സ്വതന്ത്രമായി ചിന്തിക്കാനും സ്വതന്ത്രമായി ജീവിക്കാനും ഉള്ള അവകാശം ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഉണ്ട്.
@abdullapv1060 Жыл бұрын
😊😅😅😅😅
@athenaflamingo410911 ай бұрын
Parajath nannayi
@abdulrahiman5413 жыл бұрын
Very informative. Brave.... Congrats..
@jishnustalk71993 жыл бұрын
നിങ്ങൾക്ക് യഥാർത്ഥ ഇസ്ലാം എന്ത് എന്ന് അറിയാൻ താലിബാൻ എങ്ങനെ ആണ് എന്ന് നോക്കിയാൽ മതി
@loransnereppil28922 жыл бұрын
ഇവർ പുലിയാണ് കേട്ടോ ഇസ്ലാമിനേ നേർ വഴിക്കു നടത്താൻ ഈ സിംഹികൾക്ക് കഴിയട്ടെ. 👏👏
@makesense66163 жыл бұрын
ഈ ചർച്ചകൾ ഒക്കെ കാണുമ്പോൾ ആണ്... മാമ മാധ്യമങ്ങളിൽ (മനോരമ asianet 24..) നടക്കുന്ന കൂതറ ചർച്ചകൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ..good job ..Keep going 👍
@norbertap65283 жыл бұрын
എന്തായാലും ഈ ചർച്ച വളരെ നന്നായി മുന്നോട്ട് പോകുന്നു ഇവരെ പൊളിച്ചടുക്കണം ഒപ്പം എല്ലാ മതങ്ങളെയും
@arshabharathkalarisangham49692 жыл бұрын
സഹോദരിമാരെ നിങ്ങൾ ആണ് ഈ നാട്ടിൽ ആധുനിക ഇന്ത്യയുടെ ശിൽ ൽപ്പികൾ. ഈ നീചമത്തിലെ സ്ത്രീ അടിമത്തം ഇല്ലാതാക്കണം. സഹോദരിമാരെ എല്ലാപേർക്കും ഫുൾ സപ്പോർട്ട്
@swarageetham36373 жыл бұрын
👌👌👌👌👌👌👌👌👍👍👍👍👍👍 നിങ്ങൾ ആണ് താരങ്ങൾ. പുരുഷന് സുഖിക്കാനുള്ള ഉപകരണമല്ല സ്ത്രീകൾ. 🌹🌹🌹🌹🌹🌹🌹🌹🌹
@SumaShri-c8t8 ай бұрын
"ആദ്യം.. പുരുഷന് സുഹിക്കാൻ നിന്ന് കൊടുക്കുന്ന,.. എല്ലാം കാണിച്ചോണ്ട് നടന്നു പുരുഷനെ ബ്രമിപ്പിക്കുന്ന, രാജ്യത്തിന്റെ സംസ്കാരം വരെ കപ്പല് കേറ്റുന്ന കുറെ അവളുമാരുണ്ട്,... സോഷ്യൽ മീഡിയയിൽ ആണെങ്കിലും പബ്ലിക്കിൽ ആണെങ്കിലും, ബദ്ധം അവളുമാരെയൊക്കെ അകത്താക്കാനുള്ള നിയമം ഉണ്ടാകണം "
@sreerajm46532 жыл бұрын
ഇങ്ങനെ ചർച്ച ചെയ്യൂ തെറ്റുകൾ തിരുത്തു സഹോദരി മാരെ 👍👍👍👍🌹🌹🌹🌹
@sauparnikacreations51852 жыл бұрын
Congratulations for this type of debates..... Sasneham SAJEEV SAUPARIiKA.....Super ❤️❤️❤️
@maryteresa30423 жыл бұрын
Very nice discussion ☺️ sooperb 😎
@balamuralisukumaran14342 жыл бұрын
Thanks to the educated girls...really loveable👏👏👏👏👏
@aaaultimatesincerity30943 жыл бұрын
ദൈവത്തിന്റെ വികൃതികൾ .....
@funtime25793 жыл бұрын
സെറീന അടിച്ചു വായിക്കൊടുത്തു എല്ലാം എണ്ണം വായിൽ പഴം തിരുകി
@tomsg65411 ай бұрын
ആധുനിക ലോകത്തു സ്ത്രീകൾക്ക് മാന്യമായ സ്ഥാനവും റെസ്‌പെക്ട് ഉം കൊടുക്കാതെ അവരെ അടിച്ചമർത്തുന്ന ഇസ്ലാം ഭീകരത തന്നെ. അവരെ കറുത്ത ചാക്കിലാക്കി.. പുരുഷന് സുഖിക്കാനുള്ള tool ആയി ഇസ്ലാം കാണുന്നു. Happy to see young educated muslum girls now understand the barberic rules of islam.. ബിഗ് സല്യൂട്ട് to all of you...
@krvedios.k3900 Жыл бұрын
ജസ്ല താങ്കളെ പോലെയുളള യുവതികൾ നല്ല ഒരു മെസ്സേജാണ് സമൂഹത്തിന് അഭിനന്ദനങ്ങൾ മോളേ പുരുഷാധിപത്യം വേരോടെ പിഴുതുകളയേണ്ടതുണ്ട് All the Best
@ybojo4550 Жыл бұрын
Merry Christmas 🎄 to DR Sakhir naik and teams 2023 Celebrate the life😊
@joselidhias3 жыл бұрын
ലെ റബ്ബ്... " എന്നെയങ്ങു കൊല്ല്"
@rajappanrajappan73203 жыл бұрын
പ്രിയപ്പെട്ട സഹോദരിമാരുടെ ചർച്ച ഞാൻ പൂർണമായി കേട്ടു. ഒരു സ്വതന്ത്ര ചിന്തകൻ എന്ന നിലയിൽ അഭിപ്രായം പറയട്ടെ. ഇസ്ലാംമത സമൂഹത്തിൽ ഇങ്ങനെ ചിന്തിക്കുന്ന സ്ത്രീകൾ ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം.മറ്റു മതത്തിലുള്ള വരെയും പങ്കെടുപ്പിച്ചുകൊണ്ട് ഇത് സ്വീകരിക്കണം. ഇന്ത്യ പോലെ സെക്കുലർ ആയ ഒരു സ്ഥലത്ത് മാത്രമേ നിങ്ങൾക്ക് ഇങ്ങനെ സംസാരിക്കാൻ സാധ്യമാകൂ. മത രാഷ്ട്രം ആണെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും.. എല്ലാമതങ്ങളും ഗോത്ര കാലഘട്ടത്തിൽ ഉണ്ടായവയാണ് അതെല്ലാം പുരുഷ കേന്ദ്രീകൃതമാണ് പുരുഷൻ ഉണ്ടാക്കിയ മതം ദൈവം പുരുഷനും ദൈവങ്ങളും കൂടി സ്ത്രീകളെ കളിപ്പാവകൾ ആക്കി ദൈവത്തിന്റെ കൽപനകൾ അടിമകളായിരുന്നു സ്ത്രീകളെ അവരുടെ ശരീരത്തിനും മാനത്തിനും വില പറയുന്ന ദൈവങ്ങളും പുരോഹിതന്മാരും. പിറന്നു വീഴുമ്പോൾ മുതൽ മനുഷ്യന്റെ മസ്കത്തിൽ അടിച്ചേൽപ്പിക്കുന്ന പ്രാകൃത ഗോത്ര ആശയങ്ങളെ നാം എത്ര വളർന്നാലും അതിൽനിന്ന് പിന്തിരിയുക സാധ്യമല്ല. വളരെ യുക്തിപരമായി ചിന്തിക്കുന്നവർക്ക് മാത്രമേ അത് സാധ്യമാകൂ അതിനു പുറത്തുകടക്കാൻ. . കണ്ണൂര് കാരി കുട്ടി പറഞ്ഞത് ഒരു ഉസ്താദിനെ നിലവാരത്തിലേക്ക് ആണ് അവസാനം എത്തിയത് സെപ്റ്റിക് ടാങ്ക് കഴിയുന്നതാണ് നല്ലത് എന്ന തീരുമാനം 😄 ആ കുട്ടി പറഞ്ഞത് ശരിയാവാൻ സാധ്യതയില്ല സ്വാതന്ത്ര്യം അനുവദിച്ചു വരാൻ പാരതന്ത്ര്യത്തിൽ ലേക്ക് തിരിച്ചു പോവില്ല അല്ലെങ്കിൽ ആ കുട്ടിക്ക് മാനസികവിഭ്രാന്തി. സ്ത്രീക്കും പുരുഷനൊപ്പം സ്വാതന്ത്ര്യം ഉണ്ട് എന്ന് അംഗീകരിക്കാൻ സ്ത്രീകളുടെ മനസ്സ് തന്നെ തയ്യാറല്ല എന്നതാണ് വാസ്തവം എന്ത് പ്രതിസന്ധിയിൽ ഉണ്ടെങ്കിലും നിങ്ങളുടെ ഈ ഉദ്യമം ചിന്തിക്കുന്ന സെക്കുലർ ആയ ഒരു സമൂഹത്തെ വാർത്ത എടുക്കട്ടെ 🌹👍
@devandev11343 жыл бұрын
Go ahead..u guys rokzzzzz!!!!!
@sspworld4798 Жыл бұрын
മുസ്ലിം സ്ത്രീകൾ ഇനിയെങ്കിലും ആതുനിക ലോകത്തിൽ നടക്കുന്നത് എന്താണെന്നു ബോധവൻമാർ ആവുകയും, പഴയകാലത്തിൽ എന്നോ എഴുതിവെച്ച വികൃതമായഇസ്ലാം മതതിന്റെ ചട്ടകൂടിൽ നിന്ന് പുറത്തു വന്നുസ്ത്രീ പുരുഷ തുല്യതയും, സ്ത്രീ സ്വാതന്ത്ര്യം എന്താണ് ഈ ലോകത്തിലെ വെളിച്ചത്തിൽ ഇറങ്ങി നോക്കാൻ തുടങ്ങി... അതിന്റെ മാറ്റമാണ് ഈ കാണുന്നത്.keep it up
@Kannama72 жыл бұрын
Nice discussion
@mydearammutty35343 жыл бұрын
all the best dear womans.......congratss all of them......
@ferozahammed3 жыл бұрын
Feminism is islam..?? 😆😆 Anyway i support these bold ladies
@issacdorisrafi41573 жыл бұрын
സ്വത്തിൽ പങ്ക് കിട്ടാത്ത പെൺകുട്ടികളെല്ലാം ചേർന്ന് സബ് രജിസ്ട്രാർ ഓഫീസിലേക്ക് ഒരു മാർച്ച് നടത്തണം.... ആങ്ങളമാരും ആധാരം എഴുത്തുകാരും സബ് രജിസ്ട്രാരും ഒത്തു കളിച്ചു പല പെൺകുട്ടികളുടെയും സ്വത്തു മൂഞ്ചിക്കുന്നുണ്ട് അതിന് എവിടെ പരാതിപ്പെടേണം എന്നുപോലും അവർക്കറിയില്ല...
@jagadeesanbalan2241 Жыл бұрын
Very very true & correct
@raveendranpk8658 Жыл бұрын
ചർച്ച വളരെ നന്നായി - ചിന്തിയ്ക്കാനും ചിന്തിപ്പിയ്ക്കാനും കഴിവുള്ളവർ -
@alexanderca60613 жыл бұрын
മനോഹരമായ ആഴമുള്ള സംഭാഷണങ്ങൾ . There is a difference between Muslim as a feminist and Islamic feminism.
@sujilkumar38807154 Жыл бұрын
ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ചർച്ച ഇതാണ്... 👌👌👌.. വിദ്യാഭ്യാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നല്ലൊരു സംസ്കാരം ആണ് ആ നല്ല സംസ്കാരം ഉള്ളവരുടെ ചർച്ച കേട്ടപ്പോൾ സത്യത്തിൽ വലിയ സന്തോഷമായി ❤🙏
@BalaKrishna-fz4se Жыл бұрын
ആരാണ് പെൺകുട്ടിയെ സ്റ്റേജിൽ കയറ്റിയത്. കാണിച്ചുതരാം ..മെലനിന്ന് കാണൂന്നുണ്ടാകും മമ്മത്
@pkumar35743 жыл бұрын
പ്രിയപ്പെട്ട കുഞ്ഞു സഹോദരിമാരെയും, ഖുർആനിലെ വചനങ്ങളും അള്ളാഹു എന്നതും മുഹമ്മദ് അവന്റെ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി പറഞ്ഞതും ഉണ്ടാക്കിയതും ആണോ. അവന്റെ ഇഷ്ടത്തിനു വേണ്ടി ഉണ്ടാക്കിയ കുറെ വചനങ്ങളാണ് ഖുർആൻ. പിന്നെ അള്ളാ എന്ന് പറയുന്ന ഇന്ന് ദൈവമാക്കി കാണുന്നത്, മുഹമ്മദിന്റെ സൃഷ്ടിയാണ്. എല്ലാവരും സധൈര്യം നിനക്ക് ഇഷ്ടം മതത്തിനെതിരായി സംസാരിക്കുക.
@rajeshm9032 жыл бұрын
Very nice discussion 👍🙏
@poovunilavu45703 жыл бұрын
Please add maximum number of Ladies to this talk.
@manoharanmvoo428611 ай бұрын
Let islam religion get reformed.those who are leading the religion may think about it
@ybojo4550 Жыл бұрын
One Muslim girl=1000 Muslim men Worth to listen them.. Any girl is as worthy as any man. You ve all the right to live ur life u wish.
@eldhoevkabl81024 ай бұрын
ഇവർ എല്ലാവരും the last girl വായിച്ചിട്ട് ഉണ്ടാകും എന്ന് തോന്നുന്നു
@vijeshkcvijeshkc6678 Жыл бұрын
Super good charcha
@humansangelsv.gopinathan.7565 Жыл бұрын
Dear children, u all searching for freedom.Good.U shall find it to great surprise. Life is to enjoy freely.All the best.great grand pappa
@ybojo4550 Жыл бұрын
Year after year the critical thinking gets harder and harder THE POWER of INTERNET 💪
@beauty93693 жыл бұрын
നിങ്ങക്ക് ഇഷ്ടം പോലെ പ്രസവിക്കാൻ ഇസ്ലാം അനുവദിക്കുന്നു
@alexcleetus67717 ай бұрын
Welcome sisters 👍💯
@muhammedshinask.m8201 Жыл бұрын
🔥🔥🔥🔥🔥🔥🔥
@johnsonjohnson69984 ай бұрын
❤
@raveendranpk8658 Жыл бұрын
മുഖം മറച്ചതിനെ ക്കളിയാക്കിയവർ സ്വമതത്തിൽ പെട്ടവരോ അന്യമതത്തിൽ പെട്ടവരോ എന്ന് വ്യക്തമായില്ല. സ്വമതത്തിൽ പെട്ട സ്വതന്ത്ര ചിന്താഗതിക്കാരായി മാറിയവരല്ലേ കൂടുതലായിച്ചോദ്യം ചെയ്ത് കേൾക്കാറുള്ളത്?
@muhammedshinask.m8201 Жыл бұрын
Serene ithaaaaa😍😍😍😍😍🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@levindeepu8016 Жыл бұрын
തമാശ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@babykutti72292 жыл бұрын
🙏🙏🙏🙏
@deepash48533 жыл бұрын
വിവാഹം രജിസ്റ്റർ ചെയ്താൽ സ്വത്ത്. ഭർത്താവ് മരിച്ചാലും കിട്ടും കാരണം അത് നമ്മുടെ നിയമ പരിധിയിൽ വരുമ്പോൾ.
@preyeshbs91274 ай бұрын
മിടുക്കി കുട്ടികൾ
@raveendranpk8658 Жыл бұрын
മുഖം മറച്ചതിനെ ചോദ്യം ചെയ്ത പ്പോൾ, കളിയാക്കിയപ്പോൾ , എന്നാൽ ഞാൻ അതു തുടർന്നും ധരിയ്ക്കും എന്ന് തീരുമാനിയ്ക്കാനുള്ള ധൈര്യം അഭിനന്ദനീയം - ആ വീര്യം, സ്വന്തം മതത്തിൽ നിന്ന് അവഗണനഉണ്ടായിട്ടുണ്ട് എങ്കിൽ അപ്പോഴും കാണിയ്ക്കേണ്ടതല്ലേ?
@sahayaraja64282 жыл бұрын
👍 girls
@biblestudymalayalam-20245 ай бұрын
യേശുവിന്റെ സുവിശേഷം ഇതാണ്. (യഹൂദന്റെ രക്ഷക്ക് വേണ്ടി പത്രോസിന്റെ പ്രസംഗിച്ച സുവിശേഷം അല്ല ഇത്...)🆗 (യഹൂദർ ഒഴികെ ഉള്ള വിജാതീയരുടെ രക്ഷക്ക് വേണ്ടി = പൗലോസ് പ്രസംഗിച്ച സുവിശേഷം ആണ് ഇത്.ഇവിടെ അനുതാപവും വിശ്വാസവും പരിശുദ്ത്മ സ്നാനവും മാത്രം മതി നിത്യ ജീവന്.... നന്മ പ്രവർത്തി കണക്ക് ഇടുന്നില്ല.... കൃപ കൊണ്ട് രക്ഷ.= രക്ഷ ദൈവത്തിന്റെ ദാനം = FREE GIFT OF GOD YESHUA.) യേശു ദൈവമാണ്,ദൈവത്തിന്റെ പുത്രനാണ്, ദൈവത്തിന്റെ വാക്കാണ്, യേശു ക്രിസ്തു 2024 വർഷം മുൻപ് ഇസ്രായേൽ രാജ്യത്ത് ഇസ്രായേലിന്റെ രാജാവായ മിശിഹായായി ജനിച്ചു,ജീവിച്ചു, മരിച്ചു തുടർന്ന് നിന്റെയും എന്റെയും ലോകം മുഴുവന്റെയും എല്ലാ പാപങ്ങളുടെയും പാപമോക്ഷത്തിനായി മരിച്ചു,യേശു സ്വയം തന്റെ ശരീരം കുരിശിൽ ബലിയർപ്പിച്ചു, യേശുവിനെ മനുഷ്യർ കൊന്നു, ശേഷം യേശു മരിച്ചു മൂന്നാം നാൾ സ്വർഗത്തിൽ ഉയിർത്തു,.യേശു നമുക്ക് നൽകിയ സുവിശേഷം ഇതാണ്. ഈ അന്ത്യ കാലത്തു യേശു ഇനിയും രണ്ടാമത് വരാനിരിക്കുന്നു, ആ വരവിൽ തന്റെ സുവിശേഷം വിശ്വസിക്കുന്നവരെ യേശു സ്വർഗത്തിൽ ഉയിർപ്പിച്ചു കൊണ്ട് പോകും, നിത്യ ജീവൻ ലഭിക്കും. ഇതാണ് സുവിശേഷം. ഇത് ഹൃദയം കൊണ്ട് വിശ്വസിച്ചു നാവ് കൊണ്ട് ഏറ്റു പറഞ്ഞാൽ സ്വർഗം ലഭിക്കും, പാപം മോക്ഷം ലഭിക്കും, ദൈവപ്രസാധവും, അനുഗ്രഹങ്ങളും ലഭിക്കും. ഇത് വിശ്വസിക്കുന്നവർക്ക് മാത്രം ദൈവത്തിന്റെ ആത്മാവ് ഹൃദയത്തിൽ മുദ്രയിടും, ഈ മുദ്രയുള്ളവർക്കു മാത്രം സ്വർഗം ലഭിക്കും. 🆗 🏳️🏳️🏳️🏳️
@strwrld86433 жыл бұрын
😷✋🏻.................👍🏻
@ameencellnetameen62993 жыл бұрын
Aysha 👍
@joseachayan7740 Жыл бұрын
Navodhana naikamar 🌹🌹🌹💪💪💪
@muhammedshinask.m8201 Жыл бұрын
Palli pattakkar muttathe kuttichooolll 🤣🤣🤣🤣
@dennykd1906 Жыл бұрын
Karachil kekkale. sathammmaaa..
@HackSparrrowakaSicario Жыл бұрын
Aaa nilavili shabdham idu 🚑🚑
@mdsabu34483 жыл бұрын
പൊന്നു സഹോദരിമാരെ ഇതു ഒരു മാതിരി പൊങ്ങച്ചം ചർച്ച പോലെയാണ് തോന്നുന്നത്. സാധാരണക്കാർക്കു മനസിലാകുന്ന മലയാളഭാഷ പറയാതെ സായിപ്പിന്റെ ഭാഷ എന്തോ മഹാസംഭവമാണെന്ന രീതിയിലാണ് എല്ലാവരും സംസാരിക്കുന്നതു. സാധാരണക്കാർക്കു മനസിലായില്ലെങ്കിൽഈ ചർച്ച കൊണ്ടു ഒരു പ്രയോജനവും ഇല്ല എല്ലാർക്കും പൊങ്ങച്ചം മുന്നിൽ നിൽപ്പുണ്ട്.
@hrsh33293 жыл бұрын
സായിപ്പും സായിപ്പിന്റെ ഭാഷയും പടച്ചോന്റെ സൃഷ്ടി തന്നെ അല്ലേ
@freespirithermit3 жыл бұрын
അത്യാവശ്യം സ്കൂളിൽ പഠിച്ച വർക്ക് ഒക്കെ മനസ്സിലാകും അവരെന്താണ് ഉദ്ദേശിച്ചതെന്ന്... മറ്റുള്ളവര് ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ എന്തിനാ ഇത്രയും അസഹിഷ്ണുത😏
@mdsabu34483 жыл бұрын
@@freespirithermit സ്ക്കൂളിൽ പോകാത്ത കുറച്ചു പേർ കേട്ടു മനസിലാക്കുന്നുണ്ട് അവർക്കു വേണ്ടിയാണ് പറഞ്ഞതു. ഒരു സാധാ പത്താം ക്ലാസ് കാരന് എന്തോ മനസിലാകാനാണ്.
@mdsabu34483 жыл бұрын
@@hrsh3329 ജനിച്ചിട്ടുമില്ല മരിക്കത്തുമില്ലന്നു എന്നു പറയുമ്പോൾ ഇല്ലെന്നാണ് .ഇല്ലാത്ത പടച്ചോൻ സംസാരിക്കുന്നതു എങ്ങനെ.
@chandramohanannv86853 жыл бұрын
@@freespirithermit ഇഗ്ലീഷ് 😃അറിയാം. എന്ന്...4.. അറിയിച്ചാലേ.. ഫെമിനിസ്റ്റ് ആകു. പാവം.10.. ക്ലാസ്സ്. കാരൻ. ഇവറ്റകളെ 😭കല്യ ണം കഴിച്ചെന്ക്കിൽ .. ഇട്ട ജട്ടിയും. 😃കൊണ്ടു. കണ്ടം വഴി ഓടി... പോയവഴി. ഒണക്കപ്പു ല്ല് വരെ കാണില്ല... പണ്ട് കാണാരേട്ടൻ പറഞ്ഞത്. ഇതാണ്.....കാശിക്ക് പൊയ്ക്കോ ന്ന് 😭മാഗ്ലീഷ്. ഓഴി വാക്കൂ... ഇത് ഞ്ഞ ങ്ങ ളെ പ്പോലുള്ള മണ്ടൻ ആണുങ്ങൾ. കേൾക്കു ന്നു ണ്ട്... 😭
@snlvlogs8758 Жыл бұрын
Ethu athanu e club??
@unknown-hd7fl3 жыл бұрын
Discussion ഓക്കേ സൂപ്പർ but evar oke ആരുമായും സെക്സ് ചെയ്യാം എന്നും incist സെക്സ് ചെയ്യാം എന്നൊക്കെ പറയുന്നത് 🤣🤣🤣🤣
@mammadolimlechan Жыл бұрын
എന്ന് ആര് എവിടെ പറഞ്ഞു
@unknown-hd7fl Жыл бұрын
@@mammadolimlechanമുഴുവൻ കേൾക്കൂ അറിയാം ആരുമായും സെക്സ് എന്നൊക്കെ പറയുന്നത് ഒരിക്കലും ശരിയല്ല എന്ന് തന്നെ അണ് അച്ഛനും അമ്മയും സഹോദരനും ഓക്കേ ബന്ധങ്ങൾ അണ് അല്ലാതെ അതിലും കാമം kanunanth തെറ്റ് തന്നെ
@_Hubal9 ай бұрын
Athu parayunath Islam aanu..mmede mammad
@akbarakku50493 жыл бұрын
Serene.. Qustion clear ആയിരുന്നു 👏👏👏answer വന്നില്ല
@hrsh33293 жыл бұрын
അതെപ്പോ
@cctvfootages96375 ай бұрын
Serene പക്കാ വിശ്വാസിയാണ്, അവൾക്കു നന്നായി കള്ളം പറയാനും അറിയാം 😂😂
@Seven67. Жыл бұрын
Islam full fun……
@georgehaari3 жыл бұрын
Ningalk thonnunnundoo oraal nallathu cheythu aarum arnjilla...aarum athinu prathiphalavum koduthilla okk.. pakaram ayaale naattukkaarum niyamavum shikshichu... Aayalk eni nanma cheyyaan thoonumoo???...athinu aayaalkk prajodanam kodukkunna onnum thanne illa...ayaal oru nireshwara vaadiyum aayirunnu...ayaal melil oru nanma cheyyilla...pakaram ayaal oru daivika vishwasi aayirunnenkil ..swargavum narakavum und ennu vishwasichinenkil...enne aaru kandillenkilum daivam kaanunund Enna vishwaasam undenkil...athu valiya maattam ayaalil srishtikkum..oru manshyanteyum prathibhalam nokkathe avarude angeekaram nokkathe ayaal nanmakal veendum cheyyaan thudangum....ithe pole thanne thinmayum.. aadyam oru logic vech chindikk... Ithokke und ennu paranjaal aalukal nannaavukaye ullu allathe mosham aavukayilla...chindikk...aaraano chindikkunnath avark drishtaantha mund...ithonnum ivide illenkil manushyarum mrigangalum thammil entha vyathyaasam...manushyante chinda evideyaano avasanikkunnath avide ninnu aanu daivam thudangunnath...manushyante chindakkalkk aappuravum oru lokham und sahodaraa...manushyanu chindikkaan limitations und...science study cheythaal manassilaavum....nammude budhikk lokhathe eppoyum kaaanaanum chindikkaanum kayiyunnath 3 dimension il aaanu...athinte aappuravum lokham und 4 dimensional..5 dimensional...etc....pakshe aathinu onnum ulla capacity nammude brain il illa....nammukk ullathil ellathinum limitations und ennu karuthi eee limitations il ullath maathraaamanu lokham ennu vicharikkaruth...innum manushyanu bhoomiyil ethipedaan pattatha sthalangal und...athinonnum manushyanu orikkalum kayyiyilla...manushyan ee prapanchathil undayath prapanchathinte prayaam vechu nokkumbool oru Mazha pattayude aayusinulla samayam polum illa...athra time ee manushyan undaakukayullu ee prapanchathil...bhoomiyile mannu tharikale Koodi kannakkinu kashnam aakkiyal athil oru thari mathrame ee lokhathulla muyuvan manushyanum undaaku...ithinte okke appuram oru lokham und.....avide aaaarkkum oyinju maaran kayiyilla...thaan cheytha kaaryangalkk okk oru kanakk parayendi varum...orrkuka manushyan onnummalla ee prapanchathil...appol ithinekkaal okke valiya oru shakthi und ennu orkkukkaa...athu manushyante chindakalkkum appuram aayirikkum....
@HackSparrrowakaSicario Жыл бұрын
U have used the word logic multiple times in ur comment.. But I see no logic in overall comment.. Are u trying to say all theist are good and atheist are bad?
@muhammedshinask.m8201 Жыл бұрын
Le surumi... 2 ayath vaich tharatte
@Krishnaraj-wt8ns3 жыл бұрын
please be ,.. നിങ്ങൾ മലയാളികളോടല്ലേ സംസാരിക്കുന്നത്.മലയാളികളായ നമ്മള് പാവം മനസ്സിലാക്കട്ടേ please , sorry .,, ദയവായി,,,
@truthseekerandprovidemedia6143 жыл бұрын
What you mean?
@georgehaari3 жыл бұрын
Ithil islaamine vimarshikkunna aarum muslim aayi janichavar aalla... Jasla madasseri oyichu bakki okke sanki chanakangal ID maatti vannathaanu.... Eee charcha no use... Okk.... Budhiyullavarumaayi charcha cheyyukaa.... Veruthe aayisha ennokke paranju sanki chaanakangal aanu samsaarikkkunnath... Ithonnum kaandu oru musliminteyum imaaan(daiva vishwasam povilla).... La ilaaha illallahu muhammedu rasoolallaah.... Islam valarum...ellavarum kandoo....
@georgehaari3 жыл бұрын
@Aman King ni po... Ninte jesus padippichu thanna cheetha vili kettappo manasilaayi... Nink onnum islamine oru chukkum cheyyaan kayiyilla... Nalukal kayiyum thoorum islam valaruka thanne cheyyum...
@georgehaari3 жыл бұрын
@Aman Kingninakk islam padichaa oraal islaamine yethirkkunnath valare apporvamaayaanu kaanaaru... Ni oru ex muslimum alla... Islam il janichu Islam anisarikkathe jeevikkunavar vare parayum Islam parayunnath sathyam aanu ennu... Avar avarude swantham thalparyangalil mathram islamine anusarikkunnilla... Ennalum avar athil okke vishwasikkunnund athil parayunnath ellam sathyam aanu ennu....eg film stars...
@sunilk2871 Жыл бұрын
ഹം അൽഫഹം വെന്തില്ല അല്ലെ 🙏
@abualyazi86383 жыл бұрын
നിലവിൽ കേരളത്തിലെ ഒരു സാമൂഹിക കുടുംബ ബന്ധം പശ്ചാത്തലങ്ങൾ വെച്ച് യാതൊരു അല്ലലും ബുദ്ധിമുട്ടും ഇല്ലാതെ ജീവിക്കുക എന്നത് പ്രയാസമാണ് അങ്ങനെ ചിന്തിച്ചു പോയാൽ ജീവിക്കുക എന്നുള്ളത് തന്നെ ഒരു വലിയ വെല്ലുവിളിയാണ് ഇത്തരം പ്രശ്നങ്ങൾ ഒക്കെ പുരുഷന്മാർക്കും മറ്റൊരുതരത്തിൽ ഉണ്ട് പിന്നെ നിങ്ങളുടെ സംസാരത്തിൽ നിന്നും ഒക്കെ വരുന്ന ഒരു ധ്വനി യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ സമ്പൂർണ സ്വാതന്ത്ര്യത്തോടെ ജീവിച്ചു പോവുക എന്നുള്ളതാണ് അത് ആണിനും പെണ്ണിനും ഒന്നും നടക്കുന്ന കാര്യമല്ല മനുഷ്യന്റെ ഘടനതന്നെ അങ്ങനെയല്ല
@@devandev1134 ഹേയ് അത് പറ്റൂല 🤪 അവരുടെ ദീൻ പോകും 😛
@Izananstore3 жыл бұрын
സ്വാതന്ത്ര ഇടത്തിലെ സ്ത്രീ നോക്കുകയാണെങ്കിൽ യൂറോപ്പിലേക്ക് നോക്കിയാൽ മതി ഭൂരിഭാഗവും കുടുംബ ജീവിത ജീവിതമില്ലാതെ കള്ളു കുടിച്ചു നടക്കുന്നു റോഡിൽ വീണു കിടക്കുന്നു. 40 കഴിഞ്ഞ കുറെയണ്ണം ജീവിതത്തിൽ ഒറ്റപെടുന്നു Sucide ചെയ്‌യുന്നു. എന്നാൽ ഫ്രീഡം ഇല്ലാ എന്ന് ഇവർ പറയുന്ന മുസ്ലിം ഗൾഫ് സ്ത്രീകൾ ആഡംബര ജീവിതത്തോടെ മനോഹരമായി ജീവിക്കുന്നു. മിക്ക വീട്ടിലും 3 ജോലിക്കാരുണ്ടാകും.. വിവാഹത്തിലൂടെ മഹർ വ്യവസ്ഥയിലൂടെ സ്ത്രീക്കാന് അവിടെ മുൻഗടന. ഒരു അറബി വിവാഹം ചെയ്യണെമെങ്കിൽ വൻ തുക മഹർ കൊടുക്കണം. വീട്,കാർ ,ഗദ്ദാമ ഒക്കെ വേണം. അനാവശ്യമായി തലാഖ് ചെല്ലിയാൽ മഹർ തുക സ്ത്രീക്ക് ലഭിക്കും. സ്ത്രീക്കും ഖുൽഅ ഫസ്ഖ് വഴി ബന്ധം പിരിയാം..ഫസ്ഖ് ന്യായാധിപൻ വഴി മഹർ തുക ലഭിക്കുന്ന രീതിയിൽ ബന്ധം പിരിയുന്ന process ആണ്.ഖുൽഅ മഹർ അവകാശം ലഭിക്കാതെ ഏത് നിമിഷവും ബന്ധം പിരിയുന്ന process. ഗൾഫ് നാടിൽ സ്ത്രീകളാണ് ഏറ്റവും കൂടുതൽ ബന്ധം പിരിയാൻ option ഉപയോഗിക്കുന്നത്.
@eapenjohn37493 жыл бұрын
You are right ,that is why all the Muslim refugee families from Syria are moving to these great ARAB COUNTRIES to live happily with freedom.You are very knowledgeable person.
@rajan86113 жыл бұрын
Kafir kandupidicha oil teerum vareyullu arbadam
@rajupg91493 жыл бұрын
താൻ ഏത് ലോകത്താണ് ജീവിക്കുന്നത് യൂറോപിൽ സ്ത്രീക്കും പുരുഷനും തുല്യരാണ് ഒരു വ്യത്യാസവും ഇല്ല ഈ ഇസ്ളാമിക രാഷ്ടങ്ങളിലെ പുരുഷൻമാർക്ക് ഒന്നിലധികം സ്ത്രീകളെ 4 അതിലധികമോ ഭാര്യമാരെ സ്വീകരിക്കാം അവർ ഒന്നിലധികം സ്ത്രീകളെ വിവാഹം ചെയ്യുന്നു എന്നാൽ ഇസ്ളാമിക രാജ്യത്തെ ഒരു സ്ത്രീക്ക് ഒന്നിലധികം ഭർത്താക്കൻമാരെ സ്വീകരിക്കാൻ പറ്റില്ല , സ്ത്രീയെ പുരുഷനു തലാക്ക് ചൊല്ലി പെട്ടെന്നു ഒഴിവാക്കാം , ഇസ്ളാമിക രാജ്യത്തെ സ്ത്രീകൾക്ക് വിദ്യാഭ്യാസം കൊടുക്കില്ല , അവർ എല്ലാം സഹിച്ചു പർദ്ദക്ക് ഉള്ളിൽ അടിമയാക്കപ്പെടുന്നു , യൂറോപ്പിലെ സ്ത്രീകൾ പുരുഷനെക്കാൾ വിദ്യാഭ്യാസം ഉള്ളവരാണ് അവിടെ ഈ ഗോത്ര സംസ്ക്കാരം സ്ത്രീകളുടെ അടുത്ത് ചിലവാകില്ല , അവർ അടിച്ചു ചെവികുറ്റി പൊട്ടിക്കും😀😀
@jojijohn7269 Жыл бұрын
കൃഷിയിടങ്ങൾ ഇങ്ങനെ തുടങ്ങിയാൽ ഞമ്മൾ എവിടെ പോയി കൃഷി ചെയ്യു൦ എന്റെ പുള്ളേ.... തള്ളാഹു ടേക്ക് ബീ൪ തള്ളാഹു കഞ്ചാവും അടിക്കും ബീറു൦ അടിക്കും.. ആ മീൻ, ഈ മീൻ, പൂ മീൻ, നെയ്യ് മീൻ, കരി മീൻ, ചെമ്മീൻ..
@Izananstore3 жыл бұрын
സ്ത്രീയെ അടിക്കൽ. നബി(സ) ഒരിക്കലും ഒരു സ്ത്രീയെ അടിച്ചിട്ടില്ല. സ്ത്രീയെ അടിക്കാൻ പാടില്ല എന്നതും ഹദീസ്കാൾ സുവ്യക്തമായി പറയുന്നു. ഖുറാനിൽ ബന്ധം പിരിയാൻ പോകുന്ന ഫൈനൽ സാഹചര്യത്തിൽ എന്ത് ചെയ്യണം എന്ന് പറയുന്ന ഭാഗമാണ് ഇവിടെ പഠിപ്പിക്കുന്നത്. ആദ്യം കുടുംബമായി സംസാരിക്കുക. No രക്ഷ. അടുത്തത് കിടപ്പിറ വെടിയുക No രക്ഷ. നന്നാവൂമെങ്കിൽ മുറിയാകാതെ അടിക്കുക. അതും ബ്രെഷ് കൊണ്ട് എന്ന് ഹദീസിൽ വന്നിട്ടുണ്ട്. സ്ത്രീയെ അടിക്കുന്ന മർദ്ധിക്കുന്ന പുരുഷന്മാരിൽ നിന്നും ബന്ധം പിരിയാം എന്നതാണ് ഇസ്ലാം പറയുന്നത്. സ്ത്രീയെ മർദ്ധിക്കുകയോ,ചിലവ് വഹിക്കാത്തവരിൽ നിന്നും ബന്ധം വേര്പ്പെടുത്താൻ ഇസ്ലാം സ്ത്രീക്ക് അവകാശം നൽകുന്നു.
@shanishmuhammed79163 жыл бұрын
Sahodara enn muthalan brush kandupidichath
@Izananstore3 жыл бұрын
@@shanishmuhammed7916 ഹദീസ് വായിക്കൂ അല്ലെങ്കിൽ തഫ്സീർ വായിക്കൂ. അറബികൾ പല്ല് തേക്കുന്ന അറാക്ക് ഉണ്ട് അതാണ് ഉദ്ദേശിച്ചത്
@hrsh33293 жыл бұрын
ബ്രഷ് എടുക്കൂ വെളുപ്പിക്കൂ
@shanishmuhammed79163 жыл бұрын
@@Izananstore Okay, which tafseer Tabari
@lifeisbeautiful6433 жыл бұрын
@@Izananstore മൈര് 😏ബ്രഷ് എടുത്തു അടിക്കാൻ 😀😀😀 മയിൽപീലി എന്ന് പറയാത്തത് ഭാഗ്യം 😛🤑🤑🤑🤑
@rasheedabusahad34973 жыл бұрын
Kure padu jahilukal😀😀
@disabled95023 жыл бұрын
Poda tetame
@ybojo4550 Жыл бұрын
01:51 :46 min kettath vechit …. Ladies ningal quran quote chaith samasarikkenda samayath you should have knowledge in that .. At least divert them to men critics In this case you are not good enough
@Izananstore3 жыл бұрын
ലോകത്ത് 99% മുസ്ലിംകളും 1 വിവാഹം ചെയ്തവരാണ്. ഒരു വിവാഹത്തിനാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ ഒരാൾക്ക് മാക്സിമം 4 വരെയാകാം. എന്നാൽ ഈ 4 നെ വിമർശിക്കുന്നവരുടെ ആദർശം പര്സപര സമ്മതത്തോടെ 100 പേര്മായും ബന്ധപെടാം,സ്വാവർഗ രതി ആവാം😅😅 ഇവരാണ് ഇസ്ലാം നിയമത്തെ കളിയാക്കുന്നത്😂😂
@jayakrishnanck77583 жыл бұрын
ഒരു പെണ്ണിന് എത്ര വരെ ആകാം?
@josew2023 жыл бұрын
മാക്സിമം 4 വരെ എന്ന് അല്ല സഹോദര ഒരു സമയം 4 എന്ന് ആണ്. നബിയുടെ പേരക്കുട്ടി ഹസ്സൻ ഒരേ സമയം 4 എന്ന നിലയിൽ 5ആമത്തെ കെട്ടുമ്പോൾ നേരത്തെ ഉള്ള ഒരു ഭാര്യയെ ഉപേക്ഷിച്ചു കെട്ടി കെട്ടി ആകെ 200 സ്ത്രീകളെ കെട്ടി തന്റെ മുത്തശ്ശൻ കൊണ്ട് വന്ന ദൈവിക നിയമത്തിന്റെ ആ ഒരു വലിയ ഗുണം അനുഭവിച്ചു. ഇത് ചരിത്രത്തിൽ ഉള്ളത് ആണ്.
@afsalam2436 Жыл бұрын
ഇപ്പോ തന്നെ സ്ത്രീകൾ പുരുഷമാരെ കാൾ കൂടുതൽ ആണ് നബി [സ്വ] പറഞ്ഞു. ലോകാവസനം സ്ത്രീകൾ അധികരിക്കുമെന്ന് അന്ന് ഒരു പുരുഷ്യൻ 4 പേരെ വിവാഹം ചെയ്യ്താലും തികയില്ല.
@sunilk2871 Жыл бұрын
നിന്നെ പോലെത്തെ ഉള്ളവർ ഉണ്ടെങ്കിൽ ഇ മതം തഴച്ചു വളരുക തന്നെ ചെയ്യും.. ഇങ്ങടെ പ്രവാചകൻ തന്നെ 11 കേറ്റി എന്നിട്ടും പുട്ടി അടിക്ക് ഒരു കുറവും ഇല്ല 😛
@arshabharathkalarisangham49692 жыл бұрын
ഇന്ത്യയിൽ ആയതുകൊണ്ട് പഠിക്കുന്നു. ശരിയാത് നിയമം അനുസരിച്ചു ഈ നുഫൈല സുരിയപ്രകാശം കാണില്ല.