ഇത് ശപിക്കപ്പെട്ട സിനിമയാക്കാൻ കാരണം ? 😨 | 5 Cursed Movie Ever | Horror Video | Wiki Vox Malayalam

  Рет қаралды 59,797

Wiki Vox Malayalam

Wiki Vox Malayalam

Күн бұрын

Пікірлер: 141
@malavikarajeev7265
@malavikarajeev7265 2 жыл бұрын
Chechi nanane first yenne 📌 cheyamo please 😖😖😞😞😞
@farhanaf832
@farhanaf832 2 жыл бұрын
Citizen scientist avan engane enn video cheyamo?
@jobinjobi4294
@jobinjobi4294 2 жыл бұрын
എല്ലായിടത്തും ദൈവം ഉണ്ട് എന്ന് നമ്മൾ പറയുന്നു അത് പോലെ എല്ലാ വീട്ടിലും പ്രേതം ഉണ്ട് നമ്മുടെ നന്മ കൊണ്ട് അത് നമ്മളെ ഒന്നും ചെയ്യുന്നില്ല അത്ര മാത്രം
@DrunkenMaster1307
@DrunkenMaster1307 2 жыл бұрын
എസ്രാ മൂവിയുടെ ഷൂട്ടിങ്ങിനിടയിൽ ഇങ്ങനെ ചില അനുഭവങ്ങൾ ഉണ്ടായതായി പ്രിത്വിരാജ് പറയുന്ന വീഡിയോ യൂട്യൂബിൽ കണ്ടിട്ടുണ്ട്...!
@ashwinmohan2534
@ashwinmohan2534 2 жыл бұрын
അത് പ്രൊമോഷന് വേണ്ടിയാണ് അതിലൊന്നും സത്യം ഇല്ല
@Mrfacts_Ji
@Mrfacts_Ji 2 жыл бұрын
@@ashwinmohan2534 Ok.. Appo AkashaGanga oo
@ponnuse6437
@ponnuse6437 2 жыл бұрын
@@Mrfacts_Ji ആകാശ ഗംഗ ശരിക്കും എന്തൊക്കെയോ കഥ ഒളിഞ്ഞു കിടക്കുന്നുണ്ട്
@haritha.sudheer
@haritha.sudheer Жыл бұрын
ആ സിനിമ യുടെ story ശെരിക്കും നടന്ന ഒരു കഥയാണ് ഞാൻ വായിച്ചിട്ടുണ്ട് ഇതിനെ base ചെയ്ത് മലയാളത്തിൽ എടുത്ത സിനിമ യാണ് എസ്രാ ചിലപ്പോൾ അതുകൊണ്ട് ആയിരിക്കാം. ഇതുപോലെ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി എടുത്ത ധാരാളം സിനിമ shooting ന് ഇടയിൽ ഇതുപോലെ ഉള്ള പ്രശ്നങ്ങൾ കണ്ടതായി പറയപ്പെടുന്നുണ്ട് 🙂
@annvarghese5299
@annvarghese5299 Жыл бұрын
@@ashwinmohan2534❤❤❤
@anikethmohan7639
@anikethmohan7639 2 жыл бұрын
Superb presentation 👍👍👏👏👏👏👏... Thakarthu.. Enik valare istamayi.. Iniyum nalla videos idanam ithupole adipoli aayi thanne thudaranam.. Full support 👍🤝
@Canadianscenic
@Canadianscenic 2 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ പേടിച്ച ഒരു സിനിമ ആണ് omen... അതും എനിക്ക് 4, 5, 6 ഓ മറ്റോ പ്രായം ഉള്ളപ്പോൾ.... അന്ന് ഒരുപാട് ഭയന്ന് കരഞ്ഞു എന്റെ siblings ഒപ്പം ആണ് കണ്ടത് കൂട്ടത്തിൽ ഏറ്റവും കുഞ്ഞ് കുട്ടിയും ഞാൻ ആയിരുന്നു 😐.... പിന്നെ ഒരിക്കൽ പോലും ആ സിനിമ കാണാൻ ശ്രമിച്ചിട്ടില്ല ഇന്നും ആ ഭയമുണ്ട്... ഈ സിനിമ കണ്ടതിനു ശേഷം ഉറക്കത്തിൽ എഴുന്നേറ്റു നടക്കുക step പോലും ഇറങ്ങി പോവുക Door തുറന്നു ഇരുട്ടത്ത് കൂടെ പോവുക ഒക്കെ പതിവായിരുന്നു... അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്.... ഇതൊക്കെ എന്ത് കൊണ്ട് എന്നറിയില്ല But it's all my experiences at that time.... പക്ഷെ The exorcist movie പോലും ഞാൻ കണ്ടിട്ടുണ്ട് അത് 3, 4 years before ആണ് പേടിച്ചിട്ടൊന്നുമില്ല.... പക്ഷെ ഇപ്പോഴും omen എന്ന് കേൾക്കുമ്പോൾ ഞാൻ വിറക്കും😑.. I think this is something like real omen... whether it's true or not but I think so
@jobinjobi4294
@jobinjobi4294 2 жыл бұрын
😂😂😂😂😜
@devipriyaprathapan8403
@devipriyaprathapan8403 2 жыл бұрын
ഞാനും ഈ സിനിമ കണ്ട് ഒരുപാട് പേടിച്ചിട്ടുണ്ട്
@AmizzzworldAmi
@AmizzzworldAmi 2 жыл бұрын
നാളെ രാവിലെ കണ്ടോളാം.. അപ്പൊ ശരി.. ബൈ 🙂🚶🏻‍♀️
@psy325
@psy325 2 жыл бұрын
😂
@aammianirudh3449
@aammianirudh3449 2 жыл бұрын
Chechiíii super 3,4 dayy aayyi ittattilliloooo..... Endha undaayyeeee Superrrrr👌
@alonaalan9361
@alonaalan9361 2 жыл бұрын
Ithu a cinemakalude shaapam thanne ayirikum. Poltergeist and exorcist Enna moviekalude curse ine patti kettitundu. Superman movie series cursed ayirikum ennu njan pratheekshichilla. Super explanation.❤️❤️🥰🥰
@alfeenasalam1773
@alfeenasalam1773 2 жыл бұрын
Hii cheechii....spr vedioo....iniyum ithupolathe vedios idane
@cantv8330
@cantv8330 Жыл бұрын
പ്രേതങ്ങൾ സാരിയിൽ നിന്ന് ചുരിദാറിലേക്ക് മാറ്റണമെന്ന് യക്ഷികളുടെ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു
@WikiVoxMalayalamofficial
@WikiVoxMalayalamofficial Жыл бұрын
😁
@subairarahmath1170
@subairarahmath1170 Жыл бұрын
Enike 12 age ayittulu chechintee video kanan ayitt njan epozhum wait cheyyum presentation adipoliyan enikk valaree ishtaman iniyum ithu polee kuree videos iduka. Njagal chechike support ayitundd💗🥰
@vishnusajana5519
@vishnusajana5519 2 жыл бұрын
Chechiiiii സുഖായിരിക്കുന്നോ നന്നായി ഉറങ്ങണം കേട്ടോ വെള്ളം ഒക്കെ ശെരിക്കു കുടിക്കുന്നില്ലേ അമ്മയാകാൻ പോകല്ലേ ഇന്നാലെ നമ്മളെ കുടുംബ അമ്പലത്തിൽ ഞങ്ങളെ വിളക്ക് ആയിരുന്നു പ്രാർത്ഥിച്ചു ചേച്ചിയുടെ നാള് അറിയില്ല എന്നാലും അർച്ചന ഒക്കെ ചെയ്യിച്ചു 😁 വീഡിയോ ഇഷ്ടായി ഇതുപോലെ സിനിമകളിൽ riyal ആയി നടന്ന സംഭവം ഒക്കെ കേട്ടിട്ടുണ്ട് എസ്ര സിനിമയിലും riyal ആയി നടന്ന കാര്യം പൃഥ്വിരാജ് പറയുന്നത് കേട്ടിട്ടുണ്ട് ചേച്ചിക്ക് എല്ലാ വിധ ആശംസകളും 😁👍🏻👍🏻😁
@shafnashefi2473
@shafnashefi2473 2 жыл бұрын
Married aano ival
@vishnusajana5519
@vishnusajana5519 2 жыл бұрын
@@shafnashefi2473 അതെ കല്യാണം കഴിഞ്ഞു
@vckymouse4213
@vckymouse4213 2 жыл бұрын
@@vishnusajana5519 chechide AGE ethraya
@greeshmamohan3347
@greeshmamohan3347 2 жыл бұрын
Ithokke chilapo movies odan vendi parayunnathu aayikoode... enthayalum powlichu presentation...keep going ✌️ Athe...oru suggestion...bgm onnu sound kuraikane...allele story kekumbol pediya bgm ullathukondu sound kuracha njan idunne..😁😁😁
@Miyamotomusashis
@Miyamotomusashis 9 күн бұрын
Poltergeist movie ഇൽ real deadbody and skeletons ആണ് യൂസ് ചെയ്തത് . പക്ഷെ ബാക്കി ഒക്കെ movie ടെ പ്രൊമോഷന് വേണ്ടി പറഞ്ഞതായിരിക്കും
@indhuja_manoj
@indhuja_manoj 2 жыл бұрын
Ghosts are real... They live inside us.... and sometimes... they win!!!
@suryalakshmias6364
@suryalakshmias6364 2 жыл бұрын
Blink💙💖💚💜
@indhuja_manoj
@indhuja_manoj 2 жыл бұрын
@@suryalakshmias6364 ys💖❤💙💚💜
@ninju4249
@ninju4249 2 жыл бұрын
Yes and that's total blunder Our subconscious mind is just fooling us by making scary images .
@Scarlett_roses1517
@Scarlett_roses1517 2 жыл бұрын
@@indhuja_manoj Wow i like your username🖤 How You Like That😁
@indhuja_manoj
@indhuja_manoj 2 жыл бұрын
@@Scarlett_roses1517 😀
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Supper Videos mole....👍👍👍 Akashagangayilulla Mayooriyum Ella...Vellinakshatrathile Aa Kochukuttyumilla Marichupoyi Sathiyamanu....👍👍😰
@sanam4514
@sanam4514 2 жыл бұрын
ayoo
@anjalis3096
@anjalis3096 Жыл бұрын
Divya unnikko meenakshikko kozhpmillallo.avrude dehathu pretham kerunnthayittalle.
@adwaithpanil1188
@adwaithpanil1188 Жыл бұрын
Rathri 10:17 kekuna njan😮😅
@sivapriyasisira1886
@sivapriyasisira1886 2 жыл бұрын
ഇങ്ങനെ ശാപം കിട്ടിയ മലയാളം സിനിമകളെ കുറിച്ച് വീഡിയോ ചെയ്യാമോ
@mja5958
@mja5958 Жыл бұрын
പുന്ന പൂരം കൊട്ട വിജയശ്രീ ലസ്റ്റ് മൂവി
@haritha.sudheer
@haritha.sudheer Жыл бұрын
@ഡിങ്കൻ DINKAN 😌ഒരു പ്രേതം ഈ ഇടെ ചുരിദാറിൽ ഒക്കെ വന്നിരിന്നു 😌
@aksabiju2300
@aksabiju2300 2 жыл бұрын
Chechi poli voice 😍✨️✨️
@JUSTIER
@JUSTIER 2 жыл бұрын
Congratulations on 100k 🎉
@amalzaman7513
@amalzaman7513 2 жыл бұрын
Njan chechidde valiya subscriber ann enikk chechudde vedios valarea ishtamanne Nale entte lifille Aa divasam enikke nale 18 years old akkum😁
@BANGTAN-w7n
@BANGTAN-w7n 2 жыл бұрын
Poltergeist oru cursed movie ane because athil use cheytha skeletons ellam real ayirunnu avar duplicate skeleton reality thonununilla ene paran real skeleton ane use cheythath ethayirikanam athe cursed avan ulla karanam anak ariyilla nyan ente arive paranathe ullu 🤗
@devikrishna6931
@devikrishna6931 2 жыл бұрын
chechi evide ayirunnu Koore nalayallo 😊💜💜💜
@kuttikomban_ak
@kuttikomban_ak 2 жыл бұрын
Ath. Oru edkunnath nalla kashtappad alle.. Editing. Dubbing, content angane kure indallo.. Ee video thanne nalla variety content alle.. Ith thanne kand pidikkan So budhimuttiyittundakum... Atha bro😌
@devikrishna6931
@devikrishna6931 2 жыл бұрын
@@kuttikomban_ak yeah you re right 👍👍
@cook_ies-2024
@cook_ies-2024 2 жыл бұрын
Chechi kuchisake onna cheyamo please 🥺
@RAJESHKUMAR-sx2qj
@RAJESHKUMAR-sx2qj 2 жыл бұрын
Super man ottum pratheekshichila 😥💔
@Nimmu576
@Nimmu576 2 жыл бұрын
Rathri 8 manikk kelkkunna njan 😰
@1shahanashanu
@1shahanashanu 2 жыл бұрын
നല്ല അവതരണം. Take care dear 🥰🥰
@poojas6643
@poojas6643 2 жыл бұрын
അടിപൊളി ചേച്ചി ♥ love you ♥🥰
@Aneeshkkkkkkk
@Aneeshkkkkkkk 6 ай бұрын
Hai
@sureshp9275
@sureshp9275 2 жыл бұрын
Hii chechi 🥰 ❤️
@Yeahhhhitsmeeee
@Yeahhhhitsmeeee 2 жыл бұрын
😵inganethe cinema okke indaarunno
@Gauthamkrishna669
@Gauthamkrishna669 Жыл бұрын
Aa movie kk vendi upayogichath real skeltons ann. Ethil abhinayicha Dominique denn thante boyfriend innal kollapedunnu. Ee movieyille childhood actress ayitt abhinayicha Heather o rouke pinnede marichu
@kuttikomban_ak
@kuttikomban_ak 2 жыл бұрын
Hi chechi 😁
@shahroohn_m
@shahroohn_m 2 жыл бұрын
Hai chechi vannu.... 😀😀
@vijilk4298
@vijilk4298 2 жыл бұрын
ഹീറോ വന്നു ❤
@aleenasb6911
@aleenasb6911 2 жыл бұрын
Chechi Lyle and Erik menendez nte case onnu explain cheyyo 🙂🙂
@asmrvibezz...5270
@asmrvibezz...5270 2 жыл бұрын
Haiiii 100k
@bobishmahendran4235
@bobishmahendran4235 2 жыл бұрын
First 👍👍
@KACHAMBARDAS
@KACHAMBARDAS 2 жыл бұрын
Chechi 2nd part sure aayitt venam cheleh film missing ahn
@Swtmntor
@Swtmntor 2 жыл бұрын
Ippole tte Henry cavil 😳✨🙏
@_jyo_thish_
@_jyo_thish_ 2 жыл бұрын
Chechi slendermante പിന്നീടുള്ള episode കണ്ടില്ലലോ എന്തു പറ്റി ഉടനെ ഉണ്ടാകുമോ 🌸
@ahalyasudhish2133
@ahalyasudhish2133 2 жыл бұрын
രാത്രി 11:51 കേൾക്കുന്ന ഞാൻ 🤣🤣🤣🤣
@sreejaarunkumar9243
@sreejaarunkumar9243 2 жыл бұрын
സുഖം ആണോ മോളെ ,വീഡിയോ eshtapettu.take care
@devanayur7893
@devanayur7893 2 жыл бұрын
ചേച്ചി ഈ സിനിമയുടെ name എന്താ 🥺 ഒരുപാട് സിനിമകൾ ഞാൻ കണ്ട് പക്ഷെ ഇനിയും ഏതൊക്കെയോ ഉണ്ട് മറ്റുള്ളവരുടെ അഭിപ്രായം കിട്ടിയാലേ കാണാൻ ഒരു thrill ഒള്ളു
@mayasuni8572
@mayasuni8572 2 жыл бұрын
Uff poli inn engene oragum
@sinip5677
@sinip5677 2 жыл бұрын
ചേച്ചിയുടെ video രാത്രി കാണുന്നവർ ഉണ്ടോ
@vishnusajana5519
@vishnusajana5519 2 жыл бұрын
Yes
@jwalalachu9341
@jwalalachu9341 2 жыл бұрын
Yes
@anaghapaul3987
@anaghapaul3987 2 жыл бұрын
7.10pm🤣
@richoos2802
@richoos2802 5 ай бұрын
ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു
@Rxm_777_
@Rxm_777_ 2 жыл бұрын
Why you didn't add "the antrum"!!!!!
@ashakichuvlog1740
@ashakichuvlog1740 2 жыл бұрын
Super video
@shorts_AnupMenon
@shorts_AnupMenon 2 жыл бұрын
Naan gandharvan filim location, search cheythu nokku🎈🎈🎈🎈🎈🎈💕💕💕
@ponnuse6437
@ponnuse6437 2 жыл бұрын
എന്താ
@saritha5759
@saritha5759 2 жыл бұрын
Take care baby. Arogyam enganundu
@subashkailash2373
@subashkailash2373 2 жыл бұрын
Hai, sister ഞാൻ നിങ്ങളുട വീഡിയോസ് തുടർച്ചയായി കാണുന്നതാണ് പക്ഷേ ഇപ്പോൾ കുറച്ച് ദിവസമായിട്ട് നോട്ടിഫിക്കേഷൻ വരുന്നില്ല അതുകൊണ്ട് സെർച്ച് ചെയ്താണ് കാണുന്നത്
@amjales3394
@amjales3394 5 ай бұрын
6:58 😮
@akshara4315
@akshara4315 2 жыл бұрын
♥️🌟
@armageddon_666
@armageddon_666 Жыл бұрын
What about Movie Antrum. Which is again released in 2018
@hummingbird1756
@hummingbird1756 2 жыл бұрын
Ethinte second part cheyyo.
@dlsqueen5915
@dlsqueen5915 2 жыл бұрын
Sugano chechi egane und health okka
@jaffarani1909
@jaffarani1909 2 жыл бұрын
Good ♥♥♥
@anusreem3068
@anusreem3068 2 жыл бұрын
Good
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 2 жыл бұрын
നമ്മുടെ മലയാളം മൂവിയായ ഞാൻ ഗന്ധർവ്വൻ ഇത് പോലെ ശാപം പിടിച്ചവയാണ് എന്ന് കേട്ടിട്ടുണ്ട് സംവിധായകൻ :പത് പരാജൻ മരിച്ചു നരേന്ദ്രപ്രസാദ് സംഗീത സംവിധായകൻ ജോൺസൻ മാസ്റ്റർ മരിച്ചു അഭിനയിച്ച നിതീഷ് ശർമ്മ ബൈക് ആക്സിഡന്റ് ആയി ആയിടയ്ക്
@ashwinmohan2534
@ashwinmohan2534 2 жыл бұрын
നേരാണ് ആ പടം ഷൂട്ട്‌ ചെയ്ത സ്‌ഥലത്തെ ചുറ്റിപറ്റി ഒരുപാട് കഥകൾ ഉണ്ടായിരുന്നു
@adithyaanilkumar6413
@adithyaanilkumar6413 2 жыл бұрын
@@ashwinmohan2534 Enthu kadhakal?
@RajeshRajesh-ru8ts
@RajeshRajesh-ru8ts 2 жыл бұрын
Hi chechi story of valak chaiyumo please
@anjalis3096
@anjalis3096 Жыл бұрын
Thailand l vechu valak enna sthree kanyasthreeye kureper rape cheythu konnu.angne prethamayennum avare okk konnu ennum athu enit alanju nadannu ennum parayunnu.
@RahulRahul-gv1km
@RahulRahul-gv1km 2 жыл бұрын
Chechi കുറെ ആയല്ലോ കണ്ടിട്ട്
@athiralekshmi745
@athiralekshmi745 2 жыл бұрын
Money heist എന്ന സീരിസിന് കാരണമായ യഥാർത്ഥ സംഭവത്തെപ്പറ്റി ഒരു video ചെയ്യാമോ.
@akshayaakshaya2089
@akshayaakshaya2089 2 жыл бұрын
Leh
@twinklestarz3406
@twinklestarz3406 2 жыл бұрын
Chechi slendermante next part video edamo. Chechiyude ee video super anu. Chechiyude video avatharanam amazing.
@jwalalachu9341
@jwalalachu9341 2 жыл бұрын
👍👍
@sidiquemuhammad7017
@sidiquemuhammad7017 2 жыл бұрын
Horror movies mole supperanu kollam
@madhav2501
@madhav2501 Ай бұрын
Ethu nadanaayaapllum oru divasam marikum
@rithuncardesigns
@rithuncardesigns 2 жыл бұрын
🥰🥰🥰
@fathima2775
@fathima2775 Жыл бұрын
Poli
@julianajoseph1340
@julianajoseph1340 Жыл бұрын
The Rebel, actor Natalie didn't die same year, she died drowned in 1981. Your presentation is awesome. But many facts the way you try to impact is not good. One more thing, when you address anyone, even if they are criminal or a bad person, keep your manners. Don't speak like we talk at home or with a friend. You are on a channel, keep some dignity. That would be nice to hear without pointing at your ability. Anyway good job girl. Keep going.
@jayalekshmi7047
@jayalekshmi7047 2 жыл бұрын
Chechiyude mude super ketto
@arunnk661
@arunnk661 2 жыл бұрын
Where is. Antrum movie
@anuakhil4921
@anuakhil4921 2 жыл бұрын
Ethenkilum film link undenkil telegramil edamo
@seenavk8572
@seenavk8572 2 жыл бұрын
Oru cinema adukkan prethathinte approval veno?
@rajeevar9599
@rajeevar9599 2 жыл бұрын
😊👍
@malavikaskrishnannair989
@malavikaskrishnannair989 2 жыл бұрын
ഇതിന്റെ സെക്കന്റ്‌ പാർട്ട് ഇട്ടുമോ.
@pranav1669
@pranav1669 2 жыл бұрын
Deivame henry cavilnu onnum varale 🥺
@ratheesharunimaratheesharu3902
@ratheesharunimaratheesharu3902 2 жыл бұрын
👍👍👍👍
@Adhiadhu871
@Adhiadhu871 2 жыл бұрын
😻😻
@vavavava1245
@vavavava1245 2 жыл бұрын
😱😱😱😱😱
@spidergaming2213
@spidergaming2213 2 жыл бұрын
✨️😊
@surajks1198
@surajks1198 9 ай бұрын
😱😱😱😱
@jksangelot7906
@jksangelot7906 2 жыл бұрын
Hi
@darkwolf4441
@darkwolf4441 Жыл бұрын
Face mask with black and white 🤣 for women latest price today full episode
@Swtmntor
@Swtmntor 2 жыл бұрын
JACK AND JILL
@AjithAjith-mi9eh
@AjithAjith-mi9eh 2 жыл бұрын
Super Vidiyo And Super Moovis
@Bineesh_Balakrishnan
@Bineesh_Balakrishnan Жыл бұрын
The actual co incidence is that you're here to speak
@aryamanikuttan2413
@aryamanikuttan2413 2 жыл бұрын
Health nannyi noku keto molee....
@ponnumalu669
@ponnumalu669 2 жыл бұрын
Kanan kothiyakuva
@ashiqfaisy9471
@ashiqfaisy9471 2 жыл бұрын
Man ഓഫ് steel movie director inte makal ആത്മഹത്യാ ചെയ്തു henry cavil രക്ഷപെട്ടു
@aseemrahim5580
@aseemrahim5580 Жыл бұрын
Curse inee cruse
@sanam4514
@sanam4514 2 жыл бұрын
🥵🥵🥵🤯🤯🥶🥶😱😱😱
@user-pi9ng4pz4p
@user-pi9ng4pz4p 2 жыл бұрын
Slender man♥️
@darkwolf4441
@darkwolf4441 Жыл бұрын
Good 123 bad luck
@jyothilakshmi6140
@jyothilakshmi6140 2 жыл бұрын
Psyco Story
@rishalrish9167
@rishalrish9167 2 жыл бұрын
Happy bey
@somadevmadhavan5922
@somadevmadhavan5922 2 жыл бұрын
You missed the movie Antrum in this list , deadliest cursed movie ever. Even the filim starts with an warning ⚠
@saritha5759
@saritha5759 2 жыл бұрын
Ts
@anusreem3068
@anusreem3068 2 жыл бұрын
Pin cheyuvo
@Mind-reader-e6s
@Mind-reader-e6s 2 жыл бұрын
𝑺𝒖𝒑𝒑𝒆𝒓𝒃 𝒅𝒂𝒂 𝒉𝒐𝒓𝒓𝒐𝒓😱👒👒🎼🎼♥️
@fathimadiya684
@fathimadiya684 Жыл бұрын
Hi
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН