അമ്മ മാതാവേ കാത്തോളണേ 🙏ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🙏എന്റെ മുടികൊഴിച്ചൽ പൂർണമായും മാറ്റി തരണമേ അമ്മേ 🙏എല്ലാ കാര്യങ്ങളും ശേരിയായി നടത്തി തരണമേ അമ്മേ 🙏കാത്തോളണേ അമ്മേ 🙏
@maneeshavm5544 ай бұрын
എന്റെ അമ്മക്ക് തളർച്ച മാറ്റി കൊടുക്കണേ
@abiyaambrose64317 ай бұрын
സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹകണേ
@SindhuBabu-oy6ns16 күн бұрын
ജയയുടെ പണയം എടുത്തു കൊടുക്കാൻ എന്നെ സഹായിക്കാനേ
@JosephMechirath5 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ അങ്ങ് ഏറ്റെടുക്കേണമേ 🙏🏼
@JosephMechirath5 ай бұрын
അമ്മയുടെ കൃപകൾ ഞങ്ങളുടെ കുടുംബങ്ങളിൽ വർഷിക്കേണമേ 🙏🏼
@subru6223 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ സഫലമാക്കി തരേണമേ🙏🙏🙏
@sumageorge500021 күн бұрын
Amme nandi for all blessings given to my family
@prasadkk96327 ай бұрын
അമ്മേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ.... ആമേൻ
@LintuPaul5 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ എന്റെ കടബാധ്യത എനിക്ക് തീർത്തു തരണമേ എനിക്ക് കൊടുക്കാനുള്ള പൈസ കിട്ടണം മാതാവ് എന്റെ കടബാധ്യത എനിക്ക് ഒന്നര ലക്ഷം ആയി മതി മാതാവേ എന്റെ കൂടെ ഇരിക്കണേ മാതാവേ ഒരു വഴിയെങ്കിലും ആത്മഹത്യ മാത്രമേ ഉള്ളൂ മാതാവേ എന്റെ മക്കളുടെ പഠനകാര്യങ്ങളിൽ കൂടിയിരിക്കണം എന്റെ മോള് 10പഠിക്കുന്ന ആൾക്ക് മാർക്ക് കുറവ് എക്സാമിന് മോളുടെ പഠന കാര്യങ്ങളിൽ കൂടെ ഇരിക്കണേ അമ്മേ ആക്കു പഠിക്കാനുള്ള ബുദ്ധിയും ശക്തിയും നൽകണമേ അമ്മേ രണ്ടു മക്കളും ദൈവഭയത്തിൽ വളരെ മാതാവേ മനു എനിക്ക് തിരിച്ചു കിട്ടണം മാതാവേ ഞങ്ങൾക്ക് നല്ലൊരു കുടുംബ ജീവിതത്തിനായി പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@ponnammakuriakose277417 күн бұрын
🙏
@JosephMechirath5 ай бұрын
അമ്മേ ഞങ്ങളുടെ നിയോഗങ്ങൾ ഈശോക്ക് സമർപ്പിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ചു തരേണമേ 🙏🏼
@MaluMalu-y2d23 күн бұрын
അമേ നല്ല വിവാഹം നടത്തി തരണം
@georgethampan35313 ай бұрын
അമ്മേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏
@Aaaaannnnn7uuАй бұрын
എൻ്റെ മോൾക്ക് ഹിന്ദി പരിക്ഷ ഈസിയായി എഴുതാൻ അവളെ സഹായിക്കണമേ അമ്മ മാതാവേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🌹🙏🌹
@georgev.a35266 ай бұрын
ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു എന്റെ ത്വക്ക് രോഗം മകൻറ രോഗം മാറ്റി തരേണമേ അമ്മേ എൻറെ കേൾവിക്കുറവ് മാറ്റിതരേണമേ എൻറെ കൊച്ചു മകൻറെ കണ്ണിൻറെ കാഴ്ച ശക്തി തിരികെ തന്നു അനുഗ്രഹിക്കണമേ
@rejixavierАй бұрын
ആമേൻ
@ElsyPoulose-tn2dx5 ай бұрын
അമ്മേ മാതാവേ എന്റെ കാ ബാദ്ധ്യതകൾ തീർത്ത് തരണമേ അമ്മേ എന്നെകൈ വീട്ട് കളയല്ലേ അമ്മേ മാതാവേ എന്റെ മോന് ദൈവ വിശ്വാസമുള്ള ഒരു പെൺകുട്ടിയെ ജീവത പങ്കാളിയായി കൊടുത്തെക്കണമേ.
എന്റെ പ്രിയമോൾക്ക് നല്ലൊരു ജോലി അമ്മ നേടിക്കൊടുത്ത് ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏼 അമ്മേ വൈകരുതേ 🙏🏼🌹🙏🏼
@jishabiju60272 ай бұрын
അമ്മേ മാതാവേ ഈശോയെ ഇന്ന് 28 തിയതിയാണ് എൻ്റെ ആഗ്രഹം സാധിച്ചു തരണമേ. ഞങ്ങൾക്ക് എല്ലാവർക്കും ഒരു അസുഖവും വരാതെ കാത്തു കൊള്ളണമേ
@minisv34587 ай бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ കാത്തു കൊള്ളണേ എൻ്റെ കുഞ്ഞുങ്ങളെ നേർവഴിക്ക് നയിക്കേണേ ശാപ ദോഷങ്ങളിൽ നിന്നും അവരെ രക്ഷിക്കേണേ അവിടുത്തെ കൃപയാൽ ഉണ്ടായ എൻ്റെ പുത്രൻ്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തിത്തരണേ മാതാവേ അവിടുത്തെ തിരുക്കുമാരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ
@mamithakumar46652 ай бұрын
അമ്മേ ഈശോയെ ഞാൻ പാപിയണേ എന്നോട് ക്ഷേമിക്കണെ മേ ഈശോയെ അറിഞ്ഞു ചെയ്തു പോയ എല്ലാ തെറ്റുകൾക്ക് എന്നോട് ക്ഷെമിക്കണേ 😭😊🙏🙏😭🙏🙏🙏🙏
@Manju-dh5nq2 ай бұрын
U
@mattancherrykurishintenove37143 жыл бұрын
അമ്മേ സഞ്ചാരി മാതാവേ എന്റെ കുടുംബത്തിൽ വന്നു ഇവിടുത്തെ സമാധാനവും സന്തോഷംവും തിരിച്ചു തരേണമേ 🙏
@ponnammakuriakose2774Ай бұрын
അമ്മേ ദൈവമാതാവേ കാത്തുരക്ഷിക്കണമേ എന്റെ മകളടെ വിവാഹം തമ്പുരാന്റെ ജനനപ്പെരുന്നാളിനു മുൻപ് ഒത്തുവരണമേ അവൾക്ക് അവിടന്നു നിശ്ചയിച്ചിട്ടുള്ള വരനെ കാണിച്ചുതരേണമെ ആമീൻ❤️❤️❤️🙏
@ponnammakuriakose2774Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഭവ മാതാവേ എന്റെ മജ ടെ വിവാഹ ഹ നടക്കണമേ എനിക്കു സമാധാനം ഉണ്ടാകണമേ ഞ ന്യശോയെ എന്റെ മക്കൾ വിശ്വാസത്തിൽ ജി വി ആ ലേ അവരിൽ പരിശുദ്ധി ത്മാവിനെ നിറക്കണമേ ആമീൻ❤️🙏
@ponnammakuriakose2774Ай бұрын
അമ്മേ പരിശുദ്ധ അമ്മേഎന്റെ അമ്മക്കു സൽ ബുഡി കൊടുക്കണമേ ശരീരം ഖം കൊടുക്കണമേ നല്ല മരണം കൊടുക്കണമേ എന്റെ മകളുടെ വിവാഹം നടക്കണമേ എന്റെ കുടുബം അമ്മയുടെ സാക്ഷിയാക്കണമേ മക്കൾ ഈശോയിൽ നിന്നും അമ്മയിൽ നിന്നും അദ് പോവരുതേ അവരിൽ പരിശുദ്ധാത്മ വീ നെ നിറക്കണമേ ആമീൻ❤️👌
@ponnammakuriakose2774Ай бұрын
അമ്മേ പരിശ്ചന് അമ്മേ ദൈവമാതാ എനിങ്ങ വിൽക്കാനുള്ള വീടും പറബു നല്ല വില ആ വിറ്റു കിട്ടണമേ ആമീൻ❤️🙏
@ponnammakuriakose2774Ай бұрын
അമ്മേ പരിശുദ്ധ അമ്മേദൈവമാതാവേ എന്റെ കുടുബത്തിന് വേണ്ടി അപേക്ഷിക്കണമേ ആമീൻ എന്റെ മകളുടെ വിവാഹം നടക്കണമേ ആമീൻ❤️🙏 നടക്കണമേ
@ponnammakuriakose2774Ай бұрын
അമ്മേ പരിദ്ധ അമ്മേദൈവമാതാവേ എന്റെ മകൾക്കു വിവാഹം വേഗം നടക്കണമേ എന്റെ മക്കൾ ദൈവവിശ്വാസത്തിൽ വളരണമേ വിൽക്കാൻ ബ വീടും പറമ്പ നല്ല വിളക്ക വിൽക്കണമേ ആമീൻ❤️🙏
@leenathankachan9878 Жыл бұрын
അമ്മേ, നിന്റെ, ഈ, ഭവനത്തിൽ, സന്തോഷവും, സമാധാനം, നൽകി, അനുഗ്രകികണമേ,അമ്മ, എന്നും, ഞങ്ങൾക്കുകാവൽആയി, നിന്ന്, സംരഷണം, ചെയ്യണമ, ആമിൻ,
@shinamathomas73263 жыл бұрын
അമ്മേ മാതാവേ മോൾക്ക് പരീക്ഷക്ക് പഠിക്കാൻ തോന്നിക്കണേ മാതാവേ 🙏🙏🙏🙏🙏
@elsybabu59396 күн бұрын
കടങൾ തന്ന അമ്മക്ക് നനി
@Chakkadans Жыл бұрын
അമ്മേ മാതാവേ, ഇന്നീ ദിവസം വരെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങളെ ഓർത്ത് അങ്ങേക്ക് നന്ദി പറയുന്നു
@bindumk9699 Жыл бұрын
എന്റെ കുടുംബത്തിനായി അമ്മ നൽകുന്ന എല്ലാ അനുഗ്രഹങ്ങളും കൃപകൾക്കും നന്ദി. അമ്മേ നന്ദി
@remaponni304317 күн бұрын
🙏🙏🙏🙏🙏🙏🙏
@KuttiyammaVangadАй бұрын
അമ്മേ മാതാവേ രോഗത്താൽ വിഷമിക്കുന്ന എല്ലാ മക്കളുടെ മേലും കരിനായായിരിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
🙏🌹 ലോകം മുഴുവൻ ഉള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു വരുംതലമുറകൾ സമർപ്പിക്കുന്നു
@mollyfrancis65382 жыл бұрын
Amma mathave ante makanu u K yil September 18 nanu ticket amma yude neela melangiyial samrekshikkename
@deepthijose7235Ай бұрын
Mathave enneyum ente kudumbatheyum anugrahikkaname rakshikkaname amen🙏❤️
@sshibu80853 жыл бұрын
ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും അവിടുത്തെ കൃപയും അനുഗ്രഹവും ഉണ്ടാകേണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏
@ShijiSam-g4qАй бұрын
അമ്മേ മാതാവേ ഇന്ന് എക്സാം എഴുതുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏ആമേൻ 🙏🙏
@single_son_3541 Жыл бұрын
അമ്മേ ആ ദൂട്ടന് എത്രയും പെട്ടെന്ന് സൗഖ്യം നൽകണമെആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BejoyGopi3 күн бұрын
അമേ മാതാവേ എന്റെ മകന്റെയും ഭാര്യയുടെയും രോഗാവസ്ഥ മാറ്റിത്തരണമേ അമ്മേ .🙏🙏🙏🙏 ഭവനത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ അപ്പാ🙏🙏🙏🙏 സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേഅമ്മേ🙏🙏🙏🙏
@thomasmanjally41713 жыл бұрын
🌹 ഞങ്ങൾക്ക് കുടുംബ സമാധാനം തരണമേ ആരോഗ്യം നൽകണേ സഹോദരന്മാരിൽ കഴിയുന്നത്ര രമ്യതയിൽ ആവാനുള്ള കൃപ നൽകണമേ
@soosanchakko62472 жыл бұрын
അമ്മേ ദൈവം മാതാവേ എന്റെ മകളുടെ സർട്ടിഫിക്കറ്റ് എടുത്തു തരണേ അവൾ ആഗ്രഹിക്കുന്ന സ്ഥലത്തെ ജോലി ഒരുക്കി കൊടുക്കണം അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയാക്കി തീർക്കണമേ
@ain644011 ай бұрын
അമ്മ മാതാവ് ഞങ്ങളുടെ സ്ഥലത്തിന്റെ കേസ് എത്രയും വേഗത്തിൽ തീർപാക്കി തരണമെന്ന് മാതാവിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
അമ്മയെ മാതാവേ എന്റെ ഉടമ്പടിയിലെ എല്ലാ സാധിച്ചു തരണമേ തടസ്സങ്ങളെല്ലാം മാറ്റി തന്ന ഞങ്ങളെ അനുഗ്രഹിക്കണമേ കുടുംബത്തെ അനുഗ്രഹിക്കണമേ നിന്റെ സാക്ഷിയാക്കി തീർക്കണമേ
@SaranyaiSaru5 күн бұрын
Amen❤😊
@JosephMechirath5 ай бұрын
പ്രാർത്ഥന കേൾക്കുന്ന അമ്മേ ഞങ്ങളിൽ കനിയേണമേ 🙏🏼
@shalikdavis8393 жыл бұрын
കൃപാസനം മാതാവേ ഇതു വരെ ഞങ്ങൾക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും
@Aaaaannnnn7uuАй бұрын
അമ്മ മാതാവേ എൻ്റെ മക്കളേ പരിശുദ്ധ ത്മാവിനാൽ നിറക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏
@rajipr7504 ай бұрын
എൻ്റെ അമ്മ മാതാവ് ഈശോയും എന്റെ ശരീരത്തിന്റെ മുഖത്തിന്റെ നിറം തിരിച്ചു തരണമേ കണ്ണിന്റെ കാഴ്ച ശക്തിയും സൗന്ദര്യവും തിരിച്ചു തരണമേ എന്നെ അമ്മ യുടെ നീലങ്കിയിൽപെതിയണം ഈശോയും തിരുരക്തോ എന്നെ കഴുക്കണമേ
@SinuAdhu2 ай бұрын
AME mathave ❤
@lijomathew54833 жыл бұрын
പരിശുദ്ധ അമ്മേ എന്റെ എല്ലാ കടബാത്യതയും മാറ്റി എന്നെ അനുഗ്രഹിക്കണമേ ആമേൻ..
@rinopjoy7666 Жыл бұрын
കട ബാധ്യത മാറിയോ?
@LijishFranklin Жыл бұрын
Amme kadabadyathavegam. Therthutharanam. Amma madhave anugrahikanam. Amme
@mariammathomas6647 Жыл бұрын
😮
@remaponni304313 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sunithavinod39763 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ തിന്മകളിൽ നിന്നും മോചിപ്പിച്ച് നല്ല ചിന്തകൾ മാത്രംഎനിക്ക് തരണേ...🙏🙏 മാതാവേ അനുഗ്രഹിക്കണേ..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thomasmanjally41713 жыл бұрын
🙏🌹 സാമ്പത്തികമായി തകർന്നു പോയ ഓരോ കുടുംബങ്ങളെ സമർപ്പിക്കുന്നു
@bincybaby81703 жыл бұрын
Amme ente kunjinu velutha niram thannu anugrahikkaname.. Fungal infection il ninnu sawkyam tharaname 🙏🙏
@annammaraju99742 жыл бұрын
എന്റെ മോളുടെ എക്സാം കഴിഞ്ഞു ഒരു വിജയംകൊടുകേണമേ അമ്മേ 🙏🙏🙏
മോളുടെ എക്സാം നല്ലവണ്ണം എഴുതുവാൻ അമ്മ സഹായിക്കരെ ണെ🤍
@sshibu80853 жыл бұрын
കൊറോണാ മഹാമാരിയിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളേണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏
@thomasmanjally41713 жыл бұрын
🙏🌹 കർത്താവേ അങ്ങ് രാജാവായ ഈ ഭവനത്തിൽ ഞങ്ങളിൽ വന്നു വസിക്കണമേ സ്പർശിക്കണം അനുഗ്രഹിക്കണമേ
@liyachacko6209 Жыл бұрын
Ave Mariya, Amen
@tomyjoseph29015 ай бұрын
Thank you Jesus praise the lord Ave Maria amen mye sun exam good reslte Amma my exteamma halp Jesus Amma amen
@tomyjoseph29012 ай бұрын
2:19
@tomyjoseph29012 ай бұрын
7:08
@tomyjoseph29012 ай бұрын
6:13
@freefireworld37043 күн бұрын
ദൈവമാതാവേ ഇന്നോ നാളെയോ ബാങ്കിൽ കമ്മിറ്റി കൂടുമ്പോൾ എന്റെ അമ്മ പോയി മധ്യസ്ഥർ ലക്ഷം രൂപ അനുവദിച്ചു ഇട്ടു തരണമേ മാതാവേ ഒരു തടസ്സവും കൂടാതെ എനിക്ക് നടത്തി തരണമേ മാതാവേ
@freefireworld37043 күн бұрын
അമ്മയെ ദൈവം മാതാവേ ബാങ്കിൽ പോയി അമ്മ മധ്യസ്ഥം വഹിച്ചു എനിക്ക് എട്ടിലക്ഷം രൂപ അനുവദിച്ചു തരണമേ
@shinamathomas73263 жыл бұрын
പരിശുദ്ധ അമ്മേ എനിക്ക് തന്നിരിക്കുന്ന കഴിവുകളെ എടുത്ത് ഉപയോഗിക്കേണമേ മാതാവേ 🙏🙏🙏🙏🙏
@rebecapaul87762 жыл бұрын
Ammee parisudha Ammeee Daivamathaveee Sabu monte Vivahathadasam Mattitharaneeee🙏🙏🙏🙏🙏🙏🙏🙏🙏
@graceythomas7273 Жыл бұрын
Amma Matrave please bless Oommen Chandy, Alice and Therisa and all those who are coming to Krupasanam. Amma Matrave please bless me to come to Krupasanam asearly as possible.
@mariyaaugustin982 жыл бұрын
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളുടെ മേലും കൃപയായിരിക്കണമേ 🙏🙏🙏🙏
അമ്മേ എന്റെ അമ്മേ, ആവേ മരിയ 🙏🏼🙏🏼🙏🏼 ഒത്തിരിയൊത്തിരി നന്ദി 🙏🏼🙏🏼🙏🏼ഞങ്ങൾക്കുവേണ്ടി എന്നും എപ്പോഴും പ്രാർത്ഥിക്കുന്ന അമ്മേ, ഞങ്ങളുടെ കുടുംബങ്ങളിലെ എല്ലാവരുടെയും കടങ്ങളും പാപങ്ങളും പൊറുത്ത് ഞങ്ങളെ എല്ലാവരെയും വിശുദ്ധീകരിക്കാൻ കനിയേണമേ എന്ന് ഈശോയോട് പ്രാർത്ഥിക്കെണമേ 🙏🏼🙏🏼🙏🏼
@anushashaji21532 жыл бұрын
അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻
@tiksonpt37602 жыл бұрын
അമ്മേ.. പരിശുദ്ധ അമ്മേ കൃപാസന മാതാവേ ❤️അമ്മയൂടെ പ്രാദ്ധിക്ഷ്യകാരണത്തിന്റ സ്ഥിരംസാക്ഷിയായി എന്നേയൂ എന്റെ കുടുബത്തേയൂ ഉണ്ണിമിഷികായൂടെ മഹത്തിൽ ഉർത്തനമേ ❤️❤️🙏🙏❤️❤️
@shinamathomas73263 жыл бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏🙏🙏🙏
@mariammaxavier34103 жыл бұрын
അമ്മേ സമാദാനം തരണേ
@akhilaaugustin34203 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമതാവേ കുടുംബ സമാധാനം നഷ്ടപ്പെട്ട് കഴിയുന്ന എല്ലാ മക്കളേയും സമർപ്പീക്കൂന്നു അവർക്ക് വേണ്ടി തിരുക്കുമാരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻
അമ്മ മാതാവേ കാത്തോളണേ പൊന്നമ്മേ 🙏🏽എന്റെ കൂടെ ഉണ്ടാവണമേ പൊന്നമ്മേ 🙏🏽എല്ലാ കാര്യങ്ങളും ശേരിയായി നടത്തി തരണമേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽കൂടെ ഉണ്ടാവണമേ അമ്മേ ഞാൻ ചെയ്തു പോയ തെറ്റുകൾ എല്ലാം പൊറുക്കണമേ അമ്മേ 🙏🏽ജീവന്റെ മാപ്പ് അമ്മേ 🙏🏽കൂടെ ഉണ്ടാവണമേ അമ്മേ 🙏🏽എന്റെ വീടിന്റെ ലോൺ എത്രയും വേഗം ശേരിയാക്കി തരണമേ അമ്മേ 🙏🏽
@maryaricatt27683 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയു ന്നു. എന്റെ നിയോഗങ്ങളുടെ മേൽ കൃപയായിരിക്കണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@soosanchakko62472 жыл бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗം സാധിച്ചു തരേണമേ നിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ തീർക്കണമേ
@layamartin94342 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനപ്രസാദവരമാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏❤️✨️
@lincyvarghese64422 жыл бұрын
Sthotram🙏🙏❤🌸
@layamartin9434 Жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻❤️✨️
@sebancs3993 жыл бұрын
ഞങ്ങൾക്ക് പ്രാർത്ഥനയിൽ ഏകാഗ്രത ലഭിക്കുവാനും ,കർത്താവിനു വേണ്ടി പ്രവർത്തിക്കുവാനും, അവയിൽ വിജയം ലഭിക്കുവാനും കർത്താവിന്റെ കൃപക്കായി മാധ്യസ്ഥം വഹിക്കേണമേ അമ്മേ. കൃപാസനം മതാവല്ലാതെ വേറെ ആശ്രയമില്ല.. ആമേൻ
@ThomasJohn-z4i8 ай бұрын
😂
@KuriakosePunnamkuzhy8 ай бұрын
Amme.amen.
@piussebastian33198 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@prasannasasi79028 ай бұрын
Amme anugrahikkanne
@ponnammakuriakose27747 ай бұрын
അമ്മേ പരിശുദ്ധ അമ്മേദൈവമാതാവേ എന്റെ മകളുടെ വിവാഹം നട ആണ മേ ഈശോയെ എന്റെ മക്കളെ കൈ പിടിച് നാത്ത ഞ മേ ആമീൻ❤❤❤
@marydasgeorge-tc2kj Жыл бұрын
വാഗ്ദാന പേടകമെ കൃപാ സര അമ്മെ ഞങ്ങ ൾകു വേണ്ടി പാർഥികണമെ.rAve Maria
@jacinthak2606 Жыл бұрын
Ennt udbadineyokam sathichutharam
@butterfly-yv2jz2 жыл бұрын
അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
@soosanchacko-iu4ek Жыл бұрын
അമ്മേ മാതാവേ എല്ലാം നിയോഗങ്ങളും സാധിച്ചു തന്നെ എന്നെ അനുഗ്രഹിക്കണമേ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയാക്കി എന്റെ കുടുംബത്ത മാറ്റേണമേ
@georgeke8982 ай бұрын
Amen Amma mathave🎉🎉🎉🎉🎉
@glincy43622 жыл бұрын
Amme mathave ,thank you so much for all the blessings you have given my family🙏🙏🙏🙏
@sarithacv7905 Жыл бұрын
മാതാവേ തന്ന അനുഗ്രഹങ്ങൾക്കെല്ലാം സ്നേഹത്തോടെ നന്ദി പറയുന്നു🙏🏻🌹❤️🙏🏻🌹❤️🙏🏻❤️❤️🙏🏻❤️🙏🏻❤️❤️🙏🏻❤️🌹❤️❤️🌹❤️🌹❤️❤️🌹🌹❤️
@XavierXavier-g3z9 күн бұрын
Amen
@SaranyaiSaru2 ай бұрын
Amen Amma Amen kripasanam amme amen ishoye Amen ❤❤❤
@lijindevaraj7692 жыл бұрын
അമ്മേ പരിശുദ്ധ മാതാവേ എപ്പോളും കൂടെ തന്നെ ഉണ്ടായിരിക്കണമേ 🙏
@sreejithm6241 Жыл бұрын
അമ്മേ ദൈവ മാതാവേ കാത്തു കൊള്ളേണമേ ആമേൻ ✝️🌹♥️🙏🙏🙏
@sajethsajetha2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളുടെ വയറു വേദന തൊട്ട് സുഖപ്പെടുത്തണമേ🙏🙏🙏
@aleeshatom68833 жыл бұрын
AMME PARISUDHAAMME KREUPASANAM MATHAVE pray for my family ❤️❤️