സിറിയ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷം ഉള്ള രാജ്യം ആയിരുന്നു. ആറാം നൂറ്റാണ്ടിൽ ഇസ്ലാം ഭീകരന്മാർ സിറിയയിൽ ഉണ്ടായിരുന്ന ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ചും എതിർത്തവരെ കൊന്നും പലായനം ചെയ്യിപ്പിച്ചും സിറിയയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി തീർത്തു. ഇന്ന് സിറിയയിൽ ക്രിസ്ത്യാനികൾ വളരെ ചെറിയ ഒരു ന്യൂനപക്ഷമായി തീർന്നിരിക്കുന്നു.