വീട്ടുകാരുടെ നിർബന്ധത്തിന് കല്യാണം കഴിച്ചു നാട്ടുകാരെ ബോധിപ്പിക്കാൻ ഒരുമിച്ച് ജീവിച്ചു കുട്ടികളെ ഉണ്ടാക്കുന്നവർ ആണ് കൂടുതൽ കുട്ടികളെ ശ്രദ്ധിക്കാതെ ഇരിക്കുന്നതും അല്ലെങ്കിൽ അമിത ശ്രദ്ധ കൊടുത്തു അടിമകളെ പോലെ ആക്കുന്നതും. പരസ്പരം സ്നേഹിച്ചു ജീവിച്ചു ഒരു കുഞ്ഞു വേണം എന്ന് ഒരുമിച്ച് തീരുമാനം എടുക്കുന്നവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾ ഭാഗ്യം ഉള്ളവരാണ്. ചിലരൊക്കെ മറ്റുള്ളവരുടെ കുഞ്ഞു മക്കളെ കാണുമ്പോ " അച്ചോടാ തുത്തുരു വാവ നമ്മൾക്കും വേണം അങ്ങനെ ഒരു വാവയെ "എന്നൊക്കെ തോന്നി കുഞ്ഞുണ്ടാവണം എന്ന് കരുതുന്നവർ ആണ്. പക്ഷെ ആ കുഞ്ഞു വളരും ഒരു വ്യക്തി ആകും അതിനിടയിൽ മാതാപിതാക്കൾക്ക് ഒരുപാട് ഉത്തരവാദിത്തം ഉണ്ട് എന്നൊന്നും ചിന്തിക്കില്ല. കൊഞ്ചി കളിക്കുന്ന പ്രായം കഴിഞ്ഞാൽ മക്കൾ ഭാരം ആവും. അല്ലെങ്കിൽ പ്രസവ ശേഷം ഉള്ള ഉറക്കക്കുറവും കുഞ്ഞിനെ നോക്കാൻ ഉള്ള ബുദ്ധിമുട്ടും കൊണ്ട് തന്നെ മടുക്കും. പിന്നെ ഹോസ്പിറ്റൽ കേസുകൾ കുഞ്ഞിനെ രാപകൽ ഇല്ലാതെ എടുത്തോണ്ട് ഓടേണ്ടി വരും. മറ്റുള്ളവരുടെ മക്കൾ കൊഞ്ചി കളിക്കുന്നത് മാത്രമേ പുറത്തുനിന്നു നോക്കുന്നവർ കാണൂ.. ജീവിതത്തിന്റെ വലിയൊരു ഭാഗം നീക്കി വക്കാൻ തയ്യാർ ഉള്ളവർ മാത്രം മക്കളെ ഉണ്ടാക്കിയാൽ മതി. അതിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി പ്രിപേർഡ് ആയി തന്നെ.
@Namikas9112 жыл бұрын
🤗⚘
@S.P.S.Parambil2 жыл бұрын
@𝒴𝑒𝓈𝒷𝑒𝑒 സത്യം.. ആ കുട്ടിയും കൂടി കഷ്ടത്തിൽ ആവുകയാണ് ചെയ്യുക.
@GopikaVasudev2 жыл бұрын
@𝒴𝑒𝓈𝒷𝑒𝑒 exactly
@naveensajan58042 жыл бұрын
Well said.കല്യാണവും ഇതു പോലെ തന്നെ .instagram റീൽസിൽ ഒക്കെ ഹാപ്പി couple സിനെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥ ആണ് .അതൊക്കെ പ്രതീക്ഷിച്ചു കല്യാണം കഴിക്കാൻ പോകുന്നവരാണ് ഭൂരിഭാഗവും .
@kavyagr76412 жыл бұрын
Nice comments 😊
@layas89522 жыл бұрын
Self esteem വളരെ കുറവുള്ള ആളാണ് ഞാൻ. സ്ക്കൂളിൽ പഠിക്കുമ്പോൾ കുറച്ചു മത്സരത്തിൽ പങ്കെടുക്കുകയും സമ്മാനം വാങ്ങുകയും ചെയ്തിട്ടുണ്ടെങ്കിലും confidence ഒട്ടും ഇല്ല. അടുപ്പമുള്ളവരോട് ഞാൻ ok ആണ്. Complex ഉള്ളത് കൊണ്ട് പരിചയമില്ലാത്ത ഒരു കൂട്ടത്തിൽ നിൽക്കാനോ ആരുടേയും focus എന്റെ നേരെ വരുന്നതോ ഇഷ്മല്ല. പിന്നിലേക്ക് ഒതുങ്ങി മാറി നിൽക്കും. വീഡിയോയിൽ പറഞ്ഞ പോലെ daydreaming ആണ് main പണി. അത് realityയിൽ നിന്നുള്ള escape ആണെന്ന് ഇപ്പൊ മനസ്സിലാക്കുന്നു. Emotionally weak ആയത് കൊണ്ട് Parents support ചെയ്തിട്ടേയുള്ളൂ. ഞാനവരെ കൂടുതൽ depend ചെയ്യാനും തുടങ്ങി. തന്നിലേക്ക് തന്നെ ഒതുങ്ങി കഴിഞ്ഞാൽ പിന്നൊരു പൊട്ടക്കിണറ്റിൽ വീണ പോലാണ് തിരികെ കയറാൻ വളരെ പ്രയാസമായിരിക്കും.
Reality യിൽ നിന്ന് രക്ഷപെടാൻ ഞാനും day dream ചെയ്യാറുണ്ട്. പക്ഷെ ഞാൻ ആലോചിക്കുന്നത് എല്ലാം എനിക്ക് ജീവിതത്തിൽ സംഭവിച്ച പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നെങ്കിൽ ഞാൻ എങ്ങനെ ജീവിക്കും ആയിരുന്നു എന്നാണ് like parents എന്നോട് സ്നേഹത്തോടെ പെരുമാറുന്നു, എന്റെ തൊലി നിറം വെളുത്തത് ആയി മാറുന്നു, എനിക്ക് ജോലി കിട്ടി ഒരു വീട് കിട്ടി etc etc.ഇതൊരു movie പോലെ ഞാൻ മനസ്സിൽ ഇട്ട് ആലോചിക്കും.പക്ഷെ തിരിച്ചു reality ലോട്ട് വരുമ്പോൾ ഭയങ്കരമായ സങ്കടം വരും. ഞാൻ depression ന് treatment എടുക്കുന്നുണ്ട്. എന്റെ parents ഭയങ്കര strict ആണ്. കാണാൻ ഭംഗിയില്ല പഠിത്തത്തിൽ പിന്നോട്ട് ആണ് ഇതൊക്കെ പറഞ്ഞു ചെറുപ്പത്തിൽ ഒരുപാട് കളിയാക്കൽ കേട്ടിട്ടുണ്ട് സ്കൂളിലും വീട്ടിലും.Thank you viya for this video this helped me a lot.
@harithathampy2 жыл бұрын
daaa😑ellaam sheriyakum
@sruthysukumaranb98452 жыл бұрын
പലപ്പോഴും പ്രശ്നങ്ങൾക്ക് പരിഹാരം തേടി മറ്റുള്ളവരുടെ അടുത്ത് പോകും. പക്ഷേ നമുക്ക് തനിയെ ചെയ്യാൻ പറ്റുന്നതേ ഉണ്ടാവുള്ളൂ. നമ്മൾ അങ്ങനെ ചിന്തിക്കാത്തത് കൊണ്ട് മാത്രം ആണ്. പിന്നെ നല്ല ആളുകളെ തിരഞ്ഞെടുക്കുക എന്നത് പ്രധാന കാര്യം ആണ്... കൂട്ടുകാരെയും പങ്കാളിയെയും ഒക്കെ.
@ishu4422 жыл бұрын
Viya.. Ur video helping me alot to understnd myself and to a extent clarify my prblms.
@Samsung-ok8zf2 жыл бұрын
True
@shabnamshabu86752 жыл бұрын
True
@kayzerzoze2 жыл бұрын
ഇൗ പറഞ്ഞ പ്രശ്നങ്ങൾ എല്ലാം ഉണ്ട്. Inscured വീട്ടുകാരെ ഇനി തിരുത്താൻ ഒന്നും പറ്റില്ല. They are aged. ഉള്ള insecurities koodiyit girls nod സംസാരം പോലും ഇല്ലായിരുന്നു . So ഇഷ്ടപെട്ട ഒരാളെ കണ്ടെത്താൻ patiyilla. Ipo marriage കഴിക്കാൻ പറയുന്നു . എല്ലാം മനസ്സിലാക്കുന്ന ഒരാളെ കിട്ടിയാൽ മതിയാരുന്നു.
@kayzerzoze2 жыл бұрын
@Anjal matam onnum iilla
@angeljaimon7672 жыл бұрын
Hi Viya, Iam a psychology graduate and your video content is really helping... Thanks for that... It is true that many people are unaware of unmet emotional needs, which results in complexity in dealing with day to day problems... Making people understand this is a great job.. LOTS OF LOVE
@athirasunny32 жыл бұрын
if these things were taught in school the world would have been a better place to live
@Lifelong-student32 жыл бұрын
ഒരു കാര്യം സീരിയസ് ആയി കേൾക്കുമ്പോൾ കണ്ണ് നിറയുന്നത് എന്തൊരു കഷ്ട്ടമാണ് 🥺
@see2saw2 жыл бұрын
Dravyasmiyilekk neengalle pls..talk it out..
@18itsme2 жыл бұрын
Ath depression alle🙃
@christinsebastian84972 жыл бұрын
@@18itsme adipoli 😑
@mikkysshorts9535 Жыл бұрын
Athe
@greeshu14232 жыл бұрын
Viya ithil prnja ella prblms enikk ind especially day dreaming . realityumayi oru bandham illatha karyangal ahnu njan eppozhum chinthikkunne.ippozhanu reality accept cheyyan budhimutt ullathkondanu nn nikk manasilayath.pinne ottum confidence illa.athellam mattanam nn agraham ind bt pattunilla.
@greeshu14232 жыл бұрын
@@thomasshelby818 🤗🤗
@gokulvr81412 жыл бұрын
@@greeshu1423 zodiac sign etha
@greeshu14232 жыл бұрын
@@gokulvr8141 Scorpio ?
@gokulvr81412 жыл бұрын
@@greeshu1423 water sign anon nokkiya aanu😂
@gokulvr81412 жыл бұрын
Pisces aan njn.. emotional zodiac aan
@see2saw2 жыл бұрын
I have always felt am never good and that made me think am not worth many good things and turn them away...
@faisalt.k15552 жыл бұрын
Now iam in a depression i fear something i dont what that is now i feel like going somewhere where no one knows me i cannot adapt with new circumstances eg .new job ,place,people .i keep loosing my job cannot stick into any job may be it is because of lack of confidence but unfortunately i dont know its remedy and nobody cares.
@roshan8444 Жыл бұрын
Meet a psychologist please
@ObscureMotions11 ай бұрын
I'm also suffering in these same stage. it is very very tragic than everyone can think. Many of unwanted, scariest thoughts are constantly rounding up inside around our brain. when we start to do something important the brain will start to pop-up the negatively worrying thoughts (it is always surrounding inside of the brain). then if situations are getting wrong, the brain will send the current anxious signal directly to the body to take action, through nueorons. then the body will show some highly intensed unbearable reactions that is, highest heartbeat (it is actually higher than you think). the whole body will sweat highly, deep trembling. the body will get tottally uncontrollable at that moment. It is very difficult to join to any job the person have this kind of problems, and if we did join some job, we can't do the job errorlessly. How can we cure from these types of problems?
@kabanijoshy1962 жыл бұрын
I cried after watching your video
@Caaspi2 жыл бұрын
This video is for me. I am actually like this. Always hungry for the feeling of love. I always needed some emotional connection and special feelings. But the reality was I always felt they are special to me but the case is different for them. At last, I got committed to a person who gave me some special attention and care. We were actually in a casual relationship it started like that. But I become so serious after several months because of my emotional connection with that person. At the same time, I was just entertainment for him. It was love for me but just time pass for him. He becomes a successful person in his career and gets married soon to someone else. When I came to understand that I was not even his choice it become so heartbreaking for me. I become so silent and depressed. Now I can understand that it was my emotional weakness that put me in this stage. I am slowly recovering now. Need useful content like this more. ☮
@deeh2525 Жыл бұрын
Hope you are fine now?
@gopanneyyar93792 жыл бұрын
ചില ആളുകളുണ്ട്. സുഹൃത്തുക്കൾ എന്ന വ്യാജേന അടുത്തുകൂടും. ഇടയ്ക്കിടയ്ക്ക് "അയ്യേടാ, നിന്നെക്കൊണ്ട് എന്തിനു കൊള്ളാം?", "നിന്നെക്കൊണ്ട് ഇതൊക്കെയേ പറ്റൂ", തുടങ്ങി demotivating ആയി സംസാരിയ്ക്കാൻ കിട്ടുന്ന ഒരവസരവും കളയില്ല. ഇനി ചിലരുണ്ട്; അവർക്ക് സ്വയം ഒരു high feel കിട്ടാൻ വേണ്ടി ഒരല്പം തൊട്ടു താഴെ നിൽക്കുന്നവരെ (സൗന്ദര്യത്തിലോ, കഴിവിലോ അങ്ങനെ എന്തിലെങ്കിലും) കൂടെ കൂട്ടും. അങ്ങനെ ഒരു തോഴൻ/തോഴി ഉണ്ടെങ്കിലേ ഇവർക്ക് prince/princess ആയി നടക്കാൻ പറ്റൂ (American Beauty movie). അങ്ങനെയുള്ളവരെ ആദ്യമേ തിരിച്ചറിഞ്ഞ് അകറ്റി നിറുത്തുക. ഞാൻ കൂട്ടുകാരെ തെരെഞ്ഞെടുക്കുമ്പോൾ എനിയ്ക്ക് തുല്യരായവരെയാണ് നോക്കുക. എന്നെക്കാൾ standard കൂടിയവരാണെങ്കിൽ, അവർ എന്റെ improvement ൽ സത്യസന്ധമായ ആഗ്രഹം ഉള്ളവരാണെങ്കിൽ മാത്രം കൂടെ കൂട്ടും.
@shilpa26372 жыл бұрын
It happened with me....she wanted to be a princess...but avle kal kuduthal olafrnds varumbol namale no mind
@veenagraj58612 жыл бұрын
Super helpful..coming from a person who have been dealing with low self-esteem for years. Thank you so much♥️
@praseethaprakash65882 жыл бұрын
Thank u viya🥰Great information..pls do more videos on low self esteem handling
@aswathyp29972 жыл бұрын
viya i really admire uuuu.... u helping me a lot.... thanks drrrrr.... love uuuu
@athipazham54372 жыл бұрын
Yo Viya, good topic selection. Tried this at my end. It gradually helps you
@runas95652 жыл бұрын
Viya. This is so much relatable. Lack of emotional needs makes changes in my personality too. It affects my relationship, carrier everything. I have all these traits. 😶also i have borderline personality trait too..i am struggling with this condition. Lost my quality of life and scared 😶😭.. This video helps me ♥️Thankyou so much
@lekshmipriyas22692 жыл бұрын
Be your own best friend... Thank you viya❤️❤️❤️
@sharada20012 жыл бұрын
I could identify myself with many points and parts of this content.... Right time it was... 🙃
@user-uz1sm3dl9h2 жыл бұрын
Day dreaming ente main paripadi aanu🙂
@anoopr39312 жыл бұрын
Expecting more contents like this. ❤️❤️❤️
@amiyank51082 жыл бұрын
Watching your videos is a pleasure❤️
@jyothishkumaruk37732 жыл бұрын
Self esteem korav karanam ente palarum use cheythitundd espectially friends.. Any thankyou viya for this video😍
@karthikavenugopalan27062 жыл бұрын
Good one.. much needed. A person with very low self esteem.. and at the verge of another depression
@naseehmk8790 Жыл бұрын
Thank you so much❤️❤️❤️
@keerthanas57872 жыл бұрын
Do more videos like this.... It's really very informative 😌 Actually wanna say thankyou to u because njn down aayitt erikyarunn
@restore__life17052 жыл бұрын
Thnq so much ma'am 🥰👍... As a product of toxic parenting & toxic family... I eventually have a low self esteem about myself... I could connect myself to a lot of things in this video! Thnq so much 😍 for making me realize this & coming up with a solution at the end of it..💖. Will work on it👍
@tothefullest64562 жыл бұрын
Much needed🤜🤛
@airinmariyaantony63842 жыл бұрын
Thank you viya chechi❤
@aneesa_2342 жыл бұрын
You just make my life better day by day ..ily💯🖤
@manjulamanoj92692 жыл бұрын
Thank you Dear, thanks a lot❤️
@archanathilak86352 жыл бұрын
Thankyou for bringing such topics❤️
@sree111152 жыл бұрын
Thank you ma'am ❤️ It's really helpful..
@riyamaria91912 жыл бұрын
Thank you so much for sharing this❤
@learnbyheart46402 жыл бұрын
Thank u chechi☺️
@sandradil96502 жыл бұрын
Thank you viya ❤️
@vidztalk82362 жыл бұрын
Emotional needs unmet aanu ennu thonnarund. Even enth scar aanu ullil ullath..ath engane cure cheyyanam ennokke sometimes oru pidiyum illa. Time kodukkanam ennoke parayarund. Appolekkum orupaad down aakum. Pinnem somehow enganelum up aayi varum. Ithoke learn cheyyan kazhinjengil nallathayirunnu ennu thonniyittund
@sreenaprasanth31992 жыл бұрын
❤️This video is useful to those persons whom are still struggling very badly due to their inner chaos. Actually we all should give more prominence to mental health. Thank you for introducing such a thought provoking topic❤️
@aneetavarghese3549 Жыл бұрын
I needed this..thankyou ❤
@aleesharoseclement52162 жыл бұрын
Thnk u viya.. It's a great video
@muyal9992 жыл бұрын
The stage i am going through 😥
@StarDust._2 жыл бұрын
Thank You so much ❣️
@angelsanthosh51962 жыл бұрын
Thanks for this video viya Mam a lot
@sruthytb2 жыл бұрын
Very helpful, very much interested in learning more about this topic
@ambilimsasidharan33632 жыл бұрын
Thnk u chechi for this vedio
@NithyaprasanthVR2 жыл бұрын
Good video and great thoughts 👏👏👏👌👌
@divyatp44952 жыл бұрын
You are awesome... continue doing mental health videos more❤️
@bushrabunais3002 жыл бұрын
Miya i am so clad to see your videos it so helpfull and its changing my mind also . keep going dear …your such a lovely person becouse only this kind of persons know others problems (no idea about ma english😁)
@chandhranae82122 жыл бұрын
Thank you so much viya ♥️
@sonavarghese24162 жыл бұрын
Thank u so much chechi❤️
@abhishekms81412 жыл бұрын
Thank you 👍🏾👌🏾👏🏾
@bhanumariasabu Жыл бұрын
Thank you so much Viya for this video!❤
@easycommerceconceptsbyajiz43032 жыл бұрын
Thank you so much viya chechii💯♥️ You are a gem👍👍
@yellowcrush34602 жыл бұрын
Your videos are good..its too short..
@archanaanoop56812 жыл бұрын
Viya, can you suggest some good therapist options, for depression?
@nidhinm33012 жыл бұрын
Library of happines
@athira_talks2 жыл бұрын
Excellent video 💕💕💕
@neenuneenu94692 жыл бұрын
LOTS OF LOVE ❤❤🤗🤗🤗🤗
@ranijayapal91692 жыл бұрын
You're knowledge is just mass 🤩
@preesapeter92642 жыл бұрын
Really helpful content... thanks a lot for doing this video.
@anoopmv39542 жыл бұрын
Excellent 👍
@anjalirkrishna35172 жыл бұрын
Very useful information 👍 Expecting more about this
@ambruuuzzamigo40142 жыл бұрын
Viya..... Good method ❤️❤️❤ tnx for your words👍👍
@anoojasanthosh66482 жыл бұрын
Thank you
@Shahhinnaa Жыл бұрын
Chechi please do a video about one side love.its help for many people and understand what they feel
@nivedikadaza1815 Жыл бұрын
Hii..njn 12th padikuvann..exam ennokke nalla polle work chyth nalla mark score chythallum njn onnum chyunnilla enna thonnal varunnu..nthu chynam
@anujarajs79372 жыл бұрын
ജോലിയില്ലാത്ത അമ്മ means house wives വില ഇല്ലാത്തവരാണോ?plz make a video plz plz plz🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@roshan8444 Жыл бұрын
Not completely, but as a human being you need to have your own identity, never live in some cliché title *house wife* , bring a change 🤪
@syam7811 Жыл бұрын
Don't give a shit about anyone Don't doubt yourself Do what has to be done Stop being a people pleaser Enjoy your own company Don't think of others Kill the empathy in your heart and become cold you will feel better a 1000 times