പുറപ്പാട് - Man, God and Religion - Tomy Sebastian | Iressense'22 | 11-Jul-2022

  Рет қаралды 133,852

esSENSE Global

esSENSE Global

Күн бұрын

Пікірлер: 534
@sajeevtb8415
@sajeevtb8415 2 жыл бұрын
ടോമി നല്ല നിലവാരമുള്ള പ്രഭാഷകനാണ്, പുലിയെ അതിന്റെ മടയിൽ പോയി ആക്രമിക്കാൻ ശേഷിയുള്ള, നല്ല മൂർച്ചയുള്ള സർക്കാസവും ടോമിക്ക് സ്വന്തം. അഭിനന്ദനങ്ങൾ 💪
@RajuVG-xg9mg
@RajuVG-xg9mg Жыл бұрын
Ll😊
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 жыл бұрын
ടോമി സെബാസ്റ്റ്യൻ്റേ presentation 100 പുസ്തകങ്ങൾ വായിക്കുന്നതിലും മുകളിൽ നിൽക്കുന്നു, സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ രസകരമായി അവതരിപ്പിക്കുന്നത് വളരെ ആവേശം ഉണ്ടാക്കുന്നു തുടർന്നും ഇത്തരം വിജ്ഞാന പ്രദമായ പ്രഭക്ഷണങ്ങൾ പ്രതീക്ഷിക്കുന്നു. താങ്കൾ പുതു തലമുറക്ക് പ്രചോദനം നല്കി പുതു ചരിത്രം ഉണ്ടാക്കും, തീർച്ച.. esSense നു അഭിനന്ദനങ്ങൾ ആശംസകൾ
@hrsh3329
@hrsh3329 2 жыл бұрын
100 books?
@JWAL-jwal
@JWAL-jwal 2 жыл бұрын
@@hrsh3329 yes
@Ashrafpary
@Ashrafpary Жыл бұрын
​@@hrsh3329yes, worth to watch
@aneeshs1634
@aneeshs1634 10 ай бұрын
ആകാശം എത്താറായ്
@amalgeorge8435
@amalgeorge8435 2 жыл бұрын
Essense ടോമി സെബാസ്റ്റ്യന്റെ കൂടുതൽ പ്രസന്റേഷനുകൾ നടത്തണം. മതങ്ങളിലെ ദൈവങ്ങളും ആചാരങ്ങളും എത്ര മാത്രം മണ്ടത്തരങ്ങൾ നിറഞ്ഞതാണെന്ന് ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെ അറിയാൻ പറ്റും 😄❤️
@ancyvinu509
@ancyvinu509 2 жыл бұрын
Thank you Tomy
@sainudeenkoya49
@sainudeenkoya49 2 жыл бұрын
മതരഹിത ദൈവ നിഷേധ സമൂഹങ്ങളിലെയും മണ്ടത്തരങ്ങളെ തുറന്നു കാണിക്കണം.
@imamdajjal6088
@imamdajjal6088 2 жыл бұрын
Sakshi Apologetics, Truth Fighters, Greycell, Factson പോലുള്ള യൂട്യൂബ് ചാനലുകൾ ഒന്ന് കണ്ടു നോക്ക്.... അപ്പോൾ മനസ്സിലാകും ഈ ടോണി എന്തു പാഴാണ് എന്ന് 😂
@boxing094
@boxing094 2 жыл бұрын
@@imamdajjal6088 പുള്ളേർക്ക് അതൊന്നും അറിയില്ല... Kfc ചിക്കൻ കുത്തി കേറ്റാനും... കാനഡയിൽ പോയി മുടിപ്പിച്ചു തിരിച്ചു വരാനും വിടുവാ പറയാനും മാത്രമേ ഇവനെക്കൊണ്ട് ഒക്കെ സാധിക്കു 😂
@Biggboss_ultra_promax
@Biggboss_ultra_promax Жыл бұрын
​@@imamdajjal6088 enthina athokke kanunne than ithu paranjappo thanne mansilayi thanum oru viswasi aanenn
@mohanrajcraj.c2784
@mohanrajcraj.c2784 2 жыл бұрын
വളരെ വളരെ വിജ്ഞാന പ്രദമായ പ്രസന്റേഷൻ ..... ഇത്രയും ലഘുവായ ഒരു പ്രസൻന്റേഷനും ഇതു വരെ ഞാൻ കേട്ടിട്ടില്ല. നന്നായി ഹോം വർക്ക് ചെയ്തു എന്ന് മനസ്സിലായി. Congratulations...keep it up.👍💞
@aneeshs1634
@aneeshs1634 10 ай бұрын
ഭയങ്കരമായ ഒര് ഇത് ആണ് ഇത്
@loveji
@loveji 18 күн бұрын
ടോമിച്ചായൻ കൊള്ളാം എത്ര മനോഹരം ആയി ലളിതമായി ആണ് പറയുന്നത്...
@haridasan2863
@haridasan2863 2 жыл бұрын
ടോമിയുടെ talk കേൾക്കുന്നത് ഒന്നോ രണ്ടോ പുസ്തകം വായിക്കുന്ന തിന് സമാനമാണ് .... .GREAT
@boxing094
@boxing094 2 жыл бұрын
🤣🤣
@Yashwin-ambadi
@Yashwin-ambadi 2 жыл бұрын
ഞാൻ വീട്ടിൽ ഇരുന്ന് കയ്യടിച്ചു പോയി 👏👏👏ഉഗ്രൻ പ്രഭാഷണം 👍🏻
@Toms.George
@Toms.George Жыл бұрын
👍👍👍
@abrahamtgeorge224
@abrahamtgeorge224 Жыл бұрын
കോപ്പ്..🤑
@pmrashidrashid7652
@pmrashidrashid7652 2 жыл бұрын
താങ്കളുടെ എല്ലാ പ്രഭാഷണങ്ങളും വീണ്ടും വീണ്ടും കേൾക്കാറുണ്ട്.very informative
@rakeshunnikrishnan9330
@rakeshunnikrishnan9330 2 жыл бұрын
രണ്ട് ലക്ഷം വർഷം മുമ്പ് ആധുനിക മനുഷ്യൻ പരിണമിച്ചു. ഈ കഴിഞ്ഞ പതിനായിരം വർഷം മുമ്പ് കൃഷി കണ്ടു പിടിക്കുന്നത് വരെ ചെറു ഗോത്രങ്ങളായി വേട്ടയാടി നടക്കുകയായിരുന്നു മനുഷ്യർ. കൃഷി കണ്ടെത്തിയ ശേഷം മാത്രം ആണ് ചെറു ഗോത്രങ്ങൾ വലിയ ഗോത്രങ്ങൾ ആയതും പിന്നീട് വലിയ സംസ്കാരങ്ങൾ ഉണ്ടായതും. ആ പൗരാണിക സംസ്കാരങ്ങളിൽ (ഈജിപ്ത്, മെസോപ്പൊട്ടാമിയ, ഗ്രീസ്, ഇന്ഡസ് വാലി) ലക്ഷക്കണക്കിന് ജനങ്ങൾ ആരാധിച്ചിരുന്ന ദൈവങ്ങളേ ഇന്ന് ആരും ആരാധിക്കുന്നില്ല. ആ സംസ്കാരങ്ങൾ നശിച്ചപ്പോൾ ദൈവങ്ങളും നശിച്ചു പോയി. ഇന്ന് നാം ആരാധിക്കുന്ന ഏതൊരു ദൈവത്തിനും കൂടി വന്നാൽ ഒരു നാലായിരം വർഷത്തിന് മേലെ പഴക്കമില്ല എന്ന് മനസ്സിലാക്കിയത് എനിക്ക് ഒരു വലിയ തിരിച്ചറിവായിരുന്നു. 2017 വരെ എങ്കിലും ഞാൻ ഒരു തികഞ്ഞ വിശ്വാസി ആയിരുന്നു. മതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് തോന്നി തുടങ്ങി, അവിടെ നിന്ന് വളരെ യാദൃശ്ചികമായി സ്വതന്ത്ര ചിന്തയുടെ പാതയിൽ സഞ്ചരിച്ചു തുടങ്ങുകയായിരുന്നു. അതോടെ ഞാൻ ഒരു തികഞ്ഞ അവിശ്വാസി ആയി മാറി. Tomyയുടെ ആദ്യത്തെ presentation ആയ “മതങ്ങളുടെ പരിണാമം ദൈവങ്ങളുടെയും” എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു presentation ആണ്. ആ കൂട്ടത്തിലേക്ക് ഒന്ന് കൂടി. സലോമിയുടെ അവസാന വാക്കുകൾ ഈറൻ അണിയിക്കുന്നതാണ്.
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
കൃഷിയൊക്കെ കുറേ മുന്നേ ഉണ്ടടോ.. 🥴 ഹാരപ്പൻ എടുത്തു പറയാത്തത് ഇന്ത്യൻ സംസ്ക്കാരം ആയത് കൊണ്ടാണോ ? ഇപ്പൊ ആരാധിക്കുന്ന ദൈവം പിന്നെ കുറേ കഴിഞ്ഞ് ആരാധിക്കുന്ന ദൈവം എന്നൊന്നില്ല.. അതൊക്കെ ദേവന്മാർ ആണ് ദൈവം ആവുകയില്ല.. ദൈവം ഒരു രൂപമുള്ള വലിയ പുരുഷൻ ആണെന്ന് ഉക്തി വാദികൾ ചിന്തിക്കുന്നത് കൊണ്ടുള്ള കുഴപ്പമാണ്.. ഈ മാറ്ററിന് കൃത്യമായ ബോധമുണ്ട്.. ഉക്തി വാദികളെ പോലെയല്ല .
@rakeshunnikrishnan9330
@rakeshunnikrishnan9330 2 жыл бұрын
@@krishnakrishnakumar2587 ചേട്ടൻ പോയി "ഇന്ത്യക്കാർ ആരാണ് നാം -രാകേഷ് ഉണ്ണികൃഷ്ണൻ" എന്ന് ഈ neuronz ചാനലിൽ ഒന്ന് സെർച്ച് ചെയ്യു. അപ്പോൾ ഈ വിഷയത്തെക്കുറിച്ച് ഞാൻ തന്നെ നടത്തിയിട്ടുള്ള പ്രഭാഷണം കാണാം. അത് കണ്ടിട്ട് വാ.
@deepblue3682
@deepblue3682 2 жыл бұрын
ഈ വിശ്വാസി ആയിരുന്നു എന്ന് പറയുമ്പോ പരീക്ഷക്ക്‌ പാസ്സ് ആക്കണേ, ലോട്ടറി ടിക്കറ്റ് അടിക്കണേ, അപ്പുറത്തെ ചന്ദ്രൻ ചേട്ടൻ തെങ്ങിൽ നിന്നു വീഴണെ...തുടങ്ങിയ ലൈൻ ആവശ്യങ്ങൾക്കു വേണ്ടി അമ്പലത്തിൽ പൈസ കൊടുത്തു ടോക്കൺ എടുത്തു വിളക്ക് കത്തിച്ചു പ്രാത്ഥിച്ചു, നടക്കാഞ്ഞപ്പോ ഈ ഡൈബത്തിനു പവർ പോരാ അപ്പുറം പോയി പവർ കൂടിയ ആൾടെ അടുത്ത് നമ്മടെ കാര്യം പറയാം എന്ന് പറഞ്ഞു നടന്ന ടീം ആണോ?.. !!..
@rakeshunnikrishnan9330
@rakeshunnikrishnan9330 2 жыл бұрын
@@deepblue3682 അല്ലേ അല്ല. ഞാൻ അന്നൊക്കെ വേദാന്തവും അദ്വൈതം ഒക്കെ പഠിച്ചു പ്രചരിപ്പിക്കുന്ന ഒരാൾ ആയിരുന്നു.
@deepblue3682
@deepblue3682 2 жыл бұрын
@@rakeshunnikrishnan9330 okei okei😁..ചോദിക്കാൻ കാര്യം അങ്ങനെ ഉള്ള കുറെ ആൾക്കാരെ കണ്ടിട്ടുണ്ട്.. ഓരോ ലോട്ട് ലൊടുക്ക് ആവശ്യമ് പ്രാത്ഥന ന്നു പറഞ്ഞോണ്ട് പറയും...കിട്ടാൻ വേണ്ടി അവിടെ പോകും ഇവിടെ പോകും മതം മാറും അവസാനം എല്ലാം ഉടായിപ്പാണ്‌ എന്ന് മനസിലാക്കി ഇരുന്നു പഠിച്ചു പാസ്സ് ആകാൻ നോക്കും അല്ലെങ്കിൽ അസുഖം മാറാൻ മരുന്ന് കഴിക്കും 😂...... അമ്പലങ്ങൾ ഇൽ ഇമ്മാതിരി ദൈവത്തെ ആണ് വെച്ചേക്കുന്നതു.... പക്ഷെ ഈ advaitham, വേദന്തം, യോഗ, സാംഖ്യം ഇവയൊക്കെ ഒരു ഫിലോസഫി പോലെ ആണ് വായിച്ചപ്പോ തോന്നിയത്... ഇമ്മാതിരി ദൈവങ്ങളെ ഒന്ന് സുഗിപ്പിച്ചു എന്നല്ലാതെ അത്ര കാര്യമായി അവരും പറയുന്നില്ല എന്ന് തോന്നുന്നു... മാത്രം അല്ല ഓപ്പൺ ended ആയിട്ടാണ് തോന്നിയത്...നേതി നേതി എന്നൊക്കെ ഉള്ള negation കണ്ടു പാലയിടത്തും.. ഇനി സീരിയസ് ആയി അതിന്റെ പുറകെ സന്യാസം എടുക്കാൻ പോകുന്നവരുടെ കാര്യം അറിയില്ല.... advaitham ഒരു പരിധി കഴിഞ്ഞാൽ മനുഷ്യരെ മടിയൻ മാരാക്കാൻ ചാൻസ് ഉണ്ട്‌ എന്നൊക്കെയാ എനിക്ക് തോന്നിയെ.. !!..
@alicegeorge4692
@alicegeorge4692 2 жыл бұрын
ആദ്യമായി കേൾക്കുകയാണ് ഇതൊക്കെ. എന്തായാലും വളെരെ രസകരമാണ്.
@imamdajjal6088
@imamdajjal6088 2 жыл бұрын
Sakshi Apologetics, Truth Fighters, Greycell, Factson പോലുള്ള യൂട്യൂബ് ചാനലുകൾ ഒന്ന് കണ്ടു നോക്ക്.... അപ്പോൾ മനസ്സിലാകും ഈ ടോണി എന്തു പാഴാണ് എന്ന് 😂
@thonnikkadan
@thonnikkadan 2 жыл бұрын
Sir ന്റെ എല്ലാ വിഡിയോയും തെരഞ്ഞു പിടിച്ചു കാണുന്ന fan boy ആണ് ഞാൻ
@pmrashidrashid7652
@pmrashidrashid7652 2 жыл бұрын
Me too
@firoskhan4804
@firoskhan4804 2 жыл бұрын
👍
@VishnuTasok
@VishnuTasok Ай бұрын
ആര് പറയുന്നു എന്നതല്ല, എന്ത് പറയുന്നു എന്നതാണ് വിഷയം... Think well. അതിനുള്ളതെല്ലാം ടോമി നൽകിയിട്ടുണ്ട് 💞
@bijuv7525
@bijuv7525 2 жыл бұрын
മനുഷ്യൻ പലപ്പോഴും ഒരു ഭീകരജീവിയാകുന്നത് മതം തലയ്ക്ക് പിടിക്കുമ്പോഴാണ്.
@berylphilip2171
@berylphilip2171 2 жыл бұрын
Exactly
@AJITHTHOMAS-xp6cm
@AJITHTHOMAS-xp6cm 5 ай бұрын
Wrong For that you have know Jesus Christ
@AJITHTHOMAS-xp6cm
@AJITHTHOMAS-xp6cm 5 ай бұрын
Wrong That is why you have to know Jesus Christ
@johnyv.k3746
@johnyv.k3746 4 ай бұрын
What you say about Crusades and Percicutions ? ​@@AJITHTHOMAS-xp6cm
@abinjayanworldtopic2683
@abinjayanworldtopic2683 4 ай бұрын
സത്യം
@rajeshkuttan2474
@rajeshkuttan2474 2 жыл бұрын
ക്ലൈമാക്സ്‌.. ഒരു രക്ഷയും ഇല്ല.. ഈ അടുത്ത കാലത്ത് ഞാൻ ഇതു പോലൊരു പ്രഭാഷണം കണ്ടിട്ടില്ല ❤❤
@kunhali4773
@kunhali4773 2 жыл бұрын
നന്ദി സർ
@anirajj1959
@anirajj1959 2 жыл бұрын
Very good ❤
@gseven701
@gseven701 4 ай бұрын
തമ്മിൽ ഭേദം തൊമ്മൻ തന്നെ.. ബൈബിൾ ഖുർആൻ ഒക്കെ പൂമ്പാറ്റകൾ തന്നെ... അതിനെ വച്ച് നോക്കുമ്പോ ഭേദം 👍
@prakashanc3576
@prakashanc3576 2 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം പബ്ലിക് ആയി നമ്മുടെ തെരുവീഥികളിൽ ഭയം ഇല്ലാതെ പറയാൻ കഴിയണം. അപ്പോൾ മാത്രമേ ഇന്ത്യ പൂർണമായും ഒരു ജനാധിപത്യ രാജ്യം ആയി എന്നു പറയാൻ കഴിയുള്ളു. പ്രഭാഷണത്തിന്റെ ഓരോ ഭാഗവും വിലപ്പെട്ടതാണ് ഒരു പാട് നന്ദി.
@johnyv.k3746
@johnyv.k3746 4 ай бұрын
കേരളത്തിൽ ഏതായാലും പറയാം. പറയുന്നുണ്ടല്ലോ.
@rakeshv6121
@rakeshv6121 2 жыл бұрын
കണ്ടു👍 പതിവ് പോലെ ഫാക്ടുകൾ കുത്തി നിറച്ചിരിക്കുന്നു .... രസകരവും .... 😁👏👏👏👏👏
@johnpramodjohn9993
@johnpramodjohn9993 2 жыл бұрын
Bloody serious: Tomy Sebastian. Bloody Locked: Askar Ali. Bloody atheist : Revichandran C.😜👍❤️🔥
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
Bloody fool.. നസ്രാണി
@rahulmurali69
@rahulmurali69 2 жыл бұрын
Bloody physicist: Vaishakan Thambi
@ageeg7908
@ageeg7908 2 жыл бұрын
Bloody fools all of them.. 😂
@johnpramodjohn9993
@johnpramodjohn9993 2 жыл бұрын
@@ageeg7908 😂 yes yes they are bloody barbarians,Notorious,criminals 😂
@johnpramodjohn9993
@johnpramodjohn9993 2 жыл бұрын
@@rahulmurali69 yes
@shanazirk
@shanazirk Жыл бұрын
Kurachu public aayi ithokke pracharippikkanam ..... Schools muthal college vare .... Adutha generation enkilum Religious influenced politics valicheriyatte Tomy you are awsm ♥️♥️♥️♥️👍
@jafarudeenmathira6912
@jafarudeenmathira6912 Жыл бұрын
One of the best presentation by Tomy Sebastian.
@joefos_
@joefos_ 2 жыл бұрын
After watching all of your videos on KZbin, i was waiting for your new one. As always you are wonderful in explaining and presenting. Great supporter and researcher! ❤️❤️❤️
@aneeshkumar9437
@aneeshkumar9437 2 жыл бұрын
Such a great presentation....... താങ്കളുടെ അവതരണം എത്തവണത്തെയും പോലെ സരളവും ലളിതവും അറിവുകൾ നിറഞ്ഞതുമായിരുന്നു. ❤️❤️❤️ Informative..... 👍👍👍
@sajitdaniel
@sajitdaniel Жыл бұрын
Our upcoming generations should learn this in their academic syllabus. Totally floored by the elaborate and to the point content. The delivery is too good.
@shajik698
@shajik698 11 ай бұрын
വളരെ ശക്ത വും വിപുലവും ആയ അറിവ് അടിപൊളി പ്രസന്റേ ഷൻ Super
@sabuva8426
@sabuva8426 2 жыл бұрын
Thank you for giving me little more light into my thoughts... Right talk in right time...🌹
@Salman336
@Salman336 2 жыл бұрын
The most valuable video I have ever watched
@wilsonzachariahk
@wilsonzachariahk 2 жыл бұрын
Tomy പൊളിച്ചു.. അടിപൊളി presentation, great 👍 👌 👏
@imamdajjal6088
@imamdajjal6088 2 жыл бұрын
Sakshi Apologetics, Truth Fighters, Greycell, Factson പോലുള്ള യൂട്യൂബ് ചാനലുകൾ ഒന്ന് കണ്ടു നോക്ക്.... അപ്പോൾ മനസ്സിലാകും ഈ ടോണി എന്തു പാഴാണ് എന്ന് 😂
@rajandevasia7121
@rajandevasia7121 2 жыл бұрын
Very good presentation. Informative. Great respect and appreciation. I couldn't attend this programme in person due to some unavoidable circumstances.
@askaralic8840
@askaralic8840 2 жыл бұрын
Very good presentation 👍
@vijayanpulikkathodi368
@vijayanpulikkathodi368 2 ай бұрын
The final point is vital . The money spent /lavished / Wasted at temples churches and mosqnes can be used for the better ment of humanity
@manjukumar6801
@manjukumar6801 2 жыл бұрын
Simple presentation of facts that are unknown to many. Thanks a lot🙏
@2446581
@2446581 2 жыл бұрын
Thank you very much for the detailed information..
@imamdajjal6088
@imamdajjal6088 2 жыл бұрын
Sakshi Apologetics, Truth Fighters, Greycell, Factson പോലുള്ള യൂട്യൂബ് ചാനലുകൾ ഒന്ന് കണ്ടു നോക്ക്.... അപ്പോൾ മനസ്സിലാകും ഈ ടോണി എന്തു പാഴാണ് എന്ന് 😂
@designerfloor.flooringcrea2687
@designerfloor.flooringcrea2687 2 жыл бұрын
അവതരണം അടിപൊളിയായിട്ടുണ്ട് പിന്നെ ടോമിയുടെ കയ്യിൽ വാച്ച് 👌👌 അതു നല്ല സ്റ്റൈൽ ഉണ്ട് 😍😍👍
@surendrannerayil9491
@surendrannerayil9491 Жыл бұрын
Best talk in the recent past.
@johnphilp5582
@johnphilp5582 Жыл бұрын
അഭിനന്ദനങ്ങൾ : കൂടുതൽ അറിവിന്റെ പ്രഭാഷണങ്ങൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു ...നന്ദി.
@TM-jl7df
@TM-jl7df Жыл бұрын
ഇത് ഉൾക്കൊള്ളണമെങ്കിൽ Range ഉള്ള തലച്ചോറു വേണം ശലോമിചേച്ചിരിക്കട്ടെ⚘⚘
@rahilarahman5245
@rahilarahman5245 Жыл бұрын
So helpful speech👌👌
@nelsonsebastian
@nelsonsebastian 2 жыл бұрын
Excellent presentation as usual sir!
@imamdajjal6088
@imamdajjal6088 2 жыл бұрын
Sakshi Apologetics, Truth Fighters, Greycell, Factson പോലുള്ള യൂട്യൂബ് ചാനലുകൾ ഒന്ന് കണ്ടു നോക്ക്.... അപ്പോൾ മനസ്സിലാകും ഈ ടോണി എന്തു പാഴാണ് എന്ന് 😂
@anilpk7547
@anilpk7547 2 жыл бұрын
നമിച്ചു ടോണി.....ഇത്രയും പഠനം നടത്തി ഈ കാര്യങ്ങള്‍ അവതരിപ്പിച്ചതിന് ...
@exgod1
@exgod1 2 жыл бұрын
Tomicha oru book ezuthikoode ???? Ezuthanam ,plz do it ASAP!!!!
@ShajithMT
@ShajithMT 2 жыл бұрын
നല്ല പ്രസന്റേഷൻ. അഭിനന്ദനങ്ങൾ. Editing കുറച്ചു കൂടി മെച്ചമാകണം.
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
എന്നാ നിങ്ങൾ പോയി എഡിറ്റ്‌ ചെയ്യൂ.. 😁
@ShajithMT
@ShajithMT 2 жыл бұрын
@@krishnakrishnakumar2587 സന്തോഷം. അടുത്തത് എനിക്ക് തന്നേക്കൂ, ഞാൻ edit ചെയ്യാം🥰
@Ashrafpary
@Ashrafpary 2 жыл бұрын
Fear is the main reason for believing god
@prashantpadmanabhan19
@prashantpadmanabhan19 2 жыл бұрын
wonderful presentation. enjoyed it a lot. sharing now.
@Aggraganya
@Aggraganya 2 жыл бұрын
Very simple explanation. Makes complete logical sense. 👌🏾 How come people not able to grasp this? 🤔 My favourite part from 40:00
@rovikaltiknbghkl6949
@rovikaltiknbghkl6949 2 ай бұрын
Yes
@viveknath4153
@viveknath4153 Жыл бұрын
Tomy ചേട്ടൻ ❤ ending👌🏻👌🏻
@thampansuresh4351
@thampansuresh4351 2 жыл бұрын
വളരെ വിജ്ഞാനപ്രദമായ പ്രഭാഷണം. ലളിതമായും വ്യക്തമായുമുള്ള അവതരണം. ഇത്തരത്തിലെ പ്രഭാഷണങ്ങൾ ഇന്ത്യയിലെ ഇതര ഭാഷകളിലേക്ക് പ്രത്യേകിച്ചും ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത് പ്രചരിപ്പിക്കുവാനുള്ള ദൗത്യം കൂടി ഏറ്റെടുക്കാൻ എസ്സൻസ് ശ്രമിക്കുമോ .
@moideenkmajeed4560
@moideenkmajeed4560 2 жыл бұрын
അമ്പലം, പള്ളി, പള്ളി, ബിവറേജസ്.. ഇവിടെയൊക്കെ ജനസമുദ്രമാണ്.. എന്താ ചെയ്യാ... മോഡേൺ സയൻസ് എന്ന് മനുഷ്യ മനസ്സിൽ കേറിക്കൂടും. 😞
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
ടാ ചെലക്കല്ലേ .. Modern science മനുഷ്യൻ ഉണ്ടാക്കിയതല്ലേ? മഞ്ഞളെ .
@aslrp
@aslrp 2 жыл бұрын
നല്ല ഒരു പ്രഭാഷണം ടോമി ചേട്ടാ
@sath296
@sath296 4 ай бұрын
ലാഭമില്ലാത്ത ഒരു പ്രവർത്തിയും ആരും ഈ ലോകത്തിൽ ചെയ്യുന്നില്ല ഈ മനുഷ്യ നെ നമ്മൾ മനസ്സിലാക്കുന്നില്ല
@geev123
@geev123 2 жыл бұрын
Good job Tommy bro👍🏾👍🏾 hatts off
@joyjoseph435
@joyjoseph435 5 күн бұрын
Congrats 👏 👏 👏 👏 സത്യം മനസ്സിലാക്കാന്‍ കഴിയും 👍
@lakshmis696
@lakshmis696 2 жыл бұрын
Amazing talk ! Excellent presentation.
@jopanachi606
@jopanachi606 Жыл бұрын
Excellent presentation, keep up the good work
@manjukumar6801
@manjukumar6801 2 жыл бұрын
ദൈവവിശ്വാസം തികച്ചും വ്യക്തിപരമാണ്. എന്നാൽ കുഞ്ഞുന്നാൾ മുതൽ മറ്റുള്ളവർ ബ്രെയിൻ വാഷ് ചെയ്തു പിടിപ്പിക്കുന്ന അന്ധമായ വിശ്വാസങ്ങളുടെ പിന്നിലെ യാഥാർഥ്യങ്ങളും വസ്തുതകളും പഠിച്ചുമനസ്സിലാക്കാനുള്ള ബാധ്യത ഓരോ വ്യക്തിക്കുമുണ്ട്.
@സത്യാന്വേഷി-s
@സത്യാന്വേഷി-s 2 жыл бұрын
ദൈവം ഇല്ലെന്ന് താങ്കൾ ഒന്ന് തെളിയിക്കൂ 🤪
@unknown-ny7pc
@unknown-ny7pc 2 жыл бұрын
@@സത്യാന്വേഷി-s ഉണ്ടെന്ന് താൻ ഒന്ന് തെളിയിച്ചെ
@സത്യാന്വേഷി-s
@സത്യാന്വേഷി-s 2 жыл бұрын
@@unknown-ny7pc താങ്കൾ ദൈവം ഉണ്ടെന്നു വിശ്വസിക്കൂ.... അപ്പോൾ തെളിയും.....ദൈവം ഒരു മനുഷ്യൻ അല്ല, പ്രതിമകളോ വിഗ്രഹങ്ങളോ അല്ല..... ദൈവത്തിന്റെ സാന്നിധ്യം മനുഷ്യരിലൂടെ മാത്രമേ വെളിപ്പെടൂ..... താങ്കളുടെ കഷ്ട്ടതയിൽ ദൈവം ഒരു മനുഷ്യനിലൂടെ താങ്കൾക്ക് മുൻപായി പ്രവർത്തിക്കും താങ്കൾ അത് തിരിച്ചറിയുന്നില്ല.... അതാണ് പ്രശ്നം.... താങ്കളുടെ കാഴ്ചപ്പാടിൽ മനുഷ്യൻ മനുഷ്യനെ സഹായിച്ചു.... ദൈവം എവിടെ എന്ന് ചോദിക്കും
@unknown-ny7pc
@unknown-ny7pc 2 жыл бұрын
@@സത്യാന്വേഷി-s തെളിവ് ഇല്ലെങ്കി കിടന്ന് ഉരുളാതെ
@unknown-ny7pc
@unknown-ny7pc 2 жыл бұрын
@@സത്യാന്വേഷി-s അപ്പോൾ ആരെങ്കിലും ആരയെങ്കിലും സഹായിച്ചാൽ അവൻ ദൈവം അവനാണ് ഈ universe മുഴുവൻ സൃഷ്ടിച്ചത് തെളിവ് ചോദിച്ചപ്പോൾ കിടന്ന് ഉരുളതെ തെളിവ്താ
@abhijitham6619
@abhijitham6619 Жыл бұрын
Very informative content👍👍👍👍👍
@marysebastian4055
@marysebastian4055 4 ай бұрын
അവതരണം കേട്ടപ്പോൾ മനസ്സിലാക്കിയത് You reached in the top of the wisdom and the realization about humanity and science etc. etc .But you have to run more than now where you are standing from onwards.
@georgefrancis3452
@georgefrancis3452 6 ай бұрын
Now religion is the best tool for politicians to remain in power. BOTH RELIGIOUS AND POLITICAL LEADERS ENJOY LIFE AT THE EXPENSE OF POOR PUBLIC
@lucifer-ky3mu
@lucifer-ky3mu 8 ай бұрын
Great presentation blud !!!we want more from Tomy bro..
@mmnissar786
@mmnissar786 2 жыл бұрын
നല്ല പ്രസന്റെഷൻ... ഇതിലെ കോമഡി ഓർത്തോർത്തു ഇപ്പോഴും ചിരിക്കുന്നു... ചിരി നിക്കുന്നില്ല... 😂
@സത്യാന്വേഷി-s
@സത്യാന്വേഷി-s Жыл бұрын
യാ അല്ലാഹ് 🤣🤣
@salemkpd3615
@salemkpd3615 2 жыл бұрын
Always waiting for tomy's vedio
@jijeshc
@jijeshc 2 жыл бұрын
Editor ആരാണോ അവരോട് പറയാനുള്ളത്. പ്രസന്റേഷന് കൂടുതൽ പ്രാധാന്യം നൽകുക. അതിനെ പറ്റി പറയുമ്പോൾ അത് മാത്രം കാണിക്കുക. ടോമിച്ചനെ ഞങ്ങൾക്ക് എല്ലാർക്കും അറിയാം
@allwinaugustine
@allwinaugustine 2 жыл бұрын
Sathyam.
@arunlalvs8316
@arunlalvs8316 2 жыл бұрын
അതെന്നെ എനിക്കും പറയാനുള്ളത്
@JWAL-jwal
@JWAL-jwal 2 жыл бұрын
Jijesh, *അതെന്താ അങ്ങനെ പറഞ്ഞത്? ടോമിച്ചനെ അറിയാമെന്ന്*? 🤔
@jijeshc
@jijeshc 2 жыл бұрын
@@JWAL-jwal slide പോകുമ്പോൾ പറയുന്നതിന്റെ connection പോകുന്നു
@JWAL-jwal
@JWAL-jwal 2 жыл бұрын
@@jijeshc ഓ അങ്ങനെ
@noohkhanjabbar5301
@noohkhanjabbar5301 2 жыл бұрын
In a short time covered a lot .This should make at least some religious Apologists think again and become rationalists.kidilan
@remeshnarayan2732
@remeshnarayan2732 2 жыл бұрын
Awesome rocking presentation 👍👍👍👍🌹🌹🌹🌹
@sujithsr1159
@sujithsr1159 4 ай бұрын
Spreading the light of knowledge...
@xndbxnda8817
@xndbxnda8817 2 жыл бұрын
നല്ല പ്രഭാഷണം
@praveenep380
@praveenep380 2 жыл бұрын
Primitive world is RNA world as per one theory. Nearly universal genetic code is strongest evidence of LUCA. Nice presentation
@sreerathnam
@sreerathnam 2 жыл бұрын
Very nice presentation, informative
@justinabraham5972
@justinabraham5972 Жыл бұрын
Smart talk Tomy. Very good.
@ajithkumarpk9671
@ajithkumarpk9671 Жыл бұрын
ഹേയ് . great
@TheAjins
@TheAjins 2 жыл бұрын
ഈ പറഞ്ഞതിൽ ഏറ്റവും പ്രസക്ത ഭാഗമായി എനിക്ക് തോന്നിയത് അവസാനം പറഞ്ഞ കേരളം എന്തുകൊണ്ട് സാമ്പത്തികമായി വികസിക്കുന്നില്ല എന്നതാണ് .
@manojsimon316
@manojsimon316 2 жыл бұрын
Super presentation..Nd nic topic
@bhatyoubant8723
@bhatyoubant8723 Жыл бұрын
Superbbbbbbb 🤝
@jobyjoy7140
@jobyjoy7140 3 ай бұрын
അഭിനന്ദനങ്ങൾ 💐💐
@ravivarmaraja4875
@ravivarmaraja4875 2 жыл бұрын
The three subjects are vast and should have been explained in two or three episodes. Particularly on God and religion more examples and similarities would have made it amply clear to us. Anyway grate effort.
@VKP-i5i
@VKP-i5i 2 жыл бұрын
What is not clear ?
@sasankhs
@sasankhs 2 жыл бұрын
വളരെ നല്ല അവതരണം 👌👌👏👏👏
@jjosetube
@jjosetube 2 жыл бұрын
Congratulations. Well done job. Very logical and entertaining presentation. Keep it up. I hope the new generation will think logical and come out of this scam.
@imamdajjal6088
@imamdajjal6088 2 жыл бұрын
Sakshi Apologetics, Truth Fighters, Greycell, Factson പോലുള്ള യൂട്യൂബ് ചാനലുകൾ ഒന്ന് കണ്ടു നോക്ക്.... അപ്പോൾ മനസ്സിലാകും ഈ ടോണി എന്തു പാഴാണ് എന്ന് 😂
@00badsha
@00badsha 2 жыл бұрын
Thanks for sharing ❤️
@ishaccm
@ishaccm 2 жыл бұрын
Great speech, worth watching...
@sath296
@sath296 4 ай бұрын
അറിവിൻ്റെ മഹാസാഗരം' ടോമി സെബാസ്റ്റ്യൻ❤
@mohammedjasim560
@mohammedjasim560 5 ай бұрын
Informative 👌 Thanks ❤
@sumangm7
@sumangm7 2 жыл бұрын
As usual... Explosive!!!
@LMEDIAS
@LMEDIAS 11 ай бұрын
presentation adipoli....alochikkumbo chiri adakkan vayyaaaa
@prasadmk7591
@prasadmk7591 2 жыл бұрын
Thanks! Good presentation.
@Ashrafpary
@Ashrafpary 2 жыл бұрын
Nice presentation. Thanks T.S
@raveendranpk8658
@raveendranpk8658 2 ай бұрын
അക്ഷരങ്ങളുടെ ക്രമീകര ണം , വിന്യാസം ' എഴുത്തും ഉച്ചാരണവും എല്ലാം നോക്കിയാൽ സംസ്കൃതത്തിന് തമിഴുമായാണ് കൂടുതൽ സാമുത-യൂറോപ്യൻ ഭാഷകളേക്കാൾ - സംസ്‌കൃതം എഴുതിയത് വായിയ്ക്കുന്ന ഭാഷയാണ് - സ്വരം, വ്യഞ്ജനം, ഖരം, അതിഖരം , മൃദു ,ഘോഷം അനുനാസികം, ഊഷ്മാക്കൾ തുടങ്ങി കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട് - കൂടുതൽ ചേർച്ച തമിഴമായാണ് -
@retheeshkizhakkambalam.8466
@retheeshkizhakkambalam.8466 2 жыл бұрын
സൂപ്പർ💗❤💗❤
@princegeorge9186
@princegeorge9186 2 жыл бұрын
Excellent speech
@salammawilson5929
@salammawilson5929 3 ай бұрын
ദൈവത്തിന്റെ കൃപയാലാണു സയൻസ് ഉണ്ടായതു. ദൈവം മനുഷ്യനെ സൃഷ്ടിച്ചു അവനിൽ ദൈവത്തിന്റെ ആത്മാവു വന്നപ്പോൾ ആ മനുഷ്യൻ ദൈവത്തെക്കാൾ അധികം താൻ വലിയവനാകാൻ കണ്ടുപിടുത്തങ്ങൾ നടത്തി. കണ്ടു പിടുത്തങ്ങളിൽ വിജയിക്കുമ്പോൾ ദൈവത്തെ മറക്കുന്നു.
@connectedmedia941
@connectedmedia941 2 жыл бұрын
Amazing ❤️
@antigotran7773
@antigotran7773 2 жыл бұрын
excelent speech👏👏👏👏👏👏
@robinjose9970
@robinjose9970 2 жыл бұрын
Data പറയുമ്പോൾ അതിന് സപ്പോർട്ട് ചെയ്യുന്ന slide കൂടെ കാണിക്കുക. ഏതാനും second കാണിക്കാതെ കുറെ ഏറെ നേരം കാണിക്കുക.
@hareeshsreerangam731
@hareeshsreerangam731 2 жыл бұрын
Dear Mr. Tomy, the manthra you mentioned about “soma and Indra” are not of thaithireeya upanishad. It’s from thaithireeya samhitha. Upanishads are part of vedas but not dealing with “vaidik karmas “.
@hariedathil2199
@hariedathil2199 2 жыл бұрын
So ?
@hareeshsreerangam731
@hareeshsreerangam731 2 жыл бұрын
@@hariedathil2199 just noticed a factual error. That’s all
@jayaprakasgopalan1708
@jayaprakasgopalan1708 2 жыл бұрын
Well done Mr Tomy
@sajan749
@sajan749 2 жыл бұрын
Great. Well and humorously presented. Never make the audience to get bored. പക്ഷേ Ireland audience പ്രോൽസാഹനം കൊടുക്കുന്നതിൽ വളരെ മടിയുള്ളവരായി തോന്നുന്നു. കൈയടിച്ച് പ്രോൽസാഹിപ്പിക്കേണ്ടയിടങ്ങൾ ഏറെയുണ്ടായിരുന്നു Tomy , congrats for your Iddha video. Your sarcasm put the idiots into the world of foolishness
@ottakkannan_malabari
@ottakkannan_malabari 2 жыл бұрын
തോക്കുള്ള ദൈവം ഉണ്ട് സാർ ... പറശ്ശിനികടവ് മുത്തപ്പൻ !!
@samjose222
@samjose222 4 ай бұрын
ദൈവം തിരഞ്ഞെടുത്ത ചരിത്രം ചരിത്രത്തിലുണ്ട് ടോമിക്കു അതു അറിയേണ്ട കാര്യം ഇല്ല ടോമി സാത്താനെ സേവിക്കുന്നവൻ ആണല്ലോ
@johnyv.k3746
@johnyv.k3746 4 ай бұрын
എല്ലാ മതക്കാരും ഇങ്ങനെ തന്നെയല്ലേ പറയുന്നത്? ടോമി ചെകുത്താൻ സേവക്കാരനാണെന്ന് ആരുപറഞ്ഞതാണ്? ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവർ മാത്രമാണ് ചെകുത്താനുണ്ടെന്നും വിശ്വസിക്കുന്നത്.
@ronyjohn7128
@ronyjohn7128 2 жыл бұрын
ഇത് നമ്മടെ പല്ലിശാസ്ത്രത്തിന്റെയും ബീജ ശാസ്ത്രത്തിന്റെയും ഉപജ്ഞാതാവ് അല്ലെ ?🤯
@thayyil.mindia5844
@thayyil.mindia5844 Жыл бұрын
ശെരിക്ക് എല്ലാവരും കൂടി ഒരു പാട് ദൈവം ങ്ങളെ ഉണ്ടാക്കി ശെരിക്കും ഒരു പരമ ശക്തൻ ഈ പ്രപഞ്ചതിനു ഉണ്ട്
@ajithpp3573
@ajithpp3573 2 жыл бұрын
Sumsi, vadsidhi, gungshi, fasauni, enni daivangale, prarthichal ella prashnagalum marum💯🛐🤷🙏🙏🙏🙏
@mkaslam8304
@mkaslam8304 2 жыл бұрын
Super presentation all the best
@lifewin999
@lifewin999 Жыл бұрын
Informative ❤👍
@jebinbhaskarm4503
@jebinbhaskarm4503 2 жыл бұрын
Informative🔥❤️
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 113 МЛН
This Game Is Wild...
00:19
MrBeast
Рет қаралды 167 МЛН
Disrespect or Respect 💔❤️
00:27
Thiago Productions
Рет қаралды 43 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 135 МЛН
കഥയറിയാതെ | Kadhayariyathe - Tomy Sebastian
1:16:03
Original  Jesus (Malayalam) | Jose Kndathil | Reason'24 | Thiruvalla
1:01:59
സുവിശേഷ വിശേഷം - Ravichandran C
1:00:58
esSENSE Global
Рет қаралды 291 М.
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 113 МЛН