ഇസ്രേയേൽ യുദ്ധം തോറ്റ് കൊണ്ടിരിക്കുകയാണെന്ന് ഇസ്രേയേൽ ജനത മനസിലാക്കി തുടങ്ങി.. രാജ്യം യുദ്ധത്തിലേർപെടുമ്പോൾ ജനങ്ങൾ ഇത് പോലെ സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന കാഴ്ച ആദ്യമായിട്ടാണ്.
@truthfinder123Ай бұрын
😂😂😂
@amblych9873Ай бұрын
ഹമാസ് ഇസ്രയേൽ മൊത്തം പിടിച്ചെടുത്തു തോറ്റു ഓടി😂
@vvvvv880Ай бұрын
ഒരു പ്രശനം ഉണ്ട് america alla israle
@Prince000039Ай бұрын
Adi kitty thoori odumbolum ingane pokkiyadich kettanum venam oru tholikkatti😂😂..
@ddevitodevitoАй бұрын
ഗസയിൽ വല്ലതും ബാക്കിയുണ്ടോ
@aksharameduАй бұрын
ഈ ഭീകര രാജ്യം തകർന്നാൽ ലോകത്തുള്ള എല്ലാ ഭീകരപ്രവർത്തനങ്ങളും അവസാനിക്കും
@sandrosandro6430Ай бұрын
ഒരു കിതാബ് ഇല്ലാതായാൽ മതി
@Usernet1Ай бұрын
@@sandrosandro6430അതെ വിചാരധാര
@moncythomas6219Ай бұрын
@@aksharamedu നല്ല കണ്ടുപിടുത്തം
@IndiaKerala-oc9rgАй бұрын
മുസ്ലിം എന്നാൽ രാജ്യങ്ങൾ വിസ കൊടുക്കുമ്പോൾ 10 തവണ ആലോചിക്കേണ്ട അവസ്ഥയിൽ എത്തിച്ചു,, good
@NANDANS-oc5yeАй бұрын
Atinu quran ban cheyyo😂😂
@SidheekPhАй бұрын
Free palasthin
@PROPHETSANEАй бұрын
from earth
@evanajojo9514Ай бұрын
From this planet
@sudheera4669Ай бұрын
സ്ത്രീകളും കുഞ്ഞുങ്ങളും കൊല്ലപ്പെടുമ്പോൾ സന്തോഷിക്കുന്ന ഒരു പൈശാചിക സമൂഹം കേരളത്തിൽ വളർന്നുവരുന്നുണ്ട്. അതിൻറെ തെളിവാണ് ഈ കമൻറ് ബോക്സ്. കാസ.. കാസ..
@IamkingzzzzАй бұрын
@@rayzi4747അതിനുമുമ്പ് അവിടെ ഭയങ്കര സന്തോഷത്തിലായിരുന്നു എന്ന് ജീവിതം ഒന്ന് പോടോ
@IamkingzzzzАй бұрын
സത്യം
@Usernet1Ай бұрын
@@rayzi4747എന്നിട്ട് നിന്നെ പോലുവർ ഇപ്പൊഴും സന്തോഷം കാണുന്നുണ്ട്
@nissansunny229Ай бұрын
@@sudheera4669 true
@rayzi4747Ай бұрын
@@Usernet1 ഒരു സന്തോഷവും ഇല്ല.. ഇരു ഭാഗത്തും ഉള്ളവർ മനുഷ്യർ ആണ്. അല്ലാതെ ഒരു വിഭഗത്തിൽ പെട്ട ആളുകളെ കൊല്ലുമ്പോൾ നീ സതോഷിക്കും.
@azeezv8294Ай бұрын
ഹിറ്റ്ലരുടെ അതെ ഗതി തന്നെയാണ് നേതന്യാഹുവിനെയും കാത്തിരിക്കുന്നത്. ഒരു അക്രമകാരിയെയും വാഴിച്ച ചരിത്രം ലോകത്തിനില്ല.
@MuneerA-xg2fqАй бұрын
True
@RmaswamiRamАй бұрын
ഉവ്വാ കാത്തിരുന്നോ 🤣
@georgethampan3531Ай бұрын
ഉറങ്ങി കിടന്ന ഒരു രാജ്യത്തെ ആക്രമിച്ചിട്ട്, മരണം ചോദിച്ചു വാങ്ങി, കഷ്ട്ടം 🙏
ലോകം കണ്ട ഏറ്റവും വലിയ ഭീകരൻ നെതർനാഹു ചരിത്രത്തിൽ രേഖപ്പെടുത്തും
@നരസിംഹമന്നാടിയാർ-ട2ജАй бұрын
അപ്പൊൾ ഞമ്മടെ ആൾകാർ 😅😅
@kamaloman1775Ай бұрын
ലോകം കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി💪💪💪💪💪
@keralan772Ай бұрын
'@@kamaloman1775ബോണ്ടാ ച്ചൻ്റെ പേര് മായ്ച
@SiddikSiddikmpАй бұрын
@@kamaloman1775 അത് തെറ്റ്... ഹിറ്റ്ലറുണ്ട് അതുക്കും മേലെ..
@IndiaKerala-oc9rgАй бұрын
മുഹമ്മദ്
@mohammedmubashir5021Ай бұрын
പൂർണ്ണമായും ഇസ്രായേൽ എന്ന രാജ്യം തകർന്നടിയും അതിൽ യാതൊരു സംശയവും വേണ്ട. അത് അവിടെയുള്ള ജനങ്ങൾക്ക് തന്നെ മനസ്സിലായി
@blassan123Ай бұрын
അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂
@IndiaKerala-oc9rgАй бұрын
ജനാതിപത്യം ഉള്ള രാജ്യത് പ്രതിഷേധം സ്വാഭാവികം,, അല്ലതെ താലിബാൻ അല്ലല്ലോ അവിടെ
@mohammedmubashir5021Ай бұрын
@@IndiaKerala-oc9rg എങ്ങനെയാണെങ്കിലും അഫ്ഗാനിസ്ഥാൻ ഉള്ള ജനങ്ങൾക്ക് അവിടെ യാതൊരു ബുദ്ധിമുട്ടുമില്ല. പക്ഷേ നമ്മുടെ ഇന്ത്യയുടെ നാട്ടിൽ അവസ്ഥ ഒന്നു നോക്കിയാൽ മതി ഇവിടെയുള്ള ജനങ്ങളുടെ അവസ്ഥ
@moncythomas6219Ай бұрын
@@mohammedmubashir5021 കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു
നിങ്ങൾ എന്ത് പറഞ്ഞിട്ടെന്താ... ഞങ്ങൾ സങ്കികുട്ടൻമാർ അംഗീകരിക്കില്ല 👐👐👐👐
@blassan123Ай бұрын
അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂
@moncythomas6219Ай бұрын
@@nofalp1427 കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു
@RfbellariАй бұрын
ഇസ്രയേൽ തകർന്നടിയും കമന്റ് ബോക്സിലെ നീച മനസുള്ള അതെ വെക്തി യാണ് ഇപ്പോൾ ഇസ്രയേൽ ഭരിക്കുന്നത്
@josonj4055Ай бұрын
oct 7 പുണൃവാളാ
@saifualmisnad5432Ай бұрын
@@josonj4055from 1948 Israel terrible attack against innocent people
@moncythomas6219Ай бұрын
@@Rfbellari കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു
@saeeds9199Ай бұрын
✅💯
@blackthunder9849Ай бұрын
@@saifualmisnad5432ഹമാസ് ഒക്കെ പിന്നെ താലോലിക്കുന്നവർ ആയിരിക്കും 🤡🤡
@Attitude_lover_RP2Ай бұрын
കുഞ്ഞുങ്ങളെ കവമാക്കി ഭീകരർ ഒളിഞ്ഞു ഇരിക്കുന്നു എന്ന് എന്താണ് പറയാത്തത് 😂
@reaction.7640Ай бұрын
കുഞ്ഞാടുകളെ മറയാക്കി പീഡനമല്ലേ....
@jabirjabirmn1898Ай бұрын
അങ്ങനെ അല്ലാത്തത് കൊണ്ട്
@truthfinder123Ай бұрын
അൽ സുടു ജെയിംസ് 🤣🤣🤣
@നരസിംഹമന്നാടിയാർ-ട2ജАй бұрын
@@reaction.7640അതു സ്ഥിരം വാർത്തയിൽ ഉണ്ട് മദ്രസ പീഡനം
ഇങ്ങിനെ ഒരു വാർത്തക്കിടയിലും SK നന്നായിട്ട് തമാശ പറയുന്നുണ്ട്, ചിരിക്കുന്നുണ്ട്... ഇങ്ങിനെയൊരു വാർത്തയാണ് ജെയിംസിൻ്റെ പക്കൽ നിന്നും കേൾക്കാനിരിക്കുന്നെതെന്നറിഞ്ഞിട്ടും എങ്ങിനെ ഇങ്ങിനെ ചിരിക്കാൻ കഴിയുന്നു...? ഇന്ത്യയിലും നടക്കുന്നുണ്ട്...
@sunuoppo5775Ай бұрын
ബന്ധികളെ രക്ഷിക്കാൻ കഴിയാത്തതിൽ ആണ് 😂 പ്രതിഷേധം...
@bismifriedchiken7536Ай бұрын
ഹലോ ജെയിംസ് /SK വിഷമകരം എന്നു പറയാതെ വയ്യ ഇനിയെങ്കിലും ഇസ്രായേൽ ഹമാസ് യുദ്ധം എന്നു പറയാതെ ഇസ്രായേൽ നരനായാട്ട് എന്നു പറയുന്നത് അല്ലേ ശരി കാരണം ഒരു ആൾ മറ്റൊരു ആളെ എകപക്ഷീയമായി അ ക്രമിക്കുന്നതിനെ എങ്ങിനെയാണ് യുദ്ധം എന്നു വിവരിക്കുക ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ 🙏
@1234401abcdАй бұрын
അതല്ലേ ഒക്ടോബർ 7 നു ഹമാസ് ചെയ്തത്. കോയയുടെ ആരോ ഹമസിൽ ഉണ്ട് എന്ന് തോന്നുന്നു സങ്കടം കാണുമ്പോൾ.
@shabeebrahmant7590Ай бұрын
അങ്ങനെ സത്യം പുറത്തു വരട്ടെ
@thomasjoseph4172Ай бұрын
ഒക്ടോബർ 7 ആരും മറക്കരുത്
@Jabir-lg6lnАй бұрын
ബ്രോ ഹമസിനെ theerthotte കുട്ടികൾ എന്ത് cheythu🥲
@sunaif8945Ай бұрын
70 വർഷക്കാലമായി പലസ്തീനോട് ചെയ്യുന്ന ക്രൂരതകൾ അവരും മറന്നുകാണില്ല
Igane പോയാൽ ഗാസയിൽ ഒരൊറ്റ mammadhikal ബാക്കി undavullaa.. laaila illilla 😂😂
@jasirsmokie9406Ай бұрын
PP JAMES❤❤
@moncythomas6219Ай бұрын
@@jasirsmokie9406 കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു
@arshadayoobpt121Ай бұрын
അക്രമികൾ വിജയ്ക്കില്ല
@blassan123Ай бұрын
അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂
@IndiaKerala-oc9rgАй бұрын
Yes അത് കണ്ണാടി നോക്കി പറഞ്ഞാൽ നല്ലത്
@jojittАй бұрын
പച്ചെങ്കില് ഞങ്ങൾക്ക് bomb പൊട്ടിക്കാം
@francispm7083Ай бұрын
പാവപ്പെട്ട ഗാസാക്കാരെ കൊന്നത് നിറുത്തി കൂടെ നെതന്യാഹുന്
@1234401abcdАй бұрын
അപ്പോൾ ഹമാസ് അമേരിക്കക്കാരാണോ?
@adventurer5816Ай бұрын
Arrest war criminal nethanyahu
@thoufeekmk6749Ай бұрын
ഇവിടെ ഒരു കാര്യം ശ്രദ്ധിക്കുക...ഇത്രയും ഫലസ്തീനിലെ കുട്ടികളെയും സ്ത്രീകളെയും ക്രൂരമായി കൊന്നൊടുക്കിയിട്ടും ഒരൊറ്റ ഫലസ്തീനിപോലും ഹമാസിനെതിരെ ഒരക്ഷരം കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ല..അതേസമയം ഇസ്രായിലികൾ തന്നെ ഇസ്രായിന്റെ നേതാവിനെ തള്ളിപ്പറയുക മാത്രമല്ല ബങ്കറിൽ നിന്നും പുറത്തിറങ്ങിയാൽ കൊന്നുകളയുമോ എന്ന പേടിയും..ഈ അവസ്ഥ തന്നെയാണ് ഒരുകാലത്തു ഹിറ്റ്ലറിനും ഉണ്ടായത്..ഏകാധിപതികൾ ഒരിക്കലും ധൈര്യം കാണിക്കില്ല..കുറെ പട്ടാളക്കാരെവെച്ചും അധികാരം കയ്യിലുണ്ടെന്നു കരുതി എന്ത് ക്രൂരത കാണിച്ചും എല്ലാക്കാലവും ഒരുത്തനും മുമ്പോട്ടു പോകാൻ കഴിയില്ല..അതാണ് ദൈവത്തിന്റെ നിയമം..അതാണ് പ്രകൃതി നിയമം...
@blassan123Ай бұрын
അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂
@IndiaKerala-oc9rgАй бұрын
Hamas നെ കുറ്റം പറയില്ല കാരണം,, പറഞ്ഞാൽ അവർ തന്നെ പടം ആക്കും,,, അല്ല കോയ ഈ യുദ്ധം കൊണ്ട് എന്ത് നേടി hamas, ഉള്ള ഭൂമി ഇസ്രായേലിന്റെ കൈയിൽ ആയി,, പ്രകൃതി നിയമം അത് സത്യം ആണ് അതാണ് നിങ്ങൾ അനുഭവിക്കുന്നത് മുസ്ലിം ആയി ജനിച്ചാൽ ജീവിതം കട്ട പോക
@moncythomas6219Ай бұрын
@@thoufeekmk6749 കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു
@AbdulAziz-zp5iwАй бұрын
അല്ലാഹു അക്‌ബർ
@kooranpaul9960Ай бұрын
What.about.Bhadis &&&&&××××÷
@marvanking4351Ай бұрын
ഈ സാത്താനെ അവിടത്തെ ജൂതന്മാർ തന്നെ കൈകാര്യം ചെയ്യും.
@hussainp.kabudhabi3150Ай бұрын
@Jus994 ഇത് വരെയുള്ള ചരിത്രം അങ്ങിനെയാണ്. ഇസ്രായേലിലും അത് തന്നെ സംഭവിക്കും
@vishnulalkrishnadas6262Ай бұрын
@@hussainp.kabudhabi3150അങ്ങനെ ആകുമ്പോൾ ലോകത്തിന്റെ സമാധാനം നശിപ്പിക്കുന്ന ഇസ്ലാം ഒരിക്കൽ നശിക്കില്ലേ ?
@kamaloman1775Ай бұрын
കക്കൂസിൽ പോയി ആഞ്ഞ് കരഞ്ഞോ🤭🤭🤭🤭
@blassan123Ай бұрын
അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂
@moncythomas6219Ай бұрын
@@marvanking4351 കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു
@jayachandranchandran1589Ай бұрын
7അര എന്നുള്ളത് എന്തെങ്കിലും കുറയുമോ.
@AbdulAziz-zp5iwАй бұрын
വിദേശ വാർത്ത എന്ന് കേൾക്കുമ്പോൾ ജെയിംസ് എന്ന ഒരേ ഒരു പേര് മാത്രം മനസ്സിലേക്ക് വരും 👍🏻👍🏻
@abdul.basheerАй бұрын
ഫലസ്തീനിൽ രണ്ടു വയസ്സ് മൂന്ന് വയസ്സ് പ്രായമുള്ള ആൺകുട്ടികൾ പെൺകുട്ടികൾ ഇവരുടെയൊക്കെ കയ്യും കാലും മുറിച്ചുമാറ്റുക എന്നുള്ളതാണ് അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായത്തോടുകൂടി ഇസ്രയേൽ സേന ഫലസ്തീനിൽ ചെയ്യുന്നത് ഇതൊക്കെ കണ്ടിട്ട് വല്ലവരും ചെയ്യുന്നതായിരിക്കും അവരെയും കുറ്റം പറയാൻ പറ്റില്ല ആണുങ്ങൾ തമ്മിലാണ് യുദ്ധം നടക്കേണ്ടത് രണ്ടു വയസ്സ് മൂന്ന് വയസ്സ് പ്രായമുള്ള കുട്ടികളുടെ കൈകാലുകൾ മുറിച്ചുമാറ്റിയിട്ടില്ല സ്ത്രീകളും പ്രായമായവരും കുട്ടികളും യുദ്ധത്തിൽ സംരക്ഷിക്കപ്പെടേണ്ടവരാണ് അതേപോലെതന്നെ പുരാതനമായ നിർമ്മിതികൾ ഹോസ്പിറ്റലുകൾ വിദ്യാലയങ്ങൾ ആരാധനാലയങ്ങൾ ഇസ്രയേലിൽ നാം എന്താണ് കാണുന്നത് ഇതിന് നേരെ വിപരീതമായിട്ടാണ് അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായത്തോടുകൂടി ഇസ്രയിൽ ചെയ്യുന്നത് യുദ്ധത്തിൽ ഒരു നിയമമുണ്ട് കുട്ടികളെയും സ്ത്രീകളെയും പ്രായമായവരെയും ആക്രമിക്കാൻ പാടില്ല എന്ന് അതേപോലെതന്നെ പുരാതനമായ നിർമിതികൾ നിലനിർത്തണമെന്നും ഹോസ്പിറ്റലുകളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും അക്രമിക്കാൻ പാടില്ല എന്ന് ഉള്ളതാണ് യുദ്ധ നിയമം അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായത്തോട് കൂടി ഇസ്രയേലിൽ അതല്ലല്ലോ നടക്കുന്നത് മൂന്നുവർഷമായി റഷ്യയും ഉക്രൈനും യുദ്ധം ചെയ്യുന്നു ഇസ്രയേൽ ചെയ്യുന്നതുപോലെ റഷ്യ ഹോസ്പിറ്റലുകൾ അക്രമിക്കുന്നില്ല വിദ്യാലയങ്ങൾ അക്രമിക്കുന്നില്ല ആരാധനാലയങ്ങൾ അക്രമിക്കുന്നില്ല രണ്ടുമൂന്നു വയസ്സ് പ്രായമുള്ള കുട്ടികളെ പിടിച്ചുകൊണ്ടുപോയി കയ്യും കാലും മുറിച്ചു മാറ്റുന്നില്ല അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായത്തോടുകൂടി ഇസ്രയിൽ എന്താണ് ചെയ്യുന്നത് ഇതൊക്കെ കണ്ടിട്ട് വല്ലവരും ചെയ്യുന്നതായിരിക്കും പ്രശ്നമാക്കണ്ട
@1234401abcdАй бұрын
അത് ഖുറാനിൽ പറഞ്ഞത് അല്ലെ. പിന്നെ എന്താ അതിൽ തെറ്റ്.
@cyrilsona7059Ай бұрын
Athiyam isrealnte കൂടെ arunnu ente മനസു പക്ഷെ ഇപ്പോൾ ഇതൊകെ കേൾക്കുമ്പോൾ കൊടും ക്രൂരതയായി തോനുന്നു arudeyum പക്ഷം ഇല്ല യുദ്ധങ്ങൾ അവസാനിപ്പിക്കുക.
@mohammedat8630Ай бұрын
👍🏻
@truthfinder123Ай бұрын
എല്ലാ ഹമാസ് നായ്ക്കളെയും ഹൂരികളെ കാണിക്കണേ 🙏🏽🙏🏽🙏🏽 ആമീൻ
@AyoobParuthikuthАй бұрын
ONNUPODA.NAAAAAA.....
@David0824Ай бұрын
ഷഡ്ഢി ഇടാത്ത ഹൂറികളെ കൊടുക്കാൻ പ്രാർത്ഥിക്ക് bro 😸
@AksonMediaАй бұрын
. ഞങ്ങളുടെ ഇസ്രയേൽ ഇങ്ങനെ അല്ല 😢😢😢
@blassan123Ай бұрын
അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂
@PROPHETSANEАй бұрын
njan pisslam imgane alla
@MoideenKoya-l5rАй бұрын
Hitlarude...ഗതി..നതന്നിയാഹുവിന്
@Prince000039Ай бұрын
Noki irunno...😂😂
@David0824Ай бұрын
ഹാനിയ ചത്തു മലച്ചത് പോലെ 😂
@IndiaKerala-oc9rgАй бұрын
സുന്നത് കഴിച്ച കുട്ടിയുടെ ഗതികേട്
@moncythomas6219Ай бұрын
@@MoideenKoya-l5r കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു
@@ShajahanthondiyilThondiyil കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ 22 രാജ്യങ്ങളിലായി 96 ഭീകരാക്രമണങ്ങളാണ് ജിഹാദികൾ ഒരു ഗോത്ര ദൈവത്തിനു വേണ്ടി നടത്തിയത്.അതിൽ 945 പേർ കൊല്ലപ്പെട്ടു, 1045 പേർക്ക് പരിക്കേറ്റു, ഇതൊന്നും ഭീകര പ്രവർത്തനം അല്ലായിരിക്കും അല്ലേ??
@keralan772Ай бұрын
മോദി പിൻതുണച്ചപ്പോൾ തന്നെ ഇശ്രയേൽ സ്വാഹ😂
@moncythomas6219Ай бұрын
@@ShajahanthondiyilThondiyil കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു.
@moncythomas6219Ай бұрын
@@ShajahanthondiyilThondiyil കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു
@Ajmal81286Ай бұрын
എന്ത് പ്രതിക്ഷേധം ? ഞാൻ ഇസ്രയേലിലാണ് ജീവിക്കുന്നത് ഈ സുഡു ജെയിംസ പറയുന്ന വാർത്ത 100 % വാജ്യമാണ്
@Sivan123__Ай бұрын
വിശ്വസിച്ചു 😂 മണ്ട ഇസ്രായേൽ മാത്യമം തന്നെ നോക്ക് 🤣 ഇങ്ങനെ ഒരു നേരമ്പൻ
@petercelestin4228Ай бұрын
S k പറഞ്ഞിട്ടുണ്ട് മുൻതൂക്കം നൽകേണ്ടത് എന്തിനാണെന്ന്
@reaction.7640Ай бұрын
ബംഗറിലാണല്ലേ.....
@sakariyakalariАй бұрын
ബങ്കറിൽ ഇരുന്നാൽ ഇതൊന്നും അറിയില്ല. 24 നേരിട്ട് പോയി കണ്ടു പറയുന്നതല്ല. ഇസ്രായിലിന്റെ ചാനൽ തന്നെ പുറത്ത് വിടുന്ന വാർത്തയാണ്.😂 അതിന്റെ അടിയിൽ പോയി ഇങ്ങനെ കമന്റ് ഇട്.അവർ പറയുന്നത് നുണയാണെന്ന്.
@jabirjabirmn1898Ай бұрын
ഏത് ബാങ്കറിൽ ആണ്
@hameedsait8014Ай бұрын
കുട്ടികളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നിടത് കുട്ടികൾക്കു പോളിയോ കൊടുക്കുന്നു. എന്ത് വിരോധാഭാസം.
@josonj4055Ай бұрын
ഹലാൽ ആക്കീയതാ😆
@1234401abcdАй бұрын
വാക്‌സിനേഷൻ ഹറാം ആണെന്ന് പറഞ്ഞു ഇവിടെ ഒരു ഹർത്താൽ ആയാലോ?
@sheltonantony9968Ай бұрын
ദുഷ്ടത കാണിക്കുന്ന ആരും രക്ഷപെടരുത് ലോകം സമാധാനം ഉണ്ടാകട്ടെ
@abdulshemeer5841Ай бұрын
ഭക്ഷണം കഴിക്കുന്നവരൊക്കെ പ്രതിഷേധിക്കും,,,
@blassan123Ай бұрын
എന്നാൽ സൗദിയിലും uae തുടങിയ രാജ്യത്ത് എന്താ പ്രേതിഷേതം ഇല്ലായിരുന്നേ
@alphonsabiju4345Ай бұрын
Pravachanagal full filling GODS own people Israel 🙏🏻🙏🏻 when they accept JESUS CHRIST as their Saviour they will have peace 🙏🏻🙏🏻
@rafia.rrafia.r18 күн бұрын
ആവശ്യമില്ലത്ത യുദ്ധം
@varghesechalil9362Ай бұрын
Pp James is very happy
@antonypaulose923Ай бұрын
Sunday full fun 24 news
@nodeal3315Ай бұрын
ATTENTION: PP James: In a letter to Sinwar from a Hamas leader. Hamas have admitted the IDF has killed 50% of their numbers, approximately 17k terrorists. So even if the Hamas’ casualty figure of 40,000 is to be believed, you know, the one that doesn’t differentiate between civilian, militant or natural causes. That’s a 1.3 : 1 civilian to combatant ratio. The UN states that the average ratio in wars are 9:1 As we all knew. This confirms that there is no “genocide” This is one of the most 𝙥𝙧𝙚𝙘𝙞𝙨𝙚 wars in world history. (Kosher on X)
@PrasadPRASAD-yi1yhАй бұрын
Kope annn...24... Political stnd... Vennoo ..mr .and more lord hobarble.. gokulam ..jii
@abdurahimanhabi5157Ай бұрын
ഇസ്റായേൽ - ഹമാസ് യുദ്ധമല്ല ഇസ്റായേൽ അധിനിവേശം
@blassan123Ай бұрын
അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂
@jayK914Ай бұрын
ഇസ്രായേൽകാർ ഇസ്രായേലിൽ ജീവിക്കുന്നത് എങ്ങനെ അധിനിവേശം ആകും? അറബി ഗോത്ര മതക്കാർ ജൂതൻമാരുടെ മണ്ണ് ആയ ഇസ്രയേലിൽ നുഴഞ്ഞു കയറി പാർക്കാൻ തുടങ്ങി. 48ൽ ജൂതർ അത് വീണ്ടെടുത്തു... അതാണ് സംഭവം...
@IndiaKerala-oc9rgАй бұрын
അതിന് വഴി ഉണ്ടാകേണ്ട വല്ല കാര്യം ഉണ്ടോ
@1234401abcdАй бұрын
അതെ. പലസ്റ്റെയിൻ ഇനി വേണ്ട.
@roydevadas3463Ай бұрын
ഉണ്ട
@esmailnazeer1794Ай бұрын
ആഹാരം എത്തിച്ചു കൊടുക്കുന്നതും പോളിയോ വാക്‌സിനേഷൻ അടക്കമുള്ള മെഡിക്കൽ സേവനങ്ങളും un പണ്ട് മുതലേ അവിടെ ചെയ്യുന്നതാണ് അതിനു ജൂതരാജ്യം ഒരു സഹായവും ചെയ്തിട്ടില്ല തടസ്സങ്ങൾ ഉണ്ടാക്കുകയാണ് ചെയ്തത്. എല്ലാ ദിവസവും 50ഉം 100ഉം പേരെ വച്ചു അവൻ മറ്റുരാജ്യങ്ങളിൽ കിട്ടിയ യുദ്ധ സാമഗ്രികൾ ഉപയോഗിച്ച് കൊല്ലുന്നും ഉണ്ട് നമ്മുടെ രാജ്യവും കൊടുത്തിട്ടുണ്ട്. പിന്നെ എന്ത് കാരണം പറഞ്ഞു നിങ്ങൾക്കൊക്കെ സിഇണിസ്റ് ഭീകരതയെ അപലപിക്കാൻ പറ്റും നമ്മുടെ വെടിമരുന്നിന്റെ ഗന്ധവും മരിച്ചു വീഴുന്ന പലസ്റ്റീൻ കുട്ടികളുടെ ശരീരത്തിൽ ഉണ്ട്
@IndiaKerala-oc9rgАй бұрын
അതിന് മുസ്ലിംസ് 6 നൂറ്റാണ്ടിൽ ആണ്, ആ മുസ്ലിംസ് പുരാതന യുഗത്തിലും അതാണ് വ്യത്യാസം
@kooranpaul9960Ай бұрын
How he can bring Banthis.Has has taken them .whether not releasing them
@boss3011AhamedАй бұрын
ഇസ്രായേൽ തകരും.. അത് തീർച്ച...
@blassan123Ай бұрын
അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂
@IndiaKerala-oc9rgАй бұрын
നിന്റെ വാപ്പ അല്ല ഇസ്രായേൽ pm
@moncythomas6219Ай бұрын
@@boss3011Ahamed കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു
@BlackMirror.73Ай бұрын
PpJames al jazeera ആണോ വായിക്കുന്നെ 😂😂😂
@jojittАй бұрын
😂😂
@Leopardgecko-n9mАй бұрын
Hi. PP ജെയിംസ്
@achumuralimurali8428Ай бұрын
അയാൾ ഉള്ളത് കൊണ്ട് ഈ പ്രതിഷേധിക്കുന്നവർ ജീവനോടെ ഇരിക്കുന്നത് രണ്ടു ദിവസം അയോണ് ഡോമിനോട് വെറുതെ ഇരിക്കാൻ പറ അപ്പോൾ ശരി ആവും
@FofausyАй бұрын
PP J വെറുതെ പറയാണ്.. ഇസ്രായേലിൽ ഒരു പ്രശ്നവുമില്ല.. ഒരു Yigal Amer ഉണ്ടായാൽ മാത്രം മതി.. Yitzak rabien നെ തീർത്ത പോലെ അങ്ങ് തീർത്തേര്.. എന്തിനാ ലക്ഷങ്ങൾ അണിനിരന്നുള്ള പ്രതിഷേധ പ്രകടനങ്ങൾ..
@moanykk3296Ай бұрын
ഇസ്രായേൽ തകരുന്നു, ഹമാസ് ജയിക്കുന്നു, സമാധാനം സ്ഥാപിക്കുന്നു, എല്ലാവരും ഈ സന്തോഷവർത്ത കേട്ട് കോരിതരിക്കൂ, പ്ലീസ്.....
@aliyarca7734Ай бұрын
ചുമ്മാ ഓരോന്ന് വിളിച്ചു പറയെല്ലേ കോയാ.. അങ്ങിനെ യൊന്നും നടക്കില്ല.. 😄😄😄
@renjiththarammal7418Ай бұрын
Israel ki jai
@PEPPE401Ай бұрын
ഇന്ത്യ പാകിസ്ഥാൻ യുദ്ധം ഉണ്ടായാലും 15% ആളുകൾ ഇതുപോലെ നമക്ക് കാണാൻ കഴിയും
@anindian877Ай бұрын
ജെയിംസ്ന്റെ സുന്നത്ത് കഴിഞ്ഞു കഴിഞ്ഞ ഒക്ടോബർ 7നെ 😂😂 നായരേ ജെയിംസ്ന്റെ പെരുകുടി മാറ്റ്..... അൽ സിൻവാർ ജെയിംസ് എന്നോ മറ്റോ...... 😂😂😂
@jabirjabirmn1898Ай бұрын
ജെയിംസിനെ വ്യക്തി ഹത്യ നടത്തിയത് കൊണ്ട് സത്യം മറച്ചു വെക്കാൻ പറ്റുമോ..
@amblych9873Ай бұрын
😂😂😂
@MohamedaliMaliАй бұрын
ഫലസ്തീനികൾ മരിച്ചു വീഴുന്നത്തിൻ്റെ സന്തോഷമാ@@jabirjabirmn1898
@നരസിംഹമന്നാടിയാർ-ട2ജАй бұрын
@@jabirjabirmn1898ഉവ്വ എന്ത് സത്യം ആണ് അടിക്ക് തിരിച്ചടി കിട്ടുമ്പോ മോങ്ങുന്നത് ആണോ
@MohamedaliMaliАй бұрын
@@നരസിംഹമന്നാടിയാർ-ട2ജ നിൻ്റെ വീട്ടിൽ കേറി അടിച്ചാൽ നീ തിരിച്ചടിക്കില്ലേ.
@mpnazir6601Ай бұрын
ഇപ്പോടെങ്കിൽ ക്രൂരത എന്നു മൊഴിഞ്ഞല്ലോ
@shameershahir8932Ай бұрын
Ipol Israel cheythu kondirikkunnath veroru rajyam aanu cheyyunnath ennu chindhikkuka just think
@MarakkarIpАй бұрын
ഇസ്രായീലിന്റെ ഈ കടുംക്രൂരത വേറൊരു രാജ്യത്താണെങ്കിൽ എന്താകും സ്ഥിതി
@1234401abcdАй бұрын
ഹമസിന്റെ ക്രൂരത ആണിങ്കലോ?
@1234401abcdАй бұрын
ഇനി നേടാന്യാഹു എന്ത് ചെയ്യും മല്ലയ്യ?
@Unnikrishnan-in1qrАй бұрын
ഹമാസ് എന്ന ഭീകര സംഘടനയുടെ പ്രചാരകരാണ് ൻ്റൊൻ്റിഫോർ ചാനൽ
@ryzindia1883Ай бұрын
അധിനിവേഷ ജൂത രാഷ്ടം ഈ ഭൂമിയിൽ വേണ്ട.
@Shihabudheenk9Ай бұрын
ഒരു അക്രമകാരികളെയും ദൈവം അധികം നില നിർത്തില്ല. ഉദാ ഉസാമ ബിൻ ലാദൻ ഹിറ്റ്ലർ etc
@PTUF40Ай бұрын
ഒരു ജനകീയ സമരവും ഇതുവരെ തകർന്നിട്ടില്ല. ജനമാണ് ശക്തി. സ്വന്തം ജനങ്ങളാൽ പുറത്തിറങ്ങാൻ പറ്റാത്ത ഒരു നേതാവ് ശത്രുക്കളിൽ നിന്ന് എങ്ങിനെ രക്ഷപ്പെടും.
@fasiltirur4945Ай бұрын
പി പി ജയം സത്യസന്ധമായി വാർത്ത ചെയ്യുന്നു
@blassan123Ай бұрын
അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂
@tessyjohnjoseph8889Ай бұрын
അതു മനസ്സിലായി. കാക്ക കൂടു കൂട്ടാതാകുമ്പോൾ കുയിലിനും സങ്കടമാകും
@jacobthomas9988Ай бұрын
കുറച്ചു ജിഹാദികൾ തുലയട്ടെ
@hashimsiyad9698Ай бұрын
രണ്ടാം ഹിറ്റ്ലർ
@moncythomas6219Ай бұрын
@@hashimsiyad9698 കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു
@bipzvibez3808Ай бұрын
Naanemille pp, India Bangladesh issues onnum parayanilla,, ennittu parayunnu no 1 news channel,,. Deep statinu vallathum vanghi nakkiyuo 24?😊
@ashokanmr6126Ай бұрын
നിങ്ങൾ ഇങ്ങനെ വാർത്ത കൊടുത്തുകൊണ്ടിരിക്കും അവിടെ യുദ്ധം നടന്നു കൊണ്ടിരിക്കും നിങ്ങൾക് 1)0 വാർത്ത ഉണ്ടാകണം, കേരളത്തിലെ വാർത്തകേമുൻഗണന കൊടുക്കുക
@binuskaria8980Ай бұрын
ഇത്രയും ഹമസോളികളോ കേരളത്തിൽ 😄😄😄😄 ഒന്നറിഞ്ഞട്ടെ കയ്യിൽ വളയിട്ടവൻ പോയാൽ കാലിൽ തളയിട്ടവൻ വരും ആരുവന്നാലും ജിഹാദികളുടെ കാര്യം സ്വാഹാ അതാണ് പാരമ്പര്യം. നേതാന്യാഹുവിന് പറ്റിയത് സുരക്ഷാ പാളിച്ചയാണ് അതുകൊണ്ടാണ് oct 7 സംഭവിച്ചത്. അതിനെതിരെയാണ് സമരം നടക്കുന്നത് അല്ലാതെ pp james കേരള ഘടകം മുറിയന്മാരെ സുഖിപ്പിക്കാൻ പറയുന്നത് പോലെയല്ല. 😄😄😄
@Jaydenjoshua0707Ай бұрын
Hamas media head pp jasim ❤❤
@prasadkumar6430Ай бұрын
ജയിംസ് ഇനി ഹമാസ് കമാൻഡർ ആകുമോ ആവോ സംസാരം കേട്ടിട്ടു
@samkk202Ай бұрын
💯 ഇപ്പൊ തന്നെ വലിയ സാമ്പത്തിക സ്ഥിതി ആയെന്ന് ഇസ്രായേൽ ഉള്ളിൽ തന്നെ വാർത്ത ഉണ്ട്..വലിയ നാശ നഷ്ടം വേറെയും
@Boby-dv5edАй бұрын
Israel is a land about which God says uniquely, prophetically and repeatedly in the Bible, “This is Mine” (Joel 1:6;
@jojittАй бұрын
Pocso മമ്മദ് ആണ് ലോകം കണ്ട ഏറ്റവും വലിയ ഭീകരവാദി അവൻ്റെ folllowers പാവം മുസ്ലിംസും😂
@jomyvm111Ай бұрын
ജെയിംസ് ചേട്ടാ കരയണ്ട 1000 ന് 1 ലക്ഷം അതാണ് ഇസ്രായേൽ കണക്ക്. 1 ലക്ഷം കഴിഞ്ഞു വേണങ്കിൽ നോക്കു
@shareefkshareef8570Ай бұрын
SathnnayeeNshikkatteay
@g4marketing280Ай бұрын
ഇസ്രായേൽ ലോക സമാധാനതിന്നു തന്നെ ഭീഷണി
@evanajojo9514Ай бұрын
James koya innu happy aanalo😂
@emamhussain1396Ай бұрын
Next Bangladesh 💯
@IndiaKerala-oc9rgАй бұрын
മദ്രസ്സ വിദ്യാഭ്യാസം,, നല്ല നിലവാരം ഉണ്ട്
@RaheshMitu-rq6lqАй бұрын
കേരളത്തിലെ മാത്രം ഇസ്രയോളികൾ ഇപ്പൊ വരും.
@Prince000039Ай бұрын
Hamasoli nerathe vannallo
@blassan123Ай бұрын
അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂
@IndiaKerala-oc9rgАй бұрын
ന്യായം ഇസ്രായേലിന്റെ കൂടെ ആണ്
@moncythomas6219Ай бұрын
@@RaheshMitu-rq6lq കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു
@moncythomas6219Ай бұрын
@@RaheshMitu-rq6lq കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ജിഹാദികൾ ഒരു ഗോത്ര ദേവന് വേണ്ടി 22 രാജ്യങ്ങളിലായി 96 ആക്രമണങ്ങൾ നടത്തി 955 പേർ കൊല്ലപ്പെട്ടു 1045 പേർക്ക് പരിക്കേറ്റു
@santhoshkumark868Ай бұрын
കുഴ്ത്തുരുമ്പ് ഉണ്ടങ്കിൽ മാത്രം ഇ ജോൺ എന്നവൻ വെളിയിൽ വരും.
@MuhammedAli-tc9kyАй бұрын
അയ്യോ അങ്ങിനെ പറയെല്ലേ ശ്രീ കുണ്ടാ.
@KunjumonepvKonjumonepvАй бұрын
ലോകത്ത് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് ഇസ്രായേലും പലസ്തീൻ പ്രശ്നങ്ങളുമാണ് പലസ്തീനികൾക്ക് എന്ന് ഫ്രീഡം കിട്ടുന്നുവോ അന്ന് ലോകം സമാധാനമാകും പഴയ ഇസ്രായേലുകൾ ഇസ്ലാമിലേക്ക് കൺവേർട്ട് ചെയ്തു. ഇപ്പോഴുള്ളത് ഖുർആനിലുള്ള ഇസ്രായേലുകളാണ് അവരെ പലസ്തീനികൾ എന്നു പറഞ്ഞു വേർതിരിക്കണ്ട
@shamsudheenkms5223Ай бұрын
സ്വാതന്ത്ര ഫലസ്തിൻ രാഷ്ട്രം ഇസ്രായേൽ അംഗീകരിക്കുക ഫലസ്തിൻ ജനതയും അറബ് മുസ്ലിം രാഷ്ട്രങ്ങൾ ഇസ്രായേലിനെയും അംഗീകരിക്കുക മേഖലയിൽ സമാധാനം കൊണ്ടുവരുക . വെറുതെ രക്തം ചിന്തിയത് കൊണ്ടൊന്നും ആർക്കും ഒന്നും നേടാനാകില്ല
@ShawkkathaliJАй бұрын
സ്വന്തം രാജ്യത്തേക്ക് പോളിയോ പടരാതിരിക്കാൻ,
@LaisCP-cd7wpАй бұрын
ഇയാൾ എന്താ വാർത്തയാണോ വായിക്കുന്നത് ഒന്ന് ഫുള്ളക്കാതെ മറ്റൊരു വാർത്ത വയ്ക്കുന്നത് ഇസ്രായേൽ തയത്തികെട്ടൻ ഇയാൾക്ക് അറിയില്ല തോന്നുന്നു
@jobigeorge1557Ай бұрын
ISRAEL ❤❤❤❤
@robinrobinfrancis7775Ай бұрын
സത്യം ജയിക്കും... ജയ്ക്കാൻ ഒരുപാട് തടസങ്ങൾ ഉണ്ടാകും അതു സോഭാവികം ഇസ്രായേൽ ജയിക്കും... കോയകൾ വരും ജന്മം ജയിക്കും...😮
@Jabir-lg6lnАй бұрын
Oct 7 കയിഞ്ഞു ഒരു കൊല്ലം ആയി 😂
@KVSM231Ай бұрын
ബെഞ്ചമിൻ കൊതന്യാഹു ഒന്നുകൊണ്ടും പേടിക്കേണ്ട.. സംഘം കാവലുണ്ട് 😌
@blassan123Ай бұрын
അവിടെ ഉള്ള ജെനങ്ങൾക് അതിനുള്ള അവകാശം ഉണ്ട് അത് ജനാധിപത്യ രാജ്യം ആണ്. അല്ലാതെ സൗദിയിൽ, useil നടന്ന ഒരു പലസ്റ്റീൻ അനുകൂല ജാഥ കാണിക്കാവോ ഇല്ല. പിന്നെ ഇസ്രായേൽനെ തകർക്കും എന്ന് പറഞ്ഞ് വന്ന ഹമ്സിന്റെ തലവനും, ഇറാനിന്റെ പ്രസിഡന്റും, ഹിസ്പുള്ള തലവനും ചത്തു തുഞ്ഞു 😂😂
@IndiaKerala-oc9rgАй бұрын
Yes
@petercelestin4228Ай бұрын
S k വിവരം ഉള്ള ഒരുത്തനെ വെച്ചൂടെ
@AbdulAziz-zp5iwАй бұрын
ആദ്യമായാണ് ഒരു ചാനലിൽ വിദേശ വാർത്ത വായിക്കുന്ന ആളുടെ പേര് ഇത്രത്തോളം മനസ്സിൽ പതിയുന്നത്.
@Lawrenceca-ow4upАй бұрын
2o Lack muslim israyelil und ,appo 5lacham kurav Aannu