എത്ര സംശയം ഉളവാക്കുന്ന ചോദ്യങ്ങളുമായി വന്നാലും ആർക്കും മനസ്സിൽ ആകുന്ന രൂപത്തിൽ സരളമായി ലളിതമായി ആ കാര്യങ്ങൾ മനസ്സിൽ ആക്കി തരും. ചിരിപ്പിച്ചു ചിന്ദിപ്പിച്ചും ഉള്ള അവതരണം.. ഇതൊക്കെ ഉസ്താദിനെ തിരിച്ചും വ്യത്യസ്തനാകുന്നു...,.
@ajmedia34446 сағат бұрын
അലവി സഖാഫിയോട് ആണ് എനിക്ക് ചോദിക്കാൻ ഉള്ളത് അദ്ദേഹം ഉള്ളത് കൊണ്ടാണ് ഞാൻ ഇവിടെ വന്നത് ചോദ്യകർത്താവ്......🎉 അൽഹംദുലില്ലാഹ് സന്തോഷം
@Shareef-wk8ow23 сағат бұрын
ഉൾകൊള്ളാൻ പറ്റിയ നല്ല മറുപടി ഉസ്താദിന് അഭിനന്ദനങ്ങൾ
എത്ര അത്ഭുതകരമായ മറുവടി. കൊളത്തൂര് ഉസ്താദിനു പകരം അദ്ദേഹം മാത്രം
@ajmedia34446 сағат бұрын
കുളത്തൂർ ഉസ്താദ് സുന്നത് ജമാഅത്തിനു വലിയ ഒരു മുതൽ കൂട്ട് ആണ്. അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
@shafeeqfaizani41894 сағат бұрын
ആമീൻ
@abdulsaleematiyodath810319 сағат бұрын
Krithyam Vyaktham,Vishwasam Ahlusunnah ❤ Masha Allah USTAD
@ibrahimkpibrahimkp952320 сағат бұрын
ചോദ്യകർത്താവിന്ന് അല്ലാഹു ഹിദായത്ത് നൽകട്ടെ
@ponnuponnu564915 сағат бұрын
അലവിക്കും കൂട്ടർക്കും അല്ലാഹു ഹിദായത്ത് നൽകട്ടെ.സൃഷ്ടികളെ ആരാധിക്കൽ നിർത്തി ഇനിയെങ്കിലും സൃഷ്ടാവിനെ ആരാധിക്കൂ കാരന്തൂറികളേ
@shafeektaquva571711 сағат бұрын
ചോദ്യകർത്താവ് വേറെ പല ചോദ്യങ്ങളും ചോദിച്ചിരുന്നു അത് ആ ചോദ്യങ്ങളും മറുപടിയും ഒന്നും ഇവിടെ കാണുന്നില്ല
@abdulsamadck6812Күн бұрын
ഇനി ഇതിലും അപ്പുറം എങ്ങിനെയാണ് ഒരു കാര്യം പറഞ്ഞ് മനസ്സിലാക്കുക? ഏത് സധാരണ ക്കാര്‍കും തിരിയുന്ന ശൈലി. അല്ലാഹു ഉസ്താദിന് ആഫിയത് നല്‍കട്ടെ
@ameenihsan568819 сағат бұрын
@@abdulsamadck6812 എന്ത് കാര്യം... മയ്യിത്ത് കളോട് തേടാം എന്നെതോ 😜😜😜
@captainmalik365919 сағат бұрын
E VAHABI 6 NOOTAN DIL VANDI KITATHA A LANU ANY SAKSHAL ALLAHU JALLAJALA LUHU IRANGI VANNA LUM VISHWASIKILLA IVANMARUDE SHERE ERATHILEKKU ALLAH U SEAL VECHU KAZIN HIRIKKUNNU...😀😀😀
@kabeerkabeer470214 сағат бұрын
Aameen
@abdulazeez86607 сағат бұрын
ആമീൻ യാറബ്ബൽ ആലമീൻ
@kabeerkabeer470214 сағат бұрын
സൂപ്പർ മറുപടി. ജസാക അള്ളാഹു ഹൈറൻ
@shabeerali71613 сағат бұрын
എല്ലാം വ്യക്തം👍🏻
@kasimtpkasim26422 сағат бұрын
സുന്നി ഗർജനം കുളത്തൂർ ഉസ്താദ് 🌹🌹🌹🌹🌹🌹🌹🌹🌹
@ameenihsan568819 сағат бұрын
@@kasimtpkasim264 ഷിയാ ഗർജനം.... മയ്യിത്ത് കളോട് തേടൽ സുന്നിയിൽ ഇല്ല
@Aburishuz21 сағат бұрын
ماشاء الله تبارك الله Alavi saquafi usthad ❤❤
@abbaspathinarunghal377813 сағат бұрын
അലവി saqafi ഉസ്താദ് മാഷാ അല്ലാഹ് ❤
@kunjaahammed487519 сағат бұрын
❤സഖാഫി ❤️❤️❤️
@abdulsamadck6812Күн бұрын
നല്ല അവതരണം. ആര്‍ക്കും മനസ്സിലാകും.
@kasimtpkasim26421 сағат бұрын
നല്ല ചോദ്യ കർത്താവ് അഹങ്കാരം ഇല്ല മാന്യമായ ചോദിച്ചു ചില മുജാഹിദ് ഭയങ്കര ഈഗോ ആയിരിക്കും
@fathimathondiyil9108Күн бұрын
Masha allah
@muhammedebrahimmk480819 сағат бұрын
Athe ❤❤❤
@JayaferthangelJayaferthangel12 сағат бұрын
പ്രശ്നം ഇതൊനനുമലല ആരാധനയും ആദരവും തിരിച്ചറിയാനുള്ള സന്മനസ്സ് കാണികകാതതതതാണ് കാരണം
@RafiKalikavu3 сағат бұрын
alavi usthad ❤️💕
@askarellikkal9612Күн бұрын
Masha allahu
@Jubair-d3b23 сағат бұрын
ചില ചോദ്യങ്ങൾ ക്ക് ചില മറുപടി കൾ അങ്ങനെ ആയിരിക്കും നല്ലത്
ഉസ്താദ് നേര് പറഞ്ഞു. ഇനി മാറ്റി പറയരുത്. സന്തോഷമുണ്ട്. എല്ലാ അനുയായികൾക്ക് കൂടി പറഞ്ഞ് കൊടുക്കുക.
@محمدشميممعيني3 сағат бұрын
Athin vahabikal usthadinte anuyayikal allallo
@Hyderali-sg2jh2 сағат бұрын
ഇനി മാറ്റി പറയാൻ ഉസ്താദ് മുജിഹിദ് അല്ലല്ലോ. ഞങ്ങൾക്ക് തൗഹീദ് ഇടക്ക് ഇടക്ക് മാറാറില്ല
@yousyfmm4755Күн бұрын
🟩🇸🇱⬜🇸🇱🟦🌹
@ameenihsan5688Күн бұрын
കബറിങ്ങൽ ചെന്ന് തേടിയത് സഹാബി ആണെന്ന് ഏതോ ഒരു സൈഫു എന്ന് പറയുന്ന ആൾ പറഞ്ഞു എന്നാണ് എല്ലാ ഇമേമുകളും പറഞ്ഞത്... ആരാണ് ഈ സൈഫു 😮😮😮
@QuestionQuestion-x6rКүн бұрын
സെയ്ഫ് ചരിത്രത്തിൽ അവലംബിക്കാൻ പറ്റുന്നയാൾ ആണ് എന്ന് അസ് ഖലാനി ഇമാം തന്നെ തഖ്‌രീബിൽ പറഞ്ഞിട്ടുണ്ടല്ലോ ഹദീസിൻറെ സനദിലല്ല സൈഫ് ഉള്ളത് റെജി ആരാണ് എന്ന് ചരിത്രത്തിലാണ്
@noufalahsani618420 сағат бұрын
عمدة في التاريخ
@basheersaudi480718 сағат бұрын
മറുപടിയുടെ കോലം നൗഷാദ് അഹ്സനി ക്ലിയറാക്കി തരും
@محمدشميممعيني3 сағат бұрын
Kuruvattoori alle 🤔
@footballvideo199316 сағат бұрын
Alavi saqafi parayunnu mudabirul aalam allahu enn. Ap mulla parayunn chila roohugal enn eda sathyam samasthakaare
@mohamedrasheed5761Күн бұрын
ചോദ്യ കർത്താവിന് ആദ്യമേ മനസ്സിലായിട്ടുണ്ട് എന്നാലും ചോദ്യ കർത്താവിനെ ഇടക്കിടക്ക് മാറ്റിക്കൂടെ?