Islam And Science (Malayalam) By E A Jabbar

  Рет қаралды 293,081

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Пікірлер: 1 000
@nideeshprabhakaran
@nideeshprabhakaran 6 жыл бұрын
ഈഭൂമിയിൽ നൂറുകണക്കിന് രാജ്യങ്ങൾ ഉണ്ട്, ഈ രാജ്യത്തെല്ലാം, ആ രാജ്യത്തെ ജനങ്ങൾ അവർക്കു വേണ്ടി ഭരണഘടനയും ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം ഗദ്യത്തിൽ ആണ് എഴുതി ഉണ്ടാക്കിയത്. ഒരൊറ്റ രാജ്യവും ഭരണഘടന പദ്യത്തിലോ കവിതയിലോ അല്ല ഉണ്ടാക്കിയത്.... അതിനു കാരണം ഭരണഘടന കൃത്യവും വ്യക്തവും ആകാൻ വേണ്ടി ആണ്. എന്നാൽ മനുഷ്യനെ സൃഷ്‌ടിച്ച, എല്ലാം അറിയാവുന്ന ദൈവം എല്ലാം മനുഷ്യന് വേണ്ടിയും എല്ലാം കാലത്തേക്കും കൂടി ഒരു ഭരണഘടന എഴുതിയത് കവിതയിൽ ആണ്.... ആഹാ... എന്ത് മഹത്തരം... എത്ര സുന്ദരം.... വിശ്വാസികളെ ചിന്ധിക്കുക.... മതഗ്രന്ധങ്ങൾ ഒരു സാഹിത്യ രചന മാത്രം ആണ്..... അതു എഴുതപെട്ട കാലത്തെ വിജ്ഞാനവും, ആ കാലഘട്ടത്തെ മാനവികതയും, മൂല്യങ്ങളും, ജീവിതശൈലികളും, വിശ്വാസങ്ങളും മാത്രം ഉള്ള ഒന്നാണ്. അല്ലെങ്കിൽ ഒന്ന് ഓർത്തു നോക്കു അടിമത്തത്തിനു ഒത്താശ പിടിക്കുന്ന, നിയമം ഉണ്ടാകുന്ന ദൈവമോ??? അമുസ്ലിങ്ങളിൽനിന്നും ജസിയ വാങ്ങാൻ കല്പിക്കുന്ന ദൈവമോ??
@universalphilosophy8081
@universalphilosophy8081 5 жыл бұрын
Read the Upanishads. They talk differently!! Not like the usually seen scriptures.
@manuks2870
@manuks2870 4 жыл бұрын
എന്തൊരു വ്യക്തതയാണ് മാഷേ താങ്കളുടെ പ്രഭാഷണം... എത്ര കേട്ടാലും മതിവരുന്നില്ല ...ഒരു ലൈബ്രറിയിൽ കയറി ഒരുപാട് പുസ്തകങ്ങൾ റഫർ ചെയ്ത പോലെ ...മാഷെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ...അഭിനന്ദനങൾ ...
@vsn2024
@vsn2024 4 жыл бұрын
ജബാർ മാഷിന്റെ ജീവിതത്തെ ആധാരമാക്കി ഒരു സിനിമ നിർമ്മിക്കേണ്ടതാണ്. എല്ലാ പിന്തുണയും '.
@rafeekmk5438
@rafeekmk5438 7 жыл бұрын
അഞ്ചു വയസ്സ് മാത്രം പ്രായമുള്ള നിഷ്കളങ്കമായ കരിക്ക് പോലെ ശുദ്ധമായ തലച്ചോറിൽ മദ്രസകളിൽ വെച്ച് കുത്തിനിറച്ച യുക്തിരഹിതമായ പൊട്ടത്തരങ്ങൾ delete ചെയ്ത് കളയാൻ വളരെ പ്രയാസമാണ്. ഭൗതിക വിദ്യാഭ്യാസവും ഉൽകൃഷ്ട ചിന്തകളും മാത്രമെ മനുഷ്യനെ നേർവഴിക്ക് നടത്തുകയുള്ളൂ.
@manu_cm
@manu_cm 6 жыл бұрын
Absolutely right.
@rinshisworld3182
@rinshisworld3182 5 жыл бұрын
അങ്ങനെ ആണെങ്കിൽ അമേരിക്ക പോലുള്ള അനേകം രാജ്യങ്ങളിൽ മദ്രസ്സയിലൊന്നും പോകാതെ സ്വതന്ത്ര ചിന്തയോടെ ജീവിക്കുന്ന ജനകോടികൾക്കിടയിൽ എന്ത് കൊണ്ടു നൂറായിരം പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നതിന് നിങ്ങൾക്ക് മറുപടി ഉണ്ടോ ?ഏറ്റവും കൂടുതൽ ലൈംഗിക അരാജകത്വം( മാതാപിതാക്കളും മക്കളും പോലും ) അവിഹിത ഗർഭം ,മയക്കുമരുന്ന് മദ്യ ഉപയോഗം ,തട്ടിപ്പുകൾ ,തോക്കുകളുമായി കുട്ടികൾ സ്കൂളിൽ വരൽ തുടങ്ങി ധാരാളം അക്രമങ്ങൾ ഇവിടെ നിന്നും റിപ്പോർട്ട്‌ ചെയ്യുന്നു .ഇതാണല്ലേ നിങ്ങളുടെ നേർവഴി .
@basheermoideenarifakp9492
@basheermoideenarifakp9492 5 жыл бұрын
ജബ്ബാറിന്റെ പേര് മാറ്റാൻ പറയു
@basheermoideenarifakp9492
@basheermoideenarifakp9492 5 жыл бұрын
മാതാപിതാക്കളെ ബഹുമാനി ക്കാൻ പഠിപ്പിക്കന്ന ഏക സ്ഥലം മദസ്സ
@anishma2450
@anishma2450 5 жыл бұрын
വളരെ സത്യം
@rafeeqmajeed689
@rafeeqmajeed689 5 жыл бұрын
റോക്കറ്റിന്റെ വേഗതയിൽ സഞ്ചരിക്കുന്ന ശാസ്ത്രവും ഒച്ചിന്റെ വേഗതയിൽ സഞ്ചരിക്കുന്ന മനുഷ്യന്റെ മനസ്സ്സും .. വളരെ ശരിയായ പ്രയോഗം മാഷേ .
@shamseercx7
@shamseercx7 2 жыл бұрын
മതം അനങ്ങുന്നു പോലും ഇല്ല 😂
@aviayu5302
@aviayu5302 8 жыл бұрын
ഇതൊക്കെ കേട്ടിട്ടും ജബ്ബാര്‍സാറിനെ പൊട്ടാ എന്ന് വിളിക്കുന്ന കമന്റ്സ് കാണുമ്പോള്‍ മതവിശ്വാസത്തിന് മനുഷ്യനെ എത്രത്തോളം അന്ധനും ബധിരനും അറിവില്ലാത്തവനുമാക്കാന്‍ സാധിക്കുമെന്ന് അമ്പരന്നുപോകുന്നു!!!! ഒരു പക്ഷെ ഇത്തരത്തില്‍ കമന്റിടുന്നവര്‍ക്ക് തങ്ങളുടെ ആരാധ്യ ഗ്രന്ഥമായ ഖുര്‍ആനെ എന്തൊക്കെയോ പറഞ്ഞ് വിമര്‍ശ്ശിക്കുന്നു എന്ന് മാത്രമേ മനസ്സിലാകുന്നുണ്ടാവൂ. അല്ലാതെ ജബ്ബാര്‍ സാര്‍ പറയുന്നതിലെ കഴമ്പെന്താണെന്ന് മനസ്സിലാകുന്നില്ലായിരിക്കും. ഭയമകത്തുളളവന്‍ രാത്രിയില്‍ കുറ്റി കണ്ട് ഭൂതമാണെന്ന് പേടിക്കുന്നപോലെ, മനശാസ്ത്രപരമായി അത്തരക്കാര്‍ വളരെയധികം മതത്തിനുളളില്‍ അടഞ്ഞുപോയിരിക്കുന്നു!!!!!
@shifeq9770
@shifeq9770 7 жыл бұрын
Avi Ayu ithuvare pottan maatramaa enne vichaarichathe. Ippozhaane marapottanaayathe! Nee ithingane one sided kelkunnathe kondaane, iyaalke pandithanmaar kodutha marupadi koodi kette nokke!
@aviayu5302
@aviayu5302 7 жыл бұрын
Truth seeker evide aanu a marupadikal ? Pls onnu taru...
@shifeq9770
@shifeq9770 7 жыл бұрын
Avi Ayu you can ask one by one. I will give reply.
@aviayu5302
@aviayu5302 7 жыл бұрын
Truth seeker just give me reply as you said that the scholars has already given to him .. pls
@stevejonathan312
@stevejonathan312 7 жыл бұрын
പണ്ഡിതന്മാർ എന്നുദ്ദേശിച്ചത് മത പണ്ഡിതന്മാരെ ആണെങ്കിൽ അവരെ ദയവായി പണ്ഡിതന്മാർ എന്ന് വിശേഷണം ചെയ്യരുത്.
@pkjaseel820
@pkjaseel820 5 жыл бұрын
എന്തൊരു പ്രൗഡമായ പ്രഭാഷണം. സമ്മതിച്ചിരിക്കുന്നു ജബ്ബാർ മാഷ്. മതം വലിച്ചെറിഞ്ഞപ്പോ ജീവിതത്തിൽ എന്തൊരു ആശ്വാസം
@mmmm-rm2el
@mmmm-rm2el 4 жыл бұрын
ante aaashoosamokke pinnneeedu kaaanaadaaaa ivide aaaashoosam ennum undavilla ponnu mooneeee
@shamseercx7
@shamseercx7 2 жыл бұрын
True 🙌💕
@zabakzabak338
@zabakzabak338 10 жыл бұрын
EA Jabbar Rocks !! Started watching one video But later finished watching his all videos.
@castlecascade
@castlecascade 8 жыл бұрын
how can someone unlike this gentle soul.......even after explaining so much with great examples and wit, people were asking silly questions at the end...and he kept his cool.
@nasernadakkal3285
@nasernadakkal3285 10 жыл бұрын
വിശ്വാസികള്‍ മാഷേ തെറി പറയാന്‍ അല്ലാതെ വസ്തുനിഷ്ടമായി മറുപടി പറയാന്‍ ശ്രമിച്ചിട്ടുണ്ടോ
@hashimrahman2007
@hashimrahman2007 7 жыл бұрын
ദൈവം ഉണ്ട്, തെളിവുമായി ശാസ്ത്രം www.eastcoastdaily.com/2017/02/13/god-is-real-new-theory-by-scientist/
@sunilkarunakaran8008
@sunilkarunakaran8008 7 жыл бұрын
Hashim Rahman .vayichu,patti chanthakku poyathu pole aayi njan, onnu poyi pani nokku hashim rehuman. jebbar mash nammude mutha.
@abdulrazakp288
@abdulrazakp288 7 жыл бұрын
Sunil Karunakaran ninghaludeyellavarudeyum anubhavam patti chanthakkupoyathupolethanneyakum!😅
@rajankskattakampal6620
@rajankskattakampal6620 6 жыл бұрын
വിശ്വസത്തിൽ എവിടെയാണ് വസ്തുനിഷ്ഠത ,അസന്തുഷ്ടമായ മനസ്സിൽ നിന്നുയരുന്ന വെറും ദീനരോധനങ്ങൾ മാത്രമല്ലേയുള്ളു,,,
@maheen-
@maheen- 6 жыл бұрын
Naser Nadakkal വല്ലതും ഉണ്ടെങ്കിൽ അല്ലേ പറയാൻ പറ്റു.
@binumosco
@binumosco 9 жыл бұрын
ഇതു കേട്ടപ്പോൾ വയലാര്‍ എഴുതിയ ചില വരികള്‍ ഓർമ്മ വരുന്നു. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു. . മതങ്ങള്‍ ദൈവങ്ങളെ സ്രഷ്ടിച്ചു.. മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കുവച്ചു "മനസ്സു" പങ്കുവച്ചു... വളരെ നന്നായി മാഷേ. .ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@sadiqmohammad4688
@sadiqmohammad4688 6 жыл бұрын
Manushyane aaru srishttichu
@gopis8181
@gopis8181 6 жыл бұрын
@@sadiqmohammad4688 മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയപ്പോൾ മനുഷ്യൻ തന്നെ സ്വയം സൃഷ്ടിച്ചു !! :)
@praveenlukose2153
@praveenlukose2153 7 жыл бұрын
good thought,കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഭൂമിയിൽ മനുഷ്യൻ ഉണ്ടായിട്ട്, 4 -5ലക്ഷം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ,,, മത ഗ്രന്ഥങ്ങൾ ഉണ്ടായിട്ട് ആയിരമോ, രണ്ടായിരമോ വര്ഷം മാത്രം,,,, മനുഷ്യ കുലത്തിന്റെ പ്രായവും ആയി താരതമ്യം ചെയ്യുമ്പോൾ മതങ്ങൾ ഗര്ഭാവസ്ഥ ശിശു മാത്രം, ഇന്ന് കാണുന്ന മനുഷ്യന്റെ പുരോഗതിയിൽ എത്തിപെടുവാൻ മതങ്ങൾ നമ്മളെ സഹായിച്ചിട്ടില്ല, ആദ്യം മനുഷ്യൻ അവനു പേടി ഉള്ളതിനെ ദൈവമായി സങ്കല്പിച്ചു, സൂര്യൻ, തീ, മിന്നൽ, മൃഗങ്ങൾ ഒടുവിൽ ഇവയെ എല്ലാം മനുഷ്യൻ തന്റെ കീഴിൽ ആക്കി, അപ്പോൾ അവയൊന്നും ദൈവമല്ലാതെ ആയി, ഒടുവിൽ മനുഷ്യന്റെ രൂപത്തിലുള്ള ദൈവങ്ങൾ വന്ന്‌ തുടങ്ങി, 1500 വര്ഷം മുൻപേ തങ്ങൾ ഇതു പ്രവചിച്ചു എന്നു പറയുമ്പോൾ ഒന്നു മനസിലാക്കുക, 70 വയസ്സ ആയുസ്സുള്ള മനുഷ്യന് 1500 ഒരു വലിയ കാലയളവ് ആയിരിക്കാം, എന്നാൽ 400 കോടി വര്ഷം പഴക്കമുള്ള ഭൂമിയുമായി തട്ടിച്ചു നോക്കുമ്പോൾ,,, ആദിമ മനുഷ്യനു അവന്റെ കായിക ശേഷി കൊണ്ട് അതിജീവിച്ചു, ഏതെങ്കിലും ഒരു പുസ്തകം വായിച്ചിട്ട് ഒരു ദിവസം കൊണ്ട് ഉണ്ടായതാണോ ഇന്നത്തെ പുരോഗതി,ആയിരക്കണക്കിന് വർഷത്തെ നിരീക്ഷണ, പരീക്ഷണ, ജീവിത അറിവുകളിൽ നിന്നും ഒരുപാട് പേരുടെ ജീവിതം തന്നെ സമർപ്പിച്ചാണ് ഓരോ കണ്ടു പിടുത്തവും ഉണ്ടായിട്ടുള്ളത്,,,, അതിനെ നിസാരവൽക്കരിക്കരുത്,
@shathaiel
@shathaiel 7 жыл бұрын
praveen lukose father of genetic science arannu ariyamo?en.wikipedia.org/wiki/Gregor_Mendel
@praveenlukose2153
@praveenlukose2153 7 жыл бұрын
ഇല്ലാ ആരാ
@shathaiel
@shathaiel 7 жыл бұрын
praveen lukose onnu serch ceyyu bro
@rajankskattakampal6620
@rajankskattakampal6620 6 жыл бұрын
ഗർഭസ്ഥ ശിശു ആയതുകൊണ്ടാണല്ലോ എല്ലാവരും ഇങ്ങനെ പരിപാലിക്കുന്നത് ,,ഗർഭിണിയെ പരിപാലിക്കുക വഴി ഗർഭസ്ഥ ശിശുവിനെയും പരിപാലിക്കുകയല്ലേ നമ്മൾ സാധാരണ ചെയ്യാറുള്ളത് ,ഇവിടെ ഗർഭസ്ഥ ശിശു ദൈവവും ,ഗർഭിണി മതത്തിൻറെ താക്കോലുകാരും ആണെന്ന് ഒന്ന് സങ്കല്പിച്ചെ അപ്പോൾ ഉത്തരം കിട്ടും, എന്താണ് ഇവർ ചെയുന്നത് എന്ന്.
@Ajithkalloor1
@Ajithkalloor1 6 жыл бұрын
Life of Humans was about 10 lakhs ago , Hinduism is the First Religion about 80000 years ago it was borned I think ,, Christianity and Islam was just about 2000 ,1500 years old..... Many Sangizz are born to destroy themselfs but Hinduism is the Father of all Religion and more than a Religion it's a Culture , a Method of Living....
@aliabdulsamad3228
@aliabdulsamad3228 6 жыл бұрын
അക്കാലത്ത് ലഭ്യമായ അറി വുകള്‍ക്കപ്പുറം ഒന്നും തന്നെ ഖുര്‍ആനിലില്ല. ഇനി അല്ല എന്നാണെങ്കില്‍ അഥ വാ ദൈവ വചനങ്ങളാണ് അതെങ്കില്‍ ആശയക്കുഴ പ്പം ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഒരു ശാ സ്ത്രസത്യം അടങ്ങിയിട്ടുള്ള വചനം കെട്ടിയിറക്കിത്തരു മ്പോള്‍ അത് എക്കാലത്തെ യും ജനങ്ങള്‍ക്ക് മനസ്സി ലാക്കത്തക്ക രീതിയില്‍ വി ശദമാക്കിത്തരേണ്ട ബാദ്ധ്യ ത കൂടി ദൈവത്തിനുണ്ട്. ദൈവത്തിന്റെ വിശേഷണ ങ്ങള്‍ ശരിയാണെങ്കില്‍ മേല്‍പറഞ്ഞ കാര്യം ഒട്ടും പ്രയാസമുള്ളതല്ല. ആയി രത്തി നാനൂറ് കൊല്ലങ്ങളാ യി നിരവധി മുസ്ലിം പ്രതിഭ കള്‍ ജീവിച്ചു പോന്നിട്ടുണ്ട്. അവര്‍ക്ക് ശാസ്ത്രസംബ ന്ധമായ എന്തെങ്കിലും ഒരു സൂചന ഖുര്‍ആനില്‍ നിന്ന് കിട്ടിയിരുന്നെങ്കില്‍ അവര ത് ഉപയോഗപ്പെടുത്തുമാ യിരുന്നു. എന്ത് കൊണ്ട് അ ങ്ങനെ സംഭവിച്ചില്ല? അള്ളാഹു ഒരു സാഹ്യത്യകാരന്‍ എന്നതിലു പരി ശാത്രജ്ഞനും കൂടിയാ ണെങ്കില്‍ തനിക്ക് സുജൂദ് ചെയ്തു താന്‍ പറഞ്ഞത നുസരിച്ചു കഴിയുന്ന പാവം അടിമകള്‍ക്ക് അക്കാലത്ത് തന്നെ ഉപകാരപ്പെടത്തക്ക വിധം വിശദീകരിക്കണമാ യിരുന്നു. എങ്കില്‍ തന്റെ ശ ത്രുക്കളായ ജൂതരും ക്രിസ്ത്യാനികളും കാഫിരീ ങ്ങളും ഒക്കെ കഷ്ടപ്പെട്ടു കണ്ടെത്തുന്നവയുടെ ക്ര ഡിറ്റു തട്ടിയെടുക്കേണ്ട ഒരു ഗതികേടില്‍ അകപ്പെടില്ലാ യിരുന്നു.
@critic701
@critic701 5 жыл бұрын
Stysm
@jamsheedkhalid2203
@jamsheedkhalid2203 5 жыл бұрын
Corrct. Evide pradhana oru karyamund.. Islamistukal quran daivikamanenn varuthi kanikkan sangadithamaya vaadhamanu unnayikunnath....shaastram paranjath quranil undenn avar viswasikale viswasipikunnu.. Vaalum thumbum ellatha enthokeyo kootiyojipikunnu..
@muhammedshereef7373
@muhammedshereef7373 2 жыл бұрын
💯
@EMOHDSALMEMOHDSALM
@EMOHDSALMEMOHDSALM 10 жыл бұрын
WHEN I HEARD THIS SPEECH , MY BELIEVE IS CHANGING. HE IS DEMONSTRATING WITH EVIDENCE WHAT URHAN AND HADITH TOLD ABOUT HIS SUBJECT. THEN I READ FREELY QURHAN AND SOME HADITH. REALLY TOO MUCH MISTAKE AND DIFFERENCES . IF CAN REPLY BY RELIGIOUS SCHOLARS , PLEASE DO!!! BUT I THINK YOU CAN'T DO IT BY CAUSE AND MATTERS !!!! WHEN I READ AND CHECK ABOUT THIS SUBJECT IN THIS QURHAN TRANSLATIONS .
@rajankskattakampal6620
@rajankskattakampal6620 6 жыл бұрын
മനുഷ്യന് എത്രതന്നെ സമ്പത്തും സുഖസൗകര്യങ്ങളും ,സംതൃപ്തിയും , ഇനി നാലു നേരം ബിരിയാണി തന്നെയാണ് കഴിക്കുന്നതെങ്കിലും ,ദാരിദ്ര്യം മാറൂല , ആ,, മാറാ,,,ദാരിദ്ര്യമാണ് ," ആത്മീയ ദാരിദ്ര്യം " അത്തരത്തിലുള്ള ആത്മീയ ദാരിദ്ര്യവാസി " സകല പുണ്ണിയസ്ഥാലങ്ങളിലേക്കും ആത്മീയ ഭിക്ഷാടനം നടത്തും തീർത്ഥാടനം എന്നപേരിൽ , മനസ് ഇത്രമാത്രം ദാരിദ്ര്യമാകുന്ന അവസ്ഥ വേറെ ഒന്നില്ല ,, ഇത്രമാത്രം ദാരിദ്ര്യമായ ഒരു മനസ്സിൽ നിന്ന് എന്ത് ,,,എന്ത് ഉല്പന്നമാണ് കിട്ടുക ദീനരോധനങ്ങൾ അല്ലാതെ ,,,മനുഷ്യനെ യാചിക്കാൻ പഠിപ്പിക്കുന്നത് മതങ്ങളാണ്, ദൈവത്തോട് യാചിച്ചു യാചിച്ചു പിന്നെ അതൊരു തൊഴിലായി സ്വീകരിക്കുന്നു പലരും,,, അപ്പോൾഅടിസ്ഥാനപരമായിമനുഷ്യനെ " മണ്കോനച്ചന്മാരാകുന്നത് " മതങ്ങളും മതത്തിന്റെ താക്കോലുകാരുമാണ് ഈ അവസ്ഥ മനസിലാക്കാത്തിടത്തോളം കാലം ആത്മീയദാരിദ്ര്യം ഒരിക്കലും മാറില്ല ,എന്നുമാത്രമല്ല "താക്കോലുകാർക് " എന്നും ചാകരയുമായിരിക്കും.
@rajendranpillai2763
@rajendranpillai2763 5 жыл бұрын
വരുംകാലത്ത് സെമിറ്റിക് മതങ്ങളിൽ നിന്നായിരിക്കും കൂടുതൽ യുക്തിവാദികൾ നിരീശ്വരവാദികൾ ഉണ്ടാവുക കാരണം ഇത്രയ്കും ബാലിശമായ ദൈവവിവരണമാണ് ഈ മതങ്ങളിൽ. സാമാന്യ ബുദ്ധിയുള്ളവർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും. ഈ മതവാദികൾക്ക് എല്ലക്കാലവും മനുഷ്യ സമൂഹത്തെ വിഡ്ഢയാക്കാൻ ഒരു ദൈവത്തിനും കഴിയില്ല... തിരിച്ചടി തീർച്ചയാണ്....
@komododragontrader6564
@komododragontrader6564 7 жыл бұрын
the real truth.........................intelligent and brave man...... i am his follower...follower of science.....why we need to care our death?it must be naturally....live without any confuse...do good things and go with science....peace will come....i am muslim....i feel bore with fanatasy islam
@komododragontrader6564
@komododragontrader6564 7 жыл бұрын
i didnt mean that kind of follower that you mentioned......i folloow before 20 years what he said and speech.....after i listen him i thought i cant open like that.......thanks replay sir.....may one day all will silence and love
@prasanthpaul7550
@prasanthpaul7550 7 жыл бұрын
komododragon trader c
@mohammedsanoof9311
@mohammedsanoof9311 5 жыл бұрын
komododragon trader Ya allah oru muslimaay kond ningal ingane parayaruth iyaalude oru rand vaakk kettapoyekkum ningalkk islaam bore aay thonniyenki ningal aadhyame oru muslimaayirikilla..... Per kond maathram aavum sathyam anveshich pidikoo suhrthe
@roshithkk9784
@roshithkk9784 8 жыл бұрын
ഇതിൽ ജബാർ മാഷെ കുറ്റം പറയുന്നവർ ശാസ്തൃ നിരീക്ഷണങ്ങളിൽ കൂടി കണ്ടു പിടിച്ച ഉപകരണത്തിൽ കൂടി അതാണ് അതിലും വലിയ രസം
@MrSirajtm39
@MrSirajtm39 6 жыл бұрын
താങ്ക​ള്‍ പറയുന്നത് കേട്ടാല്‍ തോന്നും മതം ശാസ്ത്രത്തിനു എതിരാണെന്ന് പിന്നെ അറിയപ്പെടുന്ന ഏത് ശാസ്ത്രജ്ഞനാണ് ദൈവമില്ല എന്ന് പറഞ്ഞിട്ടുള്ളത്
@msrtalk8775
@msrtalk8775 6 жыл бұрын
ഇൗ ലോകത്ത് എന്തൊക്കെ ഉണ്ടോ അതെല്ലാം ദൈവത്തിന്റെ സൃഷ്ടി ആണ് അല്ലാതെ സ്വയം ഉണ്ടായതാണെന്ന് തെളിയിക്കാൻ യുക്തിവാദികളായ നിങ്ങൾക്ക് സാധിക്കുമോ. ഈ സയൻസ് ഒക്കെ കണ്ടുപിടിക്കാൻ മനുഷ്യന് ബുദ്ധി നല്കിയതാരാണ് അത് അവന് സ്വന്തം ഉണ്ടായതാണോ അതല്ല വേറെ ആരെങ്കിലും കൊടുത്തതാണോ അങ്ങനെയാണെങ്കിൽ മനുഷ്യന് ബുദ്ധി നൽകിയതാര് അതിനൊരു മറുപടി നിങ്ങൾ പറയൂ ദൈവമല്ലാതെ വേറെ ആരെങ്കിലും കൊടുത്ത താണെങ്കിൽ പറയാൻ നിങ്ങളെ വെല്ലുവിളിക്കുന്നു
@Harun-vi5lp
@Harun-vi5lp 6 жыл бұрын
@@msrtalk8775 ദൈവം ഉണ്ടാക്കിയതാണ് എന്ന് നിനക്ക് തെളിയിക്കാൻ കഴിയുമോ.
@Harun-vi5lp
@Harun-vi5lp 6 жыл бұрын
ഒന്നും സ്വയം ഉണ്ടാവുന്നില്ലെങ്കിൽ അള്ളാഹു എങ്ങനെ ഉണ്ടായി. തന്നെ ഉണ്ടായതാണോ അങ്ങനെയാണെങ്കിൽ ഈ പ്രപഞ്ചവും തന്നെ ഉണ്ടായതല്ലേ.
@rinshisworld3182
@rinshisworld3182 5 жыл бұрын
ശാസ്ത്രവും മനുഷ്യനും എത്ര ശ്രമിച്ചാലും പദാർത്ഥത്തെ ഉണ്ടാക്കാനോ നശിപ്പിക്കാനോ കഴിയാത്തത് എന്ത് ? രൂപം മറ്റാനല്ലേ കഴിയൂ .
@anilmon86
@anilmon86 9 жыл бұрын
great message for the new generation all the best.....
@dagxxff4050
@dagxxff4050 4 жыл бұрын
S
@unnikrishnamenonmm
@unnikrishnamenonmm 10 жыл бұрын
സ്വതന്ത്രമായി ചിന്തിക്കൂ...ചിന്തയില്‍ ഉരുത്തിരിയുന്ന ആശയം ഒന്നിന്റേയും മുന്‍വിധിയില്ലാതെ പ്രാവര്‍ത്തികമാക്കൂ... ചിന്താ ശേഷിയെ നശിപ്പിക്കുകയോ, കടിഞ്ഞാണിടുകയോ ചെയ്യുന്ന ഒന്നാകരുത് നമ്മുക്ക് മാര്‍ഗ്ഗദര്‍ശ്ശനം നല്‍കുന്ന എന്ത് തന്നെയായാലും അത്.
@tomsgeorge42
@tomsgeorge42 5 жыл бұрын
താങ്ക്യൂ.
@imagine2234
@imagine2234 5 жыл бұрын
After reading holly books I become a fundamental Atheist. I feel surprised and curiously looking at believers who display their belief and thinking the level of their brain. Started feeling Human are not intelligent but few of them and the result is the modern world we see which has a life of only 100-150 years. These few people developed technology and contributed to good life. The so called gods didn’t know nor seen any verses in those holly books which predicted technology. The gods were having the knowledge level of their creators, namely humans. Now religions will struggle hold its herd.
@rameespockar97
@rameespockar97 3 жыл бұрын
An excellent speech dear sir 👏 👍 the world will always think of you with much fondness ❤👍
@manuvarghese
@manuvarghese 10 жыл бұрын
വളരെ നല്ല പ്രസംങ്ങം ... കൂടുതല്‍ പ്രതിക്ഷിക്കുന്നു
@msrtalk8775
@msrtalk8775 6 жыл бұрын
പിന്നെ ഒരു കാര്യം പറയാനുള്ളത് പരിശുദ്ധ ഖുർആൻ ഇറങ്ങിയത് ശാസ്ത്രം പഠിപ്പിക്കാനല്ല
@wecharge1497
@wecharge1497 4 жыл бұрын
@@msrtalk8775 oho
@samvallathur3475
@samvallathur3475 7 жыл бұрын
Excellent information - Thasnk you Mr. Jabbar Master !!
@Muhammedxmusic
@Muhammedxmusic 7 жыл бұрын
Great speech
@bai3005
@bai3005 6 жыл бұрын
sir what made you to put this type of comment.. are you away from religious thought
@jafarjafar8923
@jafarjafar8923 4 жыл бұрын
🤭
@walterhartwellwhite8022
@walterhartwellwhite8022 2 жыл бұрын
@@bai3005 yes it’s false buddy
@PAVANPUTHRA123
@PAVANPUTHRA123 7 жыл бұрын
please come forward jabbar sir, it is very long time that we have seen you through youtube👍🎂 Happy Newyear
@lazarmj5936
@lazarmj5936 3 жыл бұрын
Jabbar sir you're greater than thousands of Allah.
@muhammedpannippara6643
@muhammedpannippara6643 4 ай бұрын
ജബ്ബാർ മാഷുടെ റസൂലിന്റെ ഉപ്പാന്റെ ഉമ്മാന്റെ കുടുംബത്തെ റസൂലിന്റെ ജനനവും കൂടിയുള്ള ഒരു പരിപാടി നടത്തണം .......
@rateeshsukumaran7735
@rateeshsukumaran7735 8 жыл бұрын
What a prolific talker !! Amazing !!
@noufalvattara9860
@noufalvattara9860 7 жыл бұрын
great jabbar sir
@sukumaranmenon7149
@sukumaranmenon7149 3 жыл бұрын
Sir, Big salute.
@JC-ഖ6സ
@JC-ഖ6സ 8 жыл бұрын
ചിരിച്ചു വയ്യ ഹൗ ഇതുപോലുള്ള ഡിവൈൻ കോമഡി കിതാബുകൾ ഇനിഇറങ്ങാൻ സാദ്ധ്യതകൾ ഇല്ല വ്യാഘ്യാനം കേട്ടു ചിരിച്ചോട്ടെ ജബാർ മാക്ഷേ ഉപദ്രവിക്കല്ലേ ഭയങ്കര രസമാ
@sathyaseelan7105
@sathyaseelan7105 8 жыл бұрын
I'm also listening to the speeches of Jabbar master on you tube sometimes. The idiotic texts in Quran and the contexts in which it was revealed are really funny. It gives a comic relief in our otherwise tense and stressful life. His narrations and explanations are so humorous that we can enjoy it like a mimicry programme. Though the prophet Muhammad was a charlatan and one of the cruellest evil characters in history, many of the events in his life are really hilarious particularly the quarrels between his many wives and the way he and the Allah were intervening in it and Jabbar master has a good sense of humour to highlight its idiocy in all it's splendour. So, his speeches are really entertaining! No wonder muslims are so agitated over his speeches!
@techteam565
@techteam565 7 жыл бұрын
Jayan Sjayan ..iyalkinganee vyakyanikkane kaziyoo..
@techteam565
@techteam565 7 жыл бұрын
Sathyaseelan ..suhrthe..mattoralude vakkukaliloodeyalla naam oru kaaryathe manassilaakkendath...ithupolullavarude hiatory manassilaakkiyaal ivarkkellam sambavikkunnathendennum manassilaavum
@sathyaseelan7105
@sathyaseelan7105 7 жыл бұрын
Ajmalkhan Kvk: എടോ അജ്മൽഖാനെ, മുഹമ്മദിന്റെ നിരവധി ഭാര്യമാർ തമ്മിൽ വഴക്കു ണ്ടാകുന്നതും അതിൽ മുഹമ്മദും അള്ളായുമൊക്കെ ഇടപെടുന്നതുമൊക്കെ കേട്ട് ഞങ്ങൾ ചിരിക്കുമ്പോൾ, തനിക്കെന്താടോ ഇത്ര വിമ്മിഷ്ടം? അതൊക്കെ കേൾക്കുന്നത് തന്നെ ഒരു രസ മല്ലേ? തനിക്കെന്താ ഒരു നർമബോധമില്ലാതെ പോയത്? താൻ പറയുന്നു മറ്റുള്ളവരുടെ കണ്ണി ലൂടെ അല്ല, നമ്മൾ തന്നെ വില യിരുത്തണ മെന്ന്. എങ്കിലും മറ്റുള്ളവരും അതിലെ കോമഡി കണ്ടു ചിരിക്കുമ്പോൾ എന്തുകൊണ്ട് നമുക്കും അത് ചെയ്തുകൂടാ? താൻ അതി ലൊന്നും കോമഡി കാണുന്നില്ലെങ്കിൽ ചിരിക്കേണ്ട. കാണുന്നവർ ചിരിച്ചോട്ടെ! അതല്ലേ അതിന്റെ ഒരു ശരി? ഇവരെ പോലുള്ളവരുടെ ചരിത്രം (history) മനസ്സിലാക്കിയാൽ ഇവർ ക്കൊക്കെ സംഭവിക്കുന്നത് എന്താണെന്നു മനസ്സിലാവും എന്ന് താൻ പറയുന്നു. എന്താണെ ടോ അത്? ഒന്ന് തെളിച്ചു പറ. ആർക്ക് എന്ത് സംഭവിച്ചു എന്നാണ് താൻ പറയുന്നത്?
@avner5287
@avner5287 7 жыл бұрын
Sathyaseelan budhiellathavante ayudamanu matham ethillatha means pradanayam kuravaya rajayagalum rakshapettu norway sewden pottanmar aro ezhuthiya kettukathakalum poki varum
@VijayKumar-zo7dm
@VijayKumar-zo7dm 7 жыл бұрын
What he said is correct. When I was young I thought that when I become old all temples and other worship places will be empty. But now i understood that my thinking was wrong. Now people are running to worship places.
@mashoodmadhood4001
@mashoodmadhood4001 5 жыл бұрын
Excellent welcome thanks jabbar sir
@exploreweeks267
@exploreweeks267 3 жыл бұрын
Very good speech jabbar sir. I watched after club House coming
@uk2727
@uk2727 4 жыл бұрын
04:20 ഗലീലിയോക്കും എത്രയോ നൂറ്റാണ്ടുകൾ മുമ്പേ ഭൂമിക്ക് ഗോളാകൃതിയാണെന്ന് ഭാരതീയനായിരുന്ന ആര്യഭട്ടൻ മനസ്സിലാക്കിയിരുന്നു. The works of the classical Indian astronomer and mathematician, Aryabhatta (476-550 AD), deal with the sphericity of the Earth and the motion of the planets. The final two parts of his Sanskrit magnum opus, the Aryabhatiya, which were named the Kalakriya ("reckoning of time") and the Gol ("sphere"), state that the Earth is spherical and that its circumference is 4,967 yojanas. In modern units this is 39,968 km (24,835 mi), close to the current equatorial value of 40,075 km (24,901 mi). (Source: Wikipedia)
@shamseercx7
@shamseercx7 2 жыл бұрын
ആര്യാഭട്ടൻ മനസ്സിലാങ്കുന്നതിന് 130 billion വർഷം മുൻപ് ഡിങ്കൻ മനസ്സിലാക്കിയിരുന്നു 😉 Wikipedia യിൽ ചന്ദ്രനെ വീട്ടിയിട്ട നബിയുടെ കഥ ചോദിച്ചാലും പറഞ്ഞു തരും 😂🙌 So
@pushkaranprasanth4687
@pushkaranprasanth4687 2 жыл бұрын
@@shamseercx7 pakshe aryabhatan paranjathu kruthyamaya shaasthreeya Maya kanakku koottalukalode thanne aayirunnu. He is the first one who calculated the circumference of the earth with 99 percentage accuracy.. He is the one who invented the pi value with 4 decimal accuracy. There is nothing wrong in accepting the fact. It doesnt mean Arya bhatan was a diety follower. He was a mathematician. An encient "scientist".
@pushkaranprasanth4687
@pushkaranprasanth4687 2 жыл бұрын
Theerchayayum. Athinu?
@vijeshvkumar1937
@vijeshvkumar1937 3 жыл бұрын
ഭൂമി ഉരുണ്ടതാണെന്ന് 2000 വർഷങ്ങൾക്ക് മുന്നെ ഭാരതീയർക്ക് അറിയാൻമായിരുന്നു. അതിന്റെ തെളിവ് ആണ് വിഷ്ണു പുരാണം. BC 400 കളിൽ തന്നെ അതായത് മൗര്യ ചക്രവർത്തി ചന്ദ്ര ഗുപ്ത മൗര്യരുടെ കാലത്ത് തന്നെ വിഷ്ണു പുരാണവും മറ്റ് ഹിന്ദു പുരാണ കഥകളും ഭാരതത്തിൽ നില നിന്നിരുന്നു. വിഷ്ണു പുരാണത്തിൽ ഹിരണ്യക്ഷനെ മഹാവിഷ്ണു വരാഹ അവതാരം സ്വീകരിച്ച് വധിച്ച് കഴിഞ്ഞിട്ട് ഗോളാകൃതിയിൽ ഉള്ള ഭൂമി കൊമ്പ്കൊണ്ട് എടുത്തുയർത്തുന്ന രംഗം ഉണ്ട്. ഇനി മഹാഭാരതത്തിൽ കുട്ടികാലത്ത് കൃഷ്ണൻ മണ്ണ് വാരി തിന്നുന്നു. യാശോധ കൃഷ്ണന്റെ വായ തുറക്കാൻ പറയുമ്പോൾ കൃഷ്ണൻ സൗരയൂഥo കാണിച്ചു കൊടുക്കുന്നു.ഇനി കുരുക്ഷേത്ര യുദ്ധത്തിൽ ജയദ്രഥനെ വധിക്കാൻ കൃഷ്ണൻ സൂര്യനെ സുദർശന ചക്രം കൊണ്ട് മറച്ച് കൃത്രമം ആയി സൂര്യൻ അസ്തമിച്ചു എന്ന പ്രതീതി ഉണ്ടാക്കുന്നു. സൂര്യൻ അസ്തമിച്ചു എന്നു കരുതി ജയദ്രഥൻ പുറത്തിറങ്ങുമ്പോൾ അർജുനൻ ജയദ്രഥനെ വധിക്കുന്നു. കാരണം സൂര്യാസ്ഥമയത്തിന് മുൻപ് ജയദ്രഥനെ വധിക്കാൻ കഴിഞ്ഞില്ലെങ്കിൽ തീയിൽ ചാടി മരിക്കുo എന്ന് അർജുനൻ ശപഥം ചെയ്തിരുന്നു. സൂര്യൻ സഞ്ചരിക്കുന്ന സാധനം ആയിരുന്നെങ്കിൽ കൃഷ്ണന് സുദർശന ചക്രം കൊണ്ട് സൂര്യനെ മറക്കാൻ കഴിയില്ല. അത്കൊണ്ട് സൂര്യൻ സ്ഥിരം ആയി ഒരു സ്ഥലത്ത് നിൽക്കുന്നു എന്നും ഭൂമി കറങ്ങുന്നത് കൊണ്ടാണ് രാവും പകലും ഉണ്ടാകുന്നതെന്ന് കൃഷ്ണന് അറിയാൻമായിരുന്നു. അത് കൊണ്ടാണ് കൃത്രമം ആയി സൂര്യാസ്തമയ പ്രതീതി ഉണ്ടാക്കാൻ സൂര്യനെ കൃഷ്ണൻ സുദർശന ചക്രം കൊണ്ട് മറച്ചത്.അതുപോലെ ശാസ്ത്രീയ സങ്കല്പങ്ങൾ മഹാഭാരതത്തിൽ ഉണ്ട്. ഇനി ഇതൊക്കെ കെട്ട്കഥകൾ ആണെന്ന് പറഞ്ഞാലും ഹിന്ദു പുരാണങ്ങൾ 2000-2500 കൊല്ലങ്ങൾ ആയി ഇന്ത്യയിൽ നിലനിൽക്കുന്നതാണ്.ആധുനിക ശാസ്ത്രത്തിനു വെറും 500-600 കൊല്ലത്തെ പഴക്കം ഒള്ളു.തീർച്ചയായും ഇതെഴുതിയ വാല്മീകി, വ്യാസൻ തുടങ്ങിയ ആളുകൾക്ക് ഉയർന്ന ശാസ്ത്രബോധം ഉണ്ടായിരിക്കണം. പുരാതന ഭാരതത്തിൽ ധാരാളം ശാസ്ത്രജ്ൻമാരും തത്വ ചിന്തകൻമാരും ഉണ്ടായിരുന്നു. ചാണക്യൻ ( ലോകത്തിലെ ആദ്യത്തെ സാമ്പത്തിക ശാസ്ത്ര കൃതി എഴുതിയ വ്യക്തി, അർത്ഥ ശാസ്ത്രം ), ശ്രുഷുതൻ ( ലോകത്തിൽ ആദ്യം ആയി മനുഷ്യ ശരീരത്തിൽ ശസ്ത്രക്രിയ ചെയ്ത വ്യക്തി ), കണാദ മുനി ( ലോകത്ത് ആദ്യം ആയി ആണവ സിദ്ധാന്തം അവതരിപ്പിച്ച വ്യക്തി ), ആര്യഭടൻ ( ലോകത്ത് ആദ്യം ആയി ഭൂമിയുടെ diameter അളന്ന വ്യക്തി).
@zaibakash
@zaibakash 10 жыл бұрын
Jabbar maash always good..........
@yagawintzgalaxa1171
@yagawintzgalaxa1171 5 жыл бұрын
ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശനം. ദൈവം വേണോ വേണ്ടയോ എന്നതാണ് . ദൈവം വേണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. ഒരു സാധനം വേണമെങ്കിൽ അതിന് എന്ത് ഗുണനിലവാരം വേണമെന്ന് തീരുമാനിക്കേണ്ടതും ആവശ്യക്കാരൻ തന്നെ ആയിരിക്കണം. മാർക്കറ്റിൽ ധാരാളം ദൈവങ്ങൾ ലഭ്യമാണ്. തലയുള്ളതും തലയില്ലാത്തതും, വാലുള്ളതും വാലില്ലാത്തതും, സർവ്വശക്തിയുള്ളതും അത്രതന്നെ ശക്തിയില്ലാത്തതും, ജിവിച്ചിരിക്കുന്നതും, ചത്തപോയതും , ചത്തുജീവിക്കുന്നതുമായ ദൈവങ്ങളുണ്ട്. നമ്മുടെ ആവശ്യമനുസരിച്ച് ഏതുതരം ദൈവത്തേയും ആവശ്യാനുസരണം തെരഞ്ഞെടുക്കാം എന്ന സൗകര്യവുമുണ്ട്. ഓരോ മതവും അവർ കമ്പോളത്തിലിറക്കുന്ന ദൈവങ്ങളുടെ ഗുണനിലവാരം പരസ്യംചെയ്യുക സാധാരണമാണ്. മനുഷ്യന്റെ എല്ലാപ്രശ്നങ്ങൾക്കും പരിഹാരം കാണുന്നദൈവങ്ങൾ മാർക്കറ്റിലുണ്ടെന്ന് തോന്നുന്നില്ല. കാരണം മനുഷ്യൻ ഇന്നും പ്രശ്നങ്ങളിൽ തന്നെയാണ്. നമുക്ക് കുറച്ചുകൂടി ഗുണനിലവാരമുള്ള ദൈവങ്ങളുടെ ആവശ്യമുണ്ട്. ഐഎസ്‌ഐ മുദ്രയുള്ള അത്യുൽപ്പാദനശേഷിയുള്ള സങ്കരയിനം ദൈവങ്ങളെ നമുക്ക് വൻതോതിൽ ആവശ്യമുണ്ട്. ആയതിനാൽ. അത്തരം ഗുണനിലവാരമുള്ള ദൈവങ്ങളെ സൃഷ്ടിക്കാൻ ശേഷിയുള്ള മതങ്ങൾ ഇനിയും ഉണ്ടായിവരേണ്ടിയിരിക്കുന്നു
@shamseercx7
@shamseercx7 2 жыл бұрын
😂polich 🙌💕
@shajeermajeed9480
@shajeermajeed9480 5 жыл бұрын
schoolil padikkumbo mashine kittiyillallo.. enna vishamam mathram..mashinte shishyanmar lucky students ayirikkanam
@muttathara1
@muttathara1 8 жыл бұрын
ശാസ്ത്രം വിജയിക്കട്ടെ
@MrSabuuuuuuuu
@MrSabuuuuuuuu 8 жыл бұрын
മുഹമാട് ജനികാതിരുനെങ്കില്‍ എന്നു ചിന്തിച്ചിട്ടുണ്ടോ ?
@issacnewton3600
@issacnewton3600 6 жыл бұрын
ethrayo pravasyam chindhichittund, oru vyakthiyude agrahangal theerkaan vendiyitt ethrayo manusyanmaran suffering cheyyunnath...
@savadk279
@savadk279 5 жыл бұрын
തനിക്കൊന്നൂം ഇസ്ലാമിനേ കുറിച്ച് ഒരു ചുക്കും അറിയില്ലാ.....!! താനൊക്കേ ഇത്രകണ്ട് വിമർശിക്കുന്ന ഈ മതത്തിൻടേ മൂല്യം തിരിച്ചറിയണമെങ്കിൽ ഇനിയും ഒരേഴു ജന്മം തപസ്സുചെയ്യണം.....!!
@abhijithnjanippooruthanisa4299
@abhijithnjanippooruthanisa4299 5 жыл бұрын
@@savadk279 njaan oru Muslim virodiyalla enina vechal enak kore Muslim friends und ini chodyathini varam naam divasam endengilum kaaryam cheyyumbol adinoru vyakthamaaya kaaranamundaavum ippo njangale nammude achan ammamar srushtichad endina ennu chodichal njaan parayum nammale thaalolikyaan nammude paarambaryam munnot kondupogan ennuparayu appo pinne EEE prapanchathinde srushtaav Allah aanengil nammale allaah endina srushtichu🤔🤔🤔🤔🤔🤔
@abhijithnjanippooruthanisa4299
@abhijithnjanippooruthanisa4299 5 жыл бұрын
@@savadk279 pinne Muslim ennu vechal musal Iman ennuvechal Nalla manushyan aan EEE Nalla manushyarokke marichal pogunnad swargathekkan appo Gandhi Nalla manushyanalle appo ayal poyad swargathekkano🤔idini MM akbarinde you tube link idarudu marichu nee padicha islaamil karanam kandupidichu thaa illengil MM akbarinde vedio nokitt enak manasilaaki thaa endina vechal ayaalde vedio nokitt enakkonnum manasilaayittilla
@mohammedsanoof9311
@mohammedsanoof9311 5 жыл бұрын
Abhijith Valliyamavil suhruthe endhine base il aan ningal nalladh cheethadh ennokke parayunnadh oru kaaryam cheyyumbol adh nalladhaano cheethayaano enn ningal engane manassilaakkum onnu viavrikkooo
@ajmalv569
@ajmalv569 2 жыл бұрын
Insha Allah എല്ലാ യുക്തിവാദികൾക്കും ഒരുനാൾ മനസ്സിലാവും 😇🇸🇦❤️
@shamseercx7
@shamseercx7 2 жыл бұрын
ഇതന്നെല്ലേ എല്ലാ മതങ്ങളും പറയുന്നേ 😂 Fantasy പറയുന്നതിലല്ല കാര്യം Proof ലാണ്
@jba6831
@jba6831 Жыл бұрын
@@shamseercx7 Qur'an full vayik peritt irangiya poraaa
@shamseercx7
@shamseercx7 Жыл бұрын
@@jba6831 അർത്ഥം നോക്കി വായിച്ചത് കൊണ്ട മതം വിട്ടേ
@fahadiit9144
@fahadiit9144 Жыл бұрын
​@@shamseercx7orunal neeyum njanum okke avide undakum.namukku kanam
@noufalvattara9860
@noufalvattara9860 7 жыл бұрын
great
@uk2727
@uk2727 4 жыл бұрын
01:35 The very word 'science' means knowledge - knowledge from the outside. That which you are knowing is an object, you are separate from it. Knowing the other is knowledge. Wisdom is greater than knowledge, Knowledge means objective knowledge - knowing that which is outside you. It can never be more than information, because you cannot see things from their insides, you can only watch them from the outside; you will remain an outsider. Science is that kind of knowledge.
@jksenglish5115
@jksenglish5115 4 жыл бұрын
A must watch for everyone!
@venkateshkannan5
@venkateshkannan5 10 жыл бұрын
very happy to hear from you often. thanks mashae
@avner5287
@avner5287 7 жыл бұрын
staym arau paranjalum angeekatikanam allathe matham pokipidikaruthu
@uglytface8875
@uglytface8875 7 жыл бұрын
There is an error in the statement made in 4.33. It is true that it was scientific studies that discovered the spherical shape of earth. But unlike stated it wasn't in 16th century or after Galileo observed cosmos with telescope. Long back , Erastosthenes has calculated the circumference of earth by observing the length of the shadows of same sized objects from different locations. I believe Aryabhatta has also mathematically calculated the circumference , during early ADs. I am not sure of the second person but Erastosthenes did calculate.
@joshi.a.tthilakan5607
@joshi.a.tthilakan5607 7 жыл бұрын
ഇങ്ങിനെയൊക്കെ പറയാന്‍ എനിക്കും പക്ഷെ ലവന്മാരെ പേടിച്ച് പറയാന്‍ പറ്റുന്നില്ല
@thanveeramna1743
@thanveeramna1743 6 жыл бұрын
kakkuse polichit arenkilum jailil pokumo 😂😂😂
@abdulrazakp288
@abdulrazakp288 6 жыл бұрын
Joshi.a.t Thilakan ee levanmar laarokkeyanavo ?
@mohammedsanoof9311
@mohammedsanoof9311 5 жыл бұрын
Joshi.a.t Thilakan Ningalkk parayanamenki parayaam pakshe parayunnadhil sathyamundo enn anveshikkanam oraal ndhokkeyo vilich parayunnund adhellaam sathyamaay angeegarichukooda anveshikkanam
@jamsheedkhalid2203
@jamsheedkhalid2203 5 жыл бұрын
Thanveer Amna pooyit und bro...kure ennam pooyitund...kollan vendi keralathil ninn is lek pooyath musligal thanne aanu... Joseph mash nte kay vettiyath niggal cheythath kondanu... Islam marupadi paranjath vaaliloode thanne aanu
@shamseercx7
@shamseercx7 2 жыл бұрын
ശെരിയാണ് bro ചന്ദ്രനെ നബി വീട്ടിയിട്ടത് science ൻ വിരുദ്ധമാണെന്ന് മദ്രസയിൽ പണ്ട് പറഞ്ഞപ്പോ ഉസ്താതിന്റെ മുഖം ഒക്കെ അങ്ങ് മാറി 😑 ഇബ്‌ലീസ് എന്റെ ദേഹത്ത് ഉള്ളോണ്ട് ആണ് ഈ ചോദ്യം വന്നത് എന്നും അനക് അള്ളാഹു ഹിദായത് തന്നിട്ടില്ല ഇല്ല എന്നും ഒക്കെ പറഞ്ഞു ഉസ്താദ് തടി കഴിച്ചിലാക്കി 😂 നമ്മൾ ചോദിക്കുന്നതിനു logic ആയി ഒരു answer ഇവർക്കൊന്നും പറഞ്ഞു തരാൻ പറ്റില്ല ഒന്നേൽ ഇമ്മാതിരി ശോകം dialogue അല്ലേൽ തെറി 😅 ഇനി ആരേലും മര്യാദക് answer പറയാൻ വന്നാൽ അവൻ പിന്നെ air ലും
@e.nlaxmanane.n4851
@e.nlaxmanane.n4851 4 жыл бұрын
Like criticism of politics, the right to criticise the religion is necessary. It should be included in constitution
@rammuhamedsingasadbhudha9645
@rammuhamedsingasadbhudha9645 4 жыл бұрын
ജാബ്ബർ മാഷിന്റെ വീഡിയോ നല്ല രസമാണ് സത്യവുമാണ് .അവയവ ധാനത്തിനു എനിക്ക് താല്പര്യമുണ്ട് . ഓൺലൈനായി രജിസ്‌ട്രേഷൻ നടക്കുമോ. പാലക്കാട് ഉണ്ടോ ആവോ. ഉണ്ടെങ്കിൽ അഡ്രെസ് വിടുമോ
@norjannamalam114
@norjannamalam114 4 жыл бұрын
me too wish to donate if a way ....
@Balakrishnan_Sibin
@Balakrishnan_Sibin Жыл бұрын
ഉണ്ട്, സഞ്ജീവനി എന്നാണ് portal name.
@jamsheersanuJamsheer.p
@jamsheersanuJamsheer.p 19 күн бұрын
മതത്തിൽ നിന്നും പുറത്ത് വന്നതിന് ശേഷം ഞാൻ ആദ്യം അതാണ് ഞാനും ശ്രദ്ധിച്ചത് കാരണം ഞാനോ നിങ്ങളോ എഴുതി നൽകിയിട്ട് കാര്യമില്ല വീട്ടിലുള്ളവരെ ആണ് ആദ്യം ബോധ്യപ്പെടുത്തേണ്ടത് എൻറെ മരണശേഷം നിങ്ങൾ ആയിരിക്കണം എൻറെ ശരീരം മെഡിക്കൽ കോളേജിൽ നൽകേണ്ടത് എന്നും അതിൻറെ ഒരു മെമ്മോറാണ്ടം എഴുതിവെക്കുകയും ചെയ്യണം കാരണം മരിച്ചതിന് ശേഷം നിങ്ങളുടെ വീട്ടിലുള്ള രണ്ടുപേരുടെ സമ്മതമുണ്ടെങ്കിൽ മാത്രമാണ് അവയവദാനം ശരീരദാനം സാധ്യമാകുക അതിന് ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ തൊട്ടടുത്തുള്ള ഗവൺമെൻറ് മെഡിക്കൽ കോളേജിൽ രക്തദാനം മഹാദാനം എന്ന സംഘടനയിൽ ചേരുക മൂന്നുമാസത്തിലൊരിക്കൽ രക്തദാനം ചെയ്യുക അതിൻറെ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുക അതിൻറെ ശേഷം ശരീരം ദാന പേപ്പർ പൂർത്തീകരിച്ച് മെഡിക്കൽ കോളേജിലെ സൂപ്രണ്ട് മുഖാന്തരം രജിസ്റ്റർ ചെയ്ത് അതിൻറെ റസീറ്റ് കയ്യിൽ വാങ്ങുക അതിൻറെ ശേഷം വീട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തുക രണ്ടുപേരുടെ സമ്മതപത്രവും വേങ്ങേരി കയ്യിൽ സൂക്ഷിക്കുക എൻറെത് ഞാൻ ചെയ്തിരിക്കുന്നത് ഇതുപോലെയാണ് മരണശേഷം എൻറെ അവയവദാനത്തിന് ശേഷം കോഴിക്കോട് പെരുമണ്ണ യിൽ ഉള്ള സ്മശാനത്തിൽ ജയിപ്പിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ഭൂമിക്കൊരു ഭാരം ആകാൻ പാടില്ല എൻറെ ശരീരം എൻറെ ശരീരം കൊണ്ട് ജീവിച്ചിരിക്കുമ്പോൾ ഒരു ഉപകാരവും ഇല്ലാത്തവർക്ക് ഞാൻ മരിച്ചാൽ ഉപകാരം ഉണ്ടാകുമെങ്കിൽ അതിനേക്കാൾ വലിയത് എന്താണ് എൻറെ ജീവിതം കൊണ്ട് ഞാൻ അർത്ഥമാക്കുന്നത് ഓരോ വ്യക്തിയും ഇതുപോലെ മുമ്പോട്ട് പോകണം എന്നാണ് എൻറെ ഒരു ധാരണ 2026 ശേഷം മതം എന്ന ഒരു സംഭവം കേരളത്തിൽ ഉണ്ടാവുകയില്ല എന്നാണ് എൻറെ ഒരു ചിന്താഗതിയിൽ ഉള്ളത് മതമില്ലാത്ത രാജ്യമായി മാറണം നമ്മുടെ രാജ്യവും എന്ന് ഞാൻ പറയുന്നില്ല കേരളം മാറി കേരളത്തിലെ ജനങ്ങളെ കണ്ടു മറ്റുള്ള സംസ്ഥാനങ്ങളും മാറണം എന്നാണ് ഞാൻ ചിന്തിക്കുന്നത് മുന്നോട്ടുള്ള ജീവിതത്തിൽ സന്തോഷം നേർന്നുകൊണ്ട് നിർത്തുന്നു❤
@thetruth3399
@thetruth3399 2 жыл бұрын
Enne Islam aakkiyath jabbar mash aan thanks sir
@jais9990
@jais9990 6 жыл бұрын
സയൻസിനെ നിരസിക്കുന്ന എല്ലാ വിശ്വാസികളും സയൻസിൻറെ ഫലങ്ങൾ ഉപയോഗിച്ചു കൊണ്ട് തന്നെ സയൻസ് എതിരെ നിൽക്കുന്നു.പ്രതീക്ഷ ഉണ്ട് വരും തലമുറകൾക്ക് മാറ്റം ഉണ്ടാകും. മനുഷ്യരുടെ നിയമത്തിൽ മനുഷ്യരുടെ കണ്ടുപിടുത്തിൽ ആകുന്നു ഓരോ മനുഷ്യനും ജീവിക്കുന്നത്.തുറന്ന മനസ്സോട് കൂടി ചിന്തിക്കുവാൻ തുടങ്ങിയാൽ എല്ലാ വിശ്വാസികളും മനുഷ്യരായി മാത്രം ജീവിക്കും.
@jafarjafar8923
@jafarjafar8923 4 жыл бұрын
സയൻസ് ശാസ്ത്രം ഉണ്ടായത് എങ്ങനെ നിനക്കറിയോ സ്പെയിൻ എന്ന രാജ്യത്തിൽ നിന്നാണ് എല്ലാം വെളിയിൽ വന്നദ് അവിടെ മുസ്ലിങ്ങൾ മരിച്ചത് 800 കൊല്ലം അവിടെ കലാപം ഉണ്ടായ ശേഷമാണ് അട്ടിമറിച്ചത് ലോകത്ത് ആദ്യമായി വന്ന ശാസ്ത്രജ്ഞൻ മുസ്ലീമായ ഒരു മനുഷ്യനായിരുന്നു പഠിക്കൂ ചിന്തിക്കൂ
@user-Adc
@user-Adc 4 жыл бұрын
@@jafarjafar8923 ആ ശാസ്ത്രജ്ഞന്റെ പേര് എന്താണ്? അദ്ദേഹത്തിന്റെ കണ്ടുപിടുത്തം എന്താണ്? അദ്ദേഹം നൽകിയ സംഭാവനകൾ വിവരിച്ചാൽ കൊള്ളാമായിരുന്നു
@jafarjafar8923
@jafarjafar8923 4 жыл бұрын
@@user-Adc ഖാലിദ് ബിന് അന്സാരി,,,, ഭൂമിയിലെ ആദ്യത്തെ എഞ്ചിനീയർ അഥവാ ശാസ്ത്രജ്ഞൻ നൂഹ് നബി ഇരുമ്പു നെ നിങ്ങൾക്കറിയുമോ സ്വർണ്ണം നിങ്ങൾക്ക് അറിയുമോ പെട്രോളിനേ നിങ്ങൾക്കറിയുമോ പ്ലീസ് വാട്സപ്പ് നമ്പർ തരുമോ എല്ലാം വ്യക്തമായി പറഞ്ഞു തരാം
@jafarjafar8923
@jafarjafar8923 4 жыл бұрын
@@user-Adc വാട്സ്ആപ്പ് നമ്പർ കിട്ടിയാൽ ഒരു അത്ഭുതം കാട്ടിത്തരാം അത് നിങ്ങൾക്ക് എന്നെന്നേക്കും മതിയാവൂ,,,
@msali6214
@msali6214 2 жыл бұрын
Great, amazing speech, go ahead
@rafikuwait7679
@rafikuwait7679 7 жыл бұрын
good.... Jabbar Mash. . ☆☆☆☆☆
@tonyputhenveettil5405
@tonyputhenveettil5405 Жыл бұрын
the best speech ever heard!
@jimbee2230
@jimbee2230 6 жыл бұрын
Request you to add English subtitles. This would help non-Malayalam speaking people to understand.
@billdosam8476
@billdosam8476 5 жыл бұрын
പതിനാറാം നൂറ്റാണ്ടു വരെ ഭൂമി പരന്ന താണ് എന്ന് പറയുന്നു. ഭൂമിയെ, ഭൂഗോളം എന്നാണ് പണ്ട് മുതലേ ഭാരതീയർ വിളിച്ചു കൊണ്ടിരുന്നത്.
@pushkaranprasanth4687
@pushkaranprasanth4687 4 жыл бұрын
So what ?
@vijeshvkumar1937
@vijeshvkumar1937 3 жыл бұрын
സൗരയൂഥo ത്തെ പറ്റി ഒരു ഐഡിയ ഇല്ലാത്തവർ ആയിരുന്നോ പുരാതന ഭാരതീയർ ആയ ജ്യോതിഷികൾ. ഭൂമി ഉരുണ്ടതാണെന്നും സൗരയൂഥ ത്തിൽ 9 ഗ്രഹങ്ങൾ ഉണ്ടെന്നും സൂര്യൻ ആണെന്ന് കേന്ദ്രമെന്നും പുരാതന ഭാരതീയർക്ക് അറിവുണ്ടായിരുന്നു.
@fajarmangadan2476
@fajarmangadan2476 7 жыл бұрын
jabbar sir rocked.
@noorabdul2023
@noorabdul2023 10 жыл бұрын
ആധുനികത പുറത്തും,യുക്തിരാഹിത്വവും,ചിന്താശേഷിക്കുറവും അകത്തും സൂക്ഷിക്കുന്ന യുവനിരയാണ് ഇന്നിന്‍റെ ശാപവും,ദുഃഖവും..കുറെക്കഥകളുംഅല്പം ചരിത്രവും അതിലേറെ മണ്ടത്തരങ്ങളുംനിറഞ്ഞവയാണീ വിശുദ്ധഗ്രന്ഥങ്ങളെല്ലാം.(കു)പ്രശസ്തനായ ക്രിക്കറ്റ്താരത്തെ അറസ്റ്റ് ചെയ്ത് ദേഹപരിശോധനക്ക് വിധേയനാക്കിയപ്പോള്‍ ശരീരത്ത് പ്ലാസ്റ്ററിട്ടപോലെ ജപിച്ചുകെട്ടിയ ചരടുകള്‍,അത്കൊണ്ട് വലിയ നൂല്‍പ്പന്തുണ്ടാക്കാന്‍ പറ്റുന്നത്രയും!!!തലച്ചോറിലേക്ക് നിങ്ങള്‍ തെളിക്കുന്ന ഈ torch light നായി ആകാംഷയോടെ കാത്തിരിക്കുന്നു.മുന്നോട്ട്.. നന്ദി.
@rajankskattakampal6620
@rajankskattakampal6620 6 жыл бұрын
ജാബർ മാഷിന് പിൻഗാമികൾ വേണം അതിന്നു ശ്രമിക്കുന്നവർക്ക് നിങ്ങളെപോലുള്ളവർ ആ സമൂഹത്തിൽ നിന്നുള്ളവർ തന്നെ സപ്പോർട് ചെയ്യണം ഞങ്ങളെയെപോലുള്ളവരുടെ സപ്പോർട് എപ്പോഴും ഉണ്ടാവും
@rajeevnair727
@rajeevnair727 4 жыл бұрын
THIS GUY IS AWESOME
@Izananstore
@Izananstore 7 жыл бұрын
نَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَا يَنفَعُ النَّاسَ وَمَا أَنزَلَ اللَّهُ مِنَ السَّمَاءِ مِن مَّاءٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَابَّةٍ وَتَصْرِيفِ الرِّيَاحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاءِ وَالْأَرْضِ لَآيَاتٍ لِّقَوْمٍ يَعْقِلُونَആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്തുനിന്ന് അള്ളാഹു മഴ ചൊരിഞ്ഞു തന്നിട്ട് നിര്‍ജീവാവസ്ഥക്ക് ശേഷം ഭൂമിക്കു അത് മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാ തരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ചു നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്; തീര്‍ച്ച.(2:164)
@jafarjafar8923
@jafarjafar8923 4 жыл бұрын
🌹🌹🌹
@jafarjafar8923
@jafarjafar8923 4 жыл бұрын
ഇസ്ലാം ,,,🌹🌹🌹
@shamseercx7
@shamseercx7 2 жыл бұрын
ഇതും ശാസ്ത്രവും എന്ത് logic 😂
@roydaniel9923
@roydaniel9923 10 жыл бұрын
U dudes are doing really a good job..all the religions are contented with full of myth stories and super-fictional characters that is unbelievable to 21st century human beings.. kerala also not an exception, coz malayalees think they are well educated and cultured... but when it comes to religion, they are living in a wonderland and go to the extend of following human gods, who are criminals or crazy in the past... hope your talks can change a few... my humble request to jabbar master and the forum is, please use your talks to educate the public to other demanding issues also.. well, like, people urinate in public places, ignore to make a Que to get in to a public transport, bullying women.. etc2... Educate kerala to be a model to whole india... all the best dudes...
@KfjjfKcfifigk
@KfjjfKcfifigk Жыл бұрын
നിങ്ങളെ പോലെ ഒന്നോ രണ്ടോ ആൾക്കാരെ ഉള്ളു സത്യം പുറത്ത് കൊണ്ട് വരാൻ അതാണ് വിഷമം 😭
@mohammedroshan5647
@mohammedroshan5647 10 жыл бұрын
Plz upload more vedios
@sajins3729
@sajins3729 8 жыл бұрын
Great jabbar sir
@shajahanvalappil3028
@shajahanvalappil3028 6 жыл бұрын
കലക്കി മാഷെ
@samvallathur3475
@samvallathur3475 7 жыл бұрын
Thanks - appreciate you dedication to share knowledge to ignorent Kaakas of Malappuram
@nabeelmohammed5987
@nabeelmohammed5987 5 жыл бұрын
ലാസ്റ്റ് question ചോദിച്ച മോയന്ത് ഏതാ.. 😂
@xibvinaykrishnan2947
@xibvinaykrishnan2947 4 жыл бұрын
പ്രഭാഷണം അത്യുഗ്രൻ
@Treasurehuntcalicut
@Treasurehuntcalicut 7 жыл бұрын
Best speech ever.👍
@PrasadPrasad-kv1pj
@PrasadPrasad-kv1pj 5 жыл бұрын
വെളിച്ചം വിതറുന്ന അങ്ങേക്ക് ആശംസകൾ
@rosevillarosevilla9963
@rosevillarosevilla9963 5 жыл бұрын
Thanks sir 🙏🙏
@shanavaskamal
@shanavaskamal 3 жыл бұрын
one of the best presentations of jabbar mash, oru bagavum kalayanilla...
@junaidmusava
@junaidmusava 10 жыл бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് !
@muhammedshereef7373
@muhammedshereef7373 2 жыл бұрын
Chindikkanam
@shinasmuhammed0.YT.
@shinasmuhammed0.YT. 2 жыл бұрын
I am a born muslim but now i am a freethinker because i find so many mistakes in islam
@Ananya_anoop
@Ananya_anoop 3 жыл бұрын
ഉൽക്ക : കുർ ആനിന്റെ ഒലക്കേമ്മലെ കഥ
@hnjuygtf
@hnjuygtf 7 жыл бұрын
why isn't there a website for kerala freethinkers!? which one is the official group of freethinkers in facebook?
@SijomonParakkal
@SijomonParakkal 8 жыл бұрын
kindly relaunch with english subtitles! For whole world may hear!
@BimalCS
@BimalCS 7 жыл бұрын
great speech! :)
@മലയാളി-പ2ങ
@മലയാളി-പ2ങ 5 жыл бұрын
മദ്രസകളിലും മതനിരപേക്ഷത പഠിപ്പിക്കേണ്ട കാലം വരും.
@Balakrishnan_Sibin
@Balakrishnan_Sibin Жыл бұрын
പഠിപ്പിച്ചു തുടങ്ങി. മാതൃഭൂമിയിൽ ന്യൂസ്‌ കണ്ടിരുന്നു...
@jacobpoulose5276
@jacobpoulose5276 5 жыл бұрын
Really I appreciate u jabbar
@neenuakku6022
@neenuakku6022 5 жыл бұрын
Free thinkers watsapp numbr kittan vazhiyundo
@jmr6041
@jmr6041 9 жыл бұрын
Jabbarae.. Regarding solar eclipse, Prophet just asked his disciples to pray if you saw eclipse...
@amalraj3026
@amalraj3026 3 ай бұрын
1:42:10
@anshadanuanshadanu8843
@anshadanuanshadanu8843 5 жыл бұрын
ഇസ്ലാം പൊള്ള ആണെന്ന് മനസിലായി pakshe ആരോടും പറയാൻ കഴിയില്ലാ പറഞ്ഞാൽ പിന്നെ ആരും എന്നോട് മിണ്ടില്ല ഞാൻ ഒറ്റപ്പെടും ഇന്ന് ചുമ്മാ പറന്നതിനു ഞാൻ ഒറ്റപെട്ടു ജബ്ബാർ മാഷേ ningalkku njallathu വരട്ടെ
@jafarjafar8923
@jafarjafar8923 4 жыл бұрын
ഇസ്ലാം വിട്ട് പോകരുത് പ്ലീസ് എന്തുപറ്റി സാർ നിങ്ങൾക്ക് മനുഷ്യൻ പരലോകത്ത് അമ്പതിനായിരം കൊല്ലം വിചാരണക്ക് മാത്രം നിൽക്കണം മറന്നോ സാർ പ്ലീസ്00916599689585 വിളിക്കുവാൻ സൗകര്യം കിട്ടുമോ
@shamseercx7
@shamseercx7 2 жыл бұрын
+1 ൽ പഠിക്കുമ്പോ ഒരു വെള്ളിയാഴ്ച പള്ളിയിൽ friends ന്റെ കൂടെ പോയില്ല അവരോട് ഞൻ പറഞ്ഞു എനിക്കിതിൽ വിശ്വാസമില്ല ഇത് മൊത്തം തെറ്റാണെന്ന് അന്ന് ഒറ്റപ്പെടാൻ തുടങ്ങിയത Bestie പോലും എന്നെ വെറുക്കാനൊക്കെ തുടങ്ങി 🙂 പിന്നെ അങ്ങോണ്ട് സ്കൂളിലായാലും family ലായാലും എവിടെ പോയാലും ഈ ഒറ്റപ്പെടൽ ആണ് ആരേലും frinds അയാൽ തന്നെ മതം ഇല്ല എന്ന് പറഞ്ഞാൽ cmpny ഒക്കെ മെല്ലെ കൊറയും But Education കൂടി വരുകയാണ് വിവരമുള്ളവർ സമൂഹത്തിൽ ഒരുപാട് ഉണ്ടാകുന്നുണ്ട് 😊
@abduabdu-rb5fk
@abduabdu-rb5fk 8 ай бұрын
ഒരു ചെറിയ തിരുത്തുണ്ട് തിരുവാതിര നക്ഷത്രം 643 ly ആണ്
@abdulmuttukkaran6904
@abdulmuttukkaran6904 10 жыл бұрын
Well said said
@Izananstore
@Izananstore 7 жыл бұрын
اللَّهُ الَّذِي رَفَعَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ يُدَبِّرُ الْأَمْرَ يُفَصِّلُ الْآيَاتِ لَعَلَّكُم بِلِقَاءِ رَبِّكُمْ تُوقِنُونَവാനലോകങ്ങളെ നിങ്ങള്‍ക്കു കാണാവുന്ന താങ്ങുകളില്ലാതെ നിലനിര്‍ത്തിയവന്‍ ആ അല്ലാഹു തന്നെയാകുന്നു. അനന്തരം അവന്‍ തന്‍റെ അധികാരപീഠത്തില്‍ ഉപവിഷ്ഠനായി. സൂര്യചന്ദ്രന്മാരെ അവന്‍ ഒരു വ്യവസ്ഥക്കു വിധേയമാക്കിയിരിക്കുന്നു. വിപുലമായ ഈ സംവിധാനത്തിന്‍റെ ഓരോ ഘടകവും നിശ്ചിത അവധിവരെ ചലിച്ചുകൊണ്ടിരിക്കും. ഈ സംവിധാനമൊക്കെയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് അല്ലാഹു മാത്രമാകുന്നു. അവന്‍ ദൃഷ്ടാന്തങ്ങള്‍ തുറന്നു വിശദീകരിച്ചുതരുന്നു; നിങ്ങള്‍ക്ക് നിങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുമെന്ന് ബോധ്യമായെങ്കിലോ.
@malayalamvideomaker8045
@malayalamvideomaker8045 5 жыл бұрын
കുടുംബ സമേതം കള്ള് ഷാപ്പിലേക്കു ജബ്ബറും പെണ്ണും മുന്നിൽ
@joshi.a.tthilakan5607
@joshi.a.tthilakan5607 7 жыл бұрын
നമിച്ചു മാഷേ
@globaluser3085
@globaluser3085 2 жыл бұрын
Sad to see that this is more relevant now
@aginas007
@aginas007 7 жыл бұрын
സംഭവാട്ടോ
@1hayaazad
@1hayaazad 7 жыл бұрын
Ingall vann comedy aato jabbar mashe Great sense of humor
@rajeshachary9625
@rajeshachary9625 5 жыл бұрын
ഇസ്ലാം പ്രാകൃതമായ മതം ആണെന്ന് എല്ലാ ഇസ്ലാമികൾക്കും അറിയാം പറ്റി പ്പോയില്ലേ ഇനി എന്നാ ചെയ്യാനാ
@sabeehpktr1526
@sabeehpktr1526 4 жыл бұрын
ഒന്ന് പോടോ കോപ്പേ
@eagleeye8149
@eagleeye8149 3 жыл бұрын
Hindu matha pinne bayankara modern alle...🤣🤣
@Inovasy_tech
@Inovasy_tech 6 жыл бұрын
No religion can be justified by sense or our common sense.. But from the beginning mankind believe in god.. Or kept searching for a super power where he can believe or pray to ease his worries and hardships in life.. Most of the believers knows it's not make sense but still they want to believe. So let them.. Until or unless it crosses the limit or create nuisance to others collectively.
@shajiputhukkadan7974
@shajiputhukkadan7974 6 жыл бұрын
jabber. mashe.ningal.puliyanu.puli
@swalihulQarni
@swalihulQarni 8 жыл бұрын
يَا أَيُّهَا النَّاسُ إِن كُنتُمْ فِي رَيْبٍ مِّنَ الْبَعْثِ فَإِنَّا خَلَقْنَاكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِي الْأَرْحَامِ مَا نَشَاءُ إِلَىٰ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ لِكَيْلَا يَعْلَمَ مِن بَعْدِ عِلْمٍ شَيْئًا ۚ وَتَرَى الْأَرْضَ هَامِدَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ وَأَنبَتَتْ مِن كُلِّ زَوْجٍ بَهِيجٍ മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ഒന്നോര്‍ത്തുനോക്കൂ: തീര്‍ച്ചയായും ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ ബീജത്തില്‍നിന്ന്; പിന്നെ ഭ്രൂണത്തില്‍ നിന്ന്; പിന്നെ രൂപമണിഞ്ഞതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. നാമിതു വിവരിക്കുന്നത് നിങ്ങള്‍ക്ക് കാര്യം വ്യക്തമാക്കിത്തരാനാണ്. നാം ഇച്ഛിക്കുന്നതിനെ ഒരു നിശ്ചിത അവധിവരെ ഗര്‍ഭാശയത്തില്‍ സൂക്ഷിക്കുന്നു. പിന്നെ നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു. പിന്നീട് നിങ്ങള്‍ യൗവനം പ്രാപിക്കുംവരെ നിങ്ങളെ വളര്‍ത്തുന്നു. നിങ്ങളില്‍ ചിലരെ നേരത്തെ തന്നെ തിരിച്ചുവിളിക്കുന്നു. എല്ലാം അറിയാവുന്ന അവസ്ഥക്കുശേഷം ഒന്നും അറിയാത്ത സ്ഥിതിയിലെത്തുമാറ് അവശമായ പ്രായാധിക്യത്തിലേക്ക് തള്ളപ്പെടുന്നവരും നിങ്ങളിലുണ്ട്. ഭൂമി വരണ്ട് ചത്ത് കിടക്കുന്നതു നിനക്കുകാണാം. പിന്നെ നാമതില്‍ മഴവീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൗതുകമുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു. (22 : 5)
@sathyaseelan7105
@sathyaseelan7105 8 жыл бұрын
Law Cool: എടോ, സമ്മതിച്ചു! ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഖുറാനിൽ പറഞ്ഞിരിക്കുന്നു. നല്ലതു തന്നെ. പക്ഷെ, ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നഗ്ന നേത്രങ്ങൾ കൊണ്ട് കാണുന്ന കാര്യം മാത്രമേ ഖുറാനിൽ പറഞ്ഞിട്ടുള്ളു. സമുദ്രത്തിലെ ജലമാണ് നീരാവി ആകുന്നതെന്നും ആ നീരാവിയാണ് മേഘ മായും മഴയു മൊക്കെ യായി മാറുന്നതെന്ന് ഇന്ന് നമുക്കറിയാം. ഖുറാനിൽ സമുദ്ര ജലമാണ് നീരാവി ആകുന്ന തെന്നോ ആ നീരാവി ക്കൂട്ടത്തെ യാണ് നാം മേഘ മായി കാണുന്ന തെന്നോ പറഞ്ഞിട്ടില്ല. എന്തുകൊണ്ട്? എന്നെ അദ്‌ഭുത പ്പെടുത്തുന്നത് മറ്റൊരു കാര്യമാണ്. ഖുറാനിൽ ജലത്തെ കുറിച്ച് കാര്യമായ പരാമർശമുണ്ട്. എന്തിന്, ജീവൻ ജനിച്ചതു തന്നെ വെള്ളത്തിൽ ആണെന്ന് പറയുന്നു. എന്നാൽ ജലത്തേക്കാൾ പ്രധാനമാണ് ജീവന്റെ നിലനിൽപ്പിന് പ്രാണ വായു വിന്റെ ആവശ്യകത. പ്രാണ വായു വിനെ പറ്റിയോ അത് കലർന്ന അന്തരീക്ഷ വായുവിനെ പറ്റിയോ ഖുറാനിൽ ഒരു പരാമർശവു മില്ല! ചിന്തിക്കുന്നവർക്ക് ഒട്ടേറെ ദൃഷ്ടാന്തങ്ങൾ ഉണ്ടെന്നു ഖുർആൻ തുടരെ ത്തുടരെ പറയുന്നുണ്ട്. അതിവിടെ തീർച്ചയായും സംഗതമാണ്. ഇക്കാര്യ ങ്ങളൊക്കെ ഖുർആൻ പറയാഞ്ഞത് അതൊക്കെ ദൃഷ്ടിഗോചരമല്ല എന്ന ഒറ്റ ക്കാരണം കൊണ്ടാണെന്നു കണ്ടു പിടിക്കാൻ വലിയ ബുദ്ധി യുടെ ആവശ്യ മൊന്നുമില്ല. സത്യ മിതാണ്. കണ്ണുങ്ങൾ കൊണ്ട് കാണാവുന്ന കാര്യങ്ങളെ ഖുറാനിൽ ഉള്ളു. ശാസ്ത്രത്തിന്റെ നിരീക്ഷണ പരീക്ഷണങ്ങളി ലൂടെ നമ്മൾ നേടി യെടുത്ത അറിവൊക്കെ ഖുർആന് അന്യമാണ്. ഖുറാന്റെ ദൈവികത വെറും കെട്ടുകഥ യാണെന്ന് ചുരുക്കം!
@techteam565
@techteam565 8 жыл бұрын
+Sathyaseelan enkil kandittupolumillatha firauninekurichum, avante jadam allahu sookshikkumennum paranjathu.. verutheyayirunno? aanenkil 20 aam noottandil samshayalukkalaya nammude idayilekku aa firaunte deadbodye uyarthappettathu kallamano..? atho athum oru nunakkadhayo..? paraa.. ningalkkathinu kaziyilla.. ithinulla answers pratheekshikkavo..?
@sathyaseelan7105
@sathyaseelan7105 8 жыл бұрын
Ajmalkhan Kvk: എടോ അജ്മൽഖാനേ, ഇതിനൊക്കെ മറുപടി 150 തവണ നേരെത്തെ പറഞ്ഞി ട്ടുള്ളതല്ലേ? പിന്നെയും താനെന്തിനാ ഇതും പൊക്കിപ്പിടിച്ചു വരുന്നത്? എടോ മനുഷ്യാ, ഫിർഔൻ അഥവാ ഫറാവോ എന്ന് പറയുന്നത് പുരാതന ഈജിപ്തിലെ രാജാക്കന്മാരുടെ സ്ഥാന പ്പേരായിരുന്നു. അത് ഒരു രാജാവല്ല. 339 രജാക്കന്മാരാണ് ആ സ്ഥാന പ്പേരിൽ ഈജിപ്ത് ഭരിച്ചത്. അവരുടെ ഒക്കെയും മൃത ശരീരം അന്നത്തെ ആൾക്കാർ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അത് സൂക്ഷിച്ചു വെച്ചിരിക്കുന്ന സ്ഥലമത്രെ പിരമിഡുകൾ. ഈജിപ്തിലെ എല്ലാവർക്കും ഈ കഥകൾ അറിയാം. പണ്ടു മുതലേ തലമുറ തലമുറ കളായി ഈ ചരിത്ര മൊക്കെ ഈജിപ്റ്റു കാർ കൈമാറി കൊണ്ടിരുന്നു. ഇത് മുഹമ്മദും കേട്ടിട്ടുണ്ടാവണം. അതാണ് ഖുർആനിൽ എഴുതിവെച്ചത്. അല്ലാതെ താൻ വിചാരിക്കുന്നതു പോലെ ഇരുപതാം നൂറ്റാണ്ടിലെ ആൾ ക്കാരെല്ലാം കേൾക്കാത്ത ഒരു കഥയല്ല ഇത്. ഈജിപ്റ്റു കാർ ക്കൊക്കെ നൂറ്റാണ്ടു കളായി അറിയാവുന്ന കാര്യമാണിത്. താൻ കേട്ടിട്ടില്ലെന്നു വിചാരിച്ച് ലോകത്തിൽ ആരും കേട്ടിട്ടില്ലെന്നു വിചാരിക്കരുത്. ആളെ പറ്റിക്കാൻ മുസ്ലിം ദവാ പ്രവർത്തകർ നിരന്തരം പറഞ്ഞു കൊണ്ടു നടക്കുന്ന നിരവധി കള്ള ക്കഥകളിൽ ഒന്നാണിത്. ഇതൊക്കെ വെള്ളം തൊടാതെ വിഴുങ്ങാൻ തന്നെ പോലുള്ള വിഡ്ഢികളെ അവർക്കു കിട്ടി യേക്കും. എന്നാൽ പുരാതന ഈജിപ്ത് ചരിത്ര മറിയാവുന്ന ആരെയും കിട്ടില്ല.
@swalihulQarni
@swalihulQarni 8 жыл бұрын
Sathyaseelan എടോ സത്യശീലാ , നുണയശീലനാകല്ലെ... ഫറോവ ചക്രവർത്തിമാരിൽ ഏറ്റവും കുപ്രശസ്തനായിരുന്ന രാംസീസ് രണ്ടാമൻ എന്ന രാജാവിന്റെ മൃതദേഹം 1890 ൽ മാത്രമാണ് ചെങ്കടലിൽ നിന്നും കണ്ടെത്തിയത്.. ഖുർആൻ (10:90,91) പ്രവചനം അക്ഷരംപ്രതി ശരിവെച്ചുകൊണ്ട് ഇന്നും ആ മൃതദേഹം കേടുപാടില്ലാതെ നിലനിൽക്കുന്നു.. 4000 വർഷങ്ങൾ കടലിൽ കിടന്നിട്ടും കേടൊന്നുമില്ലാത്തത് അത്ഭുതമായി തോന്നുന്നില്ലെ ? മറ്റു ഫറോവമാരുടേത് മമ്മികളാണെങ്കിൽ ഒരു ലേപനവും പുരട്ടാതെയാണ് രാംസീസ് രണ്ടാമൻ എന്ന രാജാവിന്റെ മൃതദേഹം ഇന്നും ഉള്ളത്.. KZbin ൽ വിശദാംശങ്ങളുണ്ട്
@techteam565
@techteam565 8 жыл бұрын
Sathyaseelan Pleas charithramariyillenkil athu padikkanenkilum shramichoode..? Ningalude nethakkanmar charithram valachodichu ningale polullavare vishwasipikkumpol ningalentha sathyam manassilaakkaan shramikkathe appadi vizungunnuvo ...? Firaunte jadam kittiyathu kadalilninnanennu ariyaatharthayi aara ullathu . Veendum ningal nunaparanju mattyllavare sathyamargathil ninnum pinthirippikkaruth. Ariyathathine kurichu padikkan shramikkuka...
@musthafakmusthafak4428
@musthafakmusthafak4428 6 жыл бұрын
താകള്‍പറയുംതോറുംഈമാന്‍ഉറക്കുന്നു ഇനിയുംപറയണം
@shankamal1198
@shankamal1198 5 жыл бұрын
taan silayugattil jeevikkunna oru apariskrita jeevi anu mustafa
@shamseercx7
@shamseercx7 2 жыл бұрын
Yes nabi ayishaye 9 vayassil layikikathayil eerpettathum hoorimarude kathayum kelkumbo e man urakkum
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
മനുഷ്യൻ ദൈവമാകുമോ ? | E A Jabbar
1:26:41
Kerala Freethinkers Forum - kftf
Рет қаралды 145 М.
Faith, Religion and Rationalism (Malayalam) By E A Jabbar
1:35:26
Kerala Freethinkers Forum - kftf
Рет қаралды 127 М.
ദൈവം കഥ പറയുമ്പോൾ | When God Tells A Story | E A Jabbar
2:01:50
Kerala Freethinkers Forum - kftf
Рет қаралды 352 М.
Moral Systems, Moral Policing and Kiss of Love (Malayalam) By E A Jabbar
1:41:55
Kerala Freethinkers Forum - kftf
Рет қаралды 62 М.
ആർത്തവ ലഹള ഒരു സുവർണ്ണാവസരമാണ് | E A Jabbar
50:40