സദ്ഗുരുവിന്റെ വാക്കുകൾക്ക് നന്ദി, ഞാനും no fap challenge എടുക്കാൻ തീരുമാനിച്ചു.
@shajeervembayam3 жыл бұрын
മലയാളത്തിൽ ചെയ്യുന്ന ആളിന്റെ സൗണ്ട് അടിപൊളി ആണ്
@sivadasanck79273 жыл бұрын
പത്മകുമാർ
@aardraarchith3 жыл бұрын
, ശബ്ദം കൊടുത്തിരിക്കുന്നത് movie director M.B.Padmakumar
@prafulneeraj54163 жыл бұрын
നിവേദ്യം സിനിമയിൽ വില്ലൻ ആയി അഭിനയിച്ച ആളാണ് മലയാളത്തിൽ ഇദ്ദേഹത്തിന് ശബ്ദം കൊടുക്കുന്നത്..
@sarathlaltg39823 жыл бұрын
Director m padmakumar
@ആട്8 ай бұрын
Yas
@rvpthemes52193 жыл бұрын
പുതിയ ഓരോ അറിവുകൾ പകർന്നുതരുന്നതിനായി ഒരായിരം നന്ദി ♥
@kesavadas550211 ай бұрын
എല്ലാം വർക്കും ഇഷ്ടം ഉള്ള ചോദ്യം. ഒരു പാട് സുഖങ്ങളിൽ ഒരു സുഖം
@jagadeeshk24354 жыл бұрын
Powerful Answer
@lpcookinglab739711 ай бұрын
ആദ്യമാണ് പുള്ളിടെ വീഡിയോ കാണുന്നത് എന്റമ്മോ എന്തൊരു അറിവാണ്
@kidsjokekidsjoke59063 жыл бұрын
🙏 സദ്ഗരു നമസ്കാരം 😄
@kidsjokekidsjoke59063 жыл бұрын
🙏സദ്ഗുരു നമസ്കാരം 😄
@varunrajm52905 ай бұрын
2550days brahmacharya m complete high power ❤❤❤❤❤
@arr82234 жыл бұрын
Thanks for this♥️
@preethyvilson79554 жыл бұрын
Very clear sad guru pranamam
@Gkm-3 жыл бұрын
സ്വയംഭോഗം അമിതാവാതെ നോക്കുക അല്ലാതെ ഒരിക്കലും ചെയ്യാതെ ഇരിക്കുന്നതിൽ ഒരു അർഥവും ഇല്ല
@devnath30623 жыл бұрын
Correct
@sarathkumarct3343 жыл бұрын
രാവിലെ സ്വയം ഭോഗം ചെയ്തു എന്ന് വിചാരിക്കുക.ചെയ്ത ആൾക്ക് അന്ന് വൈകുന്നേരം വിളക്ക് കൊളുത്താൻ പറ്റുമോ Please replay
@rajeshmohan7141 Жыл бұрын
@@sarathkumarct334 വിവാഹിതൻ കിടക്കയിൽ നിന്നും എണിക്കുന്നത്തിന് മുന്നേ അങ്ങനത്തെ മാനസ്സിക അവസ്ഥ നേരിടുന്നു എങ്കിൽ ചെയ്യുന്നത് ഉത്തമം ആകുന്നു വിഭിചാര ചിന്താഗെതിതിയും ആയി വിളക്ക് കത്തിക്കുന്നതിലും ഉത്തമം ആകുന്നു
@sheelatk2027 Жыл бұрын
@@sarathkumarct334 😅
@adonemv8489 Жыл бұрын
100% ചെയ്യതെയിരുന്നാല്‍ ഉറക്കത്തില്‍ പോകും അതിലും നല്ത് പ്രകൃതിയുടെ വിളിയോട് പ്രതികരിക്കുന്നതാണ് മാസത്തില്‍ 2തവണ നല്ലത്
@Razzotube4 жыл бұрын
*അറിവ്* 😊😊
@farhanp51434 жыл бұрын
അടിപൊളി
@sukumaranpakkath3127 Жыл бұрын
സ്വയം ഭോഗം, തെറ്റോ ശരിയോ, തെറ്റാണെങ്കിൽ പാടില്ല എന്ന് ഉറപ്പിച്ചു പറയണം അല്ലെങ്കിൽ അതു ശരിയാണെന്നു പറയണം രണ്ടിന്റെയും ഇടയിലുള്ള സർക്കസ് അത്ര ശരിയല്ല.
@ptsp4313 Жыл бұрын
നമ്മൾ നമ്മുടെ ഉള്ളിലുള്ള വീര്യത്തെ പുറംതള്ളി ഇല്ലെങ്കിൽ അത് കുറേ കഴിഞ്ഞു ചിലപ്പോൾ ഉറക്കത്തിലോ താനേ ആ വീര്യം പോവും എന്നുകരുതി ശരീരത്തിൽ നിന്നും വീര്യം കളയാനായിട്ട് നിൽക്കരുത് അതാണ് അദ്ദേഹം പറഞ്ഞതിൻ്റെ ചുരുക്കം
@ആട്8 ай бұрын
.
@princyjijo35665 ай бұрын
മനസിലാക്കി കളഞ്ഞാല്ലൊ കൊച്ചു കള്ളാ@@ptsp4313
@satheeshchandran54373 жыл бұрын
I Think this Familiar sound is from M B Padmakumar
@anithakumari43293 жыл бұрын
Super 👌🙏😊
@lizaanto93894 жыл бұрын
Very good talk.
@thulasidasm.b66952 жыл бұрын
Humble pranam🙏🙏🙏
@nuhman95682 жыл бұрын
കിടക്കയിൽ കിടന്നു ചെയുന്നവരുണ്ടോ ഉണ്ടങ്കിൽ നിങ്ങൾ പെട്ടന്നു നിർത്താൻ നോക്കുക ബുദ്ധിമുട്ട് വിടാതെ പിന്തുടരും
@Mr-sc7nq2 жыл бұрын
how
@rameezremi4742 Жыл бұрын
whts prblm bro???
@hajuriyas629410 ай бұрын
Islamil haraman
@nidish.vnidhish56904 жыл бұрын
👌👌
@haiifrnds9414 жыл бұрын
Jnu കിടക്ക വിരികൾ നനക്കാൻ ഉപയോഗിക്കുന്നു.... കിളി പോകുന്ന answer
@mohamedansary80704 жыл бұрын
This is truth sir
@Sunilsss1234 жыл бұрын
🙏🙏🙏
@shodjishbp35704 жыл бұрын
🙏🙏🙏. Knowledge
@baburjand93793 жыл бұрын
ജീവിതത്തിന്റെ ലക്ഷ്യം ആത്യന്തികമായ ദുഃഖ ശാന്തി അഥവാ സുഖം അഥവാ മോക്ഷപ്രാപ്തി എന്നൊക്കെ ആണല്ലോ പറയുന്നത്. നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും ജീവിക്കാം പക്ഷേ അതൊന്നും തന്നെ നമ്മളെ ദുഃഖത്തിലേക്ക് നയിക്കുന്നത് ആകരുത് എന്ന ദീർഘവീക്ഷണത്തോടെ കൂടി ആയിരിക്കണം എന്ന് മാത്രം
@petersunil49034 ай бұрын
♥️🙏♥️ Namaste Guru ji 🙏
@meee61454 жыл бұрын
❤
@The.Daywalker Жыл бұрын
*ഇന്നേക്ക് No fap challenge എടുത്തിട്ട് ഒരു ദിവസം 😎*
@thegreatdream3028 Жыл бұрын
😂
@SPECTOR_X Жыл бұрын
Inek ethra divasam aay😂
@sajinsomarajan Жыл бұрын
നീ ഒരു കില്ലാടി തന്നെ...
@HD-cl3wd3 жыл бұрын
ഇത് ചെയ്താൽ കുറച്ചു ആക്രാന്തം കുറയും
@zamilzayn1997 Жыл бұрын
Correct..
@muhammedswalih49192 жыл бұрын
Swl 🤚
@gireeshcv5622 Жыл бұрын
ശരിയും തെറ്റും ഞാൻ നോക്കാറില്ല തോന്നിയാൽ തട്ടും. ഇതൊക്കെ ചെയ്യാൻ മറ്റൊരു ആളുടെ അഭിപ്രായം തേടേണ്ടതുണ്ടോ കഷ്ടം തന്നെ
@ptsp4313 Жыл бұрын
നമ്മുടെ ശരീരത്തിലുള്ള ഒരു പവറാണ് അത് പോകുമ്പോൾ തന്നെ നമ്മൾ ക്ഷീണിക്കും അങ്ങനെ അതിൽ ലയിച്ച് മാത്രം ജീവിക്കേണ്ട ഒന്നല്ല ബുദ്ധിവികാസം പ്രാപിച്ച മനുഷ്യൻ ഇതാണ് അദ്ദേഹത്തിൻറെ രത്ന ചുരുക്കം
@zamilzayn1997 Жыл бұрын
@@ptsp4313nu podey..tholinja sindhathavumaayi vannirikunnu..Naturally masturbation nallathaanu..ath over aavaand nokiyaal mathi
@RanjithRanjith-li3is4 жыл бұрын
🙏❤
@rajeshkumarrajeshkumarrk86594 жыл бұрын
🙏🙏🙏🙏🙏
@Anacondasreejith8 ай бұрын
Semen retention practice ചെയ്യുമ്പോൾ അതിൻ്റെ ഗുണം വ്യക്തമായി മനസ്സിലാവുക അന്തർമുഖൻ മാർക്ക് ആയിരിക്കും. Extrovert ആയ്ട്ടുള്ള ഒരു വ്യക്തി ഇത് ചെയ്യുമ്പോൾ അയാൾക്ക് കാര്യമായി ഒരു വ്യത്യാസവും അനുഭവപ്പെടുകയില്ല, എന്നാൽ ഇത് പ്രാക്ടീസ് ചെയ്യുന്ന ഒരു അന്തർമുഖ വ്യക്തി ദിവസം കഴിയുംതോറും അവൻറെ ഉള്ളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ വ്യക്തമായി മനസ്സിലാവും.
@BottomHeart5 ай бұрын
That's interesting 😂
@shukkoorpnazar9643 жыл бұрын
Ellam avashyathinum venamennu.
@muhammedswalih49192 жыл бұрын
ഈ ഡബ്ബ് ചെയ്യുന്ന ആളോട് എനിക്ക് പറയാനുള്ളത് 'സാദാരണക്കാർക്ക് തിരിയുന്ന രീതിയിൽ പറഞ്ഞൂടെ 'എന്നാണ്
@sreepathy.t.m.sreepathy.t.9372 жыл бұрын
🤣🤣🤣🤣🤣🤣🤣👌🏼👌🏼👌🏼
@harikriz94822 жыл бұрын
Ella kazhiyvum ellarkum orupole daivam kodukkullallo🥲
Sex desire ജൈവികമാണ്, അത് ലൈംഗിക ബന്ധനമായാലും മൈഥുനമായാലും ,പക്ഷെ ആ മനോഹര ഊർജ്ജത്തെ തടഞ്ഞുവയ്ക്കുന്നത് വലിയ അപകടം ആണ്, ആ ഊർജ്ജത്തെ നമ്മൾ transfer ചെയ്ത് ഉപയോഗിക്കാം, അതായത് നിങ്ങൾ ഒരു ചിത്രകാരനാണേൽ sexual energy യെ നിങ്ങളുടെ കലാസൃഷ്ടി യിലേക്ക് മാറ്റിനോക്കൂ, അത്ഭുതകരമായ സൃഷ്ടികൾ സംഭവിച്ചിരിക്കും
@shaletshalet45674 жыл бұрын
അത് എങ്ങനെ യാണ് വിശദമായി പറയുമോ
@mohammedabdul35774 жыл бұрын
ഇയാള് കൊളളായല്ലോ🤪
@kunvan14 жыл бұрын
Thank u....you said is correct
@basheermallam42282 жыл бұрын
ശുക്ലം കൊണ്ട് ചിത്രം വരയ്ക്കാൻ
@ronaldo-ux3xx Жыл бұрын
@@basheermallam4228shuklam kond love chinnam varakkaaanaano?athellathe enth?
@swalihfc40613 жыл бұрын
345 day semen return💪
@amal8408 Жыл бұрын
Chetta prostate cancer nofap thammil bedham indo please reply
@SPECTOR_X Жыл бұрын
Ippolo
@anurajkr969710 ай бұрын
എങ്കിൽ താൻ ഒരു ഗൈന കോളജിസ്റ്റിനെ ഉടൻ തന്നെ വിസിറ്റ് ചെയ്യണം y😲
താങ്കൾക്ക് ഇത് മനസ്സിലായില്ല എന്നാൽ എനിക്ക് മനസ്സിലായി
@Xavier00799 Жыл бұрын
Manasilyadh onn parayamo Main points mathrm prnprnna@ptsp4313
@Xavier00799 Жыл бұрын
Manasilyadh onn parayamo Main points mathrm prnprnna@ptsp4313
@Xavier00799 Жыл бұрын
Manasilyadh onn parayamo Main points mathrm prnprnna@ptsp4313
@Xavier00799 Жыл бұрын
Manasilyadh onn parayamo Main points mathrm prnprnna@ptsp4313
@ajithpookkoottur91574 жыл бұрын
😀😀😀
@vijaykumarmakkakodan1528 Жыл бұрын
സ്വയംഭോഗം ശരിയോ തെറ്റോ? Yes or No അത് മതി. അല്ലാതെ ചുമ്മാ അതും ഇതും പറഞ്ഞു സമയം കളയണോ
@ptsp4313 Жыл бұрын
അത് നിങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് അദ്ദേഹം അത്രയും ദീർഘനേരം സംസാരിച്ചത് നമ്മുടെ ഉള്ളിലുള്ള വീര്യം നമ്മൾ കളയുന്നില്ല എങ്കിൽ ഒരുപക്ഷേ ഉറക്കത്തിലോ മറ്റോ അത് പോകും എന്നുകരുതി നമ്മുടെ ഉള്ളിലുള്ള ആ വീര്യത്തെ കളയാനായി നടക്കരുത് എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്