ബ്ലൗസ് നല്ല ഭംഗിയുണ്ട്, hanging ഒത്തിരി ഇഷ്ടപ്പെട്ടു. ഞാനും എൻ്റെയൊരു ബ്ലൗസിൽ ഉള്ള മുത്തൊക്കെ വച്ച് Work ചെയ്തിട്ടുണ്ട്. എനിക്കേറ്റവും ഇഷ്ടമായത് 'വയറു നിറഞ്ഞിട്ട് നടക്കാൻ വയ്യടീ 'ന്നുള്ള ഡയലോഗാണ്😂❤
@sandhyarenjith9654Ай бұрын
എന്തു ഭംഗിയാ ആ green മുത്ത് വെച്ചിട്ട്..❤
@JestnaJB16 күн бұрын
Ee green beads vanganola shop contact undo?
@Vijimaneesh809Ай бұрын
ബ്ലൗസ് വർക്ക് super ആണ്. 👍🏻👌🏻❤️
@albinjacob6769Ай бұрын
Actually a skirt panel joint iron cheytha nalla resayittu kedakkumm
@nancyjoseph908Ай бұрын
Athe... Pakshe ivide iron box illa😢 orennam vangan povanulla gap enik kittunnilla... Udane thanne orennam vanganam....
@NicyNancyАй бұрын
Chettante video kanarundu nalla informative aanu.... Ippolanu aale pidi kittiye🥰
@albinjacob6769Ай бұрын
@@nancyjoseph908 soon 🔥
@albinjacob6769Ай бұрын
@@NicyNancy njan ningalude almost ella videos kanarund 😀
Skirtinte borderil 2 inch green lace ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി പൊളിച്ചേനെ
@jayalakshmis-ne1obАй бұрын
എന്ത് material ആണ് ആ ചേച്ചി കൊണ്ട് വന്ന blouse പീസ്
@suni485Ай бұрын
Hot water bag close cheyyumbol .. Athine onnu cherichu kedathi safe ayitu air press cheythu kalayanam. Illenkil athupayogichukondirikumbol accidents undakunulla chance undu
@NicyNancyАй бұрын
Ano ariyillayirunnu
@snehaprasad2633Ай бұрын
Eante dhehathu choodu vellam veenatha agane
@suni485Ай бұрын
@snehaprasad2633 take care
@sandhyarenjith9654Ай бұрын
നല്ല Combination ആണല്ലേ ഈ 2 COLOURS👍
@jibigeorge2717Ай бұрын
Dress stich cheyyyhu tharamo
@Z9222ZАй бұрын
Please do tailoring tutorial videos
@shinijosemoljosemol4359Ай бұрын
Enta veed aroor ane enik oru dress design chayth stitch chayth tharumo? Negalda stitching kand orupad kothi thonnit ane
@as-hi7tlАй бұрын
aari work cheytha chechikk aa piecin rate എത്രയായി
@nithathomas1270Ай бұрын
Stitching location evideya chechi
@ardhrasreejith8035Ай бұрын
Myntra churidar link ilallo
@dayanarajesh4550Ай бұрын
Hai chechi.. Ee skirt nta stitiching video iduvo👌👌
@farsanafarsu6041Ай бұрын
D p രണ്ടു പേരും ഉള്ള ഫോട്ടോ വെച്ചൂടെ, ചാനലിന്റെ പേര് രണ്ടു പേരുടെയും ആയത് കൊണ്ട് ചോദിച്ചതാ 🥰🥰
@krishnaanu390Ай бұрын
🙄🥱
@molyjoseph1128Ай бұрын
Super saree. From which shop
@AadhyaabhilashCАй бұрын
12 panal skirt 350 roopayk thaykaano ..ethra time edukkum ennaruyaamo .. 3.5 MTR il thaykunna normal umbralla skirt nu 750 roopa yil kooduthal vangunna stitching shop nammude nattil undu ... cup vecha blouse nu 900 ..
@rinurinu9859Ай бұрын
Congratulations 👏🎉 100 k subscriber's ayyalo..❤❤
@NicyNancyАй бұрын
Angane aayi🤗
@itsloveforeverАй бұрын
Skirt um top kude linning ittu 1500 aa medikunath ,pani undalo eth stich cheyan
@NicyNancyАй бұрын
Athe... Nalla paadalle.. 😃
@beautifulbutterfly402Ай бұрын
2:24 😂 യമ്മി... 😄😄😄😄ഒരു രക്ഷയുമില്ല. പൊളി 😆
@fathifathi2989Ай бұрын
Green shall nice aayind
@shinijosemoljosemol4359Ай бұрын
Normal churidar stitching charges athra?
@pssaheeraАй бұрын
sarikk kettittal ethrayanu charge❤❤
@SandraMaria-bp7xrАй бұрын
Chechi ekmil evidaya place varunth contact cheyan ntha vazhi?
ഞാൻ എനിക്ക് ഉള്ള ചുരിദാർ തയ്ച്ചു കൊണ്ട് കാണുന്നു... 🥰🥰
@priyak8157Ай бұрын
ഞങ്ങളുടെ വീട് വൈക്കത്താണ് ..തെക്കേ നടയിൽ. ജോലി തൃശ്ശൂരിലായതുകൊണ്ട് അവിടെ സ്ഥിരതാമസമാക്കി... നിങ്ങളുടെ video കാണുമ്പോൾ വൈക്കത്ത് വന്ന പോലെ തോന്നും... ഇപ്പോൾ അഷ്ടമി സമയത്ത് പടിഞ്ഞാറെ നടയിൽ കറങ്ങുന്നതൊക്കെ വല്ലാതെ miss ചെയ്യുന്നു... Nicy യുടെ കറക്കങ്ങൾ എല്ലാം ഇഷ്ടം.... Nancy യുടെ തയ്യലും Super.... ഓണത്തിന് വൈക്കത്ത് വന്നപ്പോൾ കൂടല്ലി, Swapna ഇവയുടെ അടുത്ത് നിങ്ങളെ കാണുമെന്ന് വെറുതെ പ്രതീക്ഷിച്ചിരുന്നു... വഴിയിലെങ്ങാനും ഉണ്ടാവുമോ എന്ന് നോക്കിയിരുന്നു. .😂 വീടെവിടെയാണാവോ എന്നൊക്കെ ചിന്തിച്ചിരുന്നു.... എന്നെങ്കിലും നേരിൽ കാണാം....
@NicyNancyАй бұрын
ആണോ എന്നെങ്കിലും കാണാം 🤗അപ്പൊ ഈ അഷ്ടമിക്ക് വന്നില്ലേ?
@priyak8157Ай бұрын
@@NicyNancy ഇല്ല..
@reshmanarothaman3315Ай бұрын
Nanjum vicharichu aa shall(cream colour)ittal അത്ര എടുപ് kittillallo green vannapol super aayi
3:41 നിങ്ങൾ ഇപ്പോ വൈക്കത്തെ സെലിബ്രിറ്റികൾ അല്ലെ 😜😜
@geethusureshbabu7083Ай бұрын
Stitch cheyyan eganeya contact cheyyadath
@BloomingParadiseByTinkleАй бұрын
Njn famous ai guyzzź❤❤❤❤
@NicyNancyАй бұрын
😄🥰
@GeethaJayasankar-y8xАй бұрын
❤❤..... 👍
@dheshdharmikks9717Ай бұрын
പാവാടയും ബ്ലൗസ് വർക്ക് ടോട്ടൽ oru 3000മുകളിൽ വരും
@AAVANIKARAOKE-ym7ckАй бұрын
നൈസി വൈക്കം correct എവിടാരുന്നു. ഞങ്ങൾ കഴിഞ്ഞ dhivasam വന്നിരുന്നു
@AshaPK-t7xАй бұрын
👍👍👍👍
@riniprincila4505Ай бұрын
❤❤❤❤
@silpis-y7pАй бұрын
❤
@dheshdharmikks9717Ай бұрын
ഈ പാവാട നല്ല rate ഉണ്ട്
@rukiyathyasmin2533Ай бұрын
Neethu ille ippo
@ushas6230Ай бұрын
Nalla nakkala
@shaijijoseph2255Ай бұрын
ആരാണാവോ ഇതുപോലുള്ള സ്കർട്ട് 300 rs ന് തയിച്ച് കൊടുകുന്നത്...കഷ്ട്ടം തന്നെ....വർക്ക് ചെയ്യുന്നവരുടെ മനസ്സ് തളർത്താൻ വേണ്ടി ചുമ്മാ പറയുന്നതാവും എന്ന എനിക്ക് തോന്നുന്നത്....ഇതൊക്കെ ഹെവി ആണ് നല്ല റേറ്റ് വാങ്ങാം...ഒരു ഡ്രസ്സ് തയിക്കാൻ തുടങ്ങുമ്പോൾ മുതൽ കസ്റ്റമർക്ക് കംഫർട്ട് ആണെന്ന് പറയുന്നത് വരെ ചില്ലറ ടെൻഷനല്ല അനുഭവിക്കുന്നത്....അതിനൊന്നും വിലയില്ലാതെ 300 രൂപക്ക് തയിച്ച് കൊടുക്കും എന്ന് പറയുന്നത് എന്താന്ന് മനസ്സിലാവുന്നില്ല....