാഹ് അല്ലാഹ് അല്ലാഹു ദീര്ഗായുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ
@subeerm.a3345
@subeerm.a3345 4 жыл бұрын
സത്യം നിങ്ങൾ തന്നെ വിളിച്ച് പറയുന്നു ഇത് തന്നെയല്ലേ സ്വാതന്ത്രചിന്തകരും പറയുന്നത് ഭർത്താവിനെയും ഉപ്പയെയും കൊന്ന പുരുഷന്റെ കൂടെ ഒരു സത്രീയും ഭർത്താവായി സീ കാര്യമാവാൻ കുലീനയായ സ്ത്രീക്ക് സാധിക്കില്ല അവർക്കും ഉണ്ടാകില്ലേ അഭിമാനമായ ഒരു മനസ്സ് ഇത് കാണതെ വല്ലാതെ ഞായികരിച്ച് പരവശയാകുന്നു നിങ്ങളുടെ ജീവിതത്തിൽ ഇങ്ങനെ ഒരു അവസ്ഥ വന്നാൽ നിങ്ങൾ ഏന്ത് തീരുമാനം എടുക്കും
@sarathkunhu1508
@sarathkunhu1508 4 жыл бұрын
നല്ല കമന്റ്.
@adiladk2533
@adiladk2533 4 жыл бұрын
ഇതൊക്കെ ക്ലച്ച് പിടിക്കാത്ത എത്രയോ കാലമായ് പറഞ്ഞ് തേഞ്ഞ് തീർന്ന ആരോപണമാണ്.ഇതിനൊക്കെ എത്രയോ മറുപടികൾ കൊടുത്തു മടുത്തതാണ്. ന്യൂനപക്ഷമായ് ഒതുങ്ങിപ്പോയ യുക്ത കുഞ്ഞുങ്ങൾക്ക് ആളെക്കിട്ടണമെങ്കിൽ പുതിയ വാദങ്ങളൊക്കെ കൊണ്ട് വരൂ.കുറച്ച് കഷ്ട്ടപ്പെടൂ. മിഷണറിമാരെ copy / paste ചെയ്യുന്നത് നിർത്തൂ.
@ABDULSALAM-gw9oc
@ABDULSALAM-gw9oc 4 жыл бұрын
യുദ്ധം ചെയ്യുക,പുരുഷൻമാർ വധിക്കപ്പെടുക,സ്ത്രീകളും കുട്ടി കളും അടിമകളാക്കപ്പെടുക,പിന്നെ അവരെ സംരക്ഷിക്കുക!!!നല്ല ന്യായീകരണം
@ayshasennat9406
@ayshasennat9406 2 жыл бұрын
ഇസ്ലാമിലെ നിയമങ്ങൾക്രത്യമായി പറഞ്ഞു വെക്കുന്ന ഭാഷണം പ്രാർത്തനകൾ അഭിനന്ദനങ്ങൾ ✌🏻🤲🏻💐
@ajmaltk1156
@ajmaltk1156 4 жыл бұрын
Masha allah, good
@commentveeran164
@commentveeran164 11 ай бұрын
ഇനി യഥാർത്ഥത്തിൽ ദൈവം ഉണ്ടെങ്കിൽ പെണ്ണേ നിനക്കു മാപ്പു തരില്ല,സ്വന്തം സഹോദരിമാരെ ഇങ്ങിനെ കളിയാക്കിയത്തിന്
@Anilkumar-wb5yu
@Anilkumar-wb5yu 4 жыл бұрын
വിവാഹം കഴിച്ചു മാത്രമേ ഒരു സ്ത്രീക്ക്, അതും 50 വയസ്സോളം ഉള്ള സ്ത്രീക്ക് സംരക്ഷണവും കരുതലും നല്കാൻ സാധിക്കു എന്ന ഒരു മഹത്തായ വിവരം. വെള്ളപൂശൽ അപാരം! നടക്കട്ടെ!
@nujumnayif1586
@nujumnayif1586 4 жыл бұрын
Anil kumar ingane kashttapettu vimarshichu avasanam pattyepole veenuchavunna avasta vannl enthu lapam suhithe
@Anilkumar-wb5yu
@Anilkumar-wb5yu 4 жыл бұрын
@@nujumnayif1586 നരക ഭയം ഉണ്ടേൽ 6 വയസ്സുകാരി സ്വന്തം മകളെ പോലും നമ്മൾ കൊടുക്കും, ഇല്ലേ ?
@musthafamoidu7135
@musthafamoidu7135 3 жыл бұрын
നീയൊക്കെ നാട്ടിലുള്ള എത്ര പേരെ വിവാഹം കഴിക്കാതെ സംരക്ഷിക്കുന്നുണ്ട്..... കൂടെ ജീവിക്കുന്നതിനെ എന്തിനാണ് വിവാഹം കഴിച്ചത് ❓️
@Anilkumar-wb5yu
@Anilkumar-wb5yu 3 жыл бұрын
@@musthafamoidu7135 കദീജ ഉണ്ടായിരുന്നപ്പോൾ ഉഡായിപ് ഒന്നും നടന്നില്ല എന്ന് തോന്നുന്നു! മരിച്ചതിന് ശേഷം തുരു തുരാ പെൺകെട്ടൽ, അടിപൊളി മഹോന്നതൻ
@salltcc848
@salltcc848 Жыл бұрын
​@@Anilkumar-wb5yu പോടാ
@ibrahimmelkar8876
@ibrahimmelkar8876 4 жыл бұрын
Mashaallah super speech
@assrfabihasababeel5517
@assrfabihasababeel5517 4 жыл бұрын
*ജസാക്കല്ലാഹ് ഹയർ*
@azalea271
@azalea271 3 жыл бұрын
Purushan "anusaranaked kanichal" avane yum adikyem kidaparenn mati nirthukayum venam enn enth kondan parayathath?
@AntyFrancis-my4jz
@AntyFrancis-my4jz 11 ай бұрын
കുറച്ചുകാലം കഴിഞ്ഞപ്പോൾ സൗദ ബീവിക്ക് ഭംഗിയില്ല സൗന്ദര്യമില്ല തടിച്ചുപോയി എന്നെല്ലാം പറഞ്ഞുകൊണ്ട് അവസാനം സൗദയെ ഒഴിവാക്കി അവസാനം സൗദ വന്ന് മുത്തിന്റെ കാലുപിടിച്ചു. അതിനുശേഷം സൗദ പറഞ്ഞു എൻറെ അവസരം കൂടി താങ്കൾ ആയിഷയുമായി ചെലവഴിച്ചു കൊള്ളൂ എന്ന കരാറിന്മേൽ മുത്ത് സൗദയെ വീണ്ടും കൂടെ കൂട്ടി എന്താ കാരുണ്യം പറയാൻ വാക്കുകൾ ഇല്ല ഇനി നമുക്ക് അടുത്ത കാരുണ്യത്തിലേക്ക് കടക്കാം യുദ്ധ തടവുകാരായി പിടിച്ച സ്ത്രീകളെ അടിമ ചന്തയിൽ കൊണ്ടുപോയി വിറ്റിട്ട് ആ കാശിന് ആയുധവും വീട്ടിലേക്കുള്ള അരിയും പഞ്ചസാരയും എണ്ണയും വാങ്ങിവന്ന മഹാനാണ് മുത്ത്😂
@Anilkumar-wb5yu
@Anilkumar-wb5yu 4 жыл бұрын
വെറും ഒരു മനുഷ്യന്റെ പ്രവർത്തികൾ മാത്രം ആല്ല ഇവിടെ ചർച്ചചെയ്യുന്നതും വിമർശിക്കുന്നതും. മാനവരിൽ മഹോന്നതൻ എന്നവകാശപ്പെടുന്നയാളുടെയും അയാൾക്ക്‌ വെളിപാട് നൽകിയ ദൈവത്തിന്റെയും (എന്ന് അവകാശപ്പെടുന്ന) പ്രവർത്തികൾ ആണ്. മുഹമ്മദ് എന്ന മനുഷ്യൻ ചെയ്തത് അക്കാലത്തു എല്ലാ നാട്ടിലും നിലനിന്നിരുന്ന വ്യവസ്ഥയായിരിക്കാം. അതിൽ നിന്നും വ്യത്യസ്തനാകാൻ സാധാ മനുഷ്യൻ ആയ മുഹമ്മദിനും സാധിച്ചില്ല. പക്ഷെ ദൈവം സ്ഥലത്തിനും കാലത്തിനും അതീതമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിവുള്ളവൻ എന്നാണല്ലോ? എന്നാലല്ലേ ലോകാവസാനം വരെ നിലനിൽക്കേണ്ട നീയമങ്ങളും ചര്യകളും തെറ്റില്ലാതെ അന്ന് നിർദ്ദേശിക്കാൻ സാധിക്കൂ. ചുമ്മാതാണോ സർവ്വശക്തൻ സർവ്വജ്ഞാനി കരുണാമയൻ സൂക്ഷമത ഉള്ളവൻ എന്നൊക്കെ പറയേണ്ടത്? ഇതിനു മറുപടി ഉണ്ടോ? വെറുതെ കാടുകയറാതെ?
@ashrafashraf9468
@ashrafashraf9468 4 жыл бұрын
Anil kumar ninak enthinum marupadiyund nintam granthamkonduvaa
@Anilkumar-wb5yu
@Anilkumar-wb5yu 4 жыл бұрын
Ashraf Ashraf ഗ്രന്ഥമോ? ദൈവം തന്നതോ? പേപ്പറും പേനയും ഇല്ല. സർവ്വശക്തനാണ്.
@ceeyeemdm100
@ceeyeemdm100 4 жыл бұрын
beautiful speeach
@brahmi4946
@brahmi4946 4 жыл бұрын
ماشاء الله എത്ര ലളിതമായ സംസാരം
@harshadaboobakker8878
@harshadaboobakker8878 4 жыл бұрын
Very good speech... കൃത്യം വ്യക്തം 👍👍👍
@hscreations5658
@hscreations5658 3 жыл бұрын
😁😁🤣🤣
@myideology3692
@myideology3692 4 жыл бұрын
ഇത് ശരിക്കും പുള്ളിയെ ട്രോളിയതാണോ? പുള്ളി ഇത്രേം പെഴ യാണെന്ന് എനിക്ക് ഇപ്പോളാ പിടികിട്ടിയെ ...
@Anilkumar-wb5yu
@Anilkumar-wb5yu 4 жыл бұрын
ഹദീസ് ആര് പറഞ്ഞാലും അത് നബിയെ ട്രോളുന്നതായി തോന്നും. wisdom കാരും ഇപ്പോൾ ട്രോളാൻ തുടങ്ങി
@robinalex5537
@robinalex5537 4 жыл бұрын
My Ideology satyam pavam pulliye akiyathanenu thonunu
@pavithranannukkaran6899
@pavithranannukkaran6899 4 жыл бұрын
എന്നെ തല്ലണ്ട മാമാ,,,, ഞാൻ നന്നാവൂല്ല,,,,,,( പൊട്ടക്കിണറ്റിലെ തവളകൾ),,,,
@firoskhanfk4270
@firoskhanfk4270 4 жыл бұрын
നോക്കൂ പ്രവാചകൻ മാത്രമല്ല ഞാനും എൻറെ ഭാര്യയോട് കളി തമാശ പറയാറുണ്ട് ഞാനും ഭാര്യ ജോലിയിൽ സഹായിക്കാറുണ്ട് ഓട്ടമത്സരം നടത്താറുണ്ട് വല്ല ടൂർ പോകുന്ന അവസരങ്ങളിലൊക്കെ അത് ചെയ്യാറുണ്ട് ഭക്ഷണം പാത്രം നിലത്തെറിഞ്ഞു എടുക്കേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ല എൻറെ ഭാര്യ അങ്ങനെ ഇതുവരെ ചെയ്തിട്ടില്ല ചെയ്താൽ ചിലപ്പോൾ ഞാൻ ആ പാത്രവും എടുത്തു കൊടുക്കും അപ്പോൾ എൻറെ ഭാര്യ എന്നെ പറ്റി പറ്റി ഇങ്ങനെ കുറെ കാര്യങ്ങൾ എഴുതിയാൽ ഞാൻ മഹാനായ മനുഷ്യൻ ആയോ സുഹൃത്തുക്കളെ നന്മ കുസൃതി സന്തോഷം സങ്കടം ഇതെല്ലാം മനുഷ്യരിലുണ്ട് അതുപോലെ പല രീതിയിൽ ആയിട്ട് പല ജീവികളിലും ഉണ്ട് ഇതൊന്നും നമുക്ക് ആരും പറഞ്ഞു തരേണ്ട ആവശ്യമില്ല നമുക്ക് ചിന്തിച്ചാൽ മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ ഉള്ളൂ സിമ്പിളായ കാര്യം പക്ഷേ മതങ്ങൾ പലക്ക് പിടിച്ച് ആളുകൾക്ക് ഇതൊക്കെ എങ്ങനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കും എന്ന് നമ്മൾ ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു
@firoskhanfk4270
@firoskhanfk4270 4 жыл бұрын
@Mohd Sulaiman- The parapsychologist Sulaiman പറഞ്ഞ കാര്യങ്ങൾ എല്ലാം എല്ലാ വേദഗ്രന്ഥങ്ങളിലും ഉണ്ട് പലരീതിയിൽ ആയിട്ട് ഇതാണ്പറഞ്ഞത് ഈ പറയുന്നത് കഥകൾ ആണെന്ന്
@-Nisr0
@-Nisr0 4 жыл бұрын
@Mohd Sulaiman- The parapsychologist നബി സ്ത്രീകളുമായി ഒന്നിച്ചു നിന്ന് നമസ്കരിച്ചു എങ്കിൽ നമ്മുടെ പള്ളികളിൽ നിന്നും സ്ത്രീ കളെ മാറ്റിനിർത്തുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല അവർ പോകാത്തതാണോ, കൊണ്ട് പോകാത്തതാണോ??
@aneeshpositive7681
@aneeshpositive7681 4 жыл бұрын
6 vayassulla aaayishayude daaash polichathu deeeno
@adiladk2533
@adiladk2533 4 жыл бұрын
@@aneeshpositive7681 അല്ല , യുക്തക്കുഞ്ഞേ ഇങ്ങനെ സ്വയം വ്യാഖ്യാനിച്ച് നടന്നാൽ മതിയോ , അൽപ്പമെങ്കിലും സത്യസന്ധമായ് പഠിക്കാൻ ശ്രമിച്ചൂടെ.
@abdussalamam9049
@abdussalamam9049 4 жыл бұрын
Firoskhan FK tha100 lokath atavm balla manu sun Mohamed rasool
@hscreations5658
@hscreations5658 3 жыл бұрын
പ്രവാചക്ന്റെ പത്നീവൃന്ദത്തില്‍ , ഉമ്മു സലമ , ആയിഷ തുടങ്ങിയവര്‍ കടുത്ത സ്ത്രീവാദികളായിരുന്നു. അവരുടെ നിര്‍ബ്ബന്ധവും ശല്യപ്പെടുത്തലും സഹിക്ക വയ്യാതെ വന്ന ചില സന്ദര്‍ഭങ്ങളിലാണു സ്ത്രീകള്‍ക്കും സല്‍ക്കര്‍മ്മങ്ങള്ക്കു പ്രതിഫലമുണ്ടെന്നും മറ്റും ഒഴുക്കന്‍ മട്ടില്‍ പറയുന്ന ചില വെളിപാടുകള്‍ പ്രവാചകന്റെ നാവില്‍നിന്നും പുറത്തു വന്നത്. ഹദീസിലും സ്ത്രീകള്‍ക്കനുകൂലമായ തിരുമൊഴികള്‍ വിരളമാണ്. സ്ത്രീ വിരുദ്ധ ഹദീസുകളുടെ കൂമ്പാരം തന്നെയുണ്ട് പ്രമാണങ്ങളില്‍. പുരുഷനു സുഖിക്കാനുള്ള ഒരു ഉപകരണം മാത്രമാണു സ്ത്രീയെന്ന് പ്രവാചകനും ‘അല്ലാഹു’വും അര്‍ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു. ഇനി നമുക്ക് ഖുര്‍ ആന്‍ സ്ത്രീകളെ കുറിച്ച് പറയുന്നതെന്തൊക്കെയാണെന്നു നോക്കാം. യഥാര്‍ത്ഥ ഇസ്ലാം അതിനെന്തു വ്യാഖ്യാനം നല്‍കുന്നുവെന്നും, ആധുനിക വ്യാഖ്യാതാക്കള്‍ എന്തൊക്കെ അഭ്യാസങ്ങളാണു നടത്തുന്നതെന്നും കാണാനാവുമെന്നു പ്രതീക്ഷിക്കുന്നു. زُيِّنَ لِلنَّاسِ حُبُّ ٱلشَّهَوَاتِ مِنَ ٱلنِّسَاءِ وَٱلْبَنِينَ وَٱلْقَنَاطِيرِ ٱلْمُقَنْطَرَةِ مِنَ ٱلذَّهَبِ وَٱلْفِضَّةِ وَٱلْخَيْلِ ٱلْمُسَوَّمَةِ وَٱلأَنْعَامِ وَٱلْحَرْثِ ذٰلِكَ مَتَاعُ ٱلْحَيَاةِ ٱلدُّنْيَا وَٱللَّهُ عِنْدَهُ حُسْنُ ٱلْمَآب (3:14) ِ “സ്ത്രീകള്‍, സന്താനങ്ങള്‍, ധാരാളമായി ശേഖരിക്കപ്പെട്ട വെള്ളി, സ്വര്‍ണ്ണം, ലക്ഷണമൊത്ത കുതിരകള്‍, നാല്‍ക്കാലി മൃഗങ്ങള്‍, കൃഷിയിടങ്ങള്‍, എന്നീ കാമ്യ വസ്തുക്കളെ സ്നേഹിക്കല്‍ മനുഷ്യര്‍ക്കു ഭംഗിയാക്കപ്പെട്ടിരിക്കുന്നു. അതെല്ലാം ഇഹലോക ജീവിതത്തിന്റെ സുഖമെടുക്കുവാനുള്ള വിഭവങ്ങളാണ്.എന്നാല്‍ ഉത്തമ സങ്കേതം അല്ലാഹുവിങ്കലത്രേ!” ഇഹലോകത്തെ സുഖോപകരണങ്ങളില്‍ ഏറ്റവും മുന്തിയ ഉപകരണം സത്സ്വഭാവമുള്ള സ്ത്രീ തന്നെയാണെന്നു നബി വിശദീകരിച്ചിട്ടുണ്ട്. ആ ഉപകരണത്തെ എങ്ങനെയൊക്കെ വേണമെങ്കിലും ഉപയോഗിച്ചു സുഖിക്കാമെന്നു ഖുര്‍ ആന്‍ വ്യക്തമാക്കുന്നു: نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أَنَّىٰ شِئْتُمْ وَقَدِّمُواْ لأَنْفُسِكُمْ وَٱتَّقُواْ ٱللَّهَ وَٱعْلَمُوۤاْ أَنَّكُمْ مُّلاَقُوهُ وَبَشِّرِ ٱلْمُؤْمِنِينَ “നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിസ്ഥലമാണ്; അതിനാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നവിധം സ്വന്തം കൃഷിസ്ഥലത്തു നിങ്ങള്‍ക്കു ചെല്ലാം.”( 2:223 ) ലൈംഗികാസ്വാദനത്തിന് പുരുഷന്‍ ഇച്ഛിക്കുന്ന ഏതു വിധത്തിലും അവളുടെ ശരീരം ഉപയോഗിക്കാന്‍ അവനവകാശമുണ്ടെന്നും സ്ത്രീക്ക് അവളുടെ ശരീരത്തിലോ ലൈംഗികതയിലോ ഒരവകാശവും ഇല്ലെന്നും ഈ ഖുര്‍ ആന്‍ വാക്യം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.
@muhammathaslam4272
@muhammathaslam4272 4 жыл бұрын
മാഷാ അല്ലാഹ്
@harikrishnan-zt9qf
@harikrishnan-zt9qf 4 жыл бұрын
ഗോവിന്ദച്ചാമിക്ക് ഒരു വക്കീലിനെ ആവശ്യമുണ്ട് നോക്കുന്നോ
@gaffoorpa1950
@gaffoorpa1950 4 жыл бұрын
എന്ത് രാഷ്ട്രീയ പശ്ചാത്തലം? ലൈoഗിക ബന്ധം എങ്ങിനെ ആയിരുന്ന എന്ന കുടി വ്യക്തമാക്കാമായിരുന്നു
@hafisrh
@hafisrh 4 жыл бұрын
പശ്ചാത്തലം എന്താണെന്നു വീഡിയോ യിൽ വിവരിക്കുന്നുണ്ട്... അറിയാണെമെന്നുടെങ്കിൽ കാണാൻ ഉള്ള ക്ഷമ കാണിക്കണം..
@hscreations5658
@hscreations5658 3 жыл бұрын
@@hafisrh ഉരുളണ്ട കുട്ടാ
@abhijithmk698
@abhijithmk698 2 жыл бұрын
Hi hi
@sidhiqsidhi3591
@sidhiqsidhi3591 3 жыл бұрын
Masha Allah... Ippezhaan kettadh... Ethra manohremaayittaan manassilaakkithannu...
@aboosekina1477
@aboosekina1477 4 жыл бұрын
Masha Allah 🙏🙏🙏
@pichavlogs1333
@pichavlogs1333 4 жыл бұрын
എന്റെ താത്താ.... മല വിസർജ്യത്തെ വേണമെങ്കിലും വർണ്ണിച്ച് പൊന്നാക്കി മാറ്റാം (പ്രവാചനെയോ, അല്ലാഹുവിനെയോ ഉദ്ദേശിച്ചല്ല ഈ വാക്ക് ഞാൻ പ്രയോഗിച്ചത്, താങ്കളുടെ വ്യാഖ്യാനം കേട്ടിട്ട് ഇതല്ലാതെ വേറെ ഉദാഹരണം കിട്ടുന്നില്ല )
@adamnavas1278
@adamnavas1278 4 жыл бұрын
ഇത് താങ്കളുടെ ഒരു വ്യാഖ്യാനം മാത്രം. വിവരമുള്ളവരുടേതല്ല.ok. *ഒന്നും വ്യാഖ്യാനിക്കരുതെന്ന് പറയുന്ന നിരീശ്വര വിശ്വാസികൾ* ഇതെല്ലാം പറയുന്നത് തന്നെ *സ്വയം വ്യാഖ്യാനിച്ചിട്ടാണ്.*🤭 എന്നിട്ട് ഇവരുടെ *യാതൊരടിസ്ഥാനവുമില്ലാത്ത ഈ വ്യാഖ്യാനങ്ങളെല്ലാം നമ്മൾ തൊണ്ട തൊടാതെ വിഴുങ്ങണം പോലും.* നല്ല പൂതി , *കൊള്ളാലോ കളി.* പക്ഷേ ഇവരുടെ *ഈ ഒരു അടിസ്ഥാന വൈരുദ്ധ്യം പോലും മനസ്സിലാക്കാൻ കഴിയാതെ , യാതൊരു പഠനം പോലും നടത്താതെ* ഇത്തരം *നിരീശ്വര വാദികളുടെ വായിൽ തോന്നുന്ന വ്യാഖ്യാനവും കേട്ട് വിശ്വസിച്ച് നടക്കുന്ന മറ്റ് യുക്ത കുഞ്ഞുങ്ങളുടെ കാര്യമാണ് കഷ്ട്ടം.* 😂😂😂 ഇവരുടെയൊക്കെ നിലവാരം തന്നെ ഇത്രയേ ഉള്ളൂ എന്നാണിത് കാണിക്കുന്നത്.
@arunshankars8398
@arunshankars8398 3 жыл бұрын
സ്വന്തം ഭർത്താവിനെയും അച്ഛനെയും കൊന്നു കളഞ്ഞ ആളോടൊപ്പം സഫിയ സന്തോഷത്തോടെ പോകുകയാണ് സുഹൃത്തുക്കളേ, പോകുകയാണ്. :)
@rukkiyanazar8685
@rukkiyanazar8685 4 жыл бұрын
👍😍❤️💐
@jaleesaaboobacker1714
@jaleesaaboobacker1714 3 жыл бұрын
Masha Allah 👍❤️
@samseboyee5171
@samseboyee5171 4 жыл бұрын
കഷ്ട്ടം എച്ചുസ്മി ഏത് പള്ളിയിലാ പഠിക്കുന്നെ ജാമിതയെ വിളിക്കട്ടെ
@nerilekknervazhi6687
@nerilekknervazhi6687 4 жыл бұрын
ഇസ്ലാമിലെ ബഹുഭാര്യത്വത്തെയും ത്വലാഖിനെയും വിമർശിക്കുന്ന ഇസ് ലാമിനെ കുറിച്ച് പൊട്ടത്തരം മാത്രം പറയുന്ന ജാമിദ എത്ര കല്യാണം കഴിച്ചു,, എത്ര ത്വലാഖ് ചൊല്ലി,, അവസാനം കെട്ടിയ പടുവൃദ്ധന് എത്ര വയസ്സായിരുന്നു,, എന്നിട്ടതെത്ര കാലം നിന്നു എന്നൊക്കെ ഒന്ന് അന്വോഷിച്ചിട്ടു പോരെ അവളെ വിളിക്കാൻ
@gafoorkodinhi5947
@gafoorkodinhi5947 4 жыл бұрын
റുക്സാനയുടെ ഭർതാവ് നല്ല സ്നേഹം നൽകാൻ കഴിവുള്ള ആളാണെങ്കിൽ 'പോയിരണ്ട് പെണ്ണിനു കൂടി ആ സ്നേഹം കൊടുക്കാൻ നിർബദ്ധിക്കുമൊ?
@moosihaji9020
@moosihaji9020 4 жыл бұрын
അതിന്റെ ആവശ്യം ഉണ്ടോ... എന്ത് പ്രസക്തി ആണ് ഈ ചോദ്യത്തിന് ഉള്ളത്..
@abdulkhaderpereyil2468
@abdulkhaderpereyil2468 4 жыл бұрын
വിവരക്കേട് പറയാതെ ഗഫൂറേ!
@JerryZara7_.
@JerryZara7_. 2 жыл бұрын
36 mint:- All men are not farmers... And some farmer sale their land too...
@taj7210
@taj7210 4 жыл бұрын
എന്നാലും എന്റെ പൊന്നേ,,,,, തള്ളേ,,,,,, വിവരക്കേട് ,,,,,,,, പെൺ,,, കോഴി,,,, എന്നോക് വിളിക്കപ്പെടും ,,, എന്ന്. അല്ലാഹു മനസ്സിലാക്കി ഇല്ല അല്ലേ,,,,, സാരമില്ല പരിഹാരമുണ്ട്,,,,,, അന്ധത ബാധിച്ച വ്യക്തിയെ,,,,,, എന്തു പറയാൻ?????? പുച്ഛം തോനനുന്നു.
@abusalma5190
@abusalma5190 2 жыл бұрын
പിശാച് തോറ്റു പിൻമാറുന്ന സംസാരം.
@maliakalanto5313
@maliakalanto5313 4 жыл бұрын
Ayyo bayangaram!!!
@basheerahmed4416
@basheerahmed4416 4 жыл бұрын
അനിൽകുമാറിനെ പോലെയുള്ള ഒരുപാട് സഹോദരങ്ങൾ തെറ്റിദ്ധാരണക്ക് പുറത്ത് ഇങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്.. പിന്നീട് അവർ തെറ്റ് തിരുത്തുകയും വിശുദ്ധ ഇസ്ലാമിനെ ജീവിതചര്യ വെക്കുകയും ചെയ്ത ഒട്ടനവധി അനുഭവങ്ങൾ എനിക്ക് നാട്ടിലും ഗൾഫിലും കാണാൻ സാധിച്ചിട്ടുണ്ട്. ലോകത്ത് ഇസ്ലാമിനെ രൂക്ഷമായി വിമർശിച്ചു സിനിമ എടുക്കുകയും പുസ്തകങ്ങൾ എഴുതുകയും ആ പുസ്തകങ്ങൾ ബെസ്റ്റ് സെല്ലർ ആവുകയും ചെയ്ത കാലത്താണ് ഞാനും പ്രിയപ്പെട്ട അനിൽകുമാറും ഒക്കെ ജീവിക്കുന്നത്. ലോക ചരിത്രം പ്രസന്റ്റ് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ ജനങ്ങൾ ആകൃഷ്ടരാവുകയും സ്വീകരിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രം ഇസ്ലാം ആണ് എന്ന് കണ്ടെത്താൻ ഏതു കെജി വിദ്യാർഥിക്കും കഴിയും. ലോകത്ത് വേറൊരു മതത്തിലേക്കും ഇങ്ങനെ ഒരു ഷിഫ്റ്റിംഗ് നടക്കുന്നില്ല എന്നുള്ളതാണ് നഗ്ന സത്യം. സഹോദരൻ അനിൽ കുമാർ ഇസ്ലാമിന് ആഴത്തിൽ പഠിക്കാനുള്ള സാഹചര്യം കണ്ടെത്തണമെന്നാണ് ഈ അവസരത്തിൽ ബഹുമാനപുരസരം അങ്ങയോട് അഭ്യർത്ഥിക്കാനുള്ളത്. ജഗദീശ്വരൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@jyothidevan5120
@jyothidevan5120 4 жыл бұрын
പ്രവാചകനിൽ മാതൃകയാക്കേണ്ട ഒരു കാര്യം പറയാമോ? ഞാൻ സൂറത്തും ഹദീസുകളും വായിച്ചിട്ടുണ്ട്. അതിലും എത്രയോ മഹത് വ്യക്തികൾ നിസ്വാർത്ഥരായി ഭൂമിയിൽ കടന്നു പോയി
@sabirkarunagappally8753
@sabirkarunagappally8753 4 жыл бұрын
ഈ പ്രഭാഷണത്തിന് താഴെ നിരവധി പുരുഷ കേസരികൾ പ്രഭാഷകയെ വസ്തുതാപരമല്ലാതെ മോശമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്. സ്വന്തം അമ്മയെയും, പെങ്ങളെയും പോലും തിരിച്ചറിയാത്ത വിഭാഗത്തിൽ പെട്ട നിനക്കൊക്കെ ഇതുപോലെയുള്ള വിഷയങ്ങൾ മനസിലാവാത്തത് നിന്റെയൊക്കെ ദൗർഭാഗ്യം എന്നേ പറയാൻ പറ്റൂ. ഇസ്ലാം എന്ന ദർശനം അതിന്റെ എല്ലാ തലത്തിലും മനസിലാകണമെങ്കിൽ അൽപം വിശദമായ പഠനം ആവശ്യമാണ്. പ്രസ്തുത പ്രഭാഷകയുടെ നിരവധി മറ്റ് പ്രഭാഷണങ്ങൾ ഒക്കെ ഒന്ന് വീക്ഷിച്ചാൽ എതിർക്കുന്നവർക്ക് ഈ വിഷയതിന്റെയും മർമ്മം മനസിലാക്കാം. തുച്ഛമായ അംഗനവാടി വിദ്യാഭ്യാസത്തിന് റെഭൂമി കയിൽ നിന്ന് കൊണ്ട് മനസിലാക്കാൻ പറ്റുന്ന എളുപ്പമാർഗ്ഗമല്ല ഇസ്ലാം എന്ന ദർശനം
@peacefulwrl3485
@peacefulwrl3485 4 жыл бұрын
മുഖം മനസ്സിന്റെ കണ്ണാടി എന്നതുപോലെ അന്യപുരുഷന്മാർക്ക് ഒരു സ്ത്രീയുടെ മുഖം ശരീരത്തിന്റെ മൊത്തമായ കണ്ണാടിയാണ് ,അധരനയന ചലനങ്ങൾ,അംഗചേഷ്ടകൾ പുരുഷന് കൗതുകമുണർത്താം ശബ്ദം റെക്കോർഡ് ചെയ്യാമല്ലോ , അതിസൂക്ഷ്മത പാലിക്കുന്നഇസ്ലാം വിശ്വാസിയാണെങ്കിൽ അറിഞ്ഞുകൊണ്ട് തെറ്റിലേക്ക് നയിക്കുന്ന ചെറുലാഞ്ചന പോലും പാടില്ലെന്നല്ലേ,,
@rajurahman2739
@rajurahman2739 Жыл бұрын
MashaAllah good speech excellent knowledge and nice performance
@abdullakandy
@abdullakandy 4 жыл бұрын
എല്ലാ നബി ചരിത്രത്തിലും പറയുന്നുണ്ട് മരിയാത്തുൽ ഖിബ്തി എന്ന വെള്ളാട്ടി സ്ത്രിയിൽ ഇബ്രാഹിം എന്ന കുട്ടിജനിച്ചതു
@suvarnashaji2492
@suvarnashaji2492 4 жыл бұрын
ഇത്രയും ഡീസെന്റാ യ പ്രവാചകനെ മുസ്ലീങ്ങൾക്ക് വേറെ എവിടെ നിന്ന് കിട്ടും
@faisalvkd
@faisalvkd Жыл бұрын
സയിദ് പരാതിയായി വന്നത് ... ചെങ്ങയി ഞാനിങ്ങനെ പേരിനൊരു ഭർത്താവ് ആകുന്നില്ല..നിങ്ങൾക്ക് വേണമെങ്കിൽ വിവാഹം ചെയ്തോ എന്നാണ് പറഞ്ഞത്... അപ്പോഴാണ് അടുത്ത ആയത്ത് ഇറങ്ങിയത്. ദത്തു പുതന്മർ നായിൻ്റെ മക്കൾ അവരെ ഒരിക്കലും നമ്പരുത് എന്ന ആയത്ത് ഇറങ്ങുന്നത് ......
@nizwashoukath1063
@nizwashoukath1063 4 жыл бұрын
Good
@ashfakahammed.o2390
@ashfakahammed.o2390 4 жыл бұрын
താങ്കൾക്ക് കൂടുതൽ കൂടുതൽ അറിവും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. മറ്റുളളവരുടെ മറുപടികളൊക്കെ അരോചകമായിപ്പോയി. താങ്കളും ഇടക്ക് എടോ എന്നോ മറ്റോ പറഞ്ഞുപോയി. നന്നായി കൂടുതൽ സംവദിക്കാൻ കഴിയട്ടെ... താങ്കളുടെ വാട്സപ് നമ്പർ 9495567157 എന്ന നമ്പറിലേക്ക് അയക്കാമോ...
@footballcrazyfan4186
@footballcrazyfan4186 4 жыл бұрын
ദത്ത പുത്ര സമ്പ്രദായം നിർത്തലാക്കിയത്തിന് എന്താണ് ന്യായികരണം .ഭയങ്കര സാമൂഹിക അനാചാരം ആയിരുന്നു ..അല്ലെ ദത്ത സമ്പ്രദായം😃
@Abdulkaderkm
@Abdulkaderkm 3 жыл бұрын
എന്താ ഈ പറയുന്നത് 🤔🤔
@ayishaadkar7051
@ayishaadkar7051 7 ай бұрын
masha allah
@thafseena677
@thafseena677 4 жыл бұрын
നല്ല കഥ. പക്ഷെ മുഴുവൻ കോമഡി ആയിപോയി.😆😆
@Anilkumar-wb5yu
@Anilkumar-wb5yu 4 жыл бұрын
ആദ്യം വിശ്വാസി ആകു....എന്നിട്ടു വായിക്ക്...അപ്പോൾ നല്ല ഒറിജിനാലിറ്റി തോന്നും. നബിക്കു ഇതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലായിരുന്നു എന്ന് തോന്നും - അങ്ങനെ നമുക്ക് ഒരു മഹോന്നതനെ കിട്ടും
@thafseena677
@thafseena677 4 жыл бұрын
@@Anilkumar-wb5yu മിസ്റ്റർ ഞാൻ ആദ്യം വിശ്വാസി ആയിരുന്നു...പിന്നീട് വിവരം വച്ചു.
@Anilkumar-wb5yu
@Anilkumar-wb5yu 4 жыл бұрын
mhd hassi മാറുവാൻ കാരണങ്ങൾ?
@Anilkumar-wb5yu
@Anilkumar-wb5yu 4 жыл бұрын
mhd hassi അങ്ങനെ ചിന്തിക്കാൻ എതേലും ഖുറാൻ്/ ഹദീസ് വാക്യം കാരണമായി എന്ന് പറയാമോ?
@ashikmarakar4585
@ashikmarakar4585 4 жыл бұрын
Good speach 👍👍
@mohammedshahpulikkal6911
@mohammedshahpulikkal6911 4 жыл бұрын
Mashaah allah
@sayadismail707
@sayadismail707 4 жыл бұрын
യുക്തിവാദികൾ ദൈവനിഷേധികളും അവരുടെ ആവശ്യം നാട്ടിൽ അരാജകത്വം വളർത്തുക എന്നാണ് ആരെയും ഭോഗിക്കാം മതം അവർക്ക് ഒരു തടസ്സമാണ്.
@jyothidevan5120
@jyothidevan5120 4 жыл бұрын
അരാജകത്വമുള്ള രാഷ്ട്രങ്ങൾ, ഒന്ന് സിറിയി, രണ്ട്, ഇറാക്ക്, മൂന്ന്, യമൻ, നാലു് പാക്കിസ്ഥാൻ, പിന്നെ സുഡാൻ, എത്യോപ്യ, ആ ഫ്രിയ്ക്കയിലെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾ,, ലോകത്തെ ഏറ്റവും സമധാനവും, സന്തോഷവും, സത്യസന്ധരായ മനുഷ്യരുമുള്ളത്, നീരിശ്വരവാദികളുടെ രാജ്യങ്ങളായ, സ്വീഡൻ, ഒസ്ട്രേലിയ, നെതർലാന്റു്, ജപ്പാൻ, ലോകത്തെ പറ്റി പടിയ്ക്കു സുഹർത്തേ,,
@rezintuber6416
@rezintuber6416 3 жыл бұрын
@@jyothidevan5120 ഏറ്റവും നിരീശ്വര രാജ്യം ചൈനയാ...
@sumayyashihab9238
@sumayyashihab9238 Жыл бұрын
Masha Allah
@abdulmuneerkp8914
@abdulmuneerkp8914 4 жыл бұрын
ഇൗ പറയുന്നതെല്ലാം ആ കാലഘട്ടത്തിലെ സന്ദർഭങ്ങൾ ആണെങ്കിൽ ഖുർആനും ആ കാലഘട്ടത്തിലെ ആളുകൾക്ക് മാത്രം ഉള്ളതല്ലേ..
@soopyplscorrectsoundjeddah3879
@soopyplscorrectsoundjeddah3879 4 жыл бұрын
p ruksana👍
@adiladk2533
@adiladk2533 4 жыл бұрын
വിവരമില്ല എന്ന വിവരമോ , ചരിത്ര ബോധമോ ഒന്നുമില്ലാത്ത യുക്തകുഞ്ഞുങ്ങൾ ഇത് വായിക്കുക. പ്രവാചകനെ (സ) കുറിച്ച് അധികാരികമായ് പഠിച്ച അമുസ്ലീങ്ങളായ വിവരമുള്ളവർ പറയുന്നു. *ശ്രീ നാരായണ ഗുരു പാടിയത് :* *"നര ദിവ്യാകൃതി പൂണ്ട ധർമ്മമോ , കാരുണ്യവാൻ നബി മണി മുത്ത് രത്നമോ " എന്നാണ്.* *ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച ഒന്നാമത്തെ വ്യക്തിയായ് തിരുനബിയെ (സ) തെരെഞ്ഞെടുത്ത് കൊണ്ട് മൈക്കിൾ എച്ച് ഹാർട്ട് പറഞ്ഞു :* *" My Choice of Muhammad to Lead the List of the Worlds Most Influential Persons may Surprise some Readers and may be Questioned by Others , but He was the Only Man in History Who was Supremely Successful on both the Religious and Seccular level ''* *[ The 100 : A Ranking of the Most Influential Persons In History , Newyork : Hart Publishing ]* ♦♦ *ഫ്രഞ്ച് ഹിസ്റ്റോറിയൻ Lamartine ചോദിക്കുന്നു:* *"If greatness of purpose , smallness of means , and astounding results are the three criteria Of human genius , Who could dare to compare any great man in modern history with Muhammed ???* *Philosopher, Orator , Apostle , Legislator , Warrior , Conquerror of Ideas , Restorer of Rational Dogmas , of a Cult without Images ; The founder of Twenty Terrestrial Empires and of One Spiritual Empire , that is Muhammad. As regards All Standards by which Human Greatness may be measured , We may well ask , is there any Man greater than He ???* *[ Lamartine - Histoire De La Turquie , Paris 1854 , vol II ,PP 276-77 ]* ♦♦ *ജോർജ് ബർണാർഡ്‌ ഷാ പറയുന്നു :* *'' He Must Be Called The Savior Of Humanity.* *I believe that if a man like him were to assume the dictatorship of the modern world , he would succeed in solving its problems in a way that would bring it much needed - peace and happiness.* *I have prophesied about the faith of Muhammad that it would be acceptable the Europe of tomorrow as it is beginning to be acceptable to the Europe of today "* *[ The Genuine Islam , vol 1 , no 8 , 1936 ]* അപ്പോൾ ഈ യുക്തക്കുഞ്ഞുങ്ങളുടെ കൃമികടിക്കുള്ള കാരണം നിങ്ങൾക്ക് മനസ്സിലായില്ലേ. ഇസ്ലാമിനോടുള്ള അന്ധമായ വിരോധവും, വംശീയതയും. അത്രയേ ഉള്ളൂ.
@PAJacob
@PAJacob 4 жыл бұрын
Pls call christian prince... in KZbin channel called light of all nations...clarify him🙏🙏
@aarathigile
@aarathigile 2 жыл бұрын
ഖുറാൻ വ്യക്തമായി പറയുന്നു."വിവാഹത്തിനു പുറമേ നിങ്ങൾക്ക്‌ അടിമകളുമായി ബന്ധപ്പെടാം, അതിനും പുറമേ ഉള്ളവരുമായി സുഖം പങ്കിട്ടാൽ അതിന്റെ പ്രതിഫലം ആയി മഹർ നൽകണം, വിലയുടെ കാര്യത്തിൽ പരസ്പരം പറഞ്ഞ്‌ വിട്ടുവീഴ്‌ച ചെയ്യാവുന്നതാണ്‌"- ഖുറാൻ4.24
@jayarajn.k4106
@jayarajn.k4106 Жыл бұрын
അതായത് ചന്നം പിന്നം ഊക്കി നടന്നോളാൻ
@huzainhuzain9887
@huzainhuzain9887 5 ай бұрын
അന്ന്.അടിമകളെ.എല്ലാവരും.ഭാര്യമായി.ജീവിച്ചു.പോരുന്ന.കാലമാണ്. ലോകത്ത്.നിലവിൽ.ഉള്ള.ഒരു.പ്രവർത്തിയാണ്
@Anilkumar-wb5yu
@Anilkumar-wb5yu 4 жыл бұрын
പർദ്ദ ഇട്ട സ്ത്രീ എത്ര ഭംഗിയായി ഇസ്ലാമിനെ ട്രോളുന്നു....കൊയകൾക്കു മനസിലാകുന്നുണ്ടോ? സിമ്പിൾ...പക്ഷെ പവർഫുൾ
@asafali2010
@asafali2010 4 жыл бұрын
അതെ
@rehimbeeran6218
@rehimbeeran6218 4 жыл бұрын
Niteoky buddy apparam pails udakill chikilsiku
@nujumnayif1586
@nujumnayif1586 4 жыл бұрын
enthanu e koya marupadi orupadund pakshe patayatte neeyoru sasi yanu
@yoosafalipa31
@yoosafalipa31 4 жыл бұрын
Chintha sheshi yullavarkk manassilakunna karyamann.
@jyothidevan5120
@jyothidevan5120 4 жыл бұрын
ഇപ്പോൾ പ്രവാചകന്റെ ഇമേജ് ശരിയാക്കനുള്ള എല്ലാ പ്രസംഗങ്ങളും യുക്തിവാദികൾ പറയുന്നത് സമർത്ഥിയ്ക്കുന്നതു പോലെയായി തീരുന്നു
@hassimnaseef
@hassimnaseef 4 жыл бұрын
ഇടക്കിടെ പറയുന്നുണ്ട് അക്കാലത്തു എല്ലാരും കൊറേ കെട്ടുമെന്ന്. അങ്ങനെയെങ്കിൽ ഖുറൈശികളിൽ min 5 കെട്ടിയ ഒരാളെ കാണിക്കാമോ.
@nizwashoukath1063
@nizwashoukath1063 4 жыл бұрын
അന്ന് ബഹുഭാര്യത്വം സർവ്വസാധാരണയായിരുന്നു. അതല്ലായിരുന്നെങ്കിൽ പ്രവാചകനെ ഇതിന്റെ പേരിലെങ്കിലും അന്ന് ശത്രുക്കൾ വിമർശ്ശിച്ചേനെ,പക്ഷെ കാണുക സാധ്യമല്ല
@vki8832
@vki8832 4 жыл бұрын
Ho sahothara akkalathwkonnum povanda nammude rajyath nammude nattil innum sthreegalk jeevikkanamengil laingika thozhiledukkenda avasthayan karanam aanungal ketti ittech povum chilar pathirathri madyonmathanayitavum chilar nadu neele prasangich kazhinj paathirathrikayirikkum apol pinne sthreekalk jeevikkande makkalk padikkande ithinellam kazhivulla oraal 3/ 4 ketti nalla anthasai kudumbam nokunnavar nokatte athil valla kuzhappam undo
@baheejtsk7314
@baheejtsk7314 4 жыл бұрын
Sorry. മിനിമം അഞ്ചോ 😃😃അന്ന് അഞ്ചും കഴ്ഞ്ഞു ഒരു പാട് പെണ്ണുങ്ങളെ കെട്ടുമായിരുന്നു. ആ രീതിയിൽ കെട്ടുന്നതിനെ ഇസ്ലാം നിരോധിച്ചു എന്നിട്ട് അതിനെ നാലിലേക്കു ചുരുക്കുകയാണ് ചെയ്തയത്‌🙂
@Anilkumar-wb5yu
@Anilkumar-wb5yu 4 жыл бұрын
@@baheejtsk7314 ഒരു നാലരയിലേയ്ക്ക് ചുരുക്കിയാൽ മതിയായിരുന്നു. ഇതിപ്പോ വല്ലാത്ത ചുരുക്കൽ ആയി പോയി
@sajeebmuhammad5598
@sajeebmuhammad5598 4 жыл бұрын
Vybhicharam vinodhamayi kandirunna annathe Arabikal kooduthal vivaham cheyyendathillallo.Nabi dharmika jeevitham nayichirunnu.
@quranlearning9929
@quranlearning9929 4 жыл бұрын
I appreciate your knowledge sister
@kkpebraheem753
@kkpebraheem753 4 жыл бұрын
Kkp.I. naraath. 14 Nov. Excellent exposure, congratulations, the more they criticise the more Islam will popularise in the world.
@abdulvaheedpalliparambathm6129
@abdulvaheedpalliparambathm6129 4 жыл бұрын
Great attempt God bless you
@quranlearning9929
@quranlearning9929 4 жыл бұрын
MASHA ALLAH
@abdullakandy
@abdullakandy 4 жыл бұрын
പ്രവാചകന്റെ ദാമ്പത്യത്തെ പറ്റി സൂറത്തു അഹ്‌സബിൽ വെക്തമാക്കിയിട്ടുണ്ട് വായിക്കുക വിലയിരുത്തുക അറിഞ്ഞിട്ടും അറിയാത്തവരെ പോലെ നടിക്കുന്നവരെപ്പറ്റി എന്തു പറയാനാണ്
@Lovebirds894
@Lovebirds894 4 жыл бұрын
ങേ
@NiceNice-xg7se
@NiceNice-xg7se 2 жыл бұрын
Valare upakaarappedunna class. Masha Allah...
@insight1541
@insight1541 Жыл бұрын
FEMALE CIRCUMCISION IS GIVEN IMPORTANCE IN FATHUL MUHEEN. WHAT IS YOUR OPINION ABOUT IT? READ ABOUT CONCUBINES OF ALI AND UMER
@firoskhanfk4270
@firoskhanfk4270 4 жыл бұрын
ഇതിനെ ആണ് പറയുന്നത് വ്യാഖ്യാന ഫാക്ടറികൾ എന്നു പറയുന്നത് എല്ലാം കഥകളാണ് ആണ് കഥകളിൽനിന്ന് ഉൾക്കൊണ്ടുകൊണ്ട് എന്തൊക്കെയോ പറയുകയാണ് നോക്കൂ നമ്മുടെ ചുറ്റും നടക്കുന്നകാര്യങ്ങളെപ്പറ്റി നമുക്ക് ചിന്തിച്ച് തീരുമാനമെടുക്കാൻ സാധിക്കും അതിന് വഹിയ് ഇറങ്ങേണ്ട കാര്യമൊന്നുമില്ല അടിമത്തത്തിൽ നിന്ന് മോചനം ഇസ്ലാം കൊണ്ടുവന്നു എന്നൊക്കെ പറയുമ്പോൾ 1965 കാലഘട്ടത്തിൽ വരെ വരെ സൗദി അറേബ്യയിൽ അടിമവ്യാപാരം നിലനിന്നിരുന്നു എന്ന് ചരിത്രങ്ങളിൽ കാണാൻ സാധിക്കും അടിമവ്യാപാരം മറ്റൊരുതരത്തിൽ സൗദി അറേബ്യ ഇപ്പോഴും കൊണ്ടുപോവുകയും ചെയ്യുന്നുണ്ട് അത് അറിയണമെങ്കിൽ അവിടത്തെ പാവപ്പെട്ട ഗദ്ദാമമാരുടെ ചോദിച്ചാൽ മനസ്സിലാകും ഇസ്ലാമിൽ എവിടെയും തുല്യനീതി ഇല്ല സഹോദരി ഉണ്ടെങ്കിൽ തൻറെ സുഖത്തിന് വേണ്ടി മറ്റൊരു മനുഷ്യൻറെ ജീവിതം ഉപയോഗപ്പെടുത്തുന്ന എന്ന പ്രാകൃത രീതി അറബികൾ പിന്തുടർന്നു വരില്ലല്ലോ തുല്യനീതി എന്നുപറഞ്ഞാൽ എന്നാൽ എല്ലാവർക്കും തുല്യത എന്നുള്ള അർത്ഥം തന്നെയാണ് ആണ് സ്വത്തവകാശത്തെ തുല്യത ഉണ്ടോ ആണിനും പെണ്ണിനും നിങ്ങളെപ്പോലെ ഇങ്ങനെ പ്രസംഗിക്കാൻ ഇസ്ലാമിലെ എല്ലാ സ്ത്രീകൾക്കും സ്വാതന്ത്ര്യമുണ്ട് ഉണ്ടോ എന്ന് നിങ്ങൾക്ക് പറയാൻ സാധിക്കുമോ അപ്പോൾ നിങ്ങൾ പറയും സ്വാതന്ത്ര്യം ഉണ്ട് നിങ്ങളുടെ ഇസ്ലാമിൽ പക്ഷേ സുന്നികൾ പറയും അവരുടെ ഇസ്ലാമിൽ സ്വാതന്ത്ര്യം ഇല്ല എന്ന് അതാണ് ഞാൻ മുകളിൽ പറഞ്ഞത് വ്യജ്ഞന ഫാക്ടറികളാണ് മതം മുമ്പോട്ടു കൊണ്ടു പോകുന്നത് ഒരു ഖുർആൻ നോക്കി ഓരോ ആളുകളും ഓരോരോ കാര്യം തീരുമാനിക്കുന്നു മുജാഹിദ് കാണുന്ന ഖുർആൻ ഞാൻ സുന്നികൾ കാണുന്നില്ല ഖുർആനിൽ ഉള്ള കാര്യം ജമാഅത്തെ ഇസ്ലാമി കാണുന്നില്ല ഇങ്ങനെ ലോകത്തിലെ ഒരുപാട് മുസ്ലീങ്ങൾ പലതും കാണുന്നില്ല നന്മകൾ പറയാൻ മതങ്ങളുടെ ആവശ്യമില്ല കാരണം നന്മകൾ എല്ലാ മനുഷ്യൻറെ ഉള്ളിലും എല്ലാ ജീവജാലങ്ങളിലും പലരീതിയിൽ ആയിട്ടുണ്ട് നമുക്ക് ചിന്തിച്ചു തീരുമാനം എടുക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമേ ഈ ലോകത്തുള്ളൂ ഇതിന് ഒരു ഗ്രന്ഥത്തിന് ആവശ്യമില്ല ഒരുപാട് കാര്യങ്ങൾ ഇനിയും എഴുതാനുണ്ട് ഉണ്ട് പക്ഷേ നീണ്ട വായന ആളുകൾ ഇഷ്ടപ്പെടില്ല അറിയാം എഴുത്തിൽ തെറ്റുകുറ്റങ്ങൾ ഉണ്ട് ക്ഷമിക്കുക അ എല്ലാവർക്കും കും നല്ലതു വരട്ടെ ഈ നല്ലത് എവിടെ നിന്ന് വരും എന്നും ചോദിച്ചു ഇനി ആരും വരരുത് പ്ലീസ്
@hamadnaeemialnaeemi4542
@hamadnaeemialnaeemi4542 4 жыл бұрын
Amar Akbar Antony @ സുഹൃത്തേ, താങ്കൾ പലപ്രാവശ്യം സൂചിപിക്കുകയുണ്ടായി നന്മ തിരുമാനിക്കാൻ മനുഷ്യന് സ്വയം കഴിയും അത് വേറെ ആരും പറയേണ്ട കാര്യമില്ല എന്നർത്ഥത്തിൽ . എന്നാൽ ഒരു ചെറിയ (Simple )ഉദാഹരണ മാത്രം പറയാം - കേരളത്തിലെ സ്വയം പ്രഖ്യാപിതയായ വെടി നളിനിജമീല പല പ്രാവശ്യം പറയുകയുണ്ടായി താൻ ചെയ്തത് /ചെയ്യുന്നത് നന്മയാണെന്ന് . ( (വെടി പ്പണി - മലയാളി പയ്യൻമാർ അങ്ങനയാണ് പറയാറ്) ) ആ ''നന്മ' '' താങ്കളുടെ ഭാര്യ നിരന്തരം ചെയ്താൽ താങ്കൾക്കത് നന്മയാകുമോ? ഇനി താങ്കൾ ചെയ്താൽ ഭാര്യക്കത് നന്മയായി തോന്നുമോ? അപ്പോൾ ആത്യന്തികമായ നന്മയും തിന്മയും നീതിയുമൊക്കെ താങ്കൾക്കും ,താങ്കളുടെ ഭാര്യ ക്കും , നളിനി ജമീലക്കും, ആ വെടിക്ക് സഹകരിച്ചവർക്കും , ഇത് വായിക്കുന്നവർക്കും , എനിക്കും മറ്റ് സമൂഹങ്ങൾക്കും ആത്യന്തികമായി നന്മ ഏതെന്നും എന്തെന്നും പറഞ്ഞു തരുവാൻ യഥാർത്ഥത്തിൽ സ്ത്രീ പുരുഷൻ എന്താണെന്ന് പൂർണ്ണമായി അറിവുള്ള ശക്തിയി നിന്ന് തന്നെ മനസ്സിലാക്കേണ്ടിവരും . അതാണ് ഇസ്ലാം പറയുന്നത് . അല്ലേലും തിന്നുക കുടിക്കുക രമിക്കുക എങ്ങിനേയും പണമുണ്ടാക്കുക എന്ന ആശയക്കാരായ യുക്തിയില്ലാ നിരീശ്വരവാദികൾക്ക് ആവാം. ബോധനം നൽകുക എന്ന ബാധ്യത മാത്രമേ ഇസ്ലാമിനുള്ളൂ . തീരുമാനമെടുക്കേണ്ടത് വ്യക്തികളാണ്.....
@adamnavas1278
@adamnavas1278 4 жыл бұрын
ഒന്നും വ്യാഖ്യാനിക്കരുതെന്ന് പറയുന്ന നിരീശ്വര വാദികൾ ഇതെല്ലാം പറയുന്നത് തന്നെ *സ്വയം വ്യാഖ്യാനിച്ചിട്ടാണ്.*🤭 എന്നിട്ട് ഇവരുടെ *യാതൊരടിസ്ഥാനവുമില്ലാത്ത ഈ വ്യാഖ്യാനങ്ങളെല്ലാം നമ്മൾ തൊണ്ട തൊടാതെ വിഴുങ്ങണം പോലും.* നല്ല പൂതി , *കൊള്ളാലോ കളി.* പക്ഷേ ഇവരുടെ *ഈ ഒരു അടിസ്ഥാന വൈരുദ്ധ്യം പോലും മനസ്സിലാക്കാൻ കഴിയാതെ , യാതൊരു പഠനം പോലും നടത്താതെ* ഇത്തരം *നിരീശ്വര വാദികളുടെ വായിൽ തോന്നുന്ന വ്യാഖ്യാനവും കേട്ട് വിശ്വസിച്ച് നടക്കുന്ന മറ്റ് യുക്ത കുഞ്ഞുങ്ങളുടെ കാര്യമാണ് കഷ്ട്ടം.* 😂😂😂 ഇവരുടെയൊക്കെ നിലവാരം തന്നെ ഇത്രയേ ഉള്ളൂ എന്നാണിത് കാണിക്കുന്നത്.
@thayyibthajudeen9014
@thayyibthajudeen9014 4 жыл бұрын
പെയിന്റ് കുറേ ലോഡ് വേണ്ടി വരും ഒരു പരുവം എങ്കിലും ഒന്നു വെളുപ്പിച്ചു എടുക്കാൻ😝😝😝😝
@ansarelite797
@ansarelite797 4 жыл бұрын
പെയിന്റ് കറുക്കുന്നതല്ലാതെ ഗുണമൊന്നുമില്ല.
@asafali2010
@asafali2010 4 жыл бұрын
ഒന്നിൽ കൂടുതൽ ഭാര്യമാരുള്ള വീട്ടിൽ ആരായിരിയ്ക്കും ഭരണാധികാരി.
@Anilkumar-wb5yu
@Anilkumar-wb5yu 4 жыл бұрын
അതിപ്പോ എങ്ങനെ പറയാനാ! .....ഏറ്റവും പുതിയ നിക്കാഹ് ആയിരിക്കും ഭരണാധികാരി???
@thafseena677
@thafseena677 4 жыл бұрын
കൽപ്പണിക്ക് പോയാൽ ഇത്രപാടില്ല.ദിവസം 750 രൂപ കിട്ടും.
@manus3244
@manus3244 4 жыл бұрын
ഇസ്ലാമിലെ സ്ത്രീ എന്ത് കുന്തം സ്ഥാനം നുണ പറയാതെ പൊയ്ക്കോ
@abdulkhaderpereyil2468
@abdulkhaderpereyil2468 4 жыл бұрын
ജീർണ്ണിച്ച മനസ്സുമായി കാര്യങ്ങൾ നോക്കിക്കാണാതെ സ്വതന്ത്രമായി കാര്യങ്ങൾ കാണാൻ ശ്രമിക്കുക!
@thafseena677
@thafseena677 4 жыл бұрын
@@abdulkhaderpereyil2468 ഞാൻ സ്വതന്ത്രമായിട്ടാണ് നോക്കിക്കാണുന്നത്..അല്ലാതെ ആറാം നൂറ്റാണ്ടിലെ കാട്ടറബികളുടെ ചിന്താഗതിയിൽ അല്ല.
@cjnaseeb
@cjnaseeb 2 жыл бұрын
കുടിക്കുന്ന വെള്ളത്തിൽ ഈച്ച വീണാല്‍ എന്ത് ചെയ്യണം ? (ആ വെള്ളം കുടിക്കണമെങ്കില്‍ ) ഈച്ചയെ വെള്ളത്തിൽ മുക്കണം . എന്നിട്ട് ഈച്ചയെ പുറത്തു കളഞ്ഞു വെള്ളം കുടിക്കാം മുഹമ്മദ് നബി (സ ) ഈ ഹദീസ് ഉയർത്തിക്കാട്ടി മുസ്ലിംകളെ പലരും പരിഹസിച്ചു .. . എന്നാല്‍.. ഈ ഹദീസ് 20 വര്ഷം തന്റെ ലബോറട്ടറിയിൽ വെച്ച് പഠിച് വിശകലനം ചെയ്ത Dr : കൈറോത്തിമീസ് എന്ന ശാസ്ത്രജ്ഞന്‍ പറയുന്നു .......... " ഈച്ച വെള്ളത്തിൽ വീഴുമ്പോൾ ഒരു ചിറകു വെള്ളത്തിൽ കുത്തിയും ഒരു ചിറക് പൊക്കി പിടിച്ചും ആണ് വീഴാറുള്ളത് ..... കുത്തി വീണ ചിറകിൽ വിഷമുണ്ട് ... പൊക്കി പിടിച്ച ചിറകിൽ അതിനെ നിർവീര്യമാക്കാനുള്ള മറു മരുന്നും ഉണ്ട്. ഇതിൻറെ പേരാണ് "ആന്റി ഡോട്ട് "
@abdulkhaderpereyil2468
@abdulkhaderpereyil2468 4 жыл бұрын
വളരെ മനോഹരമായ അവതരണം! പതിനായിരക്കണക്കിന് ഭാര്യമാരെ കൊണ്ടു നടന്ന ഹിന്ദു ദൈവങ്ങളെക്കാൾ എത്രയും മഹത്തരമാണ് പ്രവാചകർ മുഹമ്മദിന്റെ നിലപാടുകൾ! 18 വയസ്സ് എന്നത് കപടസംസ്ക്കാരക്കാരുടെ നിലപാട് മാത്രമാണ്! സൗമ്യമാരെ സൃഷ്ടിച്ച ഹിന്ദു സമുദായത്തിനും ജോളിമാരെ സൃഷ്ടിച്ച കൃസ്ത്യൻ സമുദായത്തിനും ഈ മനോഹരമായ യുക്തിഭദ്രമായ പ്രവാചക ജീവിതത്തിനു മുന്നിൽ എന്തു പറയാൻ സാധിക്കും?
@Anilkumar-wb5yu
@Anilkumar-wb5yu 4 жыл бұрын
അപ്പോൾ ഹിന്ദു ദൈവങ്ങൾ ഉണ്ടോ? സൗമ്യയെ സൃഷ്ടിച്ചത് ദൈവം ആണ്. അവൻ അറിയാതെ ഒന്നും നടക്കുന്നില്ല.
@m.j.thomas1033
@m.j.thomas1033 4 жыл бұрын
മേഡം യൂറ്റുബിൽ ജാതത ടീച്ചറിന്റെ ഇസ്ലാം വിവരണങ്ങൾ കാണുക .... ഇസ്ലാമിനെ പറ്റി അറിവു കൂടും....!
@sainudheenaluva4246
@sainudheenaluva4246 4 жыл бұрын
എൻ്റെ പൊന്ന് സ്നേഹിത ജാതത അല്ല ജാമീതയെന്നാണ് ജാമിതയെന്ന സഹോദരിയുടെ ഇസ്ലാം പഠിച്ചാൽ വഴി പിഴച്ച് പോകും സഹോദരാ
@user-dd2dc2bx8t
@user-dd2dc2bx8t 4 жыл бұрын
@@sainudheenaluva4246 അതിനുവേണ്ടിയാണ് പരനാറികൾ അവരെ സപ്പോർട്ട് ചെയ്യുന്നത്
@aneesanu9285
@aneesanu9285 4 жыл бұрын
ഞമ്മന്റെ പേരുള്ള കുറെ എണ്ണമുണ്ടല്ലോ.. നിങ്ങളുടെ മഹാന്മാർ എഴുതിയ കേവല യുക്തി പുസ്തകങ്ങൾ വായിച്ചാൽ മതി.. ഇത്രയും ലൈന്ഗീഗ ദാരിദ്ര്യമുള്ള വേറൊരു കൗമു ലോകത്തുണ്ടാവില്ല, ശവത്തെ വരെ ലൈംഗീകമായി ഉപയോഗികമെന്നുള്ള സമരത്തിലാണിവർ...
@azalea271
@azalea271 3 жыл бұрын
Sthreekalum purushanum avarude dhanathil ninnum chilavazhich rand perum kudumbathinte ameer aavandee? Enthinaa pirushane mathram prathyekam paranje?. Purushadhipathyam
@noushadnk8163
@noushadnk8163 3 жыл бұрын
ഒന്ന് യുദ്ധം മാനവിക വിരുദ്ധമാണ് യുദ്ധം ചെയ്ത് പ്രബോധനം നടത്തേണ്ടി വന്നത് ദൈവത്തിൻ്റെ പരാജയം
@arunb9679
@arunb9679 4 жыл бұрын
MM അക്ബറിന്റെ പെങ്ങളാണന്നു തോന്നുന്നു
@kingson1332
@kingson1332 4 жыл бұрын
ക്രിഷിയിടമെ കൂയി
@asafali2010
@asafali2010 4 жыл бұрын
പതിനൊന്ന് പേരെ ഒരുമിച്ച് പ്രണയിച്ചോ?
@turritopsisdohrni4681
@turritopsisdohrni4681 2 жыл бұрын
പോടാ പോടാ സങ്കി
@Anilkumar-wb5yu
@Anilkumar-wb5yu 4 жыл бұрын
ഗോത്ര കാലത്തു യുദ്ധങ്ങൾ സർവ്വസാധാരണമായിരുന്നു. യുദ്ധത്തടവുകാരെ വളരെ മൃഗീയമായി ആയിരുന്നു കൈകാര്യം ചെയ്തിരുന്നത്. അവരുടെ സ്‌ത്രീകളെ അടിമകളാണ് വേശ്യകളായും ഒക്കെ ഉപയോഗിച്ചിരുന്നു. ബാല വിവാഹം സമൂഹത്തിൽ സാധാരണമായിരുന്നു. വിവാഹത്തിന് പ്രായ വ്യത്യാസവും ഉണ്ടായിരുന്നില്ല. 6 വയസ്സുകാരിയെ 60 വയസ്സുകാരന് കെട്ടാം. ഒരു പുരുഷന് ഒന്നിൽ കൂടുതൽ വിവാഹം ആകാമായിരുന്നു അടിമ വ്യവസ്ഥ ന്യായമായിരുന്നു. പുരുഷ കേന്ദ്രികൃത ഗോത്രങ്ങൾ ആയിരുന്നു. അതാണ് ഇതൊക്കെ പുസ്തകത്തിൽ എഴുതി വെച്ചത്. ഇന്നായിരുന്നു എങ്കിൽ ഇതൊന്നും പുസ്തകത്തിൽ എഴുതില്ല ഇതൊക്കെ പറഞ്ഞാൽ നിസാരമായി ന്യായികരിക്കാവുന്ന ഒരു കാര്യമേ പ്രവാചകൻ ചെയ്തിട്ടുള്ളു! എന്നാൽ ഇത് അംഗീകരിച്ചാൽ ഒരു കുഴപ്പം ഉള്ളത് കാലത്തിനതീതമായി ഒരു ആചാരം സൃഷ്ടിക്കാൻ പ്രവാചകന് സാധിച്ചില്ല എന്ന് വന്നേക്കാം
@jayarajn.k4106
@jayarajn.k4106 Жыл бұрын
ആ ഗോത്രവർഗ്ഗ കാലത്തെ കുത്താചാരങ്ങൾ ഈ യുഗത്തിലും നടപ്പാക്കണം എന്നാണ് കുത്തുമുത്തിന്റെ ഇന്നത്തെ സുഡാപ്പികളും പറയുന്നത്. ആ ദുരാചാരങ്ങൾ തെറ്റാണെന്നു പറയുന്നവരൊക്കെ യുക്തിവാദികൾ !!
@abdullakandy
@abdullakandy 4 жыл бұрын
ചരിത്രം മുഴുവൻ പഠിച്ചിരിക്കാൻ സാധ്യതയില്ല ആരോപണമല്ല സത്യങ്ങളാണ് കർമശാസ്ത്രം പഠിക്കുക പുരുഷന്മാർ മാത്രം പഠിച്ചാൽ പോരാ സ്ത്രികളും പഠിക്കണം ഭർത്താവ് ഒരുഅടിമപ്പണിനെവിലകൊടുത്തുവാങ്ങിവന്നാൽ തീർന്നു ദാമ്പത്യം പ്രവാചകൻ 40വയസുള്ള കഥിജയെ കല്യാണം കഴിച്ചതുപോലെ ഒരുഉമ്മത്തും തയ്യാറല്ല അതേസമയം ചെറുപ്പത്തിലുള്ള പെണ്ണിനെ കെട്ടാൻ തിരക്കാണ് കുടുംബത്തിലെ മുഴുവൻ പുരുഷന്മാരും കൊല്ലപ്പെട്ട പെണ്ണിനെകെട്ടിയത് യുദ്ധപറമ്പിൽ വെച്ചാണ് യുദ്ധമുതൽ ഓഹരിവെക്കുക മറ്റൊരു സഹാബത്തിനു സഫിയയെ കിട്ടി അവളുടെ സൗന്നരിയ്യം കണ്ട മറ്റൊരു സഹാബി നബിയോട് പറയുന്നു നബിഅവളെ തിരിച്ചുവാങ്ങുന്നു അവളെ യുദ്ധപറമ്പിൽ വെച്ചുതന്നെ വിവാഹം കഴിച്ചു ഇദ്ദയുടെ കാലം കഴിയാൻ സാധ്യതയില്ല നിങ്ങൾ വെവിചാരം കൊള്ളേ അടുക്കരുത് ഭാര്യമാരിലും അടിമസ്ര്തീകളിലും ഒഴികെ നല്ലകാര്യം ഏതുഭാര്യയാണ് ഭർത്താവ്അടിമസ്ത്രീകളുമായുള്ള ബന്ധം ഇഷ്ടപ്പെടുക ഇതു അംഗീകരിക്കുന്നസ്ത്രികളുടെമനക്കട്ടി സമ്മതിക്കണം
@abulhassan9932
@abulhassan9932 Жыл бұрын
Po pennee po
@mujeeburrahmanck8909
@mujeeburrahmanck8909 4 жыл бұрын
ഇതൊക്ക ന്യായീകരിക്കാൻ നിൽക്കുന്നതിനു പകരം പ്രവാചകന്റെ പേരിൽ 200 കൊല്ലങ്ങൾക്ക് ശേഷം ബുഖാരി എഴുതിവെച്ച നുണകൾ ആണിതെല്ലാം എന്ന് പറയുന്നതല്ലേ നല്ലത് സാഹിബാ... മനസാക്ഷിയോട് സ്വയം ചോദിക്കുക...
@ismailbava2582
@ismailbava2582 4 жыл бұрын
😎😎😎😎
@jyothidevan5120
@jyothidevan5120 4 жыл бұрын
അതോടുകൂടി ഈ പുരോഹിത വൃന്ദം എന്തു ചെയ്യും?
@bichikoyapallikkal1920
@bichikoyapallikkal1920 4 жыл бұрын
നീ പോയി വെറ പണി നോക്ക് നിന്റെ ടീമിൽ ആണു ങ്ങൾ ഇല്ലേ
@abhijithmk698
@abhijithmk698 2 жыл бұрын
ആറാം വയസ്സിൽ വിവാഹ ജീവിതത്തിലെക്ക് കടന്ന ഒരു പെൺകുട്ടിക്ക് വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചോ, വിദ്യാഭാസത്തെ കുറിച്ചോ ഒക്കെ എന്തെങ്കിലും അറിവുണ്ടാകുമോ...ആ വിഷയങ്ങളിൽ സാമാന്യ ബോധം പോലുമാകാത്ത ഒരാൾ എങ്ങനെയാണ് അതെല്ലാം തനിക്ക് നിഷേധിക്കപ്പെട്ടു എന്ന് പറഞ്ഞു ആരോപണം ഉന്നയിക്കുന്നത്...ഇജ്ജാതി....പോഴത്തരം
@mah9455
@mah9455 2 жыл бұрын
Ibn Maajah (1853) and al-Bayhaqi (14711) narrated that ‘Abdullah ibn Abi Awfa said: When Mu‘aadh ibn Jabal came from Syria, he prostrated to the Prophet (blessings and peace of Allah be upon him), who said, “What is this, O Mu‘aadh?” He said, I went to Syria and saw them prostrating to their archbishops and patriarchs, and I wanted to do that for you. The Messenger of Allah (blessings and peace of Allah be upon him) said, “Do not do that. If I were to command anyone to prostrate to anyone other than Allah, I would have commanded women to prostrate to their husbands. By the One in Whose hand is the soul of Muhammad, no woman can fulfil her duty towards Allah until she fulfils her duty towards her husband. If he asks her (for intimacy) even if she is on her camel saddle, she should not refuse.” This version was narrated by Ibn Maajah, and was classed as saheeh by al-Albaani in Saheeh Ibn Maajah. Abu Dawood (2140) and al-Haakim (2763) narrated that Qays ibn Sa‘d (may Allah be pleased with him) said: I went to al-Heerah and saw them prostrating to a noble of theirs (i.e., a courageous knight who was prominent among them). I thought: The Messenger of Allah (blessings and peace of Allah be upon him) is more deserving that people should prostrate to him. So I came to the Messenger of Allah (blessings and peace of Allah be upon him) and said: I went to al-Heerah and saw them prostrating to a noble of theirs, but you are the Messenger of Allah (blessings and peace of Allah be upon him) and are more deserving that people should prostrate to you. He said: “Do not do that. If I were to instruct anyone to prostrate to anyone, I would have instructed women to prostrate to their husbands, because of the rights that Allah has given them over them.” Classed as saheeh by al-Haakim, and adh-Dhahabi agreed with him. Also classed as saheeh by al-Albaani in Saheeh Abi Dawood. Ibn Hibbaan (4162) narrated from Abu Hurayrah that the Messenger of Allah (blessings and peace of Allah be upon him) entered one of the gardens of the Ansaar, where he saw two restless camels. The Messenger of Allah (blessings and peace of Allah be upon him) draw close to them and they knelt down and lay their necks on the ground. Those who were with him said: They have prostrated to him. The Messenger of Allah (blessings and peace of Allah be upon him) said: “It is not appropriate for anyone to prostrate to anyone else. If it were appropriate for anyone to prostrate to anyone else, I would have instructed the wife to prostrate to her husband, because of the great rights that Allah has given him over her.”
@shabeerrasak1990
@shabeerrasak1990 2 жыл бұрын
Good.. Speaching
@asafali2010
@asafali2010 4 жыл бұрын
I നബി എത്ര ഭാര്യമാരുമായിട്ടാണ് കിടന്നിരുന്നത്.? ആരെയൊക്കെ പുറത്താക്കി.
@moideenk1865
@moideenk1865 4 жыл бұрын
പഠിച്ചു നോക്കൂ
@ebrahimka9809
@ebrahimka9809 4 жыл бұрын
ഒന്നിലധികം ഭാര്യമാർ പഴഞ്ജൻ. ഒരു ഭാര്യയും ധാരാളം വെപ്പാട്ടിമാരുമുള്ള ഒരു സംപ്റദായമാണ് യുക്തിക്ക് ചേരുന്നത്.
@ajusworld1419
@ajusworld1419 Жыл бұрын
Mashaallah 🤲
@Unnimoyi-po2kx
@Unnimoyi-po2kx 2 ай бұрын
ഈ സമൂഹം ഭയപ്പെടുത്തുകയാണു് ഖുർ പടിച്ചവർക്ക് ഭാര്യമാർ വിട്ടുപോയാലും ഇഷ്ടം പോലെ അടിമകൾ ഉണ്ടു
@asafali2010
@asafali2010 4 жыл бұрын
എന്തിന് യുക്തീ വാദം പറയുന്നു ഇത് കേൾപ്പിച്ചാൽ തന്നെ ഉള്ള വിശ്വാസം ഇല്ലാതാവില്ലെ
@faznamishal7168
@faznamishal7168 4 жыл бұрын
Ayyo paavam...
@Anilkumar-wb5yu
@Anilkumar-wb5yu 4 жыл бұрын
ഹദീസ് നബിയെ ട്രോളാൻ എഴുതിയതല്ലേ എന്ന് സംശയം .....ചേകന്നൂരിനും ഉണ്ടായിരുന്നു ....മണ്ണടിഞ്ഞു
@adamnavas1278
@adamnavas1278 4 жыл бұрын
*അല്ല ചങ്ങായി നിങ്ങൾ ഇങ്ങനെ തള്ളാതെ , കാര്യങ്ങൾ പഠിക്കൂ.* അന്നും , ഇന്നും ലോകത്ത് ഏറ്റവും ന്യൂനപക്ഷമുള്ള സമൂഹമാണ് നിരീശ്വര വിശ്വാസികൾ. അത് കൊണ്ട് തന്നെ ചരിത്രത്തിലും , ശാസ്ത്രത്തിലുമൊക്കെയുള്ള യുക്തിവാദികളുടെ സാന്നിധ്യവും തികച്ചും കുറവ് തന്നെ. മാത്രമല്ല ലോകത്ത് മതമാണ് വളർന്ന് കൊണ്ടിരിക്കുന്നതെന്നും , അതിൽ തന്നെ ഇസ്ലാമാണ് മുൻപന്തിയിലെന്നുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. Adriyan Wooldridge ഉം Jhon Mickle thwait ഉം കൂടിയെഴുതിയ God is Back എന്ന ഗ്രന്ഥം ഇതിനൊരുദാഹരണമാണ്. ഇതിൽ മതവിശ്വാസങ്ങളുടെ വളർച്ചാ ഗതിയെ കുറിച്ചും , അതിന്റെ രീതിയേയുമൊക്കെ (+ve ഉം -ve ഉം) വളെരെ വിശദമാക്കുന്നുണ്ട്. എന്തായാലും ലോകത്ത് മതമാണ് അതിജയിക്കുന്നതെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ഇതിൽ പറയുന്ന ചില കാര്യങ്ങൾ ചുരുക്കത്തിൽ സൂചിപ്പിക്കാം , 1) 1990 കളിൽ കമ്യൂണസത്തിന്റെ കീഴിൽ ചില നിരീശ്വര വാദ രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽ അടിച്ചേൽപ്പിച്ച മതനിരാസം ഇന്നവിടങ്ങളിൽ നിന്ന് അപ്രത്യക്ഷമായ്. റഷ്യ , റൊമാനിയ etc പോലുളള രാജ്യങ്ങൾ ദൈവ വിശ്വാസത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തി കഴിഞ്ഞു. 2) ഇത് പോലെ അത്താതുർക്കിന്റെ കീഴിൽ തുർക്കിയിലെ ജനങ്ങളിൽ അടിച്ചേൽപ്പിച്ച മതനിരാസം , ഇന്ന് തുർക്കിയിൽ നിന്നും അപ്രത്യക്ഷമായ് കൊണ്ടിരിക്കുന്നു. (ഇങ്ങനെ പല രാജ്യങ്ങളുടേയും അവസ്ഥ ഇതിൽ എടുത്ത് പറയുന്നുണ്ട്). 3) മഹാ രാജ്യമായ റഷ്യയിൽ ഇന്ന് വെറും 16 % മാത്രം നിരീശ്വര വിശ്വാസികളേ അവശേഷിക്കുന്നുള്ളൂ എന്നും 84 % വിശ്വസികളാണ് ഇന്നവിടെയുള്ളതെന്നും ഈ പുസ്തകം എടുത്ത് പറയുന്നു. 4) 1990 കളിൽ കൃസ്ത്യൻ - ഇസ്ലാം - ബുദ്ധ - ഹൈന്ദവ മതങ്ങളിലെല്ലാമായ് 67 % ആളുകളാണ് ഉണ്ടായതെങ്കിൽ , 2005 ൽ അത് 73 % ആയെന്നും , 2050 ൽ അത് 80 % ആകുമെന്നുമുള്ള മത വിശ്വാസത്തിന്റെ വളർച്ചാ നിരക്കും ഈ പഠനം ചൂണ്ടിക്കാട്ടുന്നു. *ഇങ്ങനെയാണ് കാര്യങ്ങളുടെ നിജസ്ഥിതി , നിരീശ്വര വിശ്വാസം തകരുകയാണ് എന്നിട്ടും എല്ലാ കാര്യത്തിലുമെന്ന പോലെ ഈ കാര്യത്തിലും യുക്ത കുഞ്ഞുങ്ങൾക്ക് തള്ളിന് ഒരു കുറവുമില്ല.
@Anilkumar-wb5yu
@Anilkumar-wb5yu 4 жыл бұрын
@@adamnavas1278 ലോകം മുഴുവൻ ഇസ്ലാമിൽ ആയാലും ഇസ്ലാം ശെരിയെന്നു എങ്ങനെ പറയാൻ സാധിക്കും ?
@sumayyamp2014
@sumayyamp2014 2 жыл бұрын
Mashaallah ..vyakthamaya avatharanam
@mohanancp4057
@mohanancp4057 4 жыл бұрын
യുക്തി വാദികൾക്.റുക്സാനവടിവെട്ടികോടുത്തു.ഇനിയുക്തിവാദികളുടെചോദൃതതിന്മറുപടിപറയാൻ.എത്രനൃയികരണഫെക്ടറികൾ.ഉണ്ടാകകണം..
@hamzuppapt
@hamzuppapt Жыл бұрын
Good 👌👍
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 10 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 7 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 10 МЛН