GRAPHIC DESIGNERS IN KERALA | കേരളത്തിലെ ഗ്രാഫിക് ഡിസൈനേഴ്സ് ഞങ്ങളും മനുഷ്യരാണ് /Part-1

  Рет қаралды 12,158

play4you

play4you

Күн бұрын

Пікірлер: 153
@sanzzrulezz
@sanzzrulezz Жыл бұрын
ഗ്രാഫിക് ഡിസൈനിങ് മേഖലയിൽ ചില കമ്പനികളിൽ വർക്ക് ലൈഫ് ബാലൻസ് വളരെ കുറവാണ് ... പുതിയ ആളുകൾ സോഫ്റ്റ്‌വെയർ സ്‌കിൽസ് അടിപൊളി ആക്കുക ..നോർമൽ ഗ്രാഫിക് അല്ലാതെ UI/X കൂടെ ട്രൈ ചെയുക ... ഒരിക്കലും കേരളത്തിലെ ചെറിയ തട്ടിക്കൂട്ടു കമ്പനികളിൽ കേറി വർക് ചെയ്യരുത് .. നേരെ ബാംഗ്ലൂർ വന്നു ഏതെങ്കിലും കുഴപ്പമില്ലാത്ത കമ്പനികളിൽ കേറി എൻട്രി എടുക്കുക ... UI/UX il ഇന്റേൺഷിപ് കിട്ടാൻ നല്ല ചാൻസ് ഉണ്ട് ... ഒരു അഞ്ചു വർഷത്തിനുള്ളിൽ സാമാന്യം ബേധപ്പെട്ട സാലറി കിട്ടും #8Years-into-designing
@play4you992
@play4you992 Жыл бұрын
Good Replay informative
@thesmooth6679
@thesmooth6679 Жыл бұрын
A
@sudeepdileep
@sudeepdileep 5 ай бұрын
Mob?
@lalsan6070
@lalsan6070 2 жыл бұрын
ഞാൻ ഒരു 3d animator ആണ്... Graphic design.. Motion graphics ഒക്കെ side ആയി ചെയ്തിരുന്നു... പക്ഷെ നമ്മൾ അതിനുവേണ്ടി എത്ര effort എടുത്ത് വർക്ക്‌ ചെയ്താലും അംഗീകരിക്കില്ല ... നമ്മുടെ ടൈം ന് ഒരു വിലയും തരില്ല(I felt especially for graphic design)അതുകൊണ്ട് graphics design ഞാൻ ഒഴുവാക്കി .....നല്ല client പിടിക്കാൻ ശ്രെമിക്കുക ....ഒരു ഗ്രാഫിക്സ് ഡിസൈൻ വർക്ക്‌ ന് 300rs എങ്കിലും മേടിക്കണം...മോഷൻ ഗ്രാഫിക്സ് സെക്കന്റ്‌ ന് 150rs ആണ് മിനിമം ഞാൻ മേടിച്ചിരുന്നത് (മാക്സിമം 250/second)..... ഒരുപാട് ക്വാളിറ്റി ഇല്ലാത്ത ചീപ്പ്‌ rate ൽ ഡിസൈൻ വർക്ക്‌ ചെയ്ത് കൊടുക്കുന്നവർ കേരളത്തിൽ ഒരുപാട് ഉണ്ടായിവരുന്നതും നല്ല artists ന്‌ തിരിച്ചടിയാണ്....
@onetwomedia4149
@onetwomedia4149 2 жыл бұрын
Sathyam...
@junaidkp1981
@junaidkp1981 2 жыл бұрын
ഞാൻ ഒരു graphic design student ആണ്. എന്റെ ഭാവിയിൽ ഏതെങ്കിലും clint മോശമായി പെരുമാറുകയാണെങ്കിൽ ഞാൻ ഈ വീഡിയോ കാണിച് കൊടുത്തോളം 😎thanks sir
@play4you992
@play4you992 2 жыл бұрын
Sookshichu cheyyanam
@mallupesmaster6172
@mallupesmaster6172 Жыл бұрын
Bro degree aano padikunne?
@anoopkurupz4875
@anoopkurupz4875 2 жыл бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ 100%ശെരിയാണ്.. graphic designers നെ പരിഗണിക്കാനോ, അവർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാനോ ഇവിടെ കേരളത്തിൽ ഒരു സംഘടനയും ഇല്ല, ഒരു കൂട്ടായ്മയും ഇല്ല.! ഒരുപാട് മാനസിക സംഘർഷങ്ങൾ നേരിട്ടാണ് ഒരു designer ഒരു work compleet ചെയ്യുന്നത്.. ചിലപ്പോൾ ഈ ഫീൽഡ് തന്നെ നിർത്തി പോകാൻ തോന്നുന്ന രീതിയിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... എല്ലാ രീതിയിലും ചൂഷണങ്ങൾ നേരിടുന്ന ഒരു മേഖലയാണ് ഇത്!! ഒരാളെങ്കിലും ഇത് പങ്കു് വെച്ചതിൽ വളരെ സന്തോഷം🙏
@ajuvekkal
@ajuvekkal 2 жыл бұрын
Well said. എന്‍റെ അനുഭവത്തില്‍ correction ആണ് ഏറ്റവും വല്യ പ്രശ്നം. കസ്റ്റമര്‍ തരുന്ന text ആന്‍ഡ്‌ images വച്ച് work ചെയ്തു കാണിക്കും. പ്രൂഫ്‌ നോക്കിട്ടു വേറെ text തരും. അപ്പൊ full alignments തെറ്റും. വീണ്ടും ആദ്യം മുതല്‍ ചെയ്യേണ്ടി വരും.
@eddythoughts5221
@eddythoughts5221 2 жыл бұрын
ശെരിയാ, നമ്മൾ ഓരോന്നായി പെറുക്കി അടുക്കി വെച്ച് alignment okke set aaki വരുമ്പോൾ.. അതിനേക്കാളും വലിയൊരു text മയി അവർ വരും.. എന്നിട്ട് പറയും വേറൊന്നും ചെയ്യണ്ട.. ഈ text മാത്രം മാറ്റിയാൽ മതിയെന്ന്.. Text മാറുമ്പോൾ alignment എല്ലാം കുളമാകും എന്ന് അറിയുമ്പോൾ തന്നെ.. ലാപ്ടോപ് എടുത്ത് തറയിൽ അടിച്ചിട്ട് പോകാൻ തോന്നും 😂
@syam308
@syam308 3 жыл бұрын
Thanks Sir,ഞാൻ graphic designing മേഖല ഇലേക്ക് വരുന്ന പുതിയ ആളാണ്. Sir ന്റെ അനുഭങ്ങൾ പങ്കിട്ടത്തിന് വളരെ നന്ദി..
@shaijuthomaa5053
@shaijuthomaa5053 2 жыл бұрын
Good shyam
@skn_pr_vishnu
@skn_pr_vishnu 2 жыл бұрын
സാറിന്റെ ഈ experience share ചെയ്തതിനു വളരെ നന്ദിയുണ്ട്.കാരണം ബാക്കിയുള്ള designers workers നു വളരെ ഉപകാരപ്പെടുന്ന ഒരു topic ആണ് സർ ഈ വീഡിയോയിലൂടെ share ചെയ്തത്
@rajanvarghese1
@rajanvarghese1 Жыл бұрын
എല്ലായിടതുമുള്ള ഡിസൈൻഴ്സിന്റെ ഗതി ഇത് തന്നെ. എത്ര effort എടുത്തു ചെയ്താലും കാഴ്ച്ചയിൽ നല്ലതെന്നു എല്ലാവർക്കും തോന്നിയാലും കസ്റ്റമർ ചിലപ്പോൾ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞു reject ചെയ്യും.
@abivkm3812
@abivkm3812 Жыл бұрын
I am designer ദയവായി ആരും ഇത് ജീവിക്കാനാനുള്ള ഉപാധി യായി പഡിക്കരുത് കേരളത്തില് സാലറിതരില്ല തടിടിപ്പാണ് ഇവിടേ പുച്ചമാണ് designers നേ 20 വർഷമായ് ഇ ഫീൽഡിലുടേ പൊകുന്ന ആളാണ് യൂണിയനുണ്ട് ആർക്കുവേണ്ടിയെന്നറിയില്ല
@jeevajeevajivash1390
@jeevajeevajivash1390 3 жыл бұрын
അനുഭവമാണ് ഏറ്റവും വലി ഗുരു, വീഡിയോ നന്നായിട്ടുണ്ട് , പുറത്തു നിന്നു കുറച്ചു ചിത്രങ്ങൾ ചേർക്കാമായിരുന്നു..
@play4you992
@play4you992 3 жыл бұрын
Thaks
@MrAvinashboss
@MrAvinashboss Жыл бұрын
👌👌 സത്യം ആണ് താങ്കൾ പറഞ്ഞത് 26 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഒരു മോഷൻ ഗ്രാഫിക്സ് ഡിസൈനർ ആണ് ഞാൻ... ആദ്യമേ പറയും 3 ടൈം കറക്ഷൻ റേറ്റ്... അത് കൊണ്ടു പണികൾ കിട്ടാറില്ല 😂😂😂 എന്റെ ഒരു അഭിപ്രായം പറയുകയാണേൽ ഒരു കമ്പനിയിൽ 5 യേർസ് അത് കഴിഞ്ഞു മാറുക ഇപ്പോൾ ഡിസൈനിങ് മേഖല ഔട്ട്‌ ആയി എല്ലാം വാങ്ങാൻ കിട്ടും mockup ആയി ലോഗോ പോലും അതിനെ മോഡിഫചെയ്ത് മാറ്റുക അത്രേ ഉള്ളൂ പക്ഷേ ചില നല്ല കമ്പനി ഇപ്പോഴും ഉണ്ട്... ഈ പറഞ്ഞത് സത്യം ആണ് ഇതിനോട് ഞാൻ യോജിക്കുന്നു ♥️♥️👌
@artattack7149
@artattack7149 2 жыл бұрын
ഞാന് ഒരു പെണ്ണായതു കൊണ്ട് വർക്ക്‌ കഴിഞ്ഞു ചിലപ്പോ ക്യാഷ് താരത്തെ ചീത്ത പറയുഉം... ചിലപ്പോ ലേറ്റ് ആയി വർക്ക്‌ തന്നു മോശമായി പെരുമാറും.. എനിക്ക് ഫ്രീലാൻസ് ആണ് ഇഷ്ടം...പക്ഷെ നിരന്തരമായി പറ്റിക്കാൻ തൊടങ്ങിപ്പോ ഞാന് സ്ഥിരം ജോലിയിൽ കേറി....
@arunssankar2797
@arunssankar2797 Жыл бұрын
Demand your payment. quality of work will make you a brand for sure
@sparrowcreation8121
@sparrowcreation8121 3 жыл бұрын
ഞാൻ ഒരു ഡിസൈനർ ആണ് . വളരെ ശരിയാണ് പറഞ്ഞത് .ഒരുപാട് അനുഭവങ്ങൾ ഉണ്ട്
@play4you992
@play4you992 3 жыл бұрын
Thaks
@vivekmanakodi5316
@vivekmanakodi5316 2 жыл бұрын
ഞാൻ ഇപ്പോ ഈ അവസ്ഥയിൽ ആണ് Sir പറയുന്നത് 100% ശരിയാണ്
@gradient6654
@gradient6654 Жыл бұрын
എനിക്ക് ഇതുപോലെ അനുഭവം ഉണ്ടായിരുന്നു കുറെ പഠിപ്പിച്ച് കൊടുത്തു എന്നിട്ട് കിട്ടിയത് തേപ്പ് ...പക്ഷെ അവിടുന്ന് ഇറങ്ങാൻ ആദ്യമേ മനസിനെ പറഞ്ഞു പ്രേരിപ്പിച്ചത് കൊണ്ട് അധികം വിഷമം ഉണ്ടായില്ല പക്ഷെ ഇത് ശുദ്ധ പോക്രിത്തരം ആണ്.
@umarmajeed6530
@umarmajeed6530 Жыл бұрын
Well sed sir same anubavam njan nattilum gulfilum graphic designer aay work cheythittund anubhavam guru
@livingsam2299
@livingsam2299 Жыл бұрын
Najum oru graphic designer aaanu sir...sir paraja kaaryam Valare sariyaanu sir
@albi007
@albi007 2 жыл бұрын
പറഞ്ഞതെല്ലാം എൻ്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ്..
@zaingraphy167
@zaingraphy167 Жыл бұрын
me too...🥲
@viswanathks7356
@viswanathks7356 Жыл бұрын
same here
@rajanmajo4253
@rajanmajo4253 Жыл бұрын
valare sariyaya karymanu
@vibrantdezigns
@vibrantdezigns 2 жыл бұрын
ഒരു ഫ്രീലാൻസ് ഡിസൈനർ ആണ് , സോഷ്യൽ മീഡിയ പോസ്റ്ററിന് 100 രൂപ വളരെ കുറവാണു മിനിമം 250 -300 എങ്കിലും വാങ്ങിക്കണം
@muhammadpk3851
@muhammadpk3851 2 жыл бұрын
Yes
@josbinjoseph2553
@josbinjoseph2553 2 жыл бұрын
njan 300 - 500 vangunnu
@livestrong8327
@livestrong8327 2 жыл бұрын
Bro clientne pidich tharumo
@kdr5455
@kdr5455 2 жыл бұрын
500 vanganam
@WEare-bt9fk
@WEare-bt9fk 2 жыл бұрын
Njan 300
@sajithak3393
@sajithak3393 2 жыл бұрын
Yes. You said absolutely corect
@dhaneshkrishna2822
@dhaneshkrishna2822 2 жыл бұрын
Sathyamanu chetta njnum oru designeranu ente anubhangalanu chettan ivide aryichath ..orupad thanks
@eddiez_gaming
@eddiez_gaming 2 жыл бұрын
Thanks bro ....you are right ...am a graphic designer...3 : 00 kazhiyathe eniku ithu vare food kazhikaan patititilaa...sandhosham undu uraal ingane alaam thuranu paranjathil....
@gaizgazal9269
@gaizgazal9269 2 жыл бұрын
Big salute... You said it all well.. Go ahead... Please dont reveal the price.. Somebody may charge more... And it will effect those guys who took graphic design seriously.
@vincentsamuel4925
@vincentsamuel4925 Жыл бұрын
പ്രിന്റിം​ഗ് മേഖലയിലെ കാര്യങ്ങൾ മനസ്സിലാക്കാൻ വലിയ സമയമൊന്നും വേണ്ട എന്ന വാദത്തോട് അത്ര യോജിക്കുന്നില്ല. പതിനൊന്ന് വ‍‍ർഷം തുടർച്ചയായി ഇതേ ഫീൽഡിൽ വ‍ർക്ക് ചെയ്തിട്ടും എനിക്ക് ഇന്നും മനസ്സിലാക്കാൻ കഴിയാത്ത ഒട്ടേറെകാര്യങ്ങൾ അതിൽ ബാക്കിയുണ്ട്. ബാക്കി എല്ലാ അഭിപ്രായത്തോടും നൂറുശതമാനം യോജിക്കുന്നു. സീനിയർ ​ഗ്രാഫിക് ഡിസൈ​ഗ്നർ‌ റഫറൻസിലൂടെയും മറ്റും അപ്ഡേറ്റ് ആയിക്കൊണ്ടിരുന്നാൽ ഒരു പരിധിവരെ ഇൻസ്ട്രിയിൽ പിടിച്ചുനിൽക്കാനാകും. ഒരു പരിധിവരെ മാത്രം... ക്ലൈറ്റിന്റെയും മാനേജ്മെന്റിന്റേയും ചൂഷണങ്ങൾ സഹിക്കാവുന്നതിലും അപ്പുറമാണ് ...
@play4you992
@play4you992 Жыл бұрын
നമ്മൾ നിൽക്കുന്ന സ്ഥലത്തെ കാര്യങ്ങൾ ആണ് ഉദ്ദേശിച്ചത്
@donabenjamin5049
@donabenjamin5049 2 жыл бұрын
Njanum oru new designer ane thanks for your experiences
@itsmeanisha5879
@itsmeanisha5879 2 жыл бұрын
നല്ലൊരു വീഡിയോ bro njanum oru designer annu ippo ente avastha one month work cheyth salary കിട്ടാതെ ഇരിക്കുന്നു നല്ലൊരു work kittannel e nattil valiya ബുദ്ധിമുട്ടാണ് .പിന്നെ bro പറഞ്ഞ പോലെ customer correction പറയുന്നത് ഞാനും അനുഭവിച്ചിട്ടുണ്ട്.
@ibnsiraj4371
@ibnsiraj4371 Жыл бұрын
ഇപ്പൊ എങ്ങനെയുണ്ട്
@itsmeanisha5879
@itsmeanisha5879 Жыл бұрын
@@ibnsiraj4371 ippo work undu prblm onnum illathe pokunnu
@aazirzidhi
@aazirzidhi 2 жыл бұрын
Sathyamaaaan koreee nalaayi prayaasappedunnu
@bineeshdesign6011
@bineeshdesign6011 2 жыл бұрын
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ 10 ഡിസൈൻ 500 രൂപക്ക് ചെയ്ത് തരമെന്നുള്ള പരസ്യം കാണുന്നുണ്ട്...വിളിച്ച് ചോദിച്ചിട്ടും ഉണ്ട്.. അവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല..നമ്മൾ ഇവിടെ മിനിമ്മ ചാർജ്ജ് 300 എന്നും പറഞ്ഞ് ഇരിക്കുകയെ ഉള്ളൂ..വർക്കിൻ്റെ ക്വാളിറ്റി ഭൂരിഭാഗം പേർക്കും ആവശ്യമില്ല.. അവസ്ഥ
@play4you992
@play4you992 2 жыл бұрын
Yes
@accufoxy
@accufoxy Жыл бұрын
കേരളത്തിൽ ഒരുപാട് കമ്പനികൾ ഉണ്ട്. Employee യ്ക്ക് experience ഉണ്ടോ എന്ന് കമ്പനികൾ നോക്കുന്നത് പോലെ കമ്പനിക്ക് experience undo ennu emploum നോക്കണം. ക്ലിൻ്റ് ഒരുപാട് കാര്യം പറയും അവരുടെ requirement അനുസരിച്ച് .. but work എടുക്കുന്നതിന് മുന്നേ condition വെക്കണം ,aditional charges apply with time.. grpahic designers time based working culture anu normaly standard കമ്പനിയിൽ. Normaly poster ,flex design, poster design, logo design .. you can charge ₹1000 above . But charge little change based on time hour.
@artistsuresh09
@artistsuresh09 2 жыл бұрын
ഓൾ കേരള ഗ്രാഫിക് ഡിസൈനേഴ്സ് അസോസിയേഷൻ എന്ന ഒരു സംഘടന രൂപീകരിച്ചത് ഈ പ്രശനം ഒരു പരിധി വരെ പരിഹരിക്കാം
@Wizer_l1
@Wizer_l1 2 жыл бұрын
Design association unde bro
@alwinmv6827
@alwinmv6827 10 ай бұрын
എന്ത് പോസ്റ്റർ ആണേലും ചെയുന്നത് ഞാൻ ആണേൽ 350 ആണ് minimum റേറ്റ് അതോണ്ട് ഇപ്പൊ വർക്ക്‌ തരാൻ ഉദ്ദേശം ഇല്ലേൽ വേണ്ട എനിക്ക് എന്റെ ഡിസൈനിലും സമയത്തിനും നല്ല വില ഉണ്ട്
@designervisakh
@designervisakh 2 жыл бұрын
Well said bro 👍
@CREAPUBLICATIONS
@CREAPUBLICATIONS 2 жыл бұрын
SOOPER VEDIO..
@gaizgazal9269
@gaizgazal9269 2 жыл бұрын
100 roopak design cheyyunna Graphic designer Kooli pani prefer cheyyuka.. Kooli pani illaatha divasam maathram graphic design cheyyuka.. Aadyam vendath barbar maare pole standered rate keep cheyyalaanu... Allenkil 3 days work cheythaal polum bangaallikalk oru divasathe kooli polum kodukaan pattoola. ( experience, creativity, Software, skill job, imagination..font pairing, lay out... Etc) all that words cheaper than chaalla (Fish) THINK BIG
@aravinddesigns1015
@aravinddesigns1015 2 жыл бұрын
100% true njanum oru graphic designer ahh njn ee mekalayil 5 years ayii
@navneethkrishnan5488
@navneethkrishnan5488 Жыл бұрын
Great 🔥🔥🔥
@dijoycalicut9410
@dijoycalicut9410 2 жыл бұрын
Sir പറഞ്ഞത് 100% ശരിയാണ്.. അർഹിക്കുന്ന അംഗീകാരവും പൈസയും കിട്ടുന്നില്ല.. ജോലി ഉപേക്ഷിച്ചാലോ എന്നു ചിന്തിക്കുന്നു സർ... 18 വർഷം experience ഉള്ള ആളാണ് ഞാൻ.. നിർത്തി...
@play4you992
@play4you992 2 жыл бұрын
Try Freelance work
@janijanu-gc4rl
@janijanu-gc4rl Жыл бұрын
man....!👏👏👏
@faizalsrkmr4u
@faizalsrkmr4u Жыл бұрын
Thank You Sir.
@markprint7893
@markprint7893 2 жыл бұрын
Association undakanam ennale ethinoke pariharam undaku
@devanandanc408
@devanandanc408 2 жыл бұрын
am designer, 100% true ...
@entertainment4u898
@entertainment4u898 Жыл бұрын
Eni aarum pedikenda Ai vannu job security koode illataakki.
@VigneshVichu-ir9yj
@VigneshVichu-ir9yj 2 жыл бұрын
Sir njn uae work cheyyana aalane ,kaanunorkke a/c I'll erikka eanna vijarea ullu ee paranja karyam 101% sariyane ,naragam eanne keattittea ullu epoo athil keadanne anubhavikunnu
@alwinmv6827
@alwinmv6827 10 ай бұрын
Bro avide ethraya salary
@CMMEDIALIVE
@CMMEDIALIVE Жыл бұрын
പലപ്പോഴും അനുഭവിക്കുന്നത്
@DesignersTips007
@DesignersTips007 2 жыл бұрын
അപ്പൊ എല്ലായിടത്തും ഇങ്ങനെ ആണോ... ഞാൻ ഇപ്പോൾ കസ്റ്റമർ അടുത്ത് ഇരുന്നു design ചെയ്യാൻ സമ്മതിക്കില്ല.... കസ്റ്റമറുടെ ആവശ്യങ്ങൾ ചോദിച്ചിട്ട് design ചെയ്യും... വർക്ക്‌ മുഴുവൻ തീർന്നിട്ട് correction വരുത്താൻ പറയും... ഒന്നോ രണ്ടോ കറക്ഷൻ കഴിഞ്ഞു വീണ്ടും പറഞ്ഞാൽ മുഴുവൻ നോക്കിയിട്ട് ഒന്നിച്ചു പറഞ്ഞിട്ട് correct ചെയ്യാമെന്ന് പറയും...
@play4you992
@play4you992 2 жыл бұрын
Good
@jainputhanangadi
@jainputhanangadi 2 жыл бұрын
Good experience 👍 support ur opinion...... work cheythal payment tharathavarum unde especially logo design....
@DesignersTips007
@DesignersTips007 2 жыл бұрын
@@jainputhanangadi എനിക്കും കിട്ടാനുണ്ട്
@DarksoUL-ey3vp
@DarksoUL-ey3vp Жыл бұрын
100% True njan oru graphic designer anu njan e mekhalayill 7 year ayi
@muhammedniyas6909
@muhammedniyas6909 Жыл бұрын
Graphic designe job budhimuttano,,?
@hafzalnazim1834
@hafzalnazim1834 Жыл бұрын
Thanks bro njan designing padichitt 1 year aayi...
@nijithniju2221
@nijithniju2221 2 жыл бұрын
100% correct
@sumabiju9543
@sumabiju9543 Жыл бұрын
ശരിയാ ഒരു ഐഡിയ ഇല്ലെങ്കിലും അങ്ങട് നീക്കു ഇങ്ങ്ട് നീക്കു.. സെലക്റ്റ് ചെയ്യുമ്പോള്‍ വരുന്ന കളറാ കാണുമ്പോ ഈ കളറ് സൂപ്പറാ അത് ഇടു എന്ന് പറയുന്നവരും.. നിറങ്ങട് കൂട്ട് ഇത്തിരി കൂടെ വെളുപ്പിക്ക്ന്ന് പറയുന്നവരും സ്ഥിരം സംഭവാണ്. ഗ്രൂപ്പിലെ മൊത്തം പേരും ഒക്കെ പറയുമ്പോഴേക്കും നമ്മളവശതയാവും 10 മിനിട്ട് കൊണ്ട് ചെയ്യണ്ട കാര്യം ദിവസങ്ങളെടുത്തൂന്നും വരും... ചിലപ്പോ നമുക്ക് നമ്മളോട് തന്നെ സഹതാപം തോന്നും.. ഏതായാലും സുഹൃത്ത് പറഞ്ഞതൊക്കെ ശരിയാണ്.. പക്ഷെ 100 ചാര്‍ജ്ജ് വളരെ കൂറവാണ്.. ഏറ്റവും കുറഞ്ഞ്ത് 200 എങ്കിലും എല്ലാരും വാങ്ങും..
@soorajpanchaman597
@soorajpanchaman597 2 жыл бұрын
100 % crct🥰
@play4you992
@play4you992 2 жыл бұрын
Thanks
@chankarantalkies
@chankarantalkies Жыл бұрын
ചേട്ടൻ പറഞ്ഞത് 1000% ട്രൂ 😢
@RAJESH_Dreams
@RAJESH_Dreams 2 жыл бұрын
True
@DileeCreationsbyDileep
@DileeCreationsbyDileep Жыл бұрын
Ithu ellavarku neridunathanu
@ArYa-ok4vf
@ArYa-ok4vf 2 ай бұрын
ഗ്രാഫിക്സ് ഡിസൈനർ ജോബ്‌ സാലറി
@ahk621
@ahk621 2 жыл бұрын
What are the main software you should know while doing graphic designing course
@viswanathks7356
@viswanathks7356 Жыл бұрын
PS, AI or Coral
@faizalsrkmr4u
@faizalsrkmr4u Жыл бұрын
Keralathil Mathram alla chetta, Malayalikal evideyokke undo, malayali owners nte company aano ith thanneyanu avastha, uae yil ippozhum anubhavikkunnu. but njan thirich samsarchu fight cheyth ithra naal nilkkunnath, eni 4 more months koode ullu.
@anazmhd6898
@anazmhd6898 2 жыл бұрын
realy 👍
@key4kings911
@key4kings911 3 жыл бұрын
Satyamanu....nalla flow yil parayunnu...video tutorial cheyyoo...ariyavunna software kale kurichu..channel undakki post cheyth panamundakkoo
@play4you992
@play4you992 3 жыл бұрын
Thaks
@themysterious8203
@themysterious8203 2 жыл бұрын
Kallaabhodhamillatha teams enthelum kuttavum kuravum kandethum.. 😐
@unaiskeypee
@unaiskeypee 2 жыл бұрын
പോസ്റ്ററിന് 100 ഒന്നും ഇപ്പൊ ഇല്ല. മിനിമം 200 ആണ് ഇവിടെയൊക്കെ വാങ്ങുന്നത്
@DesignersTips007
@DesignersTips007 2 жыл бұрын
എവിടെ... ഇപ്പോഴും 50-100 നൊക്കെ ചെയ്തുകൊടുക്കുമെന്ന് പറഞ്ഞ് പോസ്റ്റ് കാണാറുണ്ട്...
@mastersurjieditz452
@mastersurjieditz452 Жыл бұрын
ഒരു പോസ്റ്റർ ചെയ്യുമ്പോൾ കമ്പ്യൂട്ടർ stick ആകുന്നു അവസ്ഥയുണ്ട് സാറേ പിരിയന്ത് പിടിക്കും 😢🤯🤧😶
@aromal5612
@aromal5612 Жыл бұрын
Y
@aravinddesigns1015
@aravinddesigns1015 2 жыл бұрын
Ennalum chela alkar indd.....nammal ethra nalla design cheyith koduthalum kurannjath 300 rs charge cheyane ennittum 300 nnu kurachu tharan parayunma alukalum und...
@naturesounds763
@naturesounds763 Жыл бұрын
Full negative addich dusp akkallee
@mrperfectsa
@mrperfectsa 2 жыл бұрын
really
@planet3wild983
@planet3wild983 2 жыл бұрын
സത്യം
@thekev986
@thekev986 2 жыл бұрын
First of all keralathil ulla freelance workers minimum 1000 rs il work edukuka ath cheruyhaaenelum. Vendavan medichal mathi alle Avan poi canva il oola sanam edukat
@unaiskeypee
@unaiskeypee 2 жыл бұрын
👍👍
@sreerajkannan1225
@sreerajkannan1225 Жыл бұрын
Parayanagrahicha karyangal . maduthu ee field
@kallafadvtsadiq228
@kallafadvtsadiq228 2 жыл бұрын
നമ്മൾക്ക് ഒരു ഗ്രാഫിക് ഡിസൈനേഴ്‌സിന്റെ സംഘടന രൂപീകരിച്ചാലോ...? ഓൾ കേരള ..
@play4you992
@play4you992 2 жыл бұрын
Yes
@navaneethrimpochevlogs3393
@navaneethrimpochevlogs3393 Жыл бұрын
ഞാനുണ്ട് ഞാനും ഗ്രാഫിക്സ് ഡിസൈനർ ആണ്. ഫൈൻ ആർട്സ് കംപ്ലീറ്റ് ചെയ്ത് ഇപ്പൊ അഞ്ചുവർഷമായി ജോലി ചെയ്യുന്നു. ഈ ചിന്ത പലപ്പോഴുമുള്ള അനുഭവങ്ങളിൽ നിന്ന് എനിക്കും തോന്നിയിരുന്നു
@muraliolivedesign4247
@muraliolivedesign4247 2 жыл бұрын
Nhan idu status vekkukayanu innu muthal
@aliyansvlog8461
@aliyansvlog8461 2 жыл бұрын
Njnum same joli cheyyuvanu😭😭😭
@vimalchandran7911
@vimalchandran7911 2 жыл бұрын
100%
@muhammedfadil8405
@muhammedfadil8405 Жыл бұрын
Free
@iitznivi7620
@iitznivi7620 2 жыл бұрын
Kure annam vannu oru ullippum ellathe free design chodikkum 😥
@nikhilpradeep1479
@nikhilpradeep1479 2 жыл бұрын
സത്യം അങ്ങനെ കുറെ പേര് ഉണ്ട്
@shinuap
@shinuap 2 жыл бұрын
Ys correct....kurae naarikalund...free aayitu cheyyan varunnavanmaru....cash chodichal Kai malarthum...njan e field l 12 year ...same anubavangal tannae...but eppol cash chodichu medikan tudangi...advance edukadae oru work um cheyyarurh... especially regular clients ozhikae...
@Vishnucpk
@Vishnucpk 2 жыл бұрын
ചുരുക്കി പറഞ്ഞ കോഴ്സ് ഇടുക്കണ്ടേ?
@artistnadhil4498
@artistnadhil4498 2 жыл бұрын
👍👍👍
@sadikhhindhana2014
@sadikhhindhana2014 5 ай бұрын
കേൾക്കുമ്പോൾ വിഷമമുണ്ട്. എന്നാലും പറയാതെ വയ്യ... വർഷങ്ങൾ ആർട്സ് ലും ഫൈൻആർട്സ് ലും പഠിച്ചു അത്യാവശ്യം കൂലി വാങ്ങാൻ തുടങ്ങിയപ്പോഴാണ് ഫ്ലെക്സ് പ്രിന്റിങ്ങും അതിന്റെ അവിഭാജ്യ ഘടകമായ ഗ്രാഫിക് ഡിസൈനിങ്ങും ഒക്കെ കടന്ന് വന്നത്. പെയിന്റും മണ്ണെണ്ണയുമൊക്കെയായി മുഷിഞ്ഞു നാറിയ ഡ്രെസ്സുമിട്ട് വണ്ടിക്കൂലി മാത്രം വേതനമായി കിട്ടിയിട്ടും കഷ്ടപ്പെട്ട് എഴുതാനും വരയ്ക്കാനും പഠിച്ചപ്പോൾ ഞങ്ങളുടെ വയറ്റത്തു ചവിട്ടി ഗ്രാഫിക് ഡിസൈനർമാർ എക്സിക്യൂട്ടീവ് ലുക്കിൽ വന്ന് വിലസുകയായിരുന്നു! എന്റെ കാര്യം പറഞ്ഞാൽ - ഇവിടെ നിലനിൽപ്പില്ലെന്ന് മനസ്സിലായപ്പോൾ സൗദിയിലേക്ക് വണ്ടി കയറി. പ്രിന്റിങ്ങും ഡിസൈനിങ്ങുമൊക്കെ ഉണ്ടെങ്കിലും അറബികൾക്ക് കയ്യെഴുത്ത് നോട്‌ പ്രത്യേക താല്പര്യം ഉള്ളത് കൊണ്ട് ബുദ്ധിമുട്ട് ഇല്ലാതെ കഴിഞ്ഞു പോകുന്നു.. എന്നാൽ ഇന്നും നാട്ടിൽ കഷ്ടപ്പെട്ട് ജീവിക്കുന്ന ഗുരുക്കന്മാരും സഹപ്രവർത്തകരും ഒരുപാട് ഉണ്ട്. ക്യാൻവാസിൽ മിനിറ്റുകൾക്കകം ചിത്രരചന നടത്താൻ ടാലെന്റ് ഉള്ള കലാകാരൻമാർ അടക്കം! പലരും ഹൗസ്പെയിന്റിംഗിന് പോകുന്നു..!!
@play4you992
@play4you992 5 ай бұрын
Yes
@fahisfaz6129
@fahisfaz6129 2 жыл бұрын
💯
@Instopedia_
@Instopedia_ 2 жыл бұрын
Apo ee course nu ivide scope illandai varano??
@shafeequeshafi9982
@shafeequeshafi9982 Жыл бұрын
Eny graphic design job available
@honecreativehub
@honecreativehub 2 жыл бұрын
❤️❤️
@sibinkoovalloor65
@sibinkoovalloor65 2 жыл бұрын
വാസ്തവം
@zugabe5310
@zugabe5310 2 жыл бұрын
Dont Allow Customer inside studio
@ismailyousaf1847
@ismailyousaf1847 2 жыл бұрын
Nigal paranjath 100% sathyamaya karyama
@honecreativehub
@honecreativehub 2 жыл бұрын
Minimum 300 alle charge
@mnkmediaworks
@mnkmediaworks 2 жыл бұрын
Poster design minimum 300 aahn
@Dreamitouch
@Dreamitouch Жыл бұрын
500+
@shameelmhd_
@shameelmhd_ 2 жыл бұрын
Mnsilkilla oruthanum Njanum designer anu
@play4you992
@play4you992 2 жыл бұрын
Athe
@RKSongsMedia
@RKSongsMedia 2 жыл бұрын
oru accociation undaakkaan valla vazhiyum undo? 😪
@play4you992
@play4you992 2 жыл бұрын
Sramichaal natakkum
@nikhilpradeep1479
@nikhilpradeep1479 2 жыл бұрын
@@play4you992 എങ്കിൽ ഞാനും ചേരാം.
@markprint7893
@markprint7893 2 жыл бұрын
Association undakanam ennale ethinole oru pariharam undaku
@vcreativemedia9046
@vcreativemedia9046 5 ай бұрын
​@@nikhilpradeep1479 njnum
@longingworld5649
@longingworld5649 Жыл бұрын
Take Freelance works,
@play4you992
@play4you992 Жыл бұрын
kzbin.info/www/bejne/n5zMlGyQqceIj7M
@nidhingraphics
@nidhingraphics Жыл бұрын
Kuru 😂😂
@rainbowarts914
@rainbowarts914 Жыл бұрын
Chila customersinu nammalod puchamanu, malayalikalde ugly minds kannanel oru designer ayal mathi... Athrak low class anu malayalis especially bussinessukar..
@zaingraphy167
@zaingraphy167 Жыл бұрын
Malayaleeeeees
@cazzy9933
@cazzy9933 2 жыл бұрын
ചില ആളുകൾ ഉണ്ട് സ്വന്തമായിയൊരു അഭിപ്രായം പോലുമില്ലാത്തവൻമാർ വർക്ക്‌ ഇഷ്ട്ടപെട്ടു ഇത് മതി എന്ന് പറഞ്ഞു പോവും എന്നിട്ട് വല്ലവന്റെയും വാക്കും കേട്ട് അത് ഇല്ല ഇത് ഇല്ല background ൽ കാക്ക പറക്കണം ഞാൻ വേറെ ഒരു ഫോട്ടോ തരാം എന്ന് പറയുന്ന ആളുകളും ഉണ്ട്. "KZbin ആയി ക്കോട്ടെ Facebook, instagarm ഇതിൽ വരുന്ന ഒരു 5sce, 15 sec, 30sec ലും ഒതുങ്ങി നിൽക്കുന്ന നമ്മൾ എല്ലാവരും അഡ്സ് എന്ന പേരിൽ പുച്ഛിച്ഛ് തള്ളുന്ന ഓരോ വിഡിയോ യും രാവും പകലും ഇല്ലാതെ കുത്തി ഇരുന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കി എടുത്തതാണ് ഒരുത്തനും മനസിൽ ആക്കുന്നില്ല 😔😞
@artistsuresh09
@artistsuresh09 2 жыл бұрын
ഓൾ കേരള ഗ്രാഫിക് ഡിസൈനേഴ്സ് അസോസിയേഷൻ എന്ന ഒരു സംഘടന രൂപീകരിച്ചത് ഈ പ്രശനം ഒരു പരിധി വരെ പരിഹരിക്കാം
@DesignersTips007
@DesignersTips007 2 жыл бұрын
ഒരു കാര്യവും ഇല്ല ... വെറുതെ ചെയ്ത് കൊടുക്കാന്‍ കുറച്ചുപേര്‍ ഉള്ളപ്പോള്‍ ഇതൊന്നും നടക്കില്ല... ഫോണിലൊക്കെ എന്തെങ്കിലും apk ഉപയോഗിച്ച് എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടി 50 - 100 ഒക്കെ മേടിക്കുന്ന, ബാധ്യതകളൊന്നുമില്ലാത്ത കുറെ പിള്ളേര് ഈ മേഖല തന്നെ നശിപ്പിക്കുന്നു...
@prajeeshpalekode8941
@prajeeshpalekode8941 Жыл бұрын
100%correct
@sumnojp4156
@sumnojp4156 Жыл бұрын
❤❤❤
@MSGALLERYzSaf
@MSGALLERYzSaf Жыл бұрын
💯
@sibinkoovalloor65
@sibinkoovalloor65 2 жыл бұрын
വാസ്തവം
Graphic Design Tips for Beginners & Students.
5:47
Subhash Chandran
Рет қаралды 52 М.
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
best animation institute
18:04
ART & ANIMATION
Рет қаралды 24 М.
Graphic Designing Job Vacancy | Salary | Online Study | Work Sites
28:28
Graphic Designing & Multimedia Explanation Video - Malayalam
4:02
IIDM Kerala
Рет қаралды 4,7 М.