ഈ പരിപാടി കൊള്ളാം ... വിമർശിക്കുന്നില്ല .. just പ്രമാണങ്ങൾ sarcastic ആയി വായിക്കുന്നു .. will reach common muslims ❤
@navasuv4 күн бұрын
😂🤣
@bjk59834 күн бұрын
05:35 ഇസ്ലാം വിമര്ശനത്തിന്റെ പേരിൽ കൊങ്ങി സംഘപരിവാർ ഇട്ട് കളിക്കുന്നു, അത് ചൂണ്ടി കാട്ടിയാൽ ആ മെസ്സേജ് കുത്തി ഇരുന്നു delete ചെയ്യുന്നു, എന്നിട്ട് ബാസിൽ ഒക്കെ കമന്റ് delete ആക്കി എന്ന് കരയുന്നു, നിന്റെ കോൺഗ്രസ് ആണെടോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബീഫ് ആദ്യം നിരോധിച്ചത്, പറ്റുവാണേൽ ഇതും delete ചെയ്തോ.... 🚀
@lifeisbeautiful6434 күн бұрын
Another version of Koya calling 😂😂 Definitely koyas will start thinking 😂
@CommentManInc4 күн бұрын
@@lifeisbeautiful643 koya calling is a hit because of its catchy name also. @UV try some creative name for this series as well 🤭
@danees.Sukumaran4 күн бұрын
Must Reach ....😊✌️
@myriadthoughts44214 күн бұрын
ഫത്‌വകൾ പഠിപ്പിച്ച് ഈമാൻ വർധിപ്പിക്കുന്ന നവാസ് മൗലവിക്ക് ഇത്ര ലൈക് ശഹോദരങ്ങളെ ❤❤
@lifeisbeautiful6434 күн бұрын
അക്കു അണ്ണന്റെ അത്ര പോരാ 😊 അക്കു അണ്ണൻ ഇസ്ലാമിനെ പൊളിച്ചടുക്കുന്നത് കാണാൻ തന്നെ രസമാ 😂😂😂
@manojalkamil25154 күн бұрын
👍💕🥀❤️നവാസ് നീ മാസാണ്.. ഒന്നും പറയാനില്ല... Keep it up..🙏🙏🙏💪💕
@behuman61803 күн бұрын
ഇപ്പോൾ ചിരിക്കാൻ കോമഡി സിനിമ കാണേണ്ട, നിങ്ങളുടെ ഈ പ്രോഗ്രാം കണ്ടാൽ മതി 😅😂
@ArunKumar-gx3dd4 күн бұрын
Uv നിങ്ങളുടെ നർമത്തിൽ പൊതിഞ്ഞ അവതരണം സൂപ്പർ
@jijeshc4 күн бұрын
ഷൈഖ്ഹ്ര്... ❤❤ അത് കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചാണ്.. 😂😂😂😂😂
@soundofsoundless66284 күн бұрын
Bro നിങ്ങളുടെ രീതി - Super❤ പക്ഷേ ശ്രദ്ധിക്കണം. ഇവർ ഇരുട്ടിന്റെ മറവിൽ നടക്കുന്നവരാണ്
@ABDULAHAD-im6sq4 күн бұрын
Adipoli program 👍👍😊😊
@navasuv4 күн бұрын
🥰
@newmalayalamnews84994 күн бұрын
മൂസാ നബിയിൽ നിന്നാണ് മൂസിക്ക് 🎶 🎵 ഉണ്ടായതെന്ന് അറിയുന്ന ശുഹൃത്തുക്കൾ ലൈക്കടിക്കീം ❤❤❤❤❤❤❤❤
@ajithbhaskar89952 күн бұрын
@@newmalayalamnews8499 മൂസംബിയും
@sje88303 күн бұрын
അഭിനയം കൂടി ഒന്ന് പരീക്ഷിചു കൂടെ ബ്രോ ! അടിപൊളി expressions ആണ്
@musthafapadikkal69613 күн бұрын
പശുവിന്റെ മൂലം കാണിക്കുന്നതിനു പകരം ഇവന്റെ മോന്ത കാണിച്ചാൽ മതി 😂😂
@jaykay1206804 күн бұрын
ചിരിക്കാതെ ചിരിപ്പിക്കുന്ന പഹയൻ😂
@TheInfidelsClub4 күн бұрын
🤗🙏
@RimaRose-q2f4 күн бұрын
സത്യം. ഇയാളുടെ മുഖത്ത് നോക്കുമ്പോ 😂😂😂
@VKP-i5i3 күн бұрын
@RimaRose-q2fIslaminte ☪️ oru avataye 😂
@sibykunnath2 күн бұрын
കിടു 👍
@sharafmk21163 күн бұрын
❤❤❤❤❤ആശംസകൾ
@ഉമ്മർ-ത6പ4 күн бұрын
ഫത്ത്വവ വായിക്കുമ്പോൾ അറബി മൂളിച്ച പരിപാടിക്ക് ഒരലങ്കാരമാണ്😀
@VKP-i5i4 күн бұрын
😂😂😂
@Dr.ShivashankarNambiar4 күн бұрын
@@ഉമ്മർ-ത6പ 🤣
@yasiyasi78484 күн бұрын
Bgm set ആണ് സ്ഥിരം ഉണ്ടായിക്കോട്ടെ 👌🏻
@ALENTREVAR4 күн бұрын
U V ഉസ്താത് പൊളിച്ചു. കൊള്ളാം.
@rahimchunangad46834 күн бұрын
Good program Navas, please continue.
@venunad61964 күн бұрын
ബിൻ ലാദന്റെ വിഷയം, ജനകീയ കോടതിയിൽ രവിചന്ദ്രൻ C യും ,ഹാഷ്മയും മായി നടന്ന പരിപാടിയിൽ ഹാഷ്മി യുടെ തരികിട U V പോളിച്ചതിന്റെ ചർച്ച ഇന്ന് clubhouse ചർച്ചാവിഷയമായി .
@sajeevtb84154 күн бұрын
ഇത്തിലിപ്പം അക്ബർ സായ്‌വ് പറയുന്നപോലെ മുത്തിനെ തെറി പറഞ്ഞു എന്നൊന്നും പറഞ്ഞ് ഉരുളാൻ പറ്റില്ല😂😂
@TheInfidelsClub4 күн бұрын
😂🤣
@melazhisri96474 күн бұрын
എഴാം നൂറ്റാണ്ടിൽ അടിമകൾക്ക് Inner മാത്രം. ഇന്ന് raincoat!
ഷേക്ക് എന്നുള്ള ആ പറച്ചിൽ അസാധ്യം. താങ്കളുടെ വീഡിയോ കണ്ട് അക്‌ബറും, ബാലുശ്ശേരിയും ഒക്കെ തലകുത്തിക്കിടന്ന് ചിരിക്കുന്നതായി ഇന്നലെ സ്വപ്നം കണ്ടിരുന്നു. വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നം ആയതുകൊണ്ട് ചിലപ്പോൾ ശരിയാകാൻ സാധ്യത.
@johns143834 күн бұрын
thanks Mr. mukri
@telbinjoseph84013 күн бұрын
ഏത് 🔥ട്ടക്കേസിനും ആധികാരികമായ നിയമങ്ങൾ ഉണ്ട് എന്നതാണ് മറ്റു മതങ്ങളിൽ നിന്നും ഇസ്ലാമിനെ വേറിട്ട് നിർത്തുന്നത്🔥
@Sathyasheelan11844 күн бұрын
നമ്മുടെ Pilot ആയ പെൺകുട്ടി ഇനി എന്തു ചെയ്യും മല്ലയ്യ ...!! ഷഫീന താത്തക്ക് ഇതു ബാധകമല്ലേ....
@kuruvilatj54294 күн бұрын
താത്ത നബിയെ ചീത്ത വിളിച്ചപ്പോൾ നുമ്മ തെറി പറഞ്ഞു. ഇപ്പോൾ താത്ത എമുക്കളെ തെറി പറയുകയാണ്. അതുകൊണ്ട് ഞങ്ങൾ ഇന്ത്യാ ചീനീ ഭായി...ഭായി...😂😂😂😂😂😂
@Onestep-t2z3 күн бұрын
Very informative.. Good job 👍👏
@GokulPm-uy2qp3 күн бұрын
എളിമയിൽ ഉക്കുന്ന മനുഷ്യനെ ആദ്യമായി കാണുകയാ...... 😂😂😂😂😂
@lamasia27944 күн бұрын
അടിപൊളി, സമ്മാധാനപരമായ ട്രോൾ 🤣🤣
@sv54454 күн бұрын
ഒരു സമൂഹത്തിൽ ജീവിക്കുന്നവർക് അല്ലെ മുഖം ഐഡന്റിറ്റി ആകൂ. സ്ത്രീകൾ വീട്ടിലാണ് ജീവിക്കേണ്ടത്. പിന്നെ എന്തിനാണ് ഐഡന്റിറ്റി? ലോജിക്കൽ ആയി ചിന്തിക്കൂ....
@andrewsdc4 күн бұрын
🤣🤣🤣🤣
@mmmmmmm22294 күн бұрын
😁😁😁😁
@HenryJoseph249Күн бұрын
Excellent
@IlahGod4 күн бұрын
1:15 ദീനീ അന്തരീക്ഷം ഉണ്ടാക്കണമെങ്കിൽ islamic music 🎶🎵 മാത്രം പോരാ.. Islamic graphics design items കൂടി വേണം, ബുക്ക് സ്റ്റാൻഡ്, ചന്ദ്രക്കല, മക്ക മദീന ഫോട്ടോ, ഇസ്ലാമിക് ഗോൾഡൻ ബോർഡർ ഡിസൈൻ, calligraphy writing ,റാന്തൽ വിളക്ക്, മിന്നാമിന്നി fx,...etc
@VKP-i5i4 күн бұрын
Ya Mone 😍 satya viswasam ❤
@ABDULAHAD-im6sq4 күн бұрын
Arabi moolichayode kellkan nalla vibe😅
@VKP-i5i3 күн бұрын
Arabi moolicha fans undo 😂
@mohamednavas4344 күн бұрын
Well done and explained,,, keep it up 👍
@cs730133 күн бұрын
നല്ല നിയമം ആണ് ഇസ്‌ലാമിൽ. അല്ലാഹു പറഞ്ഞത് അല്ലെ മോശം ആവില്ല 😮😮😮😮😮😮😮
@ramachandranparameswaran92802 күн бұрын
Your expressions super...
@FathimaK-k3z3 күн бұрын
ഈ UV മുഖം മറക്കാത്തവരെ കൊണ്ടും മുഖം മറപ്പിക്കും എന്നാ തോന്നുന്നേ 🤣
@npch7672 күн бұрын
സ്വന്തം ഭാര്യ ഇപ്പോളും ഹിജാബിൽ ആണല്ലോ നവാസേ 😜😜😜😜
@binoy24 күн бұрын
ഹലാൽ മ്യൂസിക്😂
@ArunKumar-gx3dd4 күн бұрын
Navaz ഭായ് നിങ്ങളും കോയ കാളിങ് തുടങ്ങു
@gamerbnp42514 күн бұрын
Good job ❤
@TheInfidelsClub4 күн бұрын
Thanks 😅
@rohitmenon90633 күн бұрын
Finally!!!! അറബി മൂളിച്ച 👌👌👌👌
@Hpz-ci9zr3 күн бұрын
Bgm സ്റ്റിരം ആയിട്ട് ഇടണം ☝🏼.. Voice just ഒന്ന് കുറക്കയ്ക്കണം ✌🏼
@sajan7493 күн бұрын
Your tone for സ്വല്ലല്ലാഹ്😂😂😂😂
@BijeshnkBijeshnk2 күн бұрын
അടിമ സ്ത്രീ എന്നും അടിമ സ്ത്രീ മാത്രം 😢
@sujithsurendran6517Күн бұрын
👍
@Devincarloz13274 күн бұрын
👍👍👍
@narendranp58744 күн бұрын
നിയമ വ്യവസ്ഥ നിലവിൽ ഇല്ലാത്ത രാജ്യങ്ങളിൽ ബലഹീനരായ പുരുഷന്മാർ സ്ത്രീകളെ ഹിജാബ് it നടത്തേണ്ടിവരും അല്ലെങ്കിൽ നബിയെ പോലെ അധികാരം ഉള്ളവർ സുന്ദരികളായ സ്ത്രീകളെ തെറ്റിയെടുത്തേക്കാം.🤣🤣🤣🤣
@alexdaniel333 күн бұрын
👍👍👍👍👍👍
@nikkisreels1274 күн бұрын
Will reach the top and have a 100 k subscription asap❤❤❤
@narendranp58744 күн бұрын
👌🌹🌹🌹
@sanjithkmemon85252 күн бұрын
Hijab is a dress worn by beleivers to separate them from non beleivers.
@ARahman-aw4 күн бұрын
❤❤🔥
@shinekumar18734 күн бұрын
എനിക്ക് വലിയില്ല പക്ഷേ കൂടിയുണ്ട് എന്തെങ്കിലുംകുഴപ്പമുണ്ടോ
@Muizzevyttila4 күн бұрын
👍.
@999380274 күн бұрын
❤❤❤❤
@GeevargheesePuthen4 күн бұрын
❤👍❤️
@nabeelleelee4 күн бұрын
ഇബ്‌നുഉമർ കുതിരപ്പൊറത് മറ്റു സഹാബികളുമൊത്തു യാത്ര ചെയ്യുമ്പോൾ.. അങ്ങാടിയിൽ ചില വായു നിയന്ത്രിക്കുന്ന സംഗീതോപകരണങ്ങൾ വായിക്കുന്നത് കേട്ടു. ഉടനെ അദ്ദേഹം ഇരു കൈകളും ഉപയോഗിച്ച് ചെവികൾ പൊത്തിയടച്ചു. സഹാബികൾ ചോദിച്ചപ്പോൾ പറഞ്ഞു, നബി തങ്ങളും ഇത് പോലെ ചെയ്തിരുന്നു, സംഗീതം അത് എങ്ങനെ തന്നെ ആയാലും നബി തങ്ങൾ ഹറാമാക്കിയിരിക്കുന്നു. സാഹിബേ.. അടുത്ത വീഡിയോക്ക് നഷീദ് വേണ്ട!
@venunad61964 күн бұрын
സംഗീതവും, മദ്യപാനവും മനുഷ്യരെ അലസരാക്കുമെന്ന് ബുദ്ധിമാനായ മമമദിനു നന്നായി അറിയാമായിരുന്നു. മമ്മദ് മദ്യം കഴിച്ചുരുന്നതായി അക്ക് മാമൻ (M M അക്ബർ)സമ്മതിച്ചിട്ടുണ്ടു
@PriyeshK-hu4wl4 күн бұрын
🎉🎉🎉🎉🎉🎉🎉
@devarajante4 күн бұрын
ഇസ്ലാം സ്ത്രീയുടെ മുഖം മറക്കേണ്ടത് ഇസ്ലാം പുരുഷരിൽ നിന്നാണ്... കാരണം ആമതം പറയുന്നത് വിശ്വസിക്കുന്നവരോടാണ്.
@Sathyasheelan11844 күн бұрын
പൂതി കൈയിൽ വെച്ചാൽ മതി... കാഫിരിറ്റിങ്ങളുടെ പൂതി....