നല്ല ക്ലാരിറ്റി ഉള്ള സംസാരം ആണ് ❤️. വെറുതെ വാരി വലിച്ചു ആവശ്യമില്ലാത്ത കാര്യങ്ങൾ ഒന്നും പറയുന്നില്ല.. അവതരണ ശൈലി 👍👍👍👍👍. ഇങ്ങനെ നന്നായി മുന്നോട്ട് പോവുക 🥰🥰🥰🥰👍👍👍
@ArathiAyaan2 күн бұрын
Tnkuuuu dear 🥰🥰🥰🥰❤️❤️❤️❤️👍🏽
@sandhyavijay85912 күн бұрын
❤ നിങ്ങൾ എനിക്ക് വലിയ ഒരു മോട്ടിവേഷൻ. ഞാനും വർഷങ്ങളായിട്ട് പിഎസ്സി നോക്കുന്നു. എന്റെ വീട്ടിൽ ഞാനും ഹസ്സും മോനും മാത്രമാണ്. ടോയ്‌ലറ്റിൽ പോലും മോനെ കൊണ്ടു പോകേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്.ആകെ മടുത്തു പോയിരുന്നു. നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ വീണ്ടും ഒരു പ്രചോദനം
@ArathiAyaan2 күн бұрын
🥰🥰🥰🥰❤️👍🏽👍🏽
@dreamlover22862 күн бұрын
തന്നെ ഉള്ളത് നല്ലതല്ലേ എല്ലാരുടേം കൂടെ ഒന്ന് ജീവിച്ചു നോക്ക് അപ്പൊ മനസിലാവും. ഇപ്പൊ താൻ free ആണ് ഒരു മോൻ അല്ലെ ഒള്ളു വേണം എന്ന് വച്ചാ time kittum. രണ്ടു രീതിയിൽ ഉം ജീവിച്ച ആൾ ആണ് ഞാൻ so എനിക്കറിയാം എല്ലാരും ഉള്ളപ്പോൾ പഠിക്കാൻ പോയിട്ട് നമ്മുടെ കാര്യങ്ങൾ തന്നെ pending ആകും
@NithinK-c9gКүн бұрын
Psc coaching center poyittundo munpu
@fizanfreya7538Күн бұрын
ഒറ്റക്ക ആണ് നല്ലത്. ഞാനൊക്കെ കൂട്ടത്തിൽ ആണ്, എന്നാലും ബാത്റൂമിലോക്കെ കുട്ടിയെ കൊണ്ട് പോകലെന്നെയാണ്.. Bt ഒറ്റക്കണേൽ നമ്മളെ സൗകര്യത്തിന് ഇടക്ക് പടിക്കേലും ചെയ്യാമല്ലോ
@ThumbiKeshu2 күн бұрын
Mentally down aayi povua..palapoyumm.....mind control nikunilla...😢
@ArathiAyaanКүн бұрын
Da ethokke eanikkum thonittund.. Athilninnum thirichu kayaranam.. Paranj tharan elupama but sremikanam
@stephyjoshua33092 күн бұрын
ഞാനും psc നോക്കുന്നുണ്ടായിരുന്നു. Ldc msg വന്നില്ല ആകെ തകർന്ന് ഇരിക്കുന്നു.. രണ്ട് കുഞ്ഞുങ്ങൾ ഉണ്ട്.. 32yr ആയി.. എല്ലാ പ്രതീക്ഷയും പോയി
@ArathiAyaan2 күн бұрын
Vishamikanda da eanikum 30 year aayi.. Mind relax aaku namukk kittanullath kittumm.. Eniyum sremikan thalparyam undenkil sremik
@Krishnaja.242 күн бұрын
Same avastha
@NithinK-c9g2 күн бұрын
Psc coaching center poyittundo munpu
@nishaks13922 күн бұрын
2025 ൽ ഒരുപാട് exams ഉണ്ട്.VFA, company board bevrage LDC Beat forest, fire women, civil excise Secratariate asst, SI,excise inspectr.... Etc., try again
@rasnakbvelimanam3196Күн бұрын
ഞാനും 😢
@sanashan6771Сағат бұрын
Hi chachi ❤❤
@jennyfrancis44242 күн бұрын
ഒന്നും വേണ്ടായിരുന്ന് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... ഒരേ മാനസികാവസ്ഥ.
@ArathiAyaan2 күн бұрын
👍🏽👍🏽
@sharjarafeeque6020Күн бұрын
Sharikkum thonunnu
@minihari70323 сағат бұрын
Hlo chechi, njanum PSC padikkunnd. 1 vayassulla kuttiyund... Husband nalla support aanu.... Pinne swantham veetile pole aavilallo husnte veetil pattunna pole ok padikkum kuttiyeyum nokkum... Kuttiye vere aarum nokkilla..😢 hus ullappol maths ok cheythu padikkum. Angan epokunnu.. chechide video njan kaaanarund
@lijimakesh296323 сағат бұрын
Hi
@ArathiAyaan21 сағат бұрын
🥰🥰🥰🥰🥰👍🏽
@meghashanoop1595Күн бұрын
Chechi.. Njan anubhavichittundd.. Njnan oruppad karajittunddd..😢 Nk ippo aduth profile msg vannu lab attenders post. Mark okke ethra idd aruddaa
Njan oru varshamayit psc padikkunnu. Ente മോള് ഇപ്പൊ lkg പഠിക്കുന്നു.,, Ldc ആണ് ഞാൻ main ആയി ഫോക്കസ് ചെയ്തത് but കിട്ടിയില്ല അത് കഴിഞ്ഞപ്പോ ആകെ deppresion ആയി പഠനത്തെ നല്ലവണ്ണം ബാധിച്ചു prelims മുന്നിൽ കണ്ട് പഠിക്കാൻ തുടങ്ങി പക്ഷെ പഴയ ഞാൻ ആകാൻ പറ്റുന്നില്ല. ഇനി എപ്പോ അതിനു സാധിക്കും എന്നറിയില്ല. Psc എന്താണെന്നറിയാതെ ഒന്നും പഠിക്കാതെ എഴുതിയ എക്സാമിന് ഞാൻ 44മാർക്ക് വാങ്ങി. അതോർക്കുമ്പോ ഇന്നും അദ്‌ഭുതമാണ്. ആ ഞാൻ തന്നെയാണോ ഇന്ന് ബുക്കെടുക്കുമ്പോ down ആകുന്നത്. ഇതുവരെ എഴുതിയത് 4 എക്സാം ആണ്. അടുത്തതിൽ എങ്കിലും എനിക്ക് നേടണം. കുറ്റപ്പെടുത്തലുകൾ ഒരുപാടുണ്ട്. വീട്ടീന്ന് പഠിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ജോലിയൊന്നും ഇല്ല അല്ലെ എന്ന കളിയാക്കലുകൾ ഒരുപാട് കേൾക്കുന്നുണ്ട്. ഇതിനെയൊക്കെ overcome ചെയ്ത് പഴയ പോലെ പഠിക്കാൻ എപ്പോ ആകും എന്നറിയില്ല
@ArathiAyaanКүн бұрын
Padikkan thalparyam ulla aalalle nannayi padikkeda... All the very best 👍🏽👍🏽❤️
@fizanfreya7538Күн бұрын
5 വർഷം മനസ്സിൽ കൂട്ടിക്കോളൂ. എന്റെ മോൾ kg ആയന്ന് തുടങ്ങിയതാ ഞാൻ. മോളിപ്പോ 4ഇൽ ആയി
@pscaspirant81Күн бұрын
കൊല്ലത്ത് എവിടെയാ വീട്
@ArathiAyaanКүн бұрын
Pattathanam
@reshmasreekumar14492 күн бұрын
Chechi njanum egane an enik2 1/2 vayasulla kunjund avale ettond njan pg complete cheyth arum ella help cheyan eppo competitive examin prepare cheyan thudagunu. Chechi parajath ellam correct ann be positive. Love u❤❤
Anganonumilla mrg kazhinjapol stop cheythatha pinne aa tym lock time pne kunj aayi anganokke pne povan pattiyilla
@NithinK-c9gКүн бұрын
@@ArathiAyaan punishment onnum undakille
@Dragongamer-m6oКүн бұрын
Hi Arathy, njanum ഇതേ situation face ചെയ്താണ് ld കോട്ടയം prepare ചെയ്തത്. എനിക്ക് 3 ആൺ കുട്ടികൾ ആണ്. മൂത്തത് 7th പഠിക്കുന്നു, second Ukg, ഇളയത് 3 വയസ്.. ഒരുപാട് കഷ്ടപ്പെട്ട് പഠിച്ചു.. നല്ല പോലെ exam എഴുതാൻ പറ്റിയോ എന്ന് ചോദിച്ചാൽ ഇല്ല.. Last chance ആണ്.. 38 വയസ് ആയി..ഇത് കിട്ടിയില്ലെങ്കിലും ജീവിച്ചേ പറ്റൂ.. ഒരുപാട് ഇഷ്ടമായി തന്റെ motivation..
@@ArathiAyaan Oru coaching centre il 13000,12000 fee kodukkan pattathilladooo... University assistant prilims enik 58 mark undayirunnu... Veetil irunnu vayich vaagiyathaa.. But pinne kurach health issuses ayi... Mains nu preparation ready ayilla..... Oru reading grp undenkil nannayirunnu.. Ore vibullavar... Parasparam motivation koduth munnott pokan pattunna... Ekadesam ore situation il nullavar... Same age grp...
@greeshmajohnson5721Күн бұрын
Enikk 9 month baby und... 3 makkal anu ippo.... But age pokunnu....
@greeshmajohnson5721Күн бұрын
Ini pattunnapole padikkanam.... Athinidayil asugagal...
@siniyasathar49582 күн бұрын
Nitum motivation venam
@veenaps29862 күн бұрын
Munbu oru channel undarunno..instagram poll uke undaruna aalano ithu
Upsa two times supplyil vannu. Just mis ayathanu. Last upsa time l delivary ayirunnu. Exam nallapole ezhuthan kazhinjilla. Kozhikode anu. Ee pravasyam list valuthaki. 36ayi. Yogamillayirikkum😢. Ini tenth prilims und padikkanam, nedanam
@ArathiAyaan2 күн бұрын
Try your level best dear 🥰🥰❤️👍🏽
@delmabiju25162 күн бұрын
Upsa kk general category 40 age vare ezhutham.
@Paru45672 күн бұрын
Xylem class engana und
@ArathiAyaan2 күн бұрын
Njan xylem class kandittila
@Paru45672 күн бұрын
@ArathiAyaan eth class aanu follow cheunnath
@Dragongamer-m6oКүн бұрын
Xylem class super
@sreesanthipm52962 күн бұрын
ethenkilm paid class eduthirunno
@ArathiAyaanКүн бұрын
Secretariat asst eduthittund pk learnings
@SurekhaS-f5v2 күн бұрын
Chchey prelims hall ticket vano
@ArathiAyaan2 күн бұрын
Yes da
@SurekhaS-f5v2 күн бұрын
@ArathiAyaan padichu kazhinjoo
@ArathiAyaan2 күн бұрын
No da😄
@SurekhaS-f5v2 күн бұрын
Kollam district ano
@ArathiAyaan2 күн бұрын
@@SurekhaS-f5v yes
@greeshma10522 күн бұрын
❤️
@ArathiAyaan2 күн бұрын
🥰🥰🥰
@shabananasar2481Күн бұрын
🥰😍👍🏻
@lekshmiss58992 күн бұрын
Chechi next ldc epozhaaa am 26 yrs with 2 small kids😂
@aiswaryaaiswarya90362 күн бұрын
Psc coachinginu pokunnundo
@ArathiAyaan2 күн бұрын
After 3 year next notification varumeda
@itsme7434Күн бұрын
2026@@ArathiAyaan
@rejithakk14892 күн бұрын
ഹായ്
@ArathiAyaan2 күн бұрын
Hii
@Abcd1-e9892 күн бұрын
Paranjadhokke manasiloodenpovunna karyangal aanu, age 32 aayi , adhond nalla tensn, Oru day in life cheyy da