Original full video kzbin.info/www/bejne/Y6LRin2Oft2GpsUsi=4zJttnYelFCCREUR
@cerixtirur827410 ай бұрын
കരഞ്ഞു പോയി കണ്ടിട്ട് 😢😢 അല്ലാഹു അവരെയും നമ്മളെയും നാളെ അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ.. ആമീൻ
@maheencvmaheencvmaheencvma926310 ай бұрын
തൗഹീദ് പ്രകാശമാണ്. അതിനെ ആർക്കാണ് ഒളിപ്പിച്ചു വെക്കാൻ പറ്റുക. Subhanllha.
@mhdashiq897610 ай бұрын
ഇദ്ദേഹത്തിന്റെ വീഡിയോകൾ കൂടുതൽ subtitile നൽകി ഇറക്കിയാൽ നന്നായിരിക്കും.dawahthinu ഉപകരിക്കുന്ന ഒരുപാടു വീഡിയോകൾ അദ്ദേഹത്തിന്റെ ചാനലിൽ ഉണ്ട്.❤ ഇൻശാഅല്ലാഹ്
@saadebrahimkutty19854 ай бұрын
While listening the conversation, I was thinking about those Israeli soldiers going through the similar trauma... May Allah accept his repentence and shahadah & guide him through the true path of Islam. ❤
@alwayswithaperson473710 ай бұрын
കണ്ണുനീരും സങ്കടവും സന്തോഷവും ഞാൻ എന്നെക്കുറിച്ച് പോലും ഒരുപാട് ചിന്തിച്ചു പോയ വിഷയമാണിത്😢😊❤
@MISTHU_VLOG10 ай бұрын
Allahu akbar.. കരഞ്ഞു പോയി 😥
@FathimaMunthaha10 ай бұрын
Allahu Akbar Alhamdulillah Alhamdulillah Alhamdulillah ❤
@ameenazeez68948 ай бұрын
അൽഹംദുലില്ലാഹ്... അള്ളാഹു അക്ബർ. 👍
@fathahudeen.mmohammedhanee420610 ай бұрын
He saved his life with the grace of Allah and Allah will exist.
@jeenashajahan481110 ай бұрын
how lucky the man and the interviewer 😢😢 Allah guides whom He wishes Alhamdulilla
@shaharbana.k6466Ай бұрын
Masha Allah alhamdulillah Allahu Akbar
@juvairiyarasheed433510 ай бұрын
Subhanallah ❤️alhamdulillah❤️alhamdulillah ❤️alhamdulillah ❤️la ilaha illallahu allahu Akbar
@HannaAlthaf9 ай бұрын
അൽഹംദുലില്ലാഹ്
@abdulbasith247110 ай бұрын
الحمد لله رب العالمين
@abdullahtk580510 ай бұрын
الحمد الله
@noufalnoufal85219 ай бұрын
അയാൾ ശെരിക്കും പശ്ചാതപിക്കുന്നുണ്ട് 😔 ക്രൂരതകൾ ചെയ്തു ചെയ്തു അയാൾക്ക് ശക്തമായ കുറ്റബോധം വന്നിട്ടുണ്ട്
@NasrathAlavi10 ай бұрын
😢 Masha allah...
@raneesnasar10 ай бұрын
sub'han allah..😥
@thajnasherin198810 ай бұрын
سبحان الله
@jasnaseli99 ай бұрын
Allahu akbar
@shoukath64810 ай бұрын
ما شاء الله
@sabanath.ksabanath.k73810 ай бұрын
Alhamdulillah
@qwer-uv8lr10 ай бұрын
അള്ളാഹു അയാൾക് ഹിദായത് കൊടുക്കട്ടെ
@nazarm.m679310 ай бұрын
Welcome brother ❤
@rameeskauson277210 ай бұрын
Subhanallah
@mohammedarzam365810 ай бұрын
Bro merciful servent video ellam malayalam translate cheyyo avar translate cheyyan video alloe cheyyunind please
@Amenn91510 ай бұрын
ചൊല്ലി കൊടുക്കുന്ന ആൾക്കും തക്കതായ പ്രതിഫലം നൽകട്ടെ
@mohammedrafirafi449810 ай бұрын
അളളാഹുവിനെ അറിയുക
@fathimajilsiya935510 ай бұрын
Allahu Akbar
@sayidabdulla512910 ай бұрын
Ini Avanum Allahum aayi Nammal athil idapedanda😊.
@hollymallu224910 ай бұрын
Allahu Akbar...
@MuhemmedMusthafa9 ай бұрын
The great
@Safvan11110 ай бұрын
സൗണ്ട് ഇല്ല
@sanmargamjannah678610 ай бұрын
ശെരിയാണ്
@shakeermaxima10 ай бұрын
മുസ്‌ലിം നാടുകൾ എന്തു കൊണ്ട് പ്രതികരിക്കുന്നില്ല എന്ന് അദ്ദേഹം ചോദിച്ചില്ലേ.. ഇതാ ഉത്തരം.👇 ലോകം മുഴുവൻ ഫലസ്തീനികളോട് ഐക്യദാർഡ്യപ്പെട്ട് പ്രകടനങ്ങളും പരിപാടികളും നടക്കുന്നു. അങ്ങനെ യാതൊന്നും അനുവദിക്കാത്ത അത്യപൂർവം രാജ്യങ്ങളേ ദുനിയാവിലുള്ളൂ. ആഗോള മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ഏറ്റെടുത്ത സൌദിയാണ് അതിൽ നമ്പർ വൺ. സൌദിയിൽ പ്രകടനങ്ങളോ യോഗങ്ങളോ മാത്രമല്ല അനുവദിക്കാത്തത്, ഫലസ്തീൻ പോരാട്ടത്തിന്റെ പ്രതീകമായി മാറിയ ഷാളിന്(കഫിയാ) പോലും പലയിടത്തും വിലക്കാണ്. ഏതെങ്കിലും രീതിയിൽ ഫലസ്തീൻ പോരാട്ടം ജനങ്ങൾ ഏറ്റെടുക്കുന്നത് തടയാനുള്ള വുവസ്ഥാപിത സംവിധാനം രാജ്യത്തുണ്ട്. കൊട്ടാരം സ്തുതി പാടകരായ അടിമ മാധ്യമങ്ങൾ മാത്രമല്ല ഇതിലെ കണ്ണികൾ. കറ കളഞ്ഞ ഏകാധിപത്യം മാത്രം രാഷ്ട്രീയമായ കുമാരന്റെ ഫലസ്തീൻ വിരുദ്ധ, സയണിസ്റ്റ് അനുകൂല നിലപാടുകൾക്ക് സൈദ്ധാന്തിക അടിത്തറയൊരുക്കുന്ന എച്ചിൽ നക്കികളായ മത പുരോഹിതർ ഇതിൽ മുമ്പിലാണ്. ഇതിലേറ്റവും മൂത്ത പുരോഹിതനായ മക്കയിലെ മതകാര്യ വകുപ്പ് മേധാവിയായ അബ്ദുൽ റഹ്‌മാൻ അൽ സുദൈസ് കഴിഞ്ഞയാഴ്ച നടത്തിയ പ്രസംഗം ഇതിന് അടിവരയിടുന്നതാണ്. ഫലസ്തീൻ പ്രശ്നത്തിൽ (തെരുവിലേക്കിറങ്ങാതെ) അധികാരികളിലും പണ്ഡിതരിലും വിശ്വാസമർപ്പിച്ച് പ്രാർത്ഥനയുമായി ഒതുങ്ങികൂടാനായിരുന്നു മൂപ്പര് ആഹ്വാനം ചെയ്തത് ! ഇത്ര അപകടകരവും നീചവുമായ പ്രസ്താവന നടത്തിയത് സൌദി മത കാര്യ മേധാവി ആയത് കൊണ്ട് മാത്രം മുസ്ലിം ലോകത്ത് ചർച്ച പോലുമായില്ല. രണ്ടാഴ്ച മുമ്പ് ബ്രിട്ടീഷ് അവതാരകനും നടനുമായ ഇസ്ലാഹ് അബ്ദുൽ റഹ്‌മാൻ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച അനുഭവം അതിലേറെ ഞെട്ടിക്കുന്നതാണ്. മക്കയിൽ തീർത്ഥാടനത്തിന് വന്ന അബ്ദുൽ റഹ്‌മാനെ പോലീസ് ആറ് മണിക്കൂറിലധികം കസ്റ്റഡിയിലിട്ടതും ചോദ്യം ചെയ്തതും തലയിൽ ഫലസ്തീൻ 'കഫിയയും' കയ്യിൽ ഫലസ്തീൻ നിറത്തിലുള്ള 'തസ്ബീഹ് മാലയും' ധരിച്ചതിനായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനും പരിഹാസത്തിനും ശേഷം വിരലടയാളം എടുത്ത് വിട്ടയക്കുമ്പോൾ കഫിയ എടുത്ത് കൊണ്ട് ഉദ്യോഗസ്ഥൻ ഇങ്ങനെ പറഞ്ഞു, "ഇത് നല്ലതല്ല, ഇസ്രായേൽ-ഫലസ്തീൻ നല്ലതല്ല, അത് കൊണ്ട് ഇത് ധരിക്കരുത്, ഇതനുവദനീയമല്ല." (അനുഭവം പരസ്യപ്പെടുത്തിയ ശേഷം സൗദി ഭരണകൂട അനുകൂലികൾ തനിക്ക് നിരവധി വിദ്വേഷ സന്ദേശങ്ങൾ കിട്ടുന്നതായി അബ്ദു റഹ്‌മാൻ കൂട്ടിച്ചേർക്കുന്നുണ്ട്. ബി ജെ പി ഐ ടി സെല്ലിന്റെ മാതൃകയിൽ വാർത്തെടുത്ത സൗദി ഭരണകൂട ഓൺലൈൻ കടന്നൽ കൂട്ടം കുപ്രസിദ്ധമാണ്.) സമാനമായ അനുഭവങ്ങൾ വേറെയും ആളുകൾ സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുന്നുണ്ട്. ഒരു അൾജീരിയൻ സ്വദേശി അറസ്റ്റ് ചെയ്യപ്പെട്ടത് ഗസയിലെ കുട്ടികൾക്കും ഇരകൾക്കും വേണ്ടി പ്രാർത്ഥിക്കുകയും അത് മൊബൈലിൽ പകർത്തുകയും ചെയ്തതിനാണ്. പിന്നീട് ഫോണിൽ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്തതിന് ശേഷമാണ് ആളെ വിട്ടയച്ചത്. ഫലസ്തീനികളെ സമ്പൂർണമായി ഒറ്റി ഇസ്രായേലുമായി കരാറുണ്ടാക്കാനുള്ള സൌദിയുടെയും ശിങ്കിടികളുടേയും ശ്രമത്തിനിടയിലാണ് ഹമാസ് ആക്രമണം വരുന്നതും എല്ലാം തകിടം മറിയുന്നതും. ഇവരുടെ ഏകാധിപത്യ, ജന വിരുദ്ധ താൽപര്യങ്ങൾക്ക് എത്രയോ യോജിച്ചത് സയണിസ്റ്റ് ഭരണ കൂടമാണ് ; സ്വതന്ത്ര ഫലസ്തീൻ അല്ല. അത് കൊണ്ട് തന്നെ ആ വഴിക്കുള്ള ശ്രമങ്ങൾ ഇനിയും തുടരും. നിൽക്കാത്ത ഫലസ്തീൻ പോരാട്ട വീര്യവും ജന രോഷവും മാത്രമാണതിന് തടസ്സം. *_Nasirudeen m_* _____________________________
@sabnashaki10 ай бұрын
You are right 🙌
@jimshidtp97709 ай бұрын
സൗദിയിൽ സലഫിസം ഭരിക്കുന്ന കാലത്തോളം നിലവിലുള്ള sudais പോലെയുള്ളവർ നിവർത്തിക്കേട് കൊണ്ട് പറയുന്നതാണ്, സത്യത്തിൽ അവരെ ഭരണകൂടം പറയിപ്പിക്കുകയാണ് ചെയുന്നത്.
Ithil ella Varum arinjirikenda valiya oru vasthutha und athu manasilakiyavar coment cheyyamo
@thajnasherin198810 ай бұрын
Is hamas is the creation of zionist??? Anybode please reply.....
@purposeoflife92710 ай бұрын
No
@mohammedarzam365810 ай бұрын
Yes
@abdhlhakeemhakeem257410 ай бұрын
Athu thettidarana mathram
@thajnasherin198810 ай бұрын
Why did hamas take a step forward without nothing to do and it leads to the destruction of gaza....If they have no power already to defend why did they take a initiatory for war?? After this only gaza is affected not Israels that's why I asked too Is this hamas is the creation of zionist....wallahu a'lam.
@supertech55410 ай бұрын
ഹമാസിനെ ഉണ്ടാക്കിയത് ഇസ്രായേൽ തന്നെയാണ് . പക്ഷേ ഇസ്രായേൽ വിചാരിച്ചത് ഹമാസിനെ വെച്ച് ഫലസ്തീനികളെ രണ്ട് ആക്കാം എന്നാണ് . അതായത് അന്നത്തെ യാസർ ആറാഫത്തിന് എതിരാക്കി തമ്മിലടിപ്പിക്കാം എന്ന് . എന്നാൽ ഹമാസ് യാസർ അറഫാത്തുമായി കൈകോർക്കാൻ ആണ് ശ്രമിച്ചത്. ഇത് ജൂതന്മാർക്ക് തന്നെ തിരിച്ചടിയായി മാറി. എല്ലാവരും ചരിത്രം ആഴത്തിൽ മനസ്സിലാക്കുക.
@@MuhammedYaseen-ki5pv അക്കാര്യത്തിൽ തർക്കമില്ല. പക്ഷേ ഇവൻ മരുന്ന് അടിച്ചതിന്റെ പുറത്താണ് ഈ സംസാരിക്കുന്നത് എന്നത് ഓർമ്മ വേണം. ഒരാൾ പൂർണ്ണ ബോധത്തോടെ മനസ്സിൽ ഉറപ്പിച്ചാണ് കലിമ ചൊല്ലേണ്ടത്
@MuhammedYaseen-ki5pv10 ай бұрын
@@floccinaucinihilipilification0marunnu adichath alla sahodhara Muhammed Ali yodu Ayaal parayunnund PTSD und ennn. Athaavaam Allahu aalm