ഇത് എന്റെ കേരളമല്ല🙆🏻‍♂️| ഞാൻ ചിരിച്ചു ചാവും 🤣.

  Рет қаралды 272,585

Words  of  Seban

Words of Seban

Күн бұрын

🔸 കോമഡിയെ ആ സ്പിരിറ്റിൽ തന്നെ എടുക്കുക
🔹ഇത്തരം വീഡിയോസുകൾ കാണാൻ sub ചെയ്യാൻ മറക്കണ്ട.
🔸Disclaimer: DISCLAIMER: Please don't go out of your way to or hate on anyone I talk about in my videos, this channel is to entertain people and I usually focus on joking about what the people are doing not the individual themselves, please don't go spreading hate it's all for laughs
🔹Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
#strretfood #streetfood #food #foodvlog #foodreaction #foodreactions #mallutroll #trollmalayalam #trollshorts #rosting #rostingvideos

Пікірлер: 1 000
@hiluworld8929
@hiluworld8929 Ай бұрын
വെറുതെ വായിച്ചു തള്ളിയിരുന്ന വാർത്തകളിൽ ഇത്രയും ചിരിക്കാനുണ്ടാക്കിയ സെബാനെ, ഇജ്ജ് ബല്ലാത്ത മൊതലന്നെ 😂😂😂😂😂
@wordsofseban4577
@wordsofseban4577 Ай бұрын
😊🤝🏻
@RayyaRiyana
@RayyaRiyana Ай бұрын
Hi sebaan anik oru hai parayaamo
@princysumesh2242
@princysumesh2242 Ай бұрын
സത്യം ❤❤❤
@rinshanaansar-tn1wf
@rinshanaansar-tn1wf Ай бұрын
ഇനി ഒരു പോരാക്കും ഓൻ പൈന്റടിക്കണ്ട ഇജ്ജാതി 😂​@@wordsofseban4577
@NeenuJois
@NeenuJois Ай бұрын
😂😂😂😂😂😂
@sarithamenon5772
@sarithamenon5772 Ай бұрын
വെറുപ്പിനെക്കാൾ ഭീകരമാണ് അമിതമായ സ്നേഹം.....ഏതു റിലേഷൻഷിപ്പിലും സ്പേസ് ആവശ്യമാണ്‌.... എല്ലാവരെയും ഒഴിവാക്കു ഞാൻ എന്ന സൂര്യനുചുറ്റും കറങ്ങണം എന്നാണ് ഭീകര സ്നേഹികളുടെ ആവശ്യം..
@riswanak
@riswanak Күн бұрын
Sathyam
@reshmapnair6420
@reshmapnair6420 17 сағат бұрын
Athe snehamalla selfish ane
@siniismail2236
@siniismail2236 Ай бұрын
സെബാൻ്റെ വീഡിയോസ് എത്രവട്ടം കണ്ടാലും first term കാണുന്ന ഫീൽ തന്നെ കിട്ടും, ചിരി നിർത്താൻ പറ്റില്ല. ഞാൻ നാലുവട്ടം കണ്ടു ഒരു രക്ഷയുമില്ല😅😅😅😅
@FAThimaps1
@FAThimaps1 14 күн бұрын
ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു ഒരു കോമഡി പരിപാടി കാണുന്നതിലും രസമാണ് ഈ പരിപാടി കാണാൻ❤
@SaranyaSaranya-lf5ff
@SaranyaSaranya-lf5ff Ай бұрын
ഡിപ്രഷൻ മാറ്റാനുള്ള മരുന്ന് ഏട്ടാ നിങ്ങളുടെ വീഡിയോ ആണ്. 😂😂 എന്നാൽ ചിന്തിക്കാനുള്ള കാര്യങ്ങളു൦ ഉണ്ട്. ഏട്ടൻ വേറെ ലെവലാണ്
@VinodChandran-gm7mt
@VinodChandran-gm7mt Ай бұрын
എന്ത് ഉമ്മയാണ് കൊടുത്തത്. ഒരു രക്ഷയുമില്ല 😂😂😂😂😂
@safeerkuruka6488
@safeerkuruka6488 Ай бұрын
റിപ്പോർട്ട്‌ കളെക്കാൾ ചിരി വരുന്നത് നിങ്ങളുടെ കൗണ്ടർ ആണ് 😂❤️
@shakirashaki1742
@shakirashaki1742 Ай бұрын
ചിന്തിക്കാനും ചിരിക്കാനും ഉള്ള വീഡിയോസ് അതാണ്.. സെബാനെ ഇങ്ങളെ വീഡിയോന്റെ പ്രത്യേകത 👍🏻👍🏻
@ehsankalody2839
@ehsankalody2839 Ай бұрын
ൻ്റെ സെബാനേ ഇങ്ങനെയൊന്നും മനുഷ്യനെ ചിരിപ്പിച്ച് കൊല്ലരുത്😂😂😂🤣🤣🤣
@FasiFasi-dd7kb
@FasiFasi-dd7kb Ай бұрын
Iyalith Manushyanmare uranganum sammathikilla pahayan.njan kidakan povarunnu. Ente chiri ketit natapathirak aaroke eneetavo, entho 😂
@abdulnizar9415
@abdulnizar9415 24 күн бұрын
നിങ്ങളുടെ സംസാര ശൈലിയിലാണ് ചിരി വരുന്നത് ഈ വാർത്തകളിൽ ഒരു കോമടിയും ഇല്ല അനിയാ😂
@nusi.7786
@nusi.7786 Ай бұрын
ലൈസൻസ് കിട്ടീട്ടും ഓടിക്കാൻ പറ്റാത്ത അവസ്ഥ ആലോയ്ച്ചോയി😅😅
@msaak9326
@msaak9326 29 күн бұрын
😂😂
@achuaswathy1123
@achuaswathy1123 Ай бұрын
സെബാൻ sir ഇങ്ങനെ ചിരിപ്പിച്ചുകൊല്ലല്ലേ. പിന്നെ sir എന്ന് വിളിച്ചത് നമുക്ക് ചെയ്യാൻ പറ്റാത്ത ഒരു കാര്യം മറ്റൊരാൾ ചെയ്യുമ്പോൾ അവരെ ബഹുമാനിക്കണമല്ലോ അതുകൊണ്ടാ. ഇത്രയും പേരെ ചിരിപ്പിക്കാൻ തനിക്ക് പറ്റുന്നുണ്ടല്ലോ. എന്തായാലും വീഡിയോ അടിപൊളിയാരുന്നു. അമ്മായിഅമ്മ ഗർഭിണി ന്ന് പറഞ്ഞതിൽ കറണ്ട്‌ പോയിരുന്നോ എന്ന് ചോദിച്ചില്ലേ അപ്പോഴുള്ള ആ ചിരി 👍👍👍👍. പിന്നെ govt ഹോസ്പിറ്റൽ അത്ര മോശമൊന്നുമല്ല കേട്ടോ. പണ്ടുള്ളതിനേക്കാൾ ഒരുപാട് മാറ്റമുണ്ട് ഇപ്പോളത്തെ ഹോസ്പിറ്റൽസ്. 🥰🥰🥰
@wordsofseban4577
@wordsofseban4577 Ай бұрын
Just fun ആയി എടുത്തമതി എല്ലാ വാക്കുകളും മനസ്സിൽ തട്ടി പറയുന്നതല്ല 😊🔥🤝🏻
@achuaswathy1123
@achuaswathy1123 Ай бұрын
@@wordsofseban4577 അങ്ങനെയേ എടുത്തിട്ടുള്ളു സർ. ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
@achuaswathy1123
@achuaswathy1123 Ай бұрын
എന്റെ കമന്റിന് like തന്നില്ല. ഇഷ്ടപ്പെട്ടില്ല അല്ലേ. സാരല്ല പോട്ടെ. എന്നാലും ഒരു ❤️തരാമായിരുന്നു 😔
@shamseerfiju
@shamseerfiju Ай бұрын
@@achuaswathy1123❤
@ushamanoj4849
@ushamanoj4849 Ай бұрын
👍🥰❤​@@achuaswathy1123
@minhasanha3308
@minhasanha3308 Ай бұрын
Allooh.... ലൈസൻസ് എടുത്തിട്ട് വണ്ടി ഓടിക്കാൻ വയ്യാത്ത അവസ്ഥ 😂😂😂
@FathimathSuhara-uc1hd
@FathimathSuhara-uc1hd Ай бұрын
🤦🏻‍♂️വീഡിയോ കാണാൻ വൈകിപ്പോയി 😒😒... കുറച്ചു തിരക്കിലായിപ്പോയി... മുഴുവനായും കണ്ടു.... മരണവാർത്ത കേട്ട് ചിരിക്കുന്നത് ആദ്യമായിട്ടാ 😂😂😜... നിന്നെ കൊണ്ടെന്നെ കഴിയുള്ളു... ❤️❤️❤️👍🏻👍🏻👍🏻
@BulletMachan-v
@BulletMachan-v Ай бұрын
ചിരിച്ച് മരിച്ചു പോകും കൊള്ളാം നല്ല രസമായി ട്ടു തന്നെ ഒരോ വാർത്തയും വായിച്ചു സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@muhammedrabeeh2331
@muhammedrabeeh2331 Ай бұрын
ഭാര്യ വിരിയാൻ വെച്ച മുട്ടയവും ഭർത്താവ് പുഴുങ്ങി ത്തുന്നേരിക്കും😂
@sakeerhuzain6919
@sakeerhuzain6919 Ай бұрын
ബിരിയാണി ready ആയിരുന്നു വിളമ്പാൻ ഉള്ള ക്ഷമ ഓൻ ക് ഉണ്ടായില്ല കയ്യിട്ട് വാരിയില്ലെ അനുഭവിച്ചു🤣🤣🤣🤣
@raheemaju5526
@raheemaju5526 Ай бұрын
8:33 😂😂😂😂ഓനെ വെറുതെ വിട്ടാൽ വേറെ ആരെങ്കിലും പെരക്ക് പൈന്റടിച്ചാലോ എന്ന് കരുതി kkanum
@ziyurifu3775
@ziyurifu3775 Ай бұрын
എന്ത് ടെൻഷൻ ഉണ്ടെങ്കിലും ഇവരുടെ വീഡിയോ കണ്ടാൽ മതി ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@rahoofkm1906
@rahoofkm1906 2 күн бұрын
അമിതമായി സ്നേഹിച്ചത് കൊണ്ട് തൂറാനും പാത്താനുംവരെ വിടാത്ത സ്നേഹം ആയിപ്പോയി അതാണ് 🥴😊
@GirijathayyurGirija
@GirijathayyurGirija Ай бұрын
എന്ത് ഉമ്മയാണ് കൊടുത്തത് സൂപ്പർ സൂപ്പർ രക്ഷ ഇല്ല
@vipindasmadhavan5002
@vipindasmadhavan5002 6 күн бұрын
5:15.. സിംഗിൾ റൂം എടുത്ത് പിശുക്ക് കാണിച്ചതാവില്ല.. അമ്മായിഅപ്പന് പണികൊടുത്തു പിശുക്ക് കാണിച്ചതാവും... 😝😝😝😝
@subisaji8302
@subisaji8302 Ай бұрын
എന്റെ പെരക്ക് പെയിന്റ് അടിച്ചില്ലെങ്കിൽ ആരുടെയും പേരക്ക് പെയിന്റ് അടിക്കേണ്ട 😂😂😂😂😂 ന്റെ ദൈവമേ ചിരിച്ചു ഒരു വഴിയായി 😂😂😂
@anasAngadippuram-nw8qi
@anasAngadippuram-nw8qi Ай бұрын
😂
@sharletjoemon5577
@sharletjoemon5577 Ай бұрын
😂😂😂
@Smil931
@Smil931 Ай бұрын
😂😂😂
@Shars813
@Shars813 Ай бұрын
ഒരു വീഡിയോസ് കമ്മെന്റ് ഇടാൻ പറ്റുന്നില്ല😂😂 അന്റെ വാക്കുകൾ കേൾക്കുമ്പോ ചിരിച്ചു ഒരു വഴിയായി എന്റെ sabane 😂😂😂😂
@VaishnaVishnu-tu2ws
@VaishnaVishnu-tu2ws Ай бұрын
നല്ല പ്രാർത്ഥന. തുടക്കം തന്നെ 😂😂😂
@shanibapp7492
@shanibapp7492 23 күн бұрын
താങ്കളുടെ വീഡിയോസ് സൂപ്പറാണ് ഒന്നു കണ്ടു കഴിഞ്ഞാൽ അടുത്തത് കാണാനുള്ള ആകാംക്ഷയാണ്'. സംസാരം സൂപ്പറാ
@raheenamuhammad3293
@raheenamuhammad3293 Ай бұрын
🤣🤣🤣🤣അസരഹിൽ ന്റെ കണ്ണ് വേടിക്കാനും വേണം ഒരു കഴിവ് e🤣🤣🤣അതൊന്നും നിന്നെ കൊണ്ട് താങ്ങൂല 😂😂
@user-ng5zm2my3i
@user-ng5zm2my3i Ай бұрын
എല്ലാം നന്നായിരുന്നു ചിരിക്കാനും ചിന്തിക്കാനും ഒക്കെ യുള്ള കാര്യങ്ങളാണ് 👌👌👌
@Madguy67
@Madguy67 Ай бұрын
ഒത്തിരി ചിരിപ്പിച്ചു...ഒരുപാട് നാളുകൾക്കു ശേഷം മനസ്സ് തുറന്നു ചിരിച്ചു... നിങ്ങളുടെ വീഡിയോസ് കാണുമ്പോ എല്ലാ വിഷമങ്ങളും മറക്കും 🤣🤣🤣🤣
@A_n_j_u143
@A_n_j_u143 17 күн бұрын
എന്റെ ഫ്രണ്ട്‌സ് പറഞ്ഞിട്ട ഞാനി ചാനെൽ കാണുന്നത് 🤣🤣 അടിപൊളി ആണ് ഓരോ ആള്ക്കാര് തലകുത്തി മറിഞ്ഞും ഓരോ കോപ്രായം കാണിച്ചാണ് സബ്സ്ക്രിബ് കൂട്ടുന്നതും ലൈക് വാങ്ങിക്കുന്നതും... ഇതിപ്പോ രെ സ്ഥലത്ത് ഇരുന്നിട്ട് ഇത്രയും ആൾക്കാരെ കൈയിൽ എടുക്കുക എന്നുള്ളത് ചെറിയൊരു കഴിവല്ല 😊 Keep it up 👍👍👍👍
@sanhanasrinaskker7053
@sanhanasrinaskker7053 Ай бұрын
Video മുഴുവനായി കണ്ടപ്പോ എനിക്ക് തോന്നിയത്. എങ്ങനെ ആണേലും മരണം ഉറപ്പാണ് ഒരുപാട് മരണ വാർത്ത ഒന്നിച്ചു കേട്ട പോലെ 🤣🙏🏻
@Ria78615
@Ria78615 29 күн бұрын
ആശുപത്രിയിൽ പോയി പാമ്പ് കടിച്ചു എന്നത് സത്യം ആണ്‌. ഈ മെയ് മാസം ഞാൻ എന്റെ അച്ഛനേം കൊണ്ട് tvm മെഡിക്കൽ കോളേജിൽ കിടക്കുന്ന time എന്റെ കാലിലും എന്തോ വിഷമുള്ള ജീവി കടിച്ചു കാലിൽ നീരും വേദനയും ആയി കുറേ ദിവസം ഞാനും അഡിമിറ്റ് ആയി 😂
@preenamartin2839
@preenamartin2839 Ай бұрын
Words of Sebaan nnu മാറ്റി രസചരടുകൾ എന്നാക്ക്. . പിന്നേ, കൊലപാതക ത്തിലും ആത്മഹത്യ യിലും തമ്മാസ കണ്ടെത്തിയ സെബ്, നിങ്ങള് പൊളിയാട്ടോ. ❤❤❤
@wordsofseban4577
@wordsofseban4577 Ай бұрын
🫣
@SeenathMv-q7k
@SeenathMv-q7k 22 күн бұрын
സ്നേഹം കൂടി ഓള്ക്ക് ഇരിക്കാനും കിടക്കാനും പൊറുതി കൊടുക്കുന്നുണ്ടാവില്ല സെബോ സ്നേഹിച്ചോണ്ട് ബുദ്ധി മുട്ടിക്കുന്നുണ്ടാവും 🤣🤣🤣🤣🤣
@saeerkp3740
@saeerkp3740 Ай бұрын
ന്റെ ഇക്കാ..... ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഞാൻ വളരെ മൂഡ് ഓഫിൽ സമാധാനം ഇല്ലാത്ത അവസ്ഥ യിൽ ആയിരുന്നു എന്തായാലും കുറച്ചു ചിരിച്ചു ട്ടോ.... നിങ്ങളുടെ വാർത്ത നിങ്ങൾ പറയുന്ന ആ ശൈലി റബ്ബേ ഒരു രക്ഷ യുമില്ല 😜😜😜👍ഇനി പഴയ വീഡിയോ സ് കാണട്ടെ.....
@sheejareji4995
@sheejareji4995 Ай бұрын
Same to 😊
@wordsofseban4577
@wordsofseban4577 Ай бұрын
എന്നു കണ്ടു തീരാൻ 😳😊
@lijajanardhanan9083
@lijajanardhanan9083 20 сағат бұрын
താൻ ഒരു സംഭവം ആണ് കേട്ടോ ബ്രോ ❤ ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣🤣
@ajmuaju8421
@ajmuaju8421 Ай бұрын
തൈലാന്റിൽ വെറുതെ പോയതല്ലേ 😂😂😂... എന്താ ചെയ്യാ.. ഓരോ ബുദ്ധി 😂😂😂
@rosilykunjachankunjachan6328
@rosilykunjachankunjachan6328 5 күн бұрын
എനിക്ക് ഇ സഹോദരന്റെ സംസാരം ഒത്തിരി ഇഷ്ടംമാണ്
@sharafkp7050
@sharafkp7050 Ай бұрын
Seban ശരിയാണ് സ്നേഹം കുറച്ച് കുറച്ചാൽ അറിയം😂😂😂😂😂
@Aryananadha
@Aryananadha Ай бұрын
😂😂
@wordsofseban4577
@wordsofseban4577 Ай бұрын
Spotted 🔥🤣
@nusi.7786
@nusi.7786 Ай бұрын
അന്റെ പൊരക്ക് പെയിന്റ് അടിക്കാൻ പറ്റിലേൽ വേറൊരു പൊരക്കും പെയിന്റ് അടിക്കണ്ട😂😂😂...
@sainus4950
@sainus4950 Ай бұрын
അതൊന്നുമല്ല പെണ്ണിന് ഒന്നും അറിയുന്നുണ്ടാവില്ല അമ്മ പഠിപ്പിക്കാൻ പോയതാവും 😂😂😂😂
@fathimamaha9554
@fathimamaha9554 Ай бұрын
ന്റെ പുരയ്ക്ക് പെയിന്റ് അടിയ്ക്കാത്ത ജ്ജ് ഇനി ഒരു പെരയ്ക്കും പെയിന്റ് അടിക്കേണ്ട!😂😂😂😂
@sainus4950
@sainus4950 Ай бұрын
എന്റെ കെട്ടിയോൻ ഇങ്ങനെ ചെയ്യണേൽ ഞാൻ എന്റെ പഴയ കാമുകന്റൊപ്പം പോവും 😂😂😂😂😂😂😂
@Haya-world825
@Haya-world825 Ай бұрын
🤭🤭
@charucharus1920
@charucharus1920 Ай бұрын
അത് നല്ല ഐഡിയ
@MuhammedFasilu-fl7hx
@MuhammedFasilu-fl7hx Ай бұрын
നല്ല മോൾ കാമുകനും നിന്റെ ഭർത്താവും തമ്മിൽ എന്താ വെത്യാസം ഒന്ന് പറഞ്ഞു താ
@poovimol9106
@poovimol9106 Ай бұрын
കെട്ട്യോനോട് ഒന്ന് പറഞ്ഞു നോക്ക് അയാൾ കാത്തിരിക്കാനും 😂😂😂
@mohammadmohammad-fx1dm
@mohammadmohammad-fx1dm Ай бұрын
Athinu Avan avade vere kudungi kidakuvalle aval ninte thala koyyum😂
@shamlaroy6114
@shamlaroy6114 Ай бұрын
ആദ്യത്തെ പ്രാർത്ഥന തന്നെ സൂപ്പർ 😂😂😂😂😂😂😂😂😂😂😂😂😂
@nobruekff1476
@nobruekff1476 Ай бұрын
Shots കാണുമ്പോൾ kurach chirikkulleynu ഇത് ഇപ്പം ചിരിച്ചു ചിരിച്ചു വയ്യാതായി. ചൊമ വരെ വന്നു ന്റെ sebaane😂😂😂😂😂😂😂😅😅😅👍🏻👍🏻👍🏻
@wordsofseban4577
@wordsofseban4577 Ай бұрын
😊🤝🏻
@SabithaNazeer-x5p
@SabithaNazeer-x5p Ай бұрын
4.58... ചിരിച്ചു ചത്തു സെബാൻ... Oon സിംഗിൾ റൂം എടുത്തത് തന്നെ
@yeojaileum3272
@yeojaileum3272 Ай бұрын
2:51 😂😂😂😂 3:14 kalyanam kazhinjalum sammathikoola ennnu thonunu 3:48 bharthavu chilapo oru movie il mohanlal urvashye psycho aayi snehikille athu pole aavum snehikune 😂 4:14 😂 4:50 ennalum ethengane 😂 7:30 😂😂 8:31 😂😂😂
@wordsofseban4577
@wordsofseban4577 Ай бұрын
🤣🤣
@nandukrishnanNKRG
@nandukrishnanNKRG Ай бұрын
പോയി പോയി mood പോയി.. കെട്ടാനുള്ള mood പോയി 😂
@Meenutti123
@Meenutti123 Ай бұрын
അവസാനം മരിക്കാൻ കാരണം ഇല്ലത്തെ എന്താകുവോ എന്ധോ 😂😂😂😂😂😂
@jjjDM
@jjjDM Ай бұрын
6:09 mood poyi mood poyi 😂😂😂
@wordsofseban4577
@wordsofseban4577 Ай бұрын
😊
@jamshadkallungal
@jamshadkallungal Ай бұрын
ആകാശവാണി വാർത്തകൾ വായിക്കുന്നത് seban 🤣.... ന്യൂസ്‌ പൊളി 😂
@RashanuRashu
@RashanuRashu 25 күн бұрын
നിന്റെ സംസാരം കേൾക്കാൻ വേണ്ടി മാത്ര വീഡിയോ കാണുന്നെ😂😂😂😂
@adhidevambady7532
@adhidevambady7532 Ай бұрын
എന്റെ കെട്ടിയോനെ കെട്ടിച്ചു വിട്ടിട്ട് വേണം ഒന്ന് സുഖമായി ജീവിക്കാൻ😁
@AjuAju-ts8vl
@AjuAju-ts8vl Ай бұрын
തുടകത്തിലുള്ള പ്രാതന പൊളിച്ചു.😂😂
@fousiyaamina6747
@fousiyaamina6747 Ай бұрын
ഇന്ടെ ബ്രോ നിങ്ങൾ ഒരു സംഭവം തന്നെ ട്ടോ 😂😂😂
@rainastips1793
@rainastips1793 Ай бұрын
ഇന്റെ സാമ്പാൻ ഇജ് ബല്ലാത്ത ജാതി തന്നെ 😂😂😂😂😂
@bini.kabraham7148
@bini.kabraham7148 Ай бұрын
ബ്രോ.. താങ്കൾക്ക് മാത്രമേ ഇങ്ങനെ ചിരിപ്പിക്കാൻ പറ്റു... ഒരുപാട് മാനസിക ടെൻഷനോടെ രാവിലെ അന്നന്നത്തെ അന്നം തേടി പോകുന്ന ഒരു സാധാരണക്കാരൻ ആണ് ഞാൻ... But.. വൈകുന്നേരം വരുമ്പോൾ സെബാന്റെ വക എന്തെങ്കിലും ഉണ്ടാവും 😂.. അതിനെ ഞാൻ ഒരുപാട് അ അപ്രിഷിയേറ്റ് ചെയ്യുന്നു.... താങ്കളുടെ അവതരണം.... അത് വേറെ ലെവൽ ആണ് 👍👍👍👍
@wordsofseban4577
@wordsofseban4577 Ай бұрын
നിങ്ങളില്ലെങ്കിൽ ഞാൻ ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ 😊🤝🏻
@bini.kabraham7148
@bini.kabraham7148 Ай бұрын
😂😂😂👍👍👍👍
@user-yy1jq5cl6l
@user-yy1jq5cl6l Ай бұрын
6:00 ഒരു change ആർക്കാ 😂😂 ശെരിക്കും പേടിച്ചു അല്ലേ??? 😂😂😂8:36😂😂😂😂
@Name_is_KD
@Name_is_KD Ай бұрын
ഗിയർ ഉണ്ടൊന്ന് നോക്കിയതവും 😂😂😂
@ponnumkudam4
@ponnumkudam4 Ай бұрын
കോഴിമുട്ടക്ക് വേണ്ടി മരിച്ചത് സെരിയായില്ല 😂....... കോഴിമുട്ടക് ഇപ്പൊ എന്താ വില........😅🚶🏻‍♀️🚶🏻‍♀️
@wordsofseban4577
@wordsofseban4577 Ай бұрын
😊
@MuhammadShiyas-eo5gs
@MuhammadShiyas-eo5gs Ай бұрын
അൻ്റെ പ്രാർത്ഥനെ തന്നെ ഒരു ലൈക്ക് അറിയാതെ ഇട്ട് പോയി😂😂😂😂😂😂😂
@happy-fi7mf
@happy-fi7mf Ай бұрын
ഞാനും 😄
@wordsofseban4577
@wordsofseban4577 Ай бұрын
തിരിച്ചു തരേണ്ടി വരുമോ 😊
@happy-fi7mf
@happy-fi7mf Ай бұрын
@@wordsofseban4577 😀😀😀
@digitalassetscriptocurrenc4459
@digitalassetscriptocurrenc4459 20 күн бұрын
ഞാനും
@FaseelaRamshad9127
@FaseelaRamshad9127 Ай бұрын
ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങി ഇരിക്കുകയായിരുന്നു എന്റെ അമ്മോ ചിരിച് വയ്യാണ്ടായി
@muneerazameer8294
@muneerazameer8294 Ай бұрын
ആ മനുഷ്യ ജീവിക്ക് കോറെ കാലം ജീവനോടെ 'ജീവി'യായിട്ടു നിൽക്കണമെങ്കിൽ പേടിക്കണം ഭാര്യയെ...😂
@Eva-Ami
@Eva-Ami Ай бұрын
ഭർത്താവിന്റെ അമിതമായ അവസാനത്തെ സ്നേഹം ഏത് കാര്യത്തിലാണ് ന്ന് ചോയിച്ചോ ജ്ജ് 😂🤑
@Nhf2029
@Nhf2029 Ай бұрын
0:16 ivdnn chiri thudangi 😂😂😂 അവസാനം വരെ ചിരിച്ച് 😂😂😂
@wordsofseban4577
@wordsofseban4577 Ай бұрын
😊
@shehaisha8209
@shehaisha8209 Ай бұрын
Bro… ningalude back il ulla rack il vecha charcoal nte expire date nokkane… ningal channel thudangiya ann muthal und ath avide.. 😂😂😂
@user-gn7jp9oq6m
@user-gn7jp9oq6m Ай бұрын
First pic😁😁 എന്തായാലും 4 മണിക്ക് സ്കൂൾ വിടും. പിന്നെ 3.50 തിന് മതിൽ ചാടണോ
@shareefcheyyu5483
@shareefcheyyu5483 Ай бұрын
Darshante news varumbo aaratanne mention cheyyumenn 100% njn vihaarichirunnu😂😂😂😂😂😂😂
@sheenumasharafebrahim
@sheenumasharafebrahim Ай бұрын
ആ പുഴുങ്ങിയ കോഴി മുട്ട കൊല്ലത്തു അല്ലാട്ടോ 🫣🫣🤣🤣🤣
@nadnan1923
@nadnan1923 10 күн бұрын
കേറിപ്പോയി ഇനിപ്പോ ഇറങ്ങാൻ പ്രയാസമാണ് പകുതിമുക്കാലും അങ്ങോട്ടേത്തും ചെയ്തുalhamdulillah ❤️ഉള്ള കാലം ഒരുമിച്ച് ആരോഗ്യത്തോടെ ഇരിക്കാൻ ഉള്ള ദീർഗായുസ്സ് ണ്ടാവട്ടെ ബ്രോ 🤲🏻❤️
@malsiavlogksd
@malsiavlogksd Ай бұрын
നന്നായി ആസ്വദിച്ചു 😂😂...ചിരിച്ചു ചിരിച്ചു വീണു 😂😂...ഓരോന്നും ഒന്നിനൊന്ന് സൂപ്പർ😂
@shahlaanver1235
@shahlaanver1235 Ай бұрын
ഈ സെബാന്റെ ഒരു കാര്യം, ചിരിച്ചു ചാവും
@Afi.minnu-annu
@Afi.minnu-annu Ай бұрын
പനിച്ചു കിടന്നപ്പോഴാണ് വീഡിയോസ് കാണുന്നത് ചിരിച് ചുമച്ചു വയ്യാണ്ടായി സെബാനെ
@ramsyshafeek6017
@ramsyshafeek6017 Ай бұрын
സത്യം
@munavirfz4301
@munavirfz4301 Ай бұрын
4 മണിക്ക് സ്കൂൾ വിടും പിന്നെ 3:55 ന് ചോദിച്ച് പോയിട്ടല്ലേ😂
@Haya-world825
@Haya-world825 Ай бұрын
ഇതാണ് പറഞ്ഞത് ഒരു വെടിക്ക് 2 പക്ഷി എന്ന് 😂😂😂
@AryaBinoy-ft7cr
@AryaBinoy-ft7cr 27 күн бұрын
സെബാനെ... ഇജ്ജ് വായി പൂട്ടാൻ സമ്മതിക്കില്ലേ... ചിരിച്ചു വഴി യായി 😂🤣🤣🤣
@VinshaVinsha-r8k
@VinshaVinsha-r8k Ай бұрын
ഇന്നക്കൊണ്ട് ആവൂല കുരിപ്പേ......നട്ടപ്പാതിരാക്ക് ചിരിച്ചു ചത്ത്..😂😂😂😂
@SeenathMv-q7k
@SeenathMv-q7k 22 күн бұрын
എത്ര വിഷമത്തിൽ ഇരിക്കുമ്പോളും അന്റെ വീഡിയോ മതി സെബോ ഏത് ടെങ്ഷനും മാറും 😄😄😄
@sujamathewmathew9814
@sujamathewmathew9814 Ай бұрын
ഇങ്ങളെ കൊണ്ടെയേ ഇങ്ങനെ ഒക്കെ പറ്റു എന്റെ സെബാനെ 😂😂
@sreedevisuresh3262
@sreedevisuresh3262 Ай бұрын
എന്റെ പൊന്ന് സെബാനെ ഒന്ന് മിണ്ടാതിരിക്കാമോ.. 🤣🤣 ചിരിച്ച് ചാകാനായി..
@pachoosvlog3574
@pachoosvlog3574 Ай бұрын
Video full kandu മറ്റുള്ളവർക്കും അയച്ചുകൊടുത്തു.ഞാൻ മാത്രം ചിരിച്ചാൽ പോര അവരും ചിരിച്ചു മരികട്ടെ😂😂😂😂😂ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു.ഒന്നും പറയാൻ ഇല്ല😂😂😂 👌👌👌
@wordsofseban4577
@wordsofseban4577 Ай бұрын
തീർച്ചയായും 😊🤝🏻
@shyamalac1654
@shyamalac1654 8 күн бұрын
സെബാനെ നിങ്ങളുടെ വീഡിയോ വേറെ ലവലാണ് ഈ വീഡിയോ കാണാൻ ഭയങ്കര ആഗ്രഹമാണ്
@Nihaax4
@Nihaax4 Ай бұрын
എന്റെ പൊന്നു എവിടന്ന് കിട്ടുന്നു ഇത് പോലുള്ളത് 🙏🙌ടെൻഷൻ ഉണ്ടങ്കിൽ ന്നിങ്ങളെ ചാനലിൽ കേറിയ മതി എല്ലാ ടെൻഷനും മാറിക്കോളും ❤🫶🫶
@wordsofseban4577
@wordsofseban4577 Ай бұрын
😊🤝🏻
@rasheedabdul5947
@rasheedabdul5947 14 күн бұрын
സെബാൻ നിങ്ങൾ വല്ലാത്ത സംഭരമ്പം തന്നെ ഞാൻ എപ്പോഴും ഓർക്കും നമുക്ക് തോന്നുന്നത് നിങ്ങൾ പറഞ്ഞിരിക്കും 👋👋👋
@jumailasathar6595
@jumailasathar6595 Ай бұрын
ഇത്തരം കാര്യങ്ങൾ മാത്രം എവിടുന്നു പോക്ക് കൊണ്ട് വരുന്നു . ചിരിച്ചു മനുഷ്യന്റെ ഊപ്പാട് വന്നു. സെബാന്റെ സംസാരം നല്ല രദമാണ്. തിരുവനന്ത പുറത്തുള്ള എനിക്കൊക്കെ കേൾക്കാൻ രദമായി തോന്നം 😂
@wordsofseban4577
@wordsofseban4577 Ай бұрын
എല്ലാവരും ചെയ്യുന്നത് നമ്മളും ചെയ്താൽ നിങ്ങൾ പറയില്ലേ ഇത് മുൻപ് കണ്ടതാ എന്ന് ഇതാവുമ്പോൾ ഞാനെ ഒള്ളു അവകാശി 🤭🤣
@jumailasathar6595
@jumailasathar6595 Ай бұрын
@@wordsofseban4577 അത് ശെരിയാ
@moncymoncy2474
@moncymoncy2474 12 күн бұрын
എനിക്ക് ഈ വാർത്ത ഒന്നും കണ്ടിട്ട് അല്ല ചിരി വരുന്നത്..... ബ്രോ.. താങ്കളുടെ... ആ... ഒരു ജാതി വർത്തമാനം.... ഒണ്ടല്ലോ... വയ്യ.. ചിരിച്ചു.. ഞാൻ വല്ലാത്ത ഒരു അവസ്ഥ ആയി പോയി...😂😂😂😂😂
@sainus4950
@sainus4950 Ай бұрын
അമിത സ്നേഹം ഒരു ഭാര്യമാണ് മോനെ 😂😂😂😂😂😂
@EntertainingWorld123
@EntertainingWorld123 Ай бұрын
ഈ കുരിപ്പിനെക്കൊണ്ട് തോറ്റു 😀😀
@RemyaRajan-fj5iw
@RemyaRajan-fj5iw Ай бұрын
അന്റ പേരക്ക് പെയിന്റ് അടിക്കാൻ പറ്റില്ലെങ്കിൽ വേറെ ആർക്കും പെയിന്റ് അടിക്കേണ്ട 😂😂😂എന്റെ മനുഷ്യ ചിരിച്ചു ചാവും 😂😂😂😂😂
@wordsofseban4577
@wordsofseban4577 Ай бұрын
😊
@minip6663
@minip6663 Ай бұрын
എന്റെ ബ്രദറെ ചിരിക്കാൻ വയ്യേ.... 👍👍
@musthafanp2968
@musthafanp2968 Ай бұрын
ഇത് മരുമകൾ നിർബന്തിച്ചു സർക്കാർ ആശുപത്രിയിലേക്ക് കൊണ്ട് പോയതാകുമോ????😂😂😂😂
@SalmanFaris-cz4wx
@SalmanFaris-cz4wx Ай бұрын
അതിന് മകളോടൊപ്പം എന്നല്ലേ എഴുതിയത്
@user-fz4qj7bu1u
@user-fz4qj7bu1u 9 күн бұрын
രണ്ടുദിവസം മുന്നേ ആണ് വീഡിയോകൾ കണ്ടു രണ്ട് തുടങ്ങി.ചിരിക്കുന്നുണ്ട്.ചിന്തിക്കാറുണ്ട്.❤രാജി കണ്ണൻ
@Haya-world825
@Haya-world825 Ай бұрын
അയിന് മുട്ട പുഴുങ്ങി കൊടുക്കാതിരുന്നാൽ പോരെ വല്ല ബുൾസൈയോ ഓംലെറ്റോ ആക്കിയാൽ പോരെ 😂😂😂😂😂
@raheemaju5526
@raheemaju5526 Ай бұрын
3:15 ആ ഉമ്മ കൊടുക്കലും കുടുംബം തമ്മിൽ അടിയവലും ഡിവോസും ആ പന്തലിൽ വെച്ച് തെന്നെ നടന്നോ 🤣🤣🤣
@Haya-world825
@Haya-world825 Ай бұрын
ഇത് പോലെ ഉള്ള ചൂടുള്ള വാർത്ത ഇനിയും വേണം ട്ടോ 😂😂
@wordsofseban4577
@wordsofseban4577 Ай бұрын
Part-2 നോക്കാം 😊
@SwafeerIbrahim
@SwafeerIbrahim 6 күн бұрын
ചിരിച്ചു ചിരിച്ചു ചിരിച്ചു മടുത്തു ഇന്റമ്മോ 😂😂🫡🫡
@JamsheenaSalam
@JamsheenaSalam Ай бұрын
സെബാനെ ഇൻക് അന്നെ കാണുമ്പോ തന്നെ ചിരി വരും. വീഡിയോ ഒന്നും കാണേണ്ട ആവശ്യം ഇല്ല സെബൂ 😂😂😂
@wordsofseban4577
@wordsofseban4577 Ай бұрын
😊
@ShaakkiraShajahan-kb4py
@ShaakkiraShajahan-kb4py 10 күн бұрын
ചിരിപ്പിച്ച് കൊല്ലാൻ വന്ന പഹയാ😂😂😂😂😆😆😆😆😆
@BasheerKollully
@BasheerKollully Ай бұрын
ചിരിക്കാൻ മാത്രമല്ല ചിന്തിക്കാനേറെയുണ്ടടോ താൻ പറയുന്ന മണ്ടത്തരങ്ങൾക്ക് 'ഇനിയും വരട്ടെ യിതുപോലുള്ള പുതുതലമുറ വിശേഷങ്ങൾ 'വിദ്യാഭ്യാസം കിട്ടിയപ്പൊ ഏറെ സന്തോഷിച്ചു. പക്ഷെ വിവരമുള്ളവർ കുറഞ്ഞുവരുന്നല്ലോന്നുള്ള ആധിയാണിപ്പൊ. ഇനി നന്നാവുമെന്നുള്ള വിശ്വാസവുമില്ല. അദ്ധ്യാപകരുടെ അടിയുടെ കുറവ് പുതുതല മുറക്ക് വേണ്ടുവോളമുണ്ട്. മുന്നേറുക ഇനിയുമിനിയും ' അഭിനന്ദനങ്ങൾ സെബാനെ '😅😅😅😅😅😅😅😅
@user-xt8hc5fd5h
@user-xt8hc5fd5h Ай бұрын
എനിക്ക് വളരെ ഇഷ്ടയി ഇ വിഡിയോ ദുഃഖം മറന്നു ചിരിച്ചു ചിന്തിച്ചു കുറച്ചു 😅
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 102 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 6 МЛН