നല്ല വീടാണല്ലോ, ഇവിടെ താമസിച്ചൂടെ നിങ്ങൾക്ക്, ഇപ്പൊ താമസിക്കുന്ന വീട് കണ്ടാൽ ഒരു ബുദ്ധിമുട്ട് ആണ്
@muhammedarshalkarshalarshu572 Жыл бұрын
ഉമ്മയും ഉപ്പയും എവിടെ കിടന്നു ഈ വീട് പുതുക്കി പണിതാൽ അടിപൊളി ആയിരിക്കും സൂപ്പർ വീട്
@sindusanthosh5984 Жыл бұрын
എന്ത് നല്ല വീടാ മോളെ ഇത്. friendlek ഒരു സിററൗട്ടും ആക്കി വാർത്ത് ടൈലു പണികൂടി കഴിഞ്ഞാ പിന്നൊന്നും വേണ്ട👌👌👌❤️❤️
@meharinsvlog8681 Жыл бұрын
ഈ വീടാണ് ഏറ്റവും സൗകര്യം. നല്ല അന്തരീക്ഷം. ഇവിടെ താമസിച്ചാൽ മാനസികമായും ശാരീരിക മായും ആരോഗ്യം കിട്ടും.
@minnusebastian2559 Жыл бұрын
Orupad ishttam ayi viddum പരിസരവും....enth rasama kannan.... Eee vidd നന്നാക്കി എടുത്താൽ super ആയിരിക്കും adipoly ❤❤❤❤
@rahmathp2077 Жыл бұрын
നന്നാക്കി എടുത്താൽ നല്ല അടിപൊളി വീടാകും ashi കേടു വരുത്തണ്ട 😍😍
@gulamkkgulamkk1146 Жыл бұрын
💞ﷺ എന്നും നാമും കുടുംബം ങ്ങളിലുള്ള വരും ധാരാളം 📿സ്വലാത്തുകൾ പതിവായി ചൊല്ലുന്നവരാകണം സുന്നത്തായ കാര്യങ്ങൾ ജീവിതത്തിൽ പകർത്തുക പതിവാക്കുക നാഥൻ തൗഫീഖ് നൽകട്ടെ എവരിലും آمين
@rajilafaizal5426 Жыл бұрын
ആമീൻ 🤲🏻
@KhairuneesaAnshadAnshad Жыл бұрын
തൊടുപുഴയിൽ എവിടെയാണ് വീട്
@nadiyafathima2066 Жыл бұрын
Nthu nalla veedu..ithu nannakki eduthal super arikkum..nalla saukaryamundallo...ippol thamasikkunnathinekkal nallatha
@sajithamashood2190 Жыл бұрын
ഈ വീടായിരുന്നില്ലേ മറ്റേ വീടിനെക്കാൾ സൗകര്യം കൂടുതൽ താമസ്സി ക്കാതെ ഇരുന്നിട്ട് നശിച്ചുപോയതുപോലെ തോന്നുന്നു ഒന്ന് നന്നാക്കിയാൽ ഇത് അടിപൊളി ആകും
e veed alle nallathu super veed...enikishttayitto🥰
@theslikitchen8082 Жыл бұрын
നിങ്ങൾ ആദ്യം കാണിച്ച ഹോം ടൂർ ആണ് നിങ്ങടേ വീഡിയോ ഞാൻ ആദ്യായി കണ്ടത്
@Usb616 Жыл бұрын
എന്തെങ്കിലും ചോദിച്ചാൽ ഒരു മറുപടിയും തരാത്തത് കൊണ്ട്... BY BY 🙏
@thasniaboobucker8326 Жыл бұрын
satyam
@junaidnangarath287Ай бұрын
അടിപൊളി വീട് നല്ല സൗകര്യം ഉണ്ട് കുറച്ചു പണി എടുപ്പിക്കണം
@fousiyaea8785 Жыл бұрын
Edavayi kaannan enthu rasama ashi Veedum orupaadisthayi ❤️❤️
@sijijayan9643 Жыл бұрын
ഈ വീട് നല്ലതാണ് പക്ഷെ ഇപ്പോളത്തെ വീട് റോഡ് സൈഡിൽ ആണ് അതല്ലേ സൗകര്യം
@zayyu3118 Жыл бұрын
Ith cheriya veedonnum allallo
@zauzan.k.pzauzan.k.p4844 Жыл бұрын
നിങ്ങൾ ഇപ്പൊ താമസിക്കുന്ന വീടിനെക്കാളും എത്രയോ നല്ല വീട്. ആഷിണ ഈ വീടും കൂടി ഒന്ന് ശെരിയാക്കി കൊടുത്താൽ നന്നായിരുന്നു. ഒന്ന് വാർപ്പിട്ട് പെയിന്റ് അടിച്ചാൽ അടിപൊളി ആകും
@abdulkhader6108 Жыл бұрын
Ashina Ninte Old Veedu Super, I Like To Much.👍👍👍👍👍
@AshinaAjmal169 Жыл бұрын
❤
@arshiyafareed2278 Жыл бұрын
Ashina road side il ulla AAA veedinekal enthu kondum nallath eee veedanu enikishttayi
അഷ്‌ന ഇത് അച്ഛന്റെ വീട് ആണോ അമ്മയുടെ വീട് ആണോ. മാറ്റുമ്മച്ചി ഇവിടെ ഉണ്ടാരുന്നുന്ന പറഞ്ഞതുകൊണ്ട് ചോദിച്ചതാ
@aneeshaaneeshasha3025 Жыл бұрын
അടിപൊളി വീട് ❤🔥
@haneefakalodi1209 Жыл бұрын
Hi🙋ഇപ്പോൾകണ്ടു വീട് ന്താനും ചോദിച്ചിരുന്നു ഈ വീട് കാണാൻ ലുലു മാൾ വിട്ട പൊവരുത് അത് സുപ്പർ ആകണം 👍👌
@aysharasha3152 Жыл бұрын
Adipoli👍👍
@thaslimuji Жыл бұрын
Masha allha..e vidum adipolianuto🥰
@sajithanizar3632 Жыл бұрын
nalla veedu puthukki eduthal madhi veedu illathavarku swargamanu ee veedu affy mone sharadhikanam affy ponnu chakkara ummmmmah😘❤️😘
@AshinaAjmal169 Жыл бұрын
❤
@shameenakabeer8861 Жыл бұрын
ഈ വീടിനെന്താ kuzapam
@sahira1828 Жыл бұрын
ഇത് അല്ലെ നല്ല സൗകര്യം ഉള്ള വീട് ഇവിടെ നിന്ന് എന്തെ മാറിയത്
@zayyu3118 Жыл бұрын
Enikishtamaayi ee veed nalla resamund kaanaan
@haseenarafi4735 Жыл бұрын
നല്ല വീട്...ഇവിടെ താമസിച്ച് കൂടെ
@izasworld4758 Жыл бұрын
Eevdentha ozhivakiyatbu nallavdalle. Etrasentundu
@sanusanu624 Жыл бұрын
👌🏻👌🏻👌🏻🥰🥰🥰🥰❤️❤️❤️❤️🔥🔥🔥
@shareenasheri2247 Жыл бұрын
Nalla veedum andhareekshavum👌👍
@sameeramunavvar966 Жыл бұрын
ഇങ്ങോട്ടേക്കു തന്നെ മാറൂ അശിന...painting..maintanance ഒക്കെ ചെയ്താൽ പിന്നെ അടിപൊളി..പിന്നെന്തിന് ഉമ്മ aa വീട്ടിൽ prayasappedunnu..ഉടൻ ഇങ്ങനെ പ്രതീക്ഷിക്കുന്നു..ഉമ്മ ഉപ്പ എത് റൂമിൽ
@AshinaAjmal169 Жыл бұрын
Insha allah❤
@basilvlog747 Жыл бұрын
മാഷാ അള്ളാഹ 🤲🏻🤲🏻
@angelsinu2113 Жыл бұрын
Masha Allah adipoliiiiiii 🥰
@chochuzsoha7371 Жыл бұрын
Home tour..👍🏻good presentation..👍🏻god bless u dear..🥰
@AshinaAjmal169 Жыл бұрын
Thanks a lot
@refinisaworld2235 Жыл бұрын
Itha paranja pole enikkum ishta afi enna name mon undayappol aa name ittu.
@AshinaAjmal169 Жыл бұрын
🥰
@HadiHaz Жыл бұрын
Appo entha ningal ivide thamasikathe
@anshidamajeed4385 Жыл бұрын
Hi ashina. Nalla veed
@gladyspaul3174 Жыл бұрын
Nice house. if you repair it will be super home
@pathuttypathutty1224 Жыл бұрын
പൊളി 👍
@gypsananahas6708 Жыл бұрын
Chinnuvinte house warming video idumo
@renukrishnadas6467 Жыл бұрын
When you have enough money you should build a small beautiful house. Such land is priceless, treasure it
Ee home alle better nigga ivide thanne ninnode pani ellam edppich onn clean aaki ivide thanne ninnode matte home valare cheruth alle ith nalla home aanallo
@AshinaAjmal169 Жыл бұрын
Insha allah❤
@shahijashanavas109 Жыл бұрын
Brother endhcheyyunnuu
@muhammedyaseenkp38 Жыл бұрын
Mattimmachiyude veedinekkal soukaryam ee veedinanu
@shurfaezza227 Жыл бұрын
നല്ലൊരു വീടാണല്ലോ
@naturegirl313 Жыл бұрын
നല്ല വീട് മണ്ണ് അടുപ്പ് പുറത്ത് undaky നല്ല vedio oke ചെയ്യേണ്ടി ഇത്ത പരിസരം എല്ലാം അടിപൊളി
English, Hindi, Arabic, Maths ,malayalam എന്നിവയുടെ ബേസിക് കോഴ്സുകൾ ചെയ്യാൻ താല്പര്യം ഉണ്ടോ ? 4 വയസുള്ള കുട്ടികൾ മുതൽ അഡ്മിഷൻ എടുക്കാവുന്നതാണ് .
@safiyaku9017 Жыл бұрын
നല്ല വിട് അൽഹംദുലില്ലാഹ്
@safwamariyamaflahamariyam2542 Жыл бұрын
Super veedu ആഷി കൊള്ളാം
@jasminijad9946 Жыл бұрын
Nigalk ee veettil thamasichude?? Kurach pani cheyth eduthal mathiyallo... Vere oru pretheykatha enthann vechal avde ulla oru veedinum mathil kettukal illaa😊.. Ee veedu onn paint oke adichu voiring plumbing pne akath bathrm oke eduth tiles oke itt eduthal enth nalla veedayit kittum
@AshinaAjmal169 Жыл бұрын
Insha allh❤
@ishaazvlog8163 Жыл бұрын
❤❤
@mubsirapm5180 Жыл бұрын
ഈ വീട്ടിൽ താമസിച്ചൂടെ നിങ്ങൾക്കു
@liyaisvlog8329 Жыл бұрын
Ivide thamasichoode ithak
@muhseenam9288 Жыл бұрын
Ee veedu vaadakaikk koduthirunnel Oru pakshe ithra moshamaavillaarunnu
@bismibismi5662 Жыл бұрын
മാറ്റുമ്മച്ചിടെ വീടിനെക്കാൾ നല്ലത് ഈ veeda
@payyedirajithasanthosh7656 Жыл бұрын
Ee veed super ❤️
@AshinaAjmal169 Жыл бұрын
❤
@sisterscrest2231 Жыл бұрын
Upande tharavadano
@SadikSadik-ur3tt Жыл бұрын
നിങ്ങൾക് ഈ വീട്ടിൽ നിന്നൂടെ
@sufeestalks5186 Жыл бұрын
Ndina ee veed ozhivakiyad
@AshinaAjmal169 Жыл бұрын
Ozhivakkittilla rentine koduthirunnu
@Ashokworld9592 Жыл бұрын
ഹായ്.......ആഷിന അജ്മൽ.. നമസ്കാരം... 🙏❤️💙ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ട്ടായി.. കാരണം.. മനസ്സിന് കുളിർമ്മയുള്ള കുറച്ചു കാര്യങ്ങൾ.. നല്ല നല്ല.. ചെറിയ വഴികൾ..റബ്ബർമരങ്ങൾ ഇതിന്റെ നടുക്ക് ഒരു വീടും ഹായ്.. എത്ര മനോഹരമായിരിക്കും ഇവിടുത്തെ കാലാവസ്ഥ... എന്തോ.. വീഡിയോ ഒത്തിരി ഇഷ്ട്ടായി... 👌പിന്നെയുണ്ടല്ലോ....! ആഷിന.. ഈ home tour നെ പറ്റിയുള്ള എല്ലാ വിവരണവും വളരെ കൃത്യമായിരുന്നു....!👌 അജ്മൽ സുഖായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.. എല്ലാവരും എന്നും സുഖമായിരിക്കട്ടെ...ദൈവം അനുഗ്രഹിക്കട്ടെ.... സൂപ്പർ വീഡിയോ... 👌👌👌👌👌👌👌👌👌💙💙💙❤️❤️❤️💚💚💚💚♥️♥️🌼👍