ഇതാണ് എല്ലാവരും എടുക്കുന്ന വേരിയന്റ് | Maruti suzuki Swift Zxi 2024 Walkaround review

  Рет қаралды 55,202

Wheels and Wagen

Wheels and Wagen

Күн бұрын

Пікірлер: 118
@ashrafas4820
@ashrafas4820 6 ай бұрын
Good video ellam a to Z manasil avunnu video kandit Zxi plus edukunnadha better
@junaidalingal9558
@junaidalingal9558 6 ай бұрын
അടിപൊളീ..❤ നല്ല ഡീറ്റൈൽ അവതരണം❤
@khamarudheenkhan3508
@khamarudheenkhan3508 6 ай бұрын
3 cylinder alle engine vilayum koduthal alkar vere brandilekku pokum
@shanifnk2874
@shanifnk2874 6 ай бұрын
Eppo 1 ltr okke 3 cylinder alle verunnath
@anupmanohar3762
@anupmanohar3762 6 ай бұрын
അങ്ങനെ പോകാൻ ചാൻസ് ഇല്ല. അഥവാ പോയാൽ തന്നെ Hyundai ക്കു ആകും ഗുണം.
@jijikpvk
@jijikpvk 6 ай бұрын
3 cylinder engine???
@noufalkasargod2564
@noufalkasargod2564 6 ай бұрын
പഴയ vxi യിൽ ഡ്രൈവർ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റ് ഉണ്ടായിരുന്നു പുതിയ vxi യിൽ ഇല്ല ഒഴിവാക്കി വിലയും കൂട്ടി
@Jithinvellassery
@Jithinvellassery 6 ай бұрын
Athe 2016 model ente swifil back headrest und.
@jerinaji8944
@jerinaji8944 6 ай бұрын
അതിന് പകരം ആണ് പ്രൊജക്ടർ ലംബ് koduthirikune
@survivor444
@survivor444 6 ай бұрын
😂😂
@survivor444
@survivor444 6 ай бұрын
​@@jerinaji8944vxi illa
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 6 ай бұрын
Pappada vandik etrayum rate😢
@amalchristy007
@amalchristy007 5 ай бұрын
Baleno Zeta V Swift Zxi, which is vfm?
@Mr-wo8wy
@Mr-wo8wy Ай бұрын
Always Baleno
@azharabdulla9965
@azharabdulla9965 6 ай бұрын
Auto ac available on base variant onwards
@sarungopalSAGSRN
@sarungopalSAGSRN 6 ай бұрын
no
@koyakoya4258
@koyakoya4258 6 ай бұрын
Sir ignis vs swift comparison
@gamingjunkie707
@gamingjunkie707 3 ай бұрын
Ignis way better.
@reghunath19
@reghunath19 6 ай бұрын
Does the previous model swift discontinued or is it still available, as it comes with 4 cylinder engine.
@WheelsandWagen
@WheelsandWagen 6 ай бұрын
Discontinued Stock theerunnath vare kittum 50K vare offer nd
@vishnuvinod6913
@vishnuvinod6913 6 ай бұрын
Backil ulla old blue swift sale ayoo?
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 6 ай бұрын
Zxi fog lamb evidedo
@shakirsq934
@shakirsq934 6 ай бұрын
Swift Zxi or baleno zeta..which one better.?
@mohammedfahad7007
@mohammedfahad7007 6 ай бұрын
Baleno zeta
@otis334
@otis334 6 ай бұрын
Baleno zeta you will get : Adjustable arm rest, headrest, rivers camara, more space, more ground clearance, chrome door handle
@anoopjayan8788
@anoopjayan8788 2 ай бұрын
Ignis❤
@ShamzSiuu-xd1do
@ShamzSiuu-xd1do 6 ай бұрын
Good 👍 shefi
@WheelsandWagen
@WheelsandWagen 6 ай бұрын
❤️
@akhiljayaprakash2512
@akhiljayaprakash2512 6 ай бұрын
Zxi fog lamp separate vekano etilum
@Momimohd77
@Momimohd77 6 ай бұрын
Good information ❤
@WheelsandWagen
@WheelsandWagen 6 ай бұрын
Thanks
@manuv3875
@manuv3875 6 ай бұрын
Good reviews brother 👍
@WheelsandWagen
@WheelsandWagen 6 ай бұрын
Thank you ☺️
@abhilashb7402
@abhilashb7402 6 ай бұрын
Ignis Zeta is better option... Will get more features with refined 4 cylinder engine..
@sijomjohnson
@sijomjohnson 6 ай бұрын
Is it 4 cylinder?
@abhilashb7402
@abhilashb7402 6 ай бұрын
​@@sijomjohnson ignis is 4 cylinder
@23101980ism
@23101980ism 6 ай бұрын
Yes ignis 2024 is coming with 4 cylinder with DOHC (Dual Over Head Camshaft)
@albinanto2513
@albinanto2513 Ай бұрын
Black udoo
@munawaralikkapparambil2091
@munawaralikkapparambil2091 6 ай бұрын
LXI on road price ethra?
@badushakarinkallathani4409
@badushakarinkallathani4409 3 ай бұрын
Njaa Zxi aanu eduthath
@babiraj6155
@babiraj6155 6 ай бұрын
Camera and ഫോഗ് ലാമ്പ് ഷോറൂമിൽ ethra യാണ് പൈസ?,
@WheelsandWagen
@WheelsandWagen 6 ай бұрын
Halogen aanenki 5K for foglamp LED 10K Camera 4-6 k
@babiraj6155
@babiraj6155 6 ай бұрын
@@WheelsandWagen 80000-16000=64000 features അഡിഷണലായി zxi plus undo
@rakhulkarthikeyan8923
@rakhulkarthikeyan8923 6 ай бұрын
Nice review..
@WheelsandWagen
@WheelsandWagen 6 ай бұрын
Thank you
@Zai-T77
@Zai-T77 6 ай бұрын
Aaa meter consol onn meter akkikkoode zxil 🥲
@shuhaibjasi8650
@shuhaibjasi8650 6 ай бұрын
10 lakh indel baleno zeta edukam Baleno zeta on road price 9.75000 Include back ac vent back camera Swiftine kalum better baleno aaan e pricin edukundel
@survivor444
@survivor444 6 ай бұрын
ഒന്നുകില്‍ ignis എടുക്കുക അല്ലെ baleno .ഇത്‌ എന്തിനാ
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 6 ай бұрын
Ellam pappadam thanne
@usmamalpram
@usmamalpram 6 ай бұрын
ഈഗ്നിസ് കണ്ടാൽ തന്നേ വെറുപ്പാണ് ഊരക്ക് ചവിട്ടു കൊണ്ടപോലെ ഒരു മോഡൽ
@Aliakbar-hw5yg
@Aliakbar-hw5yg 6 ай бұрын
baleno poli
@survivor444
@survivor444 6 ай бұрын
@@YahiyaapYahiyaap-to3si 😂😂😂
@anupmanohar3762
@anupmanohar3762 6 ай бұрын
​@@YahiyaapYahiyaap-to3siപിന്നെ തിരിഞ്ഞു കടിക്കുന്ന tata എടുക്കണോ😂😂😂😂
@unismuhammed
@unismuhammed 6 ай бұрын
ലുക്ക് മാത്രമേയുള്ളൂ നല്ലൊരു CVT ഇഞ്ചനും ബാക്കിൽ Dick Break കൊടുത്തിരുന്നെങ്കിൽ കണ്ണും പൂട്ടി വാങ്ങിക്കാമായിരുന്നു . ഇത് ഇപ്പോൾ ഇത്രയും കാശുകൊടുത്ത് ഈയൊരു വണ്ടി വാങ്ങിക്കുന്നതിൽ അർത്ഥമില്ല നാട്ടുകാരെ കാണിക്കാനായി ലുക്ക് മാത്രമേ കിട്ടും അല്ലാതെ ഈ AMT എഞ്ചിനും വെച്ച് ഒരു നല്ലൊരു Driving എക്സ്പീരിയൻസ് കിട്ടത്തില്ല
@vijeshvijayan2863
@vijeshvijayan2863 6 ай бұрын
ഓവർ പ്രൈസ്ഡ്, ഈ റേറ്റിന് വേറെ നല്ല വണ്ടികൾ ഉണ്ടല്ലോ, അത് ഏതൊക്കെ എന്ന് ഒരു വീഡിയോ ചെയ്യു 😨
@WheelsandWagen
@WheelsandWagen 6 ай бұрын
10 ലക്ഷത്തിന് ലഭിക്കുന്ന വണ്ടികളുടെ വീഡിയോ വരുന്നുണ്ട്
@asharafali9464
@asharafali9464 5 ай бұрын
Ithum nallathu igins edukunathu annu
@ajnasmon
@ajnasmon 3 ай бұрын
ഇത്രേം പൈസക്ക് ഉള്ളതൊക്കെ ഉണ്ടോ
@vijeeshkrishnan66
@vijeeshkrishnan66 6 ай бұрын
എന്തൊരു വില കൂടുതൽ ആണ്
@pksanupramesh178
@pksanupramesh178 4 ай бұрын
Inbuilt ക്യാമറ ഇല്ല 😢
@anooprna6435
@anooprna6435 6 ай бұрын
360 കാമറ, ഫ്രണ്ട് ആം റസ്റ്റ് ഇതൊക്കെ അത്യവശ്യം ആയിരുന്നു. 10 ലക്ഷത്തിന് ഫോഗ് ലാമ്പ് പോലും ഇല്ല. അലോയ് വീൽ ഡിസൈൻ ഒക്കെ പറ്റിപ്പ്. zxi യുടെ അലോയ് കണ്ടാൽ വീൽ കപ്പാണ് ഇതിലും മെച്ചം എന്ന് തോന്നും. മാത്രമല്ല ഇൻഫൊർ ടൈം ഇല്ല. zxi ൽ രണ്ട് എയർ ബാഗ് കുറച്ച് ഇതൊക്കെ Add ചെയ്യായിരുന്നു. റിയർവ്യൂ കാമറ പോലും ഇല്ല.
@robinjose9970
@robinjose9970 4 ай бұрын
Yes correct
@robinjose9970
@robinjose9970 4 ай бұрын
At least camera + diamond cut alloy must
@sudheeshsadananadan8411
@sudheeshsadananadan8411 6 ай бұрын
Booked
@niyasparakkal4054
@niyasparakkal4054 6 ай бұрын
Zxi best
@jpsworld108
@jpsworld108 3 ай бұрын
ഇപ്പൊൾ ഈ വണ്ടി എടുക്കാൻ വരുന്ന ഭൂരിപക്ഷം ആളുകളും ഒന്നുകിൽ എടുക്കുനന്ത് വാഗൺ ആർ അല്ലെങ്കിൽ ഫ്രോക്സ് ആണ്
@faisalsalifaisal9698
@faisalsalifaisal9698 6 ай бұрын
ബുക്ക് ചെയ്തുone week ആയി കിട്ടിയിട്ടില്ല
@HappyFlowerBouquet-jd9tv
@HappyFlowerBouquet-jd9tv 6 ай бұрын
Celerio 8 lakh full option kittum
@ThePrajil
@ThePrajil 3 ай бұрын
കാണാൻ സൂപ്പർ ആണ് പക്ഷെ എവിടെയെങ്കിലും തട്ടിയാൽ പൊടിഞ്ഞു പോകും
@abdulbarislimslim215
@abdulbarislimslim215 6 ай бұрын
പുതിയ മോഡൽ സ്വിഫ്റ്റ് മൂവിങ് കുറയും
@noushadedakat5895
@noushadedakat5895 3 ай бұрын
Vxi mathi athaanu nallath bok chaithu
@sayanasuneer7748
@sayanasuneer7748 5 ай бұрын
Book cheythu vxi(o)
@JOBIN.P
@JOBIN.P 4 ай бұрын
Price
@sayanasuneer7748
@sayanasuneer7748 4 ай бұрын
9.35​@@JOBIN.P
@shailajshailajmajeed5704
@shailajshailajmajeed5704 6 ай бұрын
Good
@WheelsandWagen
@WheelsandWagen 6 ай бұрын
Thank u
@prasobhak3398
@prasobhak3398 6 ай бұрын
Power steering failure and hard power steering is the main problem with maruti suzuki vehicle , imagine a barbar without razor🪒😂😂😂😂😂
@lostworld5667
@lostworld5667 6 ай бұрын
which maruthi car are you using
@prasobhak3398
@prasobhak3398 6 ай бұрын
@@lostworld5667 am using creta
@prasobhak3398
@prasobhak3398 6 ай бұрын
@@lostworld5667 am using Toyota 😂😂😂
@riswanshameer2836
@riswanshameer2836 6 ай бұрын
Ella videoyilum same comment aaytt varunnundallo....copy paste AA alle
@prasobhak3398
@prasobhak3398 6 ай бұрын
@@riswanshameer2836 pavangal kuzhiyil chadandallooo 😂😂😂😂😁
@thesecret6249
@thesecret6249 6 ай бұрын
വില 25 ലക്ഷം വരെ ആകാമായിരുന്നു
@sibichan2255
@sibichan2255 6 ай бұрын
10 ലക്ഷത്തിന് ബൊലേറോ കിട്ടും 😂😂😂😂 ശരിഎന്നാ....❤
@keralaswiftclub
@keralaswiftclub 6 ай бұрын
❤❤
@AbdulSaleem-u8x
@AbdulSaleem-u8x Ай бұрын
ഈ കാലത്തും മാരുതി ബാക്കിൽ ഡിസ്ക് ബ്രേക്ക് കൊടുത്തിട്ടില്ല വിശക്കനായ മാരുതി
@Sachin-gn1uq
@Sachin-gn1uq 6 ай бұрын
Baleno > swift
@mithferph8321
@mithferph8321 3 ай бұрын
First, always tell whether it's automatic or manual....horrible talk
@pksanupramesh178
@pksanupramesh178 4 ай бұрын
3 സിലിണ്ടർ 😂😂😂😂😂😂😂😂😂😂😂😂😂😂 നോയ്‌സ് ആകും after ത്രീ years 😭😭
@ashcreatives9118
@ashcreatives9118 6 ай бұрын
10 ലക്ഷത്തിന് ഫോഗ് ലാമ്പ് പോലും ഇല്ല.
@LeoDass123
@LeoDass123 4 ай бұрын
successfully removed fog lamps from zxi. cheap maruthi tricks.. worst behaviour
@janfishal2446
@janfishal2446 6 ай бұрын
Frons ഇന്റീരിയൽ 🤣
@UmmarMujthaba
@UmmarMujthaba 5 ай бұрын
Swlft 😄✅😛
@shanifsr4037
@shanifsr4037 6 ай бұрын
Pappadam
@lostworld5667
@lostworld5667 6 ай бұрын
monte irumb vandi etha
@shanifsr4037
@shanifsr4037 6 ай бұрын
@@lostworld5667 nissan Magnite
@ManikuttanMani-t9e
@ManikuttanMani-t9e 4 ай бұрын
😂​@@lostworld5667
@shafeeqpk8167
@shafeeqpk8167 6 ай бұрын
Over priced
@Batman.gothamb
@Batman.gothamb 6 ай бұрын
എല്ലാവരും കുറ്റം പറയും പക്ഷെ എല്ലാ മാസവും ഏറ്റവും കൂടുതൽ വണ്ടി വിൽക്കും 😂 Maruti❤
@lostworld5667
@lostworld5667 6 ай бұрын
athu nokkenda ...porshe aanu avar edukkan udheshikkunna vandi...real life lekk vannnu practical ayi chindhikkan ayittilla they are still in school..you know what i mean hehe
@mkaslam8304
@mkaslam8304 6 ай бұрын
All same maruti making fool
@Thinkandlaughs
@Thinkandlaughs 6 ай бұрын
ഏത് എല്ലാവരും 😄🤣
@champion-f9j
@champion-f9j 6 ай бұрын
Fronx. Deltaplus👍
@Praveenklm
@Praveenklm 6 ай бұрын
പപ്പടം ആണെന്ന് ഒരുത്തനും പറയില്ല. 6 air bag ന്റെ മേന്മ പറയും. 6 air bag ഇതിനു മാത്രമല്ല ഇനി വരുന്ന എല്ലാ വാഹനങ്ങൾക്കും ഉണ്ടാവും.
@anupmanohar3762
@anupmanohar3762 6 ай бұрын
എല്ലാം തികഞ്ഞ ഒരു വണ്ടി പറ 15 Lakh നു താഴെ
@spsshareef55
@spsshareef55 6 ай бұрын
frondx
@ashcreatives9118
@ashcreatives9118 6 ай бұрын
@@anupmanohar3762 SONET, VW TAIGUN,MAGNITE TURBO , FRONX BOOSTERJET
@achoosa2118
@achoosa2118 4 ай бұрын
സ്വർണം ആണോ ഈ സോപ് പെട്ടി
@Onana1213
@Onana1213 6 ай бұрын
Touch സ്ക്രീൻ കാണുമ്പോൾ തന്നെ എന്തൊരു ദുരന്തം 😆
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН