No video

ഇസ്രയേൽ യാത്രയിൽ കണ്ടതും അറിഞ്ഞതും: യാത്രാവിശേഷങ്ങളുമായി യുവകർഷകൻ മാത്തുക്കുട്ടി ​|Israel Farm Visit

  Рет қаралды 98,703

Karshakasree

Karshakasree

Күн бұрын

#karshakasree #manoramaonline #farming
ഡിസംബറിൽ സംസ്ഥാന കൃഷിവകുപ്പ് പുറത്തിറക്കിയ അറിയിപ്പിലൂടെയാണ് ഇസ്രയേൽ യാത്രയെക്കുറിച്ച് അറിയുന്നത്. ബിഎംഡബ്ലുവിലെ ജോലി മതിയാക്കി മുഴുവൻ സമയ കർഷകനായും കാർഷിക സംരംഭകനായും മാറിയപ്പോൾ ഇസ്രയേൽ കൃഷിരീതിയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചിരുന്നു. എന്നെങ്കിലും അവിടുത്തെ കൃഷിയിടങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചാൽ പോകണമെന്നും മനസിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സർക്കാർ അവസരമൊരുക്കിയപ്പോൾ അപേക്ഷ സമർപ്പിക്കാൻ ഞാനും തീരുമാനിച്ചു. എന്റെ പഞ്ചായത്തായ മരങ്ങാട്ടുപിള്ളിയിലെ കൃഷിഭവനുമായി ബന്ധപ്പെട്ടു. അവരുടെ നിർദേശങ്ങൾ അനുസരിച്ച് എയിംസ് പോർട്ടലിലൂടെ അപേക്ഷ നൽകി. വിഡിയോ കാണാം

Пікірлер: 215
@sajandavid7949
@sajandavid7949 Жыл бұрын
ഇസ്രായേലിലെ കൃഷി കണ്ടിട്ട് ഒരു കാര്യവുമില്ല അതിനേക്കാൾ നന്നായിട്ട് നമ്മുടെ കൃഷിക്കാർ കൃഷി ചെയ്യുന്നുണ്ട്, ഞാനൊരിക്കൽ വെള്ളരി കൃഷി ചെയ്തപ്പോൾ കിലോ മൂന്ന് രൂപ പോലും കിട്ടാൻ പ്രയാസമായിരുന്നു,അവസാനം കുഴികുത്തി മൂടി.അവിടുത്തെ ഗവൺമെൻറ് മാർക്കറ്റിംഗിൽ ഫുൾ സപ്പോർട്ട് ആണ്, ഞാനും ഒരിക്കൽ ഇസ്രായേൽ പോയതാണ്.....
@rajukv5087
@rajukv5087 Жыл бұрын
ഇവിടെ കർഷകരേക്കാൾ അധികം കൃഷി ഉദ്യോഗസഥരാണ് അവരിൽ ഭൂരിപക്ഷത്തിനും ശബളം മേടിക്കുന്നതിൽ കവിഞ്ഞ് കാൽ കാശി ന്റെ കൃഷി അറിയില്ല അതിനാൽ ഒരു കൃഷിക്കാരന്റെ ഒരു സംശയത്തിന് ശരിയായ മറുപടി തരാനും കഴില്ല
@noblesonnobleson5176
@noblesonnobleson5176 Жыл бұрын
കൃഷി അറിഞ്ഞുകൂടാത്ത കൃഷി ഓഫീസർ മാർ 😁
@abhigayathri1526
@abhigayathri1526 Жыл бұрын
കേരളത്തിലെ കൃഷി ഓഫീസർമാർക്ക് മാസത്തിൽ കിട്ടുന്ന ശമ്പളമാണ് പ്രധാനം
@reejamahesh2467
@reejamahesh2467 Жыл бұрын
സത്യം
@user-ir6br6jb2j
@user-ir6br6jb2j Жыл бұрын
കേരളത്തിന് ആവശ്യമായ പച്ചമുളക് പോലും കേരളത്തിൽ ഉല്പാദിപ്പിക്കപ്പെടുന്നില്ല എന്നാൽ മാസം ശമ്പളം ഇനത്തിൽ നാനൂറ്റി എണ്പത്തഞ്ചു കോടിയിൽ അധികം കൃഷി ഓഫിസര്മാര്ക്കും മറ്റും ചിലവാകുന്നു എന്നാണ് കണക്ക്
@ajmalbabu5603
@ajmalbabu5603 Жыл бұрын
​@@user-ir6br6jb2j bayankara vidals ayipoyi.oru jillayil 15 office thikachu undavilla.cheriya jillayil.adhil kurayum.nammalum ithinte kanakk okke edkuna aalanu.
@goergevalander160
@goergevalander160 Жыл бұрын
വിവരം കെട്ട ജന്മങ്ങൾ
@abdulazeez5833
@abdulazeez5833 8 ай бұрын
കേരളത്തിലെ കൃഷി ഓഫീസർ മാർക്ക് പോയി പഠിക്കാൻ അവസരം കൊടുക്കണം ഒപ്പം ചെറുപ്പക്കാരായ വിദ്യാഭ്യാസമുള്ള കർഷക രേയും അയക്കണം കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഒരോ ടീമിനെ അയക്കണം അവർ വന്ന് മറ്റുള്ളവരിലേക്കും ടെക്നോളജി കൾ പകർന്ന് നൽകുകയും വിദേശ വളങ്ങൾ നാനോ വളങ്ങൾ എന്നിവ ലഭ്യമാക്കുകയും ചെയ്യുക എന്നാൽ കടത്തിലും നടക്കും
@varghesethomas9199
@varghesethomas9199 Жыл бұрын
ഇസ്രായേലിന്റെ ദൈവം ജീവനുള്ള സർവശക്തിയുള്ള ദൈവം തന്നെ. അതുകൊണ്ടാണ് അവരുടെ എല്ലാ കാര്യവും മികവുറ്റതായത്.
@mvmv2413
@mvmv2413 Жыл бұрын
എന്നിട്ട് ഹിറ്റ്ലർ തന്റെ മക്കളെ ലക്ഷങ്ങളെ കൊന്നൊടുക്കിയപ്പോൾ ആ ദൈവം അവധിയിൽ പോയി! 😄😄 M വര്ഗീസ്.
@mvmv2413
@mvmv2413 Жыл бұрын
കുമ്പനാട് കൺവെൻഷനും maramon convention ഉം അങ്ങോട്ട്‌ മാറ്റിയാലോ? 😂😂 M വര്ഗീസ്.
@Prophetess9738
@Prophetess9738 Жыл бұрын
Amen, very true.
@QuickFlicks94
@QuickFlicks94 3 ай бұрын
ആമേൻ. യേശു വേണ്ടക്കയാ നടുന്ന വീഡിയോ കണ്ടിരുന്നു. എല്ലാം സർവ്വ ശക്തനായ ദൈവത്തിന്റെ ശക്തി.
@radhakrishnannair8839
@radhakrishnannair8839 Жыл бұрын
നാട്ടിൽ നിന്നും കുറച്ചു തൊഴിലാളി യൂണിയൻ കാരെ കൊണ്ടുപോ കാമായിരുന്നു,,, അവിടെ നോക്ക് കൂലി എത്രയാണ്,,,,
@louythomas3720
@louythomas3720 Жыл бұрын
അവിടെ നോക്കിനിന്നാൽ കുത്ത് കിട്ടും !
@leninrajpoongode9866
@leninrajpoongode9866 Жыл бұрын
Correct bro😀
@mariammajacob130
@mariammajacob130 Жыл бұрын
😂
@SamJoeMathew
@SamJoeMathew Жыл бұрын
സത്യം 👍🏻തൊഴിലാളികൾ കൂടെ നന്നാവണമല്ലോ...
@shajanjacob1576
@shajanjacob1576 Жыл бұрын
ശരിയാണ്
@jayaprasad2595
@jayaprasad2595 Жыл бұрын
മോനേ നിൻ്റെ ഏത് ടെക്നോളജിയം ഒരു കൊടികുത്തിയാൽ തിരുന്നതേയുള്ളു. ഒരു അനുഭസ്ഥൻ.
@matpa089
@matpa089 Жыл бұрын
സത്യം... കേരളത്തിൽ ചെങ്കൊടി ഉണ്ട്... മറ്റൊന്നും ഗതി പിടിക്കില്ല..
@maneshmattathil733
@maneshmattathil733 Жыл бұрын
ചേട്ടൻ പറഞ്ഞത് ഒക്കെ ശെരി.. അതിനു ആദ്യം വേണ്ടത് കൃഷി പാഷൻ ആയിട്ടുള്ള കൃഷിഓഫീസർമാർ ആണ്... ഗവണ്മെന്റ് തലത്തിൽ നല്ല പ്രോത്സാഹനം ഉണ്ടെങ്കിലേ ഇതൊക്കെ നല്ല രീതിയിൽ പ്രയോജനപെടുത്താൻ പറ്റുള്ളൂ....എന്തായാലും നന്മകൾ 🌹
@johnhonai4601
@johnhonai4601 Жыл бұрын
Like Sidhique's character in Sandesham
@matpa089
@matpa089 Жыл бұрын
എന്ത് കൃഷി ചെയ്താലും വന്യ മൃഗങ്ങൾ കൊണ്ടുപോകും..
@jafferkuttimanu2884
@jafferkuttimanu2884 Жыл бұрын
Sambalam vangi thinnan matrem ariyunna
@goergevalander160
@goergevalander160 Жыл бұрын
നമ്മുടെ ഗവർമെന്റ്.
@thomasabraham6454
@thomasabraham6454 Жыл бұрын
അവിടുത്തെ ജനങ്ങൾ അധ്വാനികളാണ് , അല്ലാതെ കേരളത്തിലെ പോലെ കവലകളിലും ചായക്കടകളിലും സംഘടിച്ച് പരദൂഷണം പറകയും, കൊടി പിടിക്കയും, മേലനങ്ങാതെ നോക്കുകൂലി വാങ്ങുകയും ചെയ്യുന്നവരല്ല. നമ്മളുടെ ജനങ്ങൾ ഇവിടെ തന്നെ അധ്വാനിക്കാത്തിടത്തോളം കാലം ഇവിടുത്തെ ഗവ. സ്ഥാപനങ്ങൾ നഷ്ടത്തിലേ പോകയുള്ളു. അതുകൊണ്ട് , ജനങ്ങളിൽ മാറ്റം വരണം , ഗവണ്മൻറു മാറണം , നഷ്ടത്തിലോടുന്ന ഗവ. സ്ഥാപനങ്ങളിൽ സ്ഥിര ജോലി നിത്തണം, പെൻഷൻ മന്ത്രി ആയാലു , MLA ആയാലും നിർത്തണം. കഴിയുന്നതും കേരളത്തിന്റെ കടം തീർക്കുവാൻ ശ്രമിക്കണം , അതിനു യോഗ്യതയുള്ള ഗവണ്മെന്റിനെ അധികാരത്തിൽ വരുത്തണം. അല്ലാത്തിടതത്തോളം കാലം അന്യ സംസ്ഥാന തൊഴിലാളികൾ ഇവിടെ തൊഴിൽ ചെയ്ത് നമ്മുടെ പൈസ കൊണ്ടുപോകുകയേ ഉള്ളു.
@georgepthomas8688
@georgepthomas8688 Жыл бұрын
നടക്കൂല ഇതൊന്നും പ്രബുദ്ധ കേരളമാണിത്
@ajithprasadajith5577
@ajithprasadajith5577 Жыл бұрын
ആദ്യത്തെ പ്രക്രിയ ചുവന്ന കൊടി സംസ്കാരം തുടച്ചുമാറ്റണം.
@vmvm819
@vmvm819 Жыл бұрын
അവിടെ കാറൽ മാർക്സിന്റെ അനുയായികൾ ഒന്നും ചുവന്ന കോണകവും ആയി നിൽക്കുന്നില്ലേ
@josephpv5681
@josephpv5681 Жыл бұрын
കൃഷി തൊഴിലായി സ്വീകരിച്ച ആർക്കും ഇവിടെ ഒരുസഹായവും കിട്ടില്ല പകരം റേഷൻ കാർഡിലെ കർഷകൻ എന്നപേരുമതി
@jinualex5453
@jinualex5453 Жыл бұрын
ദൈവത്തിന്റെ സ്വന്തം ജനങ്ങൾ..
@thomasjoseph5945
@thomasjoseph5945 Жыл бұрын
കേരളത്തിലെ പോലെ, യൂണിയൻകാർ എന്ന അത്യാഗ്രഹികൾ അവിടെ ഇല്ലാത്തതാണ് അവരുടെ വിജയം
@johnabraham2318
@johnabraham2318 Жыл бұрын
അവർക്ക് അവരുടെ രാജ്യത്തെ കുറിച്ച് ഒരു സ്വപ്നമുണ്ട്....
@srlittilemarysabs2138
@srlittilemarysabs2138 Жыл бұрын
അദാനി അംബാനി ഇല്ല... അവിടെ. മയം ചേർക്കൽ .?? ഓരോ രുത്തരും ഓരോ ലക്ഷ്യം വച്ചു ഇസ്രായേൽ സന്ദർശനം.... കൃഷി. രാഷ്ട്രീയ..... യുദ്ധ.... മത... കാര്യങ്ങൾ ക്ക്...... മോഡി.. Joggi വാസു...ഒക്കെ പോയി വന്നു.... ഇപ്പോൾ കർഷക സന്ദർശനം...
@sirajtpkammad4423
@sirajtpkammad4423 Жыл бұрын
അവിടുത്തെ കർഷകർക്കുവേണ്ടി ഇസ്രായേൽ സർക്കാർ എന്തെല്ലാം ചെയ്തുകൊടുക്കുന്നു അതിനെ കുറിച്ച് പറയൂ
@johnsoncanavil3430
@johnsoncanavil3430 Жыл бұрын
ഞാനും ശ്രദ്ധിച്ചുകേട്ടുകൊണ്ടിരുന്നത് അത് അറിയാനാണ്. വീഡിയോ തീർന്നപ്പോൾ പട്ടി "ചന്തയ്ക്ക് പോയപോലെ" എന്ന പഴമൊഴി ഓർമ്മവന്നു. അവിടെ അത് ചെയ്യുന്നു, ഇവിടെ ഇത് ചെയ്യുന്നു, ചെടിയിൽ കൃത്യസമയത്ത് വെള്ളമെഴിക്കുന്നു , ഏക്കറുകളിൽ പശുവളർത്തുന്നു. ഇതൊക്കെ അറിയാൻ ഇസ്രായേലിൽ വരെ പോകേണ്ട കാര്യമില്ല. യൂട്ട്യൂബിൽ ഇതൊക്കെ മനോഹര ദൃശ്യങ്ങളായി ലഭിക്കും,
@royjoseph6938
@royjoseph6938 Жыл бұрын
പുളിക്കും
@georgeaj8786
@georgeaj8786 Жыл бұрын
ഏതായാലും മാത്തുക്കുട്ടിക്ക് ഇസ്രായേലിൽ പോകാൻ വഴിഒരുക്കിയ മരങ്ങാട്ടുപള്ളി കൃഷിഓഫീസർക്ക് അഭിന്ധങ്ങൾ, ഇവിടെ പലകൃഷിഓഫീസ്സർമാരും ഇതൊന്നും ശ്രദ്ധിച്ചിട്ടേയില്ല 😂
@salimpm2684
@salimpm2684 Жыл бұрын
ഒരു സത്യം പറയാം, നമ്മളെ പോലെ അവർക്കും, അവരെ പോലെ നമ്മൾക്കും ആവാൻ ഒരിക്കലും കഴിയില്ല.
@saijusimon3042
@saijusimon3042 Жыл бұрын
വനത്തിൽ തേക്ക് കൃഷി,കർഷകന്റ് കൃഷിയിടത്തിൽ വന്ന്യമൃഗം
@jobyjob_memoriesof1985
@jobyjob_memoriesof1985 Жыл бұрын
Great. Appreciate your keen interest in learning and to make the visit useful. Wishing you all the very best in implementing what is learned.
@alexanderj9246
@alexanderj9246 Жыл бұрын
ആണുങ്ങൾ തട്ടിപ്പും വെട്ടിപ്പും ഇല്ലാതെ ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ചു കൃഷി ചെയ്യുന്നതു കണ്ട് വെള്ളം വിഴുങ്ങാനെ ഇവിടെ പറ്റു .
@sreekutty2418
@sreekutty2418 Жыл бұрын
കൃഷി,ഓഫീസർ, മാർ ക്കെള്ളം,ആദ്യം,തന്നെ,ഓരോ,മൺവെട്ടി,കൊടുക്കുക,,,
@bosebaby6184
@bosebaby6184 Жыл бұрын
തേനും പാലും ഒഴുകുന്ന രാജ്യം. യഹോവയുടെ മഹാദാനം
@maxyjoseph
@maxyjoseph Жыл бұрын
അവിടെ പന്നി, ആന, കടുവ, പുലി, കുരങ്ങൻ തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം , അതിനെയൊക്കെ നാട്ടിലിറങ്ങി സംരക്ഷിക്കുന്ന വനപാലകരുടെ ശല്യം, തോട്ടങ്ങളിൽ, നഷ്ടമാണെങ്കിലും, റബർ മാത്രമേ കൃഷി ചെയ്യാവൂ എന്ന് സർക്കാരിൻ്റെ പിടിവാശി. മേൽപ്പറഞ്ഞതൊന്നും അവിടെയില്ല എന്നുള്ളത്, കൂടെ പോയ ഉദ്യോഗസ്ഥർ മനസ്സിലാക്കി കാണും എന്ന് വിശ്വസിക്കാം. 🙏🙏🙏
@josephvilangupara7270
@josephvilangupara7270 Жыл бұрын
Shift living to community apartments and combine farms to increase area for mechanised farming.
@njattuvela7452
@njattuvela7452 Жыл бұрын
നല്ല വിവരണം 👍👍👍
@Karshakasree
@Karshakasree Жыл бұрын
1000 പശുക്കൾക്ക് 10 പേർ, 10000 കോഴികൾക്ക് 2 പേർ; ഇസ്രയേൽ യാത്രയിൽ കണ്ടതും അറിഞ്ഞതും... Read more at: www.manoramaonline.com/karshakasree/features/2023/02/22/young-farmer-writes-about-israel-farm-visit.html
@annalisavezhampassery9139
@annalisavezhampassery9139 Жыл бұрын
Intelligent and selected people from God❤
@goldenmedia6168
@goldenmedia6168 Жыл бұрын
ആര് എവിടെയൊക്കെ പോയി പഠിച്ചാലും കേരളത്തിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല......... മാറ്റം ഉണ്ടാകണമെങ്കിൽ കാലാവസ്ഥ(ഹൈ റേഞ്ച് &ലോ റേഞ്ച് )അനുസരിച്ചു വിത്തും, വളവും, ടെക്നോളജിയും ഉണ്ടാക്കിയെടുക്കണം......... ഇന്ന് നമുക്ക് ഒരു ഹൈബ്രിഡ് വിത്ത് വേണമെങ്കിൽ പ്രൈവറ്റ് കമ്പനിയിൽ പോകണം, ഹൈബ്രിഡ് T*D തെങ്ങിൻ തൈ വേണമെങ്കിൽ ബാംഗ്ലൂർ അല്ലെങ്കിൽ പൊള്ളാച്ചി പോകണം. നല്ല ബഡിങ് തൈ കിട്ടാൻ പ്രൈവറ്റ് നഴ്സറിയിൽ പോകണം.........90% പെൻകിടവ് ഉണ്ടാകുന്ന കാളയുടെ ബീജം വേണമെങ്കിൽ അമേരിക്കൻ ബ്രീഡേഴ്‌സ് അസോസിയേഷനിൽ പോകണം........... ഇനി കർഷകൻ ഒരു വിത്തോ, ടെക്നോളജിയോ, പുതിയ തൈ ഇനംമോ കണ്ടു പിടിച്ചാൽ അതിനെ കാർഷിക വകുപ്പ് ചവറ്റു കുട്ടയിൽ എറിയും.......... സാലറി വാങ്ങാൻ മാത്രം ആയി കുറെ കാർഷിക ശാത്രജ്ഞന്മാരും വകുപ്പ് മന്ത്രിയും..............
@ngsamuel9174
@ngsamuel9174 Жыл бұрын
Our agriculture production will increase multiple times if agriculturists are provided with ready market for their produces at remunerative prices
@noyalnoyal3314
@noyalnoyal3314 Жыл бұрын
യൂണിയൻ കാരില്ലാതെ എന്ത് കൃഷി .ഞങ്ങടെ ചൈനയിലും ക്യൂബയിലും റഷ്യയിലും ഇതിനേക്കാളും സൂപ്പർ കൃഷിയാണ്. ഞങ്ങൾ പുതിയ ടെക്നോളജി അവതരിപ്പിക്കുന്നതാണ്. അന്തരീക്ഷത്തിൽ നിന്നു ഒരോ ആളിൻ്റെയും അണ്ണാക്കിലേക്ക് നേരിട്ട് പഴവും പച്ചക്കറികളും പാലും കൊടുക്കുന്ന രീതിയാണത്. 5 മണി തള്ളിൽ ഇതിൻ്റെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുന്നതാണ്.
@Shijijohnson18
@Shijijohnson18 Жыл бұрын
Very encouraging message 🎉
@georgekk1012
@georgekk1012 Жыл бұрын
എന്റെ സങ്കടം ഒരു ചുവപ്പ് കോണകം കാണാൻ കഴിഞ്ഞില്ല
@theword139
@theword139 Жыл бұрын
ചുവപ്പ് കാവി ത്രിവർണ കോണകങ്ങൾ ഉണ്ടവിടെ. വളരെ ആധുനിക രീതിയിലായതിനാൽ ആണ് നിങ്ങൾക്ക് കാണാൻ കഴിയാത്തത്
@georgekk1012
@georgekk1012 Жыл бұрын
പുറത്തെടുക്കാൻ പറ്റാത്തതുകൊണ്ടായിരിക്കും കാണാത്തതു
@veeramanimuyippoth6820
@veeramanimuyippoth6820 Жыл бұрын
ഇവിടെ യൂണിയൻ കറുനോക്കും കൃഷിചെയ്യാത്തവർക്കു ആനുകൂല്യം കിട്ടും
@robertlawrence7910
@robertlawrence7910 Жыл бұрын
I think this is the first good thing, this LDF government did since 2016. Minister prasad deserves an appreciation. Now they have to sent a team of agriculturists (qualified and young) inorder to proceed.
@eppuandtootoo5115
@eppuandtootoo5115 Жыл бұрын
അയിമദി സ്വജന പക്ഷപാതം ഇതെല്ലാം അവസാനിക്കണം
@prakashmathew3668
@prakashmathew3668 Жыл бұрын
അവിടെ എത്ര ഉദ്യോഗസ്ഥരാണ് ഭരണം നടത്തുന്നത് എത്ര % രാജ്യവരുമാതത്തിന്റെ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധി കളും ശമ്പളവും ആനുകൂല്യങ്ങളും മായി കൊള്ളയടിക്കുന്നു ഇതു കൂടി പറയ്യു
@roopamstudiopta6035
@roopamstudiopta6035 Жыл бұрын
Govt is for the need of people ///people are for the country no union strick no bribery. Every body is responsible for every thing
@focuskerala2022
@focuskerala2022 Жыл бұрын
Great experience! Invite Israel and world to showcase our integrated and homestead farming. It will truly amaze them. Israel is an Aird land and the large monoculture farms and techniques cannot be copied in Kerala. Future of Kerala is integrated/ homestead farming with scope of farm tourism.
@paulyaugustine8014
@paulyaugustine8014 Жыл бұрын
Good narration. Congratulation
@artery5929
@artery5929 Жыл бұрын
നമ്മൾ പ്രാചീന കൃഷിരീതി അവലംബിക്കുമ്പോൾ ഇസ്രയേൽ ഡിജിറ്റലൈസ്ഡ് കൃഷിരീതി നടത്തുന്നു .
@rajan3338
@rajan3338 Жыл бұрын
CONGRATS & BEST WISHES!,💟❤️🧡👍👏
@johnabraham2318
@johnabraham2318 Жыл бұрын
ഇസ്രായേൽ ദൈവത്തിന്റെ സ്വന്തം ജനം ...... പാലും തേനും ഒഴുകുന്ന കനാൻ നാട് അതാണ് ഈ ഇസ്രായേൽ
@stardrive8561
@stardrive8561 Жыл бұрын
Kerala also have an agriculture department.
@josephvilangupara7270
@josephvilangupara7270 Жыл бұрын
Bring 3-4 Israili Farmers for 2-3 years to help research,teach & train our farmers and farms.
@chin_lifewith_jujuu
@chin_lifewith_jujuu Жыл бұрын
Chetta ethoke ningal evide ulla karshakark share cheyanulla opportunity nammude govt cheyumo? Or e poya alukalk mathranoo upakaram. Labor cost mathram kurachondu karyam indo! Proper ayi product vikkanum price kittanum ullaaa oru vazhikoode indavande! 😐
@rashivlog1421
@rashivlog1421 Жыл бұрын
മനോഹരം 🥰🥰
@Sootgamingfreefire
@Sootgamingfreefire Жыл бұрын
നമ്മുടെ വയലുകൾ ഇല്ലാതായത് കോടി പൊക്കിയും താഴ്ത്തിയുമാണ്..
@anishbaby9707
@anishbaby9707 Жыл бұрын
ചേട്ടന് ഇതൊക്കെ ഇസ്രായേലിൽ പോയപ്പോഴാണ് മനസ്സിലായത്
@satheeshpai
@satheeshpai Жыл бұрын
കൃഷിഭവനിലെ ഉദ്യോഗസ്ഥർ വിചാരിച്ചാൽ ഇവിടെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ഞാൻ. അവരെയായിരുന്നു ഈ ടെയിനിങ്ങിനും വിസിറ്റിനും കൊണ്ടുപോകേണ്ടിയിരുന്നത്. നമ്മുടെ കൃഷിഭവനിലെ ഉദ്യോഗസ്ഥർ രാവിലെ പത്ത് മണിക്ക് വന്നാൽ അഞ്ചു മണിക്ക് എങ്ങിനെ എളുപ്പം വീട്ടിലേക്കെത്തുവാൻ പറ്റും എന്ന് ചിന്തിച്ച് നടക്കുന്നവരാണ്.
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
Which language the communication were done?
@clbiju
@clbiju Жыл бұрын
In India technology and automation is lagging in every area. Whereas, it is advanced in developed countries. In addition to this the cost incurring for implementation of these types technologies cannot be compensated by our agriculture sector. If investment is of Rs.1000 then output will be Rs.300 then who is going to bear this loses? If productivity has to be improved through latest technology then state involvement plays a major role in those developments. Thousands of farmers are dropping agriculture due to wrong state policies. In this country wild pest animal has more rights than a farmer. So what technology are we talking about? Any how great video keep it up.
@paula.i1690
@paula.i1690 Жыл бұрын
മാത്തുക്കുട്ടി, നമുക്ക് കലക്കണം. അവിടത്തെ റബ്ബർ,ഏലം,കുരുമുളക്, തെങ്ങ് ഇവയുടെ അവിടത്തെ രീതികളും പറയൂ.
@ramprasanth6139
@ramprasanth6139 Жыл бұрын
All the best
@fawacoploc3658
@fawacoploc3658 Жыл бұрын
ശാസ്ത്രത്തിന്റെ വളർച്ച🔥
@kvsabu6712
@kvsabu6712 Жыл бұрын
വിവരണം കേട്ടതിൽ സന്തോഷം. ലെറ്റൂസ് അല്ല ലെറ്റസ്‌ ആണ് ശരി
@Surendhran-wt5ys
@Surendhran-wt5ys Жыл бұрын
മാത്തുക്കുട്ടി സ്വാഗതം
@AbdulHameed-iq6nx
@AbdulHameed-iq6nx Жыл бұрын
We have enough chance for union. .
@hakkimqtr
@hakkimqtr Жыл бұрын
ബംഗ്ലാദേശ് പൊലെ ഉള്ള നാട്ടിൽ തുച്ഛമായാ കൃഷി രീതി കണ്ട്‌ പഠിക്കാൻ ആരും ഇല്ല അതു പൊലെ മീൻ കൃഷി മടിയൻ മലയാളി ജൊലി ചെയ്യില്ല എല്ലാർക്കും മാനേജർ ആകണം
@pradeepk2433
@pradeepk2433 6 ай бұрын
പഠിക്കാൻ പറ അവിടെ പോയി 👍
@murshidkalapura8959
@murshidkalapura8959 Жыл бұрын
വരണ്ട മരുഭൂമിയിൽ ഇസ്രയിൽ പൊന്ന് വിളയിക്കുന്നു. ഇവിടെ പച്ചപുള്ള പ്രദേശം മരുഭൂമിയാക്കുന്നു
@PN_Neril
@PN_Neril Жыл бұрын
മുങ്ങിയവരെ കണ്ടോ?
@johnhonai4601
@johnhonai4601 Жыл бұрын
Initial cost high, operating cost low
@rajeshpulakkal4148
@rajeshpulakkal4148 Жыл бұрын
മുങ്ങിയ ബിജു പൊങ്ങിയോ?
@abdurahimanc6909
@abdurahimanc6909 Жыл бұрын
Nammude nattilum krishi vakuppund. Palarum kadalassilthala chaychulla paniyalle.. Padathum parambilum idakkokke poyi karsakare kanano venda nirdesam nalksno padhikkano kazhiyatha ivaranusapam.
@bijuambrose2927
@bijuambrose2927 Жыл бұрын
Chetta nammude BIJU chettane kandayerunnu...
@Anjel379
@Anjel379 Жыл бұрын
Everything is right What are you going to do more
@TJ-if3dy
@TJ-if3dy Жыл бұрын
Research and Development not stealing and self enrichment
@johnsoncanavil3430
@johnsoncanavil3430 Жыл бұрын
അവിടെത്തെ ഭാമുകൾക്ക് എന്തൊക്കെ സപ്പോർട്ടുകളാണ് സർക്കാർ ചെയ്തു കൊടുക്കുന്നത് , അവിടെ ഒരു ഫാം തുടങ്ങുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് ചെയേണ്ടത് , കൃഷിവകുപ്പ് എന്നൊരു വകുപ്പുണ്ടോ , അവർ ഇത്തരു കൃഷിക്കാർക്ക് വേണ്ടി എന്തൊക്കെ , എങ്ങനെയൊക്കെയുള്ള സേവനങ്ങൾ ആണ് ചെയ്യ്തു കൊടുക്കുന്നത് എന്നൊക്കെയുള്ള അറിയാനാണ് വീഡിയോ ശ്രദ്ധയോടെ കേട്ടിരുന്നത്. വീഡിയോ തീർന്നപ്പോൾ "പട്ടി "ചന്തയ്ക്ക് പോയപോലെ" എന്ന പഴമൊഴി ഓർമ്മവന്നു. അവിടെ അത് ചെയ്യുന്നു, ഇവിടെ ഇത് ചെയ്യുന്നു, ചെടിയിൽ കൃത്യസമയത്ത് വെള്ളമെഴിക്കുന്നു , ഏക്കറുകളിൽ പശുവളർത്തുന്നു. ഇതൊക്കെ അറിയാൻ ഇസ്രായേലിൽ വരെ പോകേണ്ട കാര്യമില്ല. യൂട്ട്യൂബിൽ ഇതൊക്കെ മനോഹര ദൃശ്യങ്ങളായി ലഭിക്കും.
@royjoseph6938
@royjoseph6938 Жыл бұрын
ഇവർക്ക് അതായത് സർക്കാരിന് ഇത് ഒരു ടൂറും നേരമ്പോക്കും അല്ലെ അല്ലാതെ നിങ്ങളെ നന്നാക്കാനൊന്നുമല്ല
@maneesvlog2507
@maneesvlog2507 Жыл бұрын
Yes
@joej7028
@joej7028 Жыл бұрын
Israel govt helping farmers. Here govt try to destroy farmers through land ceilings,buffer zones ,forest rules and other rules.Govt try to suffocate farmers. Our politicians and executives may be removed first.
@JS-qm3jh
@JS-qm3jh Жыл бұрын
നോക്ക് കൂലി എങനെ നടപ്പിലാക്കണമെന്ന് അവരെ കൂടി പഠിപ്പിക്കാമായിരുന്നു
@remyamathew6390
@remyamathew6390 Жыл бұрын
😂😂😂😂😂
@PREMKUMAR-jg3pm
@PREMKUMAR-jg3pm Жыл бұрын
അവിടെ യൂണിയൻ കളി ഉണ്ടോ ?
@sumathikk3021
@sumathikk3021 Жыл бұрын
കൃഷി വികസനത്തിൽ താല്പര്യം ഉള്ള കൃഷി ഓഫീസർ മാർ കേരളത്തിൽ വെറും 5% മാത്രം ബാക്കി എല്ലാവരും വരവ് ചെലവ് കണക്കു നോക്കാൻ രാവിലെ വരും വൈകിട്ട് പോകും ഒപ്പിടും ശമ്പളം കിമ്പളം വാങ്ങും
@mvmv2413
@mvmv2413 Жыл бұрын
എന്നിട്ട് അങ്ങനത്തെ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും കല്യാണ വീട്ടിലും മരണ വീട്ടിലും എത്തിയാലും DA കൂടിയതിന്റെ കഥ പറയും.... ശമ്പളപരിഷ്കരണ കഥകളും!🤣😜 M വര്ഗീസ്.
@shabeebmkd2670
@shabeebmkd2670 Жыл бұрын
🌹
@salijames4782
@salijames4782 Жыл бұрын
യഹൂദന്റെ ബുദ്ധി നമ്മുക് ഇല്ല
@anupaul3382
@anupaul3382 Жыл бұрын
എങ്ങനെ ഇസൃയേൽ കൃഷി ചെയ്യുന്നു എന്നു പറയണ്ട, പകരം കേരളത്തിലെ കർഷകരെ അതിനു വേണ്ടി ഒരുക്കിയാൽ മതി.
@parakatelza2586
@parakatelza2586 Жыл бұрын
Rice, wheat അവിടെ കൃഷി ചെയ്യുന്നുണ്ടോ?
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 Жыл бұрын
അവിടെപ്പോയതുകൊണ്ട് കാര്യമൊന്നുമില്ല. Nadapakankazhiyanam
@bindhujoseph4710
@bindhujoseph4710 Жыл бұрын
ഇതൊന്നും കണ്ട് നമ്മൾ മലയാളികൾ കൊതിച്ചിട്ട് ഒരു കാര്യവുമില്ല. ഞാൻ അവിടെ ഉണ്ടായിരുന്ന ആളാണ്. അവിടുത്തെ ഗവണ്മെന്റ് ഫുൾ സപ്പോർട്ട് ആണ്. പിന്നെ അവർ അവരുടെ രാജ്യത്തിന്റെ നന്മ മാത്രമേ ആഗ്രഹിക്കതുള്ളു. സ്വന്തം പോക്കറ്റ് നിറക്കാനായിട്ട് നമ്മൾ ഉൽപാദിക്കുന്ന വസ്തുക്കളിൽ വിഷം കുത്തിവെക്കുന്ന ഇതുപോലത്തെ രാജ്യം വേറെ ഉണ്ടാകില്ല.സ്വന്തം മക്കളും ഇതു തന്നെയാണ് കഴിക്കുന്നത് എന്ന് ചിന്ത പോലും ഇല്ല.എല്ലാവരും കുടി നമ്മുടെ നാട് നശിപ്പിച്ചു. ഏതെങ്കിലും ഒരാൾ നല്ലത് ചെയ്യാമെന്ന് കരുതിയാൽ പോലും സമ്മതിക്കില്ല. അതുകൊണ്ട് ഇസ്രായേൽ കണ്ട് വെറുതെ കൊതിക്കേണ്ട. അതൊക്കെ കാണാൻ പറ്റി എന്ന് മാത്രം ആശ്വസിച്ചോളൂഅതുപോലെ തന്നെ ഇസ്രായേൽകാർ ഓരോ മനുഷ്യനും അത്രക്ക് മൂല്യം കല്പിക്കുന്നുണ്ട് .
@kamparamvlogs
@kamparamvlogs Жыл бұрын
😎😎😎😎നമ്മുടെ കാർഷിക സർവകലാശാല ആഫീസിൽ ഇതിലും വലിയ കൃഷി നടക്കുന്നുണ്ട് 😎😎😎😎
@josephvarughese1754
@josephvarughese1754 Жыл бұрын
എന്താണന്നു വിവരിക്കു്ക
@binshadbinu7327
@binshadbinu7327 Жыл бұрын
11:14
@tomykabraham1007
@tomykabraham1007 Жыл бұрын
പൊക്കി പറയല്ലെ കാക സല്യം 😂😂😂
@valsamma1415
@valsamma1415 Жыл бұрын
oo
@muhammedmusthafa4693
@muhammedmusthafa4693 Жыл бұрын
വർഗീയ മാനസിക രോഗി
@babugeorge984
@babugeorge984 Жыл бұрын
നമ്മൾ ചർച്ച ചെയ്യപ്പെടുന്ന എന്നല്ല പറയേണ്ടത്. നമ്മൾ ചർച്ച ചെയ്യുന്ന വിഷയം എന്നും, ഇവിടെ ചർച്ച ചെയ്യപ്പെടുന്ന വിഷയും എന്നുമാണ് പറയേണ്ടത്.
@Jn-rk1gh
@Jn-rk1gh Жыл бұрын
Churukkathil pavam janagalude cash kontu israyele kantu madangi
@harshakumars5752
@harshakumars5752 9 ай бұрын
കൃഷി ഉദ്യോഗസ്ഥരെയാണ് അവിടെ കൊണ്ടുപോകേണ്ടത്. രണ്ട് മാസം ട്രെയിനിംങ്ങും കൊടുക്കണം.
@rajeevanrajeevanpk7593
@rajeevanrajeevanpk7593 Жыл бұрын
ഇവിടെ കർഷക കരാ കാൽ കൃഷി ഉദോഗസ്ഥ രാണ്.
@11200lol
@11200lol Жыл бұрын
Ividae current charge kooduthalaaa onnum nadakkilaaa you tube kandondirikam
@AbdulHameed-iq6nx
@AbdulHameed-iq6nx Жыл бұрын
17500 agriculture government employees. .80% female. .college. .university. .phd..scientist. . government spend thousands of cr. Public hard money?
@varghesekurian7037
@varghesekurian7037 Жыл бұрын
ഈ യാത്ര കൊണ്ട് കേരളത്തെ സംബന്ധിച്ചിടത്തോളം യാതൊരു പ്രയോജനവുമില്ല. കൃഷി ചെയ്യുന്നവന് അവന്റെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില കിട്ടണo. അതു എന്നെങ്കിലും സംഭവിക്കുമോ. കപ്പക്ക് നല്ല വിളവ് കിട്ടുമ്പോൾ വില കുത്തനെ തഴുന്നു. കർഷകന് കിട്ടുന്നത് കിലോ 8 മുതൽ 10 രൂപ വരെ. ഇഞ്ചിയാവട്ടെ, മഞ്ഞളാവട്ടെ, മറ്റേതെങ്കിലും പച്ചക്കറി ആവട്ടെ. അധ്വാനവും കർഷകന് കിട്ടുന്ന return o തമ്മിൽ യാതൊരു ബന്ധവുമില്ല. ഇത് കേരളത്തിലെ മാത്രം കഥയല്ല. മഹാരാഷ്ട്രയിൽ സബോള കൃഷിക്കാരനു കിട്ടുന്നത് ഒരു രൂപ കിലോ. കർണാടകയിൽ സീസണിൽ ഒരു കിലോ പച്ച മാങ്ങ വിറ്റാൽ കൃഷിക്കാരാണ് കിട്ടുന്നത് പലപ്പോഴും ഒരു രൂപ മുതൽ മൂന്നു രൂപ വരെ. കൃഷിക്കാരൻ ജാതിയിൽ താ ന്നവനാണ്. അതുകൊണ്ട് അവനു ഒന്നും ചോതിക്കാൻ അവകാശമില്ല. അവനെ സഹായിക്കാൻ ആരുമില്ല. സിറ്റിയിൽ ജീവിക്കുന്ന സാറന്മാർ പാചക്കറിക്ക് അല്പം വില കൂടിയാൽ ബഹളം കൂട്ടും. ഉടൻ സർക്കാർ ഇടപെട്ട് വില കുറയ്ക്കും. അല്ലെങ്കിലും ലാഭം എപ്പോഴും കിട്ടുന്നത് ഇടനിലാക്കാരന് മാത്രം. ഒരു നിവിര്ത്തിയും ഇല്ലാത്തപ്പോൾ കർഷകൻ അവസാനം കയർ എടുക്കുന്നു.
@tomykabraham1007
@tomykabraham1007 Жыл бұрын
കാണാന്‍ കൊള്ളാം 😂😂😂
@Jn-rk1gh
@Jn-rk1gh Жыл бұрын
Nmku chenkodi lankotti krishy nadathnam
@jurgenkloop7418
@jurgenkloop7418 Жыл бұрын
ഇതൊന്നും ഇവിടെ പറ്റത്തില്ല. തൊഴിലാളികൾക്ക് തൊഴിൽ വേണം. മിഷനറികൾ വന്നാൽ ഞങ്ങൾക്ക് പണി ഇല്ലാതാക്കും.
@shefeequept2975
@shefeequept2975 Жыл бұрын
ഇസ്രായേലിൽ മലയാളികൾ മുങ്ങുന്ന ത് എന്തിനു.....
@renjithappuapuappu
@renjithappuapuappu 7 ай бұрын
തള്ളഹു
@unnikrishnanmenon4178
@unnikrishnanmenon4178 Жыл бұрын
Not photos were shown about the system! Most non professional explanation.Any how people undergone training one promotion.
@shihabmtp3955
@shihabmtp3955 Жыл бұрын
nammude natil veruthe kure aalkar karshiga colegilum matum shambalam vangan vendi mathram joli cheyunnu 😀
@josephvarughese1754
@josephvarughese1754 Жыл бұрын
അവിടെ തൊഴിലുറപ്പില്ല
@sajnan728
@sajnan728 Жыл бұрын
Ivde ninn oral israel poytu d..biju..kand kitiyoo
@yathravlogs
@yathravlogs Жыл бұрын
ആ മുങ്ങിയ ആളെ കിട്ടിയോ 🤣🤣🤣
@zvlogs999
@zvlogs999 Жыл бұрын
PULLIYE EE VIDEO YIL KAANIKKUNNUNDU
@deepammedias
@deepammedias Жыл бұрын
ആദ്യം 100 കോഴിയെ വളർത്താൻ പൊല്യൂഷൻ തുടങ്ങി ഉടായപ്പുകൾ മാറ്റാൻ പറ
@jithuchandranindian1062
@jithuchandranindian1062 Жыл бұрын
Israel ❤️❤️🔥
@sebusymphony
@sebusymphony Жыл бұрын
മാത്തുക്കുട്ടിയുടെ നമ്പർ നൽകിയാൽ നന്ന്
@Karshakasree
@Karshakasree Жыл бұрын
kzbin.info/www/bejne/Z5XWgoOurNiqorM
@tomykabraham1007
@tomykabraham1007 Жыл бұрын
iarael ഇല്‍ naatha
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 35 МЛН
AGRICULTURE FIELD IN ISRAEL/WITH KERALITES
17:21
Shyni babu
Рет қаралды 40 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 16 МЛН