ഡിസംബർ 19 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

  Рет қаралды 136,876

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 5 600
@LincyJoseph-p2q
@LincyJoseph-p2q Ай бұрын
എൻ്റെ അമ്മേ രോഗപീഡകളിൽ നിന്നും രക്ഷിക്കണമെ മക്കളെ നേർ വഴിക്ക് നടത്തണമെ പരിശുദ്ധാത്മാവു കൊണ്ട് ഞങ്ങളുടെ കുടംബങ്ങളെ നിറയ്ക്കണമെ ആമേൻ
@ShajuJohny
@ShajuJohny Ай бұрын
അമ്മ മാതാവേ BSC SSLC PLUS2 എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ നന്നായി പഠിക്കാനുള്ള കൃപ നൽകണേ ഉന്നത വിജയം നൽകണേ അമ്മ മാതാവേ എക്സാം സമയങ്ങളിൽ അമ്മ കൂടെയുണ്ടാകേണമെ ആമ്മേൻ അനുഗ്രഹിക്കാനെ അമ്മേ സഹായിക്കണേ പഠിച്ചതെല്ലാം ഓർമ കൊടുത്തു സഹായിക്കണേ ആമ്മേൻ ❤❤❤❤
@adhikkrishna
@adhikkrishna Ай бұрын
അമ്മേ നല്ല ഒരു ജോലി തന്നു എന്നയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ
@rejinthomas9214
@rejinthomas9214 Ай бұрын
Mathave BSC nursing 4ty year exam nale management exam samarpikunu mathave yeshoye kude varane njgale alarem 4th year pass akaneee anugrahikane 20N0354 😭🙏😭🙏🙏🙏
@krishnapriyasasi.7976
@krishnapriyasasi.7976 Ай бұрын
Arjun 19/12/2024ന് എഴുതുന്ന s2maths പരീക്ഷ പാസ്സ് ആക്കി അനുഗ്രഹിക്കണമേ അമ്മേ ഈശോ ബ്ലെസ് cheyaname🙏❤️😘🇨🇭👑🌟🌹🙏
@sabithavijayan5715
@sabithavijayan5715 Ай бұрын
🙏
@sabithavijayan5715
@sabithavijayan5715 Ай бұрын
Post BSC exam njangalude batch le ellarem anugrahikane
@lijavarghese3228
@lijavarghese3228 Ай бұрын
ദൈവമാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മൂലം വേദനിക്കുന്ന എല്ലാ മക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു. അമ്മേ അങ്ങ് അവയെല്ലാം ഏറ്റു എടുത്ത് അനുഗ്രഹിക്കണമേ 🙏🙏🙏🙏
@marymp9094
@marymp9094 Ай бұрын
രോഗികൾ ആയിരിക്കുന്നവർക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള എല്ലവരെയും പിതാവേ അവിടുത്തെ കരങ്ങളിൽ കാത്തുകൊള്ളണെ ആമ്മേൻ🙏
@AnnammaVarkey-b9j
@AnnammaVarkey-b9j Ай бұрын
മാതാവേ ഇന്നു എക്സാം എഴുതുന്ന എല്ലാം മക്കളെയും അവിടുന്ന് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@manjujacob9551
@manjujacob9551 Ай бұрын
അമ്മേ വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്ന അല്ലാ മക്കളെയും അനുഗ്രഹിക്കണമേ.ചേർന്ന ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ😢😢😢😢
@jintominnu2843
@jintominnu2843 Ай бұрын
Amme prarthana kelkaname🙏🏻🙏🏻🙏🏻
@preethyjoseph8797
@preethyjoseph8797 Ай бұрын
മാതാവേ ജോലി ആഗ്രഹിക്കുന്ന എല്ലാ മകൾക്കും ജോലി കൊടുത്തു അനുഗ്രഹിക്കേണമേ. അമ്മയുടെ കുഞ്ഞുങ്ങൾ ആയി അവരെ വളർത്തേണമേ.
@shibytiju1102
@shibytiju1102 Ай бұрын
മക്കളെ നേർവഴിക്കു നടത്തണേ.. ദൈവവിശ്വാസം ഉള്ളവരായി വളർത്തണമേ 🙏🏻🙏🏻🙏🏻
@Kunhimole
@Kunhimole Ай бұрын
മാതാവേ അനുദിന അനുഗ്രഹപ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരേയും സമർപ്പിക്കുന്നു. ജോസഫച്ചനേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.🙏🙏
@ManchuChandy
@ManchuChandy Ай бұрын
അമ്മേ, എന്റെ ഇന്നത്തെ ജോലിയിൽ കൂടെയായിരിക്കണമേ. എന്റെ നിയോഗങ്ങളിൽ ഇടപെടണമേ 🙏🙏🙏
@beenathomas3595
@beenathomas3595 Ай бұрын
Amen 🙏 🙏 🙏 ❤
@shinamathomas7326
@shinamathomas7326 Ай бұрын
സഞ്ചാരി മാതാവേ സമയം ചുരുക്കി മക്കൾക്ക്‌ ജോലി നല്കണമേ അത്ഭുതം പ്രവർത്തിക്കണമേ 🙏
@sonapchacko5995
@sonapchacko5995 Ай бұрын
Amma revaluation result varubol listening 350, reading 300 score thanne ena anughrahikane Amma mathave,ente birthday gift aayi Amma anik tharane 🙏🙏
@AmalMathew-rv1mb
@AmalMathew-rv1mb Ай бұрын
അമ്മേ പലവിധ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരേയും അമ്മ അനുഗ്രഹിക്കേണമേ
@bettyshaju3726
@bettyshaju3726 Ай бұрын
അമ്മേ മാതാവേ വിവാഹ തടസ്സമുള്ള എല്ലാ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മോളെയും അജീഷിനെ ജോർജിന് ക്രിസ്റ്റി അനു ഇവരുടെയൊക്കെ ജീവിതപങ്കാളിയെ എത്രയും പെട്ടെന്ന് കാണിച്ചുകൊടുക്കണമേ അമ്മേ
@jijisanumon4029
@jijisanumon4029 Ай бұрын
അമ്മ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ വഴികൾ തുറന്നു തരണേ കൈവിടല്ലേ amma🙏🙏🙏🙏🙏
@Helnabenny-s8f
@Helnabenny-s8f Ай бұрын
ആമേൻ 🙏
@joyjohn4110
@joyjohn4110 Ай бұрын
Amen
@sinigeorge-s4z
@sinigeorge-s4z Ай бұрын
അമ്മേ മാതാവേ ഇന്നത്തെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും അങ്ങ് ഏറ്റെടുത്ത് സാധിച്ചു നൽകണമേ 🙏🙏🙏നിത്യത ലക്ഷ്യമാക്കി ജീവിക്കുവാനുള്ള കൃപ നൽകണമേ 🙏🙏🙏🙏🙏
@Diviya-k1w
@Diviya-k1w Ай бұрын
പരിശുദ്ധ മാതാവേ കൃപാസന മാതാവേ എന്റെ കുടുംബത്തിലെ എല്ലാവരെയും പ്രീതിഷിക്കാകാരണ സാക്ഷി ഉയർത്തണമേ 🙏🙏
@ansayanasanu7724
@ansayanasanu7724 Ай бұрын
യേശുവേ സ്തോത്രം യേശുവേ നദി മാതാ വേ സ്വസ്തി എൻ്റെ വീട്ടിലെ ആ പത്തുകളും പൈശാജിക ബന്ധനങ്ങളും കഷ്ടതകളും കടബാദ്യ ധകളും മാറ്റി തരേണമേ മാതാവേ ഞങ്ങൾ ക്കും ഈ ലോകത്തിലുളള അമ്മയുടെ എല്ലാ മക്കളേയും ചേർത്ത് പ്രാർത്ഥിക്കുന്നു അമ്മ തീരുക്കുമാരനോട് ഞങ്ങക്ക് എല്ലാവർക്കും വേണ്ടിയും അപേക്ഷിക്കേണമേ ആമ്മേൻ ആമേൻ ആമേ🙏🙏🙏🌹🌹🌹❤❤❤❤❤
@Helnabenny-s8f
@Helnabenny-s8f Ай бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏
@mishashijan329
@mishashijan329 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏
@tomijoseph8064
@tomijoseph8064 Ай бұрын
എന്റെ ഈശോയെ എന്റെ മക്കൾ നിന്റെ ആലയത്തിൽ വരാനും നിന്നോട് പാവ മോചനം യാചിക്കാനും നിന്നേ സീകരിക്കാനും നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹✝️🙏
@Alphonsa_Biju_564
@Alphonsa_Biju_564 Ай бұрын
അമ്മേ മാതാവേ വസ്തുവിന്റെ വിൽപ്പനക്ക് വേണ്ടി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും ഒരു ഭവനത്തിനായി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും അനുഗ്രഹിക്കണമേ കരുണയുണ്ടാകേണമേ 😭😭😭😭😭🙏🙏🙏🙏🙏🙏
@Antosiah
@Antosiah Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
@amrutharamesh8506
@amrutharamesh8506 Ай бұрын
നന്ദി മാതാവേ നന്ദി🙏.. അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി ആയി ഉയർത്തണമേ 🙏
@snehavincent3056
@snehavincent3056 Ай бұрын
Enthemakane anugrahikaname amme
@DileepKumar-s3b
@DileepKumar-s3b Ай бұрын
അമ്മേ, പരിശുദ്ധ അമ്മേ, എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ....ആമേൻ ആമേൻ ആമേൻ.... 🙏🙏🙏😭😭😭✝️✝️✝️ നന്മനിറഞ്ഞ മറിയമേ സ്വസ്തി
@jithilgeorge4408
@jithilgeorge4408 Ай бұрын
അമ്മ മാതാവേ എൻ്റെ ആഗ്രഹം അമ്മ ഈശോയിൽ നിന്നും സാധിച്ച് തരണമേ
@tinturajraj5322
@tinturajraj5322 Ай бұрын
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. ഏറെ പ്രത്യേകിച്ച് വിവിധ ഇടങ്ങളിൽ വിസിറ്റിംഗ് വിസയിൽ ആയിരിക്കുന്ന മക്കളെ അനുഗ്രക്കിക്കണമേ
@reenalalu09
@reenalalu09 Ай бұрын
Amme mathave njanum prardhikunnu kreupa udavaname joli ellathe visitting visayil nilkunna ella makkaleum anugrahikaname
@SindhuFrancis-e6m
@SindhuFrancis-e6m Ай бұрын
ഈശോയെ എല്ലാവരെയും അനുഗ്രഹിക്കണമെ❤
@anjucheempanalmani253
@anjucheempanalmani253 Ай бұрын
🙏🙏
@valsalaroy5899
@valsalaroy5899 Ай бұрын
Ente makane anugrahikkaname
@anitharatheesh7631
@anitharatheesh7631 Ай бұрын
അമ്മേ മാതാവേ എല്ലാം വരുടെയും കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻
@OmanaSibi
@OmanaSibi Ай бұрын
എക്സാം എഴുതുന്ന എല്ലാം കുഞ്ഞുങ്ങളെ കത്തുകെള്ളണമേ BSC നഴ്സിങ് എക്സാം എഴുതുന്ന എല്ലാം കുഞ്ഞുങ്ങളെയും അങ്ങ് കത്തുകോളളണമേ പഠിക്കുന്നത് എല്ലാം ഓർമ്മയിൽ നിൽകണമേ എക്സാം എളുപ്പം ആയിരിക്കണമേ മാതാവ് ആമ്മേൻ എന്റെ മോളുടെ Bsc4 വർഷത്തെ നഴ്സിങ് എക്സാം പരീക്ഷ എഴുതുന്നത് അമ്മ മാതാവ് കുടെ ഉണ്ടായിരിക്കണം അമ്മേ എല്ലാം തടസ്സങ്ങളും മറ്റി തരണമേ മാതാവ് ❤
@alen4176
@alen4176 Ай бұрын
🙏🙏🙏
@thomasstephen6535
@thomasstephen6535 Ай бұрын
🙏🙏🙏
@anjucheempanalmani253
@anjucheempanalmani253 Ай бұрын
🙏🙏
@SreekuttyV-wg7zo
@SreekuttyV-wg7zo 29 күн бұрын
🙏🙏
@redmorning3422
@redmorning3422 Ай бұрын
എന്റെ മകൾ പ്ലസ്ടു പരീക്ഷ നല്ല മാർക്കോടെ ജയിക്കാൻ പ്രാർത്ഥിക്കണം. എന്റെ എളായ മകൾ പരീക്ഷക്കു നല്ല മാർക്കോടെ ജയിക്കാൻ പ്രാർത്ഥിക്കണം. കടങ്ങളും പ്രയങ്ങളും മറണം. ഒരു വീട് വേക്കുവാൻ സാധിക്കണഠ.🙏🏻🙏🏻 അമ്മേ മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ🙏🏻🙏🏻
@susammajacob5962
@susammajacob5962 Ай бұрын
പരിശുദ്ധ ദൈവമാതാവേ ജോസഫ് അച്ചേനേ ആയുസ് ആരോഗ്യത്തോട് വർത്തിക്കാൻ സഹായിക്കണമെ ഞങ്ങളിലെ ഇരുട്ട് മാറ്റാൻ കർത്താവ് ഒരുക്കിയ ഈ വിളക്കിന് എന്നും എണ്ണപ കരണമെ ആമേൻ
@Kreupasanam788
@Kreupasanam788 Ай бұрын
ജോസഫ് അച്ചൻ എപ്പോഴുംപൂർണ്ണ ആരോഗ്യത്തോടെ ഇരിക്കാൻ അമ്മയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കണമേ അമ്മേ.🙏🙏🙏🙏🙏🙏
@RemyaSougandhikam
@RemyaSougandhikam Ай бұрын
' ആമേൻ
@beenathomas3595
@beenathomas3595 Ай бұрын
Amen 🙏 🙏 🙏
@Santhosh-ko8zx
@Santhosh-ko8zx Ай бұрын
അമ്മേ മാതാവേ ഓരോദിവസവും ഞങ്ങളെ കാത്തു പരിപാലിക്കുന്ന സ്നേഹത്തെ ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു. പരീക്ഷ എഴുതുവാൻ പോകുക്കുന്ന എല്ലാ മക്കളേയും അമ്മക്ക് ഞങ്ങൾ സമർപ്പിക്കുന്നു പ്രാർത്ഥനാസഹായം ചോദിച്ച ഷാജി മണിമല ആസാദിൻ്റെ കുടുംബത്തിൻ്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു. മാതാവേ അവിടുന്ന് ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങൾക്ക് അത് സാധിച്ചു തരണമേ. ആവേ മരിയ🙏🙏🙏
@krypto_sir
@krypto_sir Ай бұрын
അമ്മേ മാതാവേ എന്റെ ബിയോപ്‌സി റിസൾട്ടിൽ ഒരു കുഴപ്പവും ഇല്ലാതാക്കി തന്നതിന് നന്ദി പറയുന്നു🙏🏽🙏🏽🙏🏽 അമ്മേ മാതാവേ എന്റെ കുടുംബത്തെ അങ്ങയുടെ പ്രേതീക്ഷിക്കാരണത്തിന്റെ ഭാഗമാക്കണേ 🙏🏽 എന്റെ മക്കൾക്ക് നന്നായി പഠിക്കാൻ സാധിക്കണേ.. മടി മാറ്റി കൊടുക്കണേ.. നല്ല മാർക്ക് മേടിക്കാൻ പറ്റണെ. പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും അനുഗ്രഹിക്കണേ.. മക്കളെ എല്ലാവർക്കും ഇഷ്ടപെട്ട രീതിയിൽ വളർത്താൻ സാധിക്കണേ.. അവരെ മനസിലാക്കാൻ ഉള്ള കഴിവ് എനിക്ക് തരണേ.. എല്ലാ അനുഗ്രഹങ്ങളും നല്കണമേ 🙏🏽🙏🏽🙏🏽🙏🏽
@jithilgeorge4408
@jithilgeorge4408 Ай бұрын
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@sunithavinod3976
@sunithavinod3976 Ай бұрын
അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിവേകബുദ്ധിജ്ഞാനം നൽകണമേ അമ്മേ എല്ലാരോഗങ്ങളിൽ നിന്നും കാത്തുസം രക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️
@minithomas4064
@minithomas4064 Ай бұрын
❤ കൃപാസനം പ്രസാ ദവര മാതാവേ എല്ലാവരേയും കാത്തു കൊള്ളണമേ. exam- നു വേണ്ടി പഠിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിച്ച് ആശീർവദിക്കണമേ വിജയം നൽകി അനുഗ്ര ഹിക്കണമേ ആയുസും ആരോഗ്യ വും നൽകി കാത്തുകൊള്ളണമേ. അമ്മയുടെ നീല മേലങ്കിക്കു ള്ളിൽ സംരക്ഷിച്ചു കൊള്ളണമേ. യേശുവേ ദൈവമേ പരിശുദ്ധാത്മാവേ കൃപയും സ്നേഹവും സഹവാസവും ഉണ്ടായിരിക്കുന്ന മേ. ആമേൻ ആമേമറിയ ഹാലേലുയ❤❤❤❤❤
@elcil.1484
@elcil.1484 Ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിടട്ടെ 🙏 പരിശുദ്ധ മറിയമേ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ🙏 യൗസേപ്പുപിതാവേ ഞങ്ങളെ കാത്തുകൊള്ളണേ. ആമ്മേൻ 🕯🕯🙏🙏🙏🕯🕯
@jishamolmathew2642
@jishamolmathew2642 Ай бұрын
Amme Sunday ,Monday Dr kaliq te nilikanam amme ,Amma irangi vanne ayale assist chaiyanama
@alicemanikuttan3799
@alicemanikuttan3799 Ай бұрын
അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ മകന്റെ മാനസികമായ അസുഖങ്ങൾ മാറ്റി തരേണമേ കടങ്ങൾ മാറ്റി തരേണമേ
@Saranya-8214
@Saranya-8214 Ай бұрын
അമ്മേ എഴുതാൻ പോകുന്ന പരീക്ഷയിൽ എന്നെ എന്റെ കൂടെ എഴുതുന്നവരെയും പാസ്സ് ആക്കി തരണമേ 😢🙏
@ShijaKuruvila
@ShijaKuruvila Ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ ബലഹീനതയിൽ സഹായിക്കണമേ എന്റെ മക്കളെ അങ്ങിൽ സമർപ്പിക്കുന്നു പ്രാർഥന വരം നൽകി അവരെ അനുഗ്രഹിക്കണമേ പരസ്പര സ്നേഹവും കരുതലും അവരിൽ ഉണ്ടാകണമേ അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@AlphonesAbraham-z4c
@AlphonesAbraham-z4c Ай бұрын
സഞ്ചാരിയായ മാതാവേ🙏🙏🙏 ഇന്ന് എഴുതാൻ പോയിരിക്കുന്ന എന്റെ മോൻ പരീക്ഷ ഒരു വാക്ക് പറഞ്ഞു കൊടുക്കുവാൻ എനിക്കറിയില്ല മാതാവേ😭😭😭😭 ഈ മനസ്സിന്റെ വേദന നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു എഴുതിയ എല്ലാ പരീക്ഷയും ഇന്ന് എഴുതാൻ പോകുന്ന പരീക്ഷയിൽ അമ്മേ മാതാവേ നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു പരീക്ഷ പേപ്പർ നോക്കുമ്പോൾ അമ്മേ മാതാവേ ജയിക്കാനുള്ള മാർക്ക് ഒരു 9 മാർഗ്ഗം നൽകി ഈ മകനെ അനുഗ്രഹിക്കണമേ സഞ്ചാരിയായി മാതാവേ... വായിട്ടാ പോയത് എല്ലാം കറക്ടായിട്ട് തന്നെ തിരിച്ചു കൊണ്ടുവരുവാനുള്ള കൊണ്ടുവരുവാൻ... അമ്മേ മാതാപിതാ മകനെ സഹായിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@anjucheempanalmani253
@anjucheempanalmani253 Ай бұрын
🙏🙏
@sujithrasreejith4142
@sujithrasreejith4142 Ай бұрын
അമ്മ മാതാവേ... അവിടുന്നു എന്റെ ശരീരത്തിലെ എല്ലാ വേദനയും മാറ്റിത്തരേണമേ 🙏🙏🙏🙏🙏
@beenathomas3595
@beenathomas3595 Ай бұрын
Amen 🙏 🙏 🙏 ❤
@rekhareji4610
@rekhareji4610 Ай бұрын
അമ്മേ മാതാവേ എന്റെ മോളെ കാത്തു രക്ഷിക്കണേ 🙏🙏🙏അവൾ മിടുക്കിയായിരുന്നു.... എന്തോ പൈശാചിക ബന്ധനം പോലെ എന്റെ മോൾ ഒരു പയ്യനുമായി അടുപ്പത്തിലായി. . ഞാൻ കുറെ പറഞ്ഞു മനസ്സിലാക്കി... കുറെ പ്രാർത്ഥിച്ചു.... ഇപ്പോൾ ഒരു വിധം ഒതുങ്ങിയ പോലെ ഉണ്ട്.... മാതാവേ എന്റെ മോളെ പൂർണ്ണമായും ഈ ബന്ധത്തിൽ നിന്നും ഒഴിവാക്കി അവളെ കാത്തു രക്ഷിക്കണേ 🙏🙏🙏🙏ഒരു അമ്മയായ എന്റെ പ്രാർഥന കേൾക്കണേ മാതാവേ 🙏🙏🙏🙏അമ്മേ മാതാവേ രക്ഷിക്കണേ 🙏🙏🙏🙏
@shinannmary7297
@shinannmary7297 Ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ, അമ്മേ മാതാവേ അമ്മയിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന എല്ലാവരെയും തിരികെ അമ്മയുടെ വിശ്വാസത്തിലേക്ക് കൊണ്ടുവരേണമേ, അമ്മേ മാതാവേ എന്നോട് പ്രാർത്ഥനാ സഹായം അപേക്ഷിച്ചിരിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനകൾ കേട്ട് അവയ്ക്ക് ഉത്തരം അരുളേണമേ 🙏🙏🙏
@sheejamathew9297
@sheejamathew9297 Ай бұрын
🙏🙏🙏🙏
@lintosebastian424
@lintosebastian424 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അങ്ങ് ഞങ്ങൾക്ക് നല്‍കിയ alla anugrahathinum നന്ദി അമ്മേ മാതാവേ അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ കടബാദ്ധ്യത നീക്കം ചെയ്തു tharane അമ്മേ ഒരു ഭവനം നല്‍കി anugrahikane അമ്മേ മാതാവേ ❤❤❤❤❤❤
@lijavarghese3228
@lijavarghese3228 Ай бұрын
അമ്മേ മാതാവേ ഓരോ നിമിഷങ്ങളും ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ കൊണ്ട് നിറക്കണമെ.ഞങ്ങളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളക്കണമേ🙏🙏🙏 സാക്ഷ്യങ്ങൾ ഏറ്റു പറഞ്ഞു അങ്ങയെ മഹത്വപ്പെടുത്താൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏
@JulieJijo-qt9ls
@JulieJijo-qt9ls Ай бұрын
Amme mathave anugrahikane sahayikannee kripayudakane udampadi nilkan kazhiyane mathave 🙏🙏🙏🙏🙏
@supriyasuresh1630
@supriyasuresh1630 Ай бұрын
മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 👋🏻👋🏻👋🏻👋🏻
@JemmaJoy-d3g
@JemmaJoy-d3g Ай бұрын
അമ്മേ മാതാവേ ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ ഞങ്ങൾക്ക് കൂട്ടായിരിക്കേണമേ ആമേൻ
@anilanithinbappu9686
@anilanithinbappu9686 Ай бұрын
അമ്മ മാതാവേ മോൻ സംസാരശേഷി തരേണമേ മോന്റെ ഓട്ടീസം ലക്ഷങ്ങൾ ഇല്ലാതാക്കി തരേണമേ ഐ ക്യു നോർമൽ ആയിരിക്കണമേ മോന്റെ ശ്രെദ്ധക്കുറവ് മാറ്റിത്തറെണമേ മോന്റെ വാശി ദേഷ്യം പേടി എല്ലാം മാറ്റിത്തരേണമേ അമ്മ മാതാവേ ജനുവരി 11 മുൻബ് എന്റെ ആവിശ്യം സാധിച്ചു തരേണമേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി മാറ്റാണമേ അമ്മേ 🙏🙏🙏
@AthiraKrishnan-io4mp
@AthiraKrishnan-io4mp Ай бұрын
Ammayum eshoyum kudea undakkum🥹🙏
@Sruthy-j9n
@Sruthy-j9n Ай бұрын
അമ്മേ മാതാവേ ഈ മോന് അമ്മയുടെ മധ്യസ്ഥയിലൂടെകൃപാസനം മാതാവിന്റെ യും യേശു ദേവന്റെ കൃപയാൽ രോഗ സൗഖ്യം നേടികൊടുക്കണമേ 🙏
@ChristoMathew-wg6df
@ChristoMathew-wg6df Ай бұрын
Mathave koode indakane amme saugyam nalkane amme kunjine kathone
@anjucheempanalmani253
@anjucheempanalmani253 Ай бұрын
🙏🙏
@thresiammaantony3983
@thresiammaantony3983 Ай бұрын
Ammee Mathave.....Appanum Njanum ninte sannithiyil varan augrahikane.....❤❤❤
@SashiPottanmala
@SashiPottanmala Ай бұрын
അമ്മേ പരിശുദ്ധ അമ്മേ കട ബാധ്യതയിൽ കഷ്ടപ്പാടുന്ന ഞങ്ങളെ സാഹയിക്കണമേ പരിശുദ്ധ അമ്മേ മാതാവേ 🙏🙏🙏
@marymp9094
@marymp9094 Ай бұрын
ഈശോയെ മണിപ്പൂരിനെ സമർപ്പിക്കുന്നു. അവിടെ നടക്കുന്ന എല്ലാ കലാപങ്ങളെയും സമർപ്പിക്കുന്നു. ഈശോയെ അവിടെ ജീവിക്കുന്ന ജനങ്ങളെ സമാധാനത്തിൽ ജീവിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ. അവിടെ നടക്കുന്ന കലാപങ്ങളെ ഇല്ലായ്മ ചെയ്യേണമേ. ഈശോയേ അവർക്ക് അങ്ങാണ് രക്ഷ. സമാധാനത്തിൽ ജീവിക്കുവാനുള്ള അനുഗ്രഹം അവരുടെ മേൽ ചൊരിയേണമേ. ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@AnnElviya
@AnnElviya Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ജപമാല രാഞ്ജി കൃപാസന സഞ്ചാരി അമ്മേ നാളെയാണ് മോന്റെ പ്രാർക്റ്റിക്കൽ എക്സാം അമ്മേ വെള്ളത്തിൽ ചാടുമ്പോൾ കണ്ണിനു കാഴ്ച്ച ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻❤️❤️🌹💕എക്സാമ് പാസാക്കി തരേണമേ 🙏🏻🙏🏻🙏🏻❤️🌹💕ഈശോ അപ്പാ എന്റെ അപ്പച്ചാ കടം വാങ്ങിയാണ് ഈ കോഴ്‌സിന് ചേർന്നത് അമ്മേ ഒരു കുഴപ്പവും കൂടാതെ കണ്ണിനു അത്ഭുതകരമായി കാഴ്ച്ച തന്നു എക്സാം പാസാക്കി തരേണമേ 🙏🏻🙏🏻🙏🏻❤️❤️🌹💕💗💞ഈശോയെ മാതാവേ മോൾക് ഇന്ന് മാത്‍സ് എക്സാം ആണ് നല്ലപരീക്ഷ ആയിരിക്കണേ പാസാക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻❤️🌹💕💗ഈശോയെ മാതാവേ അന്നന്നെപ്പത്തിനുള്ള വഴിയും മാർഗവും കാണിച്ചു തരണമേ എവിടെ നിന്നെങ്കിലും ആരെങ്കിലും വിളിച്ചു ഒരു തച്ചു പണി തന്നു അനുഗ്രഹിക്കണേ നന്ദി ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻❤️
@shibytiju1102
@shibytiju1102 Ай бұрын
എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.. യേശുവേ.. മാതാവേ കൂടെ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻
@SanthaChami-v9x
@SanthaChami-v9x Ай бұрын
യേശുവേ മാതാവേ ഞങ്ങളുടെ നിയോഗങ്ങളെല്ലാം സാധിച്ചു തരണമേ കനവുണ്ടാകണമേ യേശുവേ യേശുവേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏❤❤❤
@achusachu8930
@achusachu8930 Ай бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ ശക്തിപ്പെടുത്തണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അമ്മ കൂട്ടി കൊണ്ടു പോകണമെ മനസ്സിലെ ഭയം പൈശാചിക അശ്വസ്തതകളും മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ 😭😭😭😭🙏🙏🙏🙏🙏🙏🙏🙏 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏
@sheebashaji676
@sheebashaji676 Ай бұрын
അമ്മ മാതാവേ എന്റെ ആഗി മോൾക്ക് ഇന്ന് പരീക്ഷ എഴുതാൻ സഹായിക്കണമേ🙏🏻.
@ansammamathew7270
@ansammamathew7270 Ай бұрын
Ammen
@sheejamathew9297
@sheejamathew9297 Ай бұрын
🙏🙏🙏🙏
@SulochanaKv-z4v
@SulochanaKv-z4v Ай бұрын
എൻ്റെ അമ്മേ മാതാവേ ഈശോയെ ഞങ്ങളുടെ സകല ആവശ്യങ്ങളും കണ്ടും കേട്ടും അറിഞ്ഞും തക്കസമയത്ത് സാധിച്ചു തരേണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ കൃപ ചെയ്യേണമേ ആമേൻ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അനുഗ്രഹിക്കണമേ സഹായിക്കേണമേ അപേക്ഷിക്കണമേ ആമേൻ
@littyjames9761
@littyjames9761 Ай бұрын
Eeshoye njangale anughrahikaname niyogangal sadhichtharaname operation kudathe sughapeduthaname amme mathave vedhanaum dhukangalum ottapedalum anubavikunna ella makaleyum anughrahikaname ente molk inne exam ane anughrahikaname nalla vijayem undakaname nannyi ezhuthanulla anughrahem kodukaname,,🙏🙏🙏🙏
@BinuBeena-w9v
@BinuBeena-w9v Ай бұрын
പരിശുദ്ധ അമ്മേ മാതാവേ പാപിയായ ഈ മകളുടെവെയ്റ്റ് കുറയ്ക്കുകയും വണ്ണം കുറയ്ക്കുകയും അനുഗഹിക്കണമേ ആമേൻ🙏🙏🙏🙏🙏
@tinturajraj5322
@tinturajraj5322 Ай бұрын
വിസ തടസ്സം നേരിടുന്ന മക്കളെ അനുഗ്രഹിക്കണമേ
@sumalvlog3489
@sumalvlog3489 Ай бұрын
🙏🏻🙏🏻✨
@LittyRenjith
@LittyRenjith Ай бұрын
അമേമ എനിക്ക് ജോലികിട്ടുന്നതലുള തടസ്സമെല്ലാം മാറ്റിതരണമേ അമേമ 🙏🏼
@SreeKumar-ls8yj
@SreeKumar-ls8yj Ай бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കേണമേ 🙏 ഞങ്ങളുടെ മക്കളുടെ രണ്ടുപേരുടെയും ആവശ്യങ്ങൾ ഇന്നു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഹരികൃഷ്ണന്റെ ജോലി ശ്രീലക്ഷ്മിയുടെ 21ആം തിയതിയിലെ exam വിജയകരമാക്കി ആ ജോലി കിട്ടുവാനും അമ്മ അനുഗ്രഹിക്കേണമേ 🙏 ഈശോയുടെ കൃപയുണ്ടാകേണമേ 🙏♥️🙏🌹🙏 ജോസഫ് അച്ഛന്റെ നന്മയുള്ള പുണ്ണ്യമുള്ള മനസിന് ഒരായിരം നന്ദി മാതാവേ 🙏♥️🙏♥️🙏♥️
@albinthomas3864
@albinthomas3864 Ай бұрын
അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അമ്മ അനിതയുടെ പുറം വേദന, ചുമ, കിഡ്നി സ്റ്റോൺ, ഗ്യാസ്ട്രോളജി രോഗം, ഹാർട്ടിന്റെ രോഗം, കൈവെള്ളയിലെ അലർജിയും വേദനയും, കൈയുടെയും കാലിന്റെയും വേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അനിയൻ ആൽബിന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ഒരു ജോലി നല്കണമേ, അമ്മേ മാതാവേ അനിയന് ഡിഗ്രി കോഴ്സ് ഇന്റേൺഷിപ് ചെയ്യാൻ നല്ല ഒരു സ്പോർട്സ് സെന്ററിൽ അഡ്മിഷൻ നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്കൂളിൽ നല്ല സാലറിയോടെ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നല്കണമേ, അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജീവിതപങ്കാളിയെ കണ്ടത്തി നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ, തലവേദന, പുറം വേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ അപ്പാപ്പന്റെ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റി പഴേത്പോലെ നടക്കാനുള്ള അനുഗ്രഹം നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ വീടിന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ ഈ പ്രാർത്ഥന നിയോഗങ്ങളെ സാധിച്ചു നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ🙏❤ദൈവത്തിന് ഒന്നും അസാധ്യമല്ല. ആമേൻ 🙏❤🥰🌹🕯️✝️
@philominajose3488
@philominajose3488 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഞങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു... അമ്മ ഈശോയുടെ തിരുസന്നിധിയിൽ ഞങ്ങളെ സമർപ്പിക്കണമേ ... അമ്മേ ഞങ്ങളുടെ മൂത്ത മകൾ നേഴ്സിംഗിൻ്റെ നാലാം വർഷം പരീക്ഷ എഴുതുന്നു നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും അമ്മ മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ 🙏🙏🙏 അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും ഉള്ള കൃപ ഈശോയിൽ നിന്നും വാങ്ങി നൽകണമേ 🙏🙏🙏🙏🙏
@GopalanGopal-i3e
@GopalanGopal-i3e Ай бұрын
അമ്മ മാതാവേ എൻ്റെ കൈ കാലുകൾക്ക് വന്നിട്ടുള്ള കുഴച്ചിൽ മാറ്റി തരണമേ മാതാവേ
@RajammaK-hi2iz
@RajammaK-hi2iz Ай бұрын
അമ്മേ മാതാവേ ഇന്ന് നടക്കുന്ന BSc പരീക്ഷ എഴുതുന്ന അതുല്യയെയും അവളുടെ കൂട്ടുകാരെയും അമ്മയും തിരുകുമാരാനും കുടി അനുഗ്രഹിക്കണമേ അമ്മയുടെ സാക്ഷിയായി ഈ കടുംബത്തെ മാറ്റോണമേ ആമേ
@sajithammal3321
@sajithammal3321 Ай бұрын
അമ്മ മാതാവേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ
@amaanajoprince1271
@amaanajoprince1271 Ай бұрын
അമ്മേ.. പരിശുദ്ധ അമ്മേ.. കൃപാസനം പ്രസാദവര മാതാവേ.. ഐശ്വര്യത്തോടെ കാത്തുകൊള്ളണമേ.. സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കരകയറ്റണേ മാതാവേ.. 🙏🏻 ഉടമ്പടി എടുത്ത ഞങ്ങളെ കൈവിടല്ലേ മാതാവേ.. 🙏🏻🙏🏻🙏🏻
@sindhuvijay8890
@sindhuvijay8890 Ай бұрын
എന്റെ പരിശുദ്ധ അമ്മേ ദൈവം മാതാവേ എനിക്ക് വർക്കുകൾ ഒക്കെ വരണേ ഞങ്ങളെ കാത്തുകൊള്ളണേ മാതാവേ എന്റെ പൊന്നുമോനെന്നു ജോലിയിൽ കയറണെ അവൻ അതിനുള്ള മനസ്സ് തോന്നിക്കണേ മാതാവേ
@ushakachappilly2449
@ushakachappilly2449 Ай бұрын
അമ്മേ മാതാവേ എന്നെ പോലെ വിഷമിക്കുന്ന എല്ലാ മാതാ പിതാക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
@sajimonpv4442
@sajimonpv4442 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് വയറു വേദനയും കൈവേദനയും ഉണ്ടാവരുത്🙏 സൂര്യാ മോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 ഇന്ന് പരീക്ഷ എഴുന്ന എല്ലാ മക്കളുടെ കൂടെയും അമ്മ ഉണ്ടാകണമേ🙏 എന്റെ ആര്യാമോടെ ശ്വാസമുട്ടലും ഇൻ ഗെയ്ലർ ഉപയോഗിക്കുന്നതും മാറ്റി തരണമേകാലിലെ ചൊറിയും പാടും പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@ValsaValsa-nr9zw
@ValsaValsa-nr9zw Ай бұрын
അമ്മേ സമയ ചുരുക്കത്തിൽ എൻറെ മകന് സുഖപെടുത്തണമേ ജീവിക്കാൻ ഒരു വഴി കാണിച്ചു തരണമേ കട ബാധ്യതകൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ🎉🎉🎉🎉🎉🎉🎉🎉🎉
@sheejamathew9297
@sheejamathew9297 Ай бұрын
🙏🙏🙏
@sheelamoljacob5008
@sheelamoljacob5008 Ай бұрын
അമ്മ മാതാവേ കരുണ തോന്നി എൻ്റെ നിയോഗങ്ങളെ സാധിച്ചു തരേണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ
@ambikamv4249
@ambikamv4249 Ай бұрын
അമ്മേ കൃപാസന മാതാവേ എന്റെ ഇളയ ആങ്ങളയുടെയും സഹോദരിയുടെയും മാനസിക ബുദ്ധിമുട്ട് പൂർണമായി സുഖപെടുത്തണം ആമേൻ അമ്മേ എന്റെ അമ്മയുടെ സംശയരോഗം ചീത്ത പറച്ചിലും നിർത്തി തരണം ആങ്ങളമാരും ഞാനും അവിവാഹിതരാണ് മൂത്ത ആങ്ങളയുടെയും ചേച്ചിയുടെ മകളുടെ ഭർത്താവിന്റെയും വെള്ളം കുടി നിർത്തണം ആമേൻ കിടപ്പായ അച്ഛനെ എന്റെ അമ്മ സ്നേഹത്തോടെയും കരുണയോടെയും പരിപാലിക്കണം അമ്മേ പ്രൈസ് ഉള്ള ലോട്ടറി കൈയ്യിൽ വന്നു ചേരണം അമ്മേ ഡെയിലി ഞാൻ വിൽക്കുന്ന ലോട്ടറിയിൽ പ്രൈസ് തന്നു അനുഗ്രഹിക്കണം ആമേൻ ലോട്ടറി കച്ചവടം ചെയ്തു ധനപരമായീ എന്നെ ഉയർത്താണം ആമേൻ എല്ലാ രോഗികളെയും സുഖപെടുത്തേണമേ ആമേൻ
@nimmysunny6877
@nimmysunny6877 29 күн бұрын
Nte mathave joli ellathe kashttapeadunna ealla makkaludeyum sangadangal nee mattane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindumk9699
@bindumk9699 Ай бұрын
എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു. എന്റെ മകന്റെ ദുശീലങ്ങൾ എല്ലാം മാറ്റി എന്റെ കുഞ്ഞിനെ നേർവഴി നടത്താനെ. എന്റെ മകളുടെ ഡിപ്രെഷൻ പൂർണമായി മാറ്റി അനുഗ്രഹിക്കണേ. ഒരു കുഞ്ഞിനെ കൊടുത്താനുഗ്രഹിക്കാനേ. എന്റെ ദൂരെയായിരിക്കുന്ന മകനെയും കുടുംബത്തെയും കാത്തോളണേ അമ്മേ. എന്റെ മക്കളോടൊപ്പം ഉണ്ടായിരിക്കണേ ചേർത്തുപ്പടിച്ചു കാത്തോളണേ amme🙏🌹
@jayasreegopika4328
@jayasreegopika4328 Ай бұрын
അമ്മയെ പരിശുദ്ധ അമ്മയെ അവിടെ നിറഞ്ഞു വരണമേ എൻറെ കുടുംബത്തിന് ഇന്നത്തെ തകർച്ചയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ കടബാരങ്ങളിൽ നിന്ന് രക്ഷിക്കണമേ കുടുംബത്തിൻറെ സാമ്പത്തിക സ്ഥിതിയെ ഉയർത്തി തരണമേ എൻറെ വീടിൻറെ ലോൺ അടച്ച് തീർത്ത് വീട് തിരിച്ചു ഭരിക്കാൻ മാതാവേ ഒരു വഴി തുറന്നു തരണമേ എൻറെ ബിസിനസിനെ തകർച്ചയെ നീ കാണുന്ന വാടക കൊടുക്കുവാനുള്ള വഴി തുറന്നു തരണമേ എൻറെ മകളുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ മരുമകനുമാന സാന്ത്വനം കൊടുത്ത് അവന് മദ്യപാനം പൂർണ്ണ വിടുതൽ കൊടുക്കണം സ്നേഹം ഉള്ളവനായി തീരണമേ മാതാവേ എൻറെ മകനെയും അവിടുന്ന് കാത്തുകൊള്ളണം അവന്റെ സ്വഭാവത്തിലും വിശദീകരണമേ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ
@antovarghese4243
@antovarghese4243 Ай бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@Diviya-k1w
@Diviya-k1w Ай бұрын
പരിശുദ്ധ അമ്മേ കൃപാസന മാതാവേ, സഞ്ചാരി മാതാവേ എന്റെ കുടുബത്തിൽ വരണേണമേ നിന്റെ സമാധാനത്തിൽ എന്റെ കുടുബത്തിൽ വാഴ്ണമേ സഞ്ചാരി മാതാവേ 🙏 എന്റെ കുടുബത്തിൽ കടന്നു വരണേമേ 🙏
@Bindhu-r4t
@Bindhu-r4t Ай бұрын
അമ്മേ മാതാവേ ഈ ക്രിസ്തുമസ് ദിനത്തിൽ എന്റെ കയ്യിൽ ഒരു പൈസ പോലുമില്ല കർത്താവെ എന്റെ മോളുടെ ഫീസ് കൊടുത്തത് കൊണ്ട് ഇനി എനിക്ക് ജനുവരി 16ശേഷം പൈസ കിട്ടുവൊള്ളൂ ഈ x-mas ദിനത്തിൽ എന്തു ചെയ്യും എന്ന് എനിക്കറിയില്ല മാതാവേ കാത്തുകൊള്ളണമേ ഒരു വഴി കാട്ടി തരേണമേ അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ല എന്ന് എനിക്ക് 100%ഉറപ്പുണ്ട് കനിയാണമേ മാതാവേ 🙏🏻🙏🏻🙏🏻 ഞങ്ങടെ കുടുംബങ്ങളുടെ മേൽ കരുണ ആയിരിക്കണമേ 🙏🏻🙏🏻
@anjucheempanalmani253
@anjucheempanalmani253 Ай бұрын
🙏🙏
@soumyak.s1509
@soumyak.s1509 Ай бұрын
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മ യും ഉണ്ണിയേശു അനുഗ്രഹിക്കേണമേ. എന്റെയും എന്റെ സഹോദരന്റെയും പേരിലുള്ള രണ്ടരക്കർ വസ്തു എത്രയും പെട്ടെന്ന് നല്ല വിലയ്ക്ക് വിൽക്കാൻ പറ്റണമേ മാതാവേ. സഹകരണ സംഘത്തിൽ ഇരിക്കുന്ന പ്രമാണം അവിടെ നിന്നും എടുത്ത് വേറൊരു ബാങ്കിൽ 25 ലക്ഷം രൂപയായി ലോൺ അനുവദിക്കേണമേ മാതാവേ. ഭർത്താവിന്റെ ജോലിസ്ഥലത്ത് ശമ്പളം കൂട്ടിയ മാതാവേ അമ്മയുടെ സ്ഥിരം പ്രതിഷേധീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ. കുടുംബത്തോടെ കൊന്ത ചൊല്ലുവാനും പ്രാർത്ഥിക്കാനും ഉള്ള അനുഗ്രഹം അമ്മ മാതാവ് തരേണമേ🙏🙏🙏
@binirajesh18
@binirajesh18 Ай бұрын
എന്റെ കൃപാസനം അമ്മേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ലിയാമോളെ സമർപ്പിക്കുന്നു അമ്മയുടെ മടിയിൽ ഇരുന്നു എല്ലാം നല്ലതു പോലെ എഴുതാൻ സഹായ്ക്കേണമേ അമ്മ പേപ്പർ നോക്കി മാർക് ഇടണമേ എന്റെ ശരീരത്തിലെ എല്ലാ ചുവന്ന പാടുകളെ മായ്ച്ചു കളയേണമേ സമാധാനം നൽകേണമേ ആമേൻ ഹാലേലുയ്യാ
@amminisojan1894
@amminisojan1894 Ай бұрын
മാതാവേ അനുഗ്രഹിക്കേണമേ ആമേൻ
@jaquelinvm830
@jaquelinvm830 Ай бұрын
ഞങ്ങളുടെ മകനെ അനുഗ്രഹിക്കേണമേ
@nishabiju4394
@nishabiju4394 Ай бұрын
അമ്മേ മാതാവേ എന്റെ കുട്ടുദാസന്റ് ഡിപ്രഷൻ മാറ്റികൊടുത്തു അനുഗ്രഹീക്കണമേ എന്റെ ഫവനത്തിൽ സമാദാനം തരണമേ ❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@antovarghese4243
@antovarghese4243 Ай бұрын
❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@vinayak.s3962
@vinayak.s3962 Ай бұрын
Siniyudeloan inn rediyayi kash kittanam mathave 🙏🙏🙏aellavereyum anugrahikkane
@AnithaSunil-i5m
@AnithaSunil-i5m Ай бұрын
അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരേണമേ. Kreupasanam അമ്മേ എന്റെ സഹോദരന് വിവാഹ ജീവിതം നൽകി അനുഗ്രഹിക്കണമേ. അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അങ്ങേ തിരുക്കുമാരനോട് മാത്യസ്തം വഹിക്കേണമേ. എന്റെ brother ന് എന്താണോ വിധിച്ചിരിക്കുന്നത് ath ഇനിയും വൈകിക്കല്ലേ അമ്മേ സഞ്ചാരി മാതാവേ കത്തുക്കൊള്ളേണ്ണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻❤‍🔥❤‍🔥❤‍🔥 ലോക മക്കളെയും കാത്തുകൊള്ളേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻🙌🏻
@littytomy9547
@littytomy9547 Ай бұрын
അമ്മേ ഈ ഡിസംബർ മാസത്തിൽ എനിക് ഉദരഫലം നൽകിയ അനുഗ്രഹിക്കണമേ..🙏 മക്കൾ ഇല്ലാതെ വേദനിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏ഈശോയെ കരുണ കാണിക്കണമേ.
@NagarajanJaya-x3d
@NagarajanJaya-x3d Ай бұрын
അമ്മ മാതാവേ എന്റെ മൂന്നു മക്കളെ അവരുടെ കുടുംബങ്ങളെയും ലോകത്തുള്ള എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്തുകൊള്ളേണമേ മാതാവേ ഡിസംബർ 25 നു മുൻപ് മൂന്ന് കടം കൊടുത്ത തീർക്കാൻ അവിടുന്ന് എന്നിൽ അനുഗ്രഹിക്കേണമേ വലിയ പലിശക്കടത്തിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്ക എന്റെ അമ്മ മാതാവേ തമ്പുരാനേ ഞങ്ങളിൽ കനിയേണമേ മറ്റുള്ളവരുടെ പരിഹാസത്തിന് നങ്ങളെ വിട്ടുകൊടുക്കരുത് എന്റെ ഈശോയെ 🙏🏾🙏🏾🙏🏾🙏🏾
@GregoryAndrew-n5u
@GregoryAndrew-n5u Ай бұрын
അമ്മ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ പരിശുദ്ധന്മ ശക്തിയിൽ ഉയർത്തേണമേ അമ്മേ എന്റെ ശാരീരിക വേദനകൾ മാറ്റിത്തരണേ അമ്മേ ഞാൻ വളരെ പ്രയാസത്തോടെയാണ് ഞാൻ അമ്മയോട് പറയുന്ന ത് മോനുവിന്റെ ഫോൺ ഉപയൊഗം മാറ്റിത്തരണേ exam ആയിട്ടു പോലും അവൻ ഒന്നും പഠിക്കുന്നില്ല അമ്മേ അവനെ പഠിക്കുവാനുള്ള ബുദ്ധിയെ പ്രകാശിപ്പിക്കണേ അവനെപ്പൊലെയുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ എല്ലാ മക്കളുടെയും നിയോഗങ്ങളിലും അമ്മേ സഞ്ചാരി മാതാവേ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻
@roselinegeorgegeorge4351
@roselinegeorgegeorge4351 Ай бұрын
ആമ്മേൻ
@SasikalaSasikala-lk1um
@SasikalaSasikala-lk1um Ай бұрын
എന്റെ ശരീരത്തിലെ വേദന മാറ്റിത്തരണം എന്റെ കർത്താവേ എന്റെ അമ്മ മാതാവേ അനുഗ്രഹിക്കണേ
@SiniJiji-o9z
@SiniJiji-o9z Ай бұрын
മാതാവെ റോസ്നക്ക് ധൈര്യമായി ജോലിക്ക് പോകാൻ സാധിക്കണമെ അവളെ പിഠിപ്പിക്കുന്നവരിൽ നിന്നും രക്ഷികണമെനന്നയി ജോലി ചെയ്യാനും പഠിക്കാനും സാധിക്കണമെ മാതാവെ പരിക്ഷ പേപ്പർ നോക്കുന്ന സമയമാണ് മോളുടെ പേപ്പർ അമ്മ നോക്കണമെ
@RincySimon-e6e
@RincySimon-e6e Ай бұрын
അമ്മേ മാതാവേ അനുഗ്രെഹിക്കണമേ 🙏🏻നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രെഹിക്കണമേ 🙏🏻🙏🏻ദൈവ വിശാസം വാർഡിപ്പിക്കണമേ 🙏🏻🙏🏻സൈമൺ അങ്ങ് സമർപ്പിക്കുന്നു , മക്കളെ സമർപ്പിക്കുന്നു ദൈവ വിശാസം വാർഡിപ്പിക്കണമേ 🙏🏻🙏🏻 അമ്മേ ടെ സാക്ഷിആക്കി മാറ്റണമേ 🙏🏻🙏🏻
@BinojGeorge-f5x
@BinojGeorge-f5x Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഉടമ്പടി തന്നതിന് ഓർത്തു നന്ദി പറയുന്നു. സ്വർഗ്ഗം വിട്ട് പിതാവിന്റെ സന്നിധിയിൽ നിന്ന് ഞങ്ങളുടെ ഇടയിലേക്ക് കാലഘട്ടത്തിൽ ഇറങ്ങി വന്നതിന് നന്ദി പറയുന്നു. പലപ്പോഴും ദൈവം കൂടെയുണ്ട് എന്ന് പറയുമ്പോഴും ആ കൂടെയുള്ള ദൈവത്തെ കാണാനും ആ ദൈവത്തോട് സംസാരിക്കാനും കൂടെയുണ്ട് എന്നുള്ള ഒരു ബോധ്യം ഉണ്ടായതും ഉടമ്പടിയിലൂടെയാണ്. ദൈവത്തിന്റെ സാന്നിധ്യത്തെ നന്ദിയോടെ ഓർക്കുന്നു നിത്യജീവനയിലേക്കു ഉള്ള ഈ പാത മരണം വരെ പിന്തുടരുവാൻ അമ്മ മാതാവിന്റെ മധ്യസ്ഥം യാചിക്കുന്നു. അമ്മേ അമ്മ കാലുകുത്തിയ മണ്ണിൽ ചവിട്ടുന്ന ഓരോ മക്കൾക്കും അമ്മയാരാണെന്നും ക്രിസ്തുവാരാണെന്നും വെളിപ്പെടുത്തി കൊടുക്കണമേ. ഉടമ്പടിയെടുക്കാൻ ആഗ്രഹിക്കുന്നവരെ എടുത്തവരെ പുതുക്കുന്നവരെ പുതുക്കാൻ ആഗ്രഹിക്കുന്നവരെ ഓൺലൈനി ഉടമ്പടിയെടുത്തവരെ ലൈറ്റ് ഇട്ടവരെ എല്ലാവരെയും ഓർത്ത് പ്രാർത്ഥിക്കുന്നു. സമൂഹത്തിൽ വേദന അനുഭവിക്കുന്ന എല്ലാ മനുഷ്യരെയും ഏതു തുറയിലുള്ളവരെയും ഓർത്ത് പ്രാർത്ഥിക്കുന്നു. അമ്മ എല്ലാ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ക്രിട്ടിക്കൽ ഐസിൽ ഉള്ളവരെ എംഐസിയിൽ ഉള്ളവരെ വാർഡിലുള്ളവരെ ക്യാൻ രോഗികളെയും, അപകടത്തിൽപ്പെട്ടവരെ കുഞ്ഞുങ്ങൾ ഇല്ലാത്തവരെ പവനില്ലാത്തവരെ എല്ലാവരെയും ഈ ഡെയിലി അനുഗ്രഹ പ്രാർത്ഥനയിൽ അമ്മയുടെ വിമല ഹൃദയം വഴി കർത്താവിന്റെ കരങ്ങളിലേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഏറ്റെടുത്ത് ഏറ്റെടുത്ത് കൃപയാകണമേ ആമേൻ 🙏🙏🌹🌹❤️❤️🙏🌹❤️🙏🙏🌹🌹❤️
@seenasuresh2691
@seenasuresh2691 Ай бұрын
അമ്മേ മാതാവേ ഇന്ന് എനിക്ക് ഓഫീസിൽ ജോലികൾ നൽകേണമേ അമ്മേ, അമ്മേ എന്റെ കുഞ്ഞിനേയും, ഞങ്ങളുടെ കുടുംബത്തെയും, അവിടുന്നു തന്ന ഓഫീസിനെയും അനുഗ്രഹിക്കണമേ 🙏 എന്റെ കുഞ്ഞിന്റെ അസുഖം, എന്റെ പിതാവിന്റെ തലകറക്കം, എന്റെ ഭർത്താവിന്റെ അപകടം നടന്ന കൈയുടെ തോൾ എല്ലിന്റെ pr😍ഇതൊക്കെ മാറ്റി തന്ന് അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏എന്റെ അമ്മയ്ക്കും,എന്റെ ഇശോയ് ക്കും കോടി കോടി നന്ദി 🙏🙏🙏🙏🙏
@SiniJiji-o9z
@SiniJiji-o9z Ай бұрын
മാതാവെ ജോയി ചേചും ശോഭയേയും അനുഗ്രഹിക്കണമെ സ്നേഹത്തിൽ ജീവിക്കാൻ സാധിക്കണമെ കുടുംബസമാധനം കൊടുക്കണമെ സ്നേഹത്തിൽ ജീവിക്കാൻ സാധിക്കണമെ
@AbinKv-ve3ft
@AbinKv-ve3ft Ай бұрын
അമ്മേ പരിശുദ്ധ മാതാവേ പരീക്ഷ എഴുതുന്നു എല്ലാകുട്ടികളെയും അനുഗ്രഹികണമേ
@shinannmary7297
@shinannmary7297 Ай бұрын
അമ്മേ മാതാവേ എന്റെ വീട്ടുകാരെ എല്ലാവരെയും എല്ലാവിധ വന്യജീവികളുടെയും പാമ്പുകളുടെയും അക്രമണത്തിൽ നിന്നും ഉപദ്ദ്രവത്തിൽ നിന്നും ശല്യത്തിൽ നിന്നും യാതൊരു ആപത്തും വരുത്താതെ എല്ലാവരെയും കാത്തുകൊള്ളണമേ, അമ്മേ മാതാവേ എനിക്ക് എന്നും എപ്പോഴും എല്ലാ സമയത്തും എളുപ്പമുള്ളതും നടക്കാൻ കഴിയുന്നതും പൂർണ ആരോഗ്യമുള്ളതും പാവവുമായ ഒരു അമ്മയെ നോക്കാൻ ലഭിക്കണമേ, അമ്മേ മാതാവേ എനിക്ക് എത്രയും പെട്ടെന്ന് ഉടമ്പടി പുതുക്കാനും സാക്ഷ്യം പറയാനും എന്നും ജപമാലയും ധ്യാനവും കുർബാനയും കൂടാനും കുമ്പസാരിക്കാൻ ഉള്ള അനുഗ്രഹവും സേഫ് ആയി പോയി തിരിച്ചുവരാനുമുള്ള അനുഗ്രഹം നൽകി എന്നെയും ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏
@alicebesra6005
@alicebesra6005 Ай бұрын
M Maa, please encourage me to take part in the rosary every day. Amen
@AliceMathew-m1e
@AliceMathew-m1e Ай бұрын
എന്നെ.എൻറെ.കുടുംബത്തിലെ.എല്ലാവരും.നല്ലകുമ്പസറും.നടത്താൻ.മനസുണ്ടാകണമേ
@ManjuAnanya-g5r
@ManjuAnanya-g5r Ай бұрын
മാതാവേ എന്റെ ഷിനു അണ്ണന്റെ കടബാധ്യതകളും സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ മാതാവേ മാതാവേ ഞങ്ങൾ എത്രയും ഒന്നിച്ചൊരു കുടുംബജീവിതം ഉണ്ടാവണേ ഞങ്ങളെ കൈവിടല്ലേ
@rosedavis9684
@rosedavis9684 Ай бұрын
അമ്മേ പരിഷത്തെ അമ്മ ദൈവമാതാവേ എന്റെ രണ്ടു മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ ഞങ്ങളെ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷികൾ ആകണമേ 🙏
@anniejose9319
@anniejose9319 Ай бұрын
Amme molku kallyanam
@amalvs6660
@amalvs6660 Ай бұрын
അമ്മേ...🙏🙏
@sunithaeldho914
@sunithaeldho914 Ай бұрын
അമ്മേ മനസ്സിൽ വല്ലാത്ത അസ്വസ്ഥത അമ്മയിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@dazzling_purple_star6625
@dazzling_purple_star6625 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷികളാക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ ഓർക്കേണമേ ഞങ്ങളോട് കരുണ യുണ്ടാകേണമേ ഞങ്ങളുടെ ആവശ്യങ്ങളും അവസ്ഥകളും അവിടുന്നു അറിയുന്നു ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ സ്ഥലം വിക്കുവാൻ തടസ്സം മാറ്റി തരേണമേ കടക്കാരിൽ നിന്ന് രക്ഷിക്കേണമേ അപമാനത്തിൽ നിന്ന് രക്ഷിക്കേണമേ മുന്നോട്ടു പോകാൻ ഒരു വഴിയും കാണാതെ ഇരിക്കുന്ന ഞങ്ങളെ രക്ഷിക്കേണമേ അവിടുന്നല്ലാതെ ഞങ്ങൾക്ക് ആരുമില്ല ഞങ്ങളെ രക്ഷിക്കാൻ കനിവുണ്ടാകേണമേ അമ്മേ കൈവിടല്ലേ 😭😭😭😭😭😭🙏🙏🙏🙏🙏🙏
@geethakumaril8707
@geethakumaril8707 Ай бұрын
Amen 🙏
@smithabennyjthundiparampil3957
@smithabennyjthundiparampil3957 Ай бұрын
Our site issues in Bangalore Offer letter of Aneena
@smithabennyjthundiparampil3957
@smithabennyjthundiparampil3957 Ай бұрын
Offer letter of Aneena Gio study
@smithabennyjthundiparampil3957
@smithabennyjthundiparampil3957 Ай бұрын
Back pain
@AmmuShop-e9m
@AmmuShop-e9m Ай бұрын
Amme ende kudumpathine anukrakikkaname.enne kalippichu medicha maala avalu saritha enikku thirichu tharaname 30000 njan koduthekkam.amen.
@annsabraham15
@annsabraham15 Ай бұрын
അമ്മേ മാതാവേ എൻ്റ ചേച്ചി യുടെ കുഞ്ഞിൻ്റെ ടോൺസിലൈറ്റിസ് മുഴ പൂർണ്ണ മയി മാറ്റി തരേണമേ അമ്മേ മാതാവേ അവിടുതെ സാക്ഷി ആക്കി ജീവിത അവസാനം വരെ ഉയർത്തെ നമേ. എല്ലാവരും കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കണേ
@divyanithin7180
@divyanithin7180 Ай бұрын
അമ്മേ മാതാവേ ഡിസംബർ 25 ഉദരത്തിൽ ഒരു ഉണ്ണിയെ നൽകി അമ്മ അനുഗ്രഹിക്കേണമേ. ജർമൻ ലാംഗ്വേജ് സംസാരിക്കാൻ എന്റെ നാവിന്റെ കെട്ടുകളെ അഴിച് അമ്മ എനിക്ക് വേണ്ടി സംസാരിക്കണമേ 🙏🏻ജോലിയിൽ ഞാൻ ഒരുപാട് വേദനിക്കുന്നു അമ്മ എന്റെ ഒപ്പം nadakaname🙏🏻🙏🏻🙏🏻
@Kunhimole
@Kunhimole Ай бұрын
അമ്മേ ദൈവഭയത്തോടെ കുട്ടികൾ വളരണമേ
@RajammaK-hi2iz
@RajammaK-hi2iz Ай бұрын
അമ്മേ മാതാവേ അതുല്യയ്ക്ക് ഒപ്പരീക്ഷ എഴുതപ്പോൾ അവയുടെ അടുത്ത് അമ്മു ണ്ടായിരിക്കണമേ ആമേ
@anuncherianputhenpureckel6293
@anuncherianputhenpureckel6293 Ай бұрын
Amma ✝️🙏🕯️🙏🕯️🙏🕯️🙏🕯️🙏💐🙏💐🙏💐🙏💐🙏💐
പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
7:45
Fr V.P Joseph Kreupasanam Official
Рет қаралды 917 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
DAILY BLESSING 2024 DEC-19/FR.MATHEW VAYALAMANNIL CST
10:39
Sanoop Kanjamala
Рет қаралды 469 М.