🙏🙏🙏🔥❤️🙏🙏🙏🔥❤️🔥വാക്കുകളില്ല സാർ ഇത്രയും മഹാ മഹത് വ്യക്തികളെ നമുക്ക് തന്നതിന് എന്നും എന്നും സ്നേഹം നന്ദി.. ഈ എളിയ നന്ദി വാക് ആ സാറിനോട് അറിയിയ്ക്കണേ ബിജു സാർ ❤❤❤❤❤❤
@അഞ്ഞൂറാന്-ഞ5ദКүн бұрын
അറിവ് കൂടുന്തോറും വിനയവും ഉണ്ടാകണം. അതിന് ഉത്തമ ഉദാഹരണമാണ് സാര്‍. നമസ്ക്കാരം 🙏
@sujathaarun78863 күн бұрын
..വളരെ നന്നായി അറിയാവുന്ന ഒരു സർ ആണ്... നമസ്തേ 🙏
@Shankumarvijayan38972 күн бұрын
നിയോഗമാണ് ബിജു സാറിന്റെ ജീവിതം.
@jestinjohn84153 күн бұрын
ഭാരതത്തിന്റെ ആത്മാവ് അറിഞ്ഞ മനുഷ്യൻ. 🙏🙏🙏🙏
@manojankambrath45023 күн бұрын
🙏🏻ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@Smallthoughts1232 күн бұрын
നമ്മുടെ നാട് average വൃത്തിയായി സൂക്ഷിക്കാന്‍ governments താത്പര്യം കാണിച്ചാല്‍തന്നെ ജനങ്ങൾക്ക് നാടിനെക്കുറിച്ച് അഭിമാനം ഉണ്ടാവും.
@minimolsuresh89473 күн бұрын
നാഡി ജ്യോത്സ്യം വളരെ ശരിയാണ്... പഴയ ഋഷി വര്യന്മാർ മാരുടെ പേരിൽ പലയിടങ്ങളിൽ നാഡി reading ഉണ്ട്... നമ്മുടെ ശ്രേഷ്ഠ ഭാരതം അത്ഭുതം നിറഞ്ഞ കാലം നമുക്കായി തുറന്നു തന്നിട്ടുണ്ടായിരുന്നു... ഇപ്പോളും ചില മിന്നൽ വെളിച്ചം നമുക്ക് കിട്ടുന്നു... 🙏🙏🙏
@YesKeralam2 күн бұрын
ജ്യോതിഷം ആണൊ ഹിന്ദു മതത്തിന്റെ അടിസ്ഥാനം?? ഒന്നു പോടേ... പ്രായോഗിക വിഷയങ്ങളെ ആ രീതിയിൽ കാണാം. പക്ഷെ ജാതക നോട്ടം ശാപം ആകുന്നു... ഹിന്ദു ഗ്രന്ഥത്തിലെ കാര്യങ്ങൾ റെഫറൻസ് മാത്രം ആകുന്നു. വേദങ്ങളിൽ ഉള്ളത് പണ്ടത്തെ വേദങ്ങൾ / അറിവുകൾ.. ഇപ്പോളത്തെ ഫിസിക്സ് എന്നത് ഇപ്പോളത്തെ വേദം അല്ലെങ്കിൽ അറിവ്.. ഇപ്പോൾ രോഗം മുൻകൂട്ടി കാണാൻ ധാരാളം ആധുനിക ടെക്നോളജി വേദങ്ങൾ ഉണ്ട് .. പണ്ടത്തെ അറിവുകൾ പണ്ടത്തെ വേദം, ഇപ്പോളത്തെ അറിവുകൾ ഇപ്പോളത്തെ വേദം
@bijugeorge3714Күн бұрын
മൊത്തം കള്ളത്തരം. കാശു അടിക്കാൻ ഒള്ള മാർഗം
@jayshree1992Күн бұрын
ഞാൻ 2000 ജനുവരി മാസത്തിൽ നോക്കിയിട്ടുണ്ട്. നാളിതുവരെ പറഞ്ഞ എല്ലാ കാര്യങ്ങളും നടന്നിട്ടുണ്ട്. അവർ പറഞ്ഞ എല്ലാ ജോലിയിലും ഏർപ്പെട്ടു.
@anilmadhu89043 күн бұрын
An intelligent man with great knowledge. Namaste Gi.
@minishmanjummel4369Сағат бұрын
രണ്ടര വർഷം ആയി ഞാൻ പമിസ്ട്രി പഠിക്കുന്നു താങ്കൾ പറഞ്ഞ കാര്യങ്ങൾ സത്യമാണ് 🙏
@eliasthadathil38572 күн бұрын
ലോകം ഇനിയും കൂടുതൽ അറിയാൻ ഉണ്ട് 🙏
@savithrichandran3 күн бұрын
വർഷങ്ങൾക് മുമ്പ് സാറിന്റെ ഡി. എൻ. എ, കൈരേഖതമ്മിലുള്ള ബന്ധം എഴുതിയ ലേഖനം വായിച്ച ഓർമ്മയുണ്ട്
@dheera90433 күн бұрын
ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏
@shajikannadiКүн бұрын
മതമോ, ജാതിയോ വർണ്ണമോ അല്ല ഭാരതത്തിനെ മറ്റു രാജ്യങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്.. ഭാരതീയ ഋഷീശ്വരന്മാർ കണ്ടെത്തിയ ആഴത്തിലുള്ള അറിവിന്റെ പൈതൃകമാണ്... "പ്രജ്ഞാനാം ബ്രഹ്മാ..." The ultimate conciusness
@vanaejaanair51622 күн бұрын
Pranamam biju sir really great personality he is not even hindu still his brilliant knowledge is very appreciative n v too can benefit tku both of u 🙏
@yuvraagnair20092 күн бұрын
Great day Saw your interview dear Adarsh Proud of you as always
@ashokgopinathannairgopinat14513 күн бұрын
ഇന്ന് പലക്രൈസ്തവരും ഭാരതീയ ചിന്തകളും വിജ്ഞാനങ്ങളും മനസ്സിലാക്കി ഭാരതതത്തിൻ്റെ ഹൃദയത്തിലേയ്ക്ക് ഇറങ്ങി ചെന്ന് ഭാരതത്തിൻ്റെ പൈതൃക ആത്മാവിനെ തന്നെ കാണുന്നു .... കർമ്മളിൽ വിശ്വസിക്കുന്നു.... അതിൽ അവർ അറിവിൽ അഗ്രഗണ്യരായി മാറുന്നു .... പറയാതെ വയ്യ.... പക്ഷെ , ഇന്നും ഭൂരിഭാഗം ഹൈന്ദവർ എവിടെ നിൽക്കുന്നു എന്നാലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നത്......
@RM-do3im2 күн бұрын
ഇവിടെ ഉള്ള ഹിന്ദുക്കൾ ബൈബിൾ വായിക്കാൻ ശ്രമിക്കുന്നു എന്നാൽ അവരുടെ ഗ്രന്ഥങ്ങൾ...
@ARG69-n4n2 күн бұрын
@@RM-do3imഹിന്ദുക്കൾ എല്ലാം അറിയാൻ ശ്രമിക്കുന്നവർ, അതാണ് മറ്റുള്ള മതങ്ങളിൽ നിന്നും അവരെ ശ്രേഷ്ഠരാകുന്നതങ
@RM-do3im2 күн бұрын
@@ARG69-n4n dai സ്വന്ദം സംസ്കാരത്തെ അറിയാതെ നടക്കുന്നത് എന്ത് മാങ്ങയാണ് 😂oru😵💫ഗ്രന്ഥം പോലും ഹിന്ദുക്കൾക്ക് അറിയില്ല, ഗീത പോലും വായിച്ചിട്ടില്ല 😂
@ARG69-n4n2 күн бұрын
@@RM-do3im ഹിന്ദുവിന് സ്വന്തം ഗ്രന്ഥം പോലും അറിയില്ല, പക്ഷേ മറ്റുള്ളവരുടെ ഗ്രന്ഥങ്ങളെ കോപ്പിയടിച്ചിട്ടില്ല, അതിന്റെ പേരിൽ മറ്റ് മതക്കാരോട് തമ്മിൽ തല്ല് ഇല്ല, ഹിന്ദുക്കൾ തങ്ങളുടെ ഗ്രന്ഥങ്ങളെ മറ്റ് മതക്കാര് കളിയാകുന്നതോ ചീത്തപറയുന്നതോ ആയ സാഹചര്യം ഉണ്ടാകുന്നില്ല, പക്ഷേ ദിവസവും നിർബന്ധമായി ഗ്രന്ഥം വായിക്കുന്നവരുടെ അവസ്ഥ അതല്ല 🤣🤣🤣🤣🤣
@vimalvk50392 күн бұрын
@@RM-do3imഎന്താണ് ഗീതയുടെ മഹത്വം 🤔 ഇത് ആരും പറയുന്നത് കേട്ടിട്ടില്ല ചോദിച്ചാൽ തെറിയും 😊
@rajeevankakkara44092 күн бұрын
Thank you for depth knwoledge.
@manoharankk3467Күн бұрын
ജീവിതവും മരണവും അവസ്ഥാന്തരങ്ങളിലൂടെ നോക്കി കാണുന്ന സംസ്കാരമാണ് നമ്മുടേത്, അതിനു വിപരീതമാണ് വൈദേശിക സംസ്കാരങ്ങളുടെ ഊറ്റം കൊളളൽ, അതിനെ ആധുനികതയുടെ അടിമത്വമായി വിശേഷിപ്പിക്കാമെങ്കിൽ അതിൻ്റെ ഭാഗമായി നമ്മുടെ ഋഷിപാരമ്പര്യം പാടെ നശിപ്പിക്കപ്പെട്ടു എന്നു വേണമെങ്കിൽ പറയാം),...
@sivakumarpalliyil88422 күн бұрын
Don't know is not a problem but what I don't know doesn't exist, wrong, etc such people either totally put barriers on possibilities or started searching for the truth. Nobody can make others interested in such subjects until they're prepared. So keep on doing your good job 👏 👍 👌 I am following you since your first video and seeing a considerable improvement with so many subjects. Keep on walking soon you'll encounter with.......
@ESPParanormalsai2 күн бұрын
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
@Mohandas-p7p2 күн бұрын
🙏🏽🙏🏽🙏🏽big salute sir
@madhavanan18567 сағат бұрын
ഏറ്റവും രസകരമായ കാര്യം നമ്മൾ കണ്ടുപിടിച്ച ശാസ്ത്ര സത്യങ്ങളെ കേവലം അന്ധവിശ്വാസമായി നമ്മെ പഠിപ്പിച്ചു 😂
@raju.k16123 күн бұрын
നമസ്തേ
@sindhuashok75442 күн бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
@RrRr-kw9xz2 күн бұрын
12,000 years ago Kerala Danava Kings Mahabali, Virochana, Kalanemi, Swarbanu built the Megalithics across the world to save the Planet from catalysmic event.
@Shankumarvijayan38972 күн бұрын
ഓം ശരവണ ഭവായ നമഃ 🇽🇰
@swethas58883 күн бұрын
Very informative, sir !
@chandrasekharanedathadan23052 күн бұрын
Makam Nakshathrakaril Reghakal Valare kuravanu...
@vijayasidhan82832 күн бұрын
Unbelievable thought
@sudhavk51703 күн бұрын
Good evening Sir
@ranjithkunhambath9354Күн бұрын
❤❤❤❤❤
@sheelababu66383 күн бұрын
Namaste Biju ji
@jayapradeep75302 күн бұрын
🙏🙏🙏
@kksnair68412 күн бұрын
സനാതന ധർമം സത്യമുള്ളത്. അതിനെ എതിർക്കാൻ സാദ്ധ്യമല്ല.. അതു പ്രപഞ്ച ശക്തിയിൽ ആണ്..അതു മതവും ജാതിയുമല്ല..സയൻസ് ഇതിൽ ഉണ്ടു..isro innu ഇതെല്ലാം ഉറപ്പിച്ച് പറയുന്നു
@ajikumar-49533 күн бұрын
നമസ്തേ BSP
@thiruvallarajasekharan6263 күн бұрын
ബിഗ്സല്യൂട്ട്
@KannanEs-zl4pt3 күн бұрын
💛💛💛
@downer1433 күн бұрын
Is this gentleman a Scientist? Why is his name Adv. Adarsh Kumar? Also Adarsh Kumar doesn't sound like a Christian name. Kindly clarify.
@JP-uz3nk2 күн бұрын
The lines in the palm is for folding the fingers and palms otherwise we can't fold the palm We can't fold the feet except the fingers! Why? because there are no lines or extra skin to make it loose So there is no extra future of past predictions about it😎
@sheelababu66383 күн бұрын
Om
@rkays74592 күн бұрын
സ്വാർത്ഥതകൾ ഇല്ലാതിരുന്ന കാലത്തുണ്ടായ ഹിന്ദുമതം സത്യാന്വേഷികളുടെ കണ്ടെത്തലുകൾ ആണ് 😂😂😂😂😂😂 ലോകനന്മയാണ് അതിലെ പ്രതിപാദ്യ വിഷയങ്ങളും. ജാതിയെന്ന വിഷം അതിൽ ആരു തിരുകി കയറ്റി എന്നത് അത്ഭുതപ്പെടുത്തുന്നു😢😢😢😢
@NVT36262 күн бұрын
William smith,,margret thachar... Thomas cook, john butcher, paul barber..antony carpenter..samuel buckett.. ഇതിനെ ഒക്കെ ഒന്ന് മലയാളത്തിൽ ഒന്ന് മാറ്റി പറഞു നോക്കിയേ????
@rkays74592 күн бұрын
@NVT3626 😊😊😊?????😊😊😊
@RrRr-kw9xz2 күн бұрын
Kodungallur university is the oldest University in the world
@bindhujoseph14753 күн бұрын
❣️❤️
@cherupushpamjerome73232 күн бұрын
Oru world language undayatu kondu Ulla nettangal manasilaku
@sudhavk51703 күн бұрын
നീലം നന്നാക്കി വിത്ത് വിതക്കണം. വിത്ത് കയ്യിൽ വച്ചാൽ മുളക്കില്ലല്ലോ.
@unnikrishnanjayaraman32142 күн бұрын
🙏🙏🙏❤️❤️❤️.......
@fingertips71482 күн бұрын
മത വിശ്വാസം വേറെ ആയിരിക്കാം. ഭരതീയൻ എന്നാ നിലക്ക് ഇന്ത്യൻ തത്വചിന്തയും അറിയുന്നത് നല്ലത്
@chandrasekharanedathadan23052 күн бұрын
Off Course... Om Murugaaa...
@universalphilosophy80812 күн бұрын
വിശ്വാസം എപ്പൊഴും അന്ധമാണ്!
@Rejilapalangadan2 күн бұрын
❤️🌹
@najeemkhalid62122 күн бұрын
We expect a science talk, not politics or so-called spirituality discussion. sirs
@aathmamritham80862 күн бұрын
ശബ്ദം കുറവാ ണൊ ?
@Smallthoughts1232 күн бұрын
ഈ books ഒക്കെ malayalam हिन्दी തര്‍ജമ ഉള്ളവ ആണോ... സാധാരണ ജനങ്ങൾ പ്രത്യേകിച്ച് നമ്മുടെ യുവജനങ്ങള്‍ ഇതൊക്കെ അറിയണം
@RajyasnehiUm2 күн бұрын
ജോർജ് മാത്വ സാറിന്റെ പുതിയ വല്ല അറിവും ഇടൂ 👆...
@mabledeodra4313Күн бұрын
😊
@jancybabulu42022 күн бұрын
🙏🙏🙏🙏🙏🙏🙏🙏
@thiruvallarajasekharan6263 күн бұрын
ഡർമിറ്റോ ഗ്ളിഫിക്സ് എന്ന ശാസ്ത്ര ശാഖ ആദർശ് കുമാർ സാർ പറയുന്ന ന്ന കാര്യങ്ങളും മായി ബന്ധമുള്ളതല്ലേ
@anjalisspicesandgarden50233 күн бұрын
🙏👌
@RrRr-kw9xz2 күн бұрын
Read consolidated Sanatana dharma series part 1 - 147
@santhoshayur-hw8tl13 сағат бұрын
Bharatheeya samskaravaum hindu mathavumayi oru bandhavumilla. Athumathravumalla . Mathangal bharatheeya dershanathinu athiranu.
@radhakrishnanv58112 сағат бұрын
Bharatheeyam ennal Vatgreeyatha alla. Hinduisam is in Dangaer
@explor_e3 күн бұрын
Good
@YesKeralam2 күн бұрын
🌉നാടി ജ്യോതിഷം സയൻസ് അല്ല എന്ന് അദ്ദേഹം പറയുന്നുണ്ട്... നിരീക്ഷിച്ചു ഉണ്ടാക്കിയ തീയറി ആകുന്നു നാടി ജ്യോതിഷം
@lakshmidevi94743 күн бұрын
❤ 🎉❤❤❤❤❤❤❤❤
@jamesjoseph-e4t2 күн бұрын
Sabari mala yong women not allowed thatwamsi or thatwamesssi? sankrit don't read other cast people, Guruvayoor temple Christian people didn't entry , what about advidham? all are same bhramins didn't crossed the sea ?you did not seen this beautiful cultural programmes
@yuvraagnair20093 күн бұрын
Great day for me
@manidasg14612 күн бұрын
Sir please use malayalam avoaid english
@Nishad687-o7z2 күн бұрын
എന്റെ ഒരു സംശയം ആണ് മൃഗങ്ങൾക്കു ഈ രേഖകൾ ഉണ്ടോ 🤔
@RM-do3im2 күн бұрын
ഇല്ല 👍
@sanjeevbinder34932 күн бұрын
Bsp hai
@ESPParanormalsai2 күн бұрын
Ration 😎
@raveendranpk86583 күн бұрын
ഫാഹിയാങ് ഹുയാങ് സാങ് തുടങ്ങിയവരുടെ പുസ്തകം യുപി ക്ലാസുകളിൽ ചില ഭാഗങ്ങളെങ്കിലും പഠിപ്പിയ്ക്കുക -
@sajankurian64212 күн бұрын
ആദ്യമായി കേൾക്കുന്നു യഹോവ കൈരേഖ നോക്കിയാണ് മനുഷ്യനെ തിരിച്ചറിയുന്നതെന്ന് .നല്ല പാണ്ടിതൃം.
@vsprince83092 күн бұрын
സ്വന്തം രാജ്യത്തെ കോടിക്കണക്കിന് അറിവുകൾ അറിയാതെ വിദേശമതത്തെയും അവിടുത്തെ സംസ്ക്കാരവും അറിഞ്ഞിട്ട് പ്രത്യേകം ഒരു കാര്യവും ഇല്ല. സ്വന്തം മണ്ണിനെക്കുറിച്ച് ഒന്നും അറിയാതെ വിദേശത്തെ മണ്ണ് പരിശോധിച്ചിട്ട് വച്ച കാര്യവും ഉണ്ടോ?
@yohananiappreciateyouthoma51372 күн бұрын
വിഡ്ഢിത്തം. യഹോവ സർവശക്തനായ ദൈവവും എല്ലാറ്റിൻ്റെയും സ്രഷ്ടാവുമാണ്. ഈ അടിസ്ഥാന വിഷയം ഈ വ്യക്തിക്ക് മനസ്സിലാകുന്നില്ല. എല്ലാ അറിവും ഗതിയും യഹോവയാണ്. അദ്ദേഹത്തിന് വിരലടയാളം ആവശ്യമില്ല
@Smallthoughts1232 күн бұрын
ഞാനും Christian ആണ്. ദൈവം ഒന്നേയുള്ളൂ. അറിവും ഒന്നേ ഉള്ളു. ആ ദൈവം തന്നെയാണ് പല സ്ഥലങ്ങളില്‍ പലരിലും കൂടി പല ദേശങ്ങളില്‍ അറിവ് പകര്‍ന്നു തന്നത്. ഒന്നിലും അന്ധമായി വിശ്വസിക്കരുത്. സത്യത്തെ അന്വേഷിക്കു. Be a clever Christian. Only then one can find new things and serve the world
@Indian123-j3p2 күн бұрын
യെഹോവ, 🙏🙏🙏 ആദിയും അവസാനo വും ഇല്ല, ആദിയിൽ വചനം ഉണ്ടായിരുന്നു വചനം ദൈവം ആയിരുന്നു 🙏
@AravindanAppuКүн бұрын
യ്ഹോവ ആരാ മോൻ ഇത്രയും ഭീകര നായ ദൈ വം വേറെ യുണ്ടോ??@@yohananiappreciateyouthoma5137
@georgejoseph58732 күн бұрын
ഉണ്ടം പൊരി
@ESPParanormalsai2 күн бұрын
ചായേം കൂട്ടി നല്ലതാ 😎
@rajsmusiq2 күн бұрын
Ninte Ammede … 🍩
@vinodt10082 күн бұрын
🤣🤣🤣🤣🤣🤣🤣🤣
@Kia-be4nq2 күн бұрын
സോക്രട്ടീസ്... പ്ലേറ്റോ ഇവർ ഒക്കെ ഇന്ത്യക്കാർ ആയിരുന്നോ..?
@SusilKumar-yk4ce2 күн бұрын
What is their contribution, Greeks forgot them
@Eesanshiva2 күн бұрын
ഭാരതത്തിൽ ഉള്ളത് അഹിന്ദു ഗ്രന്ഥങ്ങൾ നിന്ന് കോപ്പി പേസ്റ്റ് ചെയ്തവ
@SusilKumar-yk4ce2 күн бұрын
You yourself also.
@user-eg8hd2ft4rКүн бұрын
നിഗൂഢ ജ്ഞാനം ഇരുട്ടത്താ കണ്ടത്?
@gourianitha2 күн бұрын
Sir,how can I contact you ?
@ESPParanormalsai2 күн бұрын
The number is given in the video
@fingertips71482 күн бұрын
വേദന്തം തന്നെയാണ് ക്രിസ്തു പറഞ്ഞത്.. പുതിയ നിയമം.. ഭാഷ വേറെ എന്ന് മാത്രം.. പഴയ നിയമവും യഹൂദറുമായി ഉള്ള കാര്യങ്ങൾ വേറെ അവരോടു സംസാരിച്ചതും
@vsprince83092 күн бұрын
അങ്ങേര് ഭാരതത്തിൽ വന്ന് പഠിച്ച് പോയതല്ലേ.
@universalphilosophy80812 күн бұрын
ക്രിസ്തുവും ഒരു സന്ന്യാസിയായിരുന്നു എന്ന് വേണമെങ്കിൽ പറയാം
@PrincyShaji-f2j2 күн бұрын
Valare shari Adyathe Dharmam Sanathana dharmam
@RM-do3im2 күн бұрын
ഒരു ബന്ധവും ഇല്ല സഹോദര 😂
@universalphilosophy80812 күн бұрын
@@PrincyShaji-f2j അവസാനത്തേതും സനാതനമായ ധർമം തന്നെ !!