ഹായ്.... ആഷിന. അജ്മൽ...ഇന്നത്തെ വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ട്ടമായി.. കണ്ടുകൊണ്ടിരിക്കാൻ ഒരു സൂപ്പർ വീഡിയോ.. ഇഷ്ട്ടമായത്.. കോരിച്ചൊരിയുന്ന മഴ തന്നെയാ... ഹോ.. എന്താ ഭംഗി.. ഇങ്ങനെയുള്ള വീഡിയോകൾ.. മനസ്സിന് ഒരുപാട് കുളിർമ്മയായിരിക്കും.. അതുമല്ല... അമ്മയുണ്ടാക്കിയ വിഭവങ്ങൾ കാണാനും മനോഹരമായിരുന്നു.. ഒത്തിരി ഇഷ്ട്ടമായി.. അമ്മയുടെ സംസാരം കേൾക്കാനും രസമുണ്ടായിരുന്നു.. അച്ഛൻ പാവം.. ആ ചക്ക അത്രയും എല്ലാവർക്കും വേണ്ടി അരിഞ്ഞു റെഡിയാക്കി.. അച്ഛന് സമയവും പോവുമല്ലോ..! 👌ചക്ക അവിയൽ വളരെ നന്നായി തന്നെ.. മനസ്സിലാകുന്ന രീതിയിൽ അമ്മ തയ്യാറാക്കി.. മുളക് ചമ്മന്തി അസ്സലായി തന്നെ അമ്മ റെഡിയാക്കി... പിന്നെയുണ്ടല്ലോ... ബീഫും പഴം പൊരിയും ചേർത്ത് കഴിക്കാൻ ഒരു രസമായിരിക്കും.. കേട്ടോ.. ആഷിന... 👌അഫിമോൻ നല്ല ഉറക്കമായിരിക്കും.. ഇനിയും.. മഴ പെയ്യും.. ഒരു മഴയുടെ വീഡിയോ കൂടി പ്രതീക്ഷിക്കുന്നു.. വീഡിയോ നന്നായിതന്നെ shoot ചെയ്തിട്ടുണ്ട്.. നിങ്ങളെ എന്നും എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ.. എന്നും നന്മകൾമാത്രം.. സൂപ്പർ... വീഡിയോ... 👍👍👍👍👍👍👍💙💙❤️❤️💚💚♥️♥️♥️💚💚🌼👍
@AshinaAjmal169 Жыл бұрын
Thanku ❤
@mashunouf3125 Жыл бұрын
Ithande ummane kanumbo ende ummane pole thanne thon ende ummayum ithande ummane pole melnjiyt ingne irkuva same nde ummane knde pole thonum😍😍😍😘😘😘😘😘nice vlog ma sha Allah postive energy feeling aan ee video kanumboo👍👍👍☺️☺️🤗🤗🤗
@mashoorthangal4011 Жыл бұрын
ഒരു സത്യൻ അന്തികാട് പഴയകാല മൂവി പോലെ ഫീൽ.. വീഡിയോ നേച്ചറൽ...❤
@AshinaAjmal169 Жыл бұрын
❤
@farsanasaleem7374 Жыл бұрын
video ഇപ്പോഴാ കാണുന്നത്..നല്ല മഴ കണ്ടിട്ട് കൊതിയാകുന്നു..കൂടെ ചക്ക പുഴുക്കും..സൂപ്പർ ..മലപ്പുറം തിരൂർ മഴ ഇല്ല നല്ല ചൂടാ
@rahmanmundakkulam1235 Жыл бұрын
മലപ്പുറത്ത് മഴയില്ല .നല്ല വെയിലാണ് . change ചെയ്യാം മഴ കിട്ടിയാൽ കൊള്ളാം
@nadeerkk3770 Жыл бұрын
ഓ മഴ കണ്ട് കെതി ആകുന്നു 👌👌👌❤
@shanakenza8261 Жыл бұрын
മഴ masha allaha 🤲 രണ്ടുദിവസം നോമ്പിന് ക്ഷീണം കുറയും
@thaslimuji Жыл бұрын
Mabruk allhaa🤲.അഷിനത മഴ കണ്ടിട്ട് ഒത്തിരി happy ആയി.. ഇവിടെ തൃശൂർ പാലക്കാട് border ആണ്.. രണ്ട് ജില്ലേലും ഇല്ല 🙂.. കടുത്ത വേനലും.. Inshaa allha🥰🤲
@AshinaAjmal169 Жыл бұрын
❤
@dubishashyju2248 Жыл бұрын
ആദ്യമായി കാണുകയാണ്..... നല്ല സംസാരം.... പതിവ് ഭാഷ, ഫുഡ്, ഇതിൽ നിന്നൊക്കെ ഒരു വ്യത്യാസം....😊
@AshinaAjmal169 Жыл бұрын
❤
@AbdulRazak-to1lv Жыл бұрын
ഇവിടെ മഴ ഇല്ല. നല്ല ചൂട് ആണ് . അത് പോലെ ത്തെ ഒരു മഴ ഇവിടെ തൃശൂരും കിട്ടിയിരുന്നെങ്കിൽ .... ആശിക്കുന്നു.....
@munnakp64 Жыл бұрын
ആ ചക്ക, ചമ്മന്തി, ബീഫും കൂട്ടി പിടിച്ചപ്പോൾ..... വല്ലാത്ത കൊതിപ്പിക്കൽ...... സ്ഥിരം subscriber (ചക്കയാണ് കമെന്റ് ഇടിപ്പിക്കാൻ കാരണം )ഉമ്മ.... പെരുത്തിഷ്ട്ടം 👍
So natural and genuine vlog. Your vlogs are positive and gives immense happiness to your viewers. Thanks for showing the rain, missing those experiences ❤❤
@AshinaAjmal169 Жыл бұрын
Thanku chechi❤
@goodluck2665 Жыл бұрын
Enthu rasaa ee vedioyil kanaan..aa arappu koottunnathum veraku vettunnathum nostu......adipoly inganethey day in my life iniyim pratheekshikkunnu
@AshinaAjmal169 Жыл бұрын
Sure❤
@sahiraanees5278 Жыл бұрын
Masha allah nalla മഴ 😍Njhan മലപ്പുറം ഇവിടെ നല്ല ചൂടാണ്😞 ഇവിടെ ഒരു ആഴ്ച മുന്നേ നല്ല മഴ കിട്ടി alhamdu lillah🤲