Dulhajj 30 sunday Swalath Majlisപുണ്യ മദീനയിലേക്ക് 1000 സ്വലാത്ത് കൂടെ ചൊല്ലാം ishq madina family

  Рет қаралды 9,993

ISHQ MADINA FAMILY

ISHQ MADINA FAMILY

9 күн бұрын

Пікірлер: 181
@Jaseenaplr
@Jaseenaplr 7 күн бұрын
റബ്ബേ.. ഈ.. മഹത്തായ സ്വലാത്തിന്റെ ബർക്കത്തുകൊണ്ട് ഈ ഇഷ്‌ഖ് മദീന കുടുംബത്തിന്റെ ബർക്കത്തുകൊണ്ട് ഈ പുണ്യ മാസത്തിന്റെ ബർക്കത്തുകൊണ്ട്... ന്റെ.. അനിയൻ ഉസ്താദ് കുട്ടിയുടെ പനിയും. മാറ്റ് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അവിടെന്ന് മാറ്റി കൊടുക്കണേ.. 🤲🤲🤲😢😢 ന്റെ അനിയൻ കുട്ടിയുടെ പനി വേഗം ശിഫയാക്കണേ യാ റഹുമാനെ. നീ... 🤲🤲🤲😭😭😭🕋🕋🕋🕋🤲🤲🤲 എന്റെ അനിയൻ കുട്ടിക്ക് ആഫിയത്തും ആരോഗ്യവും ദീർഹായിസ്സും കൊടുക്കണേ യാ അള്ളാ.... 🤲🤲🤲🤲😭😭😭😭😭🤲🤲🤲 ന്റെ അനിയൻ ഉസ്താദ് കുട്ടിയുടെ അസുഖം ശിഫയാവാനായി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲😢😢😢😢😢😢
@Sana_Binth_muhammad
@Sana_Binth_muhammad 7 күн бұрын
ആമീൻ ആമീൻ ആമീൻ
@sumayyap3106
@sumayyap3106 7 күн бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉
@naseema6038
@naseema6038 7 күн бұрын
അൽഹംദുലില്ലാ 1000 സ്വാലാത്ത് ചൊല്ലി പൂർണ്ണമായും സ്വീകരിക്കണം അള്ളാ കബൂലാക്കണംഭമ്മാനെ സ്വാലാത്തിൻ്റെ മഹത്വം കൊണ്ട് എല്ലാ വിശമങ്ങളും എല്ലാവരുട എല്ലാ പ്രയാസങ്ങളും നീക്കി സലാമത്തിൻ്റെ ബാബുകൾ നീ തുറന്ന് തരണം റമ്മാനെ കടങ്ങൾ വീട്ടാനുള്ള ഹൈറിൻ്റെ വഴികൾ ഉറന്ന് തരണം റഹ്മാനെ പല തവണ റൗള സിയാറത്ത് ചെയ്യാനുള്ള നടഫീഖ് തരണം റഹ്മാനെ ആമീൻ യാറബ്ബൽ ആലമീൻ
@zainabaabdu5018
@zainabaabdu5018 7 күн бұрын
അൽഹംദുലില്ലാ 🤲🤲 അല്ലാഹുവേ 1000 സ്വലാത്തിനെ സ്വീകരിക്കേണമേ അല്ലാഹ് 🤲🤲 ഞങ്ങൾ ചെയ്ത അമലുകളെല്ലാം സ്വാലിഹായ അമലുകളായി സ്വീകരിക്കേണമേ അല്ലാഹ് 🤲🤲
@subaidahamza5851
@subaidahamza5851 7 күн бұрын
മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് മജ്‌ലിസിനെ സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 7 күн бұрын
ആമീൻ
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 7 күн бұрын
അൽഹദുലില്ലാഹ്🤲 ഡിസംബർ ഉംറയ്ക്ക് മരുമകളുടെ കുടുംബപോകുന്നുണ്ട എനിക്കും മക്കളുടെ ഉപ്പാക്കും ആഗ്രൂപ്പിൽ പോകുവാൻ ഉസ്തദേ എല്ലാ നിസ്ക്കരത്തിലും ദുആ ചെയ്യണം🤲🕋🤲😥
@zainulabidabid8661
@zainulabidabid8661 7 күн бұрын
❤ മാഷ അല്ലാഹ❤❤ അൽഹംദുലില്ലാഹ അൽഹംദുലില്ലാഹ അല്ലാഹു ഉസ്താദിനും കുടുബത്തിനും നമ്മൾക്കും കുടുംബത്തിനും ഈമാനും ഇസ്സത്തും ആഫിയത്തു ദീർഘായുസും റഹ്മത്തും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ❤യാ റബ്ബൽ ആലമീൻ💚💚🤲🤲🤲🌹🌹
@maimumaimoona4029
@maimumaimoona4029 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@muhammadshafi8443
@muhammadshafi8443 7 күн бұрын
അൽഹംദുലില്ലാഹ് 🤲🤲ഉസ്താദ് ദുഹാ ചെയ്യാണേ എല്ലാഹലാലായ മുറാദ് ഹാസിലാൻ 🤲
@barishabeevi-jx6gc
@barishabeevi-jx6gc 7 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@AmsiShajahan
@AmsiShajahan 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ആയിരം സ്വലാത്ത് നീ പൂർണമായും സ്വീകരിക്കേണമേ നാഥാ ഈ സ്വലാത്തിനെ മുത്ത് ഹബീബിന്റെ റൗളാ ശരീഫിലേക്ക് എത്തിച്ചു കൊടുക്കേണമേ നാഥാ ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഈ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് ഈ സമയത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയി സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കേണമേ നാഥാ ഞങ്ങൾ മരിക്കുന്ന കാലം വരെ ഈ സ്വലാത്ത് നിലനിർത്താനുള്ള ഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകേണമേ നാഥാ നാളെ മുത്ത് ഹബീബിനോടൊപ്പം സ്വർഗ്ഗത്തിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@khadeejaramla8362
@khadeejaramla8362 7 күн бұрын
അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 7 күн бұрын
അൽ ഹംദുലില്ലാഹ്🤲🕋🤲 1000 സ്വലാത്ത് മുത്ത് ഹബിബിൻ്റെ ഹളറത്തിലേക്ക് എത്തിക്കണെ അള്ളാ🤲🕋🤲 ഞങ്ങളുടെഹലലായ മുറാദ് ഹാസിലാക്കണെഅള്ളാ🤲🕋🤲
@AaminaAami-xb1yp
@AaminaAami-xb1yp 7 күн бұрын
അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലുന്ന ഈ ആയിരം സ്വലാത്ത് പൂർണ്ണമായും നീ സ്വീകരിക്കണമെ നാഥാ
@Sana_Binth_muhammad
@Sana_Binth_muhammad 7 күн бұрын
Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 7 күн бұрын
ആമീൻ അള്ളാഹു എല്ലാവർക്കും തൗഫീക്ക് നൽകട്ടെ🤲
@Sana_Binth_muhammad
@Sana_Binth_muhammad 7 күн бұрын
ആമീൻ ആമീൻ ആമീൻ ആമീൻ
@laila.anchal3048
@laila.anchal3048 7 күн бұрын
ആമീൻ 🤲
@AyshabiAba-rz7fw
@AyshabiAba-rz7fw 6 күн бұрын
ആമീൻ എല്ലാവർക്കും
@saadaldinan7269
@saadaldinan7269 6 күн бұрын
? Wm .😊😅 VV 😊. L😅?😮😊 14:09 😊😅😊😅😅😅😮😢🎉🎉😊 . 😊😊😅 ko .😮😂😢😮​@@laila.anchal3048
@hassanunnicm1972
@hassanunnicm1972 7 күн бұрын
Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah mashallah usthad duhayil ulpaduthanam
@Realme-rs4vk
@Realme-rs4vk 7 күн бұрын
അൽഹംദുലില്ലാഹ് അള്ളാഹുവെ ഞങ്ങളുടെ സ്വലാത്ത് 1000 മധീനയിൽ മുത്തിൻ ചാരത്ത് എത്തിക്കണെ നാഥാ❤️❤️❤️❤️❤️❤️❤️❤️❤️🕋🕋🔵❤️🔵🔵🔵🔵🔵❤️🔵🔵🔵🔵🕋❤️❤️❤️🕋❤️❤️🟣🕋🕋🕋🕋🕋🕋
@naseenasee6215
@naseenasee6215 7 күн бұрын
അൽഹംദുലില്ലാഹ്❤❤❤ മാഷാ അള്ളാഹ്🌹🌹🌹 ആമീൻ യാ റബ്ബൽ ആലമീൻ🤲🕋🤲🕋🤲
@basheersha803
@basheersha803 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ചൊല്ലിയ ആരും സലാത്തിന് മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ റൗളയിലെ മുഴുവൻ നമ്പിയാക്കള് ഷാജിമാർ ഹലാലായ എല്ലാ ഉദ്ദേശങ്ങളും നിറവേറ്റിവ് റബ്ബേ നിൽക്കാതെ ഹജ്ജിന്റെ അവസാനത്തെ ദിവസം സ്വലാത്ത് ചൊല്ലി സ്വീകരിക്കണം ഒരുപാട് നേരുന്നു പരിഹാരം തരണേ അള്ളാ അവസാനത്തെ ദുൽഹജ്ജ് മാസം ആക്കരുത് അള്ളാ ഇനിയും ഒരുപാട് ദുൽഹജ്ജ് മാസത്തിന് വരവേൽക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അള്ളാ അടുത്തകൊല്ലം മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ വിജയനെ അള്ളാ ആമീൻ യാമീൻ യാ റബ്ബൽ ആലമീൻ
@suharaaboobacker1246
@suharaaboobacker1246 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വലത്ത് സ്വീകരിക്കണേ നാഥാ 🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🤲
@Misryy619
@Misryy619 7 күн бұрын
അൽഹംദുലില്ലാഹ് 🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@saibunnisasaibunnisa7223
@saibunnisasaibunnisa7223 7 күн бұрын
Alhamdulillah 🤲🤲🤲 ameen ya rabbal ahlameen 🤲🤲🤲🤲
@syedzabi1101
@syedzabi1101 7 күн бұрын
Alhamdulillah.Alhamdulillah🤲 Aameen.ya.rabbalhalameen🤲 Njagalinennum.swegarekana🤲Allah🕋🕋🕋🕋🕋❤❤❤❤
@user-jf7ws3jc1m
@user-jf7ws3jc1m 7 күн бұрын
അൽഹംദുലില്ലാഹ്' ഞങ്ങൾ ചൊല്ലുന്ന സ്വലാത്തിൻ്റെ മഹത്വം കൊണ്ട് ഞങ്ങൾ ചെയ്ത് പോയ എല്ലാ പാപങ്ങളും പൊറുക്കണെ അല്ലാഹ്' ഈ പുതുവർഷത്തിൻ്റെ മഹത്വം കൊണ്ടും ഇനിയുള്ള കാലം ഒരു തെറ്റിലും പെടാതെജിവിക്കാൻ സഹായിക്കണെ നാഥാ. ദുആ വസ്വിയത്തോടെ
@ramlushamsu4210
@ramlushamsu4210 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങൾ ഈ വർഷത്തിൽ ചെയ്ത എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. അള്ളാഹുവിന്റെയും മുത്തുനബിയുടെയും പൊരുത്തം ഞങ്ങൾക്ക് നൽകണേ അള്ളാഹ്. അമലുകളിൽ വന്നിട്ടുള്ള പോരായ്‌മകൾ നീ പരിഹരിച്ചു തരണേ അള്ളാഹ്. ഞങ്ങളുടെ എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്. ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@tkkadeeja2436
@tkkadeeja2436 7 күн бұрын
അൽഹംദുലില്ലാഹ് 🤲🏻 അൽഹംദുലില്ലാഹ് 🤲🏻 അൽഹംദുലില്ലാഹ് 🤲🏻
@naseemashamsudeen5878
@naseemashamsudeen5878 7 күн бұрын
Alhamdulillah 🤲🤲🤲🤲🤲Alhamdulillah Aameenyarabbalalameen
@kadeejakunheedu3828
@kadeejakunheedu3828 7 күн бұрын
Alhamdulillah ameen yarabbal alameen🤲🤲🤲
@sabeenasiraj7102
@sabeenasiraj7102 7 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത് മുത്ത്നബിയുടെ ഹള്റത്തിൽ എത്തിക്കണേ റബ്ബേ 🤲🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ്‌ 🤲🤲ഈ മാസത്തിന്റെ ബര്കത് കൊണ്ട് എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@subaidakochahammed567
@subaidakochahammed567 7 күн бұрын
Aameen yarabbal aalameen 🤲🕋🤲 Alhamdulillah 🤲 Mashaallah 🤲 Njangalude mahathaya 1000 swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲😰🕋🤲
@nabeesa7993
@nabeesa7993 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയാൽഞങ്ങളെയും ഉൾപ്പെടുത്തണംഉസ്താദ്
@nabeesa6468
@nabeesa6468 7 күн бұрын
ഉസ്താദ് എന്റെ ഉമ്മമ്മക്ക് സുഗമില്ല ഉസ്താദ് ദുഹ ചെയ്യണേ🤲🏻🤲🏻🤲🏻
@noorjahanp1647
@noorjahanp1647 7 күн бұрын
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ ചൊല്ലിയ സ്വലാത്തുകൾ പരിപൂർണ്ണമായ സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ആമീൻ യാറബൽആലമീൻ
@subaidaabdulla4040
@subaidaabdulla4040 7 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah
@sidheequparambil1873
@sidheequparambil1873 7 күн бұрын
Alhamdhulillah swalath cholli 1000
@fathimaa9473
@fathimaa9473 7 күн бұрын
ആയിരം സ്വ ലാ ത്ത് സീകരിക്കണേ നാദാ 🤲🤲🤲😭😭
@anuanusameer9281
@anuanusameer9281 7 күн бұрын
Alhamdulillah 🌹🌹🌹🌹🌹 Alhamdulillah 🌹🌹🌹🌹🌹
@subaidaashraf1336
@subaidaashraf1336 6 күн бұрын
അൽഹംദുലില്ലാഹ്🤲 സ്വീകരിക്കണേ അല്ലാഹ് 🤲 മുത്ത് ഹബീബിനോടൊപ്പം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲
@muneeramuneera8748
@muneeramuneera8748 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@sulfiyaen579
@sulfiyaen579 7 күн бұрын
Alhamdulillah dua wasiyathode aameen aameen yarabbalaalameen 🤲🤲🤲
@barishabeevi-jx6gc
@barishabeevi-jx6gc 7 күн бұрын
Alhamdulillah alhamdulillah alhamdulillah 1000 swalathe chelliyitunde sweekarikane allah
@shamlaa666
@shamlaa666 7 күн бұрын
Alhamthulilla Alhamthulilla Alhamthulilla 🤲🏻 mashaallah 🤲🏻
@raseenashameer9513
@raseenashameer9513 7 күн бұрын
അൽഹംദുലില്ലാഹ് സ്വലാത്ത് സ്വീകരിക്കട്ടെ ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിന് ഉംറക്കും പോവാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം മക്കളെ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം അവരുടെ പഠന വൈകല്യം മാറി പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി ദുആ ചെയ്യണം ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഞങ്ങൾക്കും മാതാപിതാക്കൾക്കും സ്വന്തമായി ഒരു വീട് ഇല്ല വാടകവീട്ടിലാണ് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം ഒരുപാട് ആഗ്രഹമുണ്ട് മുത്ത് ഹബീബിനെ ഒന്ന് സ്വപ്നം കാണാൻ അതിനു വേണ്ടി ദുആ ചെയ്യണം
@husaibabeevi649
@husaibabeevi649 7 күн бұрын
Swallallaahu Alaa Muhammed Swallallaahu Alaihivasallam ❤ Aameen Yaa Rabbal Aalameen 🤲🏼🤲🏼
@HannanPa-lt3yg
@HannanPa-lt3yg 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹലാലായ മുറാദുകൾക്ക് തരണേ അള്ളാ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട്
@haseenam8112
@haseenam8112 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ സ്വലാത്തുകൾ മുത്ത് നബിയുടെ റൗള ശരീഫിൽ എത്തിച്ചു കൊടുക്കണം നാഥാ ഞങ്ങളുടെ എല്ലാ പാപങ്ങളും പൊറുത്തു തരണം റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ
@Ayshabi-rb3pv
@Ayshabi-rb3pv 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 1000 സ്വലാത്ത് ചൊല്ലി അല്ലാഹുവേ സ്വീകരിക്കേണമേ റബ്ബേ മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ റൗള ശരീഫിൽ എത്തിക്കേണമേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ 🤣 ആമീൻ യാ റബ്ബൽ ആലമീൻ
@KunjuttyChola
@KunjuttyChola 7 күн бұрын
മാഷാ അള്ളാ അൽ മംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല ആമീൻ
@najunajinaju2695
@najunajinaju2695 7 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah 🤲🕋🤲 1000 swalath cholli swegarikkane allah 🥰
@SalmabhicSalmabhic
@SalmabhicSalmabhic 7 күн бұрын
അള്ളാ ഈസ്വാലത്തിൻന്റെ ഹക്കുകോഡ്എന്റെമകൾക്ഹൈറായസന്താങ്ങൾനൽകിഅനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ അലമീൻ 🤲🤲🤲🤲😭😭.. ഉസ്താദ്‌പ്രത്തെkm ദുആ ചെയ്യ ണേ 🤲🤲🤲🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 7 күн бұрын
ആമീൻ
@zuharavakayil5798
@zuharavakayil5798 7 күн бұрын
Alhathulillah alhathulillah alhathulillah 1000 swalathcholli 🤲🤲🤲
@nadeeranavas7644
@nadeeranavas7644 7 күн бұрын
Alhamdulillah maasha Allah yaarabbal aalameen aameen aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲
@Nidha..
@Nidha.. 6 күн бұрын
അൽ ഹംദുലില്ലാഹ് ...1000 സ്വാലാത്ത് ചൊല്ലിട്ടുണ്ട്. മുത്ത്നബി സല്ലല്ലാഹു അലൈഹി വ സല്ലമ തങ്ങളുടെ റൗള ശരീഫിലേക്ക് എത്തിക്കണമേ ആമീൻ 🤲🌹🕋
@sainabakeepoth4707
@sainabakeepoth4707 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നത്തെ ആയിരം സ്വലാത്ത് ചൊല്ലി അൽഹംദുലില്ലാഹ് സ്വീകരിച്ചു അനുഗ്രഹിക്കണേ അല്ലാഹ് ആമീൻ ആമീൻ യറെബ്ബിൽ ആലമീൻ
@hashifku2079
@hashifku2079 7 күн бұрын
AameenAameenAameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋Rabiya🤲🤲🤲🤲🤲🤲1000
@selmathHamsa
@selmathHamsa 7 күн бұрын
അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന ആയിരം സ്വലാത്ത് പരിപൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കട്ടെ 😌
@nihad539
@nihad539 7 күн бұрын
Alhamdulillah alhamdulillah sweekarikkane allah 🤲 ameen 🤲 ameen 🤲 ameen 🤲🤲
@najmafaisal5362
@najmafaisal5362 7 күн бұрын
Alhamdulillah poornnamayum sweekarikkane rahmane 🤲🤲🤲🤲🤲🤲
@user-lo8ni3sx1n
@user-lo8ni3sx1n 7 күн бұрын
❤❤❤❤Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@user-un7wf1mt3y
@user-un7wf1mt3y 7 күн бұрын
Alhamdulillhaa Alhamdulillhaa Alhamdulillhaa Njngalude swalath sweegrikkane allhaa
@user-fp3dt5lv8q
@user-fp3dt5lv8q 7 күн бұрын
Alhamdulillah alhamdulillah alhamdulillah alhamdulillah enoda Makanuku Brin valarchi adivatharku duva seinga Hajarat en Makan name Muhammad seeni bakurudeen
@kadeejakunheedu3828
@kadeejakunheedu3828 7 күн бұрын
Alhamdulillah 1000swalath cholli sweekarikane Allah ameen🤲🤲🤲
@shamlausman5427
@shamlausman5427 7 күн бұрын
Alhamdulillah. Alhamdulillah. Alhamdulillah
@noushathmanzoor402
@noushathmanzoor402 7 күн бұрын
അൽഹംദുലില്ലാഹ് ✨ അൽഹംദുലില്ലാഹ് ✨ അൽഹംദുലില്ലാഹ് ✨ 1000 സ്വലാത്ത് 📿 പൂർത്തിയാക്കി. അൽഹംദുലില്ലാഹ് 🕌🕋🤲
@nabeesanabee2396
@nabeesanabee2396 7 күн бұрын
ങ്ങൽഹംദുലില്ല ഈ 1000 . സലാത്ത് ചൊല്ലി മുത്തഹബീബിന്റെ അളറത്തേ ലക്ക് എത്തിക്കേണമ ആമീൻ
@thwaibamoll6849
@thwaibamoll6849 6 күн бұрын
الحمدلله الحمدلله الحمدلله ماشاالله اللهم صل على سيدنامحمد وعلى اله وصحبه وسلم 🤲🤲🤲🤲🤲
@nihalnihadh2541
@nihalnihadh2541 7 күн бұрын
Allah Alhamdulillah alhamdulillah alhamdulillah 🤲
@shanifabeevi8217
@shanifabeevi8217 7 күн бұрын
Alhamdulillah 1000 cholli dua vasiyyathodea ameen ya rabbal alameen
@ayishabimp884
@ayishabimp884 7 күн бұрын
Alhamdulillah 1000. Swalath cholli nee njangalilninn poornnamayum sweekarikkane rahmane. Eppol thanne muth habeebinte rawla. Shereefilekk. Ethykkane rahmane
@abdullap4596
@abdullap4596 7 күн бұрын
മാഷാ അല്ലാ.ഹ്
@Jaseenaplr
@Jaseenaplr 7 күн бұрын
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😭😭🕋🕋🕋🤲🤲🤲
@user-we2yf2yz3z
@user-we2yf2yz3z 7 күн бұрын
الحمد لله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الحمدلله الله الله الله seegarikenee naadaa nagalude ellaa hlaalaaya hudeesam nee niraveedi tarnee naadaa 🤲🤲🤲🤲🤲🤲☝️😭😭😭🕋🕋🕋🕋🕋❤❤❤❤❤
@shanifk8451
@shanifk8451 7 күн бұрын
Alhamdulillah alhamdulillah alhamdulillah nhan cholliyathonae seagarikkanae allah
@faisalbabu8621
@faisalbabu8621 7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@shamlausman5427
@shamlausman5427 7 күн бұрын
Alhamdulillah 1000. Salath. Cholli Sikarikkanay. Allah Duha. Chayyanay Usthath
@zeenathsamad5281
@zeenathsamad5281 7 күн бұрын
Alhamdulillah
@shalushalushalu6164
@shalushalushalu6164 7 күн бұрын
എൻറെ അസുഖങ്ങൾ പൂർണമായും മാറാനുംമകന് ജോലി നല്ല ശമ്പളം കിട്ടാനുംആമന സ്വാലിഹായ ഒരു കുട്ടിയുടെ കല്യാണം ശരിയാകാൻ ദുആ ചെയ്യണം
@zainulabidabid8661
@zainulabidabid8661 7 күн бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🌹🌹🤲🤲🤲🤲
@RasiyaMajeed-ln7wn
@RasiyaMajeed-ln7wn 7 күн бұрын
ആമീൻ🤲
@soudhaabdulkadher1073
@soudhaabdulkadher1073 7 күн бұрын
Duhacheyyaneusthademakkayielummadenayielumathanhajjumuomraumcheyanduhacheyaneusthade...ameen yarabbalalameen seegriechuanugrahekkaneallah 🤲🕋🤲🕋🕋🕋🕋🎉❤
@jameelaok9270
@jameelaok9270 7 күн бұрын
അൽഹംദുലില്ലാഹ് 1000സ്വലാത്ത് ചൊല്ലി 🤲🏻🤲🏻🤲🏻
@rahiyanathtp2402
@rahiyanathtp2402 7 күн бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
@mohdsajad849
@mohdsajad849 7 күн бұрын
Alam dulillah Alam dulillah Alam dulillah Alam dulillah❤❤
@NisarSajidha
@NisarSajidha 7 күн бұрын
Alhamdulillah 1000 swalath cholli
@kmckombanj1182
@kmckombanj1182 7 күн бұрын
ദു ആ യിൽ. 🤲🏻🤲🏻🤲🏻. 1000.
@shreefasharaf3035
@shreefasharaf3035 6 күн бұрын
Ameen yarab Alalameen 🤲🤲🤲
@nijasniju1547
@nijasniju1547 7 күн бұрын
Alhadulillah Aameen yarabbelAalameen
@husnap1569
@husnap1569 7 күн бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@veruthey
@veruthey 7 күн бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthuka ustade aameen yarabbal aalameen
@asyaparambil7041
@asyaparambil7041 7 күн бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@footclip842
@footclip842 7 күн бұрын
Rahila Alhamdulillah.1000.swalath.purnamayi.swekarikkane💛🤲🤲🤲🤲💛💛🤲🤲🤲🤲🤲🤲🤲
@SaleenaHussain-ve3bm
@SaleenaHussain-ve3bm 7 күн бұрын
Aameen 1000
@fousiyabasheer7806
@fousiyabasheer7806 7 күн бұрын
Alhamdhulilla Alhamdhulilla Alhamdhulilla ♥️
@Shahanasansar-zy1uo
@Shahanasansar-zy1uo 7 күн бұрын
Bismillah alhamdulillah 🤲🤲🤲🤲🤲 alhamdulillah mathapithakk afiyathulla dirghayussinum Rahathulla jivithathinum thoufeeque nalkane njangalkum Ella mughmineegalkum Subhanaya ALLAH duayilulpetuthane vaikathe umra cheyyan thoufeeque nalkane njangalkum Ella mughmineegalkum Subhanaya ALLAH Ameen ameen yarabalalameen 🤲🤲🤲🤲😢🤲🤲🤲🤲🤲
@user-yu4po6ix3j
@user-yu4po6ix3j 7 күн бұрын
ദുആ ചെയ്യണേ ഉസ്താദേ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 1000
@Muhammedminhaj809
@Muhammedminhaj809 7 күн бұрын
Alhamdullilah 1000 സ്വലാത്ത് ചൊല്ലി
@Realme-rs4vk
@Realme-rs4vk 7 күн бұрын
അത് ഖാർ സ്വഭാ ഹിൽ ഇന്ന് ചൊല്ലിയത് എല്ലാം സ്വീകരിക്കണ എൻറെ പെരകുട്ടി ഒന്ന് നടന്ന് കാണണംഭു ഹചയ്യി😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤
@AbdulWajidWajid-nu4nn
@AbdulWajidWajid-nu4nn 7 күн бұрын
Walkum assalam o ramthullhi o barkthu ✈️🕋🤲
@anwarcheraan9459
@anwarcheraan9459 7 күн бұрын
Alhamdulillah Masha Allah
@moideenktmenayil7366
@moideenktmenayil7366 7 күн бұрын
alhumdulillah Halalaya muradukal asilakan usthaday prathiyakam duha cheyanam aameen aameen aameen yarabbale aalameen
@althafrahman6234
@althafrahman6234 7 күн бұрын
അൽഹംദുലില്ലാഹ്🤲🤲🤲🌹🌹🌹🌹🤲🤲🤲🤲🤲
@alfiyafathimamk-tr1vy
@alfiyafathimamk-tr1vy 7 күн бұрын
അൽഹംദുലില്ലാഹ് ❤️❤️🤲🤲🤲🤲🤲
@RisanaK-eg3ev
@RisanaK-eg3ev 7 күн бұрын
Alhamdulillah - 1000
@HaseenaNizar-kn1nw
@HaseenaNizar-kn1nw 7 күн бұрын
അൽഹംദുലില്ലാഹ് 1000🤲
@arifakhalid8503
@arifakhalid8503 7 күн бұрын
Alhamdulillah. Allahuve njangal ee cholliya 1000 swalath nee poornamayim sweekarikanae Allah Njangalude muradukal hasilaki tharanae Allah. Aameen yarabbul aalameen.
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 54 МЛН
Surah Ya Seen beautifully recited by Mishary Rashid Al Afasy
17:45
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН