Alla Rasoolineyum | അള്ളാ റസൂലിനേയും | Kath Paatt | Shahaja Malappuram

  Рет қаралды 858,492

Ishal Malabar

Ishal Malabar

Күн бұрын

Alla Rasoolineyum | അള്ളാ റസൂലിനേയും | Kath Paatt | Shahaja Malappuram
Song : Allaa Rasoolineyum
Sung By : Shahaja
Lyrics : Aachuveetil Beevi
Music : Kozhikode Aboobacker
Orchestra : Anotny Raphael
Programming : Aachuveetil Beevi
D.O.P : Manu Joseph
Editing : Sajith Nambidi
Pro controller : Babu Puthiyara
Cam asso : Gireesh Pootheri , Abin Chandran
Make up : Sony Sagar
Art : Subahu Muthukad
Light & sound : Lijeesh
Unit&studio : Millennium Digital Clt
Online media : Asneem sait

Пікірлер: 501
@afianshajafianshaj8646
@afianshajafianshaj8646 Жыл бұрын
എന്താണെന്നറിയില്ല... എനിക്ക് എന്റെ വാപ്പയെ ഈ പാട്ട് കേൾക്കുമ്പോൾ ഓർമ വരും... ഞാനുമൊരു യതീമാണ്... ആരുണ്ടെനിക്കിനി കാര്യമായിട്ട്.. ഇത് kelkkumpol.. എന്റെ വാപ്പയുടെ മുഖം എനിക്ക് ഓർമ്മവരും.... എന്റെ വാപ്പാക്ക് സ്വർഗം കൊടുക്കണേ അല്ലാഹ്... I🌹
@saherkhan2383
@saherkhan2383 Жыл бұрын
ameen
@jafarerakkadan1327
@jafarerakkadan1327 Жыл бұрын
Aameen 🤲🏻😌
@jamalcp007
@jamalcp007 Жыл бұрын
ആമീൻ 🤲
@ajinanaufal2538
@ajinanaufal2538 Жыл бұрын
ആമീൻ
@shezinmuhammedshezinmon4473
@shezinmuhammedshezinmon4473 Жыл бұрын
Aameen
@fathimabasharulla9656
@fathimabasharulla9656 Жыл бұрын
ഞാനും ഒരു യാത്തിം ആണ് ഈ സോങ് കേക്കുബോ വല്ലാത്ത ഫീൽ ആണ് 😭🥰🥰🥰
@shihabpoolakkal3333
@shihabpoolakkal3333 7 ай бұрын
ഞാനും എത്തീമാണ്❤❤
@Crz_lyrics.
@Crz_lyrics. 6 ай бұрын
അള്ളാഹ് റസൂലിനെയും കഴിച്ചെനിക്കെല്ലാത്തിനും സഖിയാണോരെ എന്തെന്ന ബൂ അവരിൽ അഖിയായ സുന്തിര മാനിതാ മാരരേ അള്ളാഹ് റസൂലിനെയും കഴിച്ചെനിക്കെല്ലാറ്റിനും സഖിയാണോരെ എന്തെന്ന ബൂഅവരിൽ അഖിയായ സുന്തിര മാനിതാ മാരരേ മുല്ലമലർ മുത്തയച്ചുള്ള ഭംഗി പുന്നാരപ്പൂവൊരെ എന്തെന്നെ തങ്കി വള്ളാഹി എൻറെ മനസ്സും കലങ്കി ഓമനയിൽ മുമ്പുള്ളൊരോർമ്മ പതുങ്കി പുതുങ്കി കണ്ണീർ ചൊരിഞ്ഞു വലഞ്ഞു കരഞ്ഞിടൈഞാ..നേ ഉള്ളം കലങ്കിടൈ തേനേ.. കരുളായി വാപ്പ എന്നുള്ള ബന്ധത്തെ ഇറയോൻ പിരിച്ചു കളഞ്ഞല്ലോ കാരിയം സൗജത്തെൻ മാരാരെന്നുള്ള സാര തിരിയും പൊലിഞ്ഞല്ലോ നാരികളിൽ വെച്ച് ഭൂമിലോകത്തിൽ പാരം വലഞ്ഞവളായല്ലോ മാപ്പ് ഗുണം രെക്ഷ ചെയ്യുവാനെൻറെ ബാവയും പോയെത്തീംആയല്ലൊ ആരുണ്ടെനിക്കിനി കാര്യമായിട്ട് ആരോടുരക്കേണ്ടി എന്നുയിർ കഷ്ടം കാരിയം കർത്താവ് താങ്കൾക്കറിവത്തെ കരുണത്താൽ നോക്കുമി ഞാൻ ഫറ്ഹായിട്ട് കറുഹുമെത്തേ കുളിർമ്മ ബളർമ്മ മികച്ചല്ലോ നിധിയെ എന്നെ ഒഴിച്ചല്ലോ മതിയേ.. കണ്ടു മധു മുറ്റി കൂടുവാനല്ലേ വണ്ട് കൊതിച്ചോടി ചെല്ലുന്നു തക്കം ഈ കാലം കൊണ്ടോടുൾ മോഹത്താൽ ദുഃഖിച്ചു തേനല്ലേ മണ്ടുന്നു .. വന്നേ മലജലം നിന്നങ്ങുപോയെ കാരിശിയാളെ കൊതിത്തവളായേ ഊണും ഉറക്കം ഒജീനമ്മട്ടായെ ഉള്ള സുഖമെല്ലാം പാരിതലായെ പരത്തിലെന്തും കവിന്ത് സുഗന്ധം മികന്ത താജാരെ എന്തും നിറയ്‌ന്ത രാജാവേ ഉണ്ടെൻ ഒജ്ഹത്തിനായി എന്നിക്കൈ കൊണ്ടിട്ടെന്നും മധുവോരിന്ന് ഉറ്റ മറുപടിയും സന്തോഷത്താൽ എത്തിക്കാണുവാൻ കൊതിക്കുന്നു.. പണ്ടും മറുപടിയില്ലാത്ത കത്ത് കാരിതർ പോയി മാടത്തക്കയത്ത് പിണ്ടിയെക്കെത്തുവാൻ ആവശ്യം വെത്ത് വീണ്ടും ചിലർ കളിയാക്കുന്നതൊത്ത് അരിമപാദം പിടിത്ത് മണത്ത് തൊട്ത്ത് സലാമ ഞാനും ഉരയ്ത്ത് തമാമ .. തൊട്ത്ത് സലാമ ഞാനും ഉരയ്ത്ത് തമാമ ..
@nopainnogain7460
@nopainnogain7460 Жыл бұрын
മദീനയിൽ വിശ്രമം കൊള്ളുന്ന നേതാവേ അങ്ങയെ അങ്ങയുടെ അനുയായികൾ സ്നേഹിക്കുന്ന പോലെ മറ്റൊരു നേതാവിനെയും അവരുടെ അനുയായികൾ ഇത്രയേറെ സ്നേഹിച്ചിട്ടില്ല ഇഷ്‌ക്ക് മദീന ❤❤❤❤❤
@zai12372
@zai12372 2 ай бұрын
*എന്റെ പൊന്നു പൊട്ടാ.. ഇത് നബിയെ കുറിച്ചുള്ള പാട്ടല്ല മന്ദപ്പെ… ഭാര്യ ഭർത്താവ് മരിച്ചതിലുള്ള വേർപാട് താങ്ങാനാവാതെ പാടുന്ന പാട്ടാണ്* ദൈവവും പ്രവാചകരും കഴിഞ്ഞാൽ എനിക്ക് അഭയാമാവേണ്ട എന്റെ ഭർത്താവ് പോയല്ലോ എന്ന തുടക്കം മാത്രം വച്ച് ബാക്കി വരികളിൽ എന്താണ് പറയുന്നത് എന്ന് പോലും അറിയാതെ സാഹിത്യ ബോധമില്ലാതേ ഈ പാട്ട് കേട്ട നിനക്ക് തെറ്റി*
@nopainnogain7460
@nopainnogain7460 2 ай бұрын
​​​​@@zai12372 അല്ലാ റസൂലിനെയും എന്ന് ആണ് പാട്ടിൽ ആദ്യം തനെ ഉള്ള വരികൾ എന്ന് ഞാൻ ഈ പാട്ടിൽ കേട്ടു അവിടെ ആണ് പ്രവാചകനെയും വർണ്ണിക്കുന്നത് എന്റെ പ്രവാചകനെ എവിടെ വർണിച്ചാലും എന്റെ രോമം എഴുന്നേറ്റ് നില്കും...സഹോദരൻ കേട്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല... പിന്നെ പൊട്ടാ എന്നൊക്കെ നിന്റെ വീട്ടിൽ ഉള്ളവരെ പോയി വിളിക്കു.. സഹോദര
@nopainnogain7460
@nopainnogain7460 2 ай бұрын
​@@zai12372ആദ്യം തനെ കേൾക്കുന്ന വരികൾ അതിന്റെ അർത്ഥം ഒന്ന് പറഞ്ഞു താ അതോ നിനെക്ക് അറിയില്ലേ
@zai12372
@zai12372 2 ай бұрын
@@nopainnogain7460 ഈ പാട്ടിൽ പ്രവാചകനെ വർണിച്ചിട്ടില്ല. ഇല്ലാത്ത നുണ ഉണ്ടാക്കി പറയല്ലേ സാഹിത്യ ബോധമില്ലാത്ത പൊട്ടൻ സഹോദരാ.. ലൈക്ക് കിട്ടാൻ വേണ്ടി എവിടെയും റസൂൽ റസൂൽ ഇൻഷാ അള്ളാ മാഷ അള്ളാ എന്നിങ്ങനെ പബ്ലിക് പ്ലാറ്റ്ഫോമുകളിൽ ഇട്ടത് കൊണ്ട് മുസ്ലിമാവില്ല. നിന്നെ പോലോത്തവരോട് പറഞ്ഞിട്ട് കാര്യമില്ല. പബ്ലിക് പ്ലാറ്റ്ഫോമുകളിൽ പെരുമാറേണ്ട രൂപം ഇസ്ലാമിക് പ്ലാറ്റുഫോമുകളിൽ പെരുമാറേണ്ട രൂപവും രണ്ടും രണ്ടാണ്.!!
@jyothish-xn6ht
@jyothish-xn6ht Жыл бұрын
ഈ പാട്ട് എത്ര കേട്ട് എന്ന് പറയാൻ പറ്റില്ല. അയ്യപ്പൻ നിന്നെ നല്ല ഉയർച്ചയിൽ എത്തിക്കട്ടെ മോളെ 🙏🙏🙏
@gomatha12
@gomatha12 Жыл бұрын
അയപ്പന് പെണ്ണുങ്ങളെ കണ്ടാൽ കമ്പി യാകുന്ന ഏർപ്പാട് ഒക്കെ മാറി ഇപ്പൊ കറവ വറ്റിയോ 🤣
@siraj6362
@siraj6362 10 ай бұрын
😊
@siraj6362
@siraj6362 10 ай бұрын
😊
@anvarpk9553
@anvarpk9553 3 ай бұрын
അയ്യപ്പനോ അതാരാ
@MubeenaAslamM-cc8nl
@MubeenaAslamM-cc8nl Ай бұрын
@sabithjameelas4269
@sabithjameelas4269 2 жыл бұрын
അല്ലാഹു ഉയർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് എത്തിക്കട്ടെ.. പ്രാത്ഥനയിൽ ഉണ്ടാവും.. ❤❤❤
@ikkru100
@ikkru100 Жыл бұрын
മനോഹരമായ ഈണം .... കോഴിക്കോട് അബൂബക്കർ💚
@alkhabaz233
@alkhabaz233 Жыл бұрын
Ithum kozhikod abubacker ntae varikal aano😇😇🤩🤩
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Жыл бұрын
വരികൾ ആരാണ് പറയാമോ ,ഈണം സൂപ്പർ ,,
@Singers12390
@Singers12390 Жыл бұрын
എന്തൊരു സോങ്ങ്, എന്നും കേൾക്കാൻ ഇഷ്ടം 🥰
@sulfathsulai8794
@sulfathsulai8794 Жыл бұрын
എന്റെ വാപ്പച്ചിയും മരണപ്പെട്ടു, വേറെ ആരൊക്കെ ഉണ്ടെങ്കിലും നമ്മുടെ വാപ്പ ഇല്ലെങ്കിൽ പിന്നെ ആരുണ്ടെങ്കിൽ എന്താ 😢😢😊
@raheemkhan3186
@raheemkhan3186 2 жыл бұрын
കേട്ടദിൽവെച്ച് ഏറ്റവും നെല്ല വോയിസ്‌ മാഷാഅള്ളാ
@raihanarasheed8028
@raihanarasheed8028 2 жыл бұрын
എത്ര കേട്ടാലും മതിയവുന്നില്ല
@ibrahimputhukkool3332
@ibrahimputhukkool3332 2 жыл бұрын
അസ്സലാമു അലൈക്കുക വൊറഹ്മത്തുല്ലാ മാ ശാ അല്ലാ ശഹജാ എനിയും എത്രയോ ഉയരങ്ങളിൽ എത്തട്ടെ ദീർഗാ യുസും ആരോഗ്യവും നൽകട്ടെ ആമീൻ
@ismailcp2954
@ismailcp2954 2 жыл бұрын
👍👍
@suhanasuhana9879
@suhanasuhana9879 2 жыл бұрын
Aameen🤲🏻
@aphiabapputty3521
@aphiabapputty3521 2 жыл бұрын
ഷഹജ പാടിയപ്പോഴാണ് lyri cs വ്യക്തമായത് സൂപ്പർ 👍👍
@shafeeknrd2436
@shafeeknrd2436 Жыл бұрын
ഇത് ഒറിജിനൽ വെർഷൻ പാടിയത് ks ചിത്ര എന്ന ഒരു പാവം പാട്ടുകാരി ആയിരുന്നു , എന്നിട്ടും വരികൾ മനസിലായി , ഈ ഗായിക വരികൾ പറഞ്ഞു പോകുന്നത് കൊണ്ട് പെട്ടന്നു ചിലർക്ക് മനസ്സിലാകും
@jaseeljazz9528
@jaseeljazz9528 Жыл бұрын
Dey chitra padiyitt manassilayille
@muhammedashkar.a8471
@muhammedashkar.a8471 Жыл бұрын
Chithramma ethra clear aayittu aanu paadiyathu? Ennittum manassilaayille?
@shifakp9126
@shifakp9126 2 жыл бұрын
Good voice Mashallah 🤩
@shanavasmm9660
@shanavasmm9660 Жыл бұрын
എന്താ ഒരു ഫീൽ 👏👏👏👏🌹🌹👍👍👍അടിപൊളി
@shanidcp9475
@shanidcp9475 2 жыл бұрын
ഷഹജതാന്റെ ഈ പാട്ടു കേട്ടിട്ടാണ് ഞാൻ എപ്പോഴും ഉറങ്ങാറ്
@hashimac8585
@hashimac8585 2 жыл бұрын
Ente monum
@haseenahasi7379
@haseenahasi7379 2 жыл бұрын
Ath nalla oru sheelamalla
@ayyoobhaifa3372
@ayyoobhaifa3372 Жыл бұрын
@@haseenahasi7379 kr8qT
@binushabinusha1838
@binushabinusha1838 Жыл бұрын
ഷഹാജ വോയിസ്‌ സൂപ്പർ ❤️🥰
@sidheequeali9090
@sidheequeali9090 Жыл бұрын
ഇഷ്ടമായി ഒരുപാട്.... അമാനെ ഇസ്സപ്പെടുന്ന പോലെ ഈ പാട്ടും 💞
@sunila5956
@sunila5956 2 жыл бұрын
Super voice masha allah 🥰🥰
@haseenakk1089
@haseenakk1089 2 жыл бұрын
Masha Allah ❤️❤️❤️
@muhammedrafeek6264
@muhammedrafeek6264 Жыл бұрын
😜
@saideessaidees5774
@saideessaidees5774 2 жыл бұрын
shahaja pulikkal ❤️❤️❤️❤️❤️👏👏👏👏👏👌👌👌👌👌👌
@rasheedka9098
@rasheedka9098 2 жыл бұрын
മാഷാഹ് അല്ലാഹ് 👌👌👌
@suryakumar528
@suryakumar528 2 жыл бұрын
മനോഹരം ഹൃദയസ്പർശം
@2023greenmate
@2023greenmate Жыл бұрын
Real feel അറിയണോ...സിതാര ചേച്ചി പാടിയത് ഒന്ന് കേട്ടു നോക്കു. (ഇത്‌ ആ പാട്ടിനെ കൊന്നതാണ് )
@shahabas3160
@shahabas3160 3 ай бұрын
​@@2023greenmatechithra chechi alle
@2023greenmate
@2023greenmate 3 ай бұрын
@@shahabas3160 ചിത്രയാണ് ഒറിജിനൽ singer. But ഇത് tv show യിൽ സിതാര പാടിയത് വളരേ ഹൃദയമാണ്. Mehruba എന്ന പ്രോഗ്രാം ആണെന്ന് തോനുന്നു.
@sherinshakir46
@sherinshakir46 Жыл бұрын
Katta fan of your voice ❣️
@shahidamuhammed9742
@shahidamuhammed9742 2 жыл бұрын
Sooper! Heart touching
@lovelylifebyjazir
@lovelylifebyjazir 2 жыл бұрын
Crct
@musthafapnp8600
@musthafapnp8600 2 жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ എത്ര മനോഹരമായ വരികൾ വളരെ മനോഹരമായി ആലപിച്ചു
@zubairt.v4085
@zubairt.v4085 Жыл бұрын
Very Good and sad Song... congratulation.. Alhamdulillah..
@ShamjahanAkk
@ShamjahanAkk 11 ай бұрын
എന്റെ പെങ്ങൾ ♥️♥️♥️♥️😘😘😘😘
@khalidcp7428
@khalidcp7428 2 жыл бұрын
Shahaja beautiful song
@saifananasri85
@saifananasri85 2 жыл бұрын
Big fan of you shahaja
@AdeebP.M-n7u
@AdeebP.M-n7u 3 ай бұрын
Whatever may be its versions, for me, this is one of my best ever favourite songs. Great feel. ALLAAH Bless❤
@rasiasatharm4197
@rasiasatharm4197 Жыл бұрын
Super shahaja🤝
@adhamanasworld9310
@adhamanasworld9310 2 жыл бұрын
Shahaja ttatta super😍😍😍😘
@alkhabaz233
@alkhabaz233 Жыл бұрын
Sidrathil nu shorts il kettu vannu..shajayil nu full song kitti.. Kelkumthorum veendum veendum kelkaan thonuna varikalum alapanavum💚💚💚
@hasyam2461
@hasyam2461 2 жыл бұрын
അടി പൊളി പാട്ട് ഷഹജ
@musthafav1883
@musthafav1883 Жыл бұрын
എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരും ഞാൻ ചെറുപ്പത്തിൽ ഉപ്പ നഷ്ട്ട പെട്ട ഒരാൾ ആയിരുന്നു 😪😪😪😪
@sahalabduljaleel2134
@sahalabduljaleel2134 2 жыл бұрын
Masha Allah👌👌
@khalidcp7428
@khalidcp7428 2 жыл бұрын
Shahaja very beautiful
@basithm1335
@basithm1335 2 жыл бұрын
*MashaAllah* ❤❤
@hudha_ah
@hudha_ah Жыл бұрын
Ketaalum ketaalum maddhy varunnilla mole ❤❤ masha allah allahuvinte kaaval ninakennum indaavatte 🤲
@ShamjahanAkk
@ShamjahanAkk Жыл бұрын
എന്റെ സഹോദരി വാക്കുകൾ ഇല്ലാ പറയാൻ 😍
@shameer6658
@shameer6658 2 жыл бұрын
ما شاء الله💚💚
@shijakr9455
@shijakr9455 Жыл бұрын
സൂപ്പർ ആയിട്ട് പാടി ഒരുപാട് തവണ കേട്ടു. മോളെ
@superh4013
@superh4013 Жыл бұрын
സൂപ്പർ മാഷാ അള്ളാ
@haroonkst9832
@haroonkst9832 2 жыл бұрын
Well done shahja. BGM super
@firozazeez2338
@firozazeez2338 Жыл бұрын
ഷഹജ വോയിസ്‌ സൂപ്പർ 👍
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
മനോഹരം❣️🔥🙏
@arshadarshiad6912
@arshadarshiad6912 2 жыл бұрын
Know
@Im.123moochi
@Im.123moochi 2 жыл бұрын
MASHA ALLAH🥰🥰🥰👍👍👍
@ansuansuansu5563
@ansuansuansu5563 Жыл бұрын
Supper. Song
@SajnaKf-gn4nb
@SajnaKf-gn4nb Жыл бұрын
Supper. Voice. Supper. Song. Masha. Allah
@MuhammedSareef-hy9cw
@MuhammedSareef-hy9cw Ай бұрын
ശിവനും യഹോവ ദൈവവും തമ്മിൽ നല്ലൊരു ശക്തി ഫൈറ്റ് ലോക അവസാനംഉണ്ടാകും ശിവനും team ന് യഹോവ ദൈവത്തിന്റെ അടുത്തുകൂടെ വരാൻ സാധികില്ല
@akbarsharasheed2635
@akbarsharasheed2635 2 жыл бұрын
സൂപ്പർ വോയ്‌സ് ❤️
@AdiyorudePerumal
@AdiyorudePerumal 8 ай бұрын
❤❤❤
@abbasabdulkhadar5424
@abbasabdulkhadar5424 Жыл бұрын
സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍
@eknishwan
@eknishwan 2 жыл бұрын
Face cut enikk bhayankara ishttayi. Sound athilere.smile athukkum mele.
@sulunachusparadaice5478
@sulunachusparadaice5478 2 жыл бұрын
super ആയിട്ടുണ്ട്
@ismayilfinu4102
@ismayilfinu4102 Жыл бұрын
മാഷാ അള്ളാ അനുഗ്രഹിക്കട്ടെ
@minhamehrish2914
@minhamehrish2914 Жыл бұрын
Ameen
@shejishebu7397
@shejishebu7397 2 жыл бұрын
Ma sha Allah
@mrthxriq
@mrthxriq 5 ай бұрын
Mashallah 💗 Melting voice ❤
@mohemedvavadmohemed3874
@mohemedvavadmohemed3874 2 жыл бұрын
Masha allah
@ismailasharaf374
@ismailasharaf374 Жыл бұрын
Supper song masha allha
@muhammeduvais6783
@muhammeduvais6783 2 жыл бұрын
Su su super. Valare manoharam.
@minhajn6125
@minhajn6125 5 ай бұрын
അമീ
@NahasMuhammed-ug3nm
@NahasMuhammed-ug3nm 2 ай бұрын
❤❤❤❤❤
@tottob1252
@tottob1252 2 жыл бұрын
Mashalla.. Tang's
@AbdulKareem-pu8kr
@AbdulKareem-pu8kr Жыл бұрын
വളരെ ഇഷ്ടപ്പെട്ടു.
@jasnamahshook69
@jasnamahshook69 2 жыл бұрын
E look nalla bhangind.hair styl👍
@06.ashiquepn9e6
@06.ashiquepn9e6 Жыл бұрын
സുപർ ആ ഇരു നു❤❤❤❤
@jappusvloys1901
@jappusvloys1901 2 жыл бұрын
Ma sha Allah shahaja my favourite singer super voice 💗💗
@riyazkp2840
@riyazkp2840 2 жыл бұрын
Masha alla uyaraggalil atthi pedanea allhahuvae
@cheriyakozha7179
@cheriyakozha7179 2 жыл бұрын
മാഷാ അള്ള !!! നന്നായി ആലപിച്ചു. അൽഹംദുലില്ലാ ഇനിയുള്ള നാളുകളിലും ഇതു പോലെ തുടർന്നു പോകാൻ അള്ളാഹു ദീർഘായുസ്സ് പ്രധാനം ചെയ്യട്ടേ ആമീൻ ആ മീൻ യാ റബ്ബൽ ആലമീൻ
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 2 жыл бұрын
Oru Maya peyithu iragiyathu pole athimanoharaam annu
@syamindu3420
@syamindu3420 2 жыл бұрын
♥️🥰🙏🙏
@AbdulAzeez-zl1wg
@AbdulAzeez-zl1wg 2 жыл бұрын
Super
@sanhasameervdno4616
@sanhasameervdno4616 Жыл бұрын
Mashaallah
@AslamAslam-wx8qb
@AslamAslam-wx8qb 2 жыл бұрын
🕋
@jinsjoseph6251
@jinsjoseph6251 2 жыл бұрын
👌
@neenu4630
@neenu4630 2 жыл бұрын
തേൻപോലെ മധുരം മഴപോലെ മനോഹരം
@sabithjameelas4269
@sabithjameelas4269 2 жыл бұрын
Feell🔥🔥🔥🔥
@vmohammedhaneefa4360
@vmohammedhaneefa4360 Жыл бұрын
उत्कृष्ट गीत, उत्कृष्ट प्रदर्शन, उत्कृष्ट ध्वनि, उत्कृष्ट गीतात्मक शैली।
@Hamza-tq7bz
@Hamza-tq7bz 2 жыл бұрын
Shahaja.super
@AbdulKareem-pu8kr
@AbdulKareem-pu8kr 2 жыл бұрын
അസ്സലായി.
@subeenasubi140
@subeenasubi140 2 жыл бұрын
സൂപ്പർ 😀
@nizarp.a8006
@nizarp.a8006 Жыл бұрын
അടിപൊളി വേയ്സ്
@adhamanasworld9310
@adhamanasworld9310 2 жыл бұрын
So supar
@shibnashareef249
@shibnashareef249 2 жыл бұрын
Thathoiii polichkkn 😘
@ichoosmedia3257
@ichoosmedia3257 2 жыл бұрын
Adipoli👍😍
@javadthakiyavil4698
@javadthakiyavil4698 2 жыл бұрын
Good
@najeebchinna775
@najeebchinna775 Жыл бұрын
Nice 👍🏻👍🏻
@sonysagar3894
@sonysagar3894 2 жыл бұрын
👏👏👏👏
@truethingers2078
@truethingers2078 2 жыл бұрын
മാഷാ അല്ലാഹ് ♥️
@subramanian.p.pnianpp9767
@subramanian.p.pnianpp9767 Жыл бұрын
ഇ പാട്ടിന്റെ ദുഖ ഭാവവും ജീവനും ചിത്ര ചേച്ചിയുടെ പാട്ടിനു തന്നെ ,,
@shanzashanza47
@shanzashanza47 Жыл бұрын
But shahaja padumbol ellam manassilavum.😊
@dhamudheshamoolamdhamu7719
@dhamudheshamoolamdhamu7719 4 ай бұрын
Masha allah. 💔💔💔
@bvskitchen1045
@bvskitchen1045 2 жыл бұрын
👌👌👌❤️
@jasminshaji6042
@jasminshaji6042 Жыл бұрын
Supper👌👌👌❤️❤️❤️
@latheefhana3847
@latheefhana3847 2 жыл бұрын
സുബ്ഹാനല്ലാഹ് ഇത് മതി നിങ്ങൾക് മതിയാവില്ല പറഞ്ഞാൽ പെങ്ങളെ ലവ് യു 100000 ആയുസ്
@johnchacko6530
@johnchacko6530 Жыл бұрын
🎉 very sweet voice Can you please sing a Christian song
@ajmalaju4799
@ajmalaju4799 2 жыл бұрын
മാഷാ അള്ള
@shazninourin9248
@shazninourin9248 9 ай бұрын
Heart touching,,,, nice,,,,
@rehanarahimakhilkhan1458
@rehanarahimakhilkhan1458 2 жыл бұрын
Orupaadu ishtamanu iyaale.ente Peru Rehana super aanu iyalde paattu ini uyarangalilethan padachavan iyale anugrehikkeeta..eniku oru mon und 2 maasam aaye ullu.avane njan urakunnatu thante paatu vechukoduthaanu
@muhammedshafi404
@muhammedshafi404 2 жыл бұрын
Super shahajuu
@songs-wu5pc
@songs-wu5pc 2 жыл бұрын
Supr song
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 17 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 16 МЛН
Allah Rasoolineyum | Mappilapattukal |Nashva hussain | @sakeerhusainfamily
3:01
Sakeer Hussain family
Рет қаралды 466 М.
😅Я и петь могу #сериал #кино #фильмы #камеди
0:28
Царь Фильмов🎬
Рет қаралды 1,3 МЛН
Smart Cat 😢❤️🐈 #cat #cats
0:18
COSEFNASTYA SHORTS
Рет қаралды 21 МЛН
ТИПИЧНЫЙ ТАКСИСТ В СОЧИ #юмор #прикол #сочи #ржака
0:59
ДЕНЬ УЧИТЕЛЯ (смешное видео, юмор, приколы, поржать)
0:59
Натурал Альбертович
Рет қаралды 2,2 МЛН