മതം ഉപേക്ഷിക്കൂ മനുഷ്യനാകൂ | Drop Religion, be Human ! | E A Jabbar

  Рет қаралды 181,865

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

6 жыл бұрын

മതം ഉപേക്ഷിക്കൂ മനുഷ്യനാകൂ |Drop Religion, be Human !. E A Jabbar . Organized by Yukthivadi sangham Hotel at Soorya City, Palakkad 0n 25.03.2018

Пікірлер: 1 100
@chatrapathiraj4264
@chatrapathiraj4264 6 жыл бұрын
ഇ നൂറ്റാണ്ടിലെ മഹാനായ മനുഷ്യൻ ആണ് ജബ്ബാർ മാഷ് ഒരു മത ത്തെയും അദ്ദേഹം സപ്പോർട്ട് ചെയ്യുന്നില്ല .ശക്തമായ അദ്ദേഹത്തിന്റെ ഇ വാക്കുകൾ ഉൾക്കൊള്ളൻ ഇന്നത്തെ തലമുറ തയാറായാൽ മാത്രം മതി നമ്മുടെ ഇ നാട് നന്നാവാൻ feel supper respect
@radhakrishnan7051
@radhakrishnan7051 Жыл бұрын
മാഷേ ... മുന്നോട്ട് ... ഞങ്ങൾ കൂടെ ഉണ്ട് ... കട്ട പിന്തുണ
@baburajankalluveettilanarg2222
@baburajankalluveettilanarg2222 3 жыл бұрын
വിധവയായ ഒരു മരുമകൾ തന്റെ അമ്മായിയമ്മയോട് പറഞ്ഞു: 'ഞാൻ മൂന്നുമാസം ഗർഭിണിയാണ്.' ഒരു വർഷം മുമ്പ് മരണപ്പെട്ട തന്റെ മകന്റെ വിധവയിൽ നിന്നും ഇത് കേട്ടപ്പോൾ ആ അമ്മ ഞെട്ടി. ശേഷം ഈ വിഷയം മുഴുവൻ കുടുംബത്തിലും കോളിളക്കമുണ്ടാക്കി. അത് ആ പ്രദേശത്ത് ചർച്ചാ വിഷയമാവുകയും സ്വാഭാവികമായ അസ്വസ്ഥതയ്ക്കും കാരണമായി. ആ മരുമകളിൽ നിന്ന് കുട്ടിയുടെ പിതാവ്‌ ആരാണെന്നറിയാൻ എല്ലാ കുടുംബാംഗങ്ങളും പൗരപ്രമുഖരും ഒരു ചർച്ച ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഒരു ചർച്ച തുടങ്ങുകയും അതിൽ പങ്കെടുത്തു കൊണ്ട് പലരും പല അഭിപ്രായങ്ങൾ പറയാനും ആ സ്ത്രീയ്ക്ക് നേരെ ചോദ്യശരങ്ങൾ എയ്യാനും തുടങ്ങി. ഇതിന് മറുപടിയായി അവർ തന്റെ മനസ്സ് തുറന്ന് കൊണ്ട് സംസാരിക്കാൻ തുടങ്ങി. 'മൂന്ന് മാസം മുമ്പ് ഞാൻ പുണ്യനദിയായ ഗംഗയിൽ കുളിക്കാൻ പോയിരുന്നു. കുളിക്കുന്ന സമയത്ത് ഞാൻ മൂന്നുതവണ ഗംഗയിലെ വെള്ളം കുടിച്ചു. ഗംഗയിലൂടെ എവിടെ നിന്നെങ്കിലും ഒഴുകി വന്നതോ, അതല്ലെങ്കിൽ ഗംഗയിൽ കുളിച്ച് കൊണ്ടിരുന്ന ഏതെങ്കിലും ഭക്തന്റെയോ മഹാത്മാവായ ഏതെങ്കിലും മുനിയുടെയോ ശുക്ലം അതിലൂടെ എന്റെയുള്ളിൽ പ്രവേശിക്കുകയും അത് വഴി ഞാൻ ഗർഭിണിയാകുകയും ചെയ്തു.' ഈ വിശദീകരണം കേട്ട്, അവിടെ കൂടിയിരുന്ന പ്രമാണിമാരും കുടുംബത്തിലെ കാരണവർമാരും ഒരേ സ്വരത്തിൽ ഒച്ച വെച്ചു. 'ഇല്ല.., ഇതൊരിക്കലും സംഭവിക്കില്ല. പുഴയിലൂടെ ഒഴുകി വന്നതോ അല്ലാത്തതോ ആയ ശുക്ലം കുടിച്ചാൽ ഒരിക്കലും ഒരു സ്ത്രീ ഗർഭിണി ആവുകയില്ല. നീ പറയുന്നത് വെറും അസംബന്ധമാണ്.' ആ സ്ത്രീ മറുപടി പറഞ്ഞു: 'എങ്കിൽ വിഭണ്ടക മഹർഷിയുടെ ശുക്ലം നിങ്ങൾ പറയുന്ന വിധത്തിൽ അല്ലാതെ ഒരു ശരീരത്തിൽ പ്രവേശിച്ചിട്ടാണ് ഋഷ്യശൃംഖൻ ജനിച്ചത്‌ എന്ന് നമ്മുടെ മതഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടല്ലോ..?' 'ഹനുമാന്റെ വിയർപ്പ് ഒരു മത്സ്യത്തിന്റെ വയറ്റിൽ എത്തി ആ മത്സ്യം ഗർഭിണിയായിട്ടാണ് ഹനുമാന്റെ പുത്രനായ മകർദ്വജ് ജനിച്ചത് എന്ന് നമ്മുടെ ഗ്രന്ഥങ്ങൾ പറയുന്നു.' 'സൂര്യദേവന്റെ അനുഗ്രഹത്താൽ കുന്തി ഗർഭിണിയായി കർണ്ണൻ ജനിച്ചു എന്ന് പറയുന്നു.' 'അതേ പോലെ, മത്സ്യത്തിന്റെ വയറ്റിൽ നിന്നാണ് മത്സ്യഗ്നഥ (സത്യവതി) ജനിച്ചത് എന്ന് പഠിപ്പിക്കുന്നു.' 'ദശരഥ മഹാരാജാവിന്റെ മൂന്ന് റാണിമാർ പായസം കഴിച്ച് ഗർഭിണിയായി എന്ന് രാമായണത്തിൽ വിവരിക്കുന്നു.' 'ഒരു മൺകുടത്തിൽ നിന്നാണ് സീതാ ദേവി ജനിച്ചത് എന്നും, അതല്ല ഒരു പെട്ടിയിൽ ഉണ്ടായിരുന്ന ചാരത്തിൽ നിന്നാണ് എന്നുമൊക്കെ നമ്മുടെ ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നു.' 'മറ്റ് മതഗ്രന്ഥങ്ങൾ പരിശോധിച്ചാലും ഇതേ കാര്യങ്ങൾ കാണാൻ കഴിയും. ഒരു പുരുഷന്റെയും ഇടപെടൽ ഇല്ലാതെയാണ് മറിയം ജനിച്ചത് എന്ന് ഖുർആനും, അതല്ല പരിശുദ്ധാത്മാവിനാൽ മേരി ഗർഭം ധരിച്ചു എന്ന് ബൈബിളും പറയുന്നു.' 'ഇതൊക്കെ നിങ്ങളും ഈ സമൂഹത്തിലെ മറ്റുള്ളവരും സാധ്യമെന്ന് വിശ്വസിക്കുന്നു. പക്ഷെ ഞാൻ പറഞ്ഞ കാര്യം അസാധ്യമാണ് എന്നും പറയുന്നു.' ഈ വിശദീകരണം കേട്ട അവിടെ കൂടിയിരുന്ന എല്ലാവരുടെയും നാവിറങ്ങി പോവുകയും, അവർ പരസ്പരം പിറുപിറുക്കാനും തുടങ്ങി. ഇത് കണ്ട് ആ സ്ത്രീ പറഞ്ഞു. 'സത്യത്തിൽ ഞാൻ ഗർഭിണിയൊന്നുമല്ല. അത് ബോധ്യമാവാൻ നിങ്ങൾക്ക് വേണമെങ്കിൽ എന്നെ പരിശോധനയ്ക്ക് വിധേയയാക്കാം.' 'ഈ കപട സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാനാണ് ഞാൻ ഈ കളവ് പറഞ്ഞത്. മതഗ്രന്ഥങ്ങൾ പറയുന്ന അസംബന്ധങ്ങൾ വിശ്വസിക്കാമെങ്കിൽ, ഞാൻ പറയുന്നതും നിങ്ങൾ വിശ്വസിക്കുക. അതല്ല, ഞാൻ പറയുന്നത് അസംഭവ്യമാണ് എന്ന് നിങ്ങളുടെ യുക്തി പറയുന്നു എങ്കിൽ, അതേ യുക്തി മതഗ്രന്ഥങ്ങൾ പറയുന്ന കഥകളിലും ഉപയോഗിക്കുക.' ആ സ്ത്രീ പറഞ്ഞു നിർത്തി. മതപുസ്തകങ്ങളിലും അവയുടെ വിശദീകരണങ്ങളിലുമുള്ള അബദ്ധജടിലമായ കാര്യങ്ങളെ തിരിച്ചറിയുക. അന്ധവിശ്വാസപരമായ എല്ലാ അറിവുകളിൽ നിന്നും മോചനം നേടുക ബൗദ്ധികമായ അടിമത്തം നമ്മളെ വരിഞ്ഞു മുറുക്കാതെ ശ്രദ്ധിക്കുക. (അവലംബം : Liberal world)
@peternv7252
@peternv7252 Ай бұрын
Very great
@shafeequekhan3893
@shafeequekhan3893 6 жыл бұрын
jabbar Sir താങ്കളാണ് നമ്മുടെ നാടിന്റെ അഭിമാനം, താങ്കളെക്കൊണ്ട് നമ്മുടെ ജനങ്ങൾക്കിടയിൽ ഇത്രവലിയ മാറ്റമുണ്ടാക്കാൻ കഴിഞ്ഞുവെങ്കിൽ താങ്കൾ എത്ര വലിയ അഭിമാനമര്ഹിക്കുന്നു thanks and salute sir. ഇനിയും താങ്കളുടെ presentation ഉണ്ടാവണം അതിന്റെ waiting ലായിരിക്കും ഇനി ഞങ്ങൾ.
@binudinakarlal
@binudinakarlal 5 жыл бұрын
You are really a brotherhood... Thanks bro...
@febinlawrence5589
@febinlawrence5589 5 жыл бұрын
a really heartfull salute
@sumeshji6109
@sumeshji6109 4 жыл бұрын
@Mohd Sulaiman- The parapsychologist Sulaiman മദ്യപിക്കാൻ പാടില്ലാന്ന് ഇസ്ലാമിൽ ഉണ്ടോ
@afsalmuhammad450
@afsalmuhammad450 4 жыл бұрын
Hi
@ashidez
@ashidez 4 жыл бұрын
@Mohd Sulaiman- The parapsychologist ante UMMANTE FRUSTRATION THEERNILLE??
@abhilashk.s811
@abhilashk.s811 5 жыл бұрын
ഇത്ര തെളിഞ്ഞ ബുദ്ധി ,മനുഷ്യസ്നേഹം നമിക്കുന്നു ജബ്ബാർ മാഷ് .അഭിനന്ദനങ്ങൾ
@muhamedkutty9572
@muhamedkutty9572 3 жыл бұрын
യഥാർത്ഥ മനുഷ്യനാകാൻ മതം തടസ്തമാണ്.
@Devdaz
@Devdaz 6 жыл бұрын
ജബ്ബാർ സർ, താങ്കൾ അർഹിക്കുന്ന അംഗീകാരം കിട്ടാത്ത ആളാണെന്ന് തോനുന്നു. You are so solid, crisp and intellectual in your speach..
@mthejus6740
@mthejus6740 2 жыл бұрын
അതെ, 100% സത്യം.
@shamnadrahuljohn9934
@shamnadrahuljohn9934 6 жыл бұрын
മൂർച്ചയേറിയ ശക്തമായ വാക്കുകൾ. പതുവുപോലെ വളരെ മികച്ച അവതരണം. അഭിനന്ദനം ജബ്ബാർ മാഷ്. കൂടുതൽ പ്രെസൻറ്റേഷനുകൾ പ്രതീക്ഷിക്കുന്നു.
@iamgod7828
@iamgod7828 5 жыл бұрын
യൂട്യൂബിൽ എന്റെ ആദ്യത്തെ comment . ജബാർ മാഷ് .നിങ്ങളെ ഞാൻ ആദരിക്കുന്നു ' .
@arunbaijuvg6295
@arunbaijuvg6295 6 жыл бұрын
മാറ്റങ്ങൾ ഉടനടി ഉണ്ടാവുകയില്ല. താങ്കളും, ശ്രീ. അയൂബും, രവിചന്ദ്രൻസാറും തുടരുന്ന പ്രവർത്തനങ്ങൾ ജനങ്ങൾ ശ്രദ്ദിച്ചു തുടങ്ങിയിരിക്കുന്നു. പതുക്കെ പതുക്കെയേ സമൂഹം കുറച്ചുകൂടെ purified ആകുകയുള്ളു. അഭിവാദ്യങ്ങൾ !!!
@nam8582
@nam8582 6 жыл бұрын
ARUN BAIJU VG മാറ്റങ്ങൾ ഇങ്ങനെ പോരാ. ഇത്തരം പരിപാടികൾ വടക്കൻ കേരളത്തിൽ മാത്രം ഒതുങ്ങാതെ കേരളത്തിൽ എല്ലായിടത്തും സ്ഥിരമായി സംഘടിപ്പിക്കണം.യുക്തിബോധവും ധാർമ്മികതയും ഉള്ള ഒരു സാംസ്കാരിക കേരളം ആയിരിക്കണം ലക്ഷ്യം.
@shivanigarments5709
@shivanigarments5709 2 жыл бұрын
പതുക്കെ ഒന്നും അല്ല നല്ല മാറ്റം വന്നിട്ടുണ്ട് ഇനിയും വരും
@user-to9ow8mm4v
@user-to9ow8mm4v 2 жыл бұрын
@@nam8582 r.Rafeeq Umbachy writes: പുണ്യമാതാ എന്ന് ഹിന്ദുക്കൾ വിളിക്കുന്ന ശാരദാദേവിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് അവരും ശ്രീരാമകൃഷ്ണ പരമഹംസരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ഇരുപതാം നൂറ്റാണ്ടിലേക്ക് നാല്പത് കൊല്ലം ബാക്കിയുള്ള കാലത്താണത്. വിശാസികളുടെ മാതാവ് എന്ന് മുസ്ലിംകൾ വിളിക്കുന്ന ആയിഷാബീവിയും നബിയും തമ്മിലുള്ള വിവാഹനിശ്ചയം അതിനുമെത്രയോ മുമ്പുള്ള നൂറ്റാണ്ടിലും. ഞങ്ങളുടെ ആൾ ആറാം നൂറ്റാണ്ടിൽ ചെയ്തത് നിങ്ങളുടെ ആൾ പത്തൊമ്പതാം നൂറ്റാണ്ടിൽ ചെയ്തിട്ടില്ലേ എന്ന ന്യൂസ് ഹവർ ന്യായമായിട്ടല്ല ഇത് പറയുന്നത്. നമ്മളിപ്പോൾ ഉചിതം എന്നു വിചാരിക്കുന്ന കെട്ടുപ്രായനിശ്ചയത്തിലേക്ക് മനുഷ്യ സമൂഹങ്ങൾ എത്തിയിട്ട് ഏറെയായിട്ടില്ല. ചരിത്രം നിരൂപിക്കപ്പെടുകയും ചരിത്ര പുരുഷന്മാർ വിമർശിക്കപ്പെടുകയും വേണം. അതാണ് താല്പര്യമെങ്കിൽ നബീല ജമീൽ എഴുതിയ ഈ ലേഖനം വായിക്കാം. വെറുപ്പാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ Perish in your rage..! scroll.in/article/1025536/why-the-debate-around-the-age-of-aisha-the-prophets-wife-is-irrelevant?fbclid=IwAR2VXJFMDU5afxyO1cMqtj5h5vKIjyJkcMRM36YxsnkUbTXa0w7UyAO4R_Q
@abdulgafoor9923
@abdulgafoor9923 6 жыл бұрын
തീർച്ചയായും നിങ്ങളുടെ പേരും സാമൂഹിക പരിഷ്കർത്താക്കളുടെ കൂടെ ,,, താമസിയാതെ ചേരും എന്ന് പ്രതീക്ഷിക്കുന്നു... ബോധമുള്ളവരെ ഉണർത്താൻ പറ്റിയ ഇത്തരം പ്രഭാഷണങ്ങൾ തുടർന്നും പ്രതീഷ്‌കുന്നു.
@binudinakarlal
@binudinakarlal 5 жыл бұрын
Exactly...
@ashidez
@ashidez 4 жыл бұрын
@Mohd Sulaiman- The parapsychologist COPY PASTE THAYOLI...NINTE UMMANTE FRUSTRATION THEERNO ????
@ashidez
@ashidez 4 жыл бұрын
@Mohd Sulaiman- The parapsychologist ÇOPY PASTE ADICH KAYINJENKIL POYI UMMANTE FRUSTRATION THEERTH KODUKK....
@vijayankozhikode4799
@vijayankozhikode4799 4 жыл бұрын
@Mohd Sulaiman- അതീന്ദ്രിയം വന്നോ മദ്രസ പൊട്ടൻ..
@sidheeqsidheeqc7054
@sidheeqsidheeqc7054 3 жыл бұрын
👍👍👍👍👍👍👍👍👍👍👍👍
@abdusalam423
@abdusalam423 6 жыл бұрын
വളരെ വിജ്ഞാന പ്രധമായ പ്രസംഗമാണ് ജബ്ബാർ മാഷ് നടത്തുന്നത് അഭിനന്ദനങ്ങൾ അറിയിക്കുന്നു. നമ്മുടെ സമൂഹത്തിൽ ഭൂരിപക്ഷ oആളുകളും രാഷ്ട്രീയ സാമുഹിക രം ഗ ങ്ങളിൽ മാറ്റം ആഗ്രനിക്കുന്ന വരാണ് വിശ്വവിക്കാൻ കൊള്ളുന്ന സത്യസന്ധമായ് നേതൃത്വം വന്നാൽ ജനങ്ങൾ അവരോടൊപ്പം നില്ക്കും എന്നാണ് എന്റെ കാഴ്ച പ്പാട്.'
@abdullashaji1547
@abdullashaji1547 6 жыл бұрын
Abdu Salam ningadae talayil mannanoo?😭
@abbas6720
@abbas6720 6 жыл бұрын
അബ്ദുല്‍ സലാം- ജബ്ബാര്‍ മാഷേ പോലെ ഉള്ളവര്‍ വരും എന്നും, മനുഷ്യരുടെ മനസ്സുകളില്‍ ഫിത്നകള്‍ ഉണ്ടാക്കും എന്നും ഖുര്‍ആന്‍ പറഞ്ഞിട്ട് ഉണ്ട്- എന്നാല്‍ വിജാരണ നാളില്‍ അവര്‍ നിങ്ങളെ കയ്യോയിയും, ഞാന്‍ പറഞ്ഞത് നിങ്ങള്‍ എന്തിന്ന് കേട്ടു എന്ന് അവരോട് ഇത്തരം ആളുകള്‍ ചോദിക്കും... ഖുര്‍ആന്‍ പറയുന്നത് സത്യം ആണെങ്കില്‍ അപ്പോള്‍ നാം എന്ത് ചെയ്യും, അവിടെ നമ്മളെ ആര് സഹായിക്കും? ആലോചിക്കുക...മറുപടി കണ്ടെത്തുക....
@raveendrankk2041
@raveendrankk2041 6 жыл бұрын
Abdu Salam
@aalex3267
@aalex3267 6 жыл бұрын
kzbin.info/www/bejne/hajdiGOAjNSWh7M
@jinishpaikkattu5246
@jinishpaikkattu5246 6 жыл бұрын
Abbas Malabari ഇ പ്രബഞ്ചത്തിൽ വച്ചുതന്നെ ഏറ്റവും വിശേഷമായ ഒരു പ്രോഡക്റ്റ് ആണ് മനുഷ്യൻ . ഓരോ കഥകളിൽ വിശ്വസിച്ചു മനുഷ്യന് നാണക്കേട് ഇണ്ടാക്കല്ലേ
@Muhammedxmusic
@Muhammedxmusic 6 жыл бұрын
ചെറിയ ഇടവേളയ്ക്കു ശേഷം മാഷിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്യുന്നു. as usual... നല്ല അവതരണം
@hassanbabubabu4647
@hassanbabubabu4647 6 жыл бұрын
mash ...Barber mash
@afsalmuhammad450
@afsalmuhammad450 4 жыл бұрын
Hi
@sajsheenak4954
@sajsheenak4954 6 жыл бұрын
Welcome back, Jabbar Master! Can't wait for more speeches!
@whylikethis5178
@whylikethis5178 6 жыл бұрын
മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ ധൈര്യശാലി..
@shankamal1198
@shankamal1198 6 жыл бұрын
Malappuram matralla keralattil mottattil sammatichu kondirikunnu but am sure history will remember him like rajaramohanroy,sreenarsyana guru...
@sidharthk4716
@sidharthk4716 6 жыл бұрын
shan kamal yes
@jabbarjabbar8494
@jabbarjabbar8494 5 жыл бұрын
മത വിശ്വാസികൾക്ക് മേൽ കടന്ന് കയറിയാൽ അർഹമായ ശിക്ഷ ലഭിക്കണം' എന്തും വിശ്വസിക്കാം അത് പ്രചരിപ്പിക്കാനുള്ള സ്വാതന്ത്രി വും ഉണ്ട് പക്ഷേമത വികാരം വൃണപ്പെടൂത്തിയാൽ ധൈര്യം തീരും
@shiyadsalman3559
@shiyadsalman3559 5 жыл бұрын
യുക്തതി വാദികൾ ഇതൊന്ന് വായിക്കണം .എന്റെ അപേക്ഷയാണ് ദൈവം ഉള്ളതിന് വ്യക്തമായ ഒരു തെളിവ് ഞാൻ പറഞ്ഞു തരാം . മുഹമ്മദ് നബി ജനിക്കും മുബേ (ബുദ്ധ മതം ,ഇഞ്ജീൽ ,തൗറാത്ത് , ഋകേതം ,ഭവിഷ്യ പുരാണ,ext.......) എന്നിവിടങ്ങളിലെല്ലാം ഇങ്ങെനെ ഒരു മനുഷ്യൻ (ദൈവ ദൂദൻ)വരും എന്ന് പറയുന്നു .. ശെരി .ഞാൻ ചോദിക്കട്ടെ !!എന്നാൽ ഏതു ശക്തിയാണ് (അമാനുഷിക) ഇവർക്കെല്ലാം ഈ അറിവ് നൽകിയത്???? മനുഷ്യ ശക്തിക്ക് ഒരിക്കലും സാധിക്കാത്ത കാര്യം ആണ് . ഞാൻ വെല്ലു വിളിക്കുന്നു ??
@deepakrajan6393
@deepakrajan6393 5 жыл бұрын
@@jabbarjabbar8494 ath ellarum manassilakkiyal nallath
@mthejus6740
@mthejus6740 2 жыл бұрын
ജബ്ബാർ മാഷിൻ്റെ ഏറ്റവും നല്ല പ്രബാഷണങ്ങളിലൊന്ന്. അഭിനന്ദനങ്ങൾ.
@mathewjoseph8798
@mathewjoseph8798 6 жыл бұрын
മതവിശ്വാസി മറ്റുള്ളവരെ അനൃമതസ്തരായേ കാണൂ മനുഷ്യരായി കാണില്ല
@shameerp.s7329
@shameerp.s7329 6 жыл бұрын
Very correct
@unaisp8228
@unaisp8228 6 жыл бұрын
Mathew Joseph നിങ്ങൾ പിന്തുടർന്ന മതത്തിൽ അതില്ലായിരിക്കാം
@sainum6515
@sainum6515 6 жыл бұрын
ഇപ്പ്പോൾ കുറെ മാറ്റം വരുന്നു. മാഷ് പറഞ്ഞത് പോലെ മനുഷ്യൻ ആകാൻ പ്രക്രിയ നടക്കുന്ന. പണ്ട് എൻ്റെ നാട്ടിൽ ഹിന്ദുക്കൾ മരിച്ചാൽ, ആ അയ്യപ്പൻ ചത്തു എന്നൊക്കെ പറഞ്ഞിരുന്നത്
@safudeenvp7631
@safudeenvp7631 6 жыл бұрын
പിന്നെ യുക്തന്മാരാണോ മറ്റുള്ളവരെ മനുഷ്യരായി കാണുന്നത് .അങ്ങനെയാണെങ്കിൽ നിങ്ങളുടെ സോവിയറ്റ് യൂണിയൻ ചത്ത് മണ്ണടിയുമാ യിരുന്നില്ലല്ലോ. നിങ്ങൾ ഭരിക്കുന്ന ഉത്തരകൊറിയയിൽ ചെറിയ കുറ്റത്തിനു പോലും വലിയ ശിക്ഷയാണ് നടപ്പിലാക്കുന്നത് �� സ്ത്രീകൾക്ക് ശിക്ഷ ബലാൽസംഗം പുരുഷന്മാർക്ക് വധശിക്ഷ അതും നാല് തലമുറ ശിക്ഷ അനുഭവിക്കണം യുക്തിവാദി ഭരണകൂടങ്ങൾ ലോകത്ത് നിലവിൽ വന്നാൽ ഇതാണ് അവസ്ഥ ഇതാണോ മനുഷ്യത്വം
@abhilashvv2863
@abhilashvv2863 6 жыл бұрын
bro u r mistaken communism with athiesm
@afsalhussain8019
@afsalhussain8019 6 жыл бұрын
Heartly welcome's you sir
@suhailpk83
@suhailpk83 6 жыл бұрын
ജബ്ബാർ മാഷേ, കാണാൻ കഴിഞ്ഞതിൽ സന്തോഷം 😍😍
@ordinaryman7495
@ordinaryman7495 6 жыл бұрын
ജബ്ബാർ മാഷിന്റെ വീഡിയോ കണ്ടാൽ ആദ്യം ഒരു ലൈക് അടിക്കും, പിന്നീട് പ്രഭാഷണം കേൾക്കും. മാഷിന്റെ പ്രഭാഷണം കേട്ടതിനു ശേഷം ആണ് ഞാൻ എത്ര വിഡ്ഢിയായിരുന്നു എന്ന് എനിക്ക് മനസ്സിലാവുന്നത്.
@jabbarjabbar8494
@jabbarjabbar8494 5 жыл бұрын
ഈജബ്ബാർ മാഷിന്റെ മുഖം കണ്ടാൽ തോന്നും അയാൾ ഒരു മൃഗമാണന്ന് 'രണ്ട് കാലിൽ നിവർന്ന് നടക്കുന്ന മൃഗം
@chithambaranpd7227
@chithambaranpd7227 5 жыл бұрын
Jabbar Jabbar അത്‌ താങ്കളുടെ വിവരക്കുറവാണ്. വേറും പൊട്ടതരങ്ങളുടെ കൂടാരത്തിൽ കണ്ണടച്ചിരിക്കുന്നവർ.
@anamikakp8626
@anamikakp8626 5 жыл бұрын
@@jabbarjabbar8494 അതു മതത്തിന്റെ കണ്ണിലൂടെ നിങ്ങൾ നോക്കിയത് കൊണ്ടാണ്, അദ്ദേഹം ദൈവത്തെ കളിയാക്കാത്ത മുസ്‌ലിം,
@HUMAN-jb5oe
@HUMAN-jb5oe Жыл бұрын
@@jabbarjabbar8494 വിവരമുള്ളവരെ അംഗീകരിക്കാൻ മതം മാത്രം തലയിൽ ചുമന്നു നടക്കുന്നവർക്ക് ഒരിക്കലും കഴിയില്ല 😜😜😜
@abdulrazake5185
@abdulrazake5185 Жыл бұрын
ഇപ്പോഴാണ് വിഡ്ഢി എന്ന് തിരിച്ചറിയുന്നില്ലല്ലോ
@roshithroshith3331
@roshithroshith3331 6 жыл бұрын
ജബാർ. മാഷെ. കുറെ. കാലമായി. കണ്ടിട്ട്. ഇപ്പോൾ. കണ്ടതിൽ. അതിയായ. സന്തോഷമുണ്ട്. ജബാർമാഷും. രവിചൻത്രൻ. സാറും. ജൂർഡിക്. ജോർജും. കേരളത്തിൽ. കുറച്ചു. പേരെയെങ്കിലും. മനുഷ്യരാക്കി. മാറ്റിയിട്ടുണ്ട്. ഇത്. യാഥാർത്യവും. ആണ്
@paulmanjooran6311
@paulmanjooran6311 6 жыл бұрын
roshith roshith
@mujeebrahman6945
@mujeebrahman6945 6 жыл бұрын
roshith roshith poyi oombi kodu
@jinishpaikkattu5246
@jinishpaikkattu5246 6 жыл бұрын
roshith roshith Full suport👍
@jibishnair
@jibishnair 6 жыл бұрын
ശരിയാണ്
@jabbarjabbar8494
@jabbarjabbar8494 5 жыл бұрын
മതമില്ലങ്കിൽ മനുഷ്യൻ മൃഗ മാ വില്ലോ മാഷേ
@mathewkpv
@mathewkpv 6 жыл бұрын
ജബ്ബാര്‍ മാഷ് പ്രഭാഷണങ്ങള്‍ നടത്താതിരിക്കുന്നത് ഞങ്ങളെ പോലെയുള്ളവര്‍ക്ക് വലിയ നഷ്‌ടമാണുണ്ടാക്കുന്നത്. മാഷില്‍നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നു...
@abdulrazakp288
@abdulrazakp288 6 жыл бұрын
Mathew Paul bisnussile nastamano udhesichath ?
@shanavaskamal
@shanavaskamal 6 жыл бұрын
mathew paul jabbar mash is against your religion keep in mind that also...
@stepchrist
@stepchrist 5 жыл бұрын
yes you are right mr.mathew paul
@rajendran7506
@rajendran7506 5 жыл бұрын
ജബ്ബാർ മാഷെ നിങ്ങൾ മുത്താണ് മുത്ത് 😘😘😘
@sanil.t7236
@sanil.t7236 6 жыл бұрын
മാഷ് പുലിയായിട്ടാണ് തിരിച്ചെത്തിയിരിക്കുന്നത് :) ഇഷ്ടം
@aniatyt2011
@aniatyt2011 2 жыл бұрын
I am a big fan of yours your good work of removing ignorance from humanrace is applaudable.
@hypersonic3127
@hypersonic3127 6 жыл бұрын
Great man in India. Congrats sir.
@ilyasvarikkoden2641
@ilyasvarikkoden2641 6 жыл бұрын
Welcome back sir
@abdullakuttykutty2129
@abdullakuttykutty2129 5 жыл бұрын
പ്രകൃതിയുടെ മതത്തോടാ കളി
@aasad45
@aasad45 6 жыл бұрын
Jabbar Sir, you are back.. Best wishes..
@mkantony72
@mkantony72 6 жыл бұрын
Excellent and very informative talk!
@premdas4427
@premdas4427 6 жыл бұрын
ഒരു പാട് നാളുകൾക്കു ശേഷം മാഷിന്റെ പ്രസംഗം കേൾക്കാൻ സാധിച്ചു. സന്തോഷം
@vineeshkv7131
@vineeshkv7131 6 жыл бұрын
prem das പ്രകൃതിയുടെ കൃപ കൊണ്ട് ജബാർ മാഷ് ജീവിച്ചു പോകുന്നു, വിനീഷ്
@rafikuwait7679
@rafikuwait7679 6 жыл бұрын
Jabbar Sir. Very good. Thanks.
@abdullakuttykutty2129
@abdullakuttykutty2129 5 жыл бұрын
ആര് ഒച്ച വെക്കാനും സൂര്യൻ അതിന്റെധർമം നടത്തിയിരിക്കും
@aliabdulsamad3228
@aliabdulsamad3228 6 жыл бұрын
ജാതി മത വര്‍ഗ്ഗ വര്‍ണ്ണങ്ങള്‍ക്കതീതമായ തുല്യതാബോധവും സഹാനുഭാവവും സ്നേഹവുമൊക്കെ പാകപ്പെട്ടു വരുമ്പോഴാണ് ഒരാള്‍ നല്ല മനുഷ്യനാകുന്നത്. ഏതെങ്കിലും ഒരു മതത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചേടത്തോളം ഇത്തരമൊരവസ്ഥയിലെത്തുക പ്രയാസമുള്ള കാര്യമാണ്. നമ്മുടെ സഹജമായ സ്വാഭാവികമായ പല നന്മകളെയും മതങ്ങള്‍ നിയന്ത്രിക്കുകയോ അംഗീകരിക്കാതിരിക്കുക യോ ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ വിശ്വാസിയേക്കാള്‍ മെച്ചപ്പട്ട ഒരു മനുഷ്യനാകാന്‍ ഒരു സ്വതന്ത്ര ചിന്തകന് കഴിയും.
@unaisp8228
@unaisp8228 6 жыл бұрын
മുഹമ്മദ് നബി ഏറ്റവും നല്ല മനുഷ്യനായല്ലോ....
@aliabdulsamad3228
@aliabdulsamad3228 6 жыл бұрын
uns P അദ്ദേഹം ഒരു വിശ്വാസിയല്ലെ.
@manu_cm
@manu_cm 6 жыл бұрын
👍
@nam8582
@nam8582 6 жыл бұрын
Ali Abdul samad കാണുന്നതും അറിയുന്നതുമായ എന്തിനേയും പറ്റി യുക്തിയോടെ ചിന്തിക്കാൻ താല്പര്യമുള്ളവർക്ക് ബുദ്ധി വികാസം ഉണ്ടാവുകയും വീണ്ടും വീണ്ടും അറിയാനും ചിന്തിക്കാനും താല്പര്യം വർദ്ധിക്കുകയും ചെയ്യുന്നു.മത വിശ്വാസികളിൽ കൂടുതൽ പേരും ബുദ്ധി വികാസം ഇല്ലാത്തവരാണ്.പിന്നെ ബുദ്ധിയും വിദ്യാഭ്യാസവും ഉള്ള ധാരാളം പേർ സമൂഹത്തിൽ നിന്ന് പ്രത്യേകിച്ച് കുടുംബങ്ങളിൽ നിന്നും ഒറ്റപ്പെടാൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് മതാനുഷ്ഠാനങ്ങളിൽ നിന്ന് ഒഴിഞ്ഞു നില്ക്കാനോ മതത്തെ പ്പറ്റി വിമർശിക്കാനോ കൂട്ടാക്കാതെ സഹകരിച്ച് പോകുന്നു സ്ത്രീകളാണ് കുട്ടികളെ മതം പഠിപ്പിക്കാനും വീട്ടിലെ പുരുഷന്മാരെ പള്ളിയിൽ പോകാനും നിർബന്ധിക്കുന്നത്.പുരുഷനുമാത്റം സ്വതന്ത്രചിന്ത ഉണ്ടായിട്ട് പ്രയോജനമില്ല. സ്ത്രീകളിലെ മതബോധം മാറിയാൽ ക്രമേണ വലിയ മാറ്റം സമൂഹത്തിനുണ്ടാകും സ്ത്രീകളാണ് മക്കൾ മദ്രസയിൽ പോയില്ലേ ഭർത്താവ് പള്ളിയിൽ പോയില്ലേ എന്നൊക്കെ ചോദിച്ച് മറ്റുള്ള കുടുംബങ്ങളെ ആക്ഷേപിക്കാൻ ശ്രമിക്കുന്നത്
@aliabdulsamad3228
@aliabdulsamad3228 6 жыл бұрын
NA M പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് തന്നെ അനുഭവമുണ്ട്. ബുദ്ധിപരമായും ചിന്താപരമായും മുരടിപ്പ് ബാധിച്ചവരാണ് സ്ത്രീകള്‍. സ്ത്രീ എന്ന നിലയിലും വിശ്വാസി എന്ന നിലയിലും അവര്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ട്. രണ്ടു വശത്ത് നിന്നുമുള്ള ഈ ചങ്ങല പൊട്ടിച്ചെടുക്കുക വളരെ പ്രയാസകരമാണ്. ഒരു സ്വതന്ത്ര ചിന്തകന്റെ മകളെ എനിക്കറിയാം. നന്നായി പഠിച്ചു ബിരുദമെടുത്തിട്ടുണ്ട്. ഭയങ്കര ഭക്തയാണ്. കുട്ടികള്‍ പരീക്ഷ ജയിക്കാനും മറ്റും പ്രത്യേക ദുആ ചെയ്യുകയാണ് പതിവ്. എന്ത് ചെയ്യാന്‍ കഴിയും? മാറ്റാനോ മറുത്തു പറയാനോ ശ്രമിച്ചാല്‍ എല്ലാരും ചേര്‍ന്നു ഭ്രഷ്ട് കല്‍പിച്ചേക്കുമോ എന്ന ഭയം കാരണം മിണ്ടാതെയിരിക്കുന്നു.
@sandes8989
@sandes8989 6 жыл бұрын
കുറേക്കാലത്തിനു ശേഷം വീണ്ടും ജബ്ബാർ മാഷേ കണ്ടു.സന്തോഷം
@rateeshsukumaran7735
@rateeshsukumaran7735 6 жыл бұрын
Simply Brilliant !!
@karanamar541
@karanamar541 6 жыл бұрын
Good one welcome back sirji, happy to see you again in good shape.
@francis-u5k
@francis-u5k 6 жыл бұрын
മാഷേ നിങ്ങൾ മുത്താണ് ....പൊളിച്ചടുക്കി മാഷേ ...
@mubashirmubi1104
@mubashirmubi1104 6 жыл бұрын
Kopppannn
@ashidez
@ashidez 4 жыл бұрын
@@mubashirmubi1104 mammadoli spotted
@rajankrishnan6205
@rajankrishnan6205 5 жыл бұрын
മാഷേ ഞാ൯ താങ്കളെ നമസ്കരിക്കുന്നു
@jipsonarakkal5334
@jipsonarakkal5334 6 жыл бұрын
ജബ്ബാർ മാഷേ വീണ്ടും കണ്ടതിൽ അതിയായ സന്തോഷം
@jabbarjabbar8494
@jabbarjabbar8494 5 жыл бұрын
യുക്തിവാദികൾ കുരങ്ങൻമാരുടെ പിൻമുറക്കാർ അവർക്ക് മനുഷ്യരാകാൻ പറ്റുമോ ''?
@jibishnair
@jibishnair 6 жыл бұрын
ജബ്ബാർ മാഷ് കലക്കി
@saji46
@saji46 6 жыл бұрын
good speech mashe, also waiting Ayoob sir video
@abdulrasheed-kd8ex
@abdulrasheed-kd8ex 6 жыл бұрын
Nice speech
@aneeshkoombra1745
@aneeshkoombra1745 6 жыл бұрын
Welcome back mashe...!
@bhargaviamma7273
@bhargaviamma7273 6 жыл бұрын
"നല്ല മനുഷ്യനെ വാർത്തെടുക്കാൻ നല്ല സംസ്കാ ര ത്തിനു മാത്രമേ കഴിയൂ" ----- "സാധാരണ മനുഷ്യനെ നശിപ്പിക്കാൻ മതം ( മറ്റൊളുടെ അഭിപ്രായം ഏറ്റെ ടുക്കുന്നവർ) മാത്രം മതിയാവും"
@bibin6766
@bibin6766 6 жыл бұрын
Bhargavi Amma haindava samskaaram aayirikkum udheshichathu.culture situation anusarichu develop aavukayum maarukayum cheyyunna onnanu(paranju padippikkendathalla).illenkil manushyan innum shila Yuga samskarathil jeevichene.
@faizikingo8696
@faizikingo8696 6 жыл бұрын
ഗുഡ് സ്പീച്...
@sureshomachappuzha2036
@sureshomachappuzha2036 Жыл бұрын
ഗുരുവിന്റെ ദുഃഖം ഗുരു മുന്നോട്ട് വെച്ച വിശ്വമാനവീകപുരോഗമന ദർശ്നം പിൻ തുടരാൻ ആളില്ലാത്തതായിരുന്നു. ശ്രീ ജബ്ബാർ മാഷ് ആകുറവ് നികത്തുന്നത് കാണുമ്പോൾ അതിയായ സന്തോഷവും ജബ്ബാർ മാഷോട് ആദരവും തോന്നുന്നു🙏🏿🙏🏿🙏🏿
@joypious3909
@joypious3909 3 жыл бұрын
വിയോജിപ്പുള്ള പല കാര്യങ്ങൾ ഉണ്ടങ്കിലും വളരെ ബ്രില്യൻറ് ആയ പ്രഭാഷണം. നന്ദി. മാസ്റ്റർ നന്ദി.
@MrShinoantony
@MrShinoantony 6 жыл бұрын
കിടു ,
@nazare.m4446
@nazare.m4446 6 жыл бұрын
This program is a master piece !! Thanks for the upload !.....(:
@jacobpoulose5276
@jacobpoulose5276 5 жыл бұрын
Jabbar ji well said...❤️👍 morality comes from humanism and is stolen by religion for its own purpose...
@incn4106
@incn4106 5 жыл бұрын
Government should give this man a Bharat Ratna
@binudinakarlal
@binudinakarlal 5 жыл бұрын
Exactly..
@kunjavatone3464
@kunjavatone3464 Жыл бұрын
😂😂😂
@sathyaseelanp2153
@sathyaseelanp2153 6 жыл бұрын
മദ്രസ്സ മുസ്ലിമിന്റെ അടുത്ത് ഇതുകൊണ്ടൊന്നും ഒരു രക്ഷയുമില്ല മാഷെ! എന്നെ തല്ലേണ്ട അമ്മാവാ, ഞാൻ നന്നാവില്ല എന്ന് പറയുന്നവൻ ആണവൻ! എന്തെല്ലാം തെളിവുകൾ ഹാജരാക്കിയാലും എത്ര വസ്തുനിഷ്ഠമായി സംസാരിച്ചാലും അവൻ പുല്ലുവില മാത്രമേ കല്പിക്കുകയുള്ളു. നമ്മൾ ബബബ പറയുക യാണെന്ന് പറയും!കാരണം , അത്രക്ക് ബലമായി കൂടം കൊണ്ടടിച്ചു അവന്റെ തലമണ്ടയിൽ കേറ്റി യിരിക്കുകയാണ്‌ ബുദ്ധി ഉറയ്ക്കുന്നതിനും മുൻപേ! ഇനി ഒരു രക്ഷയുമില്ല. അവൻ ചാകുന്നത് വരെ ആ ഇത്തിരി വട്ടത്തിൽ കറങ്ങി ക്കൊണ്ടിരിക്കും! അവന്റെ സാധാരണ പ്രതികരണം പച്ചത്തെറി യായിരിക്കും! പക്ഷെ, ബാക്കി യുള്ളവർ താങ്കൾ പറയുന്നത് മനസിലാക്കുന്നു. അവരുടെ സംഖ്യ തീരെ ചെറുതല്ല! അവർ ഇസ്ലാമിന്റെ ഇരുട്ടറയിൽ നിന്ന് വെളിച്ച ത്തിലേക്ക് കടന്നുവരുന്നു! അവർക്കുവേണ്ടി താങ്കളുടെ പോരാട്ടം തുടരട്ടെ! എല്ലാ ഭാവുകങ്ങളും!
@dr.m.kmohamediqbal8861
@dr.m.kmohamediqbal8861 6 жыл бұрын
Sathyaseelan P I
@abdulrazakp288
@abdulrazakp288 6 жыл бұрын
Sathyaseelan P 😅😅😅👍👍👍
@sathyaseelanp2153
@sathyaseelanp2153 6 жыл бұрын
Muhammed Sulaiman: Your contention that Islam is a complete way of life shows that Islam is a cult and not religion. Actually it is a long standing allegation against Islam that it is a cult. The compelling reasons for this allegation are 1) Islam has a cult leader in the form of it's founder Muhammad ( muslims just cannot tolerate even an iota of criticism against Muhammad, though he is only a human, but ignore any criticism against Allah, their god) and 2) the punishment for apostasy in Islam is death, a sure sign of any cult). Whatever be the status of Islam, you may remember that a religion need look into the spiritual aspects of it's followers, not the entire gamut of their life. So, it can be safely argued that Islam trespasses many values we normally attach to a religion. The fact is, Islam is more mundane and earthly than it is spiritual. That is one aspect which differentiates it from other religions. Let us now look at the normal claim of muslims that Islam is scientific. The reason for this claim is that there are many rules in Islam formulated with an aim of health and hygienic considerations as you have pointed out in your post. For example, is the fasting prescribed for one month in Islam scientific? The answer is a big no. Because, consumption of water is strictly prohibited and any intake of food in the night is permitted. Any fasting without taking water is not scientific. Another thing is muslims eat a lot of food during nights which defeats the very purpose of fasting during the day. It is well known that the food imports of any islamic country or the food bill of any muslim household is 30% to 40% higher during the fasting month which makes fasting a mockery! In fact, muslims make the period of fasting a time for over eating and any muslim regulation is like this! Yet, muslims will claim that all their rules are compatible with modern science! So, your claims in praise of Islam are just an eye wash to hoodwink the gullible! But, you people cannot cheat people like me who have studied well about Islam and muslims and the lies muslims tell in order to glorify this tribal cult of sixth century Arabia!
@gullibles7487
@gullibles7487 6 жыл бұрын
Muhammed Sulaiman 1) It is clear that you are a stupid :) Ask this question to your dull brain, "If I find no water to clean my hands before lunch or dinner, will I rub soil on hands to clean?" No. Why don't we let kids play in soil? Because soil contains infectious germs & worm cysts. It was practice of desert Arabs back in 6th century to clean utensil & cookware with mud, as soaps were not invented. You were brainwashed at Madrassa, and therefore still believe that soil is antiseptic & cleanser. Why don't you use mud instead of soap & shampoo ! That will save a lot of money . How do you confirm soil for Tayamum is pure ? Examine under microscope ? Lol 2) Only a stupid will say that sun & moon were created for us to know time ! It is like saying , Apple makes iPhone for us to know time. Author of Quran had no idea of gravity and photosynthesis back then, and people used to look at sun & moon to know time as clocks were not invented. Author put this information as Ayat in Quran ! Sit with school kids and learn about gravity and role of sun in holding planets together . Don't say that laptops are made for use as paperweights :)))) FYI, you are conversing with a trained critic of Islam, who has studied Quran, Hadiths, and Tafseers
@gullibles7487
@gullibles7487 6 жыл бұрын
Muhammed Sulaiman You are repeating same stupid argument; advertising your ignorance about Quran & science. Ayat 5.6 says " if you find no water, then take for yourselves clean sand or earth, and rub therewith your faces and hands" It is clear that Mahommedans need to rub soil on face and hands to clean if water is not available. But the question is won't rubbing soil make one unclean ? You won't know whether a soil is clean by looking at it unless examined under microscope. Because, infectious germs and microbes are not visible to human eyes. Also, there are Hadiths which asks to clean utensils & cookware with soil if dog licks them. What does it mean? Author Allahu was a 6th century Arab, who was unaware of microbes. You and I can write better Ayats, "if water is not available, wipe your hands & face with a clean cloth "! He was neither aware of role of sun in holding planets in our solar system. Now, about penal laws in Quran. Author asks to attack non-muslims and amputate those who reject & repel Islam. Dictators like Hitler, Saddam, Stalin & Kim Jong implemented such laws ! 33.61, 33.64 Curse on nonbelievers. Kill them 4.15 Women adultery: confine to death 33:50, 24:33, 23:5 Allah endorses slavery 5.33 The punishment of those who wage war against Allah and His Messenger is: execution, or crucifixion, or the cutting off of hands and feet from opposite sides !!
@musthafamuthu4197
@musthafamuthu4197 6 жыл бұрын
welcome to tirur✌
@bijuadooropa
@bijuadooropa 5 жыл бұрын
HEART TOUCHING POEM BY AN INDIAN SOILDER (To all my Muslim Friends) If I die in a war zone, box me up and send me home Put my medals on my chest, tell my mom I did my best Tell my dad not to bow, he wont get tension from me now Tell my brother to study perfectly, key of my bike will be his permanently. Tell my sister not to be upset, her bro will take a long sleep after sunset. Tell my nation not to cry. "BECAUSE I AM A SOLDIER BORN TO DIE."
@musthafamuthu4197
@musthafamuthu4197 6 жыл бұрын
super talking
@user-vt7hz9ud1o
@user-vt7hz9ud1o 6 жыл бұрын
love u sir
@gangadharantavanurmana6142
@gangadharantavanurmana6142 6 жыл бұрын
മനുഷ്യനാവുക എന്ന യഥാർത്ഥ ലക്ഷ്യത്തിലേക്ക് മുന്നേറെട്ടെ......
@aboobackermarakulamban405
@aboobackermarakulamban405 6 жыл бұрын
Gangadharan Tavanurmana
@peterv.p2318
@peterv.p2318 5 жыл бұрын
How honest and clear you are,sir....
@dreamworldandtravelnews345
@dreamworldandtravelnews345 6 жыл бұрын
Welcome sir... Great speech
@VinodKumar-gv1bl
@VinodKumar-gv1bl 6 жыл бұрын
വെളിച്ചത്തിനെന്തു വെളിച്ചം! നന്ദി ജബ്ബാ൪ മാസ്ററ൪!
@aboobackermarakulamban405
@aboobackermarakulamban405 6 жыл бұрын
Vinod Kumar
@clearvision3333
@clearvision3333 5 жыл бұрын
കേരളത്തിൽ എല്ലാ വിദ്യാലയങ്ങളിലും രവിചന്ദ്രൻ സാറിന്റെയും ജബ്ബാർ മാഷിന്റെയും ഓരോ പ്രഭാഷണം നടത്താൻ അധികാരികൾ തയ്യാറായാൽ ഭാവിയിൽ സ്വർഗം എന്ന സങ്കല്പം കേരളത്തിൽ പ്രവർത്തികമാക്കാം
@user-nl4bb8dp1x
@user-nl4bb8dp1x 4 жыл бұрын
Ippo Ntha narakam aano???
@shalomaleichem7457
@shalomaleichem7457 6 жыл бұрын
Great speech Jabbar mash 👌👌👌
@justin1justin2
@justin1justin2 6 жыл бұрын
Excellent presentation. .....salute you sir. ..........
@jayeshkuttappan8957
@jayeshkuttappan8957 6 жыл бұрын
you are a social reformer in this century
@abdullakandy
@abdullakandy 5 жыл бұрын
ഇദ്ദേഹത്തെ ഖിയാമംവരെയും ഓർക്കും ബുദ്ധനെയുംജൈനനെയും ഓർക്കുന്നത്പോലെ
@nikkilopez9796
@nikkilopez9796 6 жыл бұрын
Jabbar Mash is really INTELLIGENT
@manus3244
@manus3244 5 жыл бұрын
ഇസ്ലാമിനെ ഇകഴ്ത്താൻ ഉം നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു മറ്റുള്ള അതിനെ പുകഴ്ത്താനും നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു
@harisalone
@harisalone 6 жыл бұрын
Thirumbi vannittennu sollu... Jabbar mash 😍
@georgeka7708
@georgeka7708 5 жыл бұрын
സംവരണത്തെക്കുറിച്ചു നിങ്ങൾ പറഞ്ഞതു വളരെ വക്തമായി
@binukonni5588
@binukonni5588 6 жыл бұрын
മതം ഉപേഷിക്കു മനുഷ്യനാകു
@jabbarjabbar8494
@jabbarjabbar8494 5 жыл бұрын
മതം ഉപേക്ഷിച്ചാൽ മൃഗമാവും
@seenagg7840
@seenagg7840 3 жыл бұрын
ഇസ്ലാം ഉപേക്ഷിക്കൂ... മനുഷ്യനാകൂ... എന്നാണ് അർത്ഥം.. No problem with other religions
@vijayanev1309
@vijayanev1309 2 жыл бұрын
ജബ്ബാർ മാഷ് രവിചന്ദ്രൻ സാർ ഒക്കെ ആണ് ഈ നാടിന്റെ അഭിമാനം
@samuelvarghese5649
@samuelvarghese5649 4 жыл бұрын
ദൈവത്തെ സ്വീകരിക്കു,മതം ഉപേക്ഷിക്കു, മനുഷനാകു.
@vijayanev1309
@vijayanev1309 2 жыл бұрын
ഏതു ദൈവം
@samuelvarghese5649
@samuelvarghese5649 2 жыл бұрын
@@vijayanev1309 അതൊരു ചോദ്യം തന്നെയാണ്. മനുഷ്യവർഗ്ഗത്തിന്റെ പാപ പരിഹാരാർത്തം സകല മനുഷ്യനുവേണ്ടിയും ജീവ യാഗമായിത്തീർന്ന, ഒരു പകരമരണം വരിച്ചു,മനുഷ്യനെ രണ്ടാം മരണത്തിൽ നിന്നും വിടുവിക്കാൻ കഴിവുള്ള സത്യദൈവമായ കർത്താവായ യേശു ക്രിസ്തു. ഫിലിപ്പിയർ 2:6 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു 2:7 വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി 2:8 തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു. 2:9 അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; 2:10 അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും 2:11 എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.
@pvendara
@pvendara 6 жыл бұрын
മതം ഉപേക്ഷിക്കണം പക്ഷെ ജാതി ഉപേക്ഷിക്കരുത്. എന്നാലേ നമുക്ക് സംവരണം മേടിക്കാൻ പറ്റൂ. കൂടാതെ ഇല്ലാത്ത സവർണ പീഡനം ഉണ്ടെന്നു എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുകയും വേണം.
@rosevillahouse6863
@rosevillahouse6863 5 жыл бұрын
😀😀 you said you right
@leenamannarkkad3765
@leenamannarkkad3765 4 жыл бұрын
👍😂
@kuruvihilal1381
@kuruvihilal1381 6 жыл бұрын
great💙💚💛💜👍 sir
@nideeshprabhakaran
@nideeshprabhakaran 6 жыл бұрын
ഈഭൂമിയിൽ നൂറുകണക്കിന് രാജ്യങ്ങൾ ഉണ്ട്, ഈ രാജ്യത്തെല്ലാം, ആ രാജ്യത്തെ ജനങ്ങൾ അവർക്കു വേണ്ടി ഭരണഘടനയും ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം ഗദ്യത്തിൽ ആണ് എഴുതി ഉണ്ടാക്കിയത്. ഒരൊറ്റ രാജ്യവും ഭരണഘടന പദ്യത്തിലോ കവിതയിലോ അല്ല ഉണ്ടാക്കിയത്.... അതിനു കാരണം ഭരണഘടന കൃത്യവും വ്യക്തവും ആകാൻ വേണ്ടി ആണ്. എന്നാൽ മനുഷ്യനെ സൃഷ്‌ടിച്ച, എല്ലാം അറിയാവുന്ന ദൈവം എല്ലാം മനുഷ്യന് വേണ്ടിയും എല്ലാം കാലത്തേക്കും കൂടി ഒരു ഭരണഘടന എഴുതിയത് കവിതയിൽ ആണ്.... ആഹാ... എന്ത് മഹത്തരം... എത്ര സുന്ദരം.... വിശ്വാസികളെ ചിന്ധിക്കുക.... മതഗ്രന്ധങ്ങൾ ഒരു സാഹിത്യ രചന മാത്രം ആണ്..... അതു എഴുതപെട്ട കാലത്തെ വിജ്ഞാനവും, ആ കാലഘട്ടത്തെ മാനവികതയും, മൂല്യങ്ങളും, ജീവിതശൈലികളും, വിശ്വാസങ്ങളും മാത്രം ഉള്ള ഒന്നാണ്.
@colorhouse2349
@colorhouse2349 6 жыл бұрын
Welcome back
@muhammedkutty1785
@muhammedkutty1785 Жыл бұрын
മതം ഉപേക്ഷിക്കൂ, മനുഷ്യനാകൂ എന്നത് മനസ്സിലാകണമെങ്കിൽ യുക്തിയും ബുദ്ധിയും വേണം. അത് ബാങ്കിൽ പണയം വെക്കരുത്.
@renuchandran9754
@renuchandran9754 6 жыл бұрын
Excellent Jabbar Sir We need you and your high thinking Expecting more speeches n more n more young viewers
@ayammayaone
@ayammayaone 9 ай бұрын
Mr Jabbar ! You are a national treasure! A great thinker, philosopher and top intellectual! 🙏🏼
@balachandran1680
@balachandran1680 5 жыл бұрын
Jabbar master I wait for a lovely hug one day from you, i read quran with in 27 days ,each chapter i read with a heavy heart and asked myself this is religion ?without an version,you are great and I love you and am very proud of you, Brother.
@tinkufrancis610
@tinkufrancis610 6 жыл бұрын
സ്വാഗതം ജബ്ബാർ മാഷേ 👌👌👌
@PAVANPUTHRA123
@PAVANPUTHRA123 6 жыл бұрын
ഇന്ന് ചാത്തന്റെ ചാത്തത്വം ചാത്തൻ തന്നെ കളയാൻ ആഗ്രഹിക്കുന്നില്ല, തീർച്ചയായും caste എന്ന കോളത്തിൽ മനുഷ്യൻ എന്ന് എല്ലാ സമുദായക്കാരും Govt. ഉത്തര പ്രകാരം ഒരു 100 വർഷം (4 തല മുറ) എഴുതിയാൽ തീരാവുന്നതേ ഒള്ളു ഈ സംഭവം. ഇതിന് അവർ പറയുന്ന എതിർവാദം: അങ്ങനെ എങ്കിൽ എവിടെയും എഴുതപ്പെടാതെ ജാതി ഇക്കണ്ട കാലം കൈമാറി എങ്ങനെ? "ശരിയാണ് " പക്ഷേ അതിനുതകുന്നതായിരുന്നു അന്നത്തെ രാജ ശാസനം ഇന്നത് ഇവർ താലോലിക്കുന്ന ജാതിയായി. ജാതി സംവരണം കൊണ്ട് കുറഞ്ഞ ആളുകൾ മാത്രമാണ് അതിന്റെ അർത്ഥത്തിൽ യോഗ്യരായത് ബാക്കി ബഹുഭൂരിപക്ഷം ആളുകളും സംവരണം അടുത്ത തലമുറക്ക് കിട്ടുന്ന അവകാശ മായിട്ടാണ് കാണുന്നത്. ഇത് പണ്ട് ബ്രാഹ്മണക്ക് കിട്ടിയ സംവരണത്തിനു തുല്യം ഇത്തരം സംവരണം രാജ്യത്തിന് ഗുണമോ?
@raveendhrannair8664
@raveendhrannair8664 2 жыл бұрын
വളരെ സാമൂഖിക അറിവുള്ള മാഷ് സമുഖത്തിന് ഒരു മുതൽ കൂട്ടാണ്.
@Devdaz
@Devdaz 6 жыл бұрын
Jabbar master..The modern day social reformer.. please continue the good work.
@jobinjobin3572
@jobinjobin3572 6 жыл бұрын
Superbbb
@shaheemsha551
@shaheemsha551 6 жыл бұрын
Jebbar sir back......sory sudapiss
@krupaelectronic9990
@krupaelectronic9990 6 жыл бұрын
Very clear explanation
@shaheemsha551
@shaheemsha551 6 жыл бұрын
Hm
@karthikm9088
@karthikm9088 6 жыл бұрын
sudapiSIS
@rosevillahouse6863
@rosevillahouse6863 5 жыл бұрын
You said right
@yasikhmt3312
@yasikhmt3312 2 жыл бұрын
*നല്ല വാക്കുകൾ* ❤
@Ak-hq8zm
@Ak-hq8zm 6 жыл бұрын
It has been a long time .... Welcome back Jabbar Master
@babu15553
@babu15553 6 жыл бұрын
what a great talk sir......salute..
@akhildevindiakerala
@akhildevindiakerala 6 жыл бұрын
Its been so long...i m waiting for dis video....
@saleemrajkp6645
@saleemrajkp6645 6 жыл бұрын
മതം ഉപേക്ഷിച്ചാൽ മനുഷൃനാവില്ലമാഷേ... മനുഷൃരിൽമതംഉള്ളതുകൊണ്ടും അവർക്ക്ദൈവഭയംഉള്ളതുകൊണ്ടുമാത്രമാണ് അവർ മനുഷൃരായിജീവിക്കുന്നത്...
@nisamiudheeen3029
@nisamiudheeen3029 6 жыл бұрын
+Geralt of Rivia ,indian niyamangal ,lokaniyamanglum engil aveshya mundo,Daivam bayappadella madem areyum payeppeduthunnumilla onnu padichnokkanam...jebbar,anden,adegoden,enniverude ashayem ulkkolludenine kkalum nalladelle..prevajekken marude niyamam aniserikkunnad.
@mohamedhaneefa4429
@mohamedhaneefa4429 5 жыл бұрын
+saleemraj kp മതത്തിൽ നന്മയുടെ അംശം കുറവും തിന്മയുടെ അംശം കൂടുതലുമാണ് .. മതങ്ങളിലുള്ള വിശ്വാസങ്ങളാണ് അന്ധവിശ്വാസമായി പരിണമിക്കുന്നത് .. മതങ്ങളിലുള്ള വിഭാഗീയതയാണ് വർഗീയതയായി പരിണമിക്കുന്നതും
@shashibc1
@shashibc1 6 жыл бұрын
Welcome back Maashe..
@arungx
@arungx 6 жыл бұрын
Welcome back master
@BijuPuloocheril
@BijuPuloocheril 6 жыл бұрын
excellent speech ...
@roymammenjoseph1194
@roymammenjoseph1194 6 жыл бұрын
Yes, Sir. We are with you against the odds.
@frontalcortex8110
@frontalcortex8110 3 жыл бұрын
👌👌👌👌💞💞💞EA ജബ്ബാർ ഇഷ്ടം
@georgekuttykochumman4498
@georgekuttykochumman4498 3 жыл бұрын
Congratulations sir, your selfless, untiring and risky career of humanising the poor people who by mistake converted to Islam is a great service to humanity. Keep it up. Your talks are wise and attractively meaningful. Positive result of your hard work will come out sooner than later.
@v.g.harischandrannairharis5626
@v.g.harischandrannairharis5626 6 жыл бұрын
Sensible words, thanks
@josevthaliyan
@josevthaliyan 5 жыл бұрын
ജപാർ മാഷിന്റെ നർമ്മം നിറഞ്ഞ പ്രസംഗം എതിരാളികൾ പോലും മൗനമായി അഗീകരിക്കും , അതുറപ്പ് . തുടരണം.
@kunjavatone3464
@kunjavatone3464 Жыл бұрын
ഒലക്ക
@Rammathodi
@Rammathodi 6 жыл бұрын
ഇന്ത്യയിൽ ഹൈന്ദവ ധർമ്മമാണ് നമ്മെ മനുഷ്യനായി നില നിർത്തുന്നത്. സനാതന ധർമ്മവ്യവസ്ഥ! അതൊന്നു മാത്രമാണ് ഭാരത ജനതയുടെ ശാന്ത ജീവിതത്തിനാധാരം. വ്യക്തികൾ നടത്തുന്ന തെമ്മാടിത്തരങ്ങൾക്ക് സനാതന ധർമ്മവ്യവസ്ഥയെ കുറ്റം പറയാതിരിക്കുക. പിന്നെ, വിദേശ മതങ്ങൾ ഭാരതത്തിൽ ചെയ്തു കൂട്ടുന്ന ഭീകരതയെ കുറിച്ച് എനിക്ക് അഭിപ്രായം പറയാൻ ഞാനില്ല
@binudinakarlal
@binudinakarlal 5 жыл бұрын
Koppanu, North Indiayil poyi nadan pradehsngalil poyi nokku, nammude hindu meljathikkar kanikkunnathenthennu kaanu. Keezhjathikkar mattetho janduvanenna kanakkukoottalum peedanvum... Thuuuphuuu...
@sujithm3461
@sujithm3461 4 жыл бұрын
ഗംഭീരം... വളരെ നല്ല അവതരണം.
@pradeekk
@pradeekk 6 жыл бұрын
Mashe welcome back.
@Treasurehuntcalicut
@Treasurehuntcalicut 6 жыл бұрын
Glad to see him back. :)
@paramanak621
@paramanak621 2 жыл бұрын
I am an Ethist from Malampuzha your speed is very grateful and curid Full ,,
@Lyo7
@Lyo7 2 жыл бұрын
Through deep reading and high education, only a high minded human being can free himself from the madness of religion.
The Rationale behind Islam (Malayalam) By E A Jabbar
1:36:52
Kerala Freethinkers Forum - kftf
Рет қаралды 377 М.
ധാർമികത  - വിമർശകർക്ക് മറുപടി | E A Jabbar
1:00:17
Kerala Freethinkers Forum - kftf
Рет қаралды 49 М.
Ouch.. 🤕
00:30
Celine & Michiel
Рет қаралды 36 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 42 МЛН
ദൈവം കഥ പറയുമ്പോൾ | When God Tells A Story | E A Jabbar
2:01:50
Kerala Freethinkers Forum - kftf
Рет қаралды 349 М.
മനുഷ്യൻ ദൈവമാകുമോ ? | E A Jabbar
1:26:41
Kerala Freethinkers Forum - kftf
Рет қаралды 144 М.
Faith, Religion and Rationalism (Malayalam) By E A Jabbar
1:35:26
Kerala Freethinkers Forum - kftf
Рет қаралды 126 М.
ഖുറാനിലെ വൈരുധ്യങ്ങൾ | E A Jabbar
1:25:33
Kerala Freethinkers Forum - kftf
Рет қаралды 30 М.
Challenging 'the science' in Q'ran (Malayalam) By E A Jabbar & Ayoob
3:02:18
Kerala Freethinkers Forum - kftf
Рет қаралды 376 М.
Ouch.. 🤕
00:30
Celine & Michiel
Рет қаралды 36 МЛН