റിസം വാട്ടർ വേപ്പർ തെറാപ്പി: പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിന് ഇനി സർജറി വേണ്ട 👍🏻

  Рет қаралды 134,457

ADOPIX

ADOPIX

Күн бұрын

For Enquiry:
WhatsApp/Call: +918111998098 , 9747454111
Aster Medcity - Kochi
Rezūm Water Vapor Therapy is a non-surgical, in-office therapy that uses the natural energy stored in water vapor or steam to shrink enlarged prostates that cause lower urinary tract symptoms like frequent urination urges. It treats the cause of your enlarged prostate, or benign prostatic hyperplasia (BPH), so you can get back to your life
- Latest Treatment Urolift Procedure Video Link: • പ്രോസ്റ്റേറ്റ് ഗ്രന്ഥി...
● Chapters ●
00:00 - Introduction
02:26 - WHAT IS PROSTATE GLAND INFLAMMATION..?
03:46 - What Is Rezum Treatment
05:00 - How is the Rezum Procedure
07:26 - Biggest Advantages of Rezum
08:30 - UroLift & Rezum Differences
14:42 - Outro

Пікірлер: 103
@balanpks360
@balanpks360 3 ай бұрын
ഈ ക്രിയ ചെയ്യുന്നതിന് എന്ത് ആശുപത്രി ചെലവ് പറയുകയാണങ്കിൽ രോഗികൾക്ക് വളരെ ഉപകാരം ആയിരിക്കും നന്ദി
@satheeshchandran4209
@satheeshchandran4209 3 ай бұрын
വളരെ നല്ലത്, ഒരു ക്ലാസ്സ്‌ അറ്റൻഡ് ചെയ്ത പോലെ തോന്നി. ഉദ്ദേശം എന്തു ചിലവ് വരും എന്ന് കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു.
@bismicattery8850
@bismicattery8850 4 ай бұрын
Testiculare വേരിക്കോസീൽ നെ കുറിച് ഒരു വീഡിയോ ചെയ്യാമോ ??
@SWAMY2023
@SWAMY2023 Ай бұрын
Please do a video about PAE.
@arulprakash43
@arulprakash43 Ай бұрын
ഏകദേശം കാര്യങ്ങളൊക്കെ മനസ്സിലായി പക്ഷേ വേണ്ട കാര്യം മനസ്സിലായില്ല എന്ത് ചെലവ് വരും എന്നാണ് അറിയേണ്ടത്
@udhavyt9314
@udhavyt9314 4 ай бұрын
Bro ente windows 10 computer hard disk c space full athe aghane ya ram kuttam pls replay
@lenint.v.5488
@lenint.v.5488 Ай бұрын
How much is cost
@ishakishak4377
@ishakishak4377 4 ай бұрын
😊
@hamzakh2235
@hamzakh2235 2 ай бұрын
best speech
@eapenthomas3984
@eapenthomas3984 4 ай бұрын
Can you tell the cost of this treatment
@johnjosephbunglavan1811
@johnjosephbunglavan1811 4 ай бұрын
Can anybody Give Testimony over this REZUM treatment... What about PAE TREATMENT???
@Aarushpadmakumar-iy5dj
@Aarushpadmakumar-iy5dj 26 күн бұрын
How much is cost please.
@bonanzaenglishacademy
@bonanzaenglishacademy 4 ай бұрын
How much for this treatment?
@varughesemathew7950
@varughesemathew7950 27 күн бұрын
Do these people got hidden charge ?Why they Hide Normal Charge ?
@mathews5577
@mathews5577 Ай бұрын
Kochi Aster ano? Thattipukar anu
@Renjith49
@Renjith49 2 ай бұрын
Do one video epidemic syst
@rasheedponmala9805
@rasheedponmala9805 2 ай бұрын
ചിലവ് എത്രയാണ് എന്ന് കൂടി പറയുക
@yohannanmathew7539
@yohannanmathew7539 Ай бұрын
Hospital location please
@SalmanShahin-hz3nc
@SalmanShahin-hz3nc 4 ай бұрын
Do a bedroom setup and desk setup
@adopix
@adopix 4 ай бұрын
Bedroom setup Video already Done ✅️
@gsreekumar1952
@gsreekumar1952 4 ай бұрын
Ethra vayasayalum ethu cheyan pattumo ? Anestesia cheyyumo ?
@musthafatm8372
@musthafatm8372 3 ай бұрын
ഇത് ബോധം കെടുത്തിയിട്ടാണോ അല്ല തരിപ്പിച്ചിട്ടാണോ ചെയുന്നത്
@abdulrazackpothiyil6058
@abdulrazackpothiyil6058 Ай бұрын
ഹാർട്ട്‌ രോഗം ഉള്ളവർ അവിടെ പോയി ഈ procedure ചെയ്യാദിരിക്കുക bill കാണുമ്പോൾ അറ്റാക്കിനു സാദ്യതാ ഉണ്ടാവും
@user-co7pw5xl3z
@user-co7pw5xl3z 4 ай бұрын
എത്ര രൂപാ ചിലവ് വരും Helth കാർ ഡ് സ്വീകരിക്കുമോ
@pvjaleel9031
@pvjaleel9031 Ай бұрын
സംഖ്യ എത്ര വരും എന്നുകൂടെ പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു
@user-rt6tq5fw2c
@user-rt6tq5fw2c Ай бұрын
2.5. Lak
@sajeevn89
@sajeevn89 4 ай бұрын
ഈ ട്രീറ്റ്‌മെന്റ് ആസ്റ്റർ മെഡിസിറ്റിയിലല്ലാതെ എറണാകുളം ഡിസ്ട്രിക്റ്റിൽ വേറെ ഏതെല്ലാം ഹോസ്പിറ്റലിൽ നിലവിൽ ലെഭ്യമാണ്?
@gangadharan846
@gangadharan846 Ай бұрын
Which Hospital, Dr. Name contact number, Duration of hospital period and charges.
@babump7887
@babump7887 Ай бұрын
ഇതിൻ്റെ ചിലവ് ഉദ്ദേശം അറിഞ്ഞാൽ നന്നായിരുന്നു.
@chandranp9948
@chandranp9948 4 ай бұрын
Embolization ട്രീറ്റ്മെന്റിനെക്കുറിച്ചുകുട്ടി ഒരു വീഡിയോ ചെയ്യാമോ?
@adopix
@adopix 4 ай бұрын
Cheyyam
@HameedHameedkk-ju2je
@HameedHameedkk-ju2je 22 күн бұрын
Embolization treatment side effect ullathanu
@unninair.ppunair2765
@unninair.ppunair2765 3 ай бұрын
എല്ലാ ചർച്ചയും കേട്ടു പക്ഷെ എത്ര ദിവസം വേണം എത്രചിലവ് വരും എന്ന് കൂടി ഒന്നു പറഞ്ഞാൻ കൊള്ളാം ഫോൺ നമ്പർ തന്നാൽ വിളിക്കാമായിരുന്നു
@mohandasamakot
@mohandasamakot Ай бұрын
വലിയ hos വലിയ തുക വാങ്ങാമല്ലോ?
@anniesheelajacob5678
@anniesheelajacob5678 Ай бұрын
Parayanum muzhuvan paranjittu ethin cost ethra varum ennu parayathathu enthanu. Vajakum adikkathe eneettu podo. Dr.de name. Which hospital. Place. Ratè ellam parayande.
@bijukuttappanuthradamrah-kg2eb
@bijukuttappanuthradamrah-kg2eb Ай бұрын
Sir biju urine pass again and again please help me
@SrinivasK-ht4tr
@SrinivasK-ht4tr 4 ай бұрын
ശരിയായ ഭക്ഷണക്രമം ഉറക്കം വ്യായാമങ്ങൾ ആരോഗ്യകരമായ ശരീരവും മനസ്സും ഉണ്ടാക്കുവാൻ കഴിയുന്നവർക്ക് പ്രൊസ്റ്റേറ്റ് പ്രോബ്ലം വരില്ല
@rajannairk2316
@rajannairk2316 Ай бұрын
ശരിയല്ല എന്ന് തോന്നുന്നു ഇത് സഹജമായി കണ്ടൂ വരുന്നു നല്ല ആരോഗ്യ മുള്ളവരിലും കണ്ടൂ വരുന്നു സ്പോർട്സ് താരങ്ങൾ സൈനികര് ആരോഗ്യ പരിപാലനം ഉള്ളവരിലും 50 വയസിനു മേൽ ഉണ്ടാവാം
@rajthkk1553
@rajthkk1553 Ай бұрын
മറ്റ് അവയവങ്ങളിൽ നിന്നും വ്യത്യസ്തമായ് പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുളള പ്രത്യേകത, അത് ജീവിതകാലം മുഴുവൻ വളരുന്ന ഒരു അവയവമാണ് എന്നുളളതാണ്. അപ്പോൾ ജീവിത ദൈർഘ്യം കൂടും തോറും ഈ അസുഖം എല്ലാ പുരുഷന്മാരേയും ബാധിക്കും എന്നുളളതാണ് അത്. 90 കഴിഞ്ഞ പുരുഷന്മാരിൽ ഏതാണ്ടെല്ലാവർക്കും ഈ പ്രശ്നമുണ്ട്.
@user-og2vy1cq8q
@user-og2vy1cq8q 4 ай бұрын
ഈ രോഗനിർണയം എങ്ങിനേ നടത്താം ചെലവേറിയതാണോ
@adopix
@adopix 4 ай бұрын
For Enquiry: WhatsApp/Call: +918111998098 , 9747454111 Aster Medcity - Kochi
@chackochantd9774
@chackochantd9774 4 ай бұрын
ഇങ്ങനെയുള്ള ട്രീറ്റ്മെന്റ് ചെയ്യുന്നതിന്റെ കോസ്റ്റ് എന്തുകൊണ്ടാണ് നിങ്ങൾ ആദ്യം പറയാത്തത് . നിങ്ങൾ പറയുന്നത് എല്ലാം ശരിയാണ്. പക്ഷേ ഇതിന്റെ കോസ്റ്റ് പറയണം.
@daffodils4939
@daffodils4939 3 ай бұрын
വാശി പിടിക്കാതെ Hospital Number ൽ വിളിക്കൂ
@rajannairk2316
@rajannairk2316 Ай бұрын
കർണാടകയിൽ ഹൈയർ ഹോസ്പിറ്റൽ 60 തിൽ നിന്നും 1 ലക്ഷം രൂപ വരെ ചിലവാകും ബാംഗളൂർ വൈദേഹി മണിപ്പാൽ ഉഡുപ്പി മംഗലാപുരം k S hegade hospital കേരളം തട്ടിപ്പാണ് ജില്ലാ ആശുപത്രി കളിൽ ഫ്രീ ആയി ചെയ്തു കൊടുക്കും
@mohandasamakot
@mohandasamakot Ай бұрын
അതു പറഞ്ഞാൽ പോയില്ലേ. ആളിന്റെ വലുപ്പം നോക്കി യല്ലേ ഇപ്പോഴത്തെ ട്രീറ്റ് മെന്റ്
@user-wb8tb4mf2p
@user-wb8tb4mf2p 14 күн бұрын
If they tell about cost, may be cost is high then nobody approch .
@ramachandrancpza9437
@ramachandrancpza9437 2 күн бұрын
ചികിത്സ ഇവിടെ ബിസ്സൻസാണ്. മംഗലാപുരം ഇത്രയില്ല. എന്നാലും അവരും പഠിച്ചു​@@mohandasamakot
@nasarmk2267
@nasarmk2267 23 күн бұрын
ഏകദേശം എത്ര കോസ്റ്റ് വരും എന്ന് പറഞ്ഞൂടെ
@nazirkakson547
@nazirkakson547 7 күн бұрын
അനസ്തീഷ്യ കൊടുക്കുമോ?
@vasup1962
@vasup1962 4 күн бұрын
ഈ ടീറ്റ്മെന്റിന് എത്ര ചിലവു വരും
@sudakm8258
@sudakm8258 2 күн бұрын
PAIN UNDHAVUMO
@Babu.955
@Babu.955 4 ай бұрын
കേട്ടറിഞ്ഞതിലും വീഡിയോ കണ്ടതിലും സന്തോഷം പക്ഷെ ഈ Procedure ചെയ്താൽ ഉത്തേജകവും ബീജവും മരണം വരെ ഉണ്ടാകില്ല എന്നും കേൾക്കുന്നുണ്ട് ശരിയാണോ
@premanandramakrisnan4903
@premanandramakrisnan4903 4 ай бұрын
Sir treatmet which hospital
@adopix
@adopix 4 ай бұрын
Aster medcity Kochi
@basheerpanamanna6568
@basheerpanamanna6568 4 ай бұрын
എത്ര കോസ്റ്റ് വരും എന്ന് പറയാൻ എന്താണ് നിങ്ങൾക്ക് ബുദ്ധിമുട്ട്
@adopix
@adopix 4 ай бұрын
ഓരോ രോഗിക്കും പലതരത്തിൽ ആയിരിക്കും ചികിത്സാ ചെലവ് വരുന്നത് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ എല്ലാം കൃത്യമായി അറിയാവുന്നതാണ് 🫱🏻‍🫲🏼
@careshare3376
@careshare3376 4 ай бұрын
​@@adopix Urithra stricture ne kurich oru video cheyyumo
@elsamma3885
@elsamma3885 Ай бұрын
ആസ്റ്ററല്ലേ ഒന്നിന് മുകളെങ്കിലുമാകും.
@k8sd
@k8sd Ай бұрын
റേറ്റ് പറഞ്ഞആൽ പണി കിട്ടും എന്ന് അവർക്കറിയാം
@alimon6159
@alimon6159 Ай бұрын
ഈ അസുഖവുമായി ചെല്ലുന്നവരുടെ സാമ്പത്തികം നോക്കിയാകും റേറ്റ് അവർ തീരുമാനിക്കുന്നത്
@dirarputhukkudi9049
@dirarputhukkudi9049 Ай бұрын
കോസ്റ്റ് പറയാട്ടത്.. ആളെ.. നോക്കി.. അറക്കണം..
@AzeezPk-qd1cu
@AzeezPk-qd1cu 4 ай бұрын
താങ്കൾ സംപ്രേഷണം ചെയ്തവീഡിയോ കണ്ടുഈ രണ്ട് ട്രീറ്റ്മെൻറ്നുംഏകദേശം എത്ര കാഷ് വരും എന്ന് താങ്കൾ ഒന്ന് പറയാമോ?
@ishakishak4377
@ishakishak4377 4 ай бұрын
9:44
@ramakrishnankunnath4647
@ramakrishnankunnath4647 Ай бұрын
പ്രായം ഇതിന് പ്രതിബന്ധ'മാണോ? 90 ന് മുകളിൽ
@user-wm1xe1se8u
@user-wm1xe1se8u 4 ай бұрын
കയിഞ്ഞ അല്ല - കഴിഞ്ഞ
@nazirkakson547
@nazirkakson547 6 күн бұрын
എനിക്ക് ഹെർണിയ ഉണ്ട്.! അതിന് Rezam
@azeezazeez495
@azeezazeez495 Ай бұрын
Blade & Robbers
@user-dl1hv8tf7q
@user-dl1hv8tf7q 4 ай бұрын
മൂത്രം 2 മണിക്കൂറിൽ കൂടുതൽ പിടിച്ച് നിർത്താൻ കഴിയാത്തവർക്ക എന്ത് തരം ചികിൽസ യാണു ചെയ്യേണ്ടത്
@abuaazra
@abuaazra Ай бұрын
Pelvic floor exercise, kegel exercise ചെയ്യ്ത് നോക്കൂ. ആ പ്രദേശത്തെ മസിലുകള്‍ ശക്തമാക്കിയാല്‍ മാറ്റം വരും. മസില്‍ സ്റ്രെങ്തനിങ്ങ് ഉപകരണ സഹായത്തോടെ ചെയ്യുന്ന ട്രീറ്റ്മെന്‍റും ആസ്റ്ററില്‍ ഉണ്ട്.
@vbabukuttanpillai8162
@vbabukuttanpillai8162 4 ай бұрын
പ്രൊസ്റ്റേറ്റ് വീക്കം ഉള്ളവർക്കു മൂത്രം ഒഴിയ്ക്കുമ്പോൾ ലിംഗത്തിലാണോ വേദന വരുന്നത്
@vbabukuttanpillai8162
@vbabukuttanpillai8162 4 ай бұрын
?
@mohananraghavan8607
@mohananraghavan8607 4 ай бұрын
ലിംഗത്തിന്റെ ഉള്ളിലേക്കുള്ള അതായത് തുടക്കം ഭാഗത്ത് വേദന വരുന്നത് പോലെ അനുഭവം ഉണ്ടാകും. യൂറിൻ ഇൻഫെക്ഷൻ ആയിരിക്കും കാരണം എന്നാണ് അനുഭവം. യൂറിൻ ഇൻഫെക്ഷൻ വന്നാൽ ആരും കാര്യമായ് ഏടുക്കാറില്ല
@abuaazra
@abuaazra Ай бұрын
വേദനക്ക് മുമ്പേ മൂത്രം പോകാന്‍ ബുദ്ധിമുട്ട് വരും. പതുക്കെയേ പോകൂ. പിന്നീട് തടസ്സം ആയും വരാം.
@user-cq7jz2hf7m
@user-cq7jz2hf7m 4 ай бұрын
ഏട്ടാ നോർമൽ ഫോട്ടോ എങ്ങനെ വെഡിങ് ഫോട്ടോ ആക്കി എടുക്കാം എന്നത് പറഞ് തരോ?
@cisvee
@cisvee 21 күн бұрын
4 ലക്ഷം
@hamzahamza6115
@hamzahamza6115 4 ай бұрын
കോസ്റ്റ് പറഞ്ഞാൽ കുഴപ്പമാണ്
@adopix
@adopix 4 ай бұрын
Please Contact Aster Medcity all details in the description
@skp8881
@skp8881 Ай бұрын
മത്തൻ കുരു രണ്ട് സ്പൂൺ കണക്ക് തിന്നു കൊണ്ടിരുന്നാൽ ഈ പ്രശ്നം കുറയും . പതിയെ മാറി കിട്ടും ഇന്ഷാ അല്ലാഹ്
@muralipillai7350
@muralipillai7350 29 күн бұрын
കൊളളാം ചിലവ് എത്രയാണ്
@johnmathew2850
@johnmathew2850 26 күн бұрын
3 Lakhs
@gopalakrishnannair7289
@gopalakrishnannair7289 4 ай бұрын
എന്താണു ഹോലിപ്പ് സർജറി
@adopix
@adopix 4 ай бұрын
I will try to make Video
@saleemm2804
@saleemm2804 Ай бұрын
ഒരു ലക്ഷം രൂപയുടെ അടുത്ത് വരും
@peoplesservice...lifemissi2660
@peoplesservice...lifemissi2660 4 ай бұрын
ലിങ്കത്തിന്റെ മൂത്രം പുറത്തേക്ക് വരുന്ന അറ്റത്തുള്ള ദ്വാരം അടഞ്ഞ് വരുന്നത് എന്ത് കൊണ്ടാണ് ? വീക്കം ഒന്നുമില്ല.. വളരെ ചെറുപ്പത്തിലേ ഈ പ്രശ്നം ഉണ്ടായിരുന്നു, അന്ന് ചെറിയ ദ്വാരത്തിലൂടെ മൂത്രം വരുന്നത് കാരണം ആ ഭാഗം വീർത്ത് വരുമായിരുന്നു, പിന്നീട് സുന്നത്ത് ചെയ്തു. ആ പ്രശ്നം ഒഴിവായിരുന്നു, ഇപ്പോഴത് അമ്പത് വയസ്സിന് ശേഷം വീണ്ടും ഉണ്ടാകുന്നു, സുന്നത്ത് ചെയ്യുന്ന സമയത്ത് skin മുറിച്ച് കളയുകയാണ് ചെയ്തത്. കാരണം ആ തൊലി കാമ്പിന്മേല് ഒട്ടിപൂപിടിച്ച അവസ്ഥയിലായിരുന്നു, അത് ചുരണ്ടി എടുത്ത് കളഞ്ഞ രൂപത്തിലാണ് ഉള്ളത്,
@abdulhakkim5572
@abdulhakkim5572 13 күн бұрын
ചയ്യാൻ അറിയാത്ത ആൾ ആയിരിക്കും ചെയ്തത്.
@ABDULJABBAR-lb8fs
@ABDULJABBAR-lb8fs Ай бұрын
2 കൊല്ലം മുൻപ് എനിക്കറിയുന്ന ആൾ ഈ സർജറി ചെയ്തിരുന്നു. ഒരറ്റ ദിവസം മാത്രമേ എടുത്തുള്ളു 'ഒന്നര ലക്ഷം ആയി എന്ന് പറഞ്ഞു.
@VargheseMathew-qs8rp
@VargheseMathew-qs8rp 4 ай бұрын
ലേസർ സർജറി എത്ര രൂപയാണ്
@shibukunjappan7812
@shibukunjappan7812 4 ай бұрын
Total 141000 ആകും Renai medicity.
@prakashrao998
@prakashrao998 Ай бұрын
Pumkin seeds (മത്തങ്ങാ കുരു ) 1,2സ്പൂൺ daily കഴിച്ചാൽ ഒരു പരിധി വരെ പ്രശ്നം വരില്ല
@muhammedmusthafa7787
@muhammedmusthafa7787 8 күн бұрын
ഈ പ്റോസ്റേസിനെ എടുത്തു കളയാൻ പറ്റില്ലേ
@mohamediqbal395
@mohamediqbal395 Ай бұрын
6:09 >>> അവിടെ ആവി കൊള്ളിച്ചാൽ പോരെ, എന്തിനീ തൊന്തരവ് !!! Needle കയറ്റി തതന്നേ ആവി കൊള്ളേണ്ടത് ഉണ്ടോ ???
@busharapareed8666
@busharapareed8666 4 ай бұрын
ചിലവ് കുറവാണെങ്കിലും പറയാൻ മടി കാണിക്കല്ലേ ഡോക്ടർ പയ്യാ😅😅😅😅😅😅😅😅
@trendsetter9265
@trendsetter9265 4 ай бұрын
High bladder neck nu risam useful ano?
@adopix
@adopix 4 ай бұрын
For Enquiry: WhatsApp/Call: +918111998098 , 9747454111 Aster Medcity - Kochi
@mundekadan
@mundekadan 11 күн бұрын
ഇവരുര് ഫ്രീ ആയി ചെയ്തുകൊടുക്കും. അതാണ് വില പറയാത്തത് എല്ലാവരും വരൂ...... പ്ലീസ്......
@RamakrishnanSundarank
@RamakrishnanSundarank 4 ай бұрын
How much cost
@adopix
@adopix 4 ай бұрын
For Enquiry: WhatsApp/Call: +918111998098 , 9747454111 Aster Medcity - Kochi
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 3,5 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 92 МЛН
Optogenetics: Illuminating the Path toward Causal Neuroscience
3:54:38
Harvard Medical School
Рет қаралды 1,7 МЛН
cute mini iphone
0:34
승비니 Seungbini
Рет қаралды 6 МЛН