സത്യം പറയാലോ രണ്ട് രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന സിനിമകൾ പോലും പാട്ട് പോലെ പലതും സ്‌കിപ് ചെയ്താണ് ഞാൻ കാണാറുള്ളത് ,,, എന്നാല് 3 മണിക്കൂർ ദൈർഘ്യമുള്ള ഈ ഓഡിയോ ഒരു സെക്കൻ്റ് പോലും സ്കിപ് ചെയ്യാതെ കേട്ടിരുന്നു ,,, very good 👍👍👍👍
@sharafuvnr34553 жыл бұрын
👍👍👍
@fynali2 жыл бұрын
Skipping പോയിട്ട്, ഇടയ്ക്കിടെ rewind ചെയ്തുകൊണ്ടുകൂടിയാണിതുമുഴുവൻ കേട്ടത്! Excellent job, Speakers Corner & Unmasking Atheism team! 👍👏 جزاكم الله خير الجزاء وبارك الله فيكم 🤲
@Iam-rh2tb3 ай бұрын
സിനിമ കാണാൻ പാടില്ല കെട്ടോ.....😮😮😮😮 തലപ്പാവ് ഒക്കെ ധരിച്ചിട്ടുണ്ടല്ലോ......😢😢😢😢 നിരപരാധികളായ ഉസ്താദുമാരെ തെറ്റിദ്ധരിക്കാൻ ഇത് കാരണമാകും...😮😮😮
@kuttymxmk3 жыл бұрын
Masha Allah ഇതിൽ ഇസ്ലാമിൻ്റെ ഭാഗത്ത് നിന്ന് സംസാരിച്ച എല്ലാവർക്കും ഒരു ബിഗ് സലൂട്ട്...🙋♂️ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. The way of your explanation and energy (May Allah bless all of you) ഞാൻ 10:30pm ന് ഉറങ്ങുന്ന ആളാണ് ഇപ്പൊൾ സമയം 1.20am ആയി... Very intresting.
@TruthPrevailsChannel3 жыл бұрын
ഈ ചർച്ചകൾ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക എന്നതും ഈ ചാനലിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതും നമ്മൾ ഓരോരുത്തരും സ്വയം ഏറ്റെടുത്താൽ വലിയ വിപ്ലവം സാധ്യമാകും, ഇൻ ഷാ അല്ലാഹ്.. എല്ലാവരും ഒരുമിച്ചു ശ്രമിക്കുക 💚
നാസ്തികരുടെ സംസാരം തന്നെ ഈ വിഷയത്തെ സത്യപ്പെടുത്തുന്നുണ്ട്. തുടരുക جزاكم الله خيرا
@alabhgroupbdm61943 жыл бұрын
Dawath in profound newgen style. bringing people in to the real truth. please keep going. May Allah protect.
@gundappingum23353 жыл бұрын
You guys proved the Point, "Athiem is more of Emotional than Intellectual 💯"🔥
@jafarsadique96303 жыл бұрын
നിരീശ്വര വാദം എന്തോ എന്തോ ഒരു "ഉണ്ടംപൊരി" ആണ് എന്ന് കരുതിയിരുന്നു ,Dr. ബിന്ദു മനസ്സിലാക്കി തന്നു...അത് ഉണ്ട തീർന്ന എന്തോ ആണെന്ന്, Thank u Dr.
@Iam-rh2tb3 ай бұрын
1:45:10 ഉത്തരം മുട്ടുമ്പോൾ എനിക്കറിയില്ല എന്ന് പറഞ്ഞ് തടിയൂരുന്നത് നിരീശ്വരവാദികളുടെ സ്ഥിരം പരിപാടിയാണ് അതാണ് DR indu ഇവിടെ പറ്റിയത്. ഏതായാലും Dr Indu ഒരു ഈശ്വര വാദി ആയതിൽ സന്തോഷം.......😂😂😂😂😂😂
@thafseer38933 жыл бұрын
തിരിച്ചടികളിൽ പലരും ഒതുങ്ങുന്നുണ്ട്.ഇനിയും മുന്നോട്ട് പോകട്ടെ 😊
@anoopm46633 жыл бұрын
പ്രപഞ്ചത്തിന്റെ അതിർത്ത്തിയെ കുറിച്ച് ചിന്തിക്കാൻ കഴിയില്ലല്ലോ. അതുപോലെ തന്നെയാണ് തുടക്കവും. necessity being ഉണ്ടെന്ന് വാദിച്ചാൽ അങ്ങേരു എങ്ങനെ ഉണ്ടായി എന്നും ലോജിക്കൽ ആയി ഉത്തരം പറയേണ്ടിവരും.പറ്റുമോ നിങ്ങള്ക്ക് ?
@muneebgrace3 жыл бұрын
@@anoopm4663 necessity being ഉണ്ടാവാൻ പാടില്ല എന്ന് തെളിഞ്ഞാൽ മാത്രമേ നിരീശ്വര വാദം അല്പമെങ്കിലും ശരി എന്ന് പറയാൻ പറ്റൂ
@@anoopm4663 ആവശ്യമില്ല എന്ന് പറയാനും തെളിവില്ല.. നമ്മളൊക്കെ ലോജിക്കില്ലാത്ത പാഴ്കഥയിൽ എങ്ങനെയോ വന്നവരല്ല...മനുഷ്യൻ ജനിക്കാൻ ജീവിക്കാൻ മരിക്കാൻ, ചോദ്യം ചെയ്യപ്പെടാൻ ഉത്തരവാദിത്തപ്പെട്ട ഒരു necessary logic ആവശ്യം തന്നെയാണ്
@sahlaa37753 жыл бұрын
Watch these two videos and know the reality kzbin.info/www/bejne/gGPHhaqhhJh5iNk kzbin.info/www/bejne/nGWYfJaIjq-tos0
@funtime25793 жыл бұрын
Headline ന് ഉള്ളിൽ നിന്ന് കൊണ്ട് തന്നെ വ്യക്തമായി പറഞ്ഞു അബ്ദുള്ള സംസാരം തുടങ്ങിയപ്പോ ഞാൻ വിചാരിച്ചു he will be stuck in some places but explanation awsme keepit up man, then shahul always rockng, navas aswelll
@slaveof1allah3 жыл бұрын
Atheism is really more emotional than intellectual 👍
@muhammedhaneefatp72753 жыл бұрын
They are Intellectually bankrupted Simply throwing arrows in the sky and making bullseye.
@SS-bv6uq3 жыл бұрын
@@muhammedhaneefatp7275 കഴുതയുക്തിവാതികൾ എന്ന് simple ആയി പറയാം
@muhammedhaneefatp72753 жыл бұрын
@@SS-bv6uq I too Am sharing same thought here.
@knmkarakkunnath48653 жыл бұрын
ഡോക്ടർ ഇന്ദു വളരെ മാന്യമായി സംവദിച്ചു. അവസാന ഘട്ടത്തിൽ അവർ അനുഭവിച്ച പ്രയാസം അവരുടെ കുഴപ്പമല്ല പ്രത്യുത നാസ്തികത അനുഭവിക്കുന്ന അനിവാര്യ പ്രയാസമാണ്. സത്യസന്ധമായ അവരുടെ അന്വേഷണം തുടർന്നാൽ ഇസ് ലാം പഠിക്കുന്ന ദൈവത്തിൽ അവർ എത്തുക തന്നെ ചെയ്യും
@personalprofile19393 жыл бұрын
True
@itsmeimad3 жыл бұрын
അവിടെ വൈകാരികത വന്നു
@yesimurdad17182 жыл бұрын
@@itsmeimad എവിടെ വന്നൂന്ന്?
@Iam-rh2tb3 ай бұрын
1:45:10 ഉത്തരം മുട്ടുമ്പോൾ എനിക്കറിയില്ല എന്ന് പറഞ്ഞ് തടിയൂരുന്നത് നിരീശ്വരവാദികളുടെ സ്ഥിരം പരിപാടിയാണ് അതാണ് DR indu ഇവിടെ പറ്റിയത്. ഏതായാലും Dr Indu ഒരു ഈശ്വര വാദി ആയതിൽ സന്തോഷം.......😂😂😂😂😂😂
@jabbarmaliyil70163 жыл бұрын
ബുദ്ദിയില്ലാത്തത് കൊണ്ടാണ് ഈ പാവങ്ങൾ നസ്ഥികന്മാരായത്
@dan232333 жыл бұрын
So They will be in heaven.
@SS-bv6uq3 жыл бұрын
@@aj-ne8yd whataboutry പറയാൻ ഏത് പൊട്ടനും പറ്റും
@saleemmisbahi66593 ай бұрын
ഇപ്പോൾ സമയം രാത്രി 12 30 ഇപ്പോഴും ഞാൻ ഈ ചർച്ച കേട്ടുകൊണ്ടിരിക്കുന്നു 9 30ന് തുടങ്ങിയതാണ്. ഇടക്ക് ചില കാര്യങ്ങളൊക്കെ ബ്രേക്ക് എടുത്തു എന്ന് മാത്രം. ഇത് കേട്ടിട്ട് ഇനിയും വീണ്ടും വീണ്ടും കേൾക്കണം
@shameemuk35903 жыл бұрын
വികാരം മനുഷ്യനെ കീഴടക്കുന്നു... കീഴടങ്ങാതിരിക്കാൻ അല്ലാഹു തുണക്കട്ടെ
@shani6765423 жыл бұрын
ഇന്ദു ഡോക്ടർ നല്ല രീതിയിൽ ഫൈറ്റ് ചെയ്തു ,, പക്ഷേ അവസാനം വെറും ജബ്രയായി പോയി
@thepointlesswords2903 жыл бұрын
Sathyam
@Iam-rh2tb3 ай бұрын
1:45:10 ഉത്തരം മുട്ടുമ്പോൾ എനിക്കറിയില്ല എന്ന് പറഞ്ഞ് തടിയൂരുന്നത് നിരീശ്വരവാദികളുടെ സ്ഥിരം പരിപാടിയാണ് അതാണ് DR indu ഇവിടെ പറ്റിയത്. ഏതായാലും Dr Indu ഒരു ഈശ്വര വാദി ആയതിൽ സന്തോഷം.......😂😂😂😂😂😂
@sherinhaneef36493 жыл бұрын
May Allah bless u 'Unmaking Atheism' team Abundantly.Aameen Aameen b Rahmathikaya Arhamu Rahemeen.
@basheerkung-fu87873 жыл бұрын
അമ്മി കുത്താനുണ്ടോ... അമ്മികുത്താനുണ്ടോ എന്ന രീതിയിൽ ആയിരുന്നു ഡിങ്കരുടെ വെല്ലുവിളി. ഏറ്റ് മുട്ടാനുണ്ടോ ഏറ്റ് മുട്ടാനുണ്ടോ ജബ്രയോട് ഏറ്റ് മുട്ടാനുണ്ടോ... ജനുവരി 9 മുതൽ അത് നിന്നു.🤣🤣🤣🤣🤣🤣🤣🤣
@ishaqkannanari36453 жыл бұрын
😂😂👍
@shamilpp4513 жыл бұрын
5k subscribers..جَزَاكَ ٱللَّٰهُ خَيْرًا 💚
@yesimurdad17182 жыл бұрын
Now running ഫോർ 30 k 💥
@noushadali52933 жыл бұрын
യാദൃശ്ചികമായി ഈ ചാനൽ കണ്ട ഞാൻ ഇപ്പോൾ മുഴുവൻ വീഡിയോയും കണ്ട് തീർക്കുന്നു വെരി ഇൻഫോർമാറ്റീവ് ...👍
@abusuraijka10233 жыл бұрын
വളരെ മാന്യവും സമാധാനപരവുമായ രീതിയിലും ശൈലിയിലും ആരോഗ്യപരമായ വിഷയങ്ങളാണ് ചർച്ചയിൽ നിന്നും അനുഭവപ്പെടുന്നത്.ഈ ചർച്ചകളൊക്കെ നല്ല ചിട്ടയോടെ ഒരു പുസ്തക രൂപത്തിൽ ക്രോഡീകരിച്ചാൽ ഉപകാരപ്രദമായിരിക്കും. (അഭിപ്രായം )
@techteam5653 жыл бұрын
ഈ പുതു തലമുറയോട് ഒരു പൊടിക്കുപോലും വ്യത്യാസമില്ലാതെ സംവദിക്കാൻ വിശുദ്ദ ഖുർ ആനിന് മാത്രം കഴിയുന്നുവെങ്കിൽ അത് സത്യമായത് കൊണ്ട്മാത്രമാണ്. നാം ചിന്തിക്കേണ്ടതുണ്ട്. ഇത്രയും പഴക്കമുള്ള ഒരു ഗ്രന്ഥത്തില് ഈ പുതുതലമുറക്ക് പോലും ഒന്നും തെറ്റ് കണ്ടുപിടിക്കാൻ കഴിയുന്നില്ല. അതുകൊണ്ട് മാത്രമാണ് അവഹേളന പരിപാടികൾ നിലനിൽക്കുന്നത്.
@indianpremi42453 жыл бұрын
Club house islaminde valarchakk inshallah kaaranam aagum.
@avvlog33 жыл бұрын
സത്യം ❤❤❤❤
@trueseaker3323 жыл бұрын
നിരീശ്വരവാദം എന്നാൽ ഉള്ളി തൊലിച്ചു നോക്കിയ പോലെയാണ്... Fb യിലും യൂട്യൂബിലും കാലിപോസ്റ്റിൽ ഗോളടിച്ചു കൊണ്ടിരുന്ന നിരീശ്വരവാദികൾ ക്ലബ് ഹൗസ് വന്നപ്പോൾ തലയിൽ മുണ്ടിട്ട് ഓടുന്ന അവസ്ഥയാണ് കാണുന്നത്... ജബ്ബാറിനെയും സംഖിചന്ദ്രനെയും ദൈവം ആയി കൊണ്ടുനടന്നിരുന്ന യുക്തന്മാർ ഇപ്പോൾ വാ പൊളിച്ചു ഇരിക്കുകയാണ്... സ്വന്തം ആദർശം പോലും എന്താണെന്ന് പൊതുസമൂഹത്തിൽ പറയാൻ പറ്റാത്ത ഒരു തരം ജ്വരം മാത്രമാണ് നിരീശ്വരവാദം എന്ന് ഇപ്പോൾ അവരിൽ തന്നെ പലരും തിരിച്ചറിഞ്ഞു തുടങ്ങി....
@iamyourbrook42813 жыл бұрын
ഒന്നാമതായി : *എന്താണ് ശാസ്ത്രം ?* അഥവാ Philosophy of Science / Limitations of Science ഇതൊന്നും അറിയാത്തതിൻ്റെ വലിയ കുഴപ്പമാണ് യുക്തക്കുഞ്ഞുങ്ങൾക്കുള്ളത്.😂🤣 അറിയുക , 1) what is science ? (a) ലളിതമായി പറഞ്ഞാൽ , ശാസ്ത്രം = ഭൗതിക പദാർഥ ലോകത്തെ കുറിച്ച് പഠിക്കാനുള്ള മനുഷ്യൻ്റെ വൈജ്ഞാനിക അന്വേഷണത്തിനുള്ള ഒരു Tool മാത്രം. (b) നമുക്ക് നിരീക്ഷണ വിധേയമായ ഭൗതിക പദാർത്ഥ ലോകത്തെ കുറിച്ച് തുടർന്ന് കൊണ്ടിരിക്കുന്ന പഠനം (Continuos Learning Process) എന്നതാണ് അതിൻ്റെ രീതി. ( കൂടുതൽ അറിയാൻ Epistemology പഠിക്കുക ) 2) ശാസ്ത്രത്തിന് എല്ലാ ചോദ്യത്തിനും ഉത്തരമുണ്ടോ ? a ) *ഇല്ല.* ശാസ്ത്രത്തിന് ഉത്തരം കണ്ടെത്താൻ കഴിയുന്നത് നിരീക്ഷണ വിധേയമായ ഭൗതിക പദാർത്ഥ ലോകത്തുള്ള 'How' എന്ന ചോദ്യത്തിനാണ് , 'Why' എന്ന ചോദ്യത്തിനതിന് ഉത്തരമില്ല. 3) ശാസ്ത്രത്തിന് അത്യന്തിക സത്യം എന്ന രീതിയിൽ എല്ലാ കാര്യവും അവതരിപ്പിക്കാൻ ശേഷിയുണ്ടോ ? a ) *ഇല്ല.* തെറ്റാവാൻ സാധ്യതയുള്ള ശരികൾ എന്നർത്ഥത്തിലാണ് നാം ഓരോ കാലത്തും ഓരോന്നും മനസ്സിലാക്കി കൊണ്ടിരിക്കുന്നത്. അത് കൊണ്ടാണ് ശാസ്ത്രത്തിന് ഇടയ്ക്കിടെ മാറ്റത്തിരുത്തലുകൾ വേണ്ടി വരുന്നത്. കാൾപോപ്പർ മുന്നോട്ട് വച്ച് *falsifiability* ആണ് ശാസ്ത്രത്തിൻ്റെ മുഖമുദ്ര. 'ശാസ്ത്രത്തിൽ ഒരു കാര്യം ശരിയാണെന്ന് തെളിയിക്കുന്നതോടൊപ്പം അത് തെറ്റാണെന്ന് തെളിയിക്കാൻ സാധിക്കുന്നതായിരിക്കണം' എന്നാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ശാസ്ത്രജ്ഞനായ ജയിംസ് അർനോൾഡ് പറഞ്ഞത് കൂടി ഓർക്കുക: " ശാസ്ത്രീയ മണ്ഡലത്തിലെ അന്തിമ തീരുമാനം *അവസാന മനുഷ്യന്* വിട്ട് കൊടുക്കുന്നതാണ് അഭികാമ്യം." 4) ശാസ്ത്രം 100 % നിലനിൽക്കുന്നതും , അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതും ശാസ്ത്രത്തിലാണോ ? a ) *അല്ല!* പലതരം *Philosophical Assumption* നിലാണ് ശാസ്ത്രത്തിൻ്റെ അടിസ്ഥാനം തന്നെ ഉറപ്പിച്ചിരിക്കുന്നത്. ഉദാ: Cause effect relations , Spacial Regularity ,Mathematical Applicability, Temporal Regularity.. തുടങ്ങിയവ. അതായത് ശാസ്ത്രം രണ്ട് കാലിലാണ് മുന്നോട്ട് നടക്കുന്നത് അതിൻ്റെ ഒരു കാല് *Philosophical Understanding* ഉം മറ്റൊരു കാല് *Scientific Understanding* ഉം ആണ്.*ഈ രണ്ട് കാലിൽ* മാത്രമേ ശാസ്ത്രത്തിന് മുന്നോട്ട് പോവാൻ കഴിയൂ. അപ്പോൾ ശാസ്ത്രം തന്നെ പരിപൂർണ്ണമായ് ശാസ്ത്രത്തിലല്ല നില നിൽക്കുന്നത് എന്നർഥം! അപ്പോൾ എല്ലാം ശാസ്ത്രീയമായ് അറിയണം എന്ന വാദത്തിൻ്റെ നിരർഥകത ആലോചിച്ച് നോക്കൂ. 5) ശാസ്ത്രത്തിന് പരിമിതികളും പരിധികളും ഉണ്ടല്ലേ ? a ) *തീർച്ചയായും.* മുകളിൽ പറഞ്ഞതൊക്കെയും അതിൻ്റെ ചില ഉദാഹരണങ്ങളാണ്.*ശാസ്ത്രം എല്ലാം തികഞ്ഞ ഒന്നല്ല.* ഈ വിഷയത്തിൽ അന്ധവിശ്വാസം പുലർത്തുകയാണ് *( Scientism)* എന്ന *'ശാസ്ത്ര മാത്ര മതം'* വിശ്വസിക്കുന്നവർ ചെയ്യുന്നത്.😂 ( ഇതിൽ പെട്ടവരാണ് നിരീശ്വര പൊട്ടൻമാർ )😆😂 എന്നാൽ , ശാസ്ത്രത്തിന് എല്ലാം കഴിയില്ല , ശാസ്ത്രം എല്ലാം തികഞ്ഞതുമല്ല എന്നാണ് ശാസ്ത്രവും , ശാസ്ത്രജ്ഞൻമാരും തന്നെ പറയുന്ന *ശാസ്ത്രീയ അഭിപ്രായം!.* 😊 അതായത് ശാസ്ത്രം എല്ലാം തികഞ്ഞ ഒന്നാണെന്ന ചിന്ത തന്നെ നിങ്ങളുടെ വെറും തോന്നലും , അന്ധവിശ്വാസവും, അശാസ്ത്രീയവുമാണെന്നർഥം.😄 ഉദാഹരണമായ് ഈ അടുത്ത് Scientific American എന്ന മാഗസിൻ കൊടുത്ത ഒരു അഭിമുഖത്തിൽ ഭൗതിക ശാസ്ത്രജ്ഞനായ Marcelo Gleiser വളെരെ വ്യക്തമായ് പറയുന്നു : " It (Science) has limits. But we have to understand and respect those limits." ഇതാണ് ശാസ്ത്രം.😊 അതായത് ശാസ്ത്രം കൊണ്ട് പോലും പരിപൂർണ്ണ രീതിയിൽ ശാസ്ത്രീയമായ് സമ്പൂർണ്ണമായ അറിവും , കഴിവും മനുഷ്യന് ഒരിക്കലും നേടാൻ കഴിയില്ല. ഉദാ: ഒരു സാഹിത്യം പോലും ശാസ്ത്രം കൊണ്ട് അളക്കാൻ കഴിയില്ല , അത് പോലെ എന്താണ് ധർമ്മം / അധർമ്മം എന്ന് ശാസ്ത്രത്തിന് പറഞ്ഞ് തരാൻ പറ്റില്ല. ഇതൊക്കെ ഒന്നറിയുക. 6) ഇനി ശാസ്ത്രത്തിന് നിരീശ്വര വിശ്വാസവുമായ് വല്ല ബന്ധവുമുണ്ടോ ? a) പുല ബന്ധം പോലും *ഇല്ല* എന്ന് മാത്രമല്ല *പൊരുത്തക്കേടിലാണെന്ന്* 😂കൂടി ഇതാ ശാസ്ത്രജ്ഞനായ Marcelo Gleicer - തന്നെ പറയുന്നു : " നിരീശ്വരത്വം ശാസ്ത്ര സമ്പ്രദായത്തോട് പൊരുത്തക്കേടിലാണ് , അവിശ്വാസത്തിലുള്ള വിശ്വാസം പ്രകടമാക്കുന്ന സ്പഷ്ട്ടമായ ഒരു പ്രസ്താവനയാണ് നിരീശ്വര വിശ്വാസം ". ശാസ്ത്രജ്ഞൻ തന്നെ പറയുന്നത് കേട്ടല്ലോ, അപ്പോൾ ആ തെറ്റിദ്ധാരണയും മാറ്റുക. ശുഭം.😆😂
@shafeequerahman1463 жыл бұрын
Pls reply...necessary existance ennu parayunnath 1 ullu ennu engane parayaan pattum.. athilkooduthal undenkilo ennu chodichal what will be the answer?
@slaveof1allah3 жыл бұрын
If you had more than one necessary things, their identities would depend upon their distinction from one another. Each of them would then be contingent upon one another, and none would be absolutely necessary.
@kevinjacob12583 ай бұрын
@@slaveof1allahokey let's consider this . There are 2 gods, one is will and the other one is power . Both depend each other.
@sharafudheensharafu60192 жыл бұрын
2 മണിക്കൂറും 55 മിനിറ്റും മനോഹരം നിരീശ്വരവാദം ബുദ്ധിപരമല്ല 👍👍👍
@ashfakarshad66242 жыл бұрын
This entire debate boils down to the Ayah Ayatul Kursi
@rafiahamed73453 жыл бұрын
സ്വതന്ത്ര ചിന്തകർ ജബ്ബാർ മാഷ് ഉൾപ്പടെ അവസാനം പറയുന്ന മറുപടി അറിയില്ല എന്നൊരു മറുപടിയാണ് ..അറിയില്ലെങ്കിൽ പിന്നെ അറിയാത്തവർക്ക് മിണ്ടാതിരുന്നുകൂടെ എന്നാണ് അവരോട് ചോദിക്കാനുള്ളത്. അത് കൊണ്ട് അറിഞ്ഞിട്ട് വരൂ.. അറിവില്ലാത്തവർ എന്തിനാണ് വന്നു പറയുന്നത്...
@rafiahamed73453 жыл бұрын
@@aj-ne8yd അറിയാത്ത കാര്യം അറിയില്ല എന്നാണ് പറയുക അല്ലാതെ ഇല്ല എന്നാണോ പറയുക.
@rafiahamed73453 жыл бұрын
@@aj-ne8yd ദൈവം ഇല്ല എന്ന് പറയുന്നവർ അല്ലേ ഞങ്ങളുടെ കെട്ടുകഥകൾ ആണെന്ന് പറയുന്നത്. ഞങ്ങളുടെ ഖുർആൻ തത്തുല്യമായ ഒരു സൂറത്ത് പോലും കൊണ്ട് വരാൻ കഴിയാത്തവർ അതിനെ നിന്ദിക്കുന്നതിൽ എന്ത് അർത്ഥം ആണുള്ളത്
@rafiahamed73453 жыл бұрын
@@aj-ne8yd അപ്പോൾ നിങ്ങൾ സംശയത്തിലാണ് അല്ലേ
@rafiahamed73453 жыл бұрын
@@aj-ne8yd ദൈവം ഉണ്ടോ. എന്നറിയാതെ നിങ്ങൾ ഇല്ല എന്ന് പറയുന്നു അതല്ലേ ശരി.
@rafiahamed73453 жыл бұрын
@@aj-ne8yd ഉണ്ടോ എന്ന് നിങ്ങൾക്കറിയാമോ
@minshadmusthafa Жыл бұрын
Ma sha allah 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@ajmalksaleem3 жыл бұрын
🌟🌟
@hashimbaker74623 жыл бұрын
തീരെ ബുദ്ധിയില്ലാത്തതു കൊണ്ടാണ് നിരീശവാദികൾ ബ ബ ബ പറയുന്നത്. ഉദാ :കോളാമ്പി ജബ്ബാർ
@muhammedmazinpm93133 жыл бұрын
Excellent discussion !! May Allah reward you for bringing up these topics into discussions
@muhammedhaneefatp72753 жыл бұрын
Dr Indu fought very Intensively only to be bankrupted in the endeavour on concluding point.
@mas90083 жыл бұрын
ചിന്തിക്കുന്നവർക്ക് കാര്യങ്ങളിൽ തീർപ്പ് ഉണ്ടാവുന്ന ചർച്ച..വളരെ നന്നായി അറിവ് പകരുന്നതു....നിരീശ്വര വാദികൽക്ക് കുറച്ച് കാര്യം അറിയാം കൂടുതൽ അറിയില്ല എന്നാണ് മനസ്സിലാവുന്നത്
@sadiqalisadiq10963 жыл бұрын
മാന്യമായ സംവാദം പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ചുകൊണ്ട് ഇനിയും മുന്നോട്ട് തന്നെ പോവുക അഭിവാദ്യങ്ങൾ
ഇച്ഛായനെ പോലെയുള്ള ക്രസ്തവർ വളരെ കുറവാണ്! ഇവിടെ വിശ്വാസവും , നിരീക്ഷരവാദവും തമ്മിലുള്ള സംവധമാണ് നടക്കുന്നത് , അതിനിടയിൽ ചില പാതിരി പൊട്ടന്മാർ മുഹമ്മദ്ന്റെ പത്ത് മാത്രക തേടി നടക്കുന്നത് എന്തിനെന്ന് അറിയില്ല,
@muhammeds48863 жыл бұрын
Evaluation theory discuss cheyyo
@thasreefhr41173 жыл бұрын
Mashaallah, good discussion 😊👌
@maliksadathk23013 жыл бұрын
ദൈവം നിങ്ങൾക്ക് നൽകിയ നിർദേശങ്ങൾ അനുസരിച് നല്ലവനായിരുന്നു കഴിയാൻ സാധിക്കാത്ത ചിലർ ജബ്രകളായി പരിണമിക്കുന്നു
@sahilsalim31703 жыл бұрын
Great Discussion Keep it up..🔥🔥
@riyasudheentk95923 жыл бұрын
ഭൂമിയിൽ നിന്ന് ഫിനോമിനൻസ് ഒന്നും ഉണ്ടാകുന്നില്ല, ആകാശത്തിൽ നിന്ന് മാത്രമേ ഉള്ളു: ഒരു Dr ൽ നിന്ന് ഇങ്ങനത്തെ തൊന്നും പ്രതീക്ഷിക്കാൻ പാടില്ല. ഒരു ചെടി മുളക്കന്നതെങ്ങനെയെന്ന് ചിലപ്പൊ ചിന്തിച്ചിട്ടുണ്ടാവില്ല.
@abdulazeezazeezazeez12682 жыл бұрын
ഈ ചർച്ചയിൽ അബ്ദുള്ള മുന്നോട്ടു വച്ച പല ചോദ്യങ്ങൾക്കും എത്തിസ്റ്റുകൾ മറുപടിയില്ലാതെ ഇരുട്ടിൽ തപ്പുന്ന കാഴ്ച...
@ajmalksaleem3 жыл бұрын
🌼🌼
@ayshaaysha2213 жыл бұрын
please introduce Allah, and his charactor, then they can understand easily
@majkannur3 жыл бұрын
Fantastic 🥰😍🤩
@TamilanMalayali3 жыл бұрын
അടിപൊളി സംവാദം 🔥👌
@TamilanMalayali3 жыл бұрын
How to prove simply infinity cannot exist in reality? imagine there are two bags with balls. Your task is to count all the balls inside those bags. First bag has infinite number Of balls inside. Second bag has 40 balls inside. Now you took the first bag and started counting. it has infinite number Of balls inside, so you can't complete the counting. Therefore you will never count the second bag. imagine that second bag is universe, and before that is infinity. if that is possible universe will never come to existence. infinity is a concept it doesn't exist in reality.
@muhammedvaseem85703 жыл бұрын
Well explained
@thepointlesswords2903 жыл бұрын
👍
@gundappingum23353 жыл бұрын
🤝🔥
@Asdpdkl3 жыл бұрын
Good
@adeebamusthafa93962 жыл бұрын
Abdullah super
@yahyashibly3 жыл бұрын
Excellent 🌿👌
@ameenahsan34863 жыл бұрын
👍👍👍👍
@shafeequeahmed42723 жыл бұрын
ഏകദൈവ സ്മരണയും പ്രാർത്ഥനയും തുടിച്ചു നിൽക്കുന്നതാണ് ലോകത്തിലെ മുൻനിര രാഷ്ട്രങ്ങളായ അമേരിക്ക, റഷ്യ, ബ്രിട്ടൺ, നോർവെ, നെതർലൻഡ്സ്, കേനഡ, ന്യൂസീലൻഡ്, ഇറ്റലി, സ്ലോവേനിയ, സൗത്താഫ്രിക്ക, ഹംഗറി, സെർബിയ, സൗത്ത് കൊറിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ ഗാനങ്ങൾ. 99.99 ശതമാനം ജനങ്ങളും ഈശ്വര വിശ്വാസികൾ ആയ നമ്മുടെയും ടാൻസാനിയ അടക്കമുള്ള മിക്ക ആഫ്രിക്കൻ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങളും ഏകദൈവ സ്മരണയും പ്രാർത്ഥനയും ഉൾക്കൊള്ളുന്നു. ശാസ്ത്ര സാങ്കേതികതയിൽ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന അമേരിക്കയിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും മറ്റ് സർവ്വ സർക്കാർ ഉദ്യോഗസ്ഥരും അധികാരം ഏൽക്കുന്നത് ഏകദൈവത്തെ വിളിച്ചു സഹായം തേടി കൊണ്ടാണ്. വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു സർവേയിൽ 90 ശതമാനം ജനങ്ങളും അമേരിക്കൻ ഡോളറിലെ In God We Trust ന് അനുകൂലമായിരുന്നു. മുക്കാൽ നൂറ്റാണ്ട് നിരീശ്വരവാദം അഭിനയിച്ച റഷ്യയും, മുൻ സോവിയറ്റ് രാഷ്ട്രങ്ങളും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും അത് ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞു ഏകദൈവ വിശ്വാസം ഭരണഘടനയിലും ദേശീയ ഗാനത്തിലും എഴുതി ചേർത്തു. ലോകത്തിലെ ആദ്യത്തെയും അവസാനത്തെയും ഔദ്യോഗിക നിരീശ്വരവാദ രാഷ്ട്രമായിരുന്ന അൽബേനിയ വിശ്വാസത്തിന്റെ പൂക്കാലത്തിലേക്ക് മടങ്ങി. എഴുപത് ശതമാനം ജനങ്ങളും ലൂഥറൻ ചർച്ച് ഏകദൈവ വിശ്വാസികൾ ആയ സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ നിരീശ്വര വാദത്തിന്റെ ചെറിയ സ്വാധീനം മൂലം ഡ്രഗ് അബ്യൂസിൻറെയും വിഷാദ രോഗത്തിൻറെയും ആത്മഹത്യയുടെയും ബലാത്സംഗത്തിൻറെയും ലോക തലസ്ഥാനങ്ങൾ ആയി മാറിയത് ഇതോട് ചേർത്ത് വായിക്കണം.
@indianpremi42453 жыл бұрын
Inshallah aa sahodarikk allahu hidayath nalgatte.aameen.
@abdulazizshamsudeen3 жыл бұрын
അവിശ്വാസികളും ആയി വിശ്വാസികൾ വാദത്തിന് പോയാൽ എങ്ങും എത്തില്ല. Go ahead.
@strwrld86433 жыл бұрын
ഒരാൾ പറഞ്ഞാൽ ദൈവത്തിൽ വിശ്വസിക്കുകയും മറ്റൊരാളുടെ വാക്കുകളിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവരല്ല Atheist ..... ദൈവം കപടമാണെന്നറിഞ്ഞും വിശ്വാസം നടിച്ച് ഭൂരിഭാഗം ജനങ്ങളെയും കബളിപ്പിക്കുന്നവരോടല്ല.... ദൈവംകപടമാണെന്നറിയാതെ ആ പടുകുഴിയിൽ വീണുകിടക്കുന്നവർക്ക് വേണ്ടിയാണ്....
@muhammedvaseem85703 жыл бұрын
Roodanam
@user-pq9xb5gh1x3 жыл бұрын
യുക്തിവാദികൾ ദൈവം ഇല്ല എന്നതിൽ നിന്നും മാറി ഉണ്ടൊ ഇല്ലയൊ എന്നറിയില്ല എന്നതിലേക്ക് എത്തി തുടരണം സംവാദം
@sharooqshajahan64213 жыл бұрын
Great one.,👍
@Jins_Inns3 жыл бұрын
Existence of God is relative to oneself. If one exists god exists, if not God doesn't ! The person only knows sleep only on awake, if he never awake he is not at all sleep as well ! If anybody never born, to him parents never exist ! To sum up, God exists (to me) because I exists !
@PaachuKAhukm3 жыл бұрын
Lit🔅
@reuben67423 жыл бұрын
Moon experience ചെയ്യാത്തതുകൊണ്ട് ചന്ദ്രൻ ഇല്ല എന്ന് വാദം ഒരാൾ ഉന്നയിക്കുമ്പോൾ, മറുപടി ആയിട്ട് എനിക്ക് പറയാനുള്ളത് നിലവിൽ ഉള്ള Science ന്റെ അടിസ്ഥാനത്തിൽ ഭൂമി വളരെയധികം ചന്ദ്രനിൽ rely ചെയ്യുന്നുണ്ട് എന്ന് തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ട് ചന്ദ്രൻ ഇല്ലെങ്കിൽ ഭൂമി നിലനിൽക്കില്ല എന്നുള്ള ശാസ്ത്രീയമായ തെളിവും explanationum already proven ആണ്. അതുപോലെ തന്നെ വേറെ ഒരു വാദം വിശ്വാസികൾ പറഞ്ഞു കേട്ടിട്ടുള്ളത് ഒരു കുട്ടി സ്വന്തം അച്ഛനും അമ്മയും ആണ് എന്ന് പറയുന്നത് തെളിവ് നോക്കിയിട്ട് അല്ലല്ലോ എന്നാണ്. പക്ഷെ ഇന്നത്തെ കാലഘട്ടത്തിൽ biological parentsine തിരിച്ചറിയാനുള്ള മെഡിക്കൽ resourcesum ലാബ് ടെസ്റ്റിംഗ് facilitiesum ഉണ്ട്. പക്ഷേ ദൈവത്തിന്റെ കാര്യം ഇതുവരെ ഒരു ശാസ്ത്രീയ അടിസ്ഥാനത്തിലും തെളിയിക്കപ്പെട്ടതല്ല. ദൈവം ഉണ്ടോയെന്ന് തെളിയിക്കേണ്ടത് വിശ്വാസികളാണ്. ഒരു കാര്യം ഉണ്ട് എന്നാണ് തെളിയിക്കേണ്ടത് അല്ലാതെ ഇല്ലെന്ന് അല്ല.
@akbar123ish2 жыл бұрын
ദൈവത്തെ ശാസ്ത്രീയമായി theliyichittillaa എന്ന് പറയുമ്പോൾ ഒന്ന് മനസ്സിലാക്കുക, സയൻസ് ഒരിക്കലും absolute truth അല്ല. Future knowledge and proofs ഉം വെച്ച് മറികൊണ്ടിരിരിക്കും. നിങൾ പറഞ്ഞ അതേ ഉദാഹരണം എടുക്കാം. മുൻ കലഗട്ടത്തിൽ parents അറിയാനുള്ള ടെസ്റ്റ് ഉണ്ടായിരുന്നില്ലല്ലോ. അന്ന് ഒരാൽ പറയുകയാണ്, അത് ഒരിക്കലും possible അല്ല. Scientifically DNA okke കണ്ടുപിടിക്കുന്നതിന് മുമ്പ് അയാളുടെ claim accurate ആണല്ലോ. എന്നൽ പുതിയ തെളിവുകൾ ലഭിക്കുമ്പോൾ ാണ് ഓരോ കാര്യങ്ങളും possible ആകുന്നത്. God inte necessity contingency argument വച്ച് പറയാൻ സാധിക്കും. ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്, സയൻസിന് സാധിക്കുന്നില്ല എന്നുള്ളത് ഒന്ന് ഇല്ല എന്നുള്ളടിൻ്റെ തെളിവല്ല. സയൻസ് ഇല്ല എന്ന് തെളിയിച്ചാൽ പോലും അത് ഇനി വരുന്ന തെളിവുകൾ അനുസരിച്ച് മാറാൻ സാധ്യത ഉള്ള ഒരു theory matram aaanu.
@muhammednafih_bin_ali48792 жыл бұрын
@@harikk1490 kochu kallan kand pidich lleee 🤣
@noushadali52933 жыл бұрын
നാസ്തികയായി വന്ന Dr ഇന്ദു അജ്ഞേയവാദിയായി ഇറങ്ങേണ്ടിവന്നു ...🙏
@raheemmuhammad24303 жыл бұрын
വെറുതെ ആണോ പടച്ച റബ്ബ് പറഞ്ഞത് കാലം തന്നെ സത്യം എന്ന്.... കഴിഞ്ഞ കാലം തിരുച്ചു തരാൻ ഏതെങ്കിലും ഒരു ജബ്ര അനുയായികൾക് തിരിച്ചു തരാൻ സാതിക്കും എങ്കിൽ ഞാൻ നിരീശ്വര വാദി ആവും.. ഇതു ജബ്ര കളോട് ഉള്ള വെല്ലുവിളി യാണ് 💪💪💪💪💪
@fingertip68163 жыл бұрын
ബുദ്ധിയുള്ളപിള്ളേർ ഇസ്ലാമിൽ ഉണ്ട് എന്നു... നിരീശ്വരവാദികൾ... മനസ്സിലാക്കികഴിഞ്ഞു
@ultimatevictory97773 жыл бұрын
❤️👍
@credente14303 жыл бұрын
❤️❤️🔥🔥
@indianpremi42453 жыл бұрын
Ende eemman koodi.mashallah.
@user-pq9xb5gh1x3 жыл бұрын
ഉണ്ടൊ ഇല്ലയൊ എന്ന കാര്യം ഇല്ല എന്ന് തീർപ്പ് കൽപിക്കുന്നതിൻ്റെ യുക്തി?
@aneezrahiman46823 жыл бұрын
ماشاء الله على أبطال الاسلام
@aboobackerkc12443 жыл бұрын
ഇത് വിടാതെ തുടാതെ തുടരുക
@callofpeace25683 ай бұрын
Nireesharavadigale njan viddigalai anu kanakkakund , 😊
@muneebgrace3 жыл бұрын
ശരിക്കും നിരീശ്വര വാദികൾ Infinite regression നെ എതിർക്കുക ആണോ support ചെയ്യുക ആണോ ചെയ്യുന്നത്🤔
@nabeel57653 жыл бұрын
Alternating state il aan 😅
@muhammedvaseem85703 жыл бұрын
Finally they deny
@SS-bv6uq3 жыл бұрын
@@muhammedvaseem8570 ഡോക്ടർ ഇന്ദു കത്തി കേറി വന്നിട്ട്....അവസാനം ചീറ്റി പോയീ.
@mndubai9993 жыл бұрын
👏 👏 👏
@salamvilkeeri14293 жыл бұрын
ഞാൻ വിചാരിച്ചു ഡോക്ടർ ബിന്ദുപ്പൊട്ടിക്കരയുമെന്ന്
@niyas90413 жыл бұрын
👌
@shafeequeahmed42723 жыл бұрын
Friedrich Nietzsche ഫ്ഹീദ്ഹിശ് നീറ്റ്ശ, (ഏകദേശം) മലയാളികൾക്ക് ഉച്ചരിക്കാൻ വളരെ ബുദ്ധിമുട്ട് ഉള്ള യൂറോപ്യൻ പേരുകളിൽ ഒന്ന് almost correct ആയി ഉച്ഛരിക്കപ്പെട്ടു 😀
@navalhasan3 жыл бұрын
🔥🔥👌🏻
@abdulsavad56653 жыл бұрын
Samad ❤️
@kuttymxmk3 жыл бұрын
ഇതിൻ്റെ conclusanil പറഞ്ഞതാണ് സർത്യം നിരീശ്വര വാദി കളുടെ ഹൃദയം അല്ലാഹു അടച്ച് പൂട്ടി ഇരിക്കുകയാണ് അത് അല്ലാഹു വിചാരിച്ചാൽ മാത്രമേ തുറക്കാൻ കഴിയൂ.
@kuttymxmk2 жыл бұрын
@@harikk1490 അല്ലാഹുവിലും വലിയ ഒരാള് ഉണ്ടെന്ന് ചിന്തിക്കുന്നവർക്ക് അല്ലേ സാത്താനെ പേടിക്കേണ്ടത് ഉള്ളൂ.
@kuttymxmk2 жыл бұрын
@@harikk1490 ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണ് ഈ ലോകത്ത് 90% അതിൽ ഒരാള് ഞാനും.
@ashishgeojose66263 жыл бұрын
വിശ്വാസം വൈകാരികമല്ല ബുദ്ധിപരം ആണ് എന്നൊള്ള വീഡിയോ പ്രതീക്ഷിക്കുന്നു 😌😌😂😂
@personalprofile19393 жыл бұрын
ദൈവവിശ്വാസം ബുദ്ധിപരമാണ്. അതെ സമയം ഒരു വ്യക്തിക്ക് വൈകാരികമായും ദൈവവിശ്വാസി ആകാം. എന്നാൽ നിരീശ്വരവാദത്തിനു ബുദ്ധിപരമായ - ലോജിക്കൽ ആയ - ഒരു അടിത്തറ ഇല്ല. അതിനാൽ അത് എല്ലായ്പ്പോഴും വൈകാരികം ആണ്.
@ashishgeojose66263 жыл бұрын
@@personalprofile1939 ഏത് മണ്ണ് കുഴച്ചുണ്ടാക്കിയത് ബുദ്ധിപരം ആണെന്നോ 🙄
@muhammedshabeebummathoor3 жыл бұрын
@@ashishgeojose6626 alla infinity ayit 2 1 aann ini verendath .222222222222222...... ivide evide ini 1 verum ith viswasikaavvoo
@yesimurdad17182 жыл бұрын
അയ്യോ ജീസസിനെ മനസിലോളിപ്പിച്ചു ഇവിടെ വന്നു ഒച്ചയില്ലാതെ കരയുന്നതിന്റെ യുക്തി ഒന്ന് പറഞ്ഞു തരാമോ? 🤤
@jamsheerahammed97953 жыл бұрын
Goliyilla postil goladikkunna Savarkkar ravichandranumaayi oru debate nadathiyaal ee yuktanmaar theernnu...
@SS-bv6uq3 жыл бұрын
ഡോക്ടർ ഇന്ദു കത്തി കേറി വന്നിട്ട്....അവസാനം ചീറ്റി പോയീ. Doctor Indu, പ്ലീസ് try to learn Islam
@sharafuvnr34553 жыл бұрын
👍👍👍🌹🌹🌹🌹🌹
@നേരിന്റെപക്ഷം-ധ5ള3 жыл бұрын
ഇല്ലാത്ത ഒരു വസ്തുവിന് എങ്ങിനെയാണ് ഒരു പദം വരുന്നത്... ദൈവം.. അല്ലെങ്കിൽ ഗോഡ്.. എന്നൊരു പദം എങ്ങിനെ ഉണ്ടായി..???
@mohdshahidspk3 жыл бұрын
ഇല്ലാത്തതാണ് എന്നു തെളിയിച്ചോ???
@hubaib56403 жыл бұрын
ഇസ്‌ലാമിലെ അടിസ്ഥാന വാക്യമാണ് ശഹാദത്. ഒരാൾ മുസ്ലിം ആവുന്നത് ശഹാദത് പറഞ്ഞിട്ട് ആണ്. അത് ഇങ്ങനെ ആണ് ലാ ഇലാഹ ഇല്ലള്ള ; അതായത് അള്ളാഹു അല്ലാതെ വേറെ ഒരു ഇലാഹും (ദൈവം) ഇല്ല. ഇവിടെ ആ necessary existence നെ അറബിയിൽ വിളിക്കുന്നതാണ് അള്ളാഹു എന്നത്. അള്ളാഹു എന്നാൽ അൽ ഇലാഹ് അഥവാ The God എന്നതാണ്. അതായത് ആ പദം തന്നെ unique ആണ്. അറബി ഒഴികെ ബാക്കി ഏത് ഭാഷകൾ എടുത്താലും ഗോഡ് അല്ലെങ്കിൽ ദൈവം എന്നതിന് വക ഭേദങ്ങൾ സംഭവിച്ചിട്ടുണ്ട്..ഉദാഹരണം ദൈവം എന്നത് പുല്ലിംഗം ആയി ദേവി എന്നത് സ്ത്രീലിംഗം. അതേ പോലെ God എന്നുള്ളത് സിംഗുലർ ആണ് Gods എന്നുള്ളത് plural ആണ്. അതു കൊണ്ടാണ് ആ necessary existence ഏറ്റവും അനുയോജ്യമായ പേര് അല്ലാഹു എന്നു തന്നെ ആണ്. ഒരു പക്ഷെ ഖുർആൻ അറബി ഭാഷയിൽ ഇറങ്ങിയതിനെ ഒരു ഹിക്മതും ഇതു തന്നെ ആയിരിക്കും..
@balachandrabhat58163 жыл бұрын
ഞങ്ങൾ ബുദ്ധിയുള്ളവരാണ്.സമാധാനക്കരാണ്. ഞങ്ങളുടെ കൂടെ ഇല്ലാത്തവരെക്കാണ്ടാൽ.................
@user-Thinks2 жыл бұрын
രോധനം 😌
@rafeeqpk6924 ай бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞണം കുത്തുക എന്ന് പറയും ഇതിനെ
@RejiRafi3 ай бұрын
ഇസ്ലാമിന്റെ ദൈവസങ്കൽപവുമായി aithesm ത്തെ ഒത്തു ചേർത്ത് നോക്കാൻ കഴിയാത്തതിന്റെ അഭാവം മാത്രമേ. ഇന്ദു പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാൻ പറ്റുന്നുള്ളു. മുസ്ലിങ്ങൾ ഒരിക്കലും ഹിന്ദുക്കളുടെ ദൈവ സങ്കല്പമല്ല. അവർ കല്ലും മറ്റും ആരാധിക്കില്ല. ഒരുപക്ഷെ ഇന്ദുവിനെ ഈ നിരീശ്വര വാദത്തിലേക്ക്. എത്തിച്ചത് തന്നെ അവരുടെ മതമാവാൻ ആണ് 90% സാധ്യത...
@Iam-rh2tb3 ай бұрын
ഏതായാലും Dr Indu ഒരു ഈശ്വര വാദി ആയതിൽ സന്തോഷം.......😂😂😂😂😂😂
@rabirabaah65353 жыл бұрын
Poli❤❤❤
@captianuniverse35493 жыл бұрын
Really i am getting annoyed by that girl😂. Cuz she didn't understand what's necessary being or anything in the first place and what i understand is her brain doesn't allow her to think 😂
@shaheersaj643 жыл бұрын
വളരെ അറിവ് നൽകുന്ന ചർച്ച
@sirajmusthafa41173 жыл бұрын
Aniyadichu ellavashangalilninnum oru vashamozike atinu kathirikam atinte vivarkarku ivarkollamenu tonnate
@pravasiwinners26333 жыл бұрын
ലോകം വരുന്നുണ്ട് പോലും
@aboobackerkc12443 жыл бұрын
ജബ്രകൾക്ക് എത്തിക്കുക
@farhadfighter1653 жыл бұрын
Jabra mooooonnnchal 😂😂😂😂😂😂😂😂😂😂😂😂
@indianpremi42453 жыл бұрын
Club house islamin oru muthal koot.mashallah.
@abualyazi86383 жыл бұрын
Dr ബിന്ദു വിനോട് ചോദിക്കാൻ ഉള്ളതാണ് കാണുകയാണെങ്കിൽ മറുപടി പറയുമല്ലോ പൊതുവെ ethiest ന്റെ ഒക്കെ ഒരു ആചാര്യൻ ആയ Sam ഹാരിസ് ന്റെ ഒരു പുസ്തകം Waking up ആണെന്നു തോന്നുന്നു അതിൽ പറയുന്നത് മനുഷ്യന് ഒരു പരിധിവരെ ആത്മീയത (spirituality ) ആവശ്യമാണ് അല്ലെങ്കിൽ നല്ലതാണ് എന്നൊക്കെ പരാമർശിച്ചതായി മനസിലാക്കുന്നു അതിനെ കുറിച്ച് എന്താണ് പറയാനുള്ളത് ..
@fairuzkp873 жыл бұрын
ഡോക്ടർ പ്പെട്ടെ........
@rahulpius44363 жыл бұрын
മുഹമ്മദ് ഒരു പ്രവാചകൻ ആണെന്നും ,മുഹമ്മദ് അവസാനത്തെ പ്രവാചകൻ ആണെന്നും ആറാം നൂറ്റാണ്ടിലെ ആളുകൾ എങ്ങനെ തീരുമാനിച്ചു ?
@SS-bv6uq3 жыл бұрын
മുഹമ്മദ് നബിക്ക് ജിബിരീൽ വഴി ലഭിച്ച വചനങ്ങൾ. 23 വർഷം കൊണ്ട് പൂർത്തിയായി...മുഹമ്മദ് നബിയുടെ പ്രവചനങ്ങൾ ഒന്നും ഇതുവരെ തെറ്റിയിട്ടില്ല. please search mind blowing prophesies of prophet muhammed on youtube
@rahulpius44363 жыл бұрын
@@SS-bv6uq ജിബിരീൽ വഴി ഇറക്കി കൊടുത്തതാണ് എന്ന് എങ്ങനെ നിങ്ങൾ തീരുമാനിച്ചു ? മുഹമ്മദ് പറഞ്ഞു ജിബിരീൽ വഴി ഇറക്കി തന്നതാണെന്നു .അല്ലെ ? താൻ അവസത്തെ പ്രവാചകൻ ആണെന്ന് മുഹമ്മദ് തന്നെ പറഞ്ഞു . മുഹമ്മദ് എന്തെങ്കിലും ഒരു അത്ഭുതം പ്രവർത്തിച്ചിട്ടുണ്ടോ ? മുഹമ്മദിന്റെ വരവിനെ പറ്റി മറ്റെവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ ? മുഹമ്മദിന് മുൻപ് വന്ന എല്ലാ പ്രവാചകന്മാരും ജനങ്ങൾ കാൺകെ അത്ഭുതങ്ങൾ പ്രവചിച്ചിട്ടുണ്ട് . ഒരു പത്തു പ്രവചങ്ങൾ ഒന്ന് പറയാമോ ?
@rahulpius44363 жыл бұрын
@@SS-bv6uq He has made the two seas to flow freely (so that) they meet together. (19) Between them is a barrier which they cannot pass. (20) So which of the favors of your Lord will you deny?(21). ഇത് ഒരു പ്രവചനം ആണോ ?
@SS-bv6uq3 жыл бұрын
@@rahulpius4436 പ്രബഞ്ജത്തിന് അകത്താണ് ദൈവം എന്ന് ഒരു മുസ്ലീമും വിശ്വസിക്കുന്നില്ല. നബിയുടെ മിഅറാജ് യാത്ര physical body poyadh alla. His soul travelled and met God. God ന് ഒരു രൂപം സങ്കൽപിക്കുമ്പോഴും physical ആയി മാത്രം കാര്യങ്ങളെ കാണുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നമാണ്. പിന്നെ ഖുർആന്റെ കാര്യത്തിലും നിങ്ങൾക്ക് തെറ്റിധാരണയുണ്ട്. ഖുർആൻ ഒരു text book ആയി (physical object) ആയി ഇറക്കി കൊടുത്തതല്ലാ. നബിയുടെ വിവിധ ജീവിത സാഹചര്യങ്ങളിലൂടെ പല അധ്യായങ്ങളായി നബിയ്ക്ക് വഹീയ് ആയി ലഭിച്ച വചനങ്ങളാണ്. ഇന്നും ആശയങ്ങൾക്ക് യാതൊരു മാറ്റവും വന്നിട്ടില്ലാ...ഇസ്ലാം1500 വർഷം മുൻപ് മുൻപോട്ട് വച്ച അതെ ശസ്ത്രുക്കളാണ് ഇസ്ലാമിനെ ഉന്മൂലനം ചെയ്യാൻ നോക്കുന്നത്. പക്ഷെ എന്നു അത്യന്ത്യം വിജയം ഇസ്ലാം എന്ന പ്രത്യയശാസ്ത്രത്തിന് മാത്രമാണ്.
@SS-bv6uq3 жыл бұрын
@@rahulpius4436 ഈ മണ്ടയില്ലാ കഞ്ജാവ് യുക്തിവാദികളും കള്ളുകുടിയൻ x മുസ്ലീങ്ങളും മുസ്ലീം സമുദായത്തിന് ഉപകാരമാണ് ചെയ്ത് തരുന്നത്. മതത്തിൽ ഒരു താല്പര്യവും ഇല്ലാത്ത എന്നെ പോലുള്ളവരെ മതം പടിക്കാനും അത് follow ചെയ്യാനും അവർ കാരണമായിട്ടുണ്ട്.
@harismohammed39253 жыл бұрын
......മത ദൈവ വിശ്വാസികൾ അ ടിസ്ഥാന പ്രാമാണിക ഗ്രന്ഥമായ ഖുർആനിൽ ഊന്നി നിന്ന് സംസാ രിച്ചാൽ ; മത വ്യാഖ്യാന അല്ലാഹു വ്യാജമാണെന്നും ഖുർആൻ പറയു ന്ന അല്ലാഹു പ്രാപഞ്ചിക വ്യവസ്ഥ യാണെന്നും സുതരാം ബോധ്യം വ രും..!!!!!!... അതിനപ്പുറം മതത്തി ന്റെ ആചാരാനുഷ്ഠാനങ്ങൾ ഓ രോന്നായി എടുത്താൽ ഖുർആൻ അടിസ്ഥാനത്തിൽ ഒരു വിധ ആ ചാരാനുഷ്ഠാനവും സ്തിരീകരി ക്കാനും കഴിയില്ല...!!!!!!!... ആധുനി ക ശാസ്ത്ര ജ്ഞാന പരിപ്രേക്ഷ്യ ത്തിൽ മതം ; വിമർശിക്കാൻ പോ ലും എടുക്കാൻ കഴിയാത്ത അത്ര യും വ്യാജമാണ്...!!!!!!...