No video

ഇത് അർഹിച്ച അംഗീകാരം....മനസ്സ് നിറഞ്ഞ് അമ്മയും മകനും..💜 | Best Pair Award | Mazhavil Manorama

  Рет қаралды 810,381

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama #MazhavilChiriAwards #MazhavilChiriAwards2022 #BestPair #Aiswin #Sreerajani
Click To Watch Full Episode : - bit.ly/3QzSkmD
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Пікірлер: 237
@user-rc9ez2vx8u
@user-rc9ez2vx8u 2 жыл бұрын
ഡ്യുപ്പുകൾ ഉള്ളത് കൊണ്ട് പരിപാടി നല്ല വൃത്തികേടായി
@elexaesthertiya9584
@elexaesthertiya9584 2 жыл бұрын
Avarkkum jeevikkande . Avarkkum vende oravasaram
@pradeepv2151
@pradeepv2151 2 жыл бұрын
ഇതുപോലൊരു അമ്മയും മകനും 👍🏻👍🏻👍🏻👍🏻👍🏻👍🏻 ഈ ഫ്ലോറിൽ ഇനി വരാനില്ല ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤
@baijuthankanppan1464
@baijuthankanppan1464 2 жыл бұрын
io Good
@sudheeshsubramanian6961
@sudheeshsubramanian6961 2 жыл бұрын
അർഹിച്ച അംഗീകാരം 😍😊👏👏👏👏.... ഇനിയുമേറെ ഉയരങ്ങളിൽ എത്തും 😊💯👌
@saleenamusafir3362
@saleenamusafir3362 2 жыл бұрын
എന്ത് വൃത്തികേട് ഈ ഡ്യുപ്പ് കളി അവർക്ക് പ്രിഗ്രാമിന് അവസരം കൊടുത്താൽ പോരെ ഇങ്ങനെ ഒരു അവാർഡ് ചടങ്ങിൽ ഈ കോമാളി കളി 😔 അശ്വിനും, അമ്മക്കും അഭിനന്ദനങ്ങൾ 🌷🌷🌷
@honeyalias844
@honeyalias844 2 жыл бұрын
അഭിനന്ദനങ്ങൾ അശ്വിൻ &അമ്മ 👌👌👌
@bijuvettiyar9282
@bijuvettiyar9282 2 жыл бұрын
ഒരുപാട് സന്തോഷംഅമ്മയും മോനും 🥰🥰🥰🥰അവാർഡ് കിട്ടിയതിൽ
@viluvnkannur8962
@viluvnkannur8962 2 жыл бұрын
ഈ അമ്മയ്ക്കും മകനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അമ്മയും മകനും തമ്മിലുള്ള, ഐക്യം നിലനിറുത്തിക്കൊണ്ട് ഇത്രയും കലാബോധത്തോടെ , കഴിവോടെ കോമഡി ചെയ്ത് രസിപ്പിക്കാൻ നിങ്ങൾക്ക് സാധിച്ചത് അഭിനന്ദാർഹം തന്നെയാണ്. നമിക്കുന്നു. ഇനിയും പ്രതീക്ഷിച്ചു കൊണ്ട്. ഒത്തിരി സ്നേഹത്തോടെ.... ഒരു കലാകാരി
@jithing5226
@jithing5226 2 жыл бұрын
ബാക്കി ഉള്ളവർ ഒട്ടും മോശം അല്ല എങ്കിലും അശ്വിൻ ബ്രോ തന്നെ ഒരു കോമഡിയിൽ പറഞ്ഞ പോലെ മറ്റുള്ളവർക്ക് ഇല്ലാത്ത എന്തോ ഒരിത്.... ഇവർക്കുണ്ട്
@sureshm1183
@sureshm1183 2 жыл бұрын
എന്തോ ഒരിത് ഇവർക്ണ്ട് Congrats
@rasilulu4295
@rasilulu4295 2 жыл бұрын
ഞാനും മനസ്സിൽ വിചാരിച്ചവർക്കു തന്നെ യായിരുന്നു 👍👍👍
@aiswaryavssurendran4240
@aiswaryavssurendran4240 2 жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞുപോയി 🥰
@sanabilpt841
@sanabilpt841 2 жыл бұрын
ഇത് അർഹിച്ച അംഗീകാരം 🙌
@marseenasajeer5308
@marseenasajeer5308 2 жыл бұрын
അശ്വിൻ, അമ്മ സൂപ്പർ. ഒരുപാട് ഇഷ്ട്ടം
@aadhitya6720
@aadhitya6720 2 жыл бұрын
Always Perfect Comdey Pair 🤩👌🤩
@baijubaiju6676
@baijubaiju6676 2 жыл бұрын
ഒരുപാട് നല്ലത് 😍 ആ നല്ല കൂട്ടായ്മയാണ് ശരിക്ക്💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳 മറ്റുള്ളവർ ഈ അമ്മ മകൻ സൗഹൃദം കണ്ട് പടിക്കണം
@vividsnaps1128
@vividsnaps1128 2 жыл бұрын
Aa ammaye ivde kond nirthya aa makanu salute ath pole aswinod kattak nikkunna ammakum salute
@shahba6580
@shahba6580 2 жыл бұрын
ഇവർക്ക് തന്നെയാണ് കിട്ടേണ്ടത് 💞💞
@MelvuTechyVlogs
@MelvuTechyVlogs Жыл бұрын
Manoharam e oru vedi 😊😊😊👍superrr mazhavil manorama😊😊😊😊thanku very nice comedy entertainment😊😊😊😊
@rensidev8637
@rensidev8637 2 жыл бұрын
എനിക്ക് ഇവർ ചെയ്യുന്നത് കഴിവായി തോന്നിയിട്ടില്ല... അവരുടെ സ്ഥലത്തെ സംസാര രീതി അങ്ങനെയാണ്...പിന്നെ അമ്മയും മകനും എന്ന് പറയുമ്പോൾ ആ ഒരു വൈകാരികതയുടെ പേരില്‍ നല്ല ഹൈപ്പ് ജനങ്ങൾ മനസ്സറിഞ്ഞ് കൊടുക്കുന്നു എന്ന് മാത്രം
@thenun6021
@thenun6021 2 жыл бұрын
അവരുടെ കഴിവ് കൊണ്ട് അവർ 4 പേര് അറിയുന്നവരായി. അവരുട സ്ഥലത്തെ സംസാരരീതി അങ്ങനെ ആണെങ്കിൽ അവരുട നാട്ടിലെ എല്ലാവരും ഇങ്ങനെ അറിയപ്പെടണം.. അവരിൽ നിന്ന് ഇവർ വ്യത്യസ്തരായി എങ്കിൽ അത് അവരുടെ കഴിവ് തന്നെയാണ്. അവരുട കഴിവ് കാണാൻ നിനക്ക് കഴിവ് ഇല്ലാത്തതിന്റെ പ്രശ്നം ആണിത്
@rensidev8637
@rensidev8637 2 жыл бұрын
@@thenun6021 നിന്നെ പോലെ toxic fan അല്ല ഞാന്‍.. എന്റെ തലച്ചോറ്‌ ആരുടെയും മുന്‍പില്‍ നിന്നെ പോലെ പണയം വെച്ചിട്ടില്ല. എന്റെ അഭിപ്രായമാണ് ഞാന്‍ പറഞ്ഞത്.. നീ ആണോ അവരുടെ PR ഏറ്റെടുത്തേക്കുന്നത്.. I am not a prey of Collective Consciousness... അത് ആദ്യം മനസിലാക്കുക.. എന്നിട്ട് പ്രതികരിക്കുക
@triviyan
@triviyan 2 жыл бұрын
അടിപൊളി.... അർഹതയ്ക്കുള്ള അംഗീകാരം 🙏
@shenuzmedia9157
@shenuzmedia9157 2 жыл бұрын
മോഹൻ ലാലിനെ കിട്ടി കാണില്ല. അതാണ് ഡ്യൂപ് വന്നത് 🔥😄
@shajimon140
@shajimon140 2 жыл бұрын
Rate കൂടുതൽ ആയിരിക്കും ❓
@shenuzmedia9157
@shenuzmedia9157 2 жыл бұрын
@@shajimon140 no. പൈസ ഇല്ലെങ്കിൽ ലാലേട്ടൻ free ആയി വന്നു പോകും. അതാണ് ആറാം തമ്പുരാൻ 🔥🔥
@ushaa5125
@ushaa5125 2 жыл бұрын
അതുകൊണ്ടല്ല. കോമഡി ആയതുകൊണ്ട
@nuchysuhail9065
@nuchysuhail9065 2 жыл бұрын
Appol amitjab bachanoo
@user-yy1bo2bx9j
@user-yy1bo2bx9j 2 жыл бұрын
@@nuchysuhail9065 dupe😂
@sujathapk3873
@sujathapk3873 2 жыл бұрын
ഇതിന് അമ്മയും മകനും അർഹരാണ് കാരണം അമ്മയും മകനും പരിസരം മറന്ന് അഭിനയിച്ചു
@mammapayyanki4625
@mammapayyanki4625 2 жыл бұрын
More Deserve this award Shaji Ettan & Vinod Ettan
@shabeerkcshabeerkc7225
@shabeerkcshabeerkc7225 2 жыл бұрын
ഷാജി ആൻഡ് വിനോദ് 🔥🔥🔥
@ettayiettan9702
@ettayiettan9702 2 жыл бұрын
dup Kali വേണ്ടായിരുന്നു അത് മോശം ആയി പോയി.
@_Dharshana_s
@_Dharshana_s 2 жыл бұрын
They are the main attraction of the show
@cns502
@cns502 2 жыл бұрын
Ys
@rafeeque64
@rafeeque64 2 жыл бұрын
ഈ പ്രോഗ്രാമിൽ അവർക്കും ഒരു അവസരം ആയില്ലേ bro
@daisyantony4105
@daisyantony4105 2 жыл бұрын
വിനോദും ഷാജിയും ഇഷ്ട്ടം 🥰♥️🥰
@AlluDone4741
@AlluDone4741 Жыл бұрын
എന്ന് നടന്ന മഴവിൽ ചിരി അവാർഡ് 2023 കാണാൻ എന്തേലും വഴി ഉണ്ടോ ഫുൾ എപ്പിസോഡ് ഞാൻ വന്നപ്പോഴേക്കും കഴിഞ്ഞ് പോയ്‌ ആരേലും ഹെൽപ് ചെയ്യ് പ്ലസ് 🙏
@vaishakhveedu1642
@vaishakhveedu1642 2 жыл бұрын
Vinod & Shaji🔥
@farshanaok231
@farshanaok231 2 жыл бұрын
അശ്വിനും അമ്മയും എന്നാണ് എല്ലാരും പറയാർ, ചേച്ചിടെ പേര് ആദ്യമായി കേട്ട പോലെ.....
@midhunakp5937
@midhunakp5937 2 жыл бұрын
Congrats aswinetta and amma ❤️❤️
@itsmecrazyammus9199
@itsmecrazyammus9199 2 жыл бұрын
അവർ അർഹിച്ച അംഗീകാരം 💯💯💯💯 അശ്വിൻ ❤‍🔥അമ്മ
@ushaa5125
@ushaa5125 2 жыл бұрын
ഷാജിയും വിനോധും ആയിരുന്നു സൂപ്പർ
@bavashamsibava4366
@bavashamsibava4366 2 жыл бұрын
അതെ... എനിക്കും തോന്നി
@user-pi1vm7hn7n
@user-pi1vm7hn7n 2 жыл бұрын
വിനോദേട്ടൻ & ഷാജിയേട്ടൻ ടീം ഇവരെ വെല്ലാൻ ആരുമില്ല. അവർക്കാണ് കിട്ടേണ്ടത്
@ushaa5125
@ushaa5125 2 жыл бұрын
അതേ
@sreedeviabhilash6079
@sreedeviabhilash6079 2 жыл бұрын
Yes
@adarsh_636
@adarsh_636 2 жыл бұрын
Yes
@girlishtrend
@girlishtrend 2 жыл бұрын
ശെരിയാണ് ❤❤
@sujathapk3873
@sujathapk3873 2 жыл бұрын
ഞാനും കരഞ്ഞു പോയി😭😭
@devaquafarmkannur8708
@devaquafarmkannur8708 2 жыл бұрын
ഈ ഫാമിലി ക്കു ഒരു അവസരം സിനിമയിൽ അവസരം കൊടുക്കണം
@daffodils4939
@daffodils4939 2 жыл бұрын
ok
@boy-xj7tf
@boy-xj7tf 2 жыл бұрын
Congrts ashwin amma👏 my fav team 😍🔥🔥
@aiswaryakt8742
@aiswaryakt8742 2 жыл бұрын
"CONGRATS" 👏 BOTH OF U ASWIN ND MOM FOR THIS ACHIEVEMENT. U GUYS ARE THE REAL, TALENTED, ARTISTS AND PERFORMERS.. REALLY DESERVING, AND KEEP GOING..
@prajeeshacaqqle611
@prajeeshacaqqle611 2 жыл бұрын
അർഹിച്ച അംഗീകാരം തന്നെ.👏👏👏.congratss അശ്വിൻ chechi
@amruthanp60
@amruthanp60 2 жыл бұрын
Congrats Dear's👏🏻👏🏻😍one of my best pair 💞
@aryakt2507
@aryakt2507 2 жыл бұрын
Congratulations to both of you 🤗💕
@mariachacko2672
@mariachacko2672 2 жыл бұрын
I like Shaji and Vinod skits💕💕
@archanasoman976
@archanasoman976 2 жыл бұрын
ഭാഗ്യം ചെയ്ത അമ്മ 👍👍👍👍👍👍💖💕💖
@sajna.vsajnav3795
@sajna.vsajnav3795 2 жыл бұрын
ഇത് കഴിഞ്ഞോ ? ഒരു ചിരി ഇരു ചിരി .....
@salmn_1928
@salmn_1928 2 жыл бұрын
Ilaaa
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 2 жыл бұрын
അഭിനന്ദനങ്ങൾ അശ്വിൻ. അമ്മ ♥️♥️♥️
@sreejakuniyil4011
@sreejakuniyil4011 2 жыл бұрын
ഞാനും കരഞ്ഞു പോയി 😭😭😭😭😭
@afiscolourpapper6592
@afiscolourpapper6592 2 жыл бұрын
ഇതിൻ്റെ മുയു വനും പെട്ടന്ന് ഇറകുമോ ഇങ്ങനെ കണ്ടിട് ഒന്നിൻ്റെയും വാലും തലയും കിട്ടുന്നില്ല എത്ര യും പെട്ടന്ന് ഇരകു പ്ലീസ് പ്ലീസ് 😭😭
@ridhakitchen8191
@ridhakitchen8191 2 жыл бұрын
സഖാവ് രഞ്ജിനി ചേച്ചിക്കും മകനും ആശംസകൾ ❤❤️🌹🌹
@celinrexy151
@celinrexy151 2 жыл бұрын
Congratulations....ningalku kittenda angeekaramanu
@mammapayyanki4625
@mammapayyanki4625 2 жыл бұрын
4 Pair um Vere level aanu Onninonnu mecham
@anuroopkumarkozhikode5412
@anuroopkumarkozhikode5412 2 жыл бұрын
അർഹതയ്ക്കുള്ള അംഗീകാരം.... സൂപ്പർ ❤️👍
@titustitus7565
@titustitus7565 Жыл бұрын
ഇത് ഇവർ അർഹിച്ച അംഗീകാരം 🥰😄😄😄 Keep going
@suruma143
@suruma143 2 жыл бұрын
Aswin ethra elima ulla kalaakaaran aan..iniyum uyarangalil ethatte
@shyjasundar9538
@shyjasundar9538 2 жыл бұрын
അഭിനന്ദനങ്ങൾ ചേച്ചി , മോനു ❤️❤️
@jestindevassy7349
@jestindevassy7349 2 жыл бұрын
ഷാജി ആൻഡ് വിനോദ് ബെസ്റ്റ്
@shanusha5049
@shanusha5049 2 жыл бұрын
മനോരമ ചെയ്ത ഏറ്റവും വൃത്തി കെട്ട ഇടപാട് ഡ്യൂപ്പ് കഷ്ട്ടം
@thenun6021
@thenun6021 2 жыл бұрын
അവർക്കും. പണി വേണ്ടേ
@ayshaayshu1881
@ayshaayshu1881 2 жыл бұрын
സത്യം
@giftofgod4401
@giftofgod4401 Жыл бұрын
sathyam😊
@sinanthe4609
@sinanthe4609 Жыл бұрын
Avarkkum jeevikanday
@basiljavadkk
@basiljavadkk Жыл бұрын
തീർച്ചയായും ലാലേട്ടനെയും മമ്മൂക്കയെയും അനാദരിക്കുന്ന പോലെ തോന്നി
@rafiyafathimaskitchen5908
@rafiyafathimaskitchen5908 2 жыл бұрын
Ashwin Amma🤩🔥🔥🔥
@m._midlaj_jr2914
@m._midlaj_jr2914 2 жыл бұрын
ഇദ്ഏദ കാണാത്ത ലാലേട്ടൻ 😂😂👍
@anoopknow73
@anoopknow73 2 жыл бұрын
അമ്മ 😍😍😍😍
@fathimathaflamp4568
@fathimathaflamp4568 2 жыл бұрын
Proud moment.....salute to Asvin.
@rohivlogs5949
@rohivlogs5949 2 жыл бұрын
Congrats aswin aliya and amma ❤️
@safaguyssssssvlog5966
@safaguyssssssvlog5966 2 жыл бұрын
Ashwin and Amma got the recognition they deserved👏. How much you made us laugh 😂and Ashwin and Amma got the prize💗 with more votes👍🏻 and the frame is standing on that stage aww😘
@muthus34
@muthus34 2 жыл бұрын
മുത്തുമണി അശ്വിൻ ചക്കര അമ്മ👍🏻 😘😗
@hareeshdev8651
@hareeshdev8651 2 жыл бұрын
ഇന്നസെന്റ് ഏട്ടന്റെ ഡ്യൂപ് കിട്ടിയില്ലേ 🤭
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Congratulations Ammaykum makanum 😘🤩🥰💕💕💕🌹🎉🎉🎉🙌🙌🙌🙏👑👑 inium orupadu avasaranghal undavatte ennu prarthikunnu. Ammaum monum poliyanu.👍
@reshmareshma2989
@reshmareshma2989 2 жыл бұрын
Awainetaaaaaaaa💕💕💕💕💕
@akhilajyothi4418
@akhilajyothi4418 2 жыл бұрын
സൂപ്പർ വിജയികൾ 👍👍👍ഗോഡ് ബ്ലെസ് both of you 😍😍😍😍😍😍
@sjsj1319
@sjsj1319 2 жыл бұрын
ചേച്ചിയുടെ husband ഉം അശ്വിൻ ന്റെ അച്ഛനുമായ വിജയൻ ഏട്ടൻ എന്റെ ഷോപ്പിൽ ഇടക്കിടക്ക് വരാറുണ്ട്. കോവൂരിൽ എപ്പഴും ഞാൻ വിശേഷം ചോദിക്കാറുണ്ട് 👍🤟
@rijeeshbhaskaran699
@rijeeshbhaskaran699 2 жыл бұрын
Shaji and Vinod eniku kooduthal eshtam
@ershadp7424
@ershadp7424 2 жыл бұрын
Wowww..Superb..Congrats..
@GoogleAccount-ir9kw
@GoogleAccount-ir9kw 2 жыл бұрын
അർഹിച്ച അംഗീകാരം ഒരിക്കലുമല്ല. കുറച്ചു എപ്പിസോടുകൾ നന്നായിരുന്നു പിന്നീട് തീരെ മോശവുമായിരുന്നു. എന്നാൽ എല്ലാ എപ്പിസോഡുകളും നല്ല നിലവാരം കാഴ്ചവെച്ച ടീം shaji& vinod ആയിരുന്നു.
@daffodils4939
@daffodils4939 2 жыл бұрын
അതാണ് ബ്രോ എൻ്റെയും അഭിപ്രായം അശ്വിൻ സ്കിറ്റ് കാണുന്നതെ നിർത്തി കുറെ ആയി സ്റ്റാൻ്റപ്പും ആളുമാറി
@vallivamika605
@vallivamika605 2 жыл бұрын
ഇന്നസെന്റ് പറയുന്നപോലെ അല്ല... ഇവർ അമ്മയും മകനുംനല്ലതു തന്നെയാണ്. പക്ഷെ!! ഷാജിക്കും വിനോദ് ആണ് ഇതിന് അർഹർ..
@sayanapv5099
@sayanapv5099 2 жыл бұрын
Congrats Aswinettan&Ammaaa😍❣️
@narayananmr6675
@narayananmr6675 2 жыл бұрын
Congratulations 🎉👏❣️🎉🎉 Aswin Amma🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤩❤️❤️❤️❤️💓💓💓💓👍👍👍👍by prathibha Narayanan 🥰🥰
@JesminaMajeedKK
@JesminaMajeedKK 2 жыл бұрын
അമ്മേ❤❤❤
@muhammedshahul3073
@muhammedshahul3073 2 жыл бұрын
Vinod & shaji👍🏻💥💥
@prageeshkpkottupoyilil521
@prageeshkpkottupoyilil521 2 жыл бұрын
Sreeranjani chechi aswin bro congrats👌👌👌👌👌👌👌👌👌👌👍👍👍👍
@Law_mania230
@Law_mania230 2 жыл бұрын
Aswin & Amma ❤️🥂
@sukanyarajesh5690
@sukanyarajesh5690 2 жыл бұрын
As win.am ma.poli
@sajeenaabdhullatheef6292
@sajeenaabdhullatheef6292 2 жыл бұрын
അശ്വിൻ അമ്മ സൂപ്പർ 💕💕💕
@sabithsabith9088
@sabithsabith9088 2 жыл бұрын
Create powlichu lal jagatheesh
@sreejakuniyil4011
@sreejakuniyil4011 2 жыл бұрын
അമ്മ പറഞ്ഞത് correct ആണ് 👏👏👏👏👏👏👏💐💐💐💐💐💐🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌
@hasnachinjoos
@hasnachinjoos 2 жыл бұрын
karthik kurachenkilum onnu active aavayrunnu ennu eniku mathramano thonniyath ?
@latharavindran9981
@latharavindran9981 2 жыл бұрын
Shaji maty ayirrunu
@Pauchzzzz
@Pauchzzzz 2 жыл бұрын
Ashwinum ammayum❤️✨️
@kichuminnu3728
@kichuminnu3728 2 жыл бұрын
💗💗💗ഇഷ്ടം ഒത്തിരി ഇഷ്ടം
@joythomas5706
@joythomas5706 2 жыл бұрын
The best program, Best Judges, Best Anchor and talented participators, May God Bless us all
@rajeshramesh8808
@rajeshramesh8808 2 жыл бұрын
Shaji and vinod inu kittendath aan e award🙂 Very sad nomination from mazhavil
@adwaithsaabhinandsasujiarc3969
@adwaithsaabhinandsasujiarc3969 2 жыл бұрын
Congrats Aswin and Ammaaa
@shajuk169
@shajuk169 2 жыл бұрын
All the best aswin and amma
@akkuakku4639
@akkuakku4639 2 жыл бұрын
Shaji&vinod❣️
@arenagaming1316
@arenagaming1316 2 жыл бұрын
Lalettan dupe vendayirunnu
@prajeeshacaqqle611
@prajeeshacaqqle611 2 жыл бұрын
Congratts 👏👏
@aswathi_1992
@aswathi_1992 2 жыл бұрын
Proud moment 🔥🔥🔥🔥🔥
@alurafi452
@alurafi452 2 жыл бұрын
Aswin amma super
@shafentertainment1317
@shafentertainment1317 2 жыл бұрын
Sherikkum ivarkkalla kittendsth.shaji and vinodinaan kalicha ellaa kalikalum bumper adichath avarkkaan
@altamamfurniture
@altamamfurniture 9 ай бұрын
ellarkum avasarsm kittatte ennu vicharikku chetta
@Shanoop_Cristy_7
@Shanoop_Cristy_7 Жыл бұрын
@karthiayanim2970
@karthiayanim2970 Жыл бұрын
ആചെക്കൻമാർക്ക്, എവിൻകെവിൻ, അവർക്ക് കൊട്
@manakac8557
@manakac8557 2 жыл бұрын
All are good .. excellent pair !!
@Achuttan27
@Achuttan27 2 жыл бұрын
Lalettan super
@hyderali6644
@hyderali6644 2 жыл бұрын
Congratulations... Ashwin & Amma... 👌👍👌🤝💐💐🌹🌹♥️♥️🤲🤲🤲
@shahidakamalshahi948
@shahidakamalshahi948 2 жыл бұрын
Congratulations🌹🌹🌹
@ajitharajan3468
@ajitharajan3468 2 жыл бұрын
ലാലേട്ടാ ❤u
Most Popular Star Award  |  Guatham Sasi  | Mazhavil Chiri Awards 2022
6:40
Mazhavil Manorama
Рет қаралды 2 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 28 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Flowers Utsav | Mega Event | Ep# 01 (Part B)
30:36
Flowers Comedy
Рет қаралды 844 М.
Ep 319 | Oru Chiri Iru Chiri Bumper Chiri | Bumber stars rock the stage...!
43:21