No video

ഇസ്ലാമിക ചരിത്രം. ഭാഗം-8 ഹജ്ജും പ്രവാചക വിയോഗവും.അവതരണം: സി.എച്ച്. മുസ്തഫ മൗലവി

  Рет қаралды 24,611

Valley of Knowledge

Valley of Knowledge

Күн бұрын

Пікірлер: 79
@Saleena-n2e
@Saleena-n2e 22 күн бұрын
Supperspeech
@mammymammy9834
@mammymammy9834 8 ай бұрын
ഹദിസുകളും ചരിത്രങ്ങളും പ്രവാജകൻ മരണപെട്ട് നൂറ്റാണ്ടു കൾ കഴിഞ്ഞിട്ട് കേട്ട് മനസ്സിലാക്കി ചോദിച്ചറിഞ് കേട്ടത് എഴുതി വെക്കുന്നതിൽ എങ്ങിനെ വിശ്വാസയോഗ്യമാവും
@haseebsm8988
@haseebsm8988 3 жыл бұрын
എല്ലാ ശരീരവും മരണത്തെ രുചിക്കുക തന്നെ ചെയ്യും, ശരീരത്തിന് എന്ത് രുചി വന്ന്ക്ക്, എല്ലാ മനസ്സും മാറ്റങ്ങൾക്ക് വിധേയമാണ്.......
@Husain-wt9yo
@Husain-wt9yo 6 ай бұрын
അബൂജഹലും ബദർ യുദ്ധവേളയിൽ കഹ്ബയുടെ ഖില്ല പിടിച്ചു പ്രാർത്ഥിച്ചിരിന്നു
@assuasu2567
@assuasu2567 Ай бұрын
🎉❤
@vvsidharthan7909
@vvsidharthan7909 Сағат бұрын
ജനങ്ങൾ ആരൊക്കയോ പറഞ്ഞത് കേട്ടു, അത് മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക്, അതിനെതിരെ പറയുന്നവരെ എതിർക്കും, കൊന്നുകളയുക വരെ ചെയ്യും. ഈ വക ആളുകൾക്ക് സ്വന്തമായി കാര്യങ്ങൾ ചിന്തക്കാനുള്ള അറിവില്ലാത്തവർ ആണ്. അറിവുള്ളവരെ ഞാൻ ധാരാളം കണ്ടിട്ടുണ്ട്. ഒരിക്കൽ ഉറുധുവിൽ ഒരു ലെറ്റർ വന്നപ്പോൾ, ഒരു വഴിയും ഇല്ലാത്തതിനാൽ ഒരു മുസ്ലിംപയ്യൻ ചാവക്കാട് മണത്തല പള്ളിയിൽ പോയാൽ ഗുസ്താത് ട്ടാൻസ്ലേറ്റ് ചെയ്തു തരും എന്നു. അതുപ്രകാരം പോയി. എന്നെ റോഡിൽ നിർത്തി ലെറ്റർ കൊണ്ട് പള്ളിയിൽ പോയി. ഗുസ്താത് ഇതുകണ്ടപ്പോൾ, എന്നെ വിളിക്കാൻ പറഞ്ഞു. അപ്പോൾ ആൾ ഒരു ഹിന്ദുവാണ് എന്നു പറഞ്ഞു. ഗുസ്താതു അതിനെന്താ എന്നു പറഞ്ഞു. അങ്ങിനെ ഞാൻ പള്ളിയിൽ പോയി. എനിക്കു സ്വീകരണം തന്നു ഇരുത്തി വിശേഷങ്ങൾ ചൊധിച്ചു ലെറ്റർട്രാൻസ്ലേറ്റ് ചെയ്തു തന്നു.അങ്ങിനെ ധാരാളം അനുഭവങ്ങൾ. ഇവിടെ പഠിപ്പിക്കുന്ന ആൾക്ക് ആല്മീകം ഇല്ല. അവർക്കു തോന്നിയത് പഠിപ്പിക്കുന്നു. എല്ലാ മധത്തിലും ഇതുതന്നെ. ഗുരുവായൂർ ഒരു ടൈം പാസ്സ് ടൂറിസ്റ്റ് കേന്ദ്രമായല്ലേ ജനങ്ങൾ കാണുന്നത്.വല്ലവരുടെ അറിവ് മാറാപ്പ് കെട്ടിനടക്കുന്നവരെയാണ് നമ്മൾ കാണുന്നത്.( സിദ്ധാർദ്ധൻ രാജ യോഗി. 8592076673).
@sakeer.a4687
@sakeer.a4687 3 ай бұрын
Usthaad parnjath kond janangal onnum maaruvaan pokunillaa pakshe usthaade parnjeth sheryaan
@vvsidharthan7909
@vvsidharthan7909 Сағат бұрын
Those who have spiritual knowledge, they can understsnd. Other's may get followed Rebirth's. Sidharthan, raja yogi. The essence of all religions are same, if we go throgh every religions. But, every where we can find such shorts of ill litered statement's
@user-sy8pb5gq9b
@user-sy8pb5gq9b 11 ай бұрын
അത്യുഗ്രൻ
@pasiddeeque
@pasiddeeque 3 жыл бұрын
Super
@kamaludheennellengara9004
@kamaludheennellengara9004 11 ай бұрын
padithanmaar ku sambathikan veyddi maathram or sthrikalle chakilavunna sthrikalle chakilakanum ulla oru usthathumarudey tour.
@kamarkamar3707
@kamarkamar3707 3 жыл бұрын
👍
@user-dc7sg1mv3v
@user-dc7sg1mv3v 10 ай бұрын
Plz explain about Thirmuthi
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 2 жыл бұрын
ഹജ്ജിൻ്റെ മടക്കയാത്രയിൽ പതിനായിരക്കണക്കിന്ന് സ്വഹാബികളുടെ സാന്ദിദ്ധ്യത്തിൽ അലി റ: അൻഹുവിനെ റസൂലിൻ്റെ അടുത്ത പിൻഗാമിയായി റസൂലുല്ലാഹി പ്രഖ്യാപിക്കുന്നു!!! (അക്കൂട്ടത്തിൽ തിർച്ചയായും, അബൂബക്കർ ,ഉമർ, ഉസ്മാൻ ,അലി റ: അൻഹുമാ) ഇവരെല്ലാവരും കാണുമല്ലോ? അങ്ങിനെ ഈ പരമപ്രധാനമായ വിളമ്പരവും / ആഹുവാനവും നിലനിൽക്കെ തന്നെ അടുത്ത ദിവസത്തിൽ തന്നെ റസൂലുല്ലാഹ് വഫാത്താ കുകയും ചെയ്യുന്നു!!! റസൂലിൻ്റെ വസിയ്യത്തിന്ന് ഘടകവിരുദ്ധമായിക്കൊണ്ട് അതിലങ്കിച്ച് കൊണ്ട്, അവഗണിച്ച് കൊണ്ട്, ഹിമാലയൻ വിശ്വാസവഞ്ചന ചെയ്ത് കൊണ്ട് ആദ്യ - ഖലീഫയായി സിദ്ധീഖുൽ അക്ബർ സ്ഥാനരോഹണം ചെയ്യുന്നു!!! ഉമർ റ: അൻഹു മുതൽ നേതൃനിരയിലുള്ള എല്ലാ സ്വഹാബത്തും ആ ചടങ്ങിന്ന് സാക്ഷ്യം വഹിക്കുന്നു!!! സമുഹം ഐക്യകണ്യാന അതംഗീകരിക്കുന്നു!!! ഇതിൻ്റെ ലോജിക്ക് / ഔചിത്യം ഒരു നിലക്കും മനസ്സിലാകുന്നില്ല !!! ഇത് കൃത്യമായി "ക്ലാരിഫൈ " ചെയ്ത് കൊണ്ട് മുന്നോട്ട് പോകലാണ് നല്ലത്!!! ??? CH മുസ്തഫ മൌലവിക്ക് മ: അസ്സലാമ !!!
@nebuvarghese7699
@nebuvarghese7699 Жыл бұрын
നജ്റാനിൽ നിന്ന് എത്തിയ ക്രൈസ്തവരെ മുഹമ്മദ് സ്വീകരിച്ച മദീന മസ്ജിദിൽ ഇന്ന് എന്ത് കൊണ്ട് അമുസ്ളിമിന്റ പ്രവേശനം അനുവദിക്കുന്നില്ല? മക്കയിലും മദീനാ നഗരത്തിൽ പോലും അമൂസ്ലീമിന് പ്രവേശനം അനുവദിക്കുന്നില്ല എന്നാണ് എന്റെ ചെറിയ അറിവ് !
@latheefm3181
@latheefm3181 9 ай бұрын
എന്റെ ചെറിയ അറിവ് കൊണ്ട് എനിക്ക് തോന്നിയത് പറയട്ടെ... ജൂതരെ പലസ്തീൻ കാര് സ്വീകരിച്ചതിനു ശേഷം ജൂതർ അവിടെത്തു കാരെ സ്നേഹിക്കുന്നത് കണ്ട് പേടിച്ചിട്ടായിരിക്കും😊 ....
@nasara6565
@nasara6565 3 ай бұрын
നബി യുടെ അവസാന പ്രസംഗം ഹിജ്‌റ 10 ൽ തന്നെ എഴുതി വെച്ചിരുന്നോ? സാറിന് ഇത് എവിടെ നിന്ന് കിട്ടി. ABDUNNASIR PAYYANAD.
@ubaidrahmaan
@ubaidrahmaan 11 ай бұрын
Dq face and talk 😂❤dulqer salman face cut
@amamfurniture891
@amamfurniture891 Жыл бұрын
Amuslingalkk praveshanamilla ennu ezhutivechitund makkayil y
@mansoork4817
@mansoork4817 Жыл бұрын
Iyaal manushyanaakanulla yaathrayilaanu, ippol vittekuka, avide ethum(pedi kondaayirikkum, purath varaathath)
@kamaludheennellengara9004
@kamaludheennellengara9004 11 ай бұрын
hajju cheyunnavanu ariyaam avantte hajju karmathil pisaku pattiyo ennu ninghall ku athu enghane ariyuka athu thettu pattiyavanu ariyaam
@muhamedkutty9572
@muhamedkutty9572 2 жыл бұрын
ഹജ്ജെന്നാൽ ക്ഷേത്രം വലയം വെക്കുകയല്ല, ഖുർആൻ പൂർണ പഠനയാണ് ഹജ്ജ്.
@mahindrathangal5737
@mahindrathangal5737 2 жыл бұрын
Zakhathil manusiamvarghathinano muslim mathramo
@muhamedkutty9572
@muhamedkutty9572 2 жыл бұрын
ഇദ്ദേഹം ഖുർആണിന്റെ akamporul75ശതമാനം മറച്ചുവെക്കുന്നു. ഇതുകൊണ്ട് കഴിയാനുള്ള തന്ത്രം.
@nasara6565
@nasara6565 4 ай бұрын
ഇതെല്ലാം മനസ്സിലാക്കിയത് ഹദീസിൽനിന്നല്ലേ?
@abdurahmannk8086
@abdurahmannk8086 11 ай бұрын
അകം പൊ രുൾ എവിടെ കിട്ടും
@abdurahiman1077
@abdurahiman1077 5 ай бұрын
Avakashiakkku kittanullath kittandey, കaളിക്ക്, മുkറിക്ക്, കഴിയാന്‍, mahallinu
@rafeeqmanalpeedikayil7339
@rafeeqmanalpeedikayil7339 3 жыл бұрын
മനുഷ്യത്വമുള്ള, സംസ്കാരമുള്ള, സ്നേഹം,ദയ,കാരുണ്യം, ആർദ്രത എന്നിവയുള്ള,വിദ്വേഷം വെറുപ്പ് അസൂയ അഹങ്കാരം എന്നിവയൊക്കെ മാറ്റി നിർത്തി, ഒരു നല്ല മനുഷ്യനായി മാറുക എന്നതാണോ നമ്മുടെ ആദ്യന്തിക ലക്ഷ്യം?അപ്പൊ ആചാരനുഷ്ടങ്ങളുടെ പ്രാധാന്യം എത്ര മാത്രമാണ്?ആരാണ് മുസ്ലിം, എന്താണ് ഇസ്ലാം? ഇന്നദീനി inthallahil ഇസ്ലാം എന്നതിന്റെ യഥാർത്ഥ അർത്ഥം എന്താണ്?
@latheef5
@latheef5 2 жыл бұрын
ദൈവത്തിന്റെ അടുത് സ്വീകാര്യമായ ദീൻ സമാധാനത്തിന്റെ വ്യവസ്ഥിതി ആണ് നമ്മൾ സ്വന്തം സന്തോഷത്തിനായി ആചരിക്കുന്നതെന്തും അന്യന്റെ നും കുടി ആവുക
@muhamedkutty9572
@muhamedkutty9572 2 жыл бұрын
ഖുറാനിന്റെ ആശയവായന മൗലവി അറിഞ്ഞുകൊണ്ട് തന്നെ മറച്ചുപിടിക്കുന്നു.
@mammymammy9834
@mammymammy9834 2 жыл бұрын
അങ്ങീനെയെങ്കിൽ പ്രവാജകൻ കൊണ്ട് വന്ന ഇസ് ലാമിനെ ഞമ്മൾ ഇപ്പോൾ ഉള്ള ഇസ് ലാമിൽ നിന്ന് വേർതിരിച്ചിട്ടുക്കണം
@siddiquea.b5432
@siddiquea.b5432 3 жыл бұрын
അസ്സലാമു അലൈകും, അലി റ അൻഹുവിനെ നേതാവായി പ്രവാചകൻ സ അ തിരെഞ്ഞെടുത്തിട്ടും എന്ത് കൊണ്ട് ആദ്യ ഖലീഫ ആയി തിരെഞ്ഞെടുക്കപെട്ടില്ല.
@makkarmm165
@makkarmm165 2 жыл бұрын
ആരാ പറഞ്ഞത്...? ആ കാക്ക ഏതാ.....
@Kunjumon-g1j
@Kunjumon-g1j Жыл бұрын
ചരിത്രം നല്ലോണം വെളിപ്പിച്ചു, നബിക്ക് വിഷം കൊടുത്ത കഥ ഒക്കെ എവിടെ
@mansoork4817
@mansoork4817 Жыл бұрын
Athu njammal parayoola
@hamsatk7305
@hamsatk7305 10 күн бұрын
ജനങ്ങൾ ഇനി എന്ത് വിചാരിക്കണം പിന്നെ ഈ കണ്ട കാലം പറഞ്ഞ മൊയ്ല്യാന്മാര് എല്ലാം മണ്ടന്മാരാണോ
@ismailkolakkat8215
@ismailkolakkat8215 Жыл бұрын
മാര്യത്തുൽ കിതബി എന്ന അടിമ സ്ത്രീ ആരായിരുന്നു
@AbdulRahman-jt7pj
@AbdulRahman-jt7pj 3 жыл бұрын
ഹജ്ജ് വേളയിൽ ഷെഡ്ഡി (അണ്ടർവെയർ) പാടില്ല എന്നതു ശരിയാണോ? എം അബ്ദുൽറഹ്മാൻ, ചാത്തമംഗലം
@nirshadm1608
@nirshadm1608 2 жыл бұрын
ഉദ്ദേശിച്ചത്
@sabeerpv731
@sabeerpv731 Жыл бұрын
Yes
@mansoork4817
@mansoork4817 Жыл бұрын
Shariyaanu (kodam (samsanam) ingane thoongiyaadal sunnathaanu
@mansoork4817
@mansoork4817 Жыл бұрын
Sthreekal pankedukkunnath kond thaazheyulla kudam aadendathaanu
@muhamedkutty9572
@muhamedkutty9572 2 жыл бұрын
പരമ സത്യം മറച്ചുവെക്കുന്നവർ നിഷേധികൾ 2: 42. നോക്കൂ.
@hamsatk7305
@hamsatk7305 10 күн бұрын
താങ്കൾ മറ്റുമൈലിയമ്മമാര് പറയുന്നതിൽ ഒരുപാട് വിത്യാസം ആയിട്ടാണ് പറയുന്നത് അതെല്ലാം അവർക്ക് വയറ്റിൽ തടിയാണ്
@shamsudamfa7782
@shamsudamfa7782 2 жыл бұрын
പ്രവാചകർക്കു അടിമ ഉണ്ടായിരുന്നില്ലേ.? മാരിയ അപ്പോൾ ആരായിരുന്നു .. പ്രവാചകർക്ക് സമ്മാനമായി കിട്ടിയ ഒരു അടിമയെ കുറിച്ചൊക്കെ ഒരുപാട് കേൾക്കലുകൾ ഉണ്ടല്ലോ
@itk983
@itk983 Жыл бұрын
പ്രവാചകൻ ഭാര്യ ആയിട്ടാണ് അവരെ സ്വീകരിച്ചത് അടിമയായിട്ടല്ല എന്നാണ് പണ്ഡിതന്മാർ പറയുന്നത്
@ummerkoya1153
@ummerkoya1153 2 жыл бұрын
താങ്കൾ നടത്തുന്ന ഹജ്ജ് ഗ്രുപ് ഇതിൽ പെടുമോ
@user-uh5dw2yq4d
@user-uh5dw2yq4d Жыл бұрын
കരിങ്കല്ല് ചുമന്ന് പണിയെടുക്കുന്ന പുരുഷ നെ കണ്ടിട്ടില്ലല്ലേ.?
@makkarmm165
@makkarmm165 2 жыл бұрын
ഓരോ വർഷവും ഹജ്ജ് ചെയ്താൽ കഴിഞ്ഞ വർഷം ചെയ്ത എല്ലാ പോക്കിരി ത്തരവും (പാപങ്ങൾ ) പൊറുത്ത് കിട്ടും.....എന്നാണ് ചിന്ത... സത്യത്തിൽ നിങ്ങളുടെ പാപങ്ങൾ പൊറുത്തു കിട്ടുമെന്ന് പറഞ്ഞത് സ്വാഹബാക്കളോട് ആണ്..... ഇന്നത്തെ കള്ളന്മാരോട് അല്ല... സ്വാഹബാക്കൾക്ക് എന്ത് പാപങ്ങൾ ബാക്കി ഉണ്ടാവും പൊറുക്കപെടാൻ...
@pavezparvez6593
@pavezparvez6593 9 ай бұрын
മുസ്തഫ മൌലവി , നിങ്ങൾ നിങ്ങൾ പഞ്ഞെത് പോലെ നിങ്ങളുടെ ചെറിയ അറിവ് വെച്ച് സംസാരിച്ച് പൊതുജനങ്ങളുടെ ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്, നിങ്ങൾക്ക് വേറെ വല്ല പണിക്കും പോയിക്കൂടെ -ആരോഗ്യമൊക്കെ ഉണ്ടല്ലൊ?
@saleemsaleem3579
@saleemsaleem3579 3 жыл бұрын
ചരിത്രം പൂർണ്ണമായിട്ടില്ല. മൗലവിക്ക് ആവശ്യമുള്ളത് മാത്രം അടർത്തിയെടുത്ത് അവതരിപ്പിച്ചു. നബിയുടെ വിടവാങ്ങൽ പ്രസംഗത്തിൽ അവിടെ കൂടിയ ജനങ്ങളെ അഭിസംബോ ധനചയ്തുകൊണ്ട് ഒരു മുന്നറിയിപ്പ് നൽ കിയിരുന്നു.അത് ലോകവസാനം വരെയുള്ള മനുഷ്യർക്ക് ബാധകമായിരുന്നു എന്താണത്? (തറക്തൂ ഫീക്കും മാ ലൻ തളില്ലൂ മാ തമസ്സക്തും ബീഹീ വഹ്വവ കിതാബുളാഹി) ഒന്ന് ഞാൻ നിങ്ങൾക്ക് വിടുന്നു അത് മുറുകെപിടിക്കുന്ന കാല ത്തോളം നിങ്ങൾ ഭിന്നിക്കുകയില്ല.അത് ദൈവിക ഗ്രന്ഥമാണ്. അതെത്രത്തോളം ശരിയാണെന്ന് നമ്മുടെ സമുദായത്തിന്റെ ഇപ്പോഴത്തെ അവസ്ഥ നോക്കിയാൽ മനസ്സിലാകും. പിന്നെ നബി ഒരു പിൻഗാമിയേയും തീരുമാ നിച്ചിട്ടില്ല.അത് ചരിത്രത്തിൽ പിൽക്കാലത്ത് നടത്തിയ ഒരു കൂട്ടിച്ചേർ ക്കലായിരുന്നു.
@bonmarshealva396
@bonmarshealva396 3 жыл бұрын
തറകത്തു ഫീക്കും അംറൈനി വഹു കിതാബ്ള്ളാ വ സുന്നത്തി , ഇത് ശരിയാണോ , thank you .
@user-nu5lw2yv1u
@user-nu5lw2yv1u 10 ай бұрын
ഇസ്ലാമിനെയും മുഹമ്മദ് നബിയും വെളുപ്പിക്കാൻ പരമാവധി നോക്കുന്നുണ്ട് മൗലവി എങ്ങനെ നോക്കിയാലും സോപ്പിട്ട് കുളിച്ചാലും കുറച്ച് ബാക്ടീരിയ നിൽക്കുന്നതുപോലെ മുഹമ്മദിന്റെ മോശം കാര്യങ്ങളും അതുപോലെ ഇസ്ലാം ഒരു ദൈവിക സംഭവമല്ല എന്ന് വ്യക്തമായി കാണാൻ കഴിയും പക്ഷേ താങ്കൾ ചെയ്യുന്നത് ഒരു വലിയ കാര്യമാണ് കാരണം മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്തമായി വിശ്വാസികളെ വലിയ അളവിൽ തീവ്രമായി ചിന്തിപ്പിക്കുന്ന ഒരു ആശയമാണ് അതുകൊണ്ടുതന്നെ മറ്റു മതങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഇതിൽ തീവ്രവാദികളുടെ എണ്ണം കൂടുതൽ കാണുന്നു നിങ്ങൾ ഈ തീവ്രത കുറക്കാൻ ശ്രമിക്കുന്നത് കൊണ്ട് ഒരു പരിധിവരെ വിശ്വാസികൾ തീവ്രത കുറക്കുമെന്ന് വിശ്വസിക്കുന്നു പിന്നെ മുഹമ്മദ് നബി അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു അതുകൊണ്ട് മറ്റുള്ളവർ പറയുന്നതുപോലെ മുഹമ്മദ് ഏറ്റവും നല്ല മനുഷ്യനായിരുന്നു എന്ന് വാദം പൊള്ളയാണ് നരേന്ദ്ര മോദി ശാസ്ത്ര വിശ്വാസിയാണ് എന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട് എന്നിട്ട് അയാൾ എന്താണ് ഇന്ത്യയിൽ ചെയ്യുന്നത് ലോകത്ത് ഏറ്റവും വലിയ അമ്പലം പണിയുക ദൈവങ്ങളുടെ ഏറ്റവും വലിയ പ്രതിമ പണിയുക സർജറി കണ്ടുപിടിച്ചത് തന്റെ മതപുസ്തകത്തിൽ നിന്നാണ് ആളുകളെ മതം തിരിച്ച് ഓരോ നിയമങ്ങൾ പാസാക്കുന്നു ശാസ്ത്രബോധമുള്ള ഒരു വ്യക്തിക്കു ഇത്തരത്തിൽ ചിന്തിക്കാൻ പറ്റുമോ? അതുപോലെ കടുത്ത ഇസ്ലാം വിരോധിയായ മോദിയും കൂട്ടരും പെരുന്നാൾ ആശംസകൾ നേരുന്നു ആയൊരു കാര്യം മുൻനിർത്തി അയാൾ ഇസ്ലാം മത വിശ്വാസികളുടെ ഒപ്പം ആണെന്ന് നമ്മൾക്ക് കരുതാൻ പറ്റുമോ? ഇങ്ങനെ തന്നെയാണ് മുഹമ്മദിന്റെ കാര്യവും ചില സാഹചര്യങ്ങൾക്കനുസരിച്ച് നല്ല കാര്യങ്ങൾ പലതും ചെയ്തിട്ടുണ്ട് പക്ഷേ അത് മാത്രം മുൻനിർത്തി അയാളെ അളക്കാൻ കഴിയില്ല ടോട്ടൽ എടുത്തു പഠിച്ചാൽ അയാൾ അയാൾ കൊണ്ടുവന്ന ഇസ്ലാം ഭീകരമാണ് എന്നാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ഇപ്പോഴും അതിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുന്നു ഒപ്പം ആളുകളെ കൊല്ലുന്നു മാതാവിന്റെ കാലിന്റെ അടിയിലാണ് സ്വർഗം എന്ന് മുഹമ്മദ് പറയുന്നു ആ മാതാവ് വേറെ ഒരു മതത്തിൽ വിശ്വസിക്കുകയോ അല്ലെങ്കിൽ വേറെ മതത്തിൽ ഉള്ള ഒരു മാതാവിന്റെ മക്കൾ ഇസ്ലാം മതം വിശ്വസിക്കുകയോ ചെയ്താൽ അവിടെ മാതാവിന്റെ കാലിനടിയിൽ സ്വർഗ്ഗം പോയിട്ട് ഒരു പെട്ടിക്കട പോലും ഇസ്ലാമിൽ ഇല്ല അവരോട് പിന്നെ അടുക്കുക പോലും ചെയ്യരുതെന്ന് ഇസ്ലാമിക നിയമം ഇതിനെ വിശകലനം ചെയ്യുമ്പോൾ എന്താണ് മനസ്സിലാക്കാൻ സാധിക്കുന്നത്
@saithalaviaji7671
@saithalaviaji7671 9 ай бұрын
ഓരോരത്തർക്കും ന്യായങ്ങൾ പറയാം ചിലർ നേരെ കാര്യങ്ങൾ പറഞ്ഞ് സത്യമാണെന്ന് തോന്നിപ്പിക്കുകയും അതിലൂടെ മതനിഷേധിയാക്കുകയും ചെയ്യും തുടക്കം മാത്രം അവസാനം എവിടത്തേക്കാ പോവുക. പറയാൻ പറ്റില്ല.
@abidsworld9814
@abidsworld9814 3 жыл бұрын
മുഹമ്മദ് മരണപെട്ട ശേഷം 3 ദിവസത്തൊളം ശരീരം മറവു ചെയ്യാതെ ജീർണിച്ചു ദുർഗന്ധം വന്നപ്പോൾ മാത്രമാണ് സംസ്‌ക്കരിച്ചത് എന്നും പിഗാമി ആര് എന്ന തർക്കങ്ങൾ ക്കിടയിൽ ഇതൊക്കെ എല്ലാവരും മറന്നു എന്നും പറയുന്നത് വിശദീകരിക്കാമോ?
@thouheedsunnath4858
@thouheedsunnath4858 3 жыл бұрын
അത് ശത്രുക്കൾ പറയുന്നതാ
@MUHAMMADAli-ur5gf
@MUHAMMADAli-ur5gf 2 жыл бұрын
ഈ കാര്യം ഉള്ളത് തന്നെയാണ്
@abdulrasakh1726
@abdulrasakh1726 2 жыл бұрын
ആരാണിത് പറഞ്ഞത് തിങ്കളാഴ്ച ളു ഹിറന്മരിച്ച പ്രവാചകൻ്റെ മയ്യിത്ത് കബറടക്കിയത് ബുധൻ രാവിലെ ആയിരുന്നു. അദ്ദേഹം ഒരു രാഷ്ട്രത്തലവർ കൂടി ആയിരുന്നു. ഇന്ന് ഒരു സിനിമാ നടൻ മരിച്ചാൽ പോലും 2 ദിവസം വെക്കാറില്ലേ
@zebra8538
@zebra8538 2 жыл бұрын
Athu kallamannu mone shathrukkal parayunnatha
@makkarmm165
@makkarmm165 2 жыл бұрын
@@MUHAMMADAli-ur5gf എവിടെ പറഞ്ഞു..
@sameermalik943
@sameermalik943 3 жыл бұрын
*അല്ലാഹുവും പിശാശും ഒന്നു തന്നെയാ, ഒരു വ്യത്യാസവുമില്ല* 👇👇👇👇👇👇👇 പിശാച്‌ നരകത്തിലേക്കാണ് ക്ഷണിക്കുന്നത് സൂറ:31:21 നരകത്തിലേക്കു ക്ഷണിക്കുന്ന ഫറവോനെനേതാവാക്കിയത് അല്ലാഹുവാണ് സൂറ:28:41 (2) പിശാച്‌ ഭംഗിയായി തോന്നിപ്പിക്കുന്നു. സത്യനിഷേധികളൂടെ പ്രവർത്തനം സൂറ:29:38 ,6:43 അല്ലാഹു സത്യനിഷേധികളുടെ പ്രവർത്തനം ഭംഗിയായി തോന്നിപ്പിക്കും സൂറ:27: 4 (3) പിശാച് സത്യനിഷേധികളെ നരകത്തിലേക്ക് നയിക്കും സൂറ:22:4 അല്ലാഹു സത്യനിഷേധികകളെ നരകത്തിലേക്ക് നയിക്കും സൂറ: 19: 86 ,4:169 (4) പിശാചു പിമ്പിലൂടെ മനുഷ്യരെ വലയം ചെയ്യും: സൂറ: 2:17 അല്ലാഹു പിമ്പിലൂടെ മനുഷ്യരെ വലയം ചെയ്യും സൂറ: 85:20 (5) പിശാചു സത്യനിഷേധികളെ വഞ്ചിക്കും സൂറ:4: 120 അല്ലാഹു സത്യനിഷേധികളെ വഞ്ചിക്കും 4: 142 നരകവും അല്ലാഹുവും ഒന്ന് നരകംസത്യനിഷേധികളെ വലയം ചെയ്യും സൂറ:29:54 അല്ലാഹു സത്യനിഷേധികളെ വലയം ചെയ്യും സൂറ:2:19 (7) ദുർമൂർത്തി കളുടെ ദാസർ യുദ്ധം ചെയ്യും സൂറ:4:76 അല്ലാഹു വിന്റെദാസർ യുദ്ധം ചെയ്യും സൂറ:4:84 ( 8 ) അനേകം ആളുകളെ പിശാചു നശിപ്പിച്ചു സൂറ:36: 62 അനേകം ആളുകളെ അല്ലാഹു നശിപ്പിച്ചു സൂറ: 77:16 (9) പിശാചു തന്റെ ദാസർ ക്കു വേണ്ടി ശത്രുക്കളെ ഭയപ്പെടുത്തും സൂറ: 3: 175 അല്ലാഹു തന്റെ ദാസർ ക്കു വേണ്ടി ശത്രുക്കളെ ഭയപ്പെടുത്തും സൂറ: 3:151 ( 10) പിശാചു മറവിയുണ്ടാക്കും സൂn: 6:68 അല്ലാഹു ഉദ്ദേശിച്ചെങ്കിലേ ഓർമ്മിക്കു.(74:56) (11) പിശാച് കുതന്ത്രം പ്രയോഗിക്കും സൂറ:4:76 അല്ലാഹു കുതന്ത്രം ഉണ്ടാക്കുന്നവനാണ് 6: 123 അല്ലാഹു അല്ലാത്തവരിൽ നിന്നായിരുന്നെങ്കിൽ ധാരാളം വൈരുധ്യം കാണുമായിരുന്നു. ആയതിനാൽ *ഖുർആൻ അല്ലാഹുവിൽ ന്നുള്ളതല്ല .പിന്നെയോ സാത്താനിൽ നിന്നുള്ളതാണ്* ,
@sukkuonp6004
@sukkuonp6004 2 жыл бұрын
നീ തിന്നും നായയും തിന്നും
@sethunairkaariveettil2109
@sethunairkaariveettil2109 2 жыл бұрын
കടലാസും പേനയും... എഴുത്തറിയാത്ത, പ്രാഥമിക വിദ്യാഭ്യാ സം പോലുമില്ലാത്ത മുഹമ്മദ്‌ എന്തിനായിരിക്കാം കൊണ്ടുവരാൻ പറഞ്ഞതാവോ? ആന്നു അറേബ്യയിൽ കടലാസും പേനയും ഉണ്ടോ?
@user-uh5dw2yq4d
@user-uh5dw2yq4d Жыл бұрын
യമനിലൂടെയും ഈജിപ്തിലൂടെയും സഞ്ചരിക്കുക ഞമ്മൾ അത്ഭുതപെടും അന്നത്തെ നിർമ്മിതികൾ ശിൽപങ്ങൾ പാത്രങ്ങൾ കലകൾ ചിത്രങ്ങൾ... അന്നത്തെ പേപ്പർ എന്നാൽ പപ്പറസ് എന്ന മരത്തിന്റെ തണ്ട് ഉണക്കിയാണ് ഉണ്ടാക്കാറ് പിന്നെ തോലിലും മഷി മുക്കി മരത്തണ്ടിൽ എഴുതുന്ന പേനയും... എന്റെ ഉപ്പഅങ്ങനത്തെ പേന ഉപയോഗിച്ചത് എന്റെ കുട്ടികാലത്ത് ഓർമ്മയുണ്ട്.. പപ്പറസ് ചെടി ലോപിച്ചാണ് പേപ്പർ എന്ന പദമുണ്ടായത്.. പ്രവാചകൻ (സ) ക്ക് എഴുതാൻ മുആവിയ കൂടെ യുണ്ടായിരുന്നു ആകാലത്ത് കത്തെഴുതാൻ.
@gazalyazir324
@gazalyazir324 2 жыл бұрын
ചേകന്നൂരിനെ ഓർമ്മ വരുന്നു
@muhammedjamsheed750
@muhammedjamsheed750 2 жыл бұрын
നല്ല കാര്യം
@shoukathkc1327
@shoukathkc1327 Жыл бұрын
നിങ്ങൾ പറയുന്നത് അവ്യക്തം
@muhamedkutty9572
@muhamedkutty9572 2 жыл бұрын
ഹജ്ജ് എന്നാൽ ഖുർആൻ പഠന പൂർത്തികരണമാണ്. അല്ലാതെ ക്ഷേത്രം chuttukayall
@mrtclmrtcl5275
@mrtclmrtcl5275 2 жыл бұрын
ഈ പറയുന്നതൊക്കെ ഖുറാനോട് യോജിച്ചു വരുന്ന ഹദീസുകളാണോ മൊല്ലാക്ക
@saithalaviaji7671
@saithalaviaji7671 9 ай бұрын
രുചിക്കുക തന്നെ ചെയ്യും എന്നത് ആലങ്കാരികമായി പറഞ്ഞത് മനസ്സിലാക്കാത്ത പൊട്ടൻ
മുആവിയ ഇസ്ലാമിനോട് ചെയ്തത്.
40:53
Кадр сыртындағы қызықтар | Келінжан
00:16