@@Ahammedshuhaib-j1kഒരു ഹമസ്സ് നേതാവിൻറെ പേര് പറയാമോ ജീവനോടെയുള്ള😂
@aneeshkbaby839713 күн бұрын
ദൈവം ഇസ്രായേലിനെ അനുഗ്രഹിക്കട്ടെ, ഇസ്രായേലിന് അനുഗ്രഹവും സമാധാനവും ഉണ്ടാകട്ടെ 🙏🙏🙏
@Latheeffrk12 күн бұрын
ഈ യുദ്ധം കൊണ്ട് ഇസ്രായേൽ ഭീഖരവാദികൾക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല. പാവപ്പെട്ട സാധാരണക്കാരായ പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കി എന്നല്ലാതെ അവർ ഉദ്ദേശിച്ചത് ഒന്നും നേടിയിട്ടില്ല. ഹമാസ് അതേപടി നിലനിൽക്കുന്നു.
@bavupi298712 күн бұрын
യേശുവിനെ തല്ലി കൊന്ന് കെട്ടിത്തുക്കിയവരാണ് മറക്കരുത്
@Ahammedshuhaib-j1k12 күн бұрын
😂😂😂😂😂😂
@Ahammedshuhaib-j1k12 күн бұрын
😂😂😂🎉🎉
@NidheeshKS88212 күн бұрын
🇮🇱🇮🇱🇮🇱🔥🔥🔥❤️❤️
@nikhilca725913 күн бұрын
വീരവാദം, ഇരവാദം, പ്രാക്ക്, പിന്നെ കരച്ചിലും 😂 അതാണ് ഞമ്മൾ
@SharafaliK12 күн бұрын
Hamasine illathakkum...palestine illathakkum enna paranja israel evide....😂
@joyjijo672812 күн бұрын
@@SharafaliKഅതിനു ഗാസ ഗ്യാസ് ആയില്ലേ ഗാസ ഇപ്പൊള്‍ ഇസ്രയേലിന്റെ കയ്യിലാണ് ഹമാസിന്റെ നേതാവിന്റെ ഒരു പേര് പറയാമോ യഹിയ സിൻവർ ഇപ്പൊള്‍ ഹൂറികളോടൊപ്പം അരമാധിക്കുന്നുണ്ടാവും 😂😂😂
@jthomas860712 күн бұрын
എടേയ്, ഗാസ തീർന്ന്😃@@SharafaliK
@HinduResurgence-o5c12 күн бұрын
@@SharafaliKyou should start reading news. Even your Allah can’t help u
@bavupi298712 күн бұрын
അവർ ആരുടേയും ഷു നക്കിയില്ല
@sunnyjoseph170213 күн бұрын
ഒന്നുകിൽ ഇരവാദം അല്ലങ്കിൽ വീരവാദം
@smart12373513 күн бұрын
Avasanam koottakarachilum😂😂
@mathdom114613 күн бұрын
അതല്ലേ അവർക്കു ചെയ്യാൻ പറ്റു..കരാറ് പോലും ഇസ്റൽ സൈൻ ചെയ്തിട്ടില്ല... പേടിച്ചു വിറച്ചു വെടിനിർത്തലിൽ സമ്മതിച്ചു ഹാമസ്. അല്ലെങ്കിൽ ഖത്തർ പെടും..
@manikantannairb13 күн бұрын
പാവങ്ങൾ തോറ്റ് തുന്നം പാടിയെന്ന് അവർക്കറിയാം എന്നാലും അങ്ങനെയെങ്കിലും പറഞ്ഞ് അവരൊന്ന് സമാധാനിക്കട്ട
@Indian199213 күн бұрын
അതെ ഉള്ളിൽ കരഞ്ഞ് കൊണ്ടാണെങ്കിലും 😂
@ABM25713 күн бұрын
@@Indian1992 😂😂😂
@alfoudajatiqa612113 күн бұрын
1200 മിലിട്ടറി പോയി ചില്ലറ കാര്യമാണോ ചങ്കി
@sujithmenon29413 күн бұрын
Israel should not believe Hamas at this juncture because they will start digging tunnels
@muhammedhaqinsan462213 күн бұрын
48 മണിക്കൂർ കൊണ്ട് ഹമസ് തീർന്നോ
@Lal-nl2pz13 күн бұрын
ട്രംമ്പുപറഞ്ഞിരുന്നു ഞാൻ അധികാരത്തിൽ വരുന്നതിനു മുമ്പു എല്ലാ ബന്ധികളയും വിട്ടുകെടുത്തു യുദ്ധം അവസാനിപ്പിച്ചില്ലങ്കിൽ ഗാസ്സാ നരകമാക്കുമെന്നു പറഞ്ഞതിൽ അവർ ഭയന്നാണ് ഹമാസ് എല്ലാം അംഗീകരിച്ചതു് അല്ലകിൽ അവിടെ ഒരു മേത്തനും അവേശോഷിക്കില്ലായിരുന്നു. പിന്നെ അവർ എന്തെങ്കിലും പറഞ്ഞു സന്തോഷിയ്ക്കട്ടെ അവരും മനുഷ്യരല്ലൊ : കീരിക്കാടൻ ജയിച്ചെ എന്ന കൊച്ചിൻ ഹനീഫായുടെ ഡയലോഗാണ് ഒർമ്മ വരുന്നത്.
@shajiyohanan859912 күн бұрын
ട്രമ്പിന് ഈ രക്തത്തിൽ പങ്കില്ല എന്ന് വരുത്തുവാനുള്ള ട്രമ്പിന്റെ തന്ത്രമായി കണ്ടാൽമതി.
@nishadmajeed402312 күн бұрын
Alleggil eppo swarggam alle gazyil epoo onnu pode thallade
@jobinpaul858212 күн бұрын
@@nishadmajeed4023പിന്നെന്തിന ബന്ദികളെ വിട്ടുകൊടുക്കുന്നത് കൊടുക്കരുത് ഇപ്പോളെ നരകം തന്നെയല്ലേ ഇനി എന്ത് നരകം ആക്കാൻ ആണ്.
@truthseeker21012 күн бұрын
@@nishadmajeed4023 കരയൂ സുഡാപ്പി
@P.Z.Eravaramkunn-wx3np12 күн бұрын
എ ന്തായാലും ഖസാ നന്നാവും നീ ഒക്കെ എന്ത് കരഞ്ഞാലും അത് നടക്കില്ല 18മാസം ഇങ്ങനെ വേ ണ്ടി വന്നു
@SanthoshPinakkayamattom-ts2cv13 күн бұрын
ഇനിയും പാലസ്തീൻ ജനതയെ ആരും സഹായിക്കാൻ പുറത്തുനിന്നാരും ചെല്ലരുത്..... അവർ സ്വയം അതിനെ മറികടന്ന് സമാധാനത്തിലേക്ക് ജനത വരട്ടെ...... ♥️👍
@ajoos91512 күн бұрын
Varika thanne cheyyum. Inshallah
@MumthasShihab-r9c12 күн бұрын
Israyelin areyum sahayam kittan pokunnilla
@ronaldinho629812 күн бұрын
@@MumthasShihab-r9c😂😂കര കോയ kara
@abdullakoyakp871010 күн бұрын
ഇസ്രായേലിന് അറബ് രാജ്യങ്ങൾ ഒരിറ്റ് എണ്ണ നൽകാതിരുന്നാൽ മതി. ഇസ്രായീൽ സ്വയം ജീവിച്ചോളും.
@ronaldinho62989 күн бұрын
@@abdullakoyakp8710 സൗദി ക്ക് ഒക്കെ വിവരം വച്ചു കോയ 😂😂
@josephkallarakkal694512 күн бұрын
ഇസ്രയേലിൻ്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവനാണ്
@anupriya62612 күн бұрын
Aa deivam palasthenil aanallo janichathu.
@sureshkalyany12 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂
@aaaultimatesincerity309411 күн бұрын
ഈ ഓരോ രാജ്യത്തിനും ഓരോ ദൈവമുള്ളതാണ് പ്രശ്നം....
@PVSJC11 күн бұрын
@@anupriya626 ബെത്ലഹെമിലെ .. ഇസ്രായേൽ ലെ! അതിനും വളരെക്കാലത്തിനു ശേഷം...അറബികൾ അതിക്രമിച്ചു കീഴടക്കി പലസ്തീൻ എന്ന് പേരിട്ടാൽ ക്രിസ്തു ജനിച്ചത് പാസറ്റീനിൽ ആവില്ല. ക്രിസ്തു ജനിച്ചത് ഇസ്രേലിലെ ബെത്‌ലഹേംമിൽ ആണ്. പലസ്റ്റീനിലെ ബേത്ത്തെമിൽ അല്ല. അത് മാറില്ല... നിങ്ങൾ എത്ര കഥ ഉണ്ടാക്കിയാലും. ഇത് പോലെ ഇസ്ലാമിക ഭീകരർ കൊള്ളയടിച്ചതും വെട്ടിപ്പിടിച്ചതും ഒരു പാടുണ്ട്. തുർക്കി, ഹാഗിയ സോഫിയ,ഇന്ത്യ യിൽ നിന്നുണ്ടാക്കിയ പാകിസ്താൻ ബംഗ്ലാദേശ്, അനേകം ആരാധനാലയങ്ങൾ. ഇ നാപ്പ് കേരളം. പോലും ഇവരുടേത് ആണെന്ന് പറയും.... കേരളത്തിൽ ഇവർ 11% മാത്രം. ആനുണ്ടായിരുന്നത്. ഇപ്പോൾ 34% ആയി ഇനി അത് എത്ര ആവും?
@shtla797011 күн бұрын
ഇസ്രായേലിന് മാത്രമായി ഒരു ദൈവം ഉണ്ടോ 😂
@ryanxavier681313 күн бұрын
ദൈവം ഇസ്രായേലിനെ അനുഗ്രഹിക്കട്ടെ ❤
@rahman-rt9id12 күн бұрын
😂😂😂😂😂
@commonman39312 күн бұрын
@@rahman-rt9idതീവ്രവാദിക്കു ചിരി സഹിക്കാൻ വയ്യ
@rinoostech675812 күн бұрын
ഒരാഴ്ച കൊണ്ട് ഹമസിനെ ഇല്ലാതാകും എന്ന് പറഞ്ഞ ജൂത തീവ്ര vadikalkku ഓരോ ഇടങ്ങളിലും അഞ്ചും പത്തും പോകുമ്പോൾ ഭയം വന്നു തുടങ്ങി 🤣🤣🤣🤣 ഹമാസ് നീണാൾ വാഴട്ടെ ❤️💚🫂🫂🔻🔻🔻🔻
@Prakash-gb4vp12 күн бұрын
@@rahman-rt9idകിട്ടിയത് ഒന്നും പോരാ...😂😂😂😂 ആസനം മൊത്തം കീറി എന്നിട്ടും ഈ oo ചിരി 😂😂
@Ahammedshuhaib-j1k12 күн бұрын
😂😂😂😂😂😂😂
@roydavis453713 күн бұрын
ഇനിയെങ്കിലും പഠിച്ചാൽ മത തീവ്രവാദികൾക്കു നല്ലത്. അല്ലെങ്കിൽ ലോകം മുഴുവൻ അവർക്കു എതിരായി തിരിയും. യേശു ക്രിസ്തു പഠിപ്പിച്ചത് പോലെ നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുവാൻ ലോകത്തിനു കഴിയട്ടെ 🙏🙏🙏
@mathewkg898412 күн бұрын
🙏🙏🙏
@AbduSsalam-yt9yj12 күн бұрын
ആര് ജാരസന്തതി കേശു വോ ,,ജാരസന്തതി ദൈവം കൃസംഘി കൾക്ക് ,,,😂😂😂😂
@KVSM23112 күн бұрын
"ഇനിയെങ്കിലും"എന്നൊക്കെ പറയാൻ ഇസ്രായേൽ ബന്ദികളെ മോചിപ്പിച്ചിട്ടില്ല, ഹമാസിനെ ഇല്ലാതാക്കിയിട്ടില്ല, പിന്നെയെന്താ ഒരു ഇനിയെങ്കിലും 😁
@@muhammedhaqinsan4622സാധാരണ യുദ്ധം ആയിരുന്നെങ്കിൽ. പക്ഷെ സാധാരണക്കാരുടെയും ആശുപത്രി സ്കൂൾ തുടങ്ങിയവയുടെ അടിയിൽ തുരപ്പൻ മാരെ പോലെ കഴിയുന്നവരെ എങ്ങിനെ പിടിക്കാനാണ്.
@sebastiankinassery32512 күн бұрын
മാധ്യമം വായിക്കുന്നത് ആരാണ് എന്ന് എല്ലാവർക്കും അറിയാം അപ്പൊ അവരെ സന്തോഷിപ്പിക്കുക എന്നത് അവരുടെ ജോലിയാണ്
@warriorwarrior-oj3uu12 күн бұрын
തോറ്റ് തുന്നംപാടി എന്ന് ഇവറ്റകൾക്ക് അറിയാഞ്ഞിട്ടല്ല, ആഗോള കാക്കാന്മാരുടെ തീവ്ര മനോഗതിയും ആത്മവിശ്വാസവും നിലനിർത്താൻ ഇവർക്ക് ഇതല്ലാതെ മറ്റ് മാർഗ്ഗമില്ല
@AbdulmuthalibKp-e9t12 күн бұрын
പാവപ്പെട്ട നിരപരാധികളെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നുതള്ളിയതാണോ ഇസ്രായേലിൻ യുദ്ധം 😂 ഹമാസ് പോരാളികൾ ഇന്നും അവിടെ നിലനിൽക്കുന്നു
@Indian199213 күн бұрын
ഷാജൻ സാർ എന്തൊക്കെ പറഞ്ഞാലും മാധ്യമവും മീഡിയ വണ്ണും ഡി കമ്പനിയും സമ്മതിക്കില്ല ഹമാസ് തോറ്റെന്ന് ഇസ്രായേൽ തോറ്റു എന്നെ അവർ പറയൂ 😂
@anthrayosepanamthanam296513 күн бұрын
കൈരളിയും 😁
@Zodiac52113 күн бұрын
ട്രംപ് അധികാരത്തിൽ എത്തും മുൻപ്, ആയുധം വെച്ച് കീഴടങ്ങാൻ ഒരുങ്ങി ഹമാസ്..!
@muhammedhaqinsan462213 күн бұрын
48 മണിക്കൂർ കൊണ്ട് ഹമസ് തീർന്നോ
@Indian199213 күн бұрын
@@muhammedhaqinsan4622 കഴിഞ്ഞ 2023 ഒക്ടോബർ ഏഴിന് തുടങ്ങിയതാ അറുപതിനായിരം പേർ ഇത് വരെ തീർന്നു എല്ലാം അള്ളാൻ്റെ പരീക്ഷണം എന്ന് പറഞ്ഞാൽ മതി
@muhammedhaqinsan462213 күн бұрын
@@Indian1992 ഹമസ് മുഴുവൻ ഇല്ലാതെ ആക്കാൻ കഴിയില്ല ഇസ്രായേൽ പ്രതിരോധ മന്ത്രി youv gallant നേരത്തെ പറഞ്ഞതാണ് മണ്ടൻ നേതാന്യാഹുവിന് ഇപ്പോൾ ആണ് ബോധം ഉണ്ടായത്
@shammijose775412 күн бұрын
❤️❤️❤️. God bless Israel. ❤️❤️❤️
@renininan303713 күн бұрын
ഇസ്രായേൽ തോറ്റു, ഇനി ഗാസയിൽ കൊല്ലാൻ ഹമാസിന്റെ ആരും ശേഷിക്കുന്നില്ല 😂😂😂
@jessymartin628612 күн бұрын
🤣🤣
@Ahammedshuhaib-j1k12 күн бұрын
ഇത്രയും ചെറിയ ഒരു പ്രദേശം ഒരു വർഷം യുദ്ധം ചെയ്തു എന്നിട്ട് മൂജി പിന്മാറി...😂😂😂 സ്വന്തം 94 പേര് ഇപ്പോഴും തടവിൽ തന്നെ...😂😂😂😂 😂😂😂 ഗതികേട് എന്ന് പറയാം
@cruiserman130712 күн бұрын
😂😂😂😂😂😂
@Dàivame12 күн бұрын
നേതാന്യാഹു ❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍
@varghesevallupparavalluppa815212 күн бұрын
ഇസ്രായേലിലെ ദൈവം അനുഗ്രഹിക്കട്ടെ
@Vaisakhyedhu13 күн бұрын
എന്തായാലും ഇവറ്റകൾ ഇവിടെ അയാലും സ്നേഹത്തിൻ്റെ കട അത് നിർബന്ദ 😂
@manojmathew224712 күн бұрын
ഇസ്രായേൽ നീണാൾ വാഴട്ടെ❤❤❤❤❤
@ALAN-ALAN13 күн бұрын
ബീരാൻ :- ഷുക്കൂറെ, ഹക്കീമേ ആ 'ഷേവ് ഹമാസ്' ബാനർ കഴുകി വെയിലത്തിട്ടോളീൻ. ഇനി എപ്പഴാ ആവശ്യം വരുന്നതെന്നറിയില്ല. ഞമ്മടെ ഹമാസ് സഹോദരങ്ങളെ കാത്തോണേ റബ്ബേ 🙏
@isacsam93313 күн бұрын
വ്യാജം വിശ്വാസത്തിൽ നിന്നും വിശ്വാസപ്രമാണത്തിൽ നിന്നും തുടങ്ങുമ്പോൾ അത് ഒരു സത്യം പോലെ അഭിമാനവും ആത്മവിശ്വാസവും ആയി പരിണമിക്കുന്നു.. അത് അവരുടെ നിലനില്പിന് ആവശ്യമാണ്.. പക്ഷേ ഇന്ന് ആളുകൾ സത്യം മനസിലാക്കി അസത്യം ഉപേക്ഷിച്ചു കൊണ്ടിരിക്കുന്നു..
@moncyzacharias160912 күн бұрын
Shalom israyel❤
@Ahammedshuhaib-j1k12 күн бұрын
പിന്നെ അല്ലാതെ
@bobbyrenjan486413 күн бұрын
വീരവാദവും,ഇരവാധവും, ഭീകരവാദവും ഇല്ലെങ്കിൽ പിന്നെ ഞമ്മള് ഇല്ല.😂
@KVSM231 ഈ ബന്ധങ്ങൾ ഒക്കെ അടുത്ത് വന്നതല്ലേ, ഞാൻ പറഞ്ഞത് നിൻ്റെ പ്രവാചകൻ്റെ കാലം മുതലേ ഉളളത് ആണ് 😂
@KVSM23112 күн бұрын
@@bobbyrenjan4864 പ്രവാചകനാണല്ലോ ലക്ഷക്കണക്കിന് ജൂതരെ പരലോകത്തേക്ക് അയച്ചത്.. അതിന് ശേഷം ഇരവാദവും പറഞ്ഞു സിമ്പതി പിടിച്ചുപറ്റി പലസ്റ്റീനിൽ കയറിക്കൂടി.. ഇപ്പൊ തൊട്ടടുത്തുള്ള അറബ് രാജ്യങ്ങളൊക്കെ ഞമ്മക്ക് വേണം ന്ന് പറഞ്ഞു നടക്കുകയാണ് ജൂതന്മാർ
@rajukk155812 күн бұрын
മാധ്യമ ത്തിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്
@georgekuttykv431612 күн бұрын
ദൈവവും പിശാശും തമ്മിൽ നടന്ന യുദ്ധം😔
@sureshkalyany12 күн бұрын
പഷ്ട് ദൈവം ബെസ്റ്റ് പിശാച് 😂😂😂😂😂😂😂
@alexjoseph554213 күн бұрын
അല്ഫാംവെന്തിള്ള 🤲
@sajeevank720312 күн бұрын
ഇസ്രയേലിന് ഇത് ഒന്ന് ഒതുക്കിയിട്ടുവേണം യമനിലേക്ക് പോകാൻ .🤣 2000 പേരെ ഇപ്പോൾ ഇസ്രായേൽ വിടും കുറച്ച് കഴിഞ്ഞ് 4000 പേരെ വീണ്ടും ഗസ്സയിൽ നിന്നും പൊക്കും .
@jumailathoniyil289512 күн бұрын
അതാണ് വാക്കിന് വ്യവസ്‌ഥ ഇല്ലാത്ത ചതിയന്മാരായ ജൂതന്മാരുടെ സ്വഭാവം അവർക്കതല്ലേ ചെയ്യാൻ കഴിയൂ
@joykulas703512 күн бұрын
പിന്നെ നന്ദി യില്ലാത്തവരോട് ചതി കാണിച്ച കുഴപ്പമില്ല 😍😍😍
@nimachandradas936011 күн бұрын
നീതിയുടെ വിജയം, നില നിൽപ്പിന്റെ വിജയം, ആരും മറ്റൊരാളെ വേദനിപ്പിക്കാതെ ഇരിക്കുക, സത്യവും dharmavum വിജയിക്കട്ടെ.
@anvarsadathmusthafa471712 күн бұрын
സാജൻ പുതിയ ഷർട്ട് വാങ്ങി 👍👍
@Samvargespj13 күн бұрын
Israel 🇮🇱🇮🇱🇮🇱
@princeabraham471712 күн бұрын
മാധ്യമം പത്രം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😅😅
@thomasm.v.tvaliyaveettil845412 күн бұрын
Almighty is with Israel & no one can defeat His people. Big Salute To Israeli PM & IDF.
@e.k.mohananelery761012 күн бұрын
യുദ്ധം വെറും എഗ്രിമെന്റ് പ്രകാരം തീരില്ല. 10 ദിവസത്തിനകം ആരെങ്കിലും കരാർ ലംഘിക്കും. വീണ്ടും തുടങ്ങാൻ സാധ്യത.
@ANONYMOUS-ix4go13 күн бұрын
ഇസ്രായേൽ 🔥🔥🔥🔥
@binojvarghese120212 күн бұрын
ഫുൾ ഫുൾ ഫുൾ ഫുൾ ഫുൾ സപ്പോർട്ട് ഇസ്രായേൽ ണ്
@farsanasiraj576012 күн бұрын
കഴുകന്മാർ അങ്ങനെയാ
@RIGHT7612 күн бұрын
1200=45000 +1 തലവൻ + 1 തലവൻ +2 തലവൻ +3 തലവൻ = വിജയം!!! ഹമാസിന്റെ തന്നെ ഒരു സംശയവും വേണ്ടാ 😂
@sundaresh25912 күн бұрын
😂😂😂😂😂
@valsammasibi160812 күн бұрын
🤣🤣🤣🤣🤣
@vinayank287113 күн бұрын
എന്നിട്ടും ഹമാസ് വിജയിച്ചു എന്ന് പറഞ്ഞു ഹമാസ് മാധ്യമം😅😅😅😢😢😢
@sheebacherian143312 күн бұрын
🤣🤣
@zayyuvlogs127412 күн бұрын
ഫലസ്തീൻ ജനതയും ഇസ്രയേൽ ജനതയും സമാധാനത്തോടെ ജീവിച്ചോട്ടെ 🌹🌹🌹
@johnymj561212 күн бұрын
നെതന്യാഹു ലോക നേതാവ് 🇮🇱🇮🇱♥️♥️
@Joy-mv5ps12 күн бұрын
Appo achayanu vere shirtum undalle 😅. Epozhum vicharikum onnu chodikanamennu. I am a regular viewer. Good job 👍
@shajuvazhaparamban436913 күн бұрын
പാലസ്തീൻ അതോറിറ്റി ഗസ ഭരിക്കും ഹമാസിന് ഇനിഗസയിൽ ഒരു റോളും ഇല്ല ജയിച്ചത് ഇസ്രയേൽ തന്നെ പഴയ ഗസ യാവണമെങ്കിൽ 25 വർഷം വേണം
@shamsudheenparokkot353412 күн бұрын
ശരി തന്നെയാണ് ഷാജൻ ചേട്ടാ ഇനിയെങ്കിലും അംഗീകരിച്ചു കൂടെ
@baskaranc422311 күн бұрын
കുഞ്ഞു രാജ്യം ലോക നേതാക്കൾ നമിച്ചു പോകും എന്ന് തോന്നിയപ്പോൾ 'വാക്കുകൾ കൊണ്ടു മാത്രം ടാറ്റപറയുന്നവർ💥🙏💫
@mathewpm719513 күн бұрын
ഷാജ ഹമാസ് മരിക്കില്ല ചത്താതെ ഉള്ളു എന്ന്പറഞ്ഞതിന് സമമാണ് മാധ്യമം അർത്ഥമാക്കുന്നത്
ഇനിയും എല്ലാ മാസത്തിലും 7 എന്ന തിയതിയുണ്ട് , ഇനിയും സമാധനക്കാർക്ക് chance ഉണ്ട്
@pkindia201813 күн бұрын
""മനുഷ്യനിർമ്മിത"" ദുരന്തത്തെകാൾ അൽപ്പം ആശ്വാസം തരുന്നതാണ് പ്രകൃതിദുരന്തം. ഇതിലൊന്നും ആരും ജയിക്കാറില്ല, തോൽക്കാരുമില്ല ! ആയിരങ്ങളുടെ ജീവൻ എടുത്ത്, പതിനായിരങ്ങളുടെ ജീവിതസാഹചര്യങ്ങൾ ഇല്ലാതാക്കി, ഇതിനെല്ലാം സാക്ഷ്യം വഹിക്കേണ്ടി വരുന്ന, ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഒന്നടങ്കം മനുഷ്യരാണ് ഒരുപക്ഷേ പരാജയപ്പെട്ടത് !
@RaghavanKurup13 күн бұрын
സൂപ്പർ സർ
@shines341112 күн бұрын
ഇപ്പോൾ ഹമസിന്റെ കൈയ്യിൽ ഒരു മിസൈലും ഇല്ല, എല്ലാം കഴിഞ്ഞു ഒന്നാം ഘട്ടം കഴിയുമ്പോൾ ഇവരുടെ കൈയ്യിൽ ഇനി മിസൈൽ കാണാം,
@മൂർത്തി.12312 күн бұрын
ഖത്തർ സ്വന്തം കുഴി കുത്തി കഴിഞ്ഞു.. ഇനി അധികം ആയുസും ഇല്ലാ അവർക്കു
@chandranmp83212 күн бұрын
ആരു ജയിച്ചാലും തോറ്റാലും സമാധാനം നിലനിൽക്ക ണം
@prakasanvelukutty477412 күн бұрын
സാറെ യുദ്ധം ആര് ജയിച്ചെന്ന് പറയാൻ സമയം ആയില്ല ബന്ദി മോചനം കഴിഞ്ഞാൾ സംഹാര താണ്ഡവം ആയിരിക്കും ഗാസയിൽ
@mhdCifar12 күн бұрын
Congratulations to Israel 🇮🇱
@ABM25713 күн бұрын
അള്ളാൻ്റെ പരീക്ഷണം അല്ലെങ്കിൽ ശിക്ഷ ഇതാണല്ലോ കോയമാരുടെ സ്ഥിരം തക്കിയ കഴിഞ്ഞ ഒക്ടോബർ ഏഴ് മുതൽ നടന്ന പോരാട്ടവും ഹമാസിന്റെ തകർച്ചയും എല്ലാം അള്ളാഹുവിന്റെ പരീക്ഷണമായി കരുതിയാൽ മതി 😂
@@muhammedhaqinsan4622ഹ ഹി ഹു എല്ലാം തീര്‍ന്നു. 😮😮😮
@AnithaSebastian-d6h12 күн бұрын
❤️ ❤️ ❤️ ❤️ ❤️ ❤️ Jesus love you
@Chris-210212 күн бұрын
ഒരു ഇസ്രയേൽ പൗരന് പകരമായി 1200 പേരെ വിട്ട് കൊടുത്ത ചരിത്രമുണ്ട് ഇസ്രയേലിന്. തങ്ങളുടെ പൗരന്മാരുടെ ജീവന് എത്ര മാത്രം വിലമതിക്കുന്നു എന്ന് അതിൽ നിന്ന് തന്നെ മനസ്സിലാക്കാം.
@philominajoy730512 күн бұрын
❤
@jumailathoniyil289512 күн бұрын
അതെ ബന്ദികൾ ഇസ്രായേൽ പൗരർ അല്ലായിരിക്കും 😂
@Chris-210212 күн бұрын
@jumailathoniyil2895 ഒരാൾക്ക് പകരം ആയിരക്കണക്കിന് മദ്രസപ്പൊട്ടന്മാരെ വിട്ടയക്കുന്നതിൽ തന്നെ മനസിലാക്കിക്കൂടേ മുറിയണ്ടീ തങ്ങളുടെ പൗരന്മാർക്ക് ഇസ്രയേൽ എത്ര മാത്രം വില കൽപിക്കുന്നുവെന്ന്. മദ്രസയിൽ പോയ നേരത്ത് വല്ല സ്കൂളിൻ്റെയും പടി വാതിൽക്കൽ നിന്നിരുന്നെങ്കിൽ അത് മനസിലാക്കാനുള്ള വിവരമെങ്കിലും ഉണ്ടായേനെ😆😆
@jaymisk199112 күн бұрын
അതൊരു ഇസ്രയേലി ഭീകര സേനാംഗമായിരുന്നു! പേര് ഗിലാദ് ഷാലിത് എന്നാണോർമ്മ!
@jiz-ig5cp12 күн бұрын
ഇസ്രായേൽ ❤❤❤❤ തോൽപ്പിക്കാൻ ഒരാൾക്കും കഴിയില്ല
@jayaramankm922012 күн бұрын
അള്ളാഹു ഇസ്ലാം വിശ്വാസികളെ വിജയിപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞാലേ നാളെ മുതൽ ജുമാ നമസ്കാരത്തിന് ആളെക്കിട്ടു... ഇതു തന്നെയാണ് പാകിസ്ഥാൻ ജനതയെയും അവിടുത്തെ മദ്രസ്സ കുട്ടികളെയും പഠിപ്പിക്കുന്നത്. 3 വട്ടം ഇന്ത്യയോട് തോറ്റിട്ടും അവർ പറയുന്നത് അവരാണ് ജയിച്ചത് എന്നാണ്... എല്ലാം മദ്രസ്സ വിസ്മയം... മാഷാ അല്ലാഹ് 😊😊😊
@smartchoirmusiclab780112 күн бұрын
ഇനി വെടി നിർത്തിയിട്ടു എന്താ കാര്യം?. ഗാസയിൽ വല്ല മേത്തന്മാരും ഇനി ജീവനോടെ ഉണ്ടോ?
@Dàivame12 күн бұрын
ഒരെണ്ണത്തിന് ബാക്കി വെക്കരുത് അത്രയും അഴ്ക്കാണ് ഇവൻമാർ 👍
@shtla797011 күн бұрын
വിശുദ്ധ ഖുർആൻ സൂറ ഇബ്രാഹിം....ധിക്കാരികൾ ചെയ്തു കൊണ്ടിരിക്കുന്ന അക്രമങ്ങൾ അള്ളാഹു കണ്ടില്ലെന്ന് ധരിക്കണ്ട....അവരെ അള്ളാഹു കണ്ണുകൾ തള്ളി പോകുന്ന ഭയാനകമായ മറ്റൊരു നാളിലേക്ക് വേണ്ടി മാറ്റി വെച്ചിരിക്കുകയാകുന്നു....
@നിഷ്പക്ഷൻ13 күн бұрын
ഹമാസ് കാരണം മരിച്ചു അറബ് ലോകം അഭയം കൊടുത്തില്ല യുദ്ധം അവസാനിക്കിന്നതു വരെ അഭയം കൊടുക്കാൻ യൂ എൻ നിയമമുണ്ട് അങ്ങനെ കൊടുത്തിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു
@surendranp822712 күн бұрын
എത്ര കൊണ്ടാലും മനസ്സിലാക്കുന്നില്ലല്ലോ. കഷ്ടം. സഹോദരീ, സഹോദരരും, കുട്ടികളും മടക്കം ഉദ്ദേശം അരലക്ഷത്തിനടുത്ത് ജീവൻ പൊലിഞ്ഞു പോയിട്ടും എങ്ങിനെ തങ്ങൾ വിജയിച്ചുവെന്ന് ഇവർക്ക് പറയാനാകുന്നു.
@padmakumar667712 күн бұрын
എന്നിട്ട് വേണം ഹവാല ഇടപാട് തുടങ്ങാൻ
@mahroofkk260711 күн бұрын
അമാസ് പരാജയപ്പെട്ടു എന്ന് പറയുമ്പോഴും ബന്ധികൾ എവിടെ നമ്മളെ ഞെട്ടിക്കുന്ന സത്യം അതാണ്
@mahroofkk260711 күн бұрын
🥲🥲
@KSOMAN-eu5gf13 күн бұрын
ഇസ്രയേൽ തോറ്റെന്നു തന്നെ പറയണം എന്നാലല്ലേ ഇടക്കിടെ ഹമാസിനെ എടുത്തിട്ടലക്കാൻ പറ്റൂ
@ANEESH-mu8pw12 күн бұрын
ഞമ്മള് തോറ്റാലും ഞമ്മള് ജയിച്ചെന്നേ ഞമ്മള് പറയു അതാണ് ഞമ്മള്
@merrymerry654412 күн бұрын
Praise the Lord🙏🙏🙏🙏
@Chris-210212 күн бұрын
പാളുസ്ഥീൻ തൊലിക്കാതെ ലോകം അവസാനിക്കില്ല😂😂
@NishadnNoushi12 күн бұрын
അമാസ് തന്നെ ലോക ശക്തിയും സൗന്ദര്യവും ഉണ്ട് ഒരു വർഷമായി ഇതുവരെ ബന്ദികൾ ഇപ്പോഴും എവിടെ
@brennyC12 күн бұрын
രണ്ടു ദിവസം കഴിയുമ്പോൾ ഹമാസ് വീണ്ടും ഇസ്രായേലിലേക്ക് റോക്കെറ്റ് വിടും.. അതോടെ കരാർ അവസാനിക്കും.. വീണ്ടും ഇസ്രായേലി സേന ഗസ്സയിലേക്ക് കയറും.. ---- ഈ കലാപരിപാടി അടുത്തകാലത്തൊന്നും അവസാനിക്കില്ല.
@akhilkrishna193812 күн бұрын
സമാധാന എന്നാ നശിച്ച മതം ഇല്ലാരുന്നെകിൽ മത സൗഹർദം വളർന്നേനെ...
ഇസ്രയേൽ തോക്ക് താഴെ വെച്ചാൽ ഇസ്രയേൽ ഉണ്ടാക്കുകയില്ല
@santhoshvilapuram860313 күн бұрын
ഹമാസിനെ പേടിച്ച് ഇസ്രയേൽ മാളത്തിൽ ഒളിച്ചു അങ്ങനെയെങ്കിലും ഒരു ആശ്വാസം വരട്ടെ😂
@HannahARULDHASAruldhas13 күн бұрын
Yes absolutely you are correct 💯💯💯
@josephmathai205712 күн бұрын
May God bless Israel to get saved in the name of Jesus so that they can also escape from earth to heaven in Rapture.
@sinimoltv12 күн бұрын
❤ഇസ്രായേൽ ❤️ഇന്ത്യ
@avstarbijith12 күн бұрын
ഇട്ടിരിക്കുന്ന നിക്കർ പോലും ഞമ്മക്ക് ഓട്ട വീണിരിക്കണ്. എന്നാലും ഞമ്മ മിണ്ടാണിരിക്കില്ല കോയാ.
@ceepee-l1i12 күн бұрын
ഗസ്സയിലെ മരിച്ചവരും ദുരിതമനുഭവിച്ചവരും തോറ്റു. കളി കണ്ടു നിന്നവർ ജയിച്ചു😅😅😅
@jittoputhuva891612 күн бұрын
Currect news reports 👏👏👏
@satishbalakrishnan747413 күн бұрын
❤ Israel 🇮🇱 ❤India 🇮🇳 😊
@lissydominic358612 күн бұрын
God bless you Israel.
@New24fight-k6b13 күн бұрын
ഭീകരവാദത്തിനെതിരെ യും ഭീകരവാദവും സൈന്യവും തമ്മിലുള്ള വിദ്യാസം തിരിച്ചറിയാൻ കഴിയാത്ത അവർക്കെതിരെയു ഭൂമിയിലെ സകല മനുഷ്യരും ജാതിമതഭേദമന്യേ ഒരുമിക്കുക രാഷ്ട്രങ്ങൾക്കെതിരെ ഭീകര പ്രവർത്ത നടത്തുന്നവരെ തുടച്ചുനീക്കുക
@thankachenkizhakkedathu213512 күн бұрын
The Lord bless you and keep you, The Lord make his face shine up on you and be gracious to you, The Lord turn his face toward to you and give you peace so they will put my name on the Israelites, and I will bless them
@AbhinavTS_2413 күн бұрын
Kashtam aayi poyi oru 10 lakhs yenkilum chaavanamaarnnu gazayil 😢
@rokku725312 күн бұрын
ഇസ്രായേലിന് തോല്പിക്കാൻ ആർക്കും സാധിക്കില്ല അയ്യേ........ മാധ്യമം!!!!!!""""""
@Justin-li5kj12 күн бұрын
46k ഗർഭിണി കൾ ചത്തു 😢😢
@stephenjacob437912 күн бұрын
ഇനിയാണ് ഇസ്രയേലിന്റെ യഥാർത്ഥ കളി തുടങ്ങാൻ പോകുന്നത് ആരും പട്ടിണി കിടന്ന് മരിക്കും ആരു വെള്ളമില്ലാതെ ജീവിക്കും വെളിച്ചമില്ലാതെ ജീവിക്കും എല്ലാം നമുക്ക് കണ്ടറിയാം കേട്ടറിയാം ഇസ് തന്നെ തോറ്റു ശരിവയ്ക്കാം അതല്ലേ നല്ലത് ഷാജൻ ചേട്ടാ
@photoplusweddingstudio126712 күн бұрын
മറുനാടൻ ഇനി എന്തു ചെയ്യും
@dulfikarshashamon313913 күн бұрын
6 ദിവസം എന്ന് പറഞ്ഞ് തുടങ്ങിയ യുദ്ധം 16 മാസം നടത്തിയിട്ടും ഒന്നും നടന്നില്ല എന്നിട്ടാണ് ഇ തള്ളൽ