ഇത് അങ്ങനെ ഇങ്ങനെ ഒന്നും തീരില്ല

  Рет қаралды 55,264

NattumBolttum

NattumBolttum

Күн бұрын

Пікірлер: 65
@UshaVenugopal-qt5jm
@UshaVenugopal-qt5jm 3 ай бұрын
എന്ത് കാര്യായിട്ടാണ് അമ്മ സംസാരിക്കുന്നത് അഭിനയാണെന്ന് പറയേല്ല.. 👌👌👏👏
@jancyabraham9485
@jancyabraham9485 3 ай бұрын
കുശുമ്പ് കാണിക്കുമെങ്കിലും മോളെ സ്നേഹിക്കുന്ന നല്ലൊരു അമ്മ ആണല്ലോ ❤️❤️...
@sisileeaj3967
@sisileeaj3967 3 ай бұрын
😂 ആ മോളുടെ മുടി അഴിച്ചു കെട്ടൽ ❤ ഞാനും പണ്ട് ഇതുപോലെ ചെയ്തിട്ടുണ്ട് ,അമ്മച്ചി കെട്ടി വെച്ചു തരുമ്പോൾ😂😂😂❤
@Alnaraj-gz6fo
@Alnaraj-gz6fo Ай бұрын
Moonnu perum super ❤😂
@PreethaP-p3x
@PreethaP-p3x Ай бұрын
അമ്മ സൂപ്പർ
@anishasubin4231
@anishasubin4231 2 ай бұрын
എന്റെ പോന്നോ ഒരു രക്ഷയും ഇല്ല ammade അഭിനയം 😍പറയാതെ ഇരിക്കാൻ ആവില്ല. 😍
@me4tech72
@me4tech72 3 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് അമ്മ കുട്ടിയെ ❤❤❤😘😘
@SaleenaSakariya
@SaleenaSakariya 4 күн бұрын
Amma supper montte Amma vili kelkkan nallrasamanu
@aswathisuresh8912
@aswathisuresh8912 3 ай бұрын
അംഗൻവാടിയിൽ കൊണ്ടുപോയ ബുക്ക് കണ്ടുചിരിച്ചു ചിരിച്ചു 😅😅😂😂😂😂
@JoselynPhilip
@JoselynPhilip Ай бұрын
🤣🤣🤣🤣🤣
@SnehaSneha-f1p
@SnehaSneha-f1p 3 ай бұрын
അമ്മ പുരാ വസ്തു കാർ വരും ഇത് കണ്ട് വിലപ്പെട്ട records ❤ certificate കാണാൻ രണ്ട് ദിവസം പിടികും 😂
@meenaram8055
@meenaram8055 3 ай бұрын
👌👌 ..amma's comments and expressions so funny...enjoyed much 😄😂
@manjusivakumar7217
@manjusivakumar7217 3 ай бұрын
Amma super
@premithachacko7902
@premithachacko7902 3 ай бұрын
മോള് നിങ്ങളുടെ ആദ്യത്തെ അല്ലെ പിന്നെ മോളെ കാണിക്കുന്നേയില്ല ഒരിടത്തും
@jlsgaming1581
@jlsgaming1581 3 ай бұрын
Mole edaykk കാണിക്കാറുണ്ട് മോളാണ് വീഡിയോ എടുക്കുന്നത്
@remajaimes8707
@remajaimes8707 3 ай бұрын
Ente amma ith pole ann enthegilum pepper chodikkubo ann njagalum ith pole oro sanji bagum kanunnth amma mare agane i love mothers
@Saji.428
@Saji.428 3 ай бұрын
അമ്മ ആ കൊച്ചുമക്കളുടെ കൂടി എടുത്ത് വയ്യക്കണo. ഈ പിള്ളാർക്ക് ഒന്നും അറിയില്ല ശേ.
@itzsanjana2u
@itzsanjana2u 3 ай бұрын
I love Ammas innocence. She’s the sweetest ❤🥰🤗
@priyareji3650
@priyareji3650 3 ай бұрын
❤❤❤ അമ്മ ഇഷ്ടം
@AnithaKarunakaran-ot9zj
@AnithaKarunakaran-ot9zj 3 ай бұрын
നല്ല അമ്മ ❤❤
@annapoorneswariv9111
@annapoorneswariv9111 3 ай бұрын
ശരിക്കും എനിക്ക് നൊസ്റ്റു അടിച്ചു
@beena.mbeena.m9065
@beena.mbeena.m9065 3 ай бұрын
അമ്മയെ ഒരുപാട് ഇഷ്ട്ടം ആയി ❤❤
@LEENAADHI
@LEENAADHI 2 ай бұрын
എന്റെ amma ഇതുതന്നെ ithu പോലെ എല്ലാം പറക്കി vaykum.. എന്നിട്ട് എന്തെകിലും തിരക്കുമ്പോൾ ഇതു പോലെ പറയും
@devus_channel
@devus_channel 3 ай бұрын
അല്ലേലും ഈ അമ്മ്മാര് പൊതിഞ്ഞു കെട്ടി എല്ലാം സൂക്ഷിച്ചു വക്കും
@sindhuv9274
@sindhuv9274 2 ай бұрын
Amma❤❤
@pranav.p.vpranav.p.v5095
@pranav.p.vpranav.p.v5095 3 ай бұрын
Amma soooper❤❤
@sreekala7690
@sreekala7690 3 ай бұрын
അമ്മ നല്ല രസമാണ് ❤️❤️🤣
@shyljanair9291
@shyljanair9291 3 ай бұрын
Super amma
@fabinishad3707
@fabinishad3707 3 ай бұрын
അവസാനം സർട്ടിഫിക്കറ്റ് കിട്ടിയല്ലോ സമാദാനം
@minibabypanikulam6268
@minibabypanikulam6268 3 ай бұрын
അമ്മയാണ് താരം 😂❤
@sunithakrishan8131
@sunithakrishan8131 3 ай бұрын
Ente ammooo 😂😂😂😂❤❤❤
@maryjoseph5674
@maryjoseph5674 3 ай бұрын
👍amma
@GEETHAR-t3l
@GEETHAR-t3l 3 ай бұрын
Eth mikka veettilum😂😂
@sindhuvenugopalan3529
@sindhuvenugopalan3529 3 ай бұрын
നൊസ്റ്റു... നൊസ്റ്റു 😂😂😂😂😂😂
@SivanB-cm3gd
@SivanB-cm3gd 3 ай бұрын
ആ മുടി കെട്ടിവച്ച സ്റ്റൈൽ കണ്ട് ചിരിച്ച് പണ്ടാര മടങ്ങി
@musicblower8368
@musicblower8368 3 ай бұрын
സാക്ഷരത കേരളം 🤔🤔🤔
@sisileeaj3967
@sisileeaj3967 3 ай бұрын
എൻ്റമ്മോ 🥰❤❤❤
@beenacruso6398
@beenacruso6398 3 ай бұрын
Amma yuda samsaram kollam😂
@drevlogs506
@drevlogs506 3 ай бұрын
Ammaaa❤❤❤
@shynijorge1322
@shynijorge1322 2 ай бұрын
Karathinte paper puthananallo nalla vella paper😂
@DayanaNixon
@DayanaNixon 3 ай бұрын
അമ്മാ i love you
@ShamnaSajeev-t5d
@ShamnaSajeev-t5d 3 ай бұрын
😂😂😂😂
@simnasree9871
@simnasree9871 3 ай бұрын
Super😂😂
@sreejak3753
@sreejak3753 3 ай бұрын
😂😂😂njanum ee ammayepleyaanu ellam eduthuvakkum
@violetgirl478
@violetgirl478 2 ай бұрын
Kalayaathe eduthu vekkunnath nalla pravanatha alla
@Laly-rj5qd
@Laly-rj5qd 3 ай бұрын
👌👌❤️
@Priya-lt7ok
@Priya-lt7ok 3 ай бұрын
❤❤
@sheebanoushad2164
@sheebanoushad2164 3 ай бұрын
അച്ഛനെ കാണിക്കാത്തത് എന്താ 😮
@raseenachok1828
@raseenachok1828 3 ай бұрын
Evarude amme alle idh
@swapnasathishn6048
@swapnasathishn6048 3 ай бұрын
Alla
@shylashyla672
@shylashyla672 3 ай бұрын
അതെ സിനി മരുമകൾ
@ManoharanPillai-w7b
@ManoharanPillai-w7b 3 ай бұрын
Amma🥰❤😘👌😂
@ANISH-tn4fr
@ANISH-tn4fr 3 ай бұрын
അമ്മ സൂപ്പർ
@ambikapanicker4456
@ambikapanicker4456 3 ай бұрын
Amma super
@NEX-py9kb
@NEX-py9kb 3 ай бұрын
Amma ❤
@sindhuschandran5733
@sindhuschandran5733 3 ай бұрын
Amma❤️❤️❤️
@aswathyanilkumar6083
@aswathyanilkumar6083 3 ай бұрын
❤❤❤
@shantythomas1628
@shantythomas1628 3 ай бұрын
😂😂😂
@Rajani-b5x
@Rajani-b5x 3 ай бұрын
അമ്മ സൂപ്പർ
@jayajose7323
@jayajose7323 3 ай бұрын
@ameerali7179
@ameerali7179 3 ай бұрын
😂😂😂
@selinvarghesemathew8561
@selinvarghesemathew8561 3 ай бұрын
😂😂
@binsta5147
@binsta5147 3 ай бұрын
😂😂😂
@SriyaStudio
@SriyaStudio 3 ай бұрын
😂😂😂😂
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
Mom had to stand up for the whole family!❤️😍😁
00:39
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
രാഗിണിയും രോഗികളും 😅😂
14:32
Neethuzzz Creations
Рет қаралды 431 М.
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН