ഈ ഇസ്മ് ചൊല്ലി വിളിച്ചാൽ ജിബ്‌രീൽ മലക്ക് സഹായത്തിനെത്തും... വെറും 10 തവണ ചൊല്ലിയാൽ ഞെട്ടിക്കുന്ന ഫലം

  Рет қаралды 336,924

Dhikr Dua Islamic Tips Malayalam

Dhikr Dua Islamic Tips Malayalam

7 ай бұрын

Asmaul Husna
Asma ul Husna malayalam
99 Names of Allah
Asmaul Husna Baith
99 Name's Of Allah
Asmaul husna malayalam
Hafiz mujeeb faizani asmaul husna
Hafiz mujeeb faizani speech
Hafiz mujeeb rahman faizani
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
Hafiz mujeeb faizani latest speech
Hafiz mujeeb faizani new speech
Hafiz mujeeb faizani islamic speech
...............................................................................
Usthad Hafiz Mujeeb Rahman Faizani Kayamkulam
................................................................................
Hafiz mujeeb faizani usthad
Hafiz mujeeb faizani islamic class
Hafiz mujeeb faizani nabidinam speech
Hafiz mujeeb faizani rabeeul awwal
Hafiz mujeeb faizani 2023
Hafiz mujeeb faizani dua
Hafiz mujeeb faizani dhikr
Hafiz mujeeb faizani swalath
Hafiz mujeeb faizani tips
Hafiz mujeeb faizani bharya bharthav dua
Hafiz mujeeb faizani bharya bharthav tips
Hafiz mujeeb faizani kayamkulam
.................................
ya allah
ya allah malayalam
Ya Fathahu Ya Allah
ya allah ya rahman
യാ അള്ളാഹ്
ya lateefu ya allah
ya salamu ya allah malayalam
Asmaul Husna
Asma ul Husna malayalam
99 Names of Allah
Asmaul Husna Baith
99 Name's Of Allah
Asmaul husna malayalam
ഈ അത്ഭുത ഇസ്മ് ചൊല്ലി വിളിച്ചാൽ
എന്ത് പ്രശ്നത്തിൽ നിന്നും രക്ഷപെടുത്താൻ
ജിബ്‌രീൽ മലക്ക് സഹായത്തിനെത്തും
വെറും 10 തവണ ഈ ഇസ്മ് ചൊല്ലി കയ്യിലേക്ക് ഊതിയാൽ
ഞെട്ടിക്കുന്ന ഫലം കാണാം...
.............
Hafiz mujeeb faizani asmaul husna
Hafiz mujeeb faizani speech
Hafiz mujeeb rahman faizani
ഹാഫിസ് മുജീബ് റഹ്മാൻ ഫൈസാനി
Hafiz mujeeb faizani latest speech
Hafiz mujeeb faizani new speech
Hafiz mujeeb faizani islamic speech
Hafiz mujeeb Rahman faizani swalath Malayalam
Hafiz mujeeb Rahman faizani new video
""""""""""""""""""""""''''''''''
#asmaulhusnamalayalam
#asmaulhusna
#hafizmujeebfaizani
#അസ്മാഉൽഹുസ്ന
#hafiz_mujeeb_faizani
#hafizmujeebfaizani_kayamkulam
#hafizmujeebfaizani
#ഹാഫിസ്മുജീബ്റഹ്മാൻഫൈസാനി
#faizani_usthad
#faizani
#ഹാഫിസ്_മുജീബ്_റഹ്മാൻ_ഫൈസാനി

Пікірлер: 784
@sulfathsalim5574
@sulfathsalim5574 7 ай бұрын
എല്ലാവരും ഈ ഇസ്മു ചൊല്ലി ഗസ്സയെ രക്ഷിക്കണേ 🤲🤲🤲 അല്ലാഹുവേ ഈ ഇസ്മിന്റെ ഹഖ് കൊണ്ട് ഗസ്സയെ രക്ഷിക്കണേ ആമീൻ 🤲🤲🤲🤲🤲
@ELECTROMARINEMANIA
@ELECTROMARINEMANIA 7 ай бұрын
തീർച്ചയായും... യെമൻ രാജ്യത്തെ സൗദിയിൽ നിന്നും രക്ഷപ്പെടുത്.... ആമീൻ
@ELECTROMARINEMANIA
@ELECTROMARINEMANIA 7 ай бұрын
പലസ്തീനിൽ...സമാധാനം nalkate
@sabithk8231
@sabithk8231 7 ай бұрын
Aameen
@ELECTROMARINEMANIA
@ELECTROMARINEMANIA 7 ай бұрын
@@sabithk8231 youtube.com/@ELECTROMARINEMANIA?si=o07MuYwXGhrO9grE
@sheebas5483
@sheebas5483 7 ай бұрын
ആമീൻ അളളഹു വേ.ഗാസക്.എല്ലാ സംരക്ഷണവും ഒരു കടെ.ആമീൻ ❤
@user-bk3dk9gc3e
@user-bk3dk9gc3e 7 ай бұрын
ഉസ്താദ് എനിക്ക് ഫലം കിട്ടിയ ഇ സമ് ആണ് എനിക് അനുഭവം ഉണ്ട് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@NayyuAnsi
@NayyuAnsi 4 ай бұрын
എത്ര ദിവസങ്ങൾ ചൊല്ലി?
@AneesaKadekkara-ts9si
@AneesaKadekkara-ts9si 7 ай бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുഃആയിൽ ഞങ്ങളെയും ഉൾപെടിത്തനെ 🤲🤲🤲
@pareedpareed8788
@pareedpareed8788 7 ай бұрын
L Lllp
@ufhj3697
@ufhj3697 5 ай бұрын
@ufhj3697
@ufhj3697 5 ай бұрын
@shahidakp7046
@shahidakp7046 3 ай бұрын
​@@pareedpareed8788😅qq
@sarafunnisa796
@sarafunnisa796 2 ай бұрын
❤❤❤pp p popl​@@pareedpareed8788
@Kl52KARAKKADAN
@Kl52KARAKKADAN Ай бұрын
ഒരുപാട് തിരക്കിന്റെ ഇടയിലാണ് ഈ വീഡിയോ കണ്ണിൽ പെട്ടത്. ആ ഇസ്മ് ഒന്ന് ക്യാപ്ഷനിൽ എഴുതുമായിരുന്നെങ്കി ആത്യമേ അറിയാമായിരുന്നു. വീഡിയോന്റെ ലെങ്തിന് വേണ്ടി അല്ല നീട്ടികൊണ്ടുപോയതെന്ന് വിശ്വസിക്കുന്നു. അറിവ് പകർന്നുകൊടുക്കാനും പ്രവർത്തിക്കാനും റബ്ബ് തൗഫീഖ് തരട്ടെ ആമീൻ
@dhikrduaislamictipsmalayal4168
@dhikrduaislamictipsmalayal4168 Ай бұрын
aameen
@Rajiana-dx7km
@Rajiana-dx7km Ай бұрын
7
@zeenathsidhikh8972
@zeenathsidhikh8972 7 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲അടുത്ത ഹജ്ജിന് ഭാഗ്യം നൽകാൻ ദുആ ചെയ്യണേ usthad ഇന്ഷാ അല്ലാഹ് 🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲
@user-eu9jv8ze6s
@user-eu9jv8ze6s 7 ай бұрын
പടച്ചവനെ... ഞാൻ വല്ലാത്തൊരു കുടുക്കിലാണ്. അതിൽ നിന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തണെ റബ്ബേ 😭🙏🤲🤲🤲🤲🤲തിരിച്ചു കിട്ടാനുള്ള സ്വർണം പെട്ടെന്ന് തന്നെ ആ വ്യക്തി കൊണ്ടുവന്നു തരണേ റബ്ബേ 😭🤲🤲 ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲
@Meowpersian
@Meowpersian 4 ай бұрын
ആമീൻ
@user-zm5wg8gs9q
@user-zm5wg8gs9q 4 ай бұрын
Aaranu kondu poyathu
@rockybai6507
@rockybai6507 3 ай бұрын
പടച്ചവനോട് പറയാനുള്ളത് നേരിട്ടല്ലെ പറയേണ്ടത്, ഇവിടെ കമന്റ് ഇട്ടത് കൊണ്ട്‌ എന്തു കാര്യം
@ramshad10000
@ramshad10000 3 ай бұрын
പടച്ചോൻ കമൻ്റ് വായിച്ച് Like adich, heart ittit und😂😂.
@MAD__farlight__84
@MAD__farlight__84 3 ай бұрын
Aameen🤲🤲🤲
@user-pq7qh4kp6t
@user-pq7qh4kp6t 7 ай бұрын
എന്റെ കൊച്ചുമക്കൾക്ക് ഹിദായത് നൽകണേ റബ്ബേ
@ajmalaju5434
@ajmalaju5434 6 ай бұрын
Aameen
@user-lp6vn3qk4k
@user-lp6vn3qk4k 6 ай бұрын
Aameen aameen
@jabarjabar3737
@jabarjabar3737 5 ай бұрын
Aameen ya rabbal a'alameen
@NayyuAnsi
@NayyuAnsi 4 ай бұрын
ആമീൻ
@Kitchenandgarden495
@Kitchenandgarden495 3 ай бұрын
ആമീൻ
@Sahl12323
@Sahl12323 7 ай бұрын
മക്കൾക്ക് പഠിക്കാൻ ഉള്ള മനസ്സ് ഉണ്ടാകാനും നന്നായി പഠിക്കുന്ന മക്കൾ ആവാൻ വേണ്ടിയും കടങ്ങൾ വീടാൻ വേണ്ടിയും ദുആ ചെയ്യേണം ഉസ്താതെ
@SainabaKzp
@SainabaKzp 6 ай бұрын
🎉 എനിക്ക ഫലം ലഭി ചേ അൽ എ O ഒലില
@fathimakt8298
@fathimakt8298 7 ай бұрын
ഹലാലായ മുറാദ്കൾ ഹാസിലാവാനും ഈമനോട് കൂടി മരിക്കാനും ദുഹാ വസിയ്യത്തോടെ ആമീൻ q🤲🤲🤲
@safiyaabdurahuman
@safiyaabdurahuman 7 ай бұрын
ഉസ്താദേ മക്കൾ സ്വാലിഹീങ്ങളാകാനും മക്കൾക്ക് എത്രയും പെട്ടെന്ന് നല്ല ജോലിയാകാനും ബർക്കത്തിനും വേണ്ടി ആ ചെയ്യണേ!
@ArifaArifa33
@ArifaArifa33 6 ай бұрын
ഒരു ഒരു സഹോദരി ഒരുപാട് പ്രയാസത്തിലാണ് ഉസ്താദ് ദുആ ചെയ്യണം ഒരു വീടു വീട് ഉണ്ടാവാൻ ഭർത്താവിന്റെ ജോലിയില് ബർക്കത്ത് ഉണ്ടാവാൻ
@abdulsathar3756
@abdulsathar3756 2 ай бұрын
ഈ ഇസ്മിന്റെ പ്രതിഫലം കൊണ്ട് പലസ്തീൻ മക്കളെ രക്ഷപെടുത്താൻ ഉള്ള അനുഗ്രഹം കൊടുക്കണം റബ്ബേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@anizfathima9450
@anizfathima9450 7 ай бұрын
എന്റെ മക്കളെ എല്ലാ എ ക്സാ മിലും വിജയിച്ചു ഹായ്റായ ജോലി കിട്ടുവാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲
@Wedding_shoot_
@Wedding_shoot_ 7 ай бұрын
എന്റെയും മക്കൾക്ക് വേണ്ടിയും🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@NaeesMeharaj-iq9ks
@NaeesMeharaj-iq9ks 6 ай бұрын
Enteyum makkalku vendiyum
@shaztech4511
@shaztech4511 5 ай бұрын
എന്റെ മക്കൾക്ക് വേണ്ടിയും
@muzammilmuhsin
@muzammilmuhsin 3 ай бұрын
ആമീൻ 🤲
@mohammadnahas3402
@mohammadnahas3402 7 ай бұрын
അള്ളാഹുവേ എല്ലാ ഹലാലയ ആഗ്രഹങ്ങളും നിറവേറ്റി തരണെ പടച്ചതമ്പുരാനെ ആമീൻ യാറബുൽ ആലമീൻ 🤲🤲
@MAD__farlight__84
@MAD__farlight__84 3 ай бұрын
Aameen🤲🤲🤲
@anshadasharaf3620
@anshadasharaf3620 3 ай бұрын
അല്ലാഹുവിന്റെ ഈ ഇസ്മ് കളുടെ ബർകത്ത് കൊണ്ട് നമ്മളെ ഹലാലായ ആഗ്രഹങ്ങളൊക്കെ അല്ലാഹു സാധിച്ചു കിട്ടട്ടെ..ആമീൻ 🤲🤲🤲
@lailakader138
@lailakader138 3 ай бұрын
L Mm Mm😊
@Adhil123p
@Adhil123p 3 ай бұрын
A⁵⁵a6e😮 ...😅😅​@@lailakader138
@sulaikhamammootty293
@sulaikhamammootty293 3 ай бұрын
ee ism namukkellavarkkum cholli gassaye rakshichalo valiya anugrahamalle usthade usthad ee ism cjolli nokkiyalo adotu van vijayamayirikkille? Adonnu sangadippikkoo njangalellaam koode chollam
@saleenabeegum7406
@saleenabeegum7406 5 ай бұрын
അസ്സലാമു അലൈക്കും എന്റെ 10 സെന്റ് വസ്തു എത്രയും പെട്ടെന്ന് വിറ്റ് ഒരു വീട് വയ്ക്കാനും മോന്റെ കല്യാണം നടത്താനും ഉസ്താദ് ദുആ ചെയ്യണം ഉസ്താദിന്റെ ദുആ യിൽ എന്റെ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തണം 😢
@MAD__farlight__84
@MAD__farlight__84 3 ай бұрын
Aameen🤲🤲🤲
@ShameerK-xo2gq
@ShameerK-xo2gq 7 ай бұрын
എന്റെ മകൻ ജോലിയാകാനും ഫോണില്‍ നിന്ന് എഡിറ്റ് മാറുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@FathimamusthafaFathima-ic9cr
@FathimamusthafaFathima-ic9cr 7 ай бұрын
നിസ്കാരത്തിന്റെ മടി മാറാൻ ദിവസവും സലാത്ത് ചൊല്ലിയാൽ മതി എന്റേത് മാറി എനിക്ക് ഭയങ്കര മടിയായിരുന്നു നിസ്കരിക്കണമെന്ന് തോന്നുമെങ്കിലും മടിസമ്മതിക്കൂല ഇപ്പോൾ എന്റെ മടി മാറി
@bubblegum2499
@bubblegum2499 5 ай бұрын
Eth swalath aan?
@ishq3331
@ishq3331 Ай бұрын
എനിക്കും മടി ആണ്... 😓😭😭😭😭.... മാറ്റാൻ ഒരുപാട് ആഗ്രഹമുണ്ട്
@ayshabeevi7726
@ayshabeevi7726 6 ай бұрын
യാ അല്ലാഹ് ഇൽമു പകർന്നു തരുന്ന ഉസ്താദിനും ഫാമിലി ക്കും ആഫിയത്തും ദീർഘായുസ് നൽകി അനുഗ്രഹിക്കണേ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲♥️♥️🌹♥️🌹
@aloneboy8889
@aloneboy8889 7 ай бұрын
എനിക്ക് ഹജ്ജിനും ഉംറയ്ക്കു വേണ്ടി ദുആ ചെയ്യണേ ഉസ്താദേ എനിക്ക് ഒരു വീടു പോലുമില്ല. എന്നാലും എന്റെ ആഗ്രഹം സാധിക്കാൻ ദുആ ചെയ്യണേ ഉസ്ക്കാ ദേ
@drift_kings
@drift_kings Ай бұрын
മാഷാ അല്ലാഹ്. സർവശക്തനായ അള്ളാഹു തങ്ങളുടെ മഹത്തായ ആഗ്രഹം എത്രയും പെട്ടെന്ന് സാധിക്കുമാറാകട്ടെ.. ആമീൻ 🤲
@updates1162
@updates1162 7 ай бұрын
ഉസ്താദേ... ന്റെ ഉപ്പ വയ്യാതെ ഹോസ്പിറ്റലിൽ icu il ആണ്. ഉപ്പാക്ക് എത്രയും പെട്ടന്ന് അസുഖങ്ങൾ മാറ്റികൊടുക്കാൻ ദുആ ചെയ്യണേ.. ആഫിയത്തും ആരോഗ്യവും നൽകണേ അല്ലാഹ്... ആമീൻ 🤲
@rajinaameer3970
@rajinaameer3970 7 ай бұрын
എത്രയും വേഗം ശിഫാ നൽക്കട്ടെ ആമീൻ
@HabeebRahman-qw8xc
@HabeebRahman-qw8xc 3 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@alhamdhulillah1232
@alhamdhulillah1232 3 ай бұрын
ആമീൻ
@Kitchenandgarden495
@Kitchenandgarden495 3 ай бұрын
ആമീൻ
@sinushamiworld3488
@sinushamiworld3488 3 ай бұрын
Aameen
@jahfarnoufiya7856
@jahfarnoufiya7856 7 ай бұрын
മരണപെട്ട മാതാപിതാക്കൾക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
@Bilal-kz7ke
@Bilal-kz7ke 7 ай бұрын
എന്റെ മകൾക് ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🤲
@nazarshani7135
@nazarshani7135 3 ай бұрын
അസ്സലാമു അലൈക്കും ഞാൻ ളുഹാ നമസ്കാരത്തിന് ശേഷം 10 പ്രാവശ്യം എന്നും ചെല്ലും അതിന്റെ ബർക്കത്ത് അള്ളാഹു തരുന്നു ആമീൻ യാ റബ്ബൽ ആലമീൻ
@AminaRasheed-kd4ee
@AminaRasheed-kd4ee 2 ай бұрын
ഉസ്താദ് കഴിഞ്ഞ ഒരു വിഡിയോവിൽ ഞാൻ കണ്ടാരുന്നു അന്നുമുതൽ എല്ലാനിസ്കാര ശേഷവും 29വട്ടം ചൊല്ലാറുണ്ട്
@shani_707
@shani_707 7 ай бұрын
ആരോഗ്യമുള്ള സ്വാലിഹായ സന്താന സൗഭാഗ്യത്തിന് ദുആ ചെയ്യണേ 🤲🏻
@shanimabeevi550
@shanimabeevi550 7 ай бұрын
Same
@zeenathzeenath1913
@zeenathzeenath1913 7 ай бұрын
ഉസ്താദ് എന്റെ 2 ആൺമക്കൾക് ഭർത്താവിന് ദിവസം പണി ഉണ്ടാവാൻ ഉസ്താദ് ദുആചെയ്യണഠ 🤲🤲
@JameelaTA-zn9of
@JameelaTA-zn9of 4 ай бұрын
Ustate ente Magan vayagara buti muttan
@FathimaZiad-ey4mj
@FathimaZiad-ey4mj 7 ай бұрын
ഭർത്താവിന് ഹൈറായ നല്ല ജോലി കിട്ടാൻ ദുആ ചെയ്യണം
@safiya9374
@safiya9374 7 ай бұрын
വളരെ വിലപ്പെട്ട അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും ഇഹ പര വിജയം നൽകണേ അല്ലാഹ്.
@madeinfishlover8926
@madeinfishlover8926 7 ай бұрын
Aameen
@nasar141
@nasar141 6 ай бұрын
Safyatha ethrayum veno😢
@Sirajmuneer-bt5ii
@Sirajmuneer-bt5ii 4 ай бұрын
Hi
@prameeshaali544
@prameeshaali544 7 ай бұрын
ഉസ്താദ് ഞങ്ങളൊരു വീട് വാങ്ങാൻ ഉദ്ദേശിച്ചിട്ടുണ്ട് ഹയർ ആണെങ്കിൽ ഞങ്ങൾക്ക് തന്നെ കിട്ടാൻ വേണ്ടി ദുആ ചെയ്യാൻ ഉസ്താദ്
@shemishemi7466
@shemishemi7466 7 ай бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 😢😢🤲🤲
@Bilal-kz7ke
@Bilal-kz7ke 7 ай бұрын
എന്റെ മകന് സ്കൂളിൽ പോകാൻ മനസ്സ വരാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲🤲🤲
@bubblegum2499
@bubblegum2499 7 ай бұрын
Himami blog KZbin video kand nokk Ari nercha cheytholu Insha allah
@SeenaShafi
@SeenaShafi 7 ай бұрын
ما شاء الله امين يارب العالمين امين يارب العالمين🤲🤲 ഉസ്താദ് ദുആ ചെയ്യണേ വസ്വിയ്യത്ത് ത്തോട് ഈമാൻ സലമത്തിന് വേണ്ടി പ്രാത്തേകം
@ShameerK-xo2gq
@ShameerK-xo2gq 7 ай бұрын
Endeamagan solihagan എന്റെ മകൻ സോലി ആകാനും ഫോണിന് എഡിറ്റ് പോകുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@ShemeeraShemi-is4lj
@ShemeeraShemi-is4lj 7 ай бұрын
ഉസ്താദേ മോനുക്ക് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ
@fathimapa7884
@fathimapa7884 7 ай бұрын
ഹിഫ്ള് പഠിക്കുന്ന മോനു വേണ്ടി പ്രതേകം ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲
@muhammedashraf6712
@muhammedashraf6712 7 ай бұрын
വിവാഹം ശരിയാവാൻ ദുഹാ ചെയ്യുക ആമീൻ യാ റബ്ബൽ ആലമീൻ
@ajmalaju5434
@ajmalaju5434 6 ай бұрын
Aameen
@muhammed1468
@muhammed1468 29 күн бұрын
Aameen yaa rabbal aalameen 🤲🏻
@sarfrasms6891
@sarfrasms6891 5 күн бұрын
ഉസ്താദ് പറഞ്ഞു തന്ന ഫത്ഹ് സുറത് അമൽ ചെയ്തു ജോലി ശരിയായി.
@anas_traveller3978
@anas_traveller3978 7 ай бұрын
മക്കളെ shobbavam നല്ലത് ആവാൻ വേണ്ടി dua ceyyanam usthat de alhamdulillah ameen
@shahulpalakode2123
@shahulpalakode2123 6 ай бұрын
വീട് പണി കുറെ വർഷം ആയി പെട്ടന്ന് പൂർത്തി യായി ആ വീട്ടിൽ അല്ലാഹുവിന്ന് ഹിവാദത്ത് ചെയിതു ജീവിക്കാൻ ഉസ്താദും ഈ ഗ്രൂപ്പിൽ ഉള്ള എല്ലാവരും ദുആ ചെയ്യണം
@ramlathismail5337
@ramlathismail5337 7 ай бұрын
അൽഹംദുലില്ലാഹ്.. ഞാൻ ളുഹാ നിസ്കാരശേഷവും.. ളുഹർ നിസ്കാരശേഷവും....തഹജ്ജുത് നിസ്കാരശേഷവും.. ചൊല്ലി കയ്യിലേക്ക് ഊതി മുഖം തടകാറുണ്ട്... അൽഹംദുലില്ലാഹ്..
@user-xv1ij3vr6n
@user-xv1ij3vr6n 3 ай бұрын
Masha allah
@muhammedvalloth2808
@muhammedvalloth2808 2 ай бұрын
നിങ്ങളുടെ ജീവിതത്തിൽ സമാധാനം ഉണ്ടോ 🤔
@rukiyank1879
@rukiyank1879 5 ай бұрын
വളരെ നല്ല അറിവ് പകർന്നു തന്നു അള്ളാഹു കാവൽ നൽകി അനുഗ്രഹിക്കട്ടെ ആമീൻ അൽഹംദുലില്ലാഹ് 👏
@thanimanasirudeen3697
@thanimanasirudeen3697 7 ай бұрын
അസ്സലാമു അലൈകും എന്റെ ജേഷ്ഠന്റെ മകന്റെ വിവാഹം ശെരിയാകാൻ ദുആ ചെയ്യണേ ഉസ്താതെ ഇൻ ഷാ അള്ളാഹു
@rayaansafar2738
@rayaansafar2738 7 ай бұрын
Upakarprathamaya arivukal nammilekethikunna usthadinum kudumbathinum ee programinte bhaagamaayavarkellam Allahu ella hairum barakathum nalki anugrahikkatte 🤲🤲🤲
@razeenamuneer6888
@razeenamuneer6888 7 ай бұрын
ഒരുപാട് കടം ഉണ്ട് ഉസ്താദിൻ്റെ വില പെട്ട dua യില് ഉൾപെടുതനെ
@remsuck1085
@remsuck1085 7 ай бұрын
അള്ളാഹു അല്ലാത്ത ആരോടും സഹായം ചോദിക്കുന്നതും പ്രാർത്ഥിക്കുന്നതും വ്യക്തമായ ഷിർക്ക് തന്നെ ആണ്. അള്ളാഹു നമ്മളെ ഷിർക്ക് ചെയ്യുന്നവരുടെ കൂട്ടത്തിൽ നിന്ന് കാത്തുരക്ഷിക്കട്ടെ , ആമീൻ
@nasikmp1511
@nasikmp1511 3 ай бұрын
🤲
@musthafabappu2880
@musthafabappu2880 4 ай бұрын
Innh English public exam annh usthadey enik pass avanam 🥹 dua cheyyane 🤍🧿
@fathimafathi2278
@fathimafathi2278 7 ай бұрын
Alhamdulillah Duayil ulpeduthanam Usthade
@sheebas5483
@sheebas5483 7 ай бұрын
മഷാഅളള അളളഹു അൽഭുതം മണ് ഒരു മനുഷ്യന്റെ മനസ്സിലെ മുറദ് അളളഹു വിന്റെ അടുത്ത് ചോദിച്ചു തരും തീർച്ചയായും അളളഹു ആദിമനേഹരം മണ് ഞാൻ അനുഭവിച്ചു അറിഞ്ഞു അൽഹദുലിലഹി.റബ്ബിൽ.ആലമിൻ ആമീൻ 🤲🕋🌹🌹🌹🌹
@subaidaashraf1336
@subaidaashraf1336 7 ай бұрын
70തവണ എന്നാണ് അറിയാൻ കഴിഞ്ഞത്. മുടങ്ങാതെ ചൊല്ലാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
@salmamohamed-dn9lf
@salmamohamed-dn9lf 7 ай бұрын
V ദുആ ചെയ്യണം ഉസ്താദ് എന്റെ മകൾക്ക് വേണ്ടിയിട്ട് പഠിക്കാൻ ദുആ ചെയ്യണം ഖുർആൻ മനപ്പാഠമാക്കാൻ എന്റെ കുട്ടികൾക്ക് വേണ്ടി രണ്ടു കുട്ടികൾ ഓതുന്നുണ്ട് ഉസ്താദേ
@nidhadhiyavlogs6441
@nidhadhiyavlogs6441 7 ай бұрын
കടങ്ങൾ വീടാൻ ഉസ്താദ് ദുആ ചെയ്യണേ
@seenathpseenathp6779
@seenathpseenathp6779 7 ай бұрын
ഉസ്താദ് ന്റെ ദുഹയിൽ ഉൾപെടുത്തണെ
@alikhansajitha1083
@alikhansajitha1083 7 ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണെ ഉസതാതെ🕋🕋🕋🕋🕋🕋🌿🌿
@misririya1595
@misririya1595 7 ай бұрын
Super channel..very informative...thanks🙏🙏
@najeelaa1638
@najeelaa1638 4 ай бұрын
അള്ളാഹുവേ പരിശുദ്ധ ഖുർആൻ ഹിഫ്ള് ആക്കാൻ അവസരവും ഓർമ്മശക്തിയും നൽകേണേ അള്ളാ
@rahmath520
@rahmath520 3 ай бұрын
അസ്സലാമു അലൈകും. ഉസ്താദ്. വല്ലാത്ത മനപ്രയാസത്തിൽ ആണ്. ദുആ ചെയ്യണേ
@sabithmoosa6646
@sabithmoosa6646 4 ай бұрын
മോൻ പെട്ടിരിക്കുന്ന കേസിൽ അനുകൂല വിധി പെട്ടെന്ന് കിട്ടാൻ 😭😭😭ശത്രു പിന്മാറിപ്പോകാൻ
@nihalsikanthar8390
@nihalsikanthar8390 3 ай бұрын
Ameen
@aburahimanarikkath9500
@aburahimanarikkath9500 3 ай бұрын
മാഷാഅല്ലാഹ്‌ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@fathimanourin679
@fathimanourin679 6 ай бұрын
മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ്, എനിക്കു ഒരുപാട് ആളുകൾ cash തരാൻ ഉണ്ട്, സ്വർണ്ണം 4പവൻ കിട്ടാൻ ഉണ്ട്, എല്ലാം തിരിച്ചു കിട്ടാൻ ദുആ ചെയുക, ഈ മജിലിസിന്റെ പോരിശ കൊണ്ട് എല്ലാവരും തിരിച്ചു തരാൻ ഉള്ള തൗഫീഖ് നൽകട്ടെ, എന്റെ മുൻപിൽ കൊണ്ട് വന്നു തരാൻ വിധി അക്കണേ അല്ലാഹ്, ആമീൻ ആമീൻ
@riyas..edappally
@riyas..edappally 4 ай бұрын
😍😍😍❤️
@iiiiiiiiiiiiiiiiiiiiiiiiiiiii.
@iiiiiiiiiiiiiiiiiiiiiiiiiiiii. 3 ай бұрын
Ini arkum kadam kodukaruth
@pammushazu1270
@pammushazu1270 Ай бұрын
നാളെ എനിക്ക് എൽഎൽബി എൻട്രൻസ് എക്സാം aahn എല്ലാവരും dua ചെയ്യണം 😊
@rashiyaameer3341
@rashiyaameer3341 7 ай бұрын
ഈ ഇസ്മിന്റെ ബർകത്ത് കൊണ്ട് മക്കൾ ഒരു ചതിയിലും പെടാതിരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@SiyanuShiyanu-ri7ky
@SiyanuShiyanu-ri7ky 7 ай бұрын
Aameen
@jasmiafsal7566
@jasmiafsal7566 7 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻🤲🏻
@mohammadhassan8893
@mohammadhassan8893 7 ай бұрын
Maasha allah. Usthade dhua cheyyannam.
@kunhimohamed4630
@kunhimohamed4630 6 ай бұрын
അസ്സലാമുഅലൈക്കും ദുആയിൽ ഉൾ പെടു ത്തണേയ് ഉസ്താദ്
@fathimakt4771
@fathimakt4771 7 ай бұрын
Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲 آمين آمين يا رب العالمين 🤲
@sajitha2089
@sajitha2089 7 ай бұрын
ഉസ്താദേ എന്റെ മോന്റെ കാര്യത്തിൽ വളരെ വേദനയിലും വിഷമത്തിലുമാണ് പ്രത്യേക ദു: ആയിൽ ഉൾപ്പെടുത്താണെ.
@noorunnisa7586
@noorunnisa7586 7 ай бұрын
ഓരോ ഇസ്മിന്നും അബ്ജദീയ കണക്കുണ്ട് അതാണ് ഉസ്താദ് പറഞ്ഞത് 👍🏻
@fathimashifa1963
@fathimashifa1963 4 ай бұрын
ദുഹായിൽ ഉൾപെടുത്തണേഉസ്താദേ
@muhammadaliali9803
@muhammadaliali9803 2 ай бұрын
മകനെ എല്ലാ ഇടങ്ങീറിൽ നിന്നും രക്ഷ nalkanee 🤲🤲😭
@Saidali-wn5sb
@Saidali-wn5sb 6 ай бұрын
അൽഹംദുലില്ലാഹ് ഇന്ഷാ അള്ളാഹു. ഇത് ചെയ്യുന്നു മാഷാഅല്ലാഹ്‌
@fathimakt4771
@fathimakt4771 7 ай бұрын
monu nalla joli kittan dua cheyyane usthade 🤲 آمين يا رب العالمين 🤲
@user-mh7oi6yx6c
@user-mh7oi6yx6c 4 ай бұрын
Alhamdulillaah Alhamdulillaah Alhamdulillaah Usthade Duayil ulpeduthaneUsthade orupadu vishamanghaludu shifa nalkne AllaahuveAameen Aameen Aameen Ya Rabbal Aalameen
@AmeerAmeer-wz5hw
@AmeerAmeer-wz5hw Ай бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുബായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം
@user-np1hl1ip4t
@user-np1hl1ip4t 7 ай бұрын
ആമീൻ ആമീൻ ആമീൻ ദുഹയിൽ ഉൾപെടുത്തുക ഉസ്താദ്
@sabeenasiraj7102
@sabeenasiraj7102 7 ай бұрын
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് അല്ലാഹുഅനുഗ്രഹിക്കട്ടെ ആമീൻ ദുഹാ വസിയ്യത്തോടെ ആമീൻ
@navasbanu6778
@navasbanu6778 2 ай бұрын
Jazakum Allahu khairan fidduniya wa Akirah Aameen ya rabbal alameen.
@najeebshabnam5840
@najeebshabnam5840 7 ай бұрын
JazakAllahu khair
@bilalmuhammedjr7607
@bilalmuhammedjr7607 7 ай бұрын
Alhamdulillah dhuaayil Ulpeduthane Usthadhe 👐
@ayshabeevi7726
@ayshabeevi7726 6 ай бұрын
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲🤲🤲
@muhammedanzal9958
@muhammedanzal9958 4 ай бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ചെയ്യണേ
@manafmanu8047
@manafmanu8047 7 ай бұрын
ഉസ്താതെ എന്റെ ഭാര്യ എന്നോട് സ്നേഹത്തോടെ പെരുമാറിന്നില്ല മനസ് വല്ലാതെ വേദനിക്കുന്ന വിധത്തിൽ ആണ് സംസാരിക്കുന്നത് എന്റെ ഭാര്യയുടെ സ്വഭാവം നന്നാവാൻ ദുഹാ ചെയ്യണം
@sajlafaizal4584
@sajlafaizal4584 4 ай бұрын
Aameen
@alluallu-zb7gd
@alluallu-zb7gd 2 ай бұрын
Ameen🤲🤲🤲
@NishaShameer-su9ig
@NishaShameer-su9ig Ай бұрын
Ameen
@hajarakunjalan6526
@hajarakunjalan6526 7 ай бұрын
الحمد لله جزاك الله خيرا
@shababm3988
@shababm3988 7 ай бұрын
ദുആ ചെയ്യണേ എല്ലാമുറാദും ആസിലാവാൻ ദുആ ചെയ്യണേ
@muneer7173
@muneer7173 4 ай бұрын
Masha Allah..dua cheyyane usthade
@yahiyakhanalunkal3551
@yahiyakhanalunkal3551 7 ай бұрын
12 kollam ayi usthadah anta sahidaran puthan vadiyan. Uppa marichu 3 kollam akunnu. Avan ipol swath tharkathilan. Avanta sarril ninnum kakan dua chauana ameeen.
@ramshifarook9031
@ramshifarook9031 7 ай бұрын
ശരീരത്തിന് ആരോഗ്യം കിട്ടാനും 🤲🤲🤲🤲
@jammeelajavad7167
@jammeelajavad7167 7 ай бұрын
Alhamdulillah entwumkudumbathinteum yellavidarogangalum yellavidasbalalumuseebathuidangerukalellam marikittanum yeppozhum duail ulppeduthanam usthade Mashallah ameen
@MohammadBasheer-wt6uf
@MohammadBasheer-wt6uf 7 ай бұрын
മകനിക് നല്ലജോലികിട്ടാൻ ദുആ ചെയ്യണേ
@user-vl6lo7rr1g
@user-vl6lo7rr1g 3 ай бұрын
എന്റ രണ്ടു pavan കൊണ്ട് ഒരാൾ ഓടി കളഞ്ഞു 🥹ya അല്ലാഹ് പെട്ടന്ന് കിട്ടണേ
@ajmalali7563
@ajmalali7563 7 ай бұрын
പരീക്ഷയാണ് ഉദ്ദേശിച്ച വിജയത്തിനായി എല്ലാവരും ദുആയിൽ ഉൾപെടുത്തണേ
@safeeraahammed4538
@safeeraahammed4538 7 ай бұрын
ദുഹയിൽ ulpeduthane ഉസ്താത്
@user-uy4zr6np3m
@user-uy4zr6np3m Ай бұрын
ഭർത്താവിൻ്റെ കച്ചവടത്തിൽ ബറക്കത്ത് ഉണ്ടാവാൻ ഓർഡർ കിട്ടുവാൻ ഇരുലോക വിജയത്തിന് മാതാ പിതാക്കൾക്കും dua ഉസ്താദ് കടം വീടാൻ
@haseenaali9622
@haseenaali9622 7 ай бұрын
Alhamdulillah vishamathilanu ustatey dua cheyyaney ameen ameen ya rabbul alameen
@imamsha8409
@imamsha8409 Ай бұрын
ഉസ്താദേ മരണപെട്ട എന്റെ ഭർത്താവിനെ തിരികെ കിട്ടുമോ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@abduljaleel6337
@abduljaleel6337 Ай бұрын
കിട്ടും ഉസ്താദ് വിചാരിച്ചാൽ, ജിബ്‌രീൽ വന്നു പെരുന്നാൾ ക ,ഴിഞ്ഞു പോയി
@lailabeegum4113
@lailabeegum4113 7 ай бұрын
Alhumdulilllah mashaallah mashaallah mashaallah kayamkulam
@muzammilmuhsin
@muzammilmuhsin 3 ай бұрын
ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲
@ahamedreena9408
@ahamedreena9408 7 ай бұрын
Usthade Ennum nigalude duaayil Enikkum Barthavinum Makkalkkum Kudumbathinum vendi prethyegam duaa cheyyane Usthade
@afru_afri_
@afru_afri_ 7 ай бұрын
ഉസ്താദ് ദുആ cheyinnm മനസ്സ് പേടി ആ. കടo ഉണ്ട്. വിട്ടാൻ പെട്ടന്ന്. Husvndin മനസ് കൊടുക്കാൻ അതിനു ഉള്ള വഴി കാണിച്ചു കൊടുക്കാൻ ദുആ ചെയ്യ്ന്നം വീട് ഇല്ല സിഹ്ർ കണ്ണേർ ബുദ്ദിമുട്ട്. മോനിക് സുഖം ഇല്ല വാശി kudathl ആ നിലത് വീണ് കരയുന്നു. മോനിക് മൂന്ന് വയസ്സ് ആ. എന്റെ ഉമ്മ ഉപ്പ ഖബറിൽ ആ
@irshadmhmd5429
@irshadmhmd5429 3 ай бұрын
സഹായം അല്ലാഹുവിനോട് മാത്രം ചോദിക്കുക … അല്ലാഹു എല്ലാതരം ശിർക്കുകളിൽ നിന്നും നമ്മെ കാത്തുരക്ഷിക്കട്ടെ 🤲🏻🥹
@ayshabeevik.i.7649
@ayshabeevik.i.7649 3 ай бұрын
എന്റെ മോൾക്കും മോനും ഒരു നല്ല വിവാഹവും ജോലിയും കിട്ടാൻ ദുആ ചെയ്യണേ
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 56 МЛН