No video

ജമൽ-സ്വിഫീൻ യുദ്ധങ്ങളും അലി -رَضِيَ اللَّهُ عَنْهُ- വിൻ്റെ മരണവും! | Abdul Muhsin Aydeed | ALASWALA

  Рет қаралды 42,893

Abdul Muhsin Aydeed

Abdul Muhsin Aydeed

2 жыл бұрын

#history #islam #aydeed
ജമൽ-സ്വിഫീൻ യുദ്ധങ്ങളും അലി رَضِيَ اللَّهُ عَنْهُ വിൻ്റെ മരണവും!
ഇസ്ലാമിക ചരിത്രത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട സംഭവങ്ങളിൽ ഒന്നാണ് ജമൽ - സ്വിഫീൻ യുദ്ധങ്ങൾ. അവയുടെ പിറകിലുള്ള ചില യാഥാർത്ഥ്യങ്ങളും, അലി رَضِيَ اللَّهُ عَنْهُ ഖവാരിജുകൾക്കെതിരെ നടത്തിയ പോരാട്ടവും.
12.30 Minutes
• ജമൽ-സ്വിഫീൻ യുദ്ധങ്ങളു...
Join alaswala.com/SOCIAL
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
Join alaswala.com/SOCIAL

Пікірлер: 85
@hopefully1
@hopefully1 2 жыл бұрын
❤️അലി (റ)❤️
@saleemponnampuratheabdulsa2289
@saleemponnampuratheabdulsa2289 2 жыл бұрын
മാഷാ അല്ലാഹ് അലി (റ )വിന്റെ വഫാത്ത് എനിക്ക് അറിയില്ലായിരുന്നു ഇപ്പോൾ മനസ്സിലായി അൽഹംദുലില്ലാഹ് 👍
@askaraskar7556
@askaraskar7556 2 жыл бұрын
ഈ ചരിത്രം ഞാൻ ആവശ്യപ്പെട്ടിരുന്നു. ജസാക്കല്ലാഹ് ഖൈർ 👍
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@abdhullapn1041
@abdhullapn1041 2 жыл бұрын
Masha Allah jazakhallah khair ആമീൻ. പലർക്കും ജീവിതത്തിൽ ajnaathamaayirunna ഈ സുവിശേഷ ചരിത്രം താങ്കൾ സുവ്യക്തമായി അവതരിപ്പിച്ചതിന് അല്ലാഹു തക്കതായ പ്രതി ഫലം നൽകട്ടെ ആമീൻ
@bushrahassan978
@bushrahassan978 2 жыл бұрын
Aameen ya Rabb.. 🤲😥
@mohammedmuneerchettiparamb1545
@mohammedmuneerchettiparamb1545 2 жыл бұрын
മാഷാ അല്ലാഹ് നല്ലവിവരണം അലി (r)മരണം എങ്ങിനെ എന്ന് അറിയില്ലായിരുന്നു ! മനസ്സിലാക്കി തന്നതിന്ന് !
@latheeflathif6814
@latheeflathif6814 2 жыл бұрын
Masha Allah
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 8 күн бұрын
Assalamu❤ Alaikum❤ usthad🇸🇦🇸🇦❤❤
@user-xj6ho4gg9h
@user-xj6ho4gg9h 2 жыл бұрын
Njan ee yudha charitram kettu karayumayirunnu
@maksachumaaya1471
@maksachumaaya1471 2 жыл бұрын
😲😳😲
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
Al hamdhu lillah
@nazeernazeer1286
@nazeernazeer1286 2 жыл бұрын
Mashallah
@mohammedsameer2391
@mohammedsameer2391 2 жыл бұрын
Masha.alla
@fazal516
@fazal516 11 ай бұрын
നബിയുടെ വഫാത് മുതൽ കർബല കൂട്ട കുരുതി വരെ ഉള്ള ചരിത്രം ഒന്ന് പറയുമോ ... ഫാത്തിമ ബീവി എങ്ങിനെ കൊല്ലപ്പെട്ടു..?
@unaisvu786
@unaisvu786 5 ай бұрын
അതൊക്കെ പറഞ്ഞാൽ സുന്നി തന്നെ ഇല്ലാതാകും.
@MohammedKunhi-kv5mn
@MohammedKunhi-kv5mn 10 ай бұрын
മനസ്സ്. ശരിരം. അള്ളാഹു ഇത് മൂന്നും പഠിക്കുക thirichariuka
@khalidashikashik181
@khalidashikashik181 2 жыл бұрын
Jazakallah hayr ❤️
@haseenajasmine7316
@haseenajasmine7316 2 жыл бұрын
👍👍👍🌹
@rasheedkalladi
@rasheedkalladi Жыл бұрын
ജസക്കല്ലാഹ് ഹൈർ
@rasheedkalladi
@rasheedkalladi Жыл бұрын
മാഷാ അള്ളാഹ്
@bushrahassan978
@bushrahassan978 2 жыл бұрын
🔹👍🔹
@subaidarm5829
@subaidarm5829 Жыл бұрын
Nalla veluppikal
@Lovebirds894
@Lovebirds894 4 ай бұрын
അല്ലാഹുവേ അലിഉട ഷിയാകൾക്കു വിജയം 🥰മുഹമദിനും അവന്റ പരിശുദ്ധ കുടുംബത്തിനും സമാധാനം 🥰.. അലിഉട ഷിയാകളെ ഉഭദ്രവിച്ച ജൂതൻറെ വിഭാഗം ആയ സലഫികൾ ഞങ്ങൾ പരലോകം കാണിക്കുക തന്നെ ചെയ്യും ഇന്ഷാ ആളല്ലഹ
@sa4758
@sa4758 2 күн бұрын
അതിനു മാത്രം ഉറപ്പ് മജൂസി ശിയാക്കൾക്കുണ്ടോ
@thanveermkmk1661
@thanveermkmk1661 4 сағат бұрын
എന്ന് ഒരു ജൂതൻ 😄
@anees123
@anees123 2 жыл бұрын
Full lecture
@sirajabdulkareem240
@sirajabdulkareem240 2 жыл бұрын
kzbin.info/www/bejne/nXLEl32JYrWAoLs
@rizwanabdulla6181
@rizwanabdulla6181 4 ай бұрын
കാര്യങ്ങൾ മുൻകൂട്ടി പറഞ്ഞ റസൂൽ. ഉസ്മാൻ( റ) വിന്റെ കോലയാളികൾ ആരെന്നു പറഞ്ഞിരുന്നെങ്കിൽ ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഒഴിവാകുമായിരുന്നു.
@neema1446
@neema1446 2 жыл бұрын
Allahuakbar
@FFc177
@FFc177 2 жыл бұрын
Khavarijhukalude chindakathi enthaiyirunnu please oru class
@askaraskar7556
@askaraskar7556 2 жыл бұрын
ദൈർഖ്യമേറിയ വിഷയം ആയാലും സാരമില്ല. ഈ വിഷയം അൽപൽപമായി വീഡിയോയിലൂടെ തുടർന്നും പ്രതീക്ഷിക്കുന്നു. കാരണം ഫിത്ന ഈ കാലഘട്ടത്തിലും വളരുന്നുണ്ട്. ശിയാക്കൾ കൂടാതെ ജമാഅത്തുകാരുടെയും ഇഖ്വാനികളുടെയും ഇഷ്ടവിഷയം തന്നെയാണിത്. ഇനിയും ഇവരെ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ അനുവദിക്കരുത്
@kunhuttykott8928
@kunhuttykott8928 Жыл бұрын
ചിലരുടെ ഇഷ്ട വിഷയം സ്ഥാനത്തും അസ്ഥാനത്തും സത്യം അറിയാതെ ജമാഅത്തിനെ ഒന്ന് ചൊറിയുക എന്നതാണ്.
@ansaripm558
@ansaripm558 Жыл бұрын
ഇതിന് ഇടയിൽ ജമാഅത്തിനെ പിടിച്ച് ഇടരുത്
@sakibayub6087
@sakibayub6087 8 ай бұрын
വിഷയം പഠിക്കണം വ്വിഷധമയ വീഡിയോ or ക്ലാസ് ഉണ്ടോ
@nihaaal306
@nihaaal306 8 ай бұрын
Assalamu alaikum ustad Islamile yudhangal oru video cheyyaamo?
@raheesahamed7885
@raheesahamed7885 4 ай бұрын
7.20 ( dua type cheyt tarumo in arabic ?)
@sevenstarvettichira9533
@sevenstarvettichira9533 2 жыл бұрын
സുബ്ഹാനല്ലഹ
@sheriffuk351
@sheriffuk351 2 жыл бұрын
Nabi (s) maranna karyangal ariyilla yennalle parayarulladh Idhil ninnum massilavunnadh Muth nabi(s) makk maranna karyangal Allahu areechu kodthu yennanallo. Padikkan vendi chodhikuva ariyan usthadh
@swirathulmusthaqeem8729
@swirathulmusthaqeem8729 Жыл бұрын
Nabi(s) swanthamayi maranja kaaryam ariyilla.. ennal Allahu ariyich kodthaal nabi(s) ariyum
@AMKK71
@AMKK71 Жыл бұрын
പരിശുദ്ധ ഖുർആൻ പറഞ്ഞത്‌ മറഞ്ഞ കാര്യങ്ങൾ അല്ലാഹു ഒഴികെ ഒരാളും അറിയുകയില്ല , അവൻ ഒരാൾകും വെളിപ്പെടുത്തിക്കൊടുക്കയില്ല എന്ന് തന്നെയാണ്‌ . അൽ ജിന്ന് 72 : 26,27 عَٰلِمُ ٱلۡغَيۡبِ فَلَا يُظۡهِرُ عَلَىٰ غَيۡبِهِۦٓ أَحَدًا അവന്‍ അദൃശ്യം അറിയുന്നവനാണ്‌. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല. إِلَّا مَنِ ٱرۡتَضَىٰ مِن رَّسُولٍ فَإِنَّهُۥ يَسۡلُكُ مِنۢ بَيۡنِ يَدَيۡهِ وَمِنۡ خَلۡفِهِۦ رَصَدًا അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്‍റെ ( ദൂതന്‍റെ ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുക തന്നെ ചെയ്യുന്നതാണ്‌.
@aburizan3639
@aburizan3639 2 жыл бұрын
ഈ വിഷയം പൂർണമായും കേൾപിക്കുമോ
@mohamed-bw2rd
@mohamed-bw2rd 2 жыл бұрын
ഖവാറിജുകൾ ഇന്ന് ഒമാനിൽ ഇല്ലേ ..
@black_x_mp4302
@black_x_mp4302 2 жыл бұрын
Avar EBAADIKAL enna puthiya പേരിലാണ് അറിയപ്പെടുന്നത് .
@MohammedKunhi-kv5mn
@MohammedKunhi-kv5mn 10 ай бұрын
നബിയുടെ മായ്യെത്ത്‌ എടുത്തത് എപ്പോൾ
@jamsheerjamsheer4349
@jamsheerjamsheer4349 10 ай бұрын
മുഅവിയയുടെ മകനല്ലേ യാസീദ് മുഅവിയ എന്തിന്റെ അദികരത്തിലാ യസീതിനെ കാലീഫആക്കുക യസീദ് അലി (റ )അൻഹുവിന്റെകുടുംബത്തെ ഒന്നടങ്കം ഇല്ലാണ്ടാക്കി എല്ലാത്തിനും കാരണക്കാരൻ മുഅവിയ ലഹ്നതുല്ലാഹി ആണ്
@sakibayub6087
@sakibayub6087 8 ай бұрын
അല്ലഹുവിന്റെ ഹിദായത് നൽകട്ടെ
@nasarsemi7848
@nasarsemi7848 4 ай бұрын
ഈ ചരിത്രം കേട്ടിട്ട് നിനക്ക് എങ്ങനെ
@rightislamchannel3030
@rightislamchannel3030 4 ай бұрын
ഒരു സ്വഹാബത്തിനേയും കുറ്റം പറയാൻ നീ ആയിട്ടില്ല!
@muneer_rufaid
@muneer_rufaid 3 ай бұрын
Muawiya رضي الله عنه ne patti virthiked parayunnuvo?adheham swahabi aan ennathil ijma ulla vishayam an, karyangal poyi padikku.
@AbdulSalam-qg5kb
@AbdulSalam-qg5kb 2 жыл бұрын
ക്ലാസ് ഫുൾ കിട്ടുമോ
@sirajabdulkareem240
@sirajabdulkareem240 2 жыл бұрын
kzbin.info/www/bejne/nXLEl32JYrWAoLs
@sirajabdulkareem240
@sirajabdulkareem240 2 жыл бұрын
Mukalilathe link Oru Class Mathramaanu
@sirajabdulkareem240
@sirajabdulkareem240 2 жыл бұрын
kzbin.info/aero/PLo-NrInsPJug2ZiORMj0GVXtZmoJmvDHf Ella classukalum kittan Mukalilathe Playlist nokkavunnathaanu
@azarudeenbinabubaker7968
@azarudeenbinabubaker7968 2 жыл бұрын
@@sirajabdulkareem240 kzbin.info
@Salaf310
@Salaf310 2 жыл бұрын
Usthathe x Muslim Ivare pati video cheyyumo Manasilaakkanaan
@aslave.9433
@aslave.9433 2 жыл бұрын
അസ്സലാമു അലൈക്കും, നമുക്ക് ആവിശ്യമില്ലാത്ത കാര്യങ്ങളിൽ നിന്ന് മാറി നിൽക്കുന്നത് നിന്റെ നല്ല ദീനിൽ പെട്ടതാണ് എന്നുള്ള ഒരു ഹദീസ് ഉണ്ട്...അതുകൊണ്ട് അതുപോലുള്ള വിഷയങ്ങളിൽ ശ്രെദ്ധ ചെലുത്തരുത്... നാം നമ്മുടെ ദീൻ നമ്മുടെ ഇൽമ് എങ്ങനെ വർധിപ്പിക്കാം എന്നതിനെ പറ്റി ചിന്തിക്കുക...
@raceX_motor_sports
@raceX_motor_sports 6 ай бұрын
യമാമ യുദ്ധം സംസാരിക്കാമോ
@noufaldeva
@noufaldeva 9 ай бұрын
എല്ലാരും മുസ്ലിം എന്നത് ആണ് വലിയ കാര്യം
@jamsheerjamsheer4349
@jamsheerjamsheer4349 10 ай бұрын
മുഅവിയ ഹിന്ദിന്റെ മകനല്ലേ ഹിന്ദ് അല്ലെ ഹംസ( റ )അൻഹു വിന്റെ കരൾചവച്ചുതുപ്പിയദ്
@habeebrehmanmk4797
@habeebrehmanmk4797 3 ай бұрын
അല്ല മൗലവി ഖവാറിജുകൾ ഉണ്ടായത് എങ്ങനെ യാ മുഅവിയ യെ മാറ്റി അടുത്ത ഗവെർണർ ചെന്നപ്പോ എന്തായിരുന്നു മുഅവിയ ചെയ്താൽ സിഫ്ഫീൻ യുദ്ധം താങ്കളുടെ ചരിത്രത്തിൽ ഇല്ലേ ഉസ്മാൻ റ അ ഹുവിനെ കൊന്നത് ന്റെ പിന്നിൽ ആരായിരുന്നു ഹസൻ ഹുസൈൻ തങ്ങളെ കൊന്നവർ ആരായിരുന്നു ആരായിരുന്നു ഉമവീ ഭരണം 92 കൊല്ലം രാജാവാഴ്ച്ച നടത്തി ആരാ ണ് യസ്സീദുനു ഭരണം കൈ മാറിക്കൊടുത്തത് ആരാണ് കോൺസ്റ്റന്റിനോപ്പിൽ കീഴടക്കുന്നവൻ പരിശുദ്ധ വാഴ്ത്ത പേ ട്ട വൻ എന്ന് ഹദീസ് എന്ന പേരിൽ ഇൻസ്‌ർട് ചെയ്തത് ഒന്നും മറന്നു പോവരുത് ആരാണ് ഇബിൻ മിൽകിമിംനെ അവിടെ വരുത്തിയത് സൈനു ല്ലാബിദിൻ ബിൻ ഹസൻ അലി യെ ഒഴികെ പുന്നാര റസൂൽ ഉല്ലാ ഹി ഉമ്മവെച്ച കവിൾ തടമുൾപ്പടെ തച്ചു തകർത്തത് ഇന്നും ഇതൊക്ക യഥാർത്ഥ പുലബന്ധം പോലും ഇല്ലാതെ താങ്കളെ പോലെ ഉത്തരവാ ഠി ത്ത പെട്ടവർ എന്ത് ന്റെ പേരിൽ ആണ് പറയുന്നത് എന്ന് മനസിൽ ആവുന്നില്ല അല്ലാഹു വും റസൂൽ ഉം പറഞ്ഞത് ആണോ ഇവരൊക്കെ നടപ്പിൽ ആക്കി യത് 🙏🙏🙏🙏കഷ്ടം 🙏
@mohamed-bw2rd
@mohamed-bw2rd 2 жыл бұрын
ആരാണ് fitnakkar
@MohammedKunhi-kv5mn
@MohammedKunhi-kv5mn 10 ай бұрын
നബിയുടെ മകളെ കൊന്നത് ആര് അപ്പോൾ മുഹവിയ എവിടെ
@jamsheerjamsheer4349
@jamsheerjamsheer4349 10 ай бұрын
മുഅവിയ ആണ് എല്ലാത്തിനും പിന്നിൽ
@sakibayub6087
@sakibayub6087 8 ай бұрын
നഊദുബില്ലാഹ്‌ നബിസ്വല്ലള്ളാഹ് alaihivasallaminte കാലത്‌ അദ്ദേഹം നദതിയ യുധതിൽ ആധെഹതിന്റെ കുതിരയുടെ മൂക്കിൽ പറ്റിയ പൊടിയോട് പോലും താരതമ്യം ചെയ്യാനാകുമോ പറഞ്ഞവന് സ്വയം
@MuhammedAlthafopAlthafop
@MuhammedAlthafopAlthafop 3 ай бұрын
പൊന്നുമോനെ സ്വഹാബിയാണ് അല്ലെങ്കിലേ നമുക്കൊന്നും നന്മയായി പറയാനില്ല വെറുതെ ഉള്ളതും കൂടി കളയണോ😊
@MohammedKunhi-kv5mn
@MohammedKunhi-kv5mn 10 ай бұрын
ആദ്യം മുഹവിയായയുടെ ചരിത്രം പിടിക്ക്
@mohamed-bw2rd
@mohamed-bw2rd 2 жыл бұрын
മുഅവിയ r. അൻഹു, ഉസ്മാൻ r. അൻഹു വിന്റെ ഉപ്പാന്റെ ഇളയുപ്പയുടെ മകന്റെ മകനാണോ
@user-mn3cg4wq6i
@user-mn3cg4wq6i 11 ай бұрын
Bharya pithav
@randomdude2792
@randomdude2792 2 жыл бұрын
ഇയാൾ സുന്നിയാണോ വഹാബിയാണോ?
@aburizan3639
@aburizan3639 2 жыл бұрын
ഇയാൾ സുന്നിയാന്ന്. സമസ്ത യല്ല
@jowharnavas2013
@jowharnavas2013 2 жыл бұрын
ഇയാൾ വഹാബിയല്ല ' സുന്നിയാണ് . യഥാർത്ഥ അഹലു സുന്നത്തവൽ ജമാഅത്ത്
@abdulm6772
@abdulm6772 2 жыл бұрын
ഇയാൾദീനിയാണ് ദീൻ മാത്രം വിളമ്പുന്നു കിട്ടുന്നവർക്ക് ഗ്രഹിച്ച് മനസിലാക്കാം റളി നബില്ലാഹി റബ്ബൻവബിൽ ഇസ്ലാമിദീൻ വ ബി മുഹമ്മദിൻ സല്ലവ സല്ലമിന്നബിയ്യ
@sufairaaboobacker7157
@sufairaaboobacker7157 2 жыл бұрын
ഏതായാലും കുറാഫി അല്ല കര കളഞ്ഞ അഹ്ലൂ സ്സുന്നയാ
@influxelectricalsolution7600
@influxelectricalsolution7600 2 жыл бұрын
അഹ്‌ലുസുന്നയാണ് ഷിയാകൾക്ക് ചൊറിച്ചിലുണ്ടാകും
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,9 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН