വളരെ ഉപകാരം ചേച്ചി ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് 🥰🥰🥰🙏🙏🙏
@Ashokworld9592 Жыл бұрын
ജയശ്രീ ചേച്ചിയേ... ദൈവം അനുഗ്രഹിക്കട്ടെ....!!👍 നമുക്കും ഒരുപാട് സന്തോഷമായി....!!👍👍👍👍👍👍👍💙💚💚💚💚💚💚🎈👍
@balujayasree Жыл бұрын
Ashokworld thank you for your blessing.
@Ashokworld9592 Жыл бұрын
@@balujayasreeഎന്നാലും.. ജയശ്രീ ചേച്ചി... നിങ്ങൾ ഇത്രയും നല്ല ഒരു.... മനസ്സിന്റെ ഉടമയായിരുന്നൂ എന്ന് ഇപ്പോഴാ... മനസ്സിലായത്...! Tanks... 👍👍👍👍👍👍👍💙💙💙🎈👍💚💚💚🎈👍
@sreeranjinib6176 Жыл бұрын
❤ ഉഴുന്നു വട സൂപ്പർ ,ഗ്രെൻഡറിൽ അരക്കുമ്പോൾ മാവ് ചൂടാകില്ല വെള്ളമില്ലാതെ അരക്കാം അതിനാൽ സ്വാദ് കൂടും, ആട്ടുകല്ലിൽ അരച്ചാൽ ഇതിലും നന്നാവും , ഗ്രെൻഡർ സമ്മാനിച്ചയാൾക്ക് അഭിനന്ദനങ്ങൾ
Nice. He is in LKG only .. still showing interest that itself is more than enough.😊
@vijaytp7320 Жыл бұрын
ജയശ്രീ ചേച്ചി സന്തോഷം അതോടൊപ്പം പ്രാർത്ഥനയും നല്ല മനസിന്
@limisasi1544 Жыл бұрын
Kumariyechiyee...... Vegam vayo.... 😊
@fathimasuhara439 Жыл бұрын
Njhanu vangichu tta👍👍👍
@Ashokworld9592 Жыл бұрын
ജീരകം. തൈരും കൂടി ചേർന്നപ്പോൾ.... ഉഴുന്ന് വട... ഗംഭീരമായി.... ചേട്ടൻ. ചേച്ചി....!👍👍👍👍👍👍❤️💚💙🎈👍
@tkarunakaran4401 Жыл бұрын
Uzunuvadayil malliyela cherthal vadayude original taste varilla
@asanganak8506 Жыл бұрын
സമ്മാനങ്ങൾ അംഗീകാരങ്ങൾ ആണ്, കിട്ടുന്നവനും കൊടുക്കുന്നവനും...... ഇനിയും സമ്മാനിതരാവട്ടെ.. നമോവാകം 🙏🙏
@ajusworld-thereallifelab3597 Жыл бұрын
നമോവാകം ❤️❤️
@sobhanakp4871 Жыл бұрын
അജു സരിത ഇനിയും സമ്മാനങ്ങൾ കിട്ടാൻ ഇടയാവട്ടെ 🌹🌹
@RaginiKNair Жыл бұрын
Very tasty and crispy. Feel like eating
@manoharanvv965 Жыл бұрын
സൂപ്പർ ഇച്ചിരി ഷെമ വേണം, എണ്ണച്ചട്ടി യിൽ പണിയെടുക്കുമ്പോൾ, ജയശ്രീ ചേച്ചിയുടെ വലിയ മനസിന് big thanks👍👍
@ajusworld-thereallifelab3597 Жыл бұрын
ക്ഷമയാണ് എനിക്ക് ഇല്ലാത്തതും 😬😬👍
@rajankuttappan Жыл бұрын
@@ajusworld-thereallifelab3597 അത് ഞങ്ങൾക്ക് നല്ലോണം അറിയാം....😅❤️🙏
@NIKHILDASP-vy2gq Жыл бұрын
Shape adipoli.
@ajusworld-thereallifelab3597 Жыл бұрын
😂😂🤣🤣🙏
@sobhasworld8086 Жыл бұрын
hai - FRei NDS --ഉഴുന്ന് വ്യ- സുപ്ലർ -പട്ടാമ്പി -
@hariharaniyer1818 Жыл бұрын
ജയശ്രീ ചേച്ചിക്ക് ഒരു thank s വടമാവ് കുറച്ച് നേരം വെച്ച് ഉണ്ടാക്കിയാൽ ഇനിയും ടേസ്റ്റ് കുടും കുറച്ച് കായപ്പൊടി കുടി ചേർക്കാം അജു ചേട്ടാ സരിത വട സൂപ്പർ ജഗ്ഗു മോനും കുടി വേണ്ടിയിരുന്നു
Namaskaram, വട അടിപൊളി ആയിട്ടുണ്ട് അജു, പിന്നെ ഗ്രൈന്റർ നെ പറ്റി. ഗ്രൈന്ററിൽ അരച്ച മാവ് ആണ് നല്ലത് മിക്സിയിൽ ബ്ലെൻഡ് ചെയ്യുകയാണ് , ബ്ലെൻഡർ ആണ് അത്, പക്ഷെ ഗ്രൈന്റർ നിന്നു മാവ് എടുക്കാനും കഴുകി വൃത്തി ആകാനും നല്ല പാടാണ്, കുറച്ചു കഴിഞ്ഞാൽ അത് മൂലകിൽ ഇരിക്കും, പിന്നെ വട ഉഴുന്ന് ബ്ലെൻഡർ ലും വെള്ളമില്ലാതെ arakam ഉഴുന്ന് പെട്ടെന്നു arayumallo രണ്ട് ടേബിൾ സപ്പൂണ് വെള്ളം മതി,
@ajusworld-thereallifelab3597 Жыл бұрын
Correct ❤️❤️❤️
@jaganjva3728 Жыл бұрын
❤❤❤❤❤❤❤ SOFT ULUNDHU VADAI
@ritto1541 Жыл бұрын
ഉഴുന്നു വട സൂപ്പർ നല്ല മഴ പെയും മ്പോൾ ചൂട് കട്ടൻ കാപ്പിയും ചൂട് ഉഴുന്നു വായും ഇവനെ വെല്ലാൻ വേറേ ഒന്നുമില്ല🎉
@mohannair1370 Жыл бұрын
See the manual which should have been kept in the cardboard box for how to use it.
@raseelaraseela1553 Жыл бұрын
Eth of chyatha vaaranam
@santhoshkumar9259 Жыл бұрын
Athu press ചെയ്തു അടക്കണം. Arayunna കല്ലിൻ്റെ pressure ഇതിൽ ആണ് അഡ്ജസ്റ്റ് cheyyunathu
@ajusworld-thereallifelab3597 Жыл бұрын
Ok🥰🥰🥰👍👍👍
@__love._.birds__ Жыл бұрын
അജു ചേട്ടായി ക് ഭയങ്കര സിപ്പിട് ആണ് വട ഉണ്ടാക്കാൻ 😂😋👌
@sinijohny6770 Жыл бұрын
ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോ. ഇനി ഇതിൽ തേങ്ങ കൂടി ഒന്ന് തിരുമി കാണിക്കുമോ. അടിപൊളി വട 👍
@ajusworld-thereallifelab3597 Жыл бұрын
കാണിക്കാം ❤❤👍👍
@sherlysebastian7563 Жыл бұрын
Super husband and wife
@ramlathtk2383 Жыл бұрын
Offakkadhe edukkato kay vech koduthal kayyilek kittum edak oru vadi pole elle adhond side seriyaki kodukkano to
@ramlathtk2383 Жыл бұрын
Nirthadhe thanneya adhum cheydh kodukkuga
@ajusworld-thereallifelab3597 Жыл бұрын
ഞങ്ങൾക്ക് ഇത് പരിചയം ഇല്ലാത്തത് കൊണ്ട് കൈ ചിലപ്പോൾ കല്ലിന്റെ അടിയിൽ പെട്ടാലോ ന്നൊരു പേടി 🤭🤭😄🙏
ഞങ്ങടെ അജേട്ടനും സരിതേച്ചിക്കും രുചികരമായ ഉഴുന്നുവട ഉണ്ടാകാൻ.. നല്ലൊരു ഗ്രൈൻഡർ ഗിഫ്റ്റ് നൽകിയ "ജയശ്രീ ചേച്ചിക്ക് ആയുരാരോഗ്യ സൗക്യം നേരുന്നു.... ആ പാവം ഉഴുന്ന് വടയെ വേവാൻ അവസരം കൊടുക്ക് അജേട്ടാ... ഇങ്ങിനെ ഒരു കൊതിയുള്ള മനുഷ്യനെ ഞാൻ മുൻപ് കണ്ടിട്ടില്ല.. ഞാൻ വിചാരിച്ചു ഏറ്റവും വലിയ കൊതിയനുള്ള നാഷണൽ അവാർഡ് എനിക്ക് ലഭിക്കും എന്ന്.. പക്ഷെ എന്നെ നിരാശനാക്കി യില്ലേ അജേട്ടൻ .....
@ajusworld-thereallifelab3597 Жыл бұрын
😂😂🤣😂🤣🤣🤣ക്ഷമ അതാണ് എനിക്കില്ലാത്തത് കൊതി ആണെങ്കിൽ ഇഷ്ടം പോലെ ഉണ്ട് താനും 🤣🤣🤣🤣
@aboobakarsidheeque Жыл бұрын
@@ajusworld-thereallifelab3597 😊😂
@dr.unnikuttan Жыл бұрын
ഉഴുന്നുവട ഗംഭീരം..അതുണ്ടാക്കിയ അജുവേട്ടനും സരിതേച്ചിയും അതിഗംഭീരം. നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ സ്വന്തം വീട്ടിൽ ഇരിക്കുന്ന പ്രതീതി..ഈശ്വരൻ തുണക്കട്ടെ!!!
Dearest Aju and Sarita excellent video 👌👌 Ee grinder capacity etra anu? Love to Jaggu
@nandinihiveenaiamfromhyder6531 Жыл бұрын
❤❤😂😂🎉I buy a/c 5 years a/c samsung a/c , I also have grinder
@BabuN-rp5fj Жыл бұрын
Nice
@ggmolsurendransurendran9997 Жыл бұрын
Nalla crispy aanallo vada sound kettal ariyam. Love u all😍
@ajusworld-thereallifelab3597 Жыл бұрын
നല്ല ക്രിസ്പിയാണ് 🥰🤗
@girishkv3107 Жыл бұрын
സൂപ്പർ
@reshmakh7841 Жыл бұрын
ഭാഗ്യവാന്മാർ ആണ് നിങ്ങൾ, ഞങ്ങൾ ഇവിടെ കുടുംബത്തിന്റെ രണ്ടറ്റം കൂടി കൂട്ടിമുട്ടിക്കാൻ ആയി, തലകുത്തി മറഞ്ഞിട്ടും, ആ കാഴ്ചകൾ ആരും കാണുന്നു പോലുമില്ല, അറിയുന്നുമില്ല, നിങ്ങൾക്ക് എല്ലാ സമ്പൽസമൃദ്ധിയും ഉണ്ടാകട്ടെ, ♥️♥️♥️♥️♥️
Can u show that fish tank working and the water draining and cleaning etc?
@ajusworld-thereallifelab3597 Жыл бұрын
അതിന്റെ ഒരു വീഡിയോ ഞങ്ങൾ ചെയ്തിട്ടുണ്ട് 👍👍🥰
@jayaa9923 Жыл бұрын
Can u give the link
@__love._.birds__ Жыл бұрын
ജയാ ചേച്ചി ❤❤❤
@babysurya4179 Жыл бұрын
Baby Suriya Palakkad Ajuetta vada supper 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ajusworld-thereallifelab3597 Жыл бұрын
Thanks❤️❤️❤️
@Ajeeshvc Жыл бұрын
നമസ്കാരം..... 😃👍
@georgecyril5375 ай бұрын
Supppper
@anni5162 Жыл бұрын
Nice video the vada looks good so crispy I get scared of the hot oil too , it’s timing and waiting is the hard part for the vada to cook have a blessed day
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️🙏
@lathikas397510 ай бұрын
ആഡംബരം ഭയങ്കര o
@renuviswanathan2739 Жыл бұрын
എന്റെ വീട് pulloot ആണുട്ടോ.. പക്ഷേ കോയമ്പത്തൂർ settled ആണ്.. Pregnency സ്റ്റോറിയിൽ കണ്ടു നിങ്ങൾ food കഴിക്കാറുള്ള ഹോട്ടൽ.. അതിന്റെ opposite oru school ഇല്ലേ.. അവിടെയാ ഞാൻ പഠിച്ചത്..
@ajusworld-thereallifelab3597 Жыл бұрын
Ok 🥰🥰😍❤🙏
@cheerbai44 Жыл бұрын
ജയശ്രീ ചേച്ചി സൂപ്പർ 🎉
@shailajavelayudhan8543 Жыл бұрын
Hi Aju Saritha 💌
@rekhavidyasagar7041 Жыл бұрын
അജുന് കൊതി 😂😂😂😂😂😂
@sheelamp9914 Жыл бұрын
ഗ്രൈൻഡറിൻ്റെ മോട്ടോർ ഉള്ള ഭാഗം സരിതയുടെ ഇടതുഭാഗത്ത് വരുന്ന പോലെ വെയ്ക്കു... കല്ല് ഇറക്കി വെക്കുമ്പോൾ മാവ് മാടിവിടുന്ന ആ ഭാഗം മോട്ടോറിൻ്റെ ഭാഗത്തേക്കു വരുന്ന പോലെ വെയ്ക്കണം...അപ്പോൾ ഓപ്പോസിറ്റ് സൈഡിൽ നിന്നും ഗ്രൈൻഡർ ഓടിക്കൊണ്ടിരിക്കുമ്പോൾത്തന്നെ മാവെടുക്കാം... ഓഫ് ചെയ്ത് മാവെടുക്കുന്നതിനേക്കാൾ അതാണ് ഈസി... സൂക്ഷിച്ച് ചെയ്യണമെന്നു മാത്രം... ആരോ കമൻ്റിൽ എഴുതിക്കണ്ടു... മാവ് കോരാനും വൃത്തിയാക്കാനും ഒക്കെ ബുദ്ധിമുട്ടാണെന്ന്... ഒരിയ്ക്കലുമല്ല... 12 കൊല്ലമായി ടേബിൾ ടോപ്പ് ഗ്രൈൻഡർ ഉപയോഗിക്കുന്ന ആളാണ് ഞാൻ... ആഴ്ചയിലൊരിയ്ക്കൽ ഇഡ്ഡലിക്കു വേറെ ദോശയ്ക്കു വേറെ എന്ന് നാലു ഗ്ലാസ്സ് അരി വീതം അതിനുള്ള ഉഴുന്നും അരച്ചെടുത്താൽ ( ദോശയ്ക്ക് അരിയും ഉഴുന്നും ഉലുവയും ഒന്നിച്ച് കുതർത്തി അരച്ചെടുക്കാം ) ഗ്രൈൻഡറിലുള്ള പണിയിൽ മടുപ്പു തോന്നില്ല... ഗ്രൈൻഡർ അതിൽ വെച്ചു തന്നെ ചെരിച്ച് മാവെടുക്കാൻ പറ്റില്ല ട്ടോ... ഗ്രൈൻഡർ പുറത്തെടുത്ത് ചെരിച്ച് മാവ് തുടച്ചെടുക്കാം👍
@Ashokworld9592 Жыл бұрын
സരിതചേച്ചി... ചില നേരങ്ങൾ അങ്ങനെയാണ് നമ്മൾ മനസ്സിൽ വിചാരിക്കുന്നത്.... നടക്കും....! അതുപോലെയാണ് ഗ്രേയ്ന്റർ ന്റെ.. കഥയും....!!👍💙👍👍👍💙💙👍👍🎈👍
@ajusworld-thereallifelab3597 Жыл бұрын
അതെ ❤❤❤
@sijirajesh5013 Жыл бұрын
ചിലപ്പോൾ നടക്കും ചിലപ്പോൾ നടക്കില്ല
@rajeshvk2299 Жыл бұрын
😂😂😂❤❤❤അയ്യോ 👌👌😂😂❤❤❤✌🏻✌🏻✌🏻✌🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌
@RadhaDevi-xu6sz Жыл бұрын
ജയശ്രീ ഞങ്ങളെ പോലെ പാവപ്പെട്ട വരും ഉണ്ട്
@rajankuttappan Жыл бұрын
പിന്നല്ല്യ , എപ്പോ എക്സ്പീരിയൻസ് ആയിന്നു ചോദിച്ചാ മതി .😘❤️😄😄
@nafeesa5039 Жыл бұрын
Sarithaa vegan Kai soaping kazhuku
@ajusworld-thereallifelab3597 Жыл бұрын
കഴുകി 🥰🥰👍
@lathaanilkumar7122 Жыл бұрын
എന്റെ സരിത മോളെ ഗ്രൈൻഡർ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ വടിച്ചീടാം. ഓടികൊണ്ടിരിക്കുമ്പോൾ തന്നെ മാവും കോരി എടുക്കാം അതാണ് ഈസി യും
@ajusworld-thereallifelab3597 Жыл бұрын
Ok ചേച്ചി ❤❤❤
@vg6846 Жыл бұрын
Love you all....
@lakshmikuttynair8818 Жыл бұрын
I like your innocent than uzunnuvada. Keep it up ❤❤❤❤❤
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️
@shinysantosh4749 Жыл бұрын
കട്ടചമ്മന്തി വേണം ഉഴുന്ന് vada ക്കു
@sreelatha642 Жыл бұрын
ജയശ്രീ ചേച്ചി 🙏🙏❤️🙏🙏 അജുവേട്ടാ ഉഴുന്ന് വട സൂപ്പർ
@vasudevannamboodiriramanna2805 Жыл бұрын
ടേബിൾ ടോപ്പ് അതായത് മോട്ടോറിന്റെ മുകളിൽ ഡ്റം വയ്ക്കുന്ന മോഡൽ ഗ്രൈൻഡറു 12:22 ണ്ട് അതാണ് ചരിച്ച് എടുക്കുന്നത്.
ഒരു പാട് നാള് ആയി ഒന്നു എഴുതറില്ല വീടിയേ കണറുണ്ട് ഇന്ന് എഴുതണം എന്ന് തോന്നി അതിന് കരണം ഉഴുന്ന് വായിൽ നീങ്ങൾ എന്ത് എല്ലാം സധനങ്ങൾ അണ് ചേർക്കുന്നത് ഉഴുന്ന് വടയിൽ കുരുമുളക്ക്. ഇഞ്ചി. പചമുളക്ക്. ഇത്രയു സധനം മാത്രം അണ് ചേർക്കുന്നത്. നിങ്ങൾ റെവ. അരി പെടി. ഉള്ളി ഇഞ്ചി പചമുളക്ക്. വെപ്പില. ഇത്രയും സധനങ്ങൾ ചേർത്ത പോൾ ഉഴുന്നു വട എന്ന പോര് മറ്റി സബോള വാഎന്ന് വിളി കാണം. ഉഴുന്നു വായിൽ ഉഴുന്ന് മാവ്. കുരുമുളക്ക്. ഇഞ്ചി. പചമുളക് ഇത്രയും സധനങ്ങൾ മത്രം ആണ് ചേർക്കുക. ഉഴുന്നു വട ചുവന്ന കളർ വന്ന ശേഷം അണ് കോരി എടുകെണ്ടത് ആ ബി പ്രായം പറയു പോൾ കുറ്റം പറയിൽ അണ് എന്ന് തോന്നരുത്.. അജു സരിത കുട്ടി എല്ലാവർക്കു ആശംസകൾ
@ajusworld-thereallifelab3597 Жыл бұрын
ഇത് തെങ്കാശിയിലെ കുമാരി ചേച്ചിയുടെ റെസിപ്പി ആണ് ട്ടാ ❤❤👍