ഓട്ടിസത്തെ പോരാടി ജയിച്ച നിഹാലിന്റെ വിശേഷം

  Рет қаралды 49,622

SHIJAS  AUTISM

SHIJAS AUTISM

Күн бұрын

ഒരു കുടുംബത്തിന് ഏറ്റവും പ്രയാസമുള്ള കാര്യമാണ് ഓട്ടിസം ഉള്ള കുഞ്ഞിനെ വളർത്തുക എന്നത്
മുൻകാലങ്ങളെ അപേക്ഷിച്ച് ഓട്ടിസം ഉള്ള കുഞ്ഞുങ്ങളെ സഹായിക്കാൻ ഇന്ന് നമുക്ക് സാധിക്കും
. ഓട്ടിസം ഒരു രോഗമല്ല അതൊരു അവസ്ഥയാണ്.
ഓട്ടിസ മുള്ള കുട്ടികളെ ഒറ്റപ്പെടുത്താതെ നമ്മളിൽ ഒരാളായി കാണുക
. ഓട്ടിസം ഒരു രോഗമല്ല അതിന് മരുന്നും ഇല്ല.
. തെറാപ്പി മാത്രമാണ് ശരി
. ചികിത്സ ഇല്ല ഓട്ടിസം ഒരു അസുഖമല്ല അതൊരു അവസ്ഥയാണ്.
.ഓട്ടിസം ഉള്ള കുട്ടിയെ മാതാവിനാണ് കൂടുതലും നേരാക്കാൻ കഴിയുന്നത്
. ഇവർക്ക് നമ്മൾ ചികിത്സ തേടണം അതായത് തെറാപ്പി.
. ഓട്ടിസം കാണപ്പെടുന്ന കുട്ടികളെ തെറാപ്പി ചെയ്യുമ്പോൾ രക്ഷിതാക്കളുടെ സാന്നിധ്യം കൂടെയുണ്ടാവണം
. ഓട്ടിസം കുട്ടികൾക്ക് തെറാപ്പി കൊടുക്കുമ്പോൾ അവരുടെ അമ്മയും കൂടെ ഇരുത്തണം അമ്മയ്ക്കും ട്രെയിനിങ് കിട്ടണം എന്നാലോ കുട്ടിയെ നമ്മൾക്ക് നേരാക്കാൻ കഴിയൂ
. ഇവരെ നോർമൽ സ്കൂൾ വിടുക ചില കുട്ടികൾ നോർമൽ സ്കൂളിൽ വിടുന്നതുകൊണ്ട്
പഠിക്കണമെന്നില്ല വായിക്കണമെന്നില്ല പക്ഷേ ഇവരിൽ സാമൂഹ്യബോധം ഉണ്ടാകും സ്കൂളിൽ വിട്ട് സമൂഹത്തിൽ ജീവിക്കാൻ ഇവരെ പ്രാപ്തരാക്കുക അവരുടെ കഴിവുകൾ എടുക്കുക
. ഇവരിൽ ഏത് കഴുവാണ് എന്ന് കണ്ടെത്തി അതാണ് നമ്മൾ മുന്നോട്ടു കൊണ്ടുപോകേണ്ടത്
. നമ്മുടെ കുട്ടിയെ വിശ്വസിക്കുക
.നമ്മുടെ കുട്ടിക്ക് അത് പറ്റും മെന്ന് ഉറപ്പുവരvegetables
നമ്മുടെ കുട്ടിക്ക് എക്സ്ട്രാ കഴിവുകൾ ഉണ്ട് അത് നമ്മൾ കണ്ടെത്തുക
. ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും നേരിടാൻ പറ്റും ജീവിതത്തിൽ വിജയം ഉണ്ടാക്കി തീർക്കാൻ പറ്റും അതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടേയിരിക്കുക❤️
#autism
#shijasautism
#Autismawareness
#Autismparent

Пікірлер: 195
@akbaraliali7670
@akbaraliali7670 8 күн бұрын
ഹായ് അസ്സലാമുഅലൈക്കും ഞാൻ നിഹാൽ ലിന്റെ ഉപ്പയാണ് ഇങ്ങനെ ഒരു വിഡിയോ അഭിമുഖത്തെ വിശതീ കരിച്ചത് എന്റെ മകൻ ഒറ്റിസം എന്ന അവസ്ഥയിൽനിന്ന് വളരെ പ്രയാസപ്പെട്ട വന്ന കുട്ടി യാണ് ഒരു പാട് പ്രായസങ്ങൾ അവസ്ഥ കൾ അനുഭവത്തിലൂടെ കടന്ന് പോയിട്ടുണ്ട് ഇത്തരം കുട്ടികളുള്ള മാതാപിതാക്കൾക്ക് ഒരു അറിവേലേക്കു ഒരു പ്ര ജോദ ന മായേക്കാം എന്നു കരുതി മാത്രം
@snowwhite_97
@snowwhite_97 8 күн бұрын
You two are doing an amazing job as parents, and your son is lucky to have you both in his life... Great❤
@OETFocus
@OETFocus 8 күн бұрын
Thanks.we can get positive energy from u both.we always thinks about future of our kid.... thanks a lot for your vedio
@nihunihal3278
@nihunihal3278 8 күн бұрын
❤❤
@bangtanworld1104
@bangtanworld1104 8 күн бұрын
Nan thirkkiyathayi parau uppaa...nihalne oru problem um illanne paranu munnotte konde pokuu
@nihunihal3278
@nihunihal3278 8 күн бұрын
❤❤ok
@nihunihal3278
@nihunihal3278 8 күн бұрын
ഞൻ നിഹാൽ nda ഉമ്മ ആണേ അവൻ അതിജീവിച്ച കുട്ടി ആണ് ഓടിസം ഒരു അവസ്ഥ ആണ് കറക്റ്റ് ട്രെയിനിങ് കിട്ടിയാൽ മാറ്റി എടക്കാം നിഹാൽ nda അതിജീവനം enganey ഉള്ള പേരെന്റ്സ് നെ ഉപകാരം ആവണം ❤❤
@almatymalayali5668
@almatymalayali5668 8 күн бұрын
🤲
@shakeelahameed7647
@shakeelahameed7647 7 күн бұрын
Nan tvm thilanu thamasikkunnathu ente mon nalla padunna kuttiyanu avan55%disabled anu music anu padichathu innum samoohathilu ivare othukinirthunna varundu ottapedalanu Ivan padunnathu arum nalla abhiprayam parayunnilla Avante song ninghalude chanelil. Kanikkan pattumo
@asmapk911
@asmapk911 2 күн бұрын
ningalude mone otisamulla kutti enn parayaruth. avan oru nalla mona
@Inshashazan
@Inshashazan Күн бұрын
Contact number tharumo
@maimoonathvp5871
@maimoonathvp5871 8 күн бұрын
നി ഹാലിന് എന്താ ഇപ്പോൾ ഒരു പ്രശ്നവും ഇല്ല. കളിയാകുന്ന വർകളിയാക്കട്ടെ എല്ലാം അള്ളഹു കാണുന്നുണ്ട് സി ജ്യ കുട്ടന്യം നിഹാലിന്റെ മാതിരി ശരിയാവട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲
@motheringautism4672
@motheringautism4672 8 күн бұрын
നിഹാലിനെ ഇത്രയും മിടുക്കനാക്കിയ നിങ്ങളുടെ കുടുംബത്തിന് ഹൃദയം നിറഞ്ഞ അഭിനദ്ങ്ങൾ..പക്ഷെ അവന്റെ മുൻപിലിരുന്നു അവനെ വളർത്തി വലുതാക്കാൻ എടുത്ത കഷ്ടപ്പാട് പറയരുത്..ആൾറെഡി അവന് അതു ദുഖമാണല്ലോ..നിഹാൽ വളർന്നു വന്ന വഴി മറ്റുള്ളവർക്ക് പ്രചോദനം ആന്നെങ്കിലും,അവന് അതു വേദനയാണ്..
@nihunihal3278
@nihunihal3278 8 күн бұрын
❤️❤️👍
@Reedamma
@Reedamma 8 күн бұрын
അതേ2alum മിടുക്കന്‍ മാർ ആകണം കേട്ടോ ചക്കര മക്കള്‍ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤🙏🙏🙏
@nihunihal3278
@nihunihal3278 8 күн бұрын
❤❤❤
@smallworld1058
@smallworld1058 7 күн бұрын
Shijukkuttanum ഇനി ഉഷാറാവും Padachon thoufeeq ചെയ്യട്ടേ.. Ameen
@almatymalayali5668
@almatymalayali5668 8 күн бұрын
ഷിജു കുട്ടനും നിഹാലിനെ പോലെ ആകാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ
@smallworld1058
@smallworld1058 7 күн бұрын
ആമീന്‍
@shijasautism
@shijasautism 7 күн бұрын
ആമീൻ ❤️
@nihunihal3278
@nihunihal3278 7 күн бұрын
Ameen
@abx1_rohh
@abx1_rohh 5 күн бұрын
Ameeen😢
@kunjimolismail524
@kunjimolismail524 5 күн бұрын
Aameen🤲🤲🤲🤲
@afrinshanu4189
@afrinshanu4189 8 күн бұрын
നിങ്ങൾ നിഹാലിനെ ഇനി ഒട്ടീസം ഉള്ള കുട്ടി എന്ന് പറഞ്ഞു നടക്കുന്നത് നിർത്തുക. എല്ലാവരെയും പോലെ ഉള്ളവരുടെ കൂട്ടത്തിൽ അവനെ ആക്കുക. എന്നാൽ അവൻ അങ്ങിനെ ഉള്ള കുട്ടി ആയിരുന്നു എന്നുള്ള ചിന്ത പോലും പോകും. നിങ്ങൾ ഇവരുടെ മുമ്പിൽ അങ്ങിനെ ഉള്ള കുട്ടി ആണെന്ന് ആക്കാതെ സാദാ കൂട്ടുകളെ പോലെ തന്നെ കാണുക 👍
@AbdulAzeez-vi8kg
@AbdulAzeez-vi8kg 8 күн бұрын
ഈ മോനെ കണ്ടാൽ ഒരു കുഴപ്പവുമില്ല വാപ്പ തന്നെ പറയുന്നു എയർപോർട്ടിൽ നിന്ന് അവനാണ് ഡ്രൈവിംഗ് ചെയ്തു കൊടുന്നു എന്ന്..സ്കൂട്ടർ അവൻ ഓടിക്കുന്നു.. നിങ്ങൾ പറഞ്ഞു പറഞ്ഞു ആ കുട്ടിനെ. ഒരു രോഗിയാക്കി ഒരു കോണിൽ ഇരുത്തരുത്. ആ കുട്ടിക്ക് ഒരു കുഴപ്പവുമില്ല നന്നായിട്ട് സംസാരിക്കുന്നു നന്നായിട്ട് ഡ്രൈവ് ചെയ്യുന്നു ഇനി നിങ്ങൾ പറഞ്ഞു പറഞ്ഞ് അവനെ ഒരു രോഗി ആകാതിരുന്നാൽ മതി
@nihunihal3278
@nihunihal3278 8 күн бұрын
അതിജീവനം ആണ് നിഹാലിണ്ടത് ❤️❤️
@krishnamehar8084
@krishnamehar8084 8 күн бұрын
സമൂഹത്തിൽ നിന്നുള്ള അവഗണന അതാണ്‌ നിഹാലിന്റെ പ്രശ്നം. ഇത്രയും അസുഖം മാറിയിട്ടും സമപ്രായക്കാരിൽ നിന്നും പൂർണ ഫ്രണ്ട്ഷിപ് ലഭിക്കുന്നില്ല.അതിൽ നിഹാലിന് വിഷമം ഉണ്ട്.
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 8 күн бұрын
Asugamulla kuttiyayirunnu. Extra caring kond maatiyeduthathanu.. Ithu kaanumbol mattullavarkum prajothanamavum..
@nihunihal3278
@nihunihal3278 8 күн бұрын
❤❤👍
@merinjohn3367
@merinjohn3367 8 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@JAFARPERUVALLUR132
@JAFARPERUVALLUR132 7 күн бұрын
പാലക്കാട് നിന്നും കാലിക്കറ്റ് എയർ പോർട്ടിലേക്കും തിരിച്ചും വാഹനം ഓടിച്ചത് നിഹാലാണെങ്കിൽ, ഇപ്പോൾ അവനൊരു കുഴപ്പവുമില്ലല്ലോ....❤❤❤❤
@natureworld3579
@natureworld3579 7 күн бұрын
@roshrosh458
@roshrosh458 8 күн бұрын
ഈ ഉമ്മയുടെയും ഉപ്പയുടെയും കഷ്ടപാടുകൾ വെറുതെയാവില്ല നിഹാൽ നല്ലൊരു കുടുംബജീവിതം നയിക്കും തീർച്ച
@nihunihal3278
@nihunihal3278 8 күн бұрын
❤❤❤
@Faisal-ed6mi
@Faisal-ed6mi 8 күн бұрын
എല്ലാം കേട്ടുകൊണ്ട് പിന്നിലിരുന്ന്❤ ഊഞ്ഞാലാടുന്നവനാണ് എന്റെ ഹീറോ
@vinurnair5966
@vinurnair5966 7 күн бұрын
👍👍ഞാനും ഷിജുപൊന്നിനെ തന്നെ ആയിരുന്നു നോക്കിയിരുന്നത് , എത്ര innocent മുഖം ആണ് ആ കുഞ്ഞിന് 🥰
@mini-ii9gq
@mini-ii9gq 8 күн бұрын
Nihalum ഷിജുക്കുട്ടനും ഞങ്ങളുടെ സുന്ദര മുത്തുമണികൾ ആണ് 😍😍😍❤️❤️
@abdulmalikthangal.k.p2962
@abdulmalikthangal.k.p2962 7 күн бұрын
എപ്പോഴും postive രീതിയിൽ സംസാരിക്കണം.. ഒരിക്കലും അസുഖത്തെ വീണ്ടും വീണ്ടും പറയരുത്..
@Jannathile_hoori313
@Jannathile_hoori313 8 күн бұрын
Masha അല്ലാഹ് അൽഹംദുലില്ലാഹ് 2 പൊന്നുമക്കൾക്കും അള്ളാഹു ബർകത് നൽകട്ടെ അനുഗ്രഹിക്കട്ടെ ❤️❤️❤️🤲🤲🤲
@sulaimancp2856
@sulaimancp2856 8 күн бұрын
Aameen
@simmyam6197
@simmyam6197 8 күн бұрын
Ameen ameen
@soudhasaleem2819
@soudhasaleem2819 8 күн бұрын
Aameen
@nihunihal3278
@nihunihal3278 8 күн бұрын
❤❤
@diludil4754
@diludil4754 8 күн бұрын
നിഹാലും ഷിജുവും നല്ല മിടുക്കൻ മാർ ആയി വരും ❤❤❤❤❤❤മാമൻ ഒരു രക്ഷ യും ഇല്ല അടിപൊളി ❤❤❤❤❤😊
@nihunihal3278
@nihunihal3278 8 күн бұрын
❤❤
@Anitha.p-xe1iz
@Anitha.p-xe1iz 7 күн бұрын
Nihal & Shiju... നിങ്ങളിൽ മാറ്റങ്ങൾ ഉണ്ടായികൊണ്ടേ ഇരിക്കട്ടെ.. 😍❤️
@BinduBinoy-i6f
@BinduBinoy-i6f 7 күн бұрын
നിഹാലിന് ഒരു കുഴപ്പവുമില്ല... ദൈവം ഇത്രേം അനുഗ്രഹം തന്നിട്ട് നമ്മൾ വീണ്ടും വയ്യാത്ത കുട്ടിയെന്നു പറയുന്നത് ദൈവത്തെ നിന്ദിക്കലല്ലേ... അവനെ സാധാരണ കുട്ടികളെ പോലെ മുന്നോട്ടു കൊണ്ടു പോകു... അവൻ നല്ല നിലയിൽ ആവും...ഞാൻ എന്റെ അനുഭവം കൊണ്ട് പറഞ്ഞതാണ്... എന്റെ മകൾക്ക് വേറൊരു അവസ്ഥയിൽ abnormal child ആയിരുന്നു... ഞങ്ങൾ ആ രീതിയിൽ കുട്ടിയെ കണ്ടില്ല... മറ്റുള്ള കുട്ടികളുടെ കൂടെ കളിക്കാൻ വിട്ടു... മരുന്ന് കൊടുത്തു് അവൾ നന്നായി പഠിച്ച് മിടുക്കിയായി, ഇപ്പോൾ കാനഡയിൽ ജോലിയിലാണ്... അവളുടെ അവസ്ഥ പറഞ്ഞിട്ടും കുഴപ്പമില്ല എന്നും പറഞ്ഞ് ഒരു മോനെ ഭർത്താവായി കിട്ടി... ഈ രണ്ടു മക്കളും ഇതുപോലെ നല്ലൊരു ജീവിതം കിട്ടട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏...
@nihunihal3278
@nihunihal3278 7 күн бұрын
❤❤
@vinurnair5966
@vinurnair5966 8 күн бұрын
👍👍 നല്ല video , നിഹാലിന്റെ 'അമ്മ ചാനൽ തുടങ്ങി നിങ്ങളുടെ ഈ experience share ചെയ്താൽ ഇതുപോലെ ഉള്ള ഒരുപാട്‌ parents ന് നല്ല help ആകും എന്ന് തോന്നുന്നു , തീർച്ചയായും അതെ ചെയ്യണം 💐💐 നിഹാലിനെ എല്ലാ നന്മയും വരും 💐💐 എന്തെ ഷിജുമുത് എത്ര silent ആയിട്ട് ഇരിക്കുന്നു , അവൻ ചക്കര മുത്തല്ലേ , പൊന്നുമോൻ 🥰🥰 shijukuttante മാമനും അമ്മയ്ക്കും ഒരായിരം ആശംസകൾ 💐💐💐
@nihunihal3278
@nihunihal3278 8 күн бұрын
❤❤
@asif2044
@asif2044 6 күн бұрын
നിഹാൽമോനെ, ഞങ്ങളെല്ലാം മോന്റെ കുടെയുണ്ട് കേട്ടോ. നിഹാൽ മിടുക്കനാണ് ഇത്രയും നന്നായി ഡ്രൈവ് ചെയ്യണമെങ്കിൽ നീ മിടുക്കൻ മോനാണ്. നിനക്ക്മറ്റു കുട്ടികളെ പോലെ, അല്ലങ്കിൽ അതിനേക്കാൾ ബുദ്ധിയുണ്ട്. കേട്ടോ. എപ്പോഴും ഹാപ്പിയായി ഇരിക്കണം കേട്ടോ.
@thressiakm880
@thressiakm880 8 күн бұрын
നിഹാലിനെ ഇരുത്തിക്കൊണ്ട് ഓട്ടിസം കു ട്ടിഎന്ന് ഇനിയെങ്കിലും പറയരുത്അവനുഐക്യൂഉണ്ട്.ബുദ്ധിയുണ്ട് ഇങ്ങനെ എപ്പോഴുംപറഞ്ഞാൽ അവന് ഫിലിംഗ് ഉണ്ടാകുംഅവനെവിഷമിപ്പിക്കരുത്
@valleylife5804
@valleylife5804 8 күн бұрын
Actually it’s better for the person to recognize themselves that he is in autism spectrum.
@neetumukundan3020
@neetumukundan3020 6 күн бұрын
Exactly ​@@valleylife5804
@stitchingworldbyraseena
@stitchingworldbyraseena 7 күн бұрын
Driving ചെയ്ത് എന്ന് പറയുമ്പോൾ അവൻ normal person ആണ് ... നിഹാലിനു ഒരു അസുഗം ഉണ്ടായി അത് മാറി... പനി വന്ന് പോയത് പോലെ.. ഇനീ അവനെ അസുഖം ഉള്ള കുട്ടി എന്ന് പറയരുത്
@aswinikckc3247
@aswinikckc3247 5 күн бұрын
ഞാൻ ഇന്നാണ് വീഡിയോ കണ്ടത്,,, ഓണം ദിവസമായി നല്ലൊരു വാർത്തയാണ് കേൾക്കുന്നത്❤❤❤ഷിജു കുട്ടനും,,,അതുപോലുള്ള എല്ലാ മക്കളും പുതിയൊരു ജീവിതത്തിലേക്ക് തിരികെ വരട്ടെ,,,ദൈവം അനുഗ്രഹിക്കട്ടെ ❤❤
@hajarakunjalan6526
@hajarakunjalan6526 6 күн бұрын
നിഹാൽ എന്ന വാക്കിന്റെ അർത്ഥം വിജയിച്ചവൻ എന്നാണല്ലോ😊 ഡിഗ്രി കഴിയുമ്പോഴേക്കും പരിപൂർണ്ണ വിജയക്കൊടി പറത്താൻ കഴിയട്ടെ.🎉 ഷിജു കുട്ടനും പരിപൂർണ്ണ വിജയത്തിലെത്താൻ സാധിക്കട്ടെ...😊
@nihunihal3278
@nihunihal3278 6 күн бұрын
❤❤
@haseenashamsudeen4528
@haseenashamsudeen4528 7 күн бұрын
Nihalinte ummakk big salute
@arszz7080
@arszz7080 6 күн бұрын
ചാനൽ തുടങ്ങിയിട്ട് അവനെക്കൊണ്ടുതന്നെ വ്ലോകൊക്കെ ചെയ്യിക്കണം പോകേപോകെ അവനെ പുറത്തുനിന്നൊക്കെ കാണുമ്പോൾ എല്ലാരും സെൽഫിയെടുക്കാനും സംസാരിക്കാനുമൊക്കെ വരും അതൊക്കെ അവന് ഒരുപാട് മാറ്റം വരുത്തും 🥰
@Sreeja123
@Sreeja123 7 күн бұрын
അവൻ നല്ല പോലെ സംസാരിക്കുന്നു. അവൻ രോഗിയല്ല. അവൻ വണ്ടിയോടിക്കുന്നു. പിന്നെയെന്തിന് അവൻ വിഷമിക്കുന്നു. മോനേ നിഹാലേ ധീരനാകട
@stefaniejohannes5113
@stefaniejohannes5113 7 күн бұрын
എന്റെ കുട്ടി ഓട്ടീസമാണ്.govt സ്കൂളിൽ ആണ് 7 വരെ പഠിച്ചത്. ടീച്ചേർസ് ഒന്നും പഠിപ്പിക്കില്ലായിരുന്നു നല്ല care ചെയ്യുമായിരുന്നു . പക്ഷേ സ്കൂളിൽ നിന്ന് 4 വർഷം ഒരു ഓട്ടീസം സ്പെഷ്യൽ ടീച്ചർ ഫ്രീയായി ആഴ്ചയിൽ 1 ദിവസം വീട്ടിൽ വന്ന് പഠിപ്പിക്കുമായിരുന്നു അതു വളരെ help ആയിരുന്നു. Govt തലത്തിൽ അങ്ങനെയുള്ള പ്രോഗ്രാം ഉണ്ട് ഈ കുട്ടികൾക്ക് വേണ്ടി.
@haanivlog9736
@haanivlog9736 7 күн бұрын
Evideyanu ningal
@stefaniejohannes5113
@stefaniejohannes5113 7 күн бұрын
@@haanivlog9736 കോട്ടയത്ത്‌ ആയിരുന്നു 7 വരെ പഠിച്ചത്. 2 വർഷമായി മോൾ ജർമനിയിലാണ് പഠിക്കുന്നത്.
@nihunihal3278
@nihunihal3278 6 күн бұрын
Palakkad kongad
@sim9037
@sim9037 8 күн бұрын
നിഹാലിനു ഒരു കുഴപ്പോമില്ല....he is smart and handsome boy...... Nihal you are a blessed son. Study well🥰
@nihunihal3278
@nihunihal3278 8 күн бұрын
താങ്ക് u
@jubi9846
@jubi9846 7 күн бұрын
​@@nihunihal3278good ഉമ്മി..
@honeyalias844
@honeyalias844 8 күн бұрын
ഷിജു മോനും ❤❤നിഹാൽ മോനും ❤️❤️
@SreeragCp-ol5lh
@SreeragCp-ol5lh 8 күн бұрын
Shijukuttan mamaa respect button ❤️
@mayaraju2920
@mayaraju2920 8 күн бұрын
ആ കുട്ടിക്ക് ഒരു കുഴപ്പം ഇല്ല ❤
@valleylife5804
@valleylife5804 8 күн бұрын
അവനു വണ്ടികൾ നല്ല താല്പര്യം ഉണ്ടെങ്കിൽ ആ മേഖലയിൽ ഉള്ള ട്രെയിനിങ് കൊടുക്ക്. അവൻ നല്ല മെക്കാനിക് ആവട്ടെ. പല പ്രശസ്തർ ആയ ആൾക്കാരും ഓട്ടിസം സ്‌പെക്ടറൊത്തിൽ ഉള്ള ആൾകാർ ആണ്, Ex : Albert Einstein, issac newton okke example aanu, ippol ulla alkaril Bill Gates, Elon Musk okke autism ullavar aanu.. I hope ee video kanunna mechanic aayittulla arenkilum Nihal ne training kodukkan munnottu varatte. Future il swantha aayi oru shop okke undavatte.
@KaalanHm
@KaalanHm 5 күн бұрын
ഇന്ഷാ അല്ലാഹ് ഉടനെ തന്നെ ഷിജു കുട്ടൻ നിഹാലിനെ പോലെ ആയി കാണാൻ കഴിയട്ടെ 🤲🤲🤲🤲🤲
@MujeebT-m8i
@MujeebT-m8i 8 күн бұрын
നിഹാലിന്റെ ഉമ്മയാണ് നിഹാലിനെ ഇത്രത്തോളം മാറ്റിയെടുത്തത് എന്ന് മനസിലായി
@nihunihal3278
@nihunihal3278 8 күн бұрын
❤❤
@SHAMSHAZASH
@SHAMSHAZASH 7 күн бұрын
തീർച്ചയായും 🥰🥰​@@nihunihal3278
@user-jv9ic5yw8e
@user-jv9ic5yw8e 7 күн бұрын
Shijukuttanum nihalinepole avum100 urap god bless you both of you❤❤❤❤❤❤
@nahasshamsudeen737
@nahasshamsudeen737 3 күн бұрын
Inshaallah shiju nihal iney pole avatte dua cheyyam 🤎🤲🏼🥰
@santhivijayan2348
@santhivijayan2348 8 күн бұрын
എന്തു സുന്ദരൻ കുട്ടി' ഒരു പ്രശ്നമുള്ളതാണെന്നു തോന്നു യില്ല.
@Tharaavumutta
@Tharaavumutta 8 күн бұрын
ഉപ്പാനെപോലെയുള്ള മകൻ ❤❤
@nihunihal3278
@nihunihal3278 8 күн бұрын
@YusraYusra-e3x
@YusraYusra-e3x 8 күн бұрын
Nihal full saportundavum masha allah shijukutanum nihalne പോലെ yavate
@nihunihal3278
@nihunihal3278 7 күн бұрын
❤❤
@user-kw3xm3gw6f
@user-kw3xm3gw6f 8 күн бұрын
ഗവർമെൻ്റ് സ്കൂളിൽ ഈ കുട്ടികളെ ഇരുത്തതില്ല ആഴ്ചയിൽ ഒരു ദിവസം പോലും നമ്മൾ കൊണ്ടു ചെയ്യുമ്പോൾ അവർ ഓരോ കാര്യങ്ങൾ പറഞ്ഞു പറഞ്ഞു വിടും അതു മാറണം അവരെയും ഇരുത്താൻ ശ്രമിക്കണം |
@aswathyviswanathan96
@aswathyviswanathan96 8 күн бұрын
Athentha. Complainy kodukkanam
@stefaniejohannes5113
@stefaniejohannes5113 7 күн бұрын
എന്റെ കുട്ടി ഓട്ടീസമാണ്.govt സ്കൂളിൽ ആണ് 7 വരെ പഠിച്ചത്. ടീച്ചേർസ് ഒന്നും പഠിപ്പിക്കില്ലായിരുന്നു നല്ല care ചെയ്യുമായിരുന്നു . പക്ഷേ സ്കൂളിൽ നിന്ന് 4 വർഷം ഒരു ഓട്ടീസം സ്പെഷ്യൽ ടീച്ചർ ഫ്രീയായി ആഴ്ചയിൽ 1 ദിവസം വീട്ടിൽ വന്ന് പഠിപ്പിക്കുമായിരുന്നു അതു വളരെ help ആയിരുന്നു. Govt തലത്തിൽ അങ്ങനെയുള്ള പ്രോഗ്രാം ഉണ്ട് ഈ കുട്ടികൾക്ക് വേണ്ടി.
@deepadileep5150
@deepadileep5150 8 күн бұрын
Shiju kuttiyum ithupole midumidukanakan daivathodu prarthikunnu
@ApputhiHasun
@ApputhiHasun 6 күн бұрын
Nihal monum allahu khai raya oru inayayum kodu kane rabbee emakkalle kathu kollane
@Lathababu-w9e
@Lathababu-w9e 7 күн бұрын
നിഹാലിന്റെ ഉമ്മ എത്ര നന്നായി സ്രതിച്ച് ടാണ് കുട്ടിടെ കാര്യങ്ങൾ മനസിലയത് ഇങ്ങനെത്തെ കുഞ്ഞുങ്ങൾ കൂലിപണിക്ക് പോകുന്ന വീട്ടിൽ ജനിച്ചാൽ എന്ത് ചെയ്യാൻ പറ്റും ഇവർക്ക് കുഞ്ഞുങ്ങളെ നോക്കാൻ കഴിവുണ് അത് കാരണം കുഞ്ഞുങ്ങൾ രക്ഷപെടും നമ്മൾക്കും പ്രാർത്തിക്കാം യൂറ്റുബ് തുടങ്ങു ഞാൻ അറയുന്നവരെ കൊണ്ട് എല്ലാം സസ്ക്രബ് ചെയ്യിപ്പിക്കാം ഞങ്ങൾ അവനെ സ്നഹിക്കാം ഫോൺ വിളിക്കാം കേട്ടൊ
@nihunihal3278
@nihunihal3278 7 күн бұрын
❤❤
@abdulrasheedm1500
@abdulrasheedm1500 8 күн бұрын
സന്തോഷം പകരുന്ന നിമിഷങ്ങൾ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ
@nihunihal3278
@nihunihal3278 8 күн бұрын
❤❤
@meeraka7522
@meeraka7522 8 күн бұрын
Best of luck Nihal.
@Loftyaaesthetic
@Loftyaaesthetic 8 күн бұрын
❤❤❤❤ oru pad sandosham thonunna nimisham ❤❤❤❤
@neon-gamer150
@neon-gamer150 7 күн бұрын
ഈ കുട്ടിക്ക് ഒരു കുഴപ്പവുമില്ല. അല്പം introvert ആണ്. പിന്നെ ഇപ്പൊ പല കുട്ടികളും late ആയിട്ടാണ് സംസാരിക്കിന്നത്. പിന്നെ hyper active ഉണ്ട്. എന്റെ മോനൊക്കെ നല്ല കുറുമ്പ് ആയിരുന്നു. പിന്നെ ഈ autism എന്ന് പറഞ്ഞ് ചെറുതിലെ അവരെ തളർത്തരുത്. എന്തോ അസുഖം ഉള്ള കുട്ടി എന്ന് അവരെ ഇരുത്തി പറയരുത്. Autism അല്ല വേറെ ഏതു അസുഖം ഉള്ളവരായാലും.
@binupaul3815
@binupaul3815 8 күн бұрын
Nannude mama ippol valiya anchor ayallo 😅❤
@sumaappu556
@sumaappu556 8 күн бұрын
Super ❤❤❤
@neetumukundan3020
@neetumukundan3020 6 күн бұрын
Adipoli ❤❤ but one suggestion ..nihalne kond answer parayipiakanam...maximun
@Footballedits7x22
@Footballedits7x22 7 күн бұрын
Nihal nalla usharanallo kandal oru kuzhappavum illallo
@Lovela11
@Lovela11 3 күн бұрын
❤❤ driving skill in Nihaal
@SheikmuhammadSheikmuhammad
@SheikmuhammadSheikmuhammad 8 күн бұрын
Mashaallah mashaallah
@SuniM-q8n
@SuniM-q8n 8 күн бұрын
Aa mon very smartaa auttissum illa shijukuttanum cuteaa angane oru label kunjungalkku Venda normal kunjungal ennu maathrame parayaavu midukkaralle randu perum❤❤❤❤❤
@neetumukundan3020
@neetumukundan3020 6 күн бұрын
Autism Ula kuttikal smart ala enu ano parayunath! It's always better to understand if someone is in spectrum...he came out of this with their efforts...
@roserose3301
@roserose3301 7 күн бұрын
Ummaa your great ❤
@valleylife5804
@valleylife5804 8 күн бұрын
Negative aayittu edukkaruthu, Nihal nte karyangal samsarikkumbol kazhiyunnathum Nihal nte kondu thanne answer cheyyippikkanam. Uppayum ummayum avanu vendi samsarikkathe avanodu parayanam chodichathinulla answer cheyyan. Athu Nihal nu mattullavarodu talk cheyyanum socialize cheyyanum ulla confidence koottum.
@AarifaAari-pt6wu
@AarifaAari-pt6wu 8 күн бұрын
Nihaline pole shijuvum aavete pettenn🤗
@rajilarahman744
@rajilarahman744 7 күн бұрын
നിഹാൽ വളരെ നോർമലാണല്ലോ..
@ramsajeev2618
@ramsajeev2618 7 күн бұрын
Good may god bless him
@rajitharajitham6336
@rajitharajitham6336 7 күн бұрын
നിഹാൽ 👍👍
@sachinkumars9082
@sachinkumars9082 7 күн бұрын
Happy onam mone🙏♥️🤲
@Marykutty-ls6pl
@Marykutty-ls6pl 8 күн бұрын
Mama Adi poli
@rahilabeegum2194
@rahilabeegum2194 6 күн бұрын
Yyoo Shijukuttane ottaykaakiyo😮
@merinjohn3367
@merinjohn3367 8 күн бұрын
Happy Onam
@AnilKumar-qn9ut
@AnilKumar-qn9ut 2 күн бұрын
എനിക്കും ഇതു പോലെ ഒരു മകൻ ഉണ്ട് 24 വയസ്സ് ആയി...
@bmwmad2798
@bmwmad2798 8 күн бұрын
Nihal Masha Allah 100/ok❤ don't tell autism process with Nihal
@Lathababu-w9e
@Lathababu-w9e 7 күн бұрын
നിങ്ങൾ എന്തങ്കിലും ഒക്കെ സംസരിച്ചിരിക്ക് എന്നെ ഇതൊന്നുംബാതിക്കുന്ന പ്രശ്നമല്ല എന്ന ഭാവത്തിലാണല്ലൊ പുറകിൽ ഒരാള്
@riyas1482
@riyas1482 4 күн бұрын
👍
@sabupa9827
@sabupa9827 6 күн бұрын
@lisask7530
@lisask7530 8 күн бұрын
നി ഹാലേ ഒത്തിരി സ്പീടിൽ വണ്ടി ഓടിക്കരുത് വണ്ടി ഓടിക്കുമ്പോൾ വളരെ ആശ്രദ്ധിക്കണം
@faseelabeegam9905
@faseelabeegam9905 8 күн бұрын
Alhamdulillah
@shafiibrahim7614
@shafiibrahim7614 8 күн бұрын
Nihal monu oru KZbin channel thudangu. Nammal oppamund 🤲🤲
@nihunihal3278
@nihunihal3278 8 күн бұрын
നിഹാൽ kongsd
@jubi9846
@jubi9846 7 күн бұрын
ഇവരുടെ മാറ്റം കാണുമ്പോ നമുക്ക് തന്നെ സന്തോഷം തോന്നുന്നു...🥰🥰🥰shiju മോൻ മാറും.. Nihal മോനെ പോലെ.. നേരിട്ട് കാണാൻ നല്ല ആഗ്രഹം ഉള്ള രണ്ട് മുതലുകൾ 🥰ആണ് ഇവർ രണ്ടും insha allah കാണാൻ പറ്റട്ടെ
@shijasautism
@shijasautism 7 күн бұрын
❤❤
@fabin979
@fabin979 8 күн бұрын
❤❤
@sajithav9874
@sajithav9874 6 күн бұрын
Certificate പുതുക്കി 40 ശതമാനം ആകിയെടുക്കണം ഇപ്പൊ അസുഖം കുറഞ്ഞിട്ടുണ്ടെല്ലോ
@AarifaAari-pt6wu
@AarifaAari-pt6wu 8 күн бұрын
Shijuk nalla maattamund
@Choochu789
@Choochu789 7 күн бұрын
Nihaline. Mobile application coursin padipichal. Mathi.
@nihunihal3278
@nihunihal3278 7 күн бұрын
Adh edha course
@Epicdancereyon
@Epicdancereyon 7 күн бұрын
Ente shijukutten entha mari erikunne
@mnars1972
@mnars1972 7 күн бұрын
ഇത്രയും Long vedio 3 പാർട്ടാക്കി Post ചെയ്യുകയായിരുക്കും നല്ലത്.
@kubra_fathima_1705
@kubra_fathima_1705 8 күн бұрын
Ee nihal monu oru problam ella.pinne shijazinum othiri mattaum ondu😊
@shahidaskitchn9984
@shahidaskitchn9984 8 күн бұрын
Hi shijas
@kunjumoljoseph439
@kunjumoljoseph439 8 күн бұрын
ഈ മാമൻ ആണ് ഹീറോ
@AskarVeeran
@AskarVeeran 8 күн бұрын
❤❤❤❤❤
@NaheemaK-kx6zn
@NaheemaK-kx6zn 8 күн бұрын
❤❤❤🎉
@lijiliji1311
@lijiliji1311 8 күн бұрын
കോയമ്പത്തൂർ ഓർത്തോ one ഹോസ്പിറ്റലിൽ ഒന്നു ചെക് ചെയ്യാൻ paray നല്ല ഹോസ്പിറ്റല ആണ്
@nihunihal3278
@nihunihal3278 8 күн бұрын
കോയമ്പത്തൂരിൽ എവടെ ആണ്
@lijiliji1311
@lijiliji1311 7 күн бұрын
@@nihunihal3278 singanellor ഗൂഗിൾ അടിച്ച തിരിയും.. പിന്നെ ഗംഗ ഹോസ്പിറ്റലിൽ സ്‌പൈനൽ ന്റെ സീനിയർ dr സൂപ്പർ ആണ് dr അജയ് പ്രസാദ ഷെട്ടി നല്ല dr ആണ് 🙏🙏
@lijiliji1311
@lijiliji1311 7 күн бұрын
നിങ്ങൾ ഏന്തയാലും ഗംഗ ഇ dr കാണിക്കണം റിക്വസ്റ്റ് ആണ് അജയ് പ്രസാദ് ഷെട്ടി
@nihunihal3278
@nihunihal3278 7 күн бұрын
Ganga yil kanichu but kuravilla
@lukkumanulhakkeemeranikkal906
@lukkumanulhakkeemeranikkal906 4 күн бұрын
Very informative and motivational video . Best wishes Shiju kuttan channel
@hairu4263
@hairu4263 8 күн бұрын
,Shijukutta, Nihalukulta
@shakeelahameed7647
@shakeelahameed7647 7 күн бұрын
Avante peru abdul fazid ennanu KZbin lu ee peru adichunokiyal ariyam shijumoneyum nihalineum padachavan nalla oru bhavi undaki kodukkatte
@alitp2083
@alitp2083 8 күн бұрын
❤❤❤❤❤🎉❤❤❤❤❤
@ShanifaT
@ShanifaT 7 күн бұрын
🤲🤲🤲🤲
@ranimathew6938
@ranimathew6938 8 күн бұрын
Nihlnum siju kuttanum nanni varum
@nicknameshanu9088
@nicknameshanu9088 7 күн бұрын
Ente kunji nu 3 vayassu speachinu kodupovunnu. 😢😢😢 autisam chandundenu dr paarayunnu.
@nihunihal3278
@nihunihal3278 7 күн бұрын
Dont worry try yourbest
@sreejithnpc1147
@sreejithnpc1147 6 күн бұрын
Speech delay aano
@anjanaaleena3197
@anjanaaleena3197 8 күн бұрын
😘😘😘👌
@roserose3301
@roserose3301 7 күн бұрын
ഉമ്മാ nihal mone കുറച്ച് quraan കൂടി padippikkannee പറ്റുമെങ്കിൽ
@nihunihal3278
@nihunihal3278 7 күн бұрын
❤❤
@lisask7530
@lisask7530 8 күн бұрын
നി ഹാല് കുട്ടനെദൈവം കാത്ത മകാത്തുരക്ഷിയ്ക്കും
@sinikurian
@sinikurian 6 күн бұрын
Autism kuttikalde group undo?
@Shijas-Autism
@Shijas-Autism 6 күн бұрын
Undu❤❤
@user-dn2zc2lb2y
@user-dn2zc2lb2y 7 күн бұрын
നിഹാലിനു ഒരു കുഴപ്പവും ഇല്ലാ
@sangeetharavi2354
@sangeetharavi2354 8 күн бұрын
❤❤
@sindhuraj5554
@sindhuraj5554 8 күн бұрын
@SuneeraVdy
@SuneeraVdy 8 күн бұрын
❤️❤️❤️❤️
@AlantSebastian
@AlantSebastian 8 күн бұрын
❤❤
@sanujawahab9803
@sanujawahab9803 8 күн бұрын
❤❤❤❤❤❤
Nastya and balloon challenge
00:23
Nastya
Рет қаралды 55 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1,1 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 21 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 55 МЛН