Рет қаралды 7,618
Movie Poster ഡിസൈനിംഗിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച Riaz Whitemarker, അദ്ദേഹത്തിന്റെ Designing മേഖലയിൽ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കുന്നു. ഒരു സാദാരണ ഡിസൈനർ ആയി വർക്ക് ചെയ്ത്, ഇപ്പോൾ Whitemarker Skill Share എന്ന Institute ന്റെ ഉടമായി മാറിയ അദ്ദേഹത്തിന്റെ പ്രയാണം, Graphic Designing മേഖലയിൽ work ചെയ്യുന്ന നമ്മുടെ സുഹൃത്തുക്കൾക്കും, ഈ മേഖല ഇഷ്ടപ്പെട്ടു വരുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കും വളരെ ഉപകാരപ്രദമാകും.
#RiazWhitemarker, who has made his mark in Movie Poster Designing, shares his experiences in the field of Designing. His journey from working as a regular designer to now owning an institute called WhiteMarker Skill Share will be of great benefit to our friends who work in the field of Graphic Designing and to students who are interested in this field.
.
.
.
#Designer #LifeStory #Bakground
============================
Follow us ∇
Facebook► / bakground.ytb
Instagram ► / bakground.ytb
Telegram ► t.me/bakgroundytb
Contact us: 8606 184 503